ചാർളിയാണ് ഇവിടുത്തെ താരം.../Cleaning /Garden making /Fishing /Agriculture

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #keralatraditionallife
    #gardenmaking
    #cleaning
    #funnyvideo
    #entertainmentvideo

ความคิดเห็น • 241

  • @rakhisaji4762
    @rakhisaji4762 8 หลายเดือนก่อน +5

    ഇന്നത്തെ video ഒരുപാടിഷ്ടായി. നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ. നിങ്ങളോടുള്ള ഇഷ്ടം എത്രയാണെന്ന് പറയാൻ പറ്റില്ല. അത്രക്കുണ്ട് 🥰🥰❤️❤️❤️

  • @Bg06379
    @Bg06379 8 หลายเดือนก่อน +6

    നല്ല വീഡിയോ ചാർളിയുടെ കുറുമ്പും കുല വെട്ടും, മീൻ പിടുത്തം എല്ലാം. 👌👌❤️❤️❤️❤️❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +12

    അജുവിന്റെ നല്ല മനസുകൊണ്ട് എല്ലാ സാധനങ്ങളും ധാരാളം ഉണ്ടാകട്ടെ 👍👍👍🫶🫶

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +7

    പ്രകൃതിരമണീയമായ മനസ്സിന് ഒത്തിരി സന്തോഷം പകരുന്ന വീട്ടുമുറ്റത്തെ പ്രഭാതത്തിലെ നിങ്ങളുടെ ഓരോ വീഡിയോയും നമുക്ക് ഒരുപാട് സന്തോഷമുണ്ടാക്കുന്നവയാണ്... എന്നും നമ്മൾ ഇഷ്ട്ടപെടുന്നു..... 👍👍👍💚💚💙💙💙💛💛💕👍

  • @arjunvk9381
    @arjunvk9381 8 หลายเดือนก่อน +6

    ഗുഡ് മോർണിങ് അജു ചേട്ടാ, സരിത ചേച്ചി.
    ചാർളിയുടെ കളികൾ കാണാൻ നല്ല രസമാണ്, ഗാർഡനും ചുറ്റുപാടും ഇങ്ങനെ പരിപാലിക്കുന്നത് കൊണ്ടാണ് മനോഹരം ആവുന്നത് 🥰🥰🥰🥰

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +15

    ചാർളിയ്ക്ക് അജുചേട്ടനെ ഒത്തിരി ഇഷ്ട്ടമാകുന്നുണ്ട്.... ചാർളിയുടെ ചിരിയും കളിയും മറക്കാനാവാത്ത ഒരു സംഭവമാ.....😅😅😅💚💙💙💛💛👍

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +27

    ചാർളിയോടൊപ്പം കൊച്ചുകുട്ടിയെപോലെ കുസൃതിത്തരങ്ങൾ കാണിക്കുന്ന അജുചേട്ടന്റെ ഓരോ ലീലാവിലാസങ്ങൾ കണ്ടു ചിരിച്ചു വയ്യാണ്ടായി.... എന്നാ പറയാനാ ഇതെല്ലാം ഒരു രസമല്ലേ... ചേച്ചി...!👍👍👍👍👍💚💚💚💙💙💙💛💛💕👍

  • @Kennyg62464
    @Kennyg62464 8 หลายเดือนก่อน

    ചാർളിയുടെ ചിരിയും കളിയും.... he's sooooo cute.......😍😘🥰..... ചാർളി തന്നെയാണ്..താരം...... Adee Polee Eph.

  • @sumamsumam320
    @sumamsumam320 8 หลายเดือนก่อน +2

    Charley പൊളിച്ചു.... Happy video 🙏🙏🙏🥰

  • @Annz-g2f
    @Annz-g2f 8 หลายเดือนก่อน +1

    Charlie's really enjoyed his day playing mischief with Aju kaanaan nalla rasamayirunnu on d whole 2day's video was very interesting

  • @syalusdreamfulthoughtz5496
    @syalusdreamfulthoughtz5496 8 หลายเดือนก่อน +3

    ഇത്രയും ആത്മാർത്ഥതയുള്ള ഒരു നായയെ ഞാൻ വേറെ കണ്ടിട്ടില്ല 😂😂😂 charliee😘

  • @divyaanil4602
    @divyaanil4602 8 หลายเดือนก่อน +2

    സാധാരണ എല്ലാ വീഡിയോകളും വന്ന ഉടനെ കാണും. ഇന്നലെ പറ്റിയില്ല. ഇപ്പൊ ആണ് കണ്ടത്. ഒരുപാട് ചിരിച്ചു. സരിത ഇന്ന് ഫുൾ ജഗതി കോമഡി ആണല്ലോ. ചാർളി n അജു ഏട്ടൻ അടിച്ചു പൊളിക്യാലോ. പിന്നെ അജു ഏട്ടാ ഒരുപാട് weight ഒരുമിച്ച് എടുക്കണ്ട. പഴയ പോലെ അല്ല എല്ലുകൾ ബലം കുറയുന്ന പ്രായം ആണ്. ആ കായ കുല കൊണ്ട് നിരങ്ങി ഇറങ്ങിയത്, പിന്നെ ഒരു ചാക്ക് ഫുൾ തേങ്ങ ഏറ്റിയത് ഒക്കെ സഹസികത ആയി. ശ്രദ്ധിക്കണം. തേങ്ങ ഉണക്കി എണ്ണ ആക്കു. ഇപ്പൊ പെട്ടെന്ന് ഉണങ്ങും. നല്ല വെയിൽ അല്ലെ. All the best 👍🏼👍🏼👍🏼

  • @radhanair788
    @radhanair788 8 หลายเดือนก่อน +1

    Super video. Charlie is the centerpiece. Big vazakula,love it. Thank you. 👍🏻👍🏻❤️❤️❤️.

  • @vanajadevi2434
    @vanajadevi2434 7 หลายเดือนก่อน

    ചാർളിയെ കണ്ടതുകൊണ്ടാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ❤️

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +5

    ശരിയാ പണ്ട് വീടുകളിൽ കുറേ ആളുകൾ ഉണ്ടാവും.. എന്ത് തിന്നാൻ കിട്ടിയാലും മതിയാവില്ല.. ഇപ്പോൾ ആളുമില്ല, തിന്നാനാണെങ്കിലോ ഇഷ്ടം പോലെ... അധികമുണ്ടെങ്കിൽ ഏതെങ്കിലും സ്കൂളിൽ കുട്ടികൾക്ക് കൊടുക്ക്‌ അജു ❤❤

  • @mithramukundan5227
    @mithramukundan5227 8 หลายเดือนก่อน +1

    Aju, Sarita Jaggu and the new addition Charlie ❤…super video… I have my breakfast watching your videos …. Makes my day… Thank you so much 🙏🏼🙏🏼. Looking forward to many many more ❤️❤️

  • @pattathilsasikumar1391
    @pattathilsasikumar1391 8 หลายเดือนก่อน +2

    Ajubai Charlie is a good pet, loved him playing with Aju. It's better to give him some simple training at home itself by Aju or Jagu.
    Really enjoyed the family video.
    Regards to Ajubai Sarita Jagu and little dog Charlie.

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 8 หลายเดือนก่อน +1

    ചേട്ടാ വീഡിയോ സൂപ്പർ കുറച്ചുദിവസമായി കണ്ണിന് ഒരു ചെറിയ പ്രശ്നം ഉണ്ടായി അതുകൊണ്ട് വീഡിയോകൾ ഒരുപാട് കാണാനുണ്ട് മൊബൈൽ മാറ്റിവെച്ചിരിക്കുകയായിരുന്നു എല്ലാവർക്കും സുഖം തന്നെയല്ലേ❤️👌
    happy സ്നേഹം ഇഷ്ടം

  • @thankav6808
    @thankav6808 8 หลายเดือนก่อน +1

    Aju patteyute kude olla kale ettere koodepoyo ennoru damsayam entu nallatallatto🤔

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +5

    ചാർളി ഭരണം ഏറ്റെടുത്തതോടെ മറ്റുള്ള നായ്ക്കൾ നിശബ്ദരായിട്ടുണ്ട്.... ചാർളിതന്നെയാണ്... താരം..... 👍👍👍👍👍💚💚💚💚💙💕👍

  • @geenanandhan4690
    @geenanandhan4690 8 หลายเดือนก่อน +2

    Ajuvinu nalla oru manasund എല്ലാം kodukkan. Pakshe samathikunilla saritha. 4 o 5 o meen koduthukode aa chechiku

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 8 หลายเดือนก่อน +2

    വീഡിയോ കണ്ട് സമയം പോയത് അറിഞ്ഞില്ല. അജു വും ചാർലിയും കൂടി യുള്ള കളി നല്ല രസമായിരുന്നു 😄😄

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +8

    ചാർളി സാധാരണക്കാരനല്ല.. സാമർdhyaക്കാരനാ 😎😎😎

  • @sruthipradeep6483
    @sruthipradeep6483 8 หลายเดือนก่อน +2

    Charliyumayulla kali kanan nalla rasundu🤩

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 8 หลายเดือนก่อน +1

    ചാർലിയും വാഴക്കുലയും മീനും കരിക്കും എല്ലാം കൂടി കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 8 หลายเดือนก่อน +2

    Evarest kodumudiyil ninnum ehra saahasikamaayittanu aju bro kvaazgakkulayumaayi irangiyathu.ithuvareyum aarum cheythu jandittillatha oru kula vettal😂😂❤❤
    Ellavarum ithupole aayirunnengil.
    Njangalum ningaleyokke poleyaa .ullathil ninnum aduthavarkku kodukkaanulla manasu.🙏🙏🤝

  • @achankandathnarayanan
    @achankandathnarayanan 8 หลายเดือนก่อน +1

    njan videos kanarundu. ee aduthu thunthuru nte book nokki aloo capsicum video kandu. iniyum athepolathe veg recipes idamo.? pls. charley ishtam

  • @geethamohan2787
    @geethamohan2787 8 หลายเดือนก่อน +1

    Theetti enthenkilum koduthaal,train cheyyaam.kondutharumpol oru piece veetham koduthaal mathi.

  • @lathamohan7705
    @lathamohan7705 8 หลายเดือนก่อน +1

    Super vedio orupad eshttam ayi super ❤❤❤❤❤

  • @aswinikumarvv5679
    @aswinikumarvv5679 8 หลายเดือนก่อน +5

    Good morning ❤❤❤ super video

  • @Ashokworld9592
    @Ashokworld9592 8 หลายเดือนก่อน +1

    ഹായ്..., അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി സ്നേഹമുള്ള നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏💛💜💙🙏💚💛❤️🙏

  • @miraclevlog5839
    @miraclevlog5839 8 หลายเดือนก่อน +1

    😂😂😂 athetha aaha ambalamm😅😅 chechiii spr ❤cherechu chathuuu😅😊

  • @ashasaji1771
    @ashasaji1771 8 หลายเดือนก่อน +1

    Sari thed comments um ajunte reply um polichu😂❤

  • @fabyjose7708
    @fabyjose7708 8 หลายเดือนก่อน +2

    Chechide ambalom kollam😂😂😂😂

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 หลายเดือนก่อน +2

    ചാർളി നിങ്ങളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ആണു സ്നേഹിക്കുന്നത്, unconditional love. പാവം ചാർളി❤❤❤❤❤❤❤

  • @SarammaGeorge-b6e
    @SarammaGeorge-b6e 8 หลายเดือนก่อน +1

    Saritha pooram kanan pokunnillay

  • @Riyas...
    @Riyas... 8 หลายเดือนก่อน +6

    അജു ചാർളിയെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ സരിത ചിന്തിക്കുന്നുണ്ടാവും ഈ മനുഷ്യൻ ജഗ്ഗു കുട്ടിയായിരുന്നപ്പോൾ ഇതിൻ്റെ പകുതി സ്നേഹം പോലും കാണിച്ചില്ലല്ലോ.. ഇങ്ങനെയും ഉണ്ടോ മനുഷ്യൻമാർ😂😂

  • @Transformerssimp
    @Transformerssimp 8 หลายเดือนก่อน +1

    Veettil undakunna pachakkariyo meeno aakatte kurachengilum paisa vanngiyittu kodukkanam. Njangalude pachakari kada owner paranjatha oru roopa anelum vaanganom alleal adutha pravadhyam vilavu jurayum.

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +2

    😂😂😂🤣🤣🤣🤣ചേച്ചീടെ ഒരമ്പലം 🤭🤭

  • @skj6223
    @skj6223 8 หลายเดือนก่อน +1

    Athu kadikkuka alla. Enikum und oru lab. Eppo 13 vayasayi. Engane konji konji kalikkanam

  • @ranjithmenon8625
    @ranjithmenon8625 8 หลายเดือนก่อน +2

    Hii aju,namaskaram, പഴയ കാലത്തെ ഉച്ച പടം പോലെ അവസാനം, ഇന്നത്തെ വീഡിയോ ഉരുണ്ടു കളിച്ചു തീർത്തു ,😅നാളത്തെ?❤❤🥰

  • @jayagopakumar9519
    @jayagopakumar9519 8 หลายเดือนก่อน +1

    Proper ollur tanneyano
    Ivide pudukad aanu

  • @rachelmathew2798
    @rachelmathew2798 8 หลายเดือนก่อน +4

    Pazham veilathu vechu unakki suzhikkam. Dry fruit aayittu upayogikkam. 😊

  • @juliekuttikat
    @juliekuttikat 8 หลายเดือนก่อน +1

    Ayyo …Charlie yum nyaanum oru cinema cheydhaal vijayikkum .. chirichu chathu 😂😂🐕

  • @AnithaMenon-y9b
    @AnithaMenon-y9b 8 หลายเดือนก่อน

    Adipoli vlog charly midukkanayitund

  • @udayprabhakurup9203
    @udayprabhakurup9203 8 หลายเดือนก่อน +1

    Very nice 👍

  • @vaijayanthy581
    @vaijayanthy581 8 หลายเดือนก่อน +3

    പണിക്ക് ആളെവിട്ടിട്ട് നിങ്ങൾ വല്ലാതെ പണിയെടുക്കുന്നുണ്ടല്ലോ ❤❤❤❤❤

  • @shafeeqhuzzain585
    @shafeeqhuzzain585 8 หลายเดือนก่อน

    Namakaram✌️😍💐🎊🙏nadan kola dubayilku koduthuviduo?

  • @maryjoy6706
    @maryjoy6706 8 หลายเดือนก่อน +1

    Ethu enthu chechiya? Fish?Kaya kodukam ennu parayumpol vendannu parayunno athum organic ayittullath

  • @jayagopakumar9519
    @jayagopakumar9519 8 หลายเดือนก่อน +1

    Nammude trichur language aayadukond
    Njan kanarund

  • @sudhakrishnan9352
    @sudhakrishnan9352 8 หลายเดือนก่อน +2

    Love u Charlie. My dog is ben.

  • @georgecyril537
    @georgecyril537 3 หลายเดือนก่อน

    Super😮

  • @sruthipradeep6483
    @sruthipradeep6483 8 หลายเดือนก่อน +1

    Sarithechi avide patta vettan padikkumpo ajuattan ivide patta vettan padichu kazhinjirunnuuu. Athaanu ajuattan😆

  • @radhamanisasidhar7468
    @radhamanisasidhar7468 8 หลายเดือนก่อน +1

    മനസ്സിൽ കുറച്ച് "കുട്ടിത്തം നിലനിർത്തുന്നത്
    ഇന്നത്തെ കാലത്തെ മാനസ്സിക സങ്കർഷത്തിന് അയവു | വരുത്തും ചാർളിയുടെ കളികൾ കണ്ടിരിക്കാൻ നല്ല രസമുണ്ട്. രണ്ടു പേർക്കും, നല്ലൊരു ദിവസം,നേരുന്നു❤❤

  • @celinepeter6290
    @celinepeter6290 8 หลายเดือนก่อน +2

    Goodmorning aju saritha and jaggu

  • @sreedevies7241
    @sreedevies7241 8 หลายเดือนก่อน +1

    Hi nalla video

  • @jasminept9695
    @jasminept9695 8 หลายเดือนก่อน +1

    ചേച്ചി സൂപ്പർ 👍

  • @vaijayanthy581
    @vaijayanthy581 8 หลายเดือนก่อน +8

    അജു കോണിയിൽ കേറുമ്പോൾ കോണി പിടിക്കാൻ ഒരാള് നിക്കണം, എന്റെ സഹോദര റിസ്ക് എടുക്കല്ലേ, കോണിവഴുക്കിയാലേ, ഇങ്ങനെ യുള്ള വീഡിയോ കാണുമ്പോൾ മനസിന്‌ ടെൻഷൻ കൊണ്ട് കാണണം ❤❤❤❤❤❤അജു കളിക്കൊള്ളാം നഖം കൊള്ളല്ലേ ❤❤❤❤❤❤

  • @susygab6750
    @susygab6750 8 หลายเดือนก่อน +1

    Waiting to see you guys in a movie!!

  • @mercyjacobc6982
    @mercyjacobc6982 8 หลายเดือนก่อน +4

    ഞാൻ ഇയ്യെടെ ആയി നിങ്ങളുടെ വിഡിയോ റെഗുലർ ആയി കാണാറില്ല, ഇരിപ്പിടത്തിനു മുകളിൽ ഓട് വെച്ചത് ഇപ്പോഴാ ആദ്യമായി കാണുന്നത്, അതിന് മുകളിൽ ഓറഞ്ചു പൂ ഉണ്ടാകുന്ന flame വൈനോ, അല്ലെങ്കിൽ catt'സ് claw എങ്കിലും പടർത്തൂ നല്ല ഭംഗി ആയിരിക്കും 🥰

  • @elizabeththomas8148
    @elizabeththomas8148 8 หลายเดือนก่อน +1

    Excellent

  • @maddybits3138
    @maddybits3138 8 หลายเดือนก่อน +1

    Aju athu kojatta alla .kothump aanu.kojatta vere aanu

  • @shanisharaf9542
    @shanisharaf9542 8 หลายเดือนก่อน +1

    ചാർളി 😍😃😃

  • @rajankuttappan
    @rajankuttappan 8 หลายเดือนก่อน +3

    നമസ്കാരം...... 🙏💕

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 8 หลายเดือนก่อน +3

    അണ്ണാറക്കണ്ണൻ കായക്കുല കൊത്തുമോ
    സ്വർണപ്പണിക്കാരൻ ആണെങ്കിലും
    പറയുമ്പോൾ മുഴുവനും വെള്ളി

  • @sumeshcs1
    @sumeshcs1 8 หลายเดือนก่อน +3

    ചാർളിയുമായി ഉള്ള ലീലാവിലാസങ്ങൾ നല്ലതാ അവന് ഇഞ്ചക്ഷൻ എടുത്തിട്ടുണ്ടോ?

  • @vijayakumaro9786
    @vijayakumaro9786 8 หลายเดือนก่อน +3

    Namaskaram❤🎉🎉🎉🎉

  • @deazyo
    @deazyo 8 หลายเดือนก่อน +1

    charly mone umma🥰🥰🥰🥰🥰🥰🥰🥰🥰

  • @josyjohnson5397
    @josyjohnson5397 8 หลายเดือนก่อน +2

    ചാർളിനെ അത്രയ്ക്കങ്ങട് വിശ്വസിക്കണ്ട പേടിയാവാ കാണുമ്പോ😮

    • @jayashreesudhakaran7863
      @jayashreesudhakaran7863 8 หลายเดือนก่อน +2

      മനുഷ്യരെക്കാളും വിശ്വസിക്കാം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      ഏയ്‌.. അത് പാവം ആണ് 🥰🥰🥰

    • @angelsparadise9728
      @angelsparadise9728 8 หลายเดือนก่อน

      ​@@jayashreesudhakaran7863👍🏻👍🏻👍🏻👍🏻👍🏻

  • @rinimathew1082
    @rinimathew1082 8 หลายเดือนก่อน +1

    അജു ചേട്ടന് എന്തും കൊടുക്കാനുള്ള മനസ്സുണ്ടല്ലോ.... അതു തന്നെയാണ് ജീവിതത്തിൽ പഡി പടിയായി ദൈവം ഉയർത്തി കൊണ്ടുവരുന്നത്... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... പിന്നെ അജു ചേട്ടാ സരിതേച്ചി അജുചേട്ടന്റെ "തേങ്ങ്യ " പറയുന്ന വീഡിയോക്ക് റീച് കൂടുതലാണ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ 😂

  • @Ajeeshvc
    @Ajeeshvc 8 หลายเดือนก่อน +3

    നമസ്കാരം.... 😃👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      നമസ്കാരം ❤️❤️❤️

    • @Ajeeshvc
      @Ajeeshvc 8 หลายเดือนก่อน

      @@ajusworld-thereallifelab3597 🥰🤗

  • @sheebakrishnan9657
    @sheebakrishnan9657 8 หลายเดือนก่อน +1

    അജു സരിത 🥰🥰🥰♥️

  • @thankav6808
    @thankav6808 8 หลายเดือนก่อน

    Kongatta alla potumbe

  • @raginidevimr4337
    @raginidevimr4337 8 หลายเดือนก่อน +4

    കാലത്തെ നിങ്ങളുടെ വിഡിയോ കണ്ടാൽ ഒരു പോസിറ്റീവ് എന്ർജിയാണ്. 👍

  • @AmbikaMenon-r7w
    @AmbikaMenon-r7w 8 หลายเดือนก่อน

    Interesting video… can I also get few fishes 🐟 tilapia and bral please if I come to your house 🤔???

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +4

    അജുന്റെ ചാനൽ സബ് ചെയ്തതിൽ സന്തോഷം.. ഇതേപോലുള്ള വീഡിയോസ് കാണുമ്പോൾ സുഖം.. എന്നും നിങ്ങളോട് സ്നേഹം 💕💕💞💞🤝🤝🤝

  • @JoiceDcunha
    @JoiceDcunha 8 หลายเดือนก่อน +1

    Super 👍 video 📸 Charlie you are great 👍👍. Aaju please give him a 🚿, he will look pretty in colour. Because you are playing with him so he should be neat and clean. This is my request please don't feel bad,if you feel bad and sad I will say sorry for you ok dear ❤️

  • @gracetharakan7733
    @gracetharakan7733 8 หลายเดือนก่อน

    വേറെ 3 നായ്ക്കൾ ഉണ്ടായിരുന്നല്ലോ. അവർ എവിടെ?

  • @geethageethas8639
    @geethageethas8639 8 หลายเดือนก่อน +1

    അജുവേട്ടാ അജുവേട്ടന്റെയും കുടുംബത്തിന്റെയും വീഡിയോ ക്കു വേണ്ടി ഞാൻ കാത്തിരിക്കും

  • @jayasreerajan9598
    @jayasreerajan9598 8 หลายเดือนก่อน +3

    Charlie muthe❤️😘

  • @lekhasasi7925
    @lekhasasi7925 8 หลายเดือนก่อน

    Charlie❤❤❤

  • @josnathomas2958
    @josnathomas2958 8 หลายเดือนก่อน

    Nice video❤

  • @ashakrishnan3761
    @ashakrishnan3761 8 หลายเดือนก่อน +1

    Guppi tharumo

  • @KarthikaShajiUSA
    @KarthikaShajiUSA 8 หลายเดือนก่อน +1

    അജുവേട്ടാ , ചാർളി ക്ക് വാക്‌സിനേഷൻ ഒക്കെ എടുത്തതാണോ ?
    അവനെ ട്രെയിൻ ചെയ്യുമ്പോ ' ട്രീറ്റ് ' കൊടുക്കണം . അതായത് അവൻ ball ഒക്കെ എടുത്തു കൊണ്ട് തരാൻ അവനു pet treat വാങ്ങാൻ കിട്ടും . അത് വാങ്ങി ഒരെണ്ണം കൊടുക്കണം ഓരോ തവണയും അവൻ അനുസരിക്കുമ്പോൾ . അങ്ങനെയാണ് pet training 😀

  • @anithap9088
    @anithap9088 8 หลายเดือนก่อน

    I didnt know konjatta is this😅

  • @talebroypranatha4042
    @talebroypranatha4042 8 หลายเดือนก่อน +1

    ithine aano patti show ennu parene😂😂

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +4

    ആ ഓല കൊണ്ട് ചൂല് ഉണ്ടാക്കൂ സരിതേ ♥️♥️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      ചൂല് ഉണ്ട് ഇവിടെ ഇഷ്ടം പോലെ 🥰🥰🙏🙏

  • @AmeenKuwait-x6x
    @AmeenKuwait-x6x 8 หลายเดือนก่อน +2

    Namaskaram

  • @divyapbr
    @divyapbr 8 หลายเดือนก่อน +1

    "Vakkathi kollilla- allenkil njan polichene" - ente Aju chetta....😁😁
    Pinne Charliekku vaccination eduthittundallo alle ?

  • @Vishnukolothodi
    @Vishnukolothodi 8 หลายเดือนก่อน +2

    നിങ്ങൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ടായത് നന്നായി അതുകൊണ്ട് ആ ചേച്ചിക്ക് കുറച്ച് സാധനങ്ങൾ കിട്ടി 😂

    • @geenanandhan4690
      @geenanandhan4690 8 หลายเดือนก่อน +1

      അതെ.... Eth nattukare kannikende...onnum kodukkuvan ajuvine pole sarithaku ishattamillannu manasillaye.

  • @suchithrathazheveetil9114
    @suchithrathazheveetil9114 8 หลายเดือนก่อน

    👌👌👌 🎉🎉🎉🎉🎉

  • @renuviswanathan2739
    @renuviswanathan2739 8 หลายเดือนก่อน +1

    അജൂ.. ആ ഒരു പഴയ building എന്താണെന്നു ഇതിന് മുൻപ് ചോദിച്ചിരുന്നു.. എന്താ ണെന്ന് പറയാമോ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 หลายเดือนก่อน

      ഏത് ബിൽഡിംഗ്‌..???? 🤔

    • @renuviswanathan2739
      @renuviswanathan2739 8 หลายเดือนก่อน +1

      @@ajusworld-thereallifelab3597 അതായതു അജു.. താമരശ്ശേരി entrance കഴിഞ്ഞു നടന്നുവരുമ്പോൾ നിങ്ങളുടെ വീട്ടിലേക്കുള്ള വഴി എത്തുന്നതിനു മുൻപ് right സൈഡിൽ കാണുന്ന building? 🤔🤔🤔

  • @littyshaji1484
    @littyshaji1484 8 หลายเดือนก่อน

    Hello...Aju

  • @Anithapraveen1950achu
    @Anithapraveen1950achu 8 หลายเดือนก่อน +1

    Adipoli supppppppppppper video

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +3

    💪💪💪❤️❤️💪

  • @jayakumari6953
    @jayakumari6953 8 หลายเดือนก่อน +2

    അജു. സാഹസം. കാണാൻ. വയ്യ. കുലയുടെ കനവും അജുന്റെ.കനവും. ഏണി വളഞ്ഞു. പേടിച്ചുപോയി. ഒന്നും. വരല്ലേ. പ്രാർത്ഥിച്ചു സാഹസം. വേണ്ട. Kto.

  • @Vcd1915
    @Vcd1915 8 หลายเดือนก่อน

    SG ജയിക്കോ, എന്താ അവിടത്തെ ട്രെൻൻ്റ്

  • @ղօօք
    @ղօօք 8 หลายเดือนก่อน +1

    പുറത്തിറങ്ങിയാൽ മറ്റുള്ളവരെ എങ്ങനെ ഊമ്പിക്കാം എന്ന് ചിന്തിക്കുന്നവരുടെ ലോകത്ത് നിങ്ങളുടെ പ്രവർത്തി അഭിനന്ദനീയം 😊

  • @soniyabiju2110
    @soniyabiju2110 8 หลายเดือนก่อน +1

    Charliye njaan kidnap cheyum ennitu mannar mathai speaking ennoru call varum sarithakku

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 8 หลายเดือนก่อน

    Charly midukan annu mon