Bass ഇഷ്ട്ടാണെങ്കിൽ പിന്നെ കൊച്ചിൻ woofers ന്റെ channel subcribe ചെയ്‌തോ...മലയാളവും മറ്റ് ഭാഷയിലുമുള്ള പാട്ട് ബാസ്സ് boosted ഉണ്ട്...പൊളിയാണ്... th-cam.com/channels/4GFt_P6HZfPGAYUye0uwSw.html
ഇത്തരം ബോർഡ് ആണ് low frequency amplifier ആയി ഉപയോഗിക്കുന്നത് എങ്കിൽ അതിനുള്ള input signal നല്ല രീതിയിൽ തരാൻ പറ്റുന്ന ഒരു സ്റ്റീരിയോ ഉണ്ടായിരിക്കണം (eg: pioneer, sony ..etc ..) അല്ലാതെ നോർമൽ സ്റ്റീരിയോ ആണ് ഉപയോഗിക്കുന്നത് എങ്കിൽ low frequency ആംപ്ലിഫൈറിനൊപ്പം ഒരു signl Gain ബോർഡ് കൂടി add ചെയ്യുന്നത് നന്നായിരിക്കും ....
Usb set marketil ഇറങ്ങിയ ആ കാലഘട്ടത്തിൽ ഞാനും ഒരുപാട് അസ്സെംബ്ളിങ് ചെയ്തു വിറ്റിട്ടുണ്ട് .... Woofer ടൈറ്റ് ചെയ്യുമ്പോൾ .. സ്ക്രൂഡ്രൈവർ തെന്നി വൂഫർ പേപ്പർ പൊട്ടിപോയിരുന്നു 😀😀... Keep it up........
സാർ അടിപൊളിയായിട്ടുണ്ട് താങ്കളുടെ വ്യക്തതയുള്ള അവതരണം/ വളരെ വളരെ ക്ലിയറായി തന്നെ താങ്കൾ ഓരോ പോയിന്റ് പറഞ്ഞും കണിച്ചും ചെയ്ത് കാണിച്ചതിന് താങ്കൾക്ക് എന്റെ പ്രത്യാകം പ്രത്യാകം അഭിനന്ദനങ്ങൾ/സാർ ഒരു സംശയം mp3 board അല്ലെങ്കിൽ Bluetooth board നമ്മൾ വേറെ ഇതിൽ കണക്ട് ചെയ്യുന്നത് കൂടെ കാണിക്കാമായിരുന്നു സാർ/ok sir thanks.
ഡൈനിറ്റി അല്ല bro ഡെയ്ൻറി ... ഇതിൽ ഒന്നു കൂടി bass Smoothഉം പവറും കിട്ടണമെങ്കിൽ Sony xplod Mosfet Amplifier വെയ്ക്കുന്നതാണ് നല്ലത് .... Sub woofer 10 inch എങ്കിലും വേണം ... അതിൽ കുറഞ്ഞാൽ ഒരു പവറുണ്ടാവില്ല ... (ഞാൻ ചെയ്തത് ഇങ്ങനെയാണ് .അതാ പറഞ്ഞത് കെട്ടോ )
ബ്രോ, ബാസ്സ് ടൂബിനേക്കാൾ നല്ലത് Rectangle ബോക്സ് ആണ്. ബാസ്സ് ട്യൂബ് കടലാസ് റൌണ്ട് റോൾ ആണ്. തണുപ്പ് നല്ലോണം തട്ടിയാൽ Complaint ഉണ്ടാവും. Dainty നോർമൽ ടൈപ്പ് സബ് വൂഫർ ആണ്. അതിനേക്കാൾ പെർഫോമൻസ് ഉള്ള സബ് വൂഫർ ആ റേഞ്ചിൽ തന്നെ കിട്ടും. ഈ സബ് വൂഫറിന് 12 ഇഞ്ച് ആണെങ്കിൽ 200 വാട്ട്സ് ആണ് RMS ഔട്ട്പുട്ട് കിട്ടുന്നത്.
8 ഇഞ്ച് ആരുന്നു എന്റെ 800 ൽ ലോക്കൽ സബ് കഴപ്പ് കേറി 12 ഇഞ്ച് ബാസ്സ് ട്യൂബ് 12 ഇഞ്ച് jbl സബ് കയറ്റി ഇപ്പോൾ നല്ല സുഖം ഒരു പാട്ട് മുഴുവൻ കേൾക്കാൻ പറ്റില്ല അതുപോലെ heart വിറയലാണ് പിന്നെ പെട്ടന്ന് മടുക്കും
Brother normally oru sub agrahikunnavar ithu nalloru option anu enkilum. Ente vandiyel ollathu 12 inc rockford and pioneer 2 sub anu with 4channel jbl amplifier. Nammal with amp cheyunathilum nallathu separate cheyanathanu withu nalla component speakers koodi ondel perfect anu
Same setup thanne vechal mathi, (full set cheytha bass tube um kittum) power nu CCTV power supply/LED strip power supply nnu Oru adapter und athinte 12 volt 10 amp output ullath vaangi correct connection koduthal mathi
ഇലക്ട്രോണിക് സ്പെയർഷോപ്പുകളിൽ ലഭിക്കും, അല്ലെങ്കിൽ ഫ്ലിപ്കാർട്ട്, ആമസോൺ സൈറ്റുകളിൽ കയറി വെറുതേ ബാസ്ട്യൂബ് ബോർഡ് അല്ലെങ്കിൽ സബ് വൂഫർ ബോർഡ് എന്നടിച്ചാൽ അതിൽകാണാം, കാറിൽ വെക്കുന്നതിന് 12 വോൾട്ടിൽ പ്രവർത്തിക്കുന്ന ബോർഡാണ് വേണ്ടത്.
Bro eset njan oru 3year opoyokicha sathanam anu dainty ithu vakkuna neram jbl medikkunathayidikkum nallath...... set bass oru kummila athu alla kuracha normal use cheyiam hvy use imbosbile anu patharan thudankum.....
Bass കൂടുതൽ ഇഷ്ടം ഉളളവർ like adi 😋😋💥
❤❤❤
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍
@@Amaldev047 aah illa 🙂. Onnu poyedappa 😑
പണ്ട് മണ്കുടത്തിലും പ്ലാസ്റ്റിക് കുടത്തിലുമൊക്കെ സ്പീക്കർ സെറ്റ് ചെയ്ത് പാട്ടു കേട്ടവർ ലൈക് ✌🏻
Innale kooode...😭😭
അന്ന് sub woofer നെ പറ്റി അറിയില്ലായിരുന്നു ആരും പറഞ്ഞു തരാൻ ഇല്ലായിരുന്നു.. ഞാൻ 90മോഡൽ ആണ് 👍
@@Arunravee-q1g me to
@arun ravee അതൊക്കെ ഒരു കാലം 🤗
ഇപ്പോളും അങ്ങനെയൊക്കെ തന്നെയാകേൾക്കുന്നേ
ബാസ് എന്നും എന്റെ വീക്നെസ് ആയിരുന്നു 🤩🙏
Bass lovers undenkil like adi👍👍
Bass adictor
Bass😘😘😘😘😘♥️😘♥️♥️♥️♥️😘😘
Oneness ബസ്സ് ഉയിർ
Bass ഇഷ്ട്ടാണെങ്കിൽ പിന്നെ കൊച്ചിൻ woofers ന്റെ channel subcribe ചെയ്‌തോ...മലയാളവും മറ്റ് ഭാഷയിലുമുള്ള പാട്ട് ബാസ്സ് boosted ഉണ്ട്...പൊളിയാണ്...
th-cam.com/channels/4GFt_P6HZfPGAYUye0uwSw.html
@@mobinsibichan4467 കൊച്ചിൻ വൂഫയേഴ്‌സ് അഡിക്ട്
*പാട്ട് നല്ല ഉറക്കെ വെക്കുന്നവർ ലൈക് ബട്ടൺ നീലം മുക്ക്*
👇👍👍😍😍😍👍👍👍
Numma
എനിക്ക് ഇഷ്ട്ട.. കുറച്ചു കഴിഞ്ഞു അയൽക്കാർ വരും കൊടുവാളും ആയി
Polichadukkuka
Poliya bro i love it
നല്ല സൗണ്ട് സിസ്റ്റവും നശിച്ച നാട്ടുകാരും..😏😏😂
അച്ഛൻ വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ പാട്ട് വക്കുന്നത് ആരൊക്കെ 😂
Njan😀😀
@@KrishnaPrasad-tz8fi 😍
Me
Njan😂😂😂
Akash Babu metooooo bro🤣
*ചെറുപ്പത്തിൽ അടുത്ത ഡിവിഡി യിൽ ഉച്ചത്തിൽ പാട്ട് വെച്ച് അയൽവാസികളുടെ പ്രാക്ക് കേട്ട എന്നെ പോലുള്ളവർ ആരേലും വന്നോ 😜*
Vannneeeeyy🔥🔥🔥
😛
ഞാനുണ്ട് 🙊🙊
Njan
😛🙊
ഇത്തരം ബോർഡ് ആണ് low frequency amplifier ആയി ഉപയോഗിക്കുന്നത് എങ്കിൽ അതിനുള്ള input signal നല്ല രീതിയിൽ തരാൻ പറ്റുന്ന ഒരു സ്റ്റീരിയോ ഉണ്ടായിരിക്കണം (eg: pioneer, sony ..etc ..) അല്ലാതെ നോർമൽ സ്റ്റീരിയോ ആണ് ഉപയോഗിക്കുന്നത് എങ്കിൽ low frequency ആംപ്ലിഫൈറിനൊപ്പം ഒരു signl Gain ബോർഡ് കൂടി add ചെയ്യുന്നത് നന്നായിരിക്കും ....
Car കുലുങ്ങുന്നത് കണ്ടിട്ട് pk സിനിമ ഓർമ്മവന്നവർ ഇവിടെ ലൈക് അടിക്കു
Haha
Yessss
😂😂😂
Corect
Dancing Car 🤣🤣
ആ വൂഫറും ബോർഡും കൊണ്ട് ആ കാർ കുലുങ്ങൂല്ലന്നു എത്ര പേർക്കറിയാം ആൾ കുലുക്കിയതാണ് അത്
Correct
കാർ കുലുക്കിയ ആൾ ഉടനെ ഗൾഫിൽ പോകും
Yup
Happy journey soorry Late wishes
Baki ullor mandamaar aanallo
Sound Lovers like adiche
👍👍
കൊള്ളാം നല്ല ഒരു വീഡിയോ..... കാറിൽ ഇത്തരം സബ് വൂഫറുകൾ ഫിറ്റ് ചെയിതു ക്യാഷ് പിടുങ്ങുന്നവർക് ഇതൊരു വെല്ലുവിളി ആണ്
ഉറക്കെ പാട്ട് വെച്ച് ഉമ്മന്റേയും ഉമ്മാമന്റെയും വഴക്ക് നിരന്തരം വാങ്ങി ശീലമായ ലെ ഞാൻ 😰
Me
Njaanum
ഞാനും
ഇവിടെ പിന്നെ പറയണ്ട . അമ്മ ചീത്ത തുടങ്ങും
Njanum😂😂
ഞാൻ ഇത് ചെയ്തു നോക്കി എൻ്റെ ത്റടിയായി Thank You
ചാത്തന്‍ സാധനമാണ് Dainty.. പിന്നെ നല്ലൊരു ആംപ്ളിഫയറില്‍ കണക്ട് ചെയ്താല്‍ ഇത്തിരി ബാസ് കിട്ടും.. ബാസ് ക്ളാരിറ്റി ശോകമാണ്..
Woofer. ok. ഇനി . ഒരു കാർ. മേടിക്കണം.
ith ingane oruthan
Pradeep Arekara 🤣😂
😂
😂
ബല്ലാത്ത ജാതി.....
പോസിറ്റീവ് നെഗറ്റീവ് നോക്കണം. എന്നാലേ phase movementഉം direction ഉം ശരിയാക്കൂ
Usb set marketil ഇറങ്ങിയ ആ കാലഘട്ടത്തിൽ ഞാനും ഒരുപാട് അസ്സെംബ്ളിങ് ചെയ്തു വിറ്റിട്ടുണ്ട് ....
Woofer ടൈറ്റ് ചെയ്യുമ്പോൾ .. സ്ക്രൂഡ്രൈവർ തെന്നി വൂഫർ പേപ്പർ പൊട്ടിപോയിരുന്നു 😀😀...
Keep it up........
സൗദിയിലേക്ക് ജോലിക്ക് പോയ മച്ചാൻമാർക്ക് ഒരു Happy Journey and All the best😍😍😍😍
😊😊
സാർ അടിപൊളിയായിട്ടുണ്ട് താങ്കളുടെ വ്യക്തതയുള്ള അവതരണം/ വളരെ വളരെ ക്ലിയറായി തന്നെ താങ്കൾ ഓരോ പോയിന്റ് പറഞ്ഞും കണിച്ചും ചെയ്ത് കാണിച്ചതിന് താങ്കൾക്ക് എന്റെ പ്രത്യാകം പ്രത്യാകം അഭിനന്ദനങ്ങൾ/സാർ ഒരു സംശയം mp3 board അല്ലെങ്കിൽ Bluetooth board നമ്മൾ വേറെ ഇതിൽ കണക്ട് ചെയ്യുന്നത് കൂടെ കാണിക്കാമായിരുന്നു സാർ/ok sir thanks.
മ്മ്‌ടെ ഒക്കെ ചെറുപ്പത്തിൽ മൺകലത്തിൽ സ്‌പീക്കർ കമിഴ്ത്തി വെച്ചാൽ ജഗപൊക സബ് വൂഫറായി
സത്യം
പണ്ട് bass ചെക്ക് ചെയ്യാൻ gupt എന്ന ഹിന്ദി സിനിമയിലെ പാട്ട് പാട്ട് കേട്ടവർ ലൈക്കുക
😂😂
80s 🔥😍
gupt title song bass test cheyyan poli aanu
ഡൈനിറ്റി അല്ല bro ഡെയ്ൻറി ... ഇതിൽ ഒന്നു കൂടി bass Smoothഉം പവറും കിട്ടണമെങ്കിൽ Sony xplod Mosfet Amplifier വെയ്ക്കുന്നതാണ് നല്ലത് .... Sub woofer 10 inch എങ്കിലും വേണം ... അതിൽ കുറഞ്ഞാൽ ഒരു പവറുണ്ടാവില്ല ... (ഞാൻ ചെയ്തത് ഇങ്ങനെയാണ് .അതാ പറഞ്ഞത് കെട്ടോ )
ബ്രോ, ബാസ്സ് ടൂബിനേക്കാൾ നല്ലത് Rectangle ബോക്സ് ആണ്. ബാസ്സ് ട്യൂബ് കടലാസ് റൌണ്ട് റോൾ ആണ്. തണുപ്പ് നല്ലോണം തട്ടിയാൽ Complaint ഉണ്ടാവും. Dainty നോർമൽ ടൈപ്പ് സബ് വൂഫർ ആണ്. അതിനേക്കാൾ പെർഫോമൻസ് ഉള്ള സബ് വൂഫർ ആ റേഞ്ചിൽ തന്നെ കിട്ടും. ഈ സബ് വൂഫറിന് 12 ഇഞ്ച് ആണെങ്കിൽ 200 വാട്ട്സ് ആണ് RMS ഔട്ട്പുട്ട് കിട്ടുന്നത്.
Jbl 1200w, ഫുൾ സൗണ്ട് സിസ്‌റ്റും ഉണ്ടായിട്ടും വീട്ടുകാരുമായി പോകുമ്പോൾ പാട്ട് ഇടാൻ പറ്റാത്ത എത്ര പേര് ഉണ്ട് ലൈക് അടിക്ക് 🤓🤓
Nawas Paramban bro amount eathra vannu
അതു കൊണ്ട് ഞാനത് വിറ്റു 😜
Bro 1200 watt kettitundo.
@@sadhiquemm Ethra ruppe kitti
Kidu video. ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Amplifir ഉള്ളവർ like അടി 😆😆😊
A board undenkil amplifier nte avishyem ille
Car stero pioneer 🙂
Poli video njn orenam make cheyan attempt cheyunund... Thanks for the tips bro.
8 ഇഞ്ച് ആരുന്നു എന്റെ 800 ൽ ലോക്കൽ സബ് കഴപ്പ് കേറി 12 ഇഞ്ച് ബാസ്സ് ട്യൂബ് 12 ഇഞ്ച് jbl സബ് കയറ്റി ഇപ്പോൾ നല്ല സുഖം ഒരു പാട്ട് മുഴുവൻ കേൾക്കാൻ പറ്റില്ല അതുപോലെ heart വിറയലാണ് പിന്നെ പെട്ടന്ന് മടുക്കും
എത്ര Rs ആയി Bro... എനിക്കും set ചെയ്യണംന്ന് ആഗ്രഹം ഉണ്ട്...
Good video bro... Kore aayi wait cheyunnu. Simple aayitulla avatarnam aanu bro ningade vijayam. 🍺🍺
Happy journey and god bless you
Dainty Silver nu pakaram Red covered ayittullath und bass kooduthal sooper anu
Subwoofer work polichu 👍✌
ചേട്ടാ വീഡിയോ പൊളിച്ചു
ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും വേണം 🙏
*Veruthe oru like tharumo* 😁
Nice,, happy journey.. നന്നായി വരട്ടെ ബ്രോ.
Brother normally oru sub agrahikunnavar ithu nalloru option anu enkilum. Ente vandiyel ollathu 12 inc rockford and pioneer 2 sub anu with 4channel jbl amplifier. Nammal with amp cheyunathilum nallathu separate cheyanathanu withu nalla component speakers koodi ondel perfect anu
Subwoofer. Board. Box.conectors.vetil vaikan aakumbol ac-dc converter.ellam kudi aakumbol nalla Sadanam 10k varum.local 6-7k aakum .enthayalum kollam
Bro speaker -ve +ve und.Correct +ve koduthenkil mathrame speaker crct result therukayullu.Athayath connection crct aanenkil speaker cone munpott vibrate cheyyum.thirich kodukkukayanenkil nere reverse aayi peper cone vibrate cheyyum.ith speakerinte full clarity um resultum therukayilla.
Sathyam
Mone kolladaa.super...channel nannayit mentian cheyy.......electronics ne kurich valya dharana illann thonnunu.....
നെഗറ്റീവ് എനർജി വീട്ടിൽ നിന്ന് പോകാൻ ഏറ്റവും നല്ല മാർഗമാണ് ഉച്ചത്തിൽ പാട്ടു വെക്കുന്നത്..
😜😲😲😲🙆🙆🙆😄
ശരിക്കും ശെരിയാണോ Bro ശരി എന്ന് ശെരിയായിട്ട് എഴുതാൻ പോലും ശരിക്കം പറ്റുന്നില്ല. താങ്ക്സ്
AC to DC 12v kitaan vendi Nala adapter'um connection koode paranyu tharaamo.. room'ill vekkaan
വൂഫറിന് + ഉം- ഉണ്ട് ശരിയായ വർക്കിങ്ങ് കിട്ടാൻ ഇത് നോക്കൽ ആവശ്യമാണ്
Yes
Yest woofer,speaker randinum und +,- um, mari koduthal working moshamaayirikkum,nalla technician mark angane cheyyu...
Positive negative correct allengil sound quality undakula bro ariyavunna Pani edukk
Posssitive negative maari koduthaal woofer thaazekku aanu papper idikunnathu athu mukalilott idikkum bass kittilla 🙂
@@megamind7699 mukhalito idikumboye correct avu, thayot engil marikaanum..
ഇത് ഏതായാലും പൊളിച്ചു. താത്പര്യം കാരണം 3പ്രാവശ്യം vidio കണ്ടു.
🔥🔥😊
*car ഇങ്ങനെ കുലുങ്ങലെ.. ആളുകൾ തെറ്റിതരിക്കും* 😁
Video pwli . Last vanna friendinu happy journey 🤩✌😉
സൂപ്പർ ബ്രോ😎💜💖👍😉❤😘😍
Nattile police പൊളിക്കും..... Njan use ചെയ്യുന്നുണ്ട്... In bahrain
വീഡിയോ കാണാതെ LIKE ചെയ്യാൻ കഴിയുന്ന വിഡിയോ☺
Ente channelil onnu keri sub cheyyamo.. thirichum support cheyyam...
Chatta woofer inte polaritti nokki koduttal matrame nalla bass kittukayullu pinnantina wooferil + - anna polaritti avar koduttirikkunnatu
Total subwoofer expense parayaamo.boxinu ethrayaanu .Zen carinu ethra inch woofer venam.poli video🥰😍🤩🔥💪💯
Bass tube veetil set cheyyan pattumo dairact corantil
Happy journey and God bless you 😇😇
Adipoli dear.. and happy jrny also. May god bls u dear...
ഇതു പോലെ ഉള്ള vedio കൂടുതൽ വേണം
Ente channelil onnu keri sub cheyyamo.. thirichum support cheyyam...
This video is very helpful ,Thank you bro .
wait for your next tech video
Hpy journey valudheee muthee ♥️
Chevrolet Cruze caril 12inch pioneer sub vechal nalla bass kittuo ? Atho ath purath mathrame kekuo ?
Happy and safe journey bro...
കാർ കുലുങ്ങുന്നത് കണ്ടപ്പോൾ മിന്നാരം സിനിമ ഓർമ്മ വന്നു.
ചേട്ടൻ പറഞ്ഞതുപോലെ തന്നെ ഇതിന് ചണ്ട എന്ന് പറയുന്നവർ ഇവിടെ ലൈക് അടി
Good next bluetooth speaker video
കാഴ്ചക്കാർക് എന്നും ഉപകാരവും കൗതുകവും നൽകുന്നവർ ആണ് മാസ്റ്റർ പീസ് അതുകൊണ്ട് തന്നെ വളരെ പ്രേതീക്ഷയോടെയാണ് കാണാറ്
😊😊
Nalla oru rate kuranja bored thappi nadakuvayirunnu.. Eppo kittyi thanks
Bass lovers undakil evide like chaiu
It's Xmas time.....plese make a star out of PVC pipe or case and cap pipe plese .....which will be really helpful for everyone
Home theater. Connect cheythu onnu kaanikuvo
Super,
Happy journey 😊😊
600 മത്തെ ലൈക് ഞാൻ അടിച്ചു 🤫🤫🤫
Sedan cars il effect sherikkum kitlla dicky seperate ayi pononduu..Baki ok ula vandilu sherikkum nikkum
Happy journey Brozzzzz
Seprate amplifer avashyam undo
Uff adipoli💥💥
സൂപ്പർ........
Bro aa sub woofer rate ethrayaan ,ethra watts aan??
1200 rupaye ullu local spckr
ഉപകാരപ്രദം,,,
Happy journey
How can purhase subwoofer board...link send plz...
Happy journey bro’s..
😊😊
nice super.....happy journey......
Bro ഇത് തന്നെ വീട്ടിൽ സെറ്റ് ചെയ്യുന്ന രീതി യെക്കുറിച് ഒരു വീഡിയോ cheyyoo
Athalle..
bro avan adyam batteryilekk connect cheyyunnath kanichille. Athu thanne. Aux um athilund
Bro ente chennal ill comment ayi idu 😄 pattumeghil njaan cheyaam
Veettilekk set cheyyan dc board maatti ac board kittum athu vekkanam 🙂 900something aanu
1000w subwooferin aa board vekan sadikumo plz reply
ഈ കാർ വണ്ടി കുലുങ്ങുന്നുണ്ടങ്കിൽ ടൂറിസ്റ്റ് ബസ്ഇൽ എന്തായിരിക്കും അവസ്ഥ വണ്ടി കുലുങ്ങി മറിയും
10um 15um kuttiyaale busil😃
Over aaki eppo pavanaayiye shavamaki
ആദിൽ ബ്രോ.. സബ് വൂഫറിലേക്കുള്ള കണക്ഷൻ എടുക്കുന്നതും കാണിക്കാമായിരുന്നു..
ബ്രോ വീട്ടിലേക്ക് വെക്കാൻ ആണ് . Usb conect ചയ്യൻ പറ്റുന്ന ബോർഡ് ഉണ്ടോ
Coming Soon
Nkum
@@MasterPiece venm
Call me 9562616939
@@aaaaaa-kc4fs k bro
Nthayalum try cheyyum and happy journey broo
വീട്ടിൽ വെക്കാൻ പറ്റിയ സബും aampum കാണിക്കുമോ bas ട്യൂബ് തന്നെ മതി
Same setup thanne vechal mathi, (full set cheytha bass tube um kittum) power nu CCTV power supply/LED strip power supply nnu Oru adapter und athinte 12 volt 10 amp output ullath vaangi correct connection koduthal mathi
ആദിലിന്റെ വീട് അവിടെയാണ്. മൊബൈൽ നമ്പർ തരുമോ
12inch JBL vachall ingane kulungilla pinjanu e dainty...
Illathath unddakki kaanikkalle bro
Nilavil ulla vila koode poyikittum
കാറിൽ കയറി തുള്ളിയാൽ ഏതു കാറും കുലുങ്ങും 🤣
Thirichu koduthaal woofer revers aayittu work cheyyum
ഇത് കമ്പ്യൂട്ടർ കണക്ട് ചെയ്യാൻ പറ്റോ
S
പറ്റും ഇലക്ട്രോണിക് ഷോപ്പിൽ AC DC പവർ convecter വാങ്ങാൻ കിട്ടും
Battery seperate vekkano
Supper video ചേട്ടാ
ഇത് മാതിരി ഒന്ന് ഉണ്ടാക്കി തരുമോ
ഇതിന്റെ കൂടെ AUDIOEX -AX1099_4ohms sub woofer avilable ആണ് ...it will work more effect
Bro woofer link
Woofer board link pls
ഇലക്ട്രോണിക് സ്പെയർഷോപ്പുകളിൽ ലഭിക്കും, അല്ലെങ്കിൽ ഫ്ലിപ്കാർട്ട്, ആമസോൺ സൈറ്റുകളിൽ കയറി വെറുതേ ബാസ്ട്യൂബ് ബോർഡ് അല്ലെങ്കിൽ സബ് വൂഫർ ബോർഡ് എന്നടിച്ചാൽ അതിൽകാണാം, കാറിൽ വെക്കുന്നതിന് 12 വോൾട്ടിൽ പ്രവർത്തിക്കുന്ന ബോർഡാണ് വേണ്ടത്.
12v20A dc power supply vech ith wrk akumo ..ayal ath evide kittum
അല്ല ആദിലെ ...ഇതിപ്പോ സ്തലം ഞമ്മളെ പഴംപറംമ്പ് അല്ലെ? ;)
Bro eset njan oru 3year opoyokicha sathanam anu dainty ithu vakkuna neram jbl medikkunathayidikkum nallath...... set bass oru kummila athu alla kuracha normal use cheyiam hvy use imbosbile anu patharan thudankum.....
പാട്ട് കേൾകുന്നവർ ഇവിടെ come on👇
Super me kidukiyallo