ഇനി പിണറായി നിങ്ങളുടെ വീടും ഇടിച്ച് തകർക്കും I KSEB

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • കേസിൽ പെടുന്നവരുടെ വീട് തകർക്കുമോ? ഇതെന്താ കാട്ടാള ഭരണമോ?
    #kseb #youthcongress #pinarayivijayan #cpimkerala #bill #powercut #me003 #mm001 #KSEB #ajmal

ความคิดเห็น • 966

  • @sis6395
    @sis6395 7 วันที่ผ่านมา +254

    ഇന്ന് മറുനാടൻ പറയാൻ എടുത്തഈ വിഷയം വളരെ അനിവാര്യമാണ്... അഭിനന്ദനങ്ങൾ 👍

    • @Jom.908
      @Jom.908 6 วันที่ผ่านมา +5

      Yes, correct 👍

    • @gopakumarm8240
      @gopakumarm8240 6 วันที่ผ่านมา

      @@Jom.908100 percent ❤

  • @krishnangovindan1827
    @krishnangovindan1827 7 วันที่ผ่านมา +256

    താമസിയാതെ എല്ലാവന്റെയും അഹങ്കാരം തീരും 👍🙏

    • @omegatcr4050
      @omegatcr4050 7 วันที่ผ่านมา +13

      Private eletricity willcome same like telephone

    • @user-tt2ti6fg2q
      @user-tt2ti6fg2q 6 วันที่ผ่านมา

      ​@omegatcr4050very essential

    • @sanalkumar1560
      @sanalkumar1560 6 วันที่ผ่านมา

      Mantriku paratikoduka kodayiyil case file cheyuka
      Pakshe pavangalku entu cheyan
      Oru pvt mekhala varanam enale etinu atiru varu

    • @BelieveinloveEnjoy
      @BelieveinloveEnjoy 6 วันที่ผ่านมา

      പൊതു ഹർജി പോകണം ജനങ്ങൾ ഒറ്റകെട്ടായി....
      Kseb സ്വകാര്യവത്കരിക്കണം എന്ന ബീമൻ ഹർജി...
      അതിനു ഇതിനു oru കാരണം ആവട്ടെ

  • @SreekumarMadhavannair
    @SreekumarMadhavannair 7 วันที่ผ่านมา +505

    കെഎസ്ഇബി എന്ന ബോർഡ് പിരിച്ചു വിട്ട് വല്ല പ്രൈവറ്റ് പാർട്ടിക്ക് കൊടുക്കു. ഇത് പോലെ ചാർജ് വാങ്ങുന്ന ഒരു സംസ്ഥാനം ഇന്ത്യയിൽ ഇല്ല. ഇവൻ്റെ കൊള്ളക്കി യുഡിഎഫും എൽഡിഎഫും അവരെ സപ്പോർട്ട് ചെയ്ന്നു

    • @Abd-i4b
      @Abd-i4b 7 วันที่ผ่านมา +47

      ബില്ല് മാസം തോറും ആക്കിയാൽ ഇപ്പോൾ വരുന്നതിന്റെ നാലിലൊന്ന് പോലും ആകില്ല.. രണ്ട് മാസത്തിൽ ഒരിക്കൽ ആക്കി സ്ലാബ് കൂട്ടി കാണിച്ചു കൊള്ളയടിക്കുന്നു 👍

    • @jittoputhuva8916
      @jittoputhuva8916 7 วันที่ผ่านมา +18

      സത്യം, ആരു വന്നാലും ഇത് തന്നെ

    • @user-uj9to4qt5x
      @user-uj9to4qt5x 7 วันที่ผ่านมา +21

      PRIVATISE KSEB

    • @user-sj9om7sv5k
      @user-sj9om7sv5k 6 วันที่ผ่านมา +24

      ഈ സർക്കാരിന്റെ ദാർഷ്ട്യത്തിന്റെ മുഖമാണ് kseb. ഈ പ്രസ്ഥാനം സ്വഹര്യ വൽക്കരിക്കണം എല്ലാം ശേരിയാകും

    • @AjayKumar-xx6qc
      @AjayKumar-xx6qc 6 วันที่ผ่านมา

      😊😊😊😊

  • @sajeevp9510
    @sajeevp9510 7 วันที่ผ่านมา +185

    കേരളത്തിലെ മൊത്തം ജനങ്ങളുടെ ഷോക്ക് ആണ് കണ്ണുനീരാണ് kseb ബില്ല്. എന്തോ ആരും പ്രതികരിക്കുന്നില്ല അതാണ്‌ അത്ഭുതം. എല്ലാപേർക്കുവേണ്ടിയും സാജൻ പ്രതികരിച്ചു. അഭിനന്ദനങ്ങൾ.

    • @user-tt2ti6fg2q
      @user-tt2ti6fg2q 6 วันที่ผ่านมา +5

      ആരെങ്കിലും പ്രതികരിച്ചാൽ അവർക്ക് കഷ്ടകാലം.

    • @sisha874
      @sisha874 6 วันที่ผ่านมา +4

      സത്യം

  • @lathakumari3627
    @lathakumari3627 7 วันที่ผ่านมา +314

    കോടികൾ കിട്ടാൻ ഉള്ളവരോട് പിരിക്കാൻ വയ്യ പേടി പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കാൻ KSEBക്ക് വലിയ മിടുക്കാണ്

    • @ajayaghosh5227
      @ajayaghosh5227 6 วันที่ผ่านมา

      Vividha sarkkar vakuppukalum bill adakkarilla kodikal avumbol athokke purathuvaru athuvare aa nashtam nikathan jenangale pizhiyum

    • @jay-tp5ui
      @jay-tp5ui 6 วันที่ผ่านมา +2

      Water authority yil ninnu ethreyo kodi kittanund

    • @johnmadackal686
      @johnmadackal686 6 วันที่ผ่านมา +3

      100%CORRECT

    • @user-gp9pj6cj1c
      @user-gp9pj6cj1c 6 วันที่ผ่านมา +2

      അതു ചോദിക്കാൻ ജനത്തിന് ശക്തിയില്ല എങ്കിൽ ഇങ്ങനെ രോദിക്കാനേ പറ്റൂ...

    • @geethaharilal9009
      @geethaharilal9009 6 วันที่ผ่านมา

      Correct

  • @SasiKumar-qc5jr
    @SasiKumar-qc5jr 7 วันที่ผ่านมา +330

    വല്ലാത്ത കൊള്ളയാണ് നടത്തുന്നത് KSEB കേരളത്തിൽ

    • @Homei_skills1033
      @Homei_skills1033 6 วันที่ผ่านมา +1

      അതെ 1000രൂപ ബില്ലിന് 800രൂപ ആനുവൽ ACD

    • @mssaithalvi2533
      @mssaithalvi2533 6 วันที่ผ่านมา +2

      മീറ്റർ ഞങ്ങൾ പണം നൽകി വാങ്ങി ഫിറ്റ് ചെയ്താലും വാടക വാങ്ങുന്നു KSEB

    • @gopinathanambalath5197
      @gopinathanambalath5197 6 วันที่ผ่านมา

      ഇതെല്ലാം എല്ലാവരും എപ്പോഴും ഓർമ്മിച്ചാൽ നിങ്ങൾക്കും എനിക്കും നല്ലത് അല്ലാതെ ഇപ്പോൾ റാം മൂളി നടന്നിനടന്നിട്ടു കിട്ടുമ്പോൾ കരഞ്ഞിട്ട് കാര്യമില്ല 👌👌

  • @dineshanpp2150
    @dineshanpp2150 7 วันที่ผ่านมา +258

    പിണറായി സർക്കാർ ഏറ്റവുമധികം കൊള്ള നടത്തുന്ന ഈ കെഎസ്ഇബി ഉടനെ സ്വകാര്യവൽക്കരിക്കുകയാണ് വേണ്ടത്

    • @nasarktl1162
      @nasarktl1162 6 วันที่ผ่านมา +1

      വളരെ ശരിയാണ് ബ്രൊ

    • @balan8640
      @balan8640 6 วันที่ผ่านมา

      Kolla footham

    • @balan8640
      @balan8640 6 วันที่ผ่านมา

      A pinamnarikyu ulloopile shavam

    • @balan8640
      @balan8640 6 วันที่ผ่านมา +1

      Keralathea pidikoodiya shapam pinamnari baranam

  • @rajannair09
    @rajannair09 7 วันที่ผ่านมา +292

    പൊതുജനത്തിന്റെ വികാരം കൃത്യമായി പറഞ്ഞു .. വേറൊരു സർവീസ് പ്രൊവൈഡർ വരണം കേരളത്തിൽ

    • @sks8198
      @sks8198 6 วันที่ผ่านมา

      ഉടനെ വരുന്നുണ്ട്. BSNLനെ പോലെയും KSRTCയെ പോലെയും ഇവന്മാർ ശമ്പളം കിട്ടാതെ വലയുന്ന സമയം ഉടനെ ഉണ്ട്. വൈദ്യുതി വിതരണം മറ്റു പ്രൈവറ്റു കമ്പനികൾക്കും നൽകുന്ന നിയമ ഭേദഗത്തി കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. KSEB അടുത്തു തന്നെ ഇല്ലാതാകും. വിഷമിക്കേണ്ട.

  • @gopin.v8397
    @gopin.v8397 6 วันที่ผ่านมา +104

    KSEB റദ്ദ് ചെയ്തു പ്രൈവറ്റ് കമ്പനിക്ക് കൊടുക്കുക .കേന്ദ്ര സര്ക്കാര് നടപടി എടുക്കണം

    • @praveena2015
      @praveena2015 6 วันที่ผ่านมา

      എല്ലാം കേന്ദ്രം ചെയ്യണം എങ്കിൽ എന്തിനു കേരള സർക്കാർ

    • @mohammedkunhipovval5657
      @mohammedkunhipovval5657 6 วันที่ผ่านมา +1

      C IT U യുണിനെ പിരിച്ച വിടണം

  • @wahababdul4452
    @wahababdul4452 6 วันที่ผ่านมา +157

    ഡ്രൈവർക്ക് പോലും ഒരു ലക്ഷം ശമ്പളം. പാവപ്പെട്ടവന്റെ വിയർപ്പു നക്കി ജീവിക്കുന്ന വർഗ്ഗം.

    • @unknown-sp5ky
      @unknown-sp5ky 6 วันที่ผ่านมา +7

      സത്യം

    • @sumeshs8239
      @sumeshs8239 6 วันที่ผ่านมา

      വിയർത്താൽ കാശുണ്ടാക്കാം. താൻ വിയർപ്പിന്റെ അസുഗം മാറ്റിവച്ചു അധ്വാനിക്കൂ. അല്ലാതെ govt കൊടുക്കുന്ന പിച്ച നോക്കി ഇരിക്കാതെ.

    • @sebastianaj728
      @sebastianaj728 6 วันที่ผ่านมา +8

      ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ ആ ഉദ്യോഗസ്ഥന്മാരെ പിരിച്ചു വിടുമായിരുന്നു

    • @khm6995
      @khm6995 6 วันที่ผ่านมา

      @@sebastianaj728 ente ponno engott nokkyalum umman 🤢🥵😄

    • @user-ns7fk5xq8v
      @user-ns7fk5xq8v 6 วันที่ผ่านมา

      ​@@sebastianaj728yes

  • @kunhiramanp4273
    @kunhiramanp4273 7 วันที่ผ่านมา +124

    കാട്ടു കൊള്ളക്കാർ
    വെറും കൊള്ളക്കാർ അല്ല

    • @VargheseVar
      @VargheseVar 6 วันที่ผ่านมา

      യെസ് 👌

  • @vwill3460
    @vwill3460 7 วันที่ผ่านมา +166

    വൈദ്യുതി മേഖലയിൽ Privatization വരണം

    • @Abd-i4b
      @Abd-i4b 7 วันที่ผ่านมา

      @@vwill3460 അതും അദാനിക്ക് വിൽക്കാം 👍 ഡൽഹിക്കാർ അനുഭവിച്ചതാണ് 😠

  • @subrahmanianmp6509
    @subrahmanianmp6509 7 วันที่ผ่านมา +169

    ജനങൾക്ക് മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നുവെങ്കിൽ KSRTC യുടെ സ്ഥിതി ഇതിനും വരുമായിരുന്നു.

  • @jeep2173
    @jeep2173 6 วันที่ผ่านมา +73

    ഈ പ്രസ്ഥാനം എത്രയും പെട്ടെന്ന് പ്രൈവറ്റ് ആക്കണം

    • @user-ns7fk5xq8v
      @user-ns7fk5xq8v 6 วันที่ผ่านมา

      Ivanokke saapam elkkaathe Pokémon?

  • @joyaugustine2690
    @joyaugustine2690 7 วันที่ผ่านมา +147

    കേരളത്തിലെ KSEB മാഫിയാ സംഘമാണ്.

  • @santhoshsupersabin9828
    @santhoshsupersabin9828 7 วันที่ผ่านมา +113

    അണയാൻ പോകുന്ന തിരി ആളിക്കത്തുന്നതാണ്

  • @Openmind-on4kx
    @Openmind-on4kx 7 วันที่ผ่านมา +103

    KSEB ഒരു സ്ഥാപനം മാത്രം, ശിക്ഷ കൊടുക്കാൻ യൂനിയൻ മാഫിയ ആരാണ്.
    സ്വകാര്യ വൽക്കരിക്കുക കുത്തക തുലയട്ടെ. കോണ്ഗ്രസ് എന്ത് ചെയ്യുക ആണ്.

    • @user-ns7fk5xq8v
      @user-ns7fk5xq8v 6 วันที่ผ่านมา

      Satheesan veetham medikkunna thirakkilaavum 😂

    • @bennocyril
      @bennocyril 6 วันที่ผ่านมา +1

      കൊളളയുടെ കാര്യത്തിൽ എല്ലാവരും ഒറ്റ കെട്ടാണ്

  • @sajeevs2104
    @sajeevs2104 7 วันที่ผ่านมา +79

    വടക്കേഇന്ത്യയിൽ KSEB യിൽ സ്വകാര്യ വൽക്കരണം നടപ്പാക്കി. ഇഷ്ടമുള്ള സേവനദാതക്കളെ നമുക്ക് തിരെഞ്ഞെടുക്കാം. ബില്ലും കുറവാണ്

  • @dinesanpr4128
    @dinesanpr4128 6 วันที่ผ่านมา +98

    ജോലി ചെയ്യാത്ത ഉദ്യോഗസ്ഥൻമാരെ സംരക്ഷിക്കുന്ന ksebയെ പിരിച്ച് വിട്ട് സ്വകാര്യ വൽക്കരിക്കുകയാണ് നല്ലത്

  • @CHARITY103
    @CHARITY103 7 วันที่ผ่านมา +105

    കോടതിയിൽ പോകാൻ നിങ്ങൾ തയ്യാറാകുക ജനങ്ങൾക്ക് വേണ്ടി, ഈ കൊള്ള അവസാനിപ്പിക്കുക

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 6 วันที่ผ่านมา +2

      2124 ൽ പരിഗണക്കു എടുത്താൽ ഭാഗ്യം

  • @peterplathottam1651
    @peterplathottam1651 7 วันที่ผ่านมา +89

    ഏകാധിപത്യത്തിന്റെ ഒരു ഉദാഹരണം കൂടി

  • @user-tv3hw8ot1p
    @user-tv3hw8ot1p 7 วันที่ผ่านมา +57

    ഇപ്പോഴാണ് സാർ സത്യാവസ്ഥ മനസ്സിലായത്. ഇവിടെ ഇവർ കോൺഗ്രസ്‌ കാർ ആയിപ്പോയതാണ് കുഴപ്പമായത് എന്ന് തോന്നുന്നു. ആദ്യം പത്ര വാർത്ത വന്നപ്പോൾ തെറ്റിദ്ധാരണ വന്നിരുന്നു

    • @ajithakumari4127
      @ajithakumari4127 6 วันที่ผ่านมา

      Athe Ippozhaannu Yellaam Manassilaayathu Kashtam

  • @bijujohn5564
    @bijujohn5564 7 วันที่ผ่านมา +54

    ഇതാണ് മാധ്യമ ധർമ്മം..👌👌

  • @sreekandannair1597
    @sreekandannair1597 6 วันที่ผ่านมา +54

    ഇതെല്ലാം നേരെ ആകണമെങ്കിൽ ksebl പ്രൈവറ്റ് പാർട്ടികളെ ഏൽപ്പിക്കുക.

  • @baijutb6916
    @baijutb6916 7 วันที่ผ่านมา +73

    KSEB പോലെ രണ്ടു മൂന്നു കമ്പനികൾ കൂടി തുടങ്ങി കുത്തക അവസാനിപ്പിച്ചാൽ തീരാവുന്നതേയുള്ളൂ എല്ലാ അഹങ്കാരവും

    • @shefikkshec7433
      @shefikkshec7433 6 วันที่ผ่านมา

      bsnl മാറ്റി കുറെ കമ്പനി വന്നിട്ട് ഇപ്പോപ് എന്തായി

  • @sivasankarapillai8912
    @sivasankarapillai8912 6 วันที่ผ่านมา +49

    ഒരു വ്യക്തി വിദ്യുച്ഛക്തി ബോർഡിന്റെ ഒരു ഓഫീസ് ആക്രമിച്ചതിൻറെ പേരിൽ അയാളുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ആ കുടുംബത്തെ മുഴുവൻ ഇരുട്ടിലാക്കിയത് ഉദ്യോഗസ്ഥരുടെ ഹുങ്ക് ആണ്. സ്ഥാപനത്തിന് നഷ്ടം വരുത്തിയ വ്യക്തിയുടെ പേരിൽ കേസും മറ്റു നടപടികളുമായി മുന്നോട്ടു പോകണമായിരുന്നു. ഈ പ്രവർത്തിയെ യാതൊരു വിധത്തിലും ന്യായീകരിക്കാൻ ശ്രമിക്കരുത്.

    • @sumeshs8239
      @sumeshs8239 6 วันที่ผ่านมา

      പൊട്ടൻ, ബിജെപിയുടെ മഹായോഗി ഭരിക്കുന്ന യുപിയിൽ ആണ് ഈ വീട് പൊളിക്കുന്ന പരിപാടി തുടങ്ങിയത്. കൂജൻ കറിയയും മുറിവാലൻ ചാനെലും അന്ന് യോഗിയെ സപ്പോർട്ട് ചെയ്തു.

  • @Homei_skills1033
    @Homei_skills1033 6 วันที่ผ่านมา +32

    നിയമസഭ തല്ലിപ്പൊളിച്ചവരും അതിന് നേതൃത്വം കൊടുത്തവരും ഇപ്പോഴും നിയമസഭയിൽ ഇരിക്കുന്നു. നമ്മുടെ പണം കൊണ്ട് എല്ലാ സുഖസൗകര്യത്തിലും ജീവിക്കുന്നു

  • @user_zyzymvb
    @user_zyzymvb 7 วันที่ผ่านมา +52

    സർക്കാരിൻറെ ഡിപ്പാർട്ട്മെൻറ് പലതും മിക്കതും കൃത്യമായിട്ട് കരണ്ട് ബിൽ അടക്കില്ല പക്ഷേ അതിൻറെ ഒന്നും ഊരാൻ ആരും മുതിരില്ല

    • @sandhyadevitv4805
      @sandhyadevitv4805 7 วันที่ผ่านมา

      നോട്ടീസ് കൊടുത്തിട്ടും ബിൽ കുടിശ്ശിക അടക്കാത്ത വില്ലേജ്, വാട്ടർ അതോറിറ്റി കണക്ഷൻ വിച്ഛേദിച്ച വാർത്തകൾ വന്നിട്ടുണ്ടല്ലോ

    • @manojkumar-tw9sy
      @manojkumar-tw9sy 7 วันที่ผ่านมา

      ബോധം വേണ്ടേ

    • @user-sw5gi2ez4h
      @user-sw5gi2ez4h 6 วันที่ผ่านมา

      ​@@sandhyadevitv4805....Adima.... Chaaathanaaanu.... Allle😂

  • @girijapm8993
    @girijapm8993 6 วันที่ผ่านมา +36

    കേരളത്തിൽ ഇതിന് ഒരു മന്ത്രി ഉണ്ട് എനിക്കാൻ വയ്യാത്ത മര വാഴ....

    • @narayanantm7390
      @narayanantm7390 6 วันที่ผ่านมา

      ആൾ ഇരിക്കേണ്ടിടത്ത് ആൾ ഇരുന്നില്ലെങ്കിൽ അവിടെ എന്തെങ്കിലും കയറി ഇരിക്കും

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 7 วันที่ผ่านมา +50

    ചോദിക്കാനും പറയാനും ആരുമില്ല..... യിങ്ങനെ തന്നെ നടക്കും....😢

  • @sainudeenpk6861
    @sainudeenpk6861 7 วันที่ผ่านมา +49

    പിണറായി യുടെ ഭരണത്തിൽ എല്ലായിടത്തും കൊള്ളയാണ്

  • @bahubali68
    @bahubali68 7 วันที่ผ่านมา +56

    പിണറായി നാട് വാണീടും കാലം.. 🤗

    • @sreekutty2418
      @sreekutty2418 7 วันที่ผ่านมา +2

      എല്ലാം തീർന്നു

    • @jeep2173
      @jeep2173 6 วันที่ผ่านมา +1

      ഉമ്മച്ചൻ ഭരിക്കുമ്പോൾ എന്താ വില്ല് കുറവായിരുന്നോ 😮😮😮😮

    • @ammanimathew9667
      @ammanimathew9667 6 วันที่ผ่านมา

      കേരളം ആരു ഭരിച്ചാലും കെഎസ്ഇബിയുടെ ഭരണം ഇടതുപക്ഷത്തിന് കയ്യിൽ

    • @radhamaniramachandran4680
      @radhamaniramachandran4680 6 วันที่ผ่านมา

      Chathichum pattichum nedunna manja ppada avanavante aathmasukhathinaayi pravarthikkunnavar, maranjuninnu kothunna pambaanu 👁️👁️ ellaam manassilaakunnund, lokam vettippidikkuvaanulla vyagratha

  • @ABCNair-dz2yg
    @ABCNair-dz2yg 7 วันที่ผ่านมา +31

    congrats ഷാജൻ സ്കറിയാ !

  • @citizeN10
    @citizeN10 7 วันที่ผ่านมา +28

    ശരിയാണ് ബില്ലിലെ സംശയം ചോദിക്കാൻ പോയാൽ ഭീഷണി

  • @krishnankuttyk158
    @krishnankuttyk158 6 วันที่ผ่านมา +29

    നിയമനത്തിൽ ശരിയായ ഗുണ നിലവാരം പാലിച്ചാൽ, അക്രമികൾ ഒരു സ്ഥാപനത്തിലും ഉണ്ടാവില്ല!!

    • @user-ns7fk5xq8v
      @user-ns7fk5xq8v 6 วันที่ผ่านมา

      Podo ...onnu complaint paranjaal udane illaatha kanakku kaanich van thuka fine idum . Bill tharum. But avarude systethil athu kaanilla . Ivanteyokke makkal aanallo ithinteyokke saapam anubhavikkaan pokunnath .

  • @diyadileepkumar
    @diyadileepkumar 6 วันที่ผ่านมา +23

    BSNL ന്റെ അവസ്ഥ KSEB ക്കാര്‍ ഓര്‍ത്താൽ നന്ന്

  • @arjunmv90
    @arjunmv90 6 วันที่ผ่านมา +19

    ഇലക്ട്രിസിറ്റി പ്രൈവറ്റ് ആയാൽ പിന്നെ ഈ അഹങ്കാരം ണ്ടാവില്ല

    • @sweetmemories97
      @sweetmemories97 6 วันที่ผ่านมา +1

      5 ലക്ഷം ഒപ്പ് ശേഖരിച്ച് പ്രവറ്റ് കമ്പനി വരണം എന്ന് പറഞ്ഞ് ഒരു ക്യമ്പയ്ൻ നടത്തി കേന്ദ്ര സർക്കാനെ അറിയിക്കുമോ സാർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എങ്കിൽ മാത്രമേ കേരളത്തിലെ പാവങ്ങൾ രക്ഷ പെടുകയുള്ളു Pl S:::

    • @sweetmemories97
      @sweetmemories97 6 วันที่ผ่านมา

      കേരളത്തിലെ പാവങ്ങൾക്ക് സാർ മാത്രം ആണ് ഉള്ളത് പട്ടിണി പാവങ്ങളുടെ നാവ് ആണ് സാർ ''...❤❤❤

  • @Abrahambaby-om5xg
    @Abrahambaby-om5xg 6 วันที่ผ่านมา +12

    പത്തിൽ തോറ്റവന് ഒന്നര ലക്ഷം ശമ്പളം കൊടുക്കാൻ ജനങ്ങളെ കൊള്ളയടിക്കുന്ന സ്താപനം. KSEB ' :

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 6 วันที่ผ่านมา +12

    സൂപ്പർ 👍👍👍
    ഇതു മറുനാടൻ മാത്രമേ പറയൂ മറ്റുള്ളവർ രാജാവിന്റെ മുന്നിൽ കവത്തു മറക്കും

  • @roysebastian8572
    @roysebastian8572 6 วันที่ผ่านมา +19

    KSEB പോലെ സംസ്കാര സൂന്യന്മാർ വേറെ ഇല്ല. എന്താ ഇവരുടെ ഭാവം? ഇവന്മാരുടെ വൃത്തികേട് ഒരുപാട് അനുഭവിച്ച ഒരു വ്യവസ്സായി ആണ് ഞാൻ 💪💪💪💪💪💪

  • @Thrippadangal
    @Thrippadangal 6 วันที่ผ่านมา +19

    ഇപ്പോൾകണ്ടില്ലേഅഡ്വാൻസ്എന്നും പറഞ്ഞ് പകൽകൊള്ളനടത്തുന്നത്

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 6 วันที่ผ่านมา +21

    KSEB കാണിക്കുന്ന തെമ്മാടിത്തരം കുറച്ചൊന്നുമല്ല . ബില്ല് അടയ്ക്കാൻ താമസിച്ചാൽ ലൈൻ കട്ട്‌ ചെയ്യും പണവും പറ്റും. കൂടാതെ നമ്മൾ ഉപയോഗിക്കുന്ന യൂണിറ്റിനേക്കാൾ ഇരട്ടി ബില്ല് തരുകയും ചെയ്യും. നടന്നു കൊണ്ടിരിക്കുന്ന വിഷയം തന്നെ. ആണ്. കൊള്ള നടത്തുന്നവരെ പുറത്താക്കണം. അഭിനന്ദനങ്ങൾ ഷാജൻ sir 🙏

    • @user-ns7fk5xq8v
      @user-ns7fk5xq8v 6 วันที่ผ่านมา

      Mukkaal kallanu engane arakkallane purathaakkaan pattum ??😂

  • @jomonjn6665
    @jomonjn6665 6 วันที่ผ่านมา +12

    ഇതെല്ലാം പറഞ്ഞു മനസിലാക്കിയതിനു നന്ദി ജനങ്ങളുടെ ഒരു അവസ്ഥ

  • @ramakrishnantk7658
    @ramakrishnantk7658 6 วันที่ผ่านมา +13

    KSEB സ്വകാര്യവൽക്കരിക്കണം.

  • @laijunikarthil2586
    @laijunikarthil2586 6 วันที่ผ่านมา +23

    ഇതിന് കുട പിടിക്കാൻ ദാസപ്പനുണ്ട്.

    • @sheebaroy8814
      @sheebaroy8814 6 วันที่ผ่านมา +1

      ദാസൻ തായ്കണ്ടി!

  • @Abd-i4b
    @Abd-i4b 7 วันที่ผ่านมา +34

    കോടതിയും പോലീസും ഒക്കെ പിന്നെ എന്തിനാ 🤔എല്ലാരും പകരത്തിന് പകരം ചോദിച്ചാൽ പോരെ 🤔

  • @yusufmuhammad2656
    @yusufmuhammad2656 6 วันที่ผ่านมา +13

    ഷാജൻ ബിഗ് സല്യൂട്ട്

  • @K.S.sajiKadakethu
    @K.S.sajiKadakethu 7 วันที่ผ่านมา +21

    Very good information for our community🎉🎉

  • @subhagantp4240
    @subhagantp4240 6 วันที่ผ่านมา +6

    ഉപഭോക്താക്കളെ വഞ്ചിക്കുന്ന സർക്കാരിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഷാജൻ സാർ ജനങ്ങളോട് പറയുക ഉപകാരപ്രദമായ ഒരു നിർദ്ദേശം തന്ന് സഹായിക്കുക ബിഗ് സല്യൂട്ട്🎉🎉🎉🎉🎉

  • @geethavs758
    @geethavs758 7 วันที่ผ่านมา +23

    സത്യം. മീറ്ററിന് എല്ലാ ബില്ലിലും Rent ചുമത്തുന്നു. ഇതിന് കാലാവധിയില്ലേ..? ഉപയോഗം കുറഞ്ഞപ്പൊbill amount കുറവായി. അതിന് മീറ്റ൪ കേടായീന്ന് പറഞ്ഞ് ബില്ല് കൂട്ടിയടിച്ചു തന്നു. അപ്പുറത്തൊക്കെ AC ഉപയോഗിക്കുന്നവരാണ്. ആ ബില്ലുമായി താരതമ്യം ചെയ്ത് 600 bill amount 1000ത്തിന് മുകളിൽ അടിച്ചിതന്നു. പ്രവ൪ത്തിക്കുന്ന മീറ്റ൪ കേടാന്ന് പറഞ്ഞ് മാറ്റി വെച്ചു. ഒരു ബില്ലിൽ നോക്കിയാൽ എന്തിനൊക്കെയാണ് charge ഈടാക്കുന്നത്. എല്ലാറ്റിനും tax വേറെ. ആരോട് പറയാ൯..

    • @remeshkumarmc3123
      @remeshkumarmc3123 6 วันที่ผ่านมา +1

      ഒരു KSEB meter ന്റെ price ഈടാക്കാൻ മാത്രമേ പാടുള്ളു. .അല്ലാതെ area യിലെ മൊത്തം meters ന്റെ വിലയും ഓരോ customer ൽ നിന്നും എടുക്കുന്നത് amounting to financial crime. .Some one to file a PIL on this

  • @govindram6557-gw1ry
    @govindram6557-gw1ry 6 วันที่ผ่านมา +9

    ഇതിന് ശാശ്വത പരിഹാരമുണ്ടാവണമെങ്കിൽ എലക്ട്രിസിറ്റി ബോർഡ് പിരിച്ചു വിട്ട് അവരുടെ ചുമതല പ്രൈവറ്റ് കമ്പനികളെ ഏൽപ്പിക്കുക.

  • @ganeshanop3513
    @ganeshanop3513 6 วันที่ผ่านมา +14

    ഷാജൻ സ്കറിയ സൂപ്പർ

  • @shajucherian9736
    @shajucherian9736 6 วันที่ผ่านมา +10

    കോടതിയെ സമീപിക്കണം ഈ കൊള്ളക്കെതിരെ.

  • @vinodankottayil6370
    @vinodankottayil6370 7 วันที่ผ่านมา +22

    Good adipoli

  • @AbdulHakkeem-yi6nq
    @AbdulHakkeem-yi6nq 6 วันที่ผ่านมา +7

    വളരെ നല്ല വാർത്ത. ഇതെല്ലാം 100%shariyanu🎉

  • @AjayanArimmal
    @AjayanArimmal 7 วันที่ผ่านมา +15

    മുണ്ടുടുത്ത മോഡി..... യോഗി ആയി മാറുന്നു.....ksrtc ജോലിക്കാരും ഒരുകാലത്തു അഹങ്കാരികൾ ആയിരുന്നു..... അതെ ഗതി kseb ക് വരാൻ അധികം സമയം ഇല്ല....🤣

  • @vimaldas2520
    @vimaldas2520 6 วันที่ผ่านมา +8

    എന്തായാലും ഈ മുടിഞ്ഞ കൊള്ള പ്രസ്ഥാനത്തെ നിലക്ക് നിർത്തണം

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 7 วันที่ผ่านมา +13

    എന്തെങ്കിലും ഒരു കാര്യം ഈ നാട്ടിൽ നീതിപൂർവം നടക്കുന്നുണ്ടോ

  • @AnilKumarIndia
    @AnilKumarIndia 6 วันที่ผ่านมา +10

    😢 കേന്ദ്ര സർക്കാർ ഇടപെടാൻ കേസ് കൊടുത്തുകൂടെ

  • @beautiful4851
    @beautiful4851 7 วันที่ผ่านมา +20

    അനാവശ്യ കാര്യങ്ങളിൽ കോടതിയെ സമീപിക്കാൻ ആളുകൾ ഉണ്ട് KSEB യുടെ കൊള്ളയ്ക്ക് ആരും( നിയമം അറിയുന്നവർ) കോടതിയിയെ സമീപിക്കാത്തത് എന്താണ്?

  • @abidac
    @abidac 6 วันที่ผ่านมา +9

    10 സ്ത്രീ തൊഴിലാളികൾ ഇരുന്ന് ജോലി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഒരു ദിവസം കറന്റ് ചാർജ് അടക്കാൻ വൈകിയതിനെ തുടർന്ന് ഫ്യൂസ് ഊരി
    എന്നാൽ അടച്ചതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞിട്ടും ഫ്യൂസ് കുത്താൻ അവർക്ക് സമയമില്ല
    ഊരാൻ റോക്കറ്റിന്റെ speed
    തിരിച്ച് കുത്താൻ
    ഒച്ചിന്റെ speed
    ഇവിടെ എന്തും നടക്കും
    ആര് ചോദിക്കാൻ
    തോന്ന്യാസം ബോർഡ്
    എന്ന് പേര് ആക്കുക

  • @roymathewmathew5365
    @roymathewmathew5365 7 วันที่ผ่านมา +9

    ആരും തിരുത്തരുത്
    തിരുത്തിയാൽ
    ചിലപ്പോൾ
    ജനത്തിൻ്റെ
    മനസ് മാറിയാലോ👹👺😡🤬👹👺

  • @shajisebastian43
    @shajisebastian43 6 วันที่ผ่านมา +5

    Excellent Marunadan Shajan 👍 . What you said is correct 💪🌹

  • @AryanandaS-qw4tk
    @AryanandaS-qw4tk 6 วันที่ผ่านมา +7

    ഇങ്ങനെ പറഞ്ഞതിൽ അഭിനന്ദനങ്ങൾ ❤

  • @balachandrakv6661
    @balachandrakv6661 7 วันที่ผ่านมา +19

    ഒന്നാമതെ മുടിഞ്ഞ bill, അതു അടുത്ത bill date നു മുൻപ് ഘട്ടം ഘട്ടം ആയി അടക്കാൻ ഈ നാറിയ സർക്കാർ സമ്മതിക്കില്ല.😊😊

    • @prasanths2386
      @prasanths2386 7 วันที่ผ่านมา

      അടയ്ക്കാമല്ലോ

    • @MuhammedAjmalAp
      @MuhammedAjmalAp 7 วันที่ผ่านมา

      ​@@prasanths2386ellaaah

    • @user-sw5gi2ez4h
      @user-sw5gi2ez4h 6 วันที่ผ่านมา

      Njangalude... ''DAASAN''.... Anganathe........ Oraalalla 😂😂😂😂....Ennu.... Daaasante..... Daasan..... 😂😂😂

  • @sangertanamkumar732
    @sangertanamkumar732 6 วันที่ผ่านมา +6

    ജെനങ്ങൾ തെരുവിൽ ഇറങ്ങി ചോദ്യം ചെയ്യാൻ ഇനി മടിച്ചു നോക്കരുത്.

  • @indian6346
    @indian6346 6 วันที่ผ่านมา +6

    അടയ്ക്കാനുള്ള പൈസ അങ്ങടച്ചാൽ പോരേ. ഈ പ്രശ്നം ഒന്നുമുണ്ടാകില്ലല്ലോ.എന്നായാലും അടയ്ക്കണം. അല്ലെങ്കിൽ സർക്കാരിനോട് പറഞ്ഞ് ഫ്രീയാക്കിത്തരണം. കറണ്ട്, വെള്ളം, KSRTC ഇതെല്ലാം free ആക്കണം.

  • @citizeN10
    @citizeN10 7 วันที่ผ่านมา +17

    ഉപയൊഗിക്കുന്ന വൈധ്യുതിയെക്കൽ കൂടുതൽ ആണു മറ്റുള്ള ചാർജുകൾ

  • @thomaspj5438
    @thomaspj5438 6 วันที่ผ่านมา +10

    വൈദ്യുതി വിതരണം സ്വകാര്യ മേഖലയിലും ആക്കുക. മൊബൈൽ സേവനം ആക്കിയത് പോലെ..എന്നാലേ നീതി കിട്ടുക ഉളളൂ.

    • @shefikkshec7433
      @shefikkshec7433 6 วันที่ผ่านมา

      എന്നിട്ടു മൊബൈൽ ബില് കുറഞ്ഞോ

    • @royaugustine6996
      @royaugustine6996 6 วันที่ผ่านมา

      ആവശ്യം ഉള്ളവൻ കൂടുതൽ കാശ് കൊടുത്തു സേവനം വാങ്ങിയാൽ മതി,

  • @sajeevp9510
    @sajeevp9510 6 วันที่ผ่านมา +15

    Kseb ക്ക്‌ ബതലായി ഒരു സ്ഥാപനം കൂടി സർക്കാർ തന്നെ കൊണ്ടുവരണം എങ്കിലേ മത്സരമുണ്ടാകുകയുള്ളു. മത്സരമുണ്ടായാൽ ഇളവുകൾ വരും.

    • @sisha874
      @sisha874 6 วันที่ผ่านมา

      ചാർക്കാർ ഒന്നും കൊണ്ട് വരാതിരിക്കുന്നതാണ് nallathu

    • @shefikkshec7433
      @shefikkshec7433 6 วันที่ผ่านมา

      മൊബൈൽ ബിൽ ഇപ്പോൾ മാസം മാസം കുറയുക ആണല്ലോ അല്ലെ

  • @prasanthks5819
    @prasanthks5819 6 วันที่ผ่านมา +2

    ഒരു ലിമിറ്റഡ് കമ്പനി ജീവനക്കാരന് കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള അധികാരം ആരു നൽകി.....

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 6 วันที่ผ่านมา +3

    കെഎസ്ഇബി സ്വകാര്യ വക്ത്കരിക്കണ്ട സമയം അധിക്രമിച്ചു.

  • @RajyasnehiUm
    @RajyasnehiUm 6 วันที่ผ่านมา +4

    KSEB ക്ക് എതിരെ മിണ്ടുന്നവർക്കെല്ലാം ഇതൊരു പാഠമാണ് 👆...

  • @mmathew4519
    @mmathew4519 6 วันที่ผ่านมา +2

    KSEB ക്ക് മേല്‍ എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ അടയിരിക്കുന്നത് അത് privatize ചെയ്തു കൊടുത്താല്‍ ജനങ്ങള്‍ക്ക് ഇപ്പോഴത്തെക്കാൾ പ്രയോജനം ലഭിക്കും. KSEB ക്ക് എതിരായി ജനങ്ങള്‍ ഒന്നിക്കുമ്പോള്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവും. നമ്മൾ കാശ്‌ കൊടുത്തു വാങ്ങുന്ന മീറ്ററിന് അവർ എന്തിനാണ് വാടക നമ്മളോട് വാങ്ങുന്നത്!

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 6 วันที่ผ่านมา +3

    KSEB പ്രൈവറ്റ് ആക്കേണ്ട സമയം ആയിരിക്കുന്നു 👍🏻

  • @daliaantony4730
    @daliaantony4730 7 วันที่ผ่านมา +8

    Privatisation of Electricity

  • @raghavant3660
    @raghavant3660 6 วันที่ผ่านมา +5

    BSNL, India യിൽ എല്ലാ യിടത്തും ഇതേ തെമ്മാടി ത്തരമാണ് ചെയ്തു കൊണ്ടിരുന്നത്. ഇന്ന് ആ സ്താപനം എവിടെ എത്തി. ഇതേ അവസ്ഥ തന്നെ യാണ് KSRTCയും. ഇതൊക്കെ മൂടി ജനങ്ങളെ രക്ഷിക്കണം.

  • @ayyappanpillai1334
    @ayyappanpillai1334 7 วันที่ผ่านมา +8

    Great news

  • @sreekumarmpnair5001
    @sreekumarmpnair5001 7 วันที่ผ่านมา +17

    Electricity supply should be privatized

  • @user-kn9kp4yl6c
    @user-kn9kp4yl6c 6 วันที่ผ่านมา +5

    മുൻകാലങ്ങളിൽ നമ്മൾ കൊടുത്ത നികുതി പണം കൊണ്ടുണ്ടാക്കിയ ജലവൈദുതി പദ്ധതികളിൽ നിന്നുള്ള വരുമാനം പോലും കുറച്ചു ജീവനക്കാർ പങ്കിട്ട് എടുക്കുകയാണ്. ഇത്രയും ജലവൈദുതി ഉത്പതിപ്പിച്ചിട്ടുപോലും ഇത്രയധികം ഏറ്റവുമധികം ബിൽ ഈടാക്കുന്നത് കേരളത്തിൽ മാത്രമാണ്. കഴിഞ്ഞ ബിൽ സമയം ചൂട് കാരണം സംഖ്യ കൂടിയപ്പോൾ അതു കണക്കാക്കി ഡെപ്പോസിറ് കൂട്ടി വാങ്ങി. എങ്ങനെ ജനങ്ങളെ കൊള്ള അടിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് ഭരിക്കുന്നത് എന്നു തോന്നുന്നു

    • @1234401abcd
      @1234401abcd 6 วันที่ผ่านมา

      ആദ്യം മറ്റേണ്ടത് യൂണിയൻകാരെ ആണ്

  • @user-bl8bo3zo1e
    @user-bl8bo3zo1e 7 วันที่ผ่านมา +8

    3.4.ഇപ്പ്പിസോ ട്.ചെയ്യണം..k s e b. യെ.കുറിച്ച്

  • @user-ph7gr8km6k
    @user-ph7gr8km6k 7 วันที่ผ่านมา +9

    ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകാർ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ ഒരൊറ്റ മുസ്ലിമും ഇന്ന് ജീവിച്ചിരിക്കുമായിരുന്നില്ല

    • @johnymj5612
      @johnymj5612 6 วันที่ผ่านมา

      ശരിയാണ്, ചൈനയിലെ പോലെ നരകിച്ചു നശിച്ചേനെ.

    • @sebastianta7979
      @sebastianta7979 6 วันที่ผ่านมา

      എങ്കിൽ ഇന്ത്യ രക്ഷപെട്ടേനെ 😂😂😂😂... ഷുടാപ്പി തീവ്രവാദികളെക്കാൾ നല്ലത് കമ്മ്യൂണിസ്റ്റ്‌ തന്നെ ആണ്...

  • @koshycherian591
    @koshycherian591 6 วันที่ผ่านมา +2

    നേരിട്ട് കോടതിയിൽ ചോദ്യം ചെയ്യണം.

  • @momentumwave4607
    @momentumwave4607 7 วันที่ผ่านมา +23

    കെ എസ്സ് ഇ ബി യുടെ സ്വത്ത് ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വത്താണ് അതിന് നഷ്‌ടം വരുത്തിയത് ആരെണെങ്കിലും, അത് അജ്മൽ ആയാലും കെ എസ്സ് ഇ ബി ജീവനക്കാരായാലും അവരുടെ സ്വത്തിൽ നിന്നും ഈടാക്കണം.

    • @sisha874
      @sisha874 6 วันที่ผ่านมา +2

      അവർ post idichu പിഴിഞ്ഞ് തിന്നോ. Kseb ജീവനക്കാർ കാണിക്കുന്നത് പോക്രിത്തരം ആണ്

    • @momentumwave4607
      @momentumwave4607 6 วันที่ผ่านมา

      @@sisha874 പോക്രിത്തരം കാണിക്കുന്നവർ ആരായായാലും ശിക്ഷിക്കപ്പെടണം. ഓഫീസിലെ ഉപകരണങ്ങൾ ജനങ്ങളുടെ പൈസ കൊടുത്തു വാങ്ങിയതാണ്. അത് അടിച്ചു പൊട്ടിച്ചിട്ടിരിക്കുന്നത് വിഡിയോയിൽ കണ്ടു. ആരാണ് ചെയ്തതെങ്കിലും ശിക്ഷിക്കപ്പെടണം...അങ്ങോട്ടും ഇങ്ങോട്ടും അവരാണ് ചെയ്തത് എന്നാണ് പറയുന്നത്.
      കെ എസ്സ് ഇ ബി... നിലവാരം ഉയർത്തുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പവർ സപ്ലൈ ചെയ്യുകയും വേണം. അതിലായിരിക്കണം അവരുടെ കഴിവ്. അതേ സമയം സ്വന്തം ജീവൻ പണയം വച്ച് മഴയത്തു പോസ്റ്റിൽ കയറുന്ന രാത്രിയിലും ജോലി ചെയ്യുന്ന പാവപ്പെട്ട ജീവനക്കാരും ഉണ്ട്. ഇതിനെ നല്ല രീതിയിൽ കൊണ്ട് പോകണമെങ്കിൽ നല്ല മാനേജ്മെന്റ്റ് വേണം. പറ്റില്ലെങ്കിൽ പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് കൊടുക്കട്ടെ. മുംബൈ tata power 10 മിനുട്ട് പോലും കറന്റ് പോകില്ല. അദാനി അംബാനി മാർ ഏറ്റെടുത്താൽ കാര്യം നേരെ പോകും പക്ഷെ അവരുടെ ഓഫീസിൽ കയറി വല്ലതും ചെയ്താൽ കാര്യം ഇതിലും ഭീകരമായിരിക്കും. നമ്മൾ എല്ലാ വശവും ചിന്തിച്ചു വേണം ഒരു അഭിപ്രായം പറയാൻ.

    • @udayabanucp7833
      @udayabanucp7833 6 วันที่ผ่านมา

      ഇനി നേതാവ് 3 lakhs കെട്ടണം

    • @sisha874
      @sisha874 6 วันที่ผ่านมา

      @@udayabanucp7833 എല്ലാ പോക്രിത്തരത്തിനും വളം വെച്ചു കൊടുക്കുന്നത് ചില കൃമികൾ ആണ് ഇവിടെ ആര് എന്തു തോന്നിവാസം കാട്ടിയാലും ആരും ചോദിക്കരുത് ചോദിക്കുന്നവരെ. നിങ്ങളെ പോലെ ഉള്ളവർ കളിയാക്കും. നല്ല കേരളം 😂😂😂😂

    • @1234401abcd
      @1234401abcd 6 วันที่ผ่านมา

      എങ്ങിനെ തെളിയിക്കും. മെമ്മറി കാർഡ് മോഷണം പോകു.

  • @shaluvarghese8736
    @shaluvarghese8736 6 วันที่ผ่านมา +3

    KSEB, POLICE... ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന വിഭാഗം ആണ്

  • @ashrafedatadathilashrafeda3728
    @ashrafedatadathilashrafeda3728 6 วันที่ผ่านมา +1

    സാജേട്ടേ നിങ്ങൾ ഇത്രയും നല്ല കാര്യം പറയുമ്പോൾ ❤❤❤അതും ഒരു പേടി ഇല്ലാതെ 🌹🌹🌹

  • @spbk1
    @spbk1 6 วันที่ผ่านมา +1

    സത്യം ഇപ്പോഴാണ് അറിഞ്ഞത്..

  • @BaburajAn-df7pd
    @BaburajAn-df7pd 6 วันที่ผ่านมา +4

    Thanks😊

  • @user-tq2cn3oj6r
    @user-tq2cn3oj6r 6 วันที่ผ่านมา +3

    ഞങ്ങൾ കുറേ നാളായി സോളാർ പാനൽ വെച്ച് അങ്ങനെയാണ് കറണ്ട് ഉപയോഗിക്കുന്നത് കഴിഞ്ഞ രണ്ടുതവണയും വലിയ തുകകൾ ആണ് ബില്ലായി KSEB തന്നത്. കഴിഞ്ഞ ദിവസം വേറേ ബില്ലും വന്നു അതിനൊപ്പം 1350 രൂപ ഡപ്പോസിറ്റ് അടയ്ക്കണം എന്നും പറഞ്ഞ് മെസേജും വന്നിരിക്കുന്നു. ഇല്ലെങ്കിൽ ആഗസ്റ്റ് മൂന്നിനകം അടച്ചില്ലെങ്കിൽ കറൻ്റ് കട്ടുചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. സോളാർ വൈദ്യുതി ഉപയോഗിക്കുന്ന ഞങ്ങൾക്ക് ഇനിയെന്ത് ഡപ്പോസിറ്റ് എന്ന് മനസിലാകുന്നില്ല. ഇത് തീവെട്ടിക്കൊള്ളയല്ലാതെ മറ്റെന്താണ്.

  • @jamest1402
    @jamest1402 6 วันที่ผ่านมา +2

    എല്ലാ മേഖലകളിലും സ്വകാര്യ സ്ഥാപനങ്ങളും കൂടി വന്നു കഴിഞ്ഞു, എന്നാൽ വൈദ്യുതി മേഖലയിൽ മാത്രം സ്വകാര്യമായി വൈദ്യുതി ഉത്പാദിക്കാൻ അനുവദിക്കുന്നില്ല......

  • @AnishDasANISHDASS
    @AnishDasANISHDASS 5 วันที่ผ่านมา

    ഷാജൻ Sir... ഞാൻ കാണാറുള്ള ന്യൂസ്‌ ചാനൽ എന്ന് പറയുന്നത് മറുനാടൻ തന്നെയാണ്. മറ്റു ചാനലുകൾ, TV ചാനൽ പോലും മാറി നിൽക്കേണ്ടി വരും. മറ്റുള്ള ചാനൽ പലരെയും പേടിച്ചു കൊണ്ട് പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നടിച്ചു മറയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നു. പല ചാനലുകളിൽ മാറി മാറി വെച്ച് നോക്കുമ്പോളും... മറുനാടൻ പറയുന്ന പ്രത്യേകിച്ച് സാജൻ സാർ ചെയ്യുന്ന ഓരോ Subjectum ജനങ്ങൾക്കു വേണ്ടിയാണു... 🥰🥰🥰🥰🙏🙏🙏 ഒത്തിരി നന്ദി 💞

  • @sasidharankadavath
    @sasidharankadavath 6 วันที่ผ่านมา +3

    വൈദ്യുതി ലൈൻ പൊട്ടിവീണ് നാശനഷ്ടമുണ്ടായാൽ AE യുടെ വീട്ടിലെ കണക്ഷൻ വിഛേദിക്കാറുണ്ടോ?

  • @asikumars3170
    @asikumars3170 7 วันที่ผ่านมา +11

    രണ്ടുവർഷം കൂടി ജനങ്ങൾ സഹിച്ചേ പറ്റൂ....

    • @sreekutty2418
      @sreekutty2418 6 วันที่ผ่านมา +1

      അപ്പോഴേക്കും മനുഷ്യൻ മുടിയും

    • @mckck338
      @mckck338 6 วันที่ผ่านมา

      ഭരണം മാറിയാൽ ഉദ്യോഗസ്ഥർ മാറുമൊ ????Kseb യുടെ കുത്തക ഒഴിവാക്കാൻ സ്വകാര്യ കംബനികളെ വൈദ്യുത വിതരണത്തിനു അനുമതി കൊടുക്കലാണു ഏക വഴി ...അതൊക്കെ മലയാളികൾ മനസിലാക്കാൻ നൂറു കൊല്ലം കഴിയും ..റ്റ്യൂബ്‌ ലൈറ്റ്‌ ടീം ..അതാണു മലയാളികൾ

  • @bindhutn630
    @bindhutn630 6 วันที่ผ่านมา +1

    ഷാജൻ സാർ നല്ല വിവരമുള്ളവനാണ് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്. അഭിനന്ദനങ്ങൾ

  • @isacsam933
    @isacsam933 6 วันที่ผ่านมา +2

    പൊതു ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയ പൊതു മേഖലാ സ്ഥാപനങ്ങളിൽ സേർവീസ് മേഖലകളിൽ പണി ചെയ്യുന്ന സർക്കാർ സർവീസേഴ്സ് ഇതാ ഇപ്പോൾ അവിടത്തെ ജഡ്ജിമാരെ പോലെ പെരുമാറുന്നു.. നിയമങ്ങൾ സൃഷ്ടിക്കുക, സ്വയം തീരുമാനിക്കുക, നതപ്പാക്കുക.. ഉടമകളും ഉപഭോക്താക്കളും ആയ പൊതു ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു.. ഇതെന്താണ്..?

  • @athultom4548
    @athultom4548 7 วันที่ผ่านมา +4

    ഒരു പ്രൈവറ്റ് കമ്പനി കൂടി വരട്ടെ അപ്പൊ ഇവന്മാരുടെ കഴപ്പ് മാറും.

  • @shibum1723
    @shibum1723 6 วันที่ผ่านมา +1

    പ്രിയപ്പെട്ട സാജൻ സാർ ഈ KSEB ജനങ്ങൾക്കൊരു ഭീക്ഷണിയാണ് ഇതിന് എത്രയും പെട്ടന്നു ഒരു മാർഗ്ഗം കണ്ടെത്തെണം

  • @sabareesank3782
    @sabareesank3782 6 วันที่ผ่านมา +1

    വെക്ത മായി അറിയണം മെങ്കിൽ മറു നാടൻ 👍👍👍

  • @sandhyadevitv4805
    @sandhyadevitv4805 7 วันที่ผ่านมา +5

    പൊതു മുതൽ നശിപ്പിച്ചത് ആരായാലും അതിനെ ന്യായീകരിക്കുന്നത് ശരിയല്ല

  • @angelvlogs8285
    @angelvlogs8285 6 วันที่ผ่านมา +1

    ജനങ്ങൾ ഒരുമിച്ച് ഇറങ്ങനം ഈ പ്രശ്നം എല്ലാവർക്കും ഉള്ളതാണ് സമരം ചെയ്യണം ഒരുമിച്ച് സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇറങ്ങണം