യേശുദാസിനെ കുറിച്ച് ഇതുവരെ കേട്ട ഏറ്റവും സുന്ദരമായ കാര്യങ്ങൾ I About Kj yesudas

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2024
  • യേശുദാസിനെ കുറിച്ച് ഇത്രയും നിങ്ങൾ ഇതിന് മുൻപ് കേട്ടിട്ടുണ്ടാവില്ല...
    യേശുദാസിനെ കുറിച്ച് ഇതുവരെ കേട്ട ഏറ്റവും സുന്ദരമായ കാര്യങ്ങൾ...
    #kjyesudas #malayalamsongs #mm001

ความคิดเห็น • 720

  • @rekhashajirekha3180
    @rekhashajirekha3180 5 หลายเดือนก่อน +105

    സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞതോർക്കുന്നു.. ദാസേട്ടൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.... ആയുരാരോഗ്യ സൗഖ്യം നേരുന്നു ദാസേട്ടാ.... 👍👍❤❤❤❤

  • @pushpavallykunnathanath5689
    @pushpavallykunnathanath5689 5 หลายเดือนก่อน +6

    ദാസേട്ടാ...ദാസേട്ടന് . പൂർണ്ണ ആയുരാരോഗ്യസൗഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ ഞാൻ നേരുന്നു

  • @vsankar1786
    @vsankar1786 5 หลายเดือนก่อน +152

    ലോകത്തെ ഏറ്റവും മികച്ച ശബ്ദമുള്ള ,മലയാളത്തിലെ ഏറ്റവും പൂർണ്ണതയുള്ള ഗായകനായ യേശുദാസിന് 1000 പൂർണ്ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞ ഈ ജന്മദിനത്തിൽ എൻ്റെ മംഗളാശംസകൾ...
    ദീർഘായുഷ്മാൻ ഭവ. വിജയീ ഭവ.

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 5 หลายเดือนก่อน +4

      സത്യം ലോകത്തിലെ ഏറ്റവും മികച്ച ശബ്ദത്തിന് ഉടമ 🙏🙏🙏🙏♥️♥️♥️♥️♥️

    • @johnsimon8430
      @johnsimon8430 5 หลายเดือนก่อน +4

      Athe... Absolutely true.. ."The Best" voice in the world...👌👍👏👏🌹💞🙏🙏

    • @ipekurian4372
      @ipekurian4372 5 หลายเดือนก่อน +1

      You reached that decision because you don't know people like Elvis Presley. King Nat khol and many greats

    • @minimathew7572
      @minimathew7572 3 หลายเดือนก่อน

      ഒരാൾക്ക് അവരുടെ സ്വന്തം അഭിപ്രായമാണ് പറയാൻ കഴിയുക.. മറ്റൊരാൾക്ക്‌ അത് ശരിയാകാം, തെറ്റാകാം....

  • @padmakumar6677
    @padmakumar6677 5 หลายเดือนก่อน +113

    ദാസേട്ടന്റെ കാലത്ത് ജീവിച്ചത് മാത്രം ഭാഗ്യം. എത്ര വീക്ഷമം വന്നാലും അദ്ദേഹത്തിന്റെ പാട്ട് കേട്ടാൽ മനസിന് എന്ത് സുഖമാണ്. ❤❤❤❤🙏🙏🙏🙏🙏

  • @lakshmismusic4500
    @lakshmismusic4500 5 หลายเดือนก่อน +23

    എന്നുമെന്നും ഏറെ പ്രിയപ്പെട്ട ഗന്ധർവ ഗായകന് ഹൃദയം നിറഞ്ഞ ജന്മ ദിനാശംസകൾ ❤️❤️❤️
    അങ്ങയുടെ മാസ്മരിക സംഗീതത്തിലൂടെ ആത്മ സായൂജ്യമണിയുന്ന കോടിക്കണക്കിനു സംഗീത ആരാധകരിൽ ഒരാളാണ് ഞാൻ... ആ ഗന്ധർവ നാദം തഴുകി തലോടാത്ത ഒരു ദിനം പോലുമില്ല 🥰 സർവേശ്വരൻ ആയുസും ആരോഗ്യവും ഐശ്വര്യവും സമാധാനവും നൽകി കാത്തു രക്ഷിക്കട്ടെ.... പ്രാർത്ഥനകളോടെ... ഒത്തിരി സ്നേഹത്തോടെ 🙏 ❤❤️❤️

  • @mathewthomas5168
    @mathewthomas5168 5 หลายเดือนก่อน +10

    ആ വിമാന അപകടം നടന്ന കാലത്ത് ഞാൻ ചെന്നൈയിൽ ജോലി ചെയ്യുകയായിരുന്നു . അദ്ദേഹം ആ.അപകടത്തിൽ മരണപ്പെട്ടു എന്നൊരു വാർത്ത അവിടെ പ്രചരിച്ചു . ഞങ്ങൾ ചെന്നൈ മലയാളികൾ വളരെയധികം വേദനിച്ച ഒരു സമയമായിരുന്നു അത് . എന്നാൽ അദ്ദേഹം ആ വിമാനത്തിൽ ഇല്ലായിരുന്നു എന്ന വാർത്ത കേട്ടപ്പോഴാണ് എല്ലാവർക്കും സമാധാനമായത് . പ്രിയ ദാസേട്ടന് ദീർഘായുസ് നൾകിയ ദൈവത്തിന് ആയിരമായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏
    Happy Birthday Dear Dasetta
    🌷🌷🌷❤️❤️❤️

  • @vinodvinu-gd8rb
    @vinodvinu-gd8rb 5 หลายเดือนก่อน +154

    ഗാന ഗന്ധർവ്വൻ ദാസേട്ടന്
    ഹൃദയം നിറഞ ജന്മദിനാശംസകൾ
    💗💗💗🙇🙇🙇🙏🙏🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 หลายเดือนก่อน +4

    ദാസേട്ടൻ ❤വർണിക്കാൻ വാക്കുകൾ ഇല്ല ♥അദ്ദേഹതിന്റെ കാലത്ത് ജീവിക്കാൻ പറ്റിയല്ലോ ഭാഗ്യം... ജീവിതത്തിൽ ഒരു തവണ മാത്രം എനിക്ക് അദ്ദേഹത്തെ ഒരു ഗാനമേള യ്ക്ക് കാണുവാൻ അവസരം കിട്ടി... ഭാഗ്യം... ആശംസകൾ .. 💕

  • @sujinss1701
    @sujinss1701 5 หลายเดือนก่อน +10

    ദാസേട്ടന് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കേണമേ ജന്മദിനാശംസകൾ

  • @sreelekshmi675
    @sreelekshmi675 5 หลายเดือนก่อน +96

    കേട്ടതിൽ വച്ച് ഏറ്റവും നല്ല പുരുഷശബ്ദം.. ദാസേട്ടന് പിറന്നാൾ ആശംസകൾ.. ❤️

    • @manchestercity8874
      @manchestercity8874 5 หลายเดือนก่อน

      മ്,,, മുഹമ്മദ് റാഫിയും

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 5 หลายเดือนก่อน +2

      ശബ്ദ മാധുര്യം ദാസേട്ടൻ =ദാസേട്ടൻ ♥️🙏🙏🙏

    • @perumalasokan9960
      @perumalasokan9960 5 หลายเดือนก่อน +2

      ഭൂമിയിലെ ഏറ്റവും മധുര ശബ്ദം യേശുദാസിന്റേത്. അതിനു പകരം മറ്റൊരു ശബ്ദവുമില്ല. റാഫിയും അതി മനോഹര മധുര ശബ്ദത്തിനുടമ

    • @sumitharajivmk9930
      @sumitharajivmk9930 5 หลายเดือนก่อน

      😮

    • @manojr7995
      @manojr7995 5 หลายเดือนก่อน

      കിഷോർ കുമാർ

  • @manjuambrose1408
    @manjuambrose1408 5 หลายเดือนก่อน +48

    ഗദ്ധർവസംഗീതം ❤❤❤ എന്തും മറക്കാൻ കഴിയുന്ന ആ ശബ്ദം ❤ ഈ കാലഘട്ടത്തിൽ ജനിച്ച നമ്മുടെ ജൻമ പുണ്യം ❤😊 ദാസേട്ടൻ ❤

    • @beenapeter6180
      @beenapeter6180 5 หลายเดือนก่อน

      Aksharathettu sradhichille?

    • @OmanaReghunathan
      @OmanaReghunathan 5 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @annievarghese6
      @annievarghese6 5 หลายเดือนก่อน

      ഗന്ധർവ്വൻ

    • @sujajayachandran5995
      @sujajayachandran5995 5 หลายเดือนก่อน

      7⅚wcw ju
      ​@@beenapeter6180

  • @user-iu3qc6dr7n
    @user-iu3qc6dr7n 5 หลายเดือนก่อน +113

    ഇന്നും അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ആ പഴയ കാലം ഓർമ്മവരും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആരും മടുക്കുകേല അദ്ദേഹത്തിന് നല്ലതുവരട്ടെ

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 5 หลายเดือนก่อน +47

    ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച ദാസേട്ടൻ . സംഗീത പ്രേമികൾക്ക് ആയിരകണക്കിന് ഗാനങ്ങൾ നൽകിയ ദാസേട്ടനു ജന്മദിനാശംസകൾ . ആരോഗ്യത്തോടെ ഇനിയും ഒരുപാടുകാലം ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു❤

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 5 หลายเดือนก่อน +54

    ദൈവമേ അദ്ദേഹത്തിൻ്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ പരം ഭാഗ്യം വേറൊന്നും ഇല്ല 🙏🙏🙏♥️♥️♥️

  • @rajamohanan-gl5sq
    @rajamohanan-gl5sq 5 หลายเดือนก่อน +51

    ബഹുമാനപ്പെട്ട യേശു ദാസിന് പിറന്നാൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🙏🌹

  • @AnilKumar-ku6zi
    @AnilKumar-ku6zi 5 หลายเดือนก่อน +8

    മഹാഗായകന് എന്റെ പിറന്നാൾ ആശംസകൾ ആയുസ്സും ആരോഗ്യവും നേരുന്നു

  • @purushothamankani3655
    @purushothamankani3655 5 หลายเดือนก่อน +20

    ദാസേട്ടൻ.. അതെ, അത്ഭുതമനുഷ്യൻ..
    ആയിരം പൂർണചന്ദ്രൻമ്മാരെ കണ്ട അത്ഭുതമനുഷ്യൻ..
    സൃഷ്ടികർത്താവ് നേരിട്ടെത്തി ജന്മം കൊടുത്ത അത്ഭുതമനുഷ്യൻ..
    ആ അത്ഭുതമനുഷ്യന് എന്റെ ഒരായിരം കോടി ജന്മദിനാശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤

  • @suchithraharidas311
    @suchithraharidas311 5 หลายเดือนก่อน +8

    ദാസേട്ടന് എന്റെ പിറന്നാളാശംസകൾ 🎉അടുത്തുതന്നെ bharathratna അവാർഡ് കിട്ടാൻ prarthikkunnu🙏🏼stay blessed sir 🙏🏼🙏🏼❤️❤️❤️

  • @isacsam933
    @isacsam933 5 หลายเดือนก่อน +29

    യേശുദാസ് എന്ന ഗായകൻ പകരം വെയ്ക്കാൻ ഇല്ലാത്ത ആലാപനത്തിൻ്റെ ഉടമ....🎉🎉🎉🎉

  • @sarasakumar6420
    @sarasakumar6420 5 หลายเดือนก่อน +14

    ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു, ഇനിയും അനേകം ജന്മ ദിനങ്ങൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sjsignature3156
    @sjsignature3156 5 หลายเดือนก่อน +32

    ദൈവമേ ഇപ്പോഴാ അറിയുന്നത്.... ദൈവം കാത്ത്‌.. കാക്കട്ടെ.. ഇനിയും 100 വർഷം.... ഉണ്ടാകട്ടെ..

  • @sajimolkesavan1943
    @sajimolkesavan1943 5 หลายเดือนก่อน +11

    ഒരു ദിവസം ദാസേട്ടൻ്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത മലയാളികൾ കുറവ്. ദാസേട്ടൻ നമുക്ക് തന്ന സുഖമുള്ള ഗാനങ്ങൾക്ക് നന്ദി🎉

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 5 หลายเดือนก่อน +20

    ഇതൊരു പുതിയ അറിവാണ്. ദാസേട്ടന് പിറന്നാൾ ആശംസകൾ🙏🙏🙏💐💐💐💐😍😍

  • @sumarajesh2867
    @sumarajesh2867 5 หลายเดือนก่อน +14

    യേശുദാസിന്റെ ശബ്ദം എല്ലാവർക്കും ഒരു മരുന്നല്ലേ, എത്രയോ സാഹചര്യങ്ങളിൽ ഇദ്ദേഹത്തിന്റെ പാട്ട് കേട്ട് ടെൻഷൻ അകറ്റിയിരിക്കുന്നു, ഈശ്വരൻ കൂടുതൽ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏 ഒരു വിഷമം മാത്രമേ ഉള്ളു അദ്ദേഹം പാടി പൂർണതയിലാക്കിയ പല പാട്ടുകളും മറ്റു ആളുകൾ പാടി വികൃതമാക്കി പോസ്റ്റ്‌ ചെയ്ത് പുതിയ തലമുറയിലേക്ക് എത്തിക്കുന്നു, ഇത്തരത്തിൽ ചില പാട്ടുകൾ കേൾക്കുമ്പോൾ സങ്കടം വരും

  • @sis6395
    @sis6395 5 หลายเดือนก่อน +68

    മലയാളത്തിന്റെ ഭാവഗായകന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🌹🌹

    • @Jom.908
      @Jom.908 5 หลายเดือนก่อน +3

      🙏🙏❤❤

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 5 หลายเดือนก่อน +3

      🙏🙏🙏♥️♥️♥️

    • @Vcd1915
      @Vcd1915 5 หลายเดือนก่อน +3

      ഭാവഗായകൻ എന്നറിയപ്പെടുന്നത് ജയചന്ദ്രനാണ് ഇദ്ദേഹമല്ല

    • @perumalasokan9960
      @perumalasokan9960 5 หลายเดือนก่อน +2

      യേശുദാസ് എല്ലാ ഭാവങ്ങളെയും ഉൾക്കൊണ്ട്‌ പാടാൻ കഴിയുന്ന അനശ്വര ഗായകൻ

    • @anjanagnair6151
      @anjanagnair6151 5 หลายเดือนก่อน +2

      ഭാവഗായകൻ അല്ല ഗാനഗന്ധർവ്വൻ

  • @powdikonamsanal656
    @powdikonamsanal656 5 หลายเดือนก่อน +20

    ഗാനഗന്ധർവന് ജന്മദിന ആശംസകൾ❤

  • @ambikapadmavati4218
    @ambikapadmavati4218 5 หลายเดือนก่อน +9

    പ്രിയപ്പെട്ട യേശുദാസ് ന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️🙏

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 5 หลายเดือนก่อน +14

    ഭാവഗായകനൂ ഒരുപാടൊരുപാട് ജന്മദിനാശംസകൾ 🌹♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @rajmohankoovalassery6304
    @rajmohankoovalassery6304 5 หลายเดือนก่อน +5

    ദാസേട്ടന്റെ ജീവിതവിവരണം ഗംഭീരം. ഒരുപാട് കാര്യങ്ങൾ ആ അത്ഭുതപ്രതിഭയെക്കുറിച്ച് കേട്ടു. വളരെ വളരെ നന്ദിയുണ്ട് സർ എങ്കിലും 1971 ലെ അപകടം നടന്നിട്ട് 22 വർഷം എന്ന് പറഞ്ഞതും വിമാനാപകടത്തിൽ പെട്ടിരുന്നെങ്കിൽ ദാസേട്ടൻ ഇന്നുണ്ടാകുമായിരുന്നില്ല എന്ന് പറഞ്ഞതും ശ്രദ്ധക്കുറവ് തന്നെയാണ് ആ അപകടത്തിൽ ജീവാപായം സംഭവിക്കാത്തവരുമുണ്ടല്ലോ

  • @asanganak8506
    @asanganak8506 5 หลายเดือนก่อน +16

    എന്റെ രണ്ടു മക്കളുടെയും എഴുത്തിനിരുത്തു നടത്തിയത് ആ മഹാനുഭാവനാണ്..... നമോവാകം 🙏

  • @kmkumaradoor6509
    @kmkumaradoor6509 5 หลายเดือนก่อน +6

    പ്രിയപ്പെട്ട ദാസേട്ടന് ജന്മദിനാശംസകൾ ആ നാദബ്രഹ്മത്തിനു മുമ്പിൽ ശിരസ്സ് നമിക്കുന്നു 🙏

  • @AparnaCherukat
    @AparnaCherukat 5 หลายเดือนก่อน +5

    നമ്മുടെ സ്വന്തം യേശുദാസ് സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @musical_wonderland
    @musical_wonderland 5 หลายเดือนก่อน +20

    ദാസേട്ടന്റെ ഒരു പാട്ട് പോലും കേൾക്കാതെ എന്റെ ഒരു ദിവസവും പോകാറില്ല. ആയുരാരോഗ്യ സൗഖ്യം നേരുന്നു ദാസേട്ടാ.
    പണ്ട് സുകുമാരി ചേച്ചി പറഞ്ഞത് പോലെ കൊച്ചു കുഞ്ഞു മുതൽ അദ്ദേഹത്തേക്കാൾ മൂത്തവർ പോലും ദാസേട്ടാ എന്ന് വിളിച്ചു പോകും 🙂. അത്രയ്ക്ക് സമൂഹത്തിൽ ആ വാക്ക് പതിഞ്ഞു പോയി.

  • @RajeshKannur-ct5sg
    @RajeshKannur-ct5sg 5 หลายเดือนก่อน +10

    ഹൃദയത്തിലെ പൂർണ്ണ ചന്ദ്രൻ ദാസേട്ടന്.. ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ... ഇനിയും ഒരു നൂറു വർഷം ഈ 8:43 ഭൂമിയിൽ ജീവിക്കാൻ ദൈവം ഇടവരുത്തട്ടെ...❤

  • @sureshar4567
    @sureshar4567 5 หลายเดือนก่อน +8

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദാസേട്ടന്റെ പാട്ടുകൾ അതൊന്നു വേറെ തന്നെ ആണ്.ഭാരതരത്നം കിട്ടാൻ ഏറ്റവും യോഗ്യനായ വ്യക്തി.

  • @minimathew7572
    @minimathew7572 5 หลายเดือนก่อน +4

    എന്റെ പ്രിയപ്പെട്ട ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു... 🙏❤️🌹🥰

  • @annakatherine60
    @annakatherine60 5 หลายเดือนก่อน +4

    ഇവയെല്ലാം വായിച്ചതാണ്. എന്നാൽ വീണ്ടും കേൾക്കുന്തോറും മധുരമേറെ മനസ്സിൽ നിറയുന്നു. ഷാജൻ സാറിന് നന്ദി! ഇതെഴുതിയ മാത്യു നേര്യം പറമ്പിലിനും തീരാത്ത, പറയാൻ പറ്റാത്ത അത്രയും നന്ദി!!👌👌👏👏❤❤🌹🌹

    • @jacobjohn8479
      @jacobjohn8479 5 หลายเดือนก่อน

      ഈ സാജൻ കറിയ ഇതേ ചാനലിൽ വളരെ മോശമായി പറഞ്ഞിട്ടുണ്ട്,അവസരവാദി

  • @kvsurdas
    @kvsurdas 5 หลายเดือนก่อน +11

    ദൈവത്തിന്റെ ശബ്ദം ഒന്ന് മാത്രം...
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    😍😍😍😍

  • @shivanandacharya6019
    @shivanandacharya6019 5 หลายเดือนก่อน +8

    ഗാന ഗന്ധർവന് ജന്മദിനാശംസകൾ❤❤❤

  • @dinilelavally3279
    @dinilelavally3279 5 หลายเดือนก่อน +10

    പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ... ❤😊

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 5 หลายเดือนก่อน +14

    മലയാളത്തിലെ മാത്രം 4:59 അല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശബ്ദം കൊണ്ട് ആസ്വാധകരെ കോരിതരിപ്പിച്ച ഗന്ധർവ ഗായകന് ജന്മദിനാശംസകൾ ❤❤❤😘🎆🎆🎆🎉🎉

  • @rajanp.k.5135
    @rajanp.k.5135 5 หลายเดือนก่อน +6

    ദാസേട്ടൻ... 🙏 ദാസേട്ടന്റെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിട്ടില്ല. പിറന്നാൾ ആശംസകൾ 🌹🌹🌹

  • @rajuraghavan1779
    @rajuraghavan1779 5 หลายเดือนก่อน +7

    🙏❤️💜പ്രിയ ദാസേട്ടന്, പിറന്നാൾ ആശംസകൾ🙏🏼💖❣️💕

  • @shobhanakesavan9200
    @shobhanakesavan9200 5 หลายเดือนก่อน +10

    ❤ഹൃദയത്തിൽ നിറയെ എപ്പോഴും ദാസേട്ടൻ്റെ പാട്ടുകൾ മാത്രം ❤🙏പ്രിയ ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ ❤❤❤❤❤

  • @krishnasanilkumsr399
    @krishnasanilkumsr399 5 หลายเดือนก่อน +9

    ദാസേട്ടന് സ്നേഹാദരങ്ങളോടെ ജന്‍മദിനാശംസകൾ ❤️🙏

  • @ambikadevi1330
    @ambikadevi1330 5 หลายเดือนก่อน +21

    ഈശ്വരവിശ്വാസം എന്നെയും യേശുദാസിനെയും അതുപോലെ ഒരു പാട് പേരെയും ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ

    • @anoopkvpoduval
      @anoopkvpoduval 5 หลายเดือนก่อน

      അതായിരിക്കും വിമാനത്തില്‍ പോയ ബാക്കി പേര്‍ക്ക് അനുഗ്രഹം വാരി ചൊരിഞ്ഞത്

  • @chandranotp5701
    @chandranotp5701 5 หลายเดือนก่อน +14

    എത്ര പൂർണ ചന്ദ്രൻ , അതല്ല പ്രശ്നം, ജീവിതത്തിൽ സന്തോഷവാനാണോ, അതാണ് ഭാഗ്യം, അതില്ലെങ്കിൽ ജീവിതം നഷ്ടമാണ്,,

  • @sumaprem3401
    @sumaprem3401 5 หลายเดือนก่อน +8

    മലയാളത്തിന്റെ ഭാവഗായകൻ!!🌹🌹🌹ഇനിയും ഒരുപാട് പൂർണചന്ദ്രൻ മാരെ കാണാനും, സംഗീതത്തിനും ഇനിയും ഒരുപാട് സംഭാവനകൾ നല്കാനും ജഗദീശ്വരൻ ആയുരാരോഗ്യങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @Vcd1915
      @Vcd1915 5 หลายเดือนก่อน +2

      ഭാവഗായകൻ എന്നറിയപ്പെടുന്നത് ജയചന്ദ്രൻ ആണ് ഇദ്ദേഹമല്ല

  • @ManojKumar-sg7bk
    @ManojKumar-sg7bk 5 หลายเดือนก่อน +4

    ജന്മദിനാശംസകൾ ദാസേട്ടാ... ആയുരാരോഗ്യ സൗഖ്യം ജഗദീശ്വരൻ നൽകുമാറാകട്ടെ...!

  • @chandrashekharmenon5915
    @chandrashekharmenon5915 5 หลายเดือนก่อน +7

    ദാസേട്ടന് ജന്മദിനാശംസകൾ... ദീർഘായുസ്സും ആരോഗ്യവും നേരുന്നു...

  • @ravinair1736
    @ravinair1736 5 หลายเดือนก่อน +7

    ശതാഭിഷിക്തനായ യേശുദാസിനു ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏

  • @sunilnbharathy488
    @sunilnbharathy488 5 หลายเดือนก่อน +3

    💞💗💞💗💞💗💞💗💞💗💞💗💞 നമ്മുടെ സ്വകാര്യ അഹങ്കാരം💞💞💞💞💞💞💞💞

  • @nandakumarnair6505
    @nandakumarnair6505 5 หลายเดือนก่อน +3

    ശതഭിഷേകാനായ ദാസേട്ടൻ ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🎉🪸♥️

  • @lissyfrancis6594
    @lissyfrancis6594 5 หลายเดือนก่อน +5

    ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ തന്നെ മഹാഭാഗ്യം. ദാസേട്ട ഒത്തിരി ഇഷ്ടം ഈ ശബ്ദം പ്രകൃതി ഉള്ളിടത്തോളം കാലം ഈ ഭൂമിയിൽ അങ്ങയുടെ ശബ്ദം അലയടിക്കും. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം. 🙏

  • @somannk29
    @somannk29 20 ชั่วโมงที่ผ่านมา +1

    വാക്കുകൾക്ക് അതീതൻ...
    വിവരണങ്ങൾക്ക് അതീതൻ... ആയിരം യുഗങ്ങളിൽ ഒരിക്കൽ മാത്രം വന്നെത്തുന്ന അവതാരം...! 🙏🙏❤️

  • @artshantivan1082
    @artshantivan1082 5 หลายเดือนก่อน +2

    ദാസ് സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു🌹🌹🌹

  • @user-lx9mv9wl5w
    @user-lx9mv9wl5w 5 หลายเดือนก่อน +12

    ജനനം മുതൽ ഈ നാദധാര കൂടെയുണ്ട്...ദൈവം കനിഞ്ഞനുഗ്രഹിച്ച നാദം..ആ ശബ്ദം ആതമാവിലാണ്...നിറയുക.ഉണരുന്നതും...ഉറങ്ങുന്നതും...യാത്ര ചെയ്യുമ്പോളും...ഈ നാദത്തിനൊപ്പം... ആരെന്തും...പറഞ്ഞോട്ടെ...ഈ മനുഷ്യൻ ഉള്ള കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.കണ്ണടച്ചു കേൾക്കണം ആ ഗാനമാധുരി...

  • @baburaj3985
    @baburaj3985 5 หลายเดือนก่อน +10

    🙏,,,,,,,ഗന്ധർവ്വന് പിറന്നാൾ ആശംസകൾ,,,,,,,, ❤,,, 🌹🌹🌹

  • @santhoshkumar-ms6de
    @santhoshkumar-ms6de 5 หลายเดือนก่อน +7

    ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ ❤❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 5 หลายเดือนก่อน +17

    എനിക്കു തോന്നുന്നത് മലയാളികൾ സ്വന്തം വീട്ടുകാരുടെ ( അച്ഛൻ -അമ്മ, ഭർത്താവ് -ഭാര്യ, സഹോദരി -സഹോദരങ്ങൾ തുടങ്ങിയവർ )ശബ്ദത്തേക്കാൾ കൂടുതൽ യേശുദാസിന്റെ ശബ്ദം കേട്ടിട്ടുണ്ടാവും

  • @vinodnarayanan831
    @vinodnarayanan831 5 หลายเดือนก่อน +9

    ദാസേട്ടന് പിറന്നാൾ ആശംസകൾ..

  • @anjanagnair6151
    @anjanagnair6151 5 หลายเดือนก่อน +6

    ആയിരം ജന്മദിനാശംസകൾ ദാസേട്ടാ, ഈ അപകടത്തെ കുറിച്ച് വായിച്ചിട്ടുണ്ട്, മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ 🎉

  • @AnilkumarAnilkumar-ti2np
    @AnilkumarAnilkumar-ti2np 5 หลายเดือนก่อน +5

    ദൈവം നമ്മൾക്ക് തന്ന വലിയ ഒരു സമ്മാനം

  • @girijams3308
    @girijams3308 5 หลายเดือนก่อน +8

    ദാസേട്ടന് ജന്മദിനാശംസകൾ 🙏🎉

  • @skmedia1520
    @skmedia1520 5 หลายเดือนก่อน +25

    അദ്ദേഹത്തിനെ കുറിച് എന്ത് പറഞ്ഞാലും ശരി എന്റെ ജീവനാണ് അദ്ദേഹം..... അദ്ദേഹം മറ്റുള്ളവരെ പോലെ പണിയെടുത്തു ജീവിച്ചു.... അതിനു എല്ലാം ആളുകൾക്ക് കൊടുക്കണം എന്ന് പറയാൻ ആർക്കാണ് അധികാരം....?????

  • @sadanandanvs6857
    @sadanandanvs6857 5 หลายเดือนก่อน +5

    യേശുദാസിന് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏

  • @dassvalapad436
    @dassvalapad436 5 หลายเดือนก่อน +5

    ലോകത്തിന്റെ ദാസേട്ടന് നമസ്കാരം

  • @prakasanck
    @prakasanck 5 หลายเดือนก่อน +4

    ദാസേട്ടന് ജൻമദിനാശംസകൾ . മലയാളത്തിന്റെ സുകൃതം

  • @sarathsk75
    @sarathsk75 5 หลายเดือนก่อน +8

    ആ മനോഹര നാദം കവികളെയും സംഗീതസംവിധായകരെയും ശ്രോതാക്കളെയും അടിമകളാക്കി. 🙏

  • @jayaprakashmk8655
    @jayaprakashmk8655 5 หลายเดือนก่อน +8

    ചെമ്പയ്‌ യുടെ ശിഷ്യൻ ആയ ദാസേട്ടൻ എങ്ങനെ ഉയരങ്ങളിൽ എത്താതിരക്കും 👍🙏🙏

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 5 หลายเดือนก่อน +21

    Birthday greetings to Dasettan. If he were born a north Indian he would have been heralded as the best singer in all of India ,eclipsing Mohammed Rafi, Mukesh,Mahendra Kapoor,etc. In whichever language he sang the virtuosity in him made it more beautiful. May God grant you many more years of longevity.

  • @jayakrishnan9452
    @jayakrishnan9452 5 หลายเดือนก่อน +4

    ദിവ്യ സംഗീതം 🙏❤❤🎉

  • @nazeernazeerr8846
    @nazeernazeerr8846 5 หลายเดือนก่อน +1

    നന്‍മകള്‍ നേരുന്നു ദാസേട്ടന്

  • @kannanamrutham8837
    @kannanamrutham8837 5 หลายเดือนก่อน +7

    ഗാന ഗന്ധർവന് പിറന്നാൾ ആശംസകൾ ❤❤❤

  • @moxc.z2830
    @moxc.z2830 5 หลายเดือนก่อน +6

    God is Great, Eswaran nammukaayi karuthalode kaathu sookshicha maannikyam.HBD sir ❤ U.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leeladinesh3154
    @leeladinesh3154 5 หลายเดือนก่อน +3

    Happy Birthday to dearest Dasettan.Wish you a very very long and peaceful life.May the Almighty give you good health and happiness throughout your life . yours lovpng daighter❤❤❤❤❤❤

  • @ravipk9783
    @ravipk9783 5 หลายเดือนก่อน +6

    ദാസട്ടനെ ജന്മദിനാശംസകൾ 🙏🙏🙏❤❤❤❤🙏🙏🙏

  • @pushpamaniramachandran7163
    @pushpamaniramachandran7163 5 หลายเดือนก่อน +3

    Sri Yesudas ji💚👌

  • @kelappan556
    @kelappan556 5 หลายเดือนก่อน +6

    Divine singer❤❤❤❤ അസാമാന്യ വ്യക്തിത്വം❤❤❤

  • @bindusudhir5842
    @bindusudhir5842 5 หลายเดือนก่อน +1

    കൊരിത്തരിക്കുമെൻ മലയാളത്തിൻ്റെ കുളിരിൽ ഞാൻ അലിഞ്ഞൊട്ടെ????? ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Really Mr. Shajan its hair raising vdo ❤❤❤

  • @janakiramdamodar
    @janakiramdamodar 5 หลายเดือนก่อน +2

    ദാസേട്ടന് ദീർഗായുസ്സുംപൂർണ്ണ ആരോഗ്യവും നേരുന്നു.

  • @johnlukose7931
    @johnlukose7931 5 หลายเดือนก่อน +8

    Age cannot wither his melodious, enchanting voice which gives the ecstasy of enjoyment in all his musics to all sections of people irrespective of caste, creed and age. May God give him enough years of healthy life for a long period.

  • @masebastianmaliackal9258
    @masebastianmaliackal9258 5 หลายเดือนก่อน +7

    ദൈവം നമുക്കുതന്ന അനുഗ്രഹം ഗന്ധർവാ ജന്മദിനാശംസകൾ 🌹🌹🌹🌹🌹🙏നന്ദി ദൈവമേ നന്ദി 🌹🙏

  • @nanukallyanik7240
    @nanukallyanik7240 5 หลายเดือนก่อน +2

    ദാസേട്ടൻ സംബന്ധിച്ച ഈ വീഡിയോ സാജൻസ് സക്കറിയ ജി താങ്കൾ നന്നായി അവതരിപ്പിച്ചു, ദാസേട്ടനെ താങ്കൾ പ്രണയിക്കുകയും ചെയ്യുന്നതായി തോന്നുന്നു, ഒറ്റ വായനയിൽ എല്ലാ വായിച്ചു കേൾപ്പിച്ചു നല്ല അവതരണം,വിമാന അപകടം കേട്ടപ്പോൾ ഞെട്ടിപ്പോയി ഞെട്ടിപ്പോയി, ജീവിതം മുഴുവൻ വരച്ചു കാണിച്ചു പാട്ടുകൾ മുഴുവൻ പാടി കേൾപ്പിച്ചു, അങ്ങേയ്ക്ക് ഇതിനൊക്കെ സമയം കിട്ടുന്നുണ്ടല്ലോ ഞാൻ അതിശയിച്ചു പോയി, പാടുന്ന ഒരാളാണ് ഞാൻ, അദ്ദേഹത്തെ ഞാൻ പ്രണയിക്കുകയും ആരാധിക്കുകയും ചെയ്യുന്നു,നിങ്ങളും പാട്ടുപാടുന്ന ആളാണ് എന്ന് എനിക്കറിയാം അവതരണ ഭംഗി കണ്ട് ഞാൻ മുഴുവൻ കേട്ടിരുന്നു, ദാസേട്ടൻ എന്റെ ജന്മദിന ആശംസകൾ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ

  • @chandrasekhar7090
    @chandrasekhar7090 5 หลายเดือนก่อน +7

    Dasettan is the greatest gift of God to Kerala. His ever unique voice releases multifarious enthralling emotions and creates the imageries of fascinating spring in us, at any age! A marvelous wonder. God Almighty maý grant him many more years of health, happiness and prosperity.

  • @sreelekhabpillai835
    @sreelekhabpillai835 5 หลายเดือนก่อน +3

    Happy Birthday Dasettaaaaa ❤❤🙏

  • @pkgopakumar5591
    @pkgopakumar5591 5 หลายเดือนก่อน +3

    ദാസേട്ടന് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @pradeep-pp2yq
    @pradeep-pp2yq 5 หลายเดือนก่อน +4

    🙏ആശംസകൾ നേരുന്നു..🙏

  • @reenaleenus-vc4ny
    @reenaleenus-vc4ny 5 หลายเดือนก่อน +1

    ദാസേട്ടൻ അതൊരു വികാരമാണ് എത്രകേട്ടാലും മടുപ്പു തോന്നാത്ത ശബ്ദം

  • @gopalakrishnanp123
    @gopalakrishnanp123 5 หลายเดือนก่อน

    നന്ദി ശ്രീ ഷാജൻ സർ. അദ്ദേഹത്തിന്റെ സ്വരം കേൾക്കാതെ ഒരു ദിവസം ഓർക്കാൻ വയ്യാ

  • @thambiennapaulose936
    @thambiennapaulose936 5 หลายเดือนก่อน +1

    അസാധാരണ കഴിവുള്ള അത്ഭുതപ്രതിഭ എന്നാൽ തൻറെ വളർച്ചയുടെ കാലഘട്ടത്തിൽ തന്നെ സഹായിച്ചവരെ തിരിഞ്ഞു നോക്കാത്ത ആളെന്ന് കുപ്രസിദ്ധി ധാരാളമായി കേൾക്കുന്നു ജന്മനാട്ടിലെ പണം കൊള്ളാം ജന്മനാടിനെ അത്ര സ്നേഹിച്ചിട്ടുണ്ടോ എന്ന് സംശയം എങ്കിലും അദ്ദേഹത്തിന് ജന്മദിന ആശംസകൾ

  • @devs3630
    @devs3630 5 หลายเดือนก่อน +7

    മറുനാടന് congratulations 🎉
    ഗാനഗന്ധർവ്വനെ കുറിച്ച് മലയാളികളോട് പറഞ്ഞതിൽ, ഇനിയും കേൾക്കാൻ - music directors, legends, recording experience - ഇവരൊക്കെ പറഞ്ഞിരിക്കുന്നത് കേൾക്കാൻ 🎉

  • @babudevala5186
    @babudevala5186 5 หลายเดือนก่อน +5

    Wish you Dasetta... Mesmerizing sound. Many more returns of the day. Awaiting eagarly the Bharat Ratna in your favor

  • @vijayakumarpillai6030
    @vijayakumarpillai6030 5 หลายเดือนก่อน

    😢പാട്ടിൽ ഗുണമുണ്ട് പക്ഷേ ഇയാളെ ക്കൊണ്ട് എന്ത് ഗുണമാണ് ഈ ജനതയ്ക്ക്

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix 5 หลายเดือนก่อน

      Ninnekkondu enthu gunamundu? Ninte thanthayodo thallayodo chodichal ariyam.
      Yesudas pavappetta kuttikalkkayi palathum cheyyunnundu, rogikal aaya kuttikalkkayi palathum cheyyunnundu, pakshe aarum athu parayunnilla. Prasasthikkuvendi alla addeham charity cheyyunnathu.

  • @Almighty768
    @Almighty768 5 หลายเดือนก่อน +5

    Dasetta , happy birthday to you.
    You are our gift given by God. Your harivarasanam is an eternal music. This sound will exist in the world for ever.
    You, MG , chitra , jayachandran, etc... Are the legends and God 's gift for our malayalees. May god bless them with long long life.

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz 5 หลายเดือนก่อน +3

    🎉 Many more happy returns of the birthday to dasettan

  • @kochanujanraja311
    @kochanujanraja311 5 หลายเดือนก่อน

    മറുനാടൻ ഷാജൻ സാറിന്റെ അവതരണം തന്നെ ഒരു അതിമനോഹരമായ സ്തുത്യുപഹാരം ആണ്.
    ശ്രീ യേശുദാസിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
    അദ്ദേഹത്തിൻണ്ടെ ജീവിതം കലാകാരമാർക്കൊക്കെ ഒരു പാഠമാണ്.

  • @iloveindia1076
    @iloveindia1076 4 หลายเดือนก่อน

    ദാസേട്ടാ ദൈവം ഇത്രയും തൊട്ടനുഗ്രഹിച്ച വേറൊരു വ്യക്തി ഈ ഭൂമിയിലില്ല, അങ്ങ് ഈ ഭൂമി ഉള്ളിടത്തോളം കാലം ആരോഗ്യമായി ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കുന്നു ❤️🙏🌹

  • @vijayanv.k139
    @vijayanv.k139 5 หลายเดือนก่อน +5

    Dassetta,,,,,,,happy birthday,,,,

  • @beinghuman3361
    @beinghuman3361 5 หลายเดือนก่อน +3

    My favourite singer the great Yesudasji. Many many happy returns of the day. Happy Birthday 🎂🎉