നായയോ പൂച്ചയോ കടിച്ചാല്‍ ഉടന്‍തന്നെ ഇക്കാര്യം ചെയ്യുക! The most effective first aid for rabies

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #samuelgeorge #rabiesmalayalam #malayalamhealthnews

ความคิดเห็น • 772

  • @rps448
    @rps448 ปีที่แล้ว +70

    അഭിനന്ദനം.വളരെ ചിന്തിക്കേണ്ട ഒരു കാര്യം തന്നെ !
    ഈ വീഡിയോ കണ്ടപ്പോൾ കുറച്ച് വർഷങ്ങൾ മുമ്പ് കേട്ട കാര്യം ഓർമ്മിക്കുന്നു. ഒരു ബാലനെ അണ്ണാൻ കുഞ്ഞ് കടിച്ചു. അവന്റെ അമ്മ അത് അത്ര കണ്ട് കാര്യമാക്കണ്ട എന്ന നിലയിലുള്ള മാനസ്സികാവസ്ഥയിലായിരുന്നു.
    മുറിവിൽ മഞ്ഞൾ പൊടി വച്ച്‌ കെട്ടിയാൽ മതി എന്ന് തീരുമാനിച്ചു. എന്നാൽ അയൽക്കാരിയുടെ ഭയപ്പെടുത്തുന്ന വാക്കുകളും കുത്തിവയ്പ് നടത്താനുള്ള ബാക്കിയുള്ളവരുടെ നിർബന്ധവും ഒക്കെയായി, അവനെ കൊണ്ടുപോയി കുത്തി വച്ചു. ശേഷം അതീവ സങ്കടകരമായ അവസ്ഥയിൽ ആ മകൻ എത്തിചേർന്നു. ഏഴോ എട്ടോ വയസ് പ്രായമുള്ള അവൻ വളഞ്ഞ് ചുരുണ്ട് ശോഷിച്ചു. തുടർന്ന് മരണപ്പെട്ടോ എന്നത് എനിക്ക് ഓർമ്മയില്ല. എന്നാൽ അവന്റെ അമ്മ "അയ്യോ, ഒരു കുഴപ്പവുമില്ലാതെയിരുന്ന എന്റെ പൊന്നു മോനേ , മറ്റുള്ളവരുടെ വാക്ക് കേട്ട് ഞാൻ ഈ നിലയിൽ ആക്കിയല്ലോ ...." എന്നു പറഞ്ഞു വാവിട്ടു കരഞ്ഞുവത്രെ!
    എത്രസങ്കടം ! ചിന്തിക്കാൻ വയ്യ ...😭😭

    • @arunp2214
      @arunp2214 3 หลายเดือนก่อน +4

      കുത്തിവെപ്പ് എടുക്കാതെ ചാകുന്നവരെ കണ്ടിട്ടില്ല അല്ലേടാ മണ്ടാ?

  • @SpaCE-nk5gb
    @SpaCE-nk5gb ปีที่แล้ว +57

    ഇത്രയും വലിയ ഒരു അറിവ് അറിയാത്തവരിലേക്ക് എത്തിച്ച് തന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @hakimaboobckervaidyar3341
    @hakimaboobckervaidyar3341 11 หลายเดือนก่อน +32

    താൻകളുടെ video 100% ജനങ്ങൾക്കും ഉപകാരപ്രധമാണ് ok Thanks

  • @kagangadharan3223
    @kagangadharan3223 3 หลายเดือนก่อน +29

    നല്ല അറിവ് . ഒരുപാട് നന്ദി . കോവിഡ് വാക്സിൻ എടുത്ത തിന് ശേഷമാണ് എനിക്ക് പല അസുഖങ്ങളും കണ്ടുവരുന്നത്. Especially booster dose
    എടുത്തതിന് ശേഷം.
    booster dose

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 ปีที่แล้ว +32

    👨‍🎓🌹 ഏറെ ഉപകാരപ്രദമായ നല്ല
    അറിവുകൾ പകർന്ന താങ്കൾക്ക്
    അഭിനന്ദനങ്ങൾ ....🌹🌾

  • @johnkj807
    @johnkj807 2 ปีที่แล้ว +25

    കഷ്ടം ലുയിസ് പാസ്ച്ചർ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് എത്രമാത്രം സങ്കടം ഉണ്ടായേനേം.

    • @SureshBabufactsure
      @SureshBabufactsure 2 หลายเดือนก่อน

      COVID വാക്സിൻ അന്ന് ഇല്ലായിരുന്നു....TT എടുക്കുന്നവർ വരെ കുഴഞ്ഞു വീണ് ഇപ്പൊൾ മരിക്കുന്നു. ആർക്കും വിശദീകരണം ഇല്ല 😂

  • @VenuGopal-h3q
    @VenuGopal-h3q 3 หลายเดือนก่อน +5

    വാക്സ്സിൻ എടുക്കണം. 2000 ത്തിൽ ഒരാൾക്ക് പാർശ്വഫലമുണ്ടാകാം പേയുടെ ചരിത്രംവും , വാക്സിൻ ശരിരത്തിൽ പ്രവർത്തിക്കുന്നത് എങ്ങിനെയെന്നും ഇദ്ദേഹത്തിന് അറിയില്ല.

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน +1

      Why don't you explain it? I am open to facts that I am not aware of

  • @elizaalex3168
    @elizaalex3168 2 ปีที่แล้ว +30

    പട്ടിയുടെ പേരും പറഞ്ഞ് ഇനി അടുത്ത വാക്സിൻ ഇറക്കാനായിരിക്കും. മാധ്യമങ്ങൾ പട്ടി വിഷയം നല്ലതുപോലെ ആ കോഷിക്കുന്നുണ്ട്.

    • @engineersaheer2464
      @engineersaheer2464 2 ปีที่แล้ว

      Correct.... കുറേ കാലം ആയി മാധ്യമ നായ്ക്കൾ പട്ടിയുടെ പുറകെ ആണ്‌...

  • @natureman543
    @natureman543 2 ปีที่แล้ว +55

    *വളരെ യാഥാർത്ഥ്യം🙏,ആധുനിക ആരോഗ്യ മേഖലയുടെ അടിമകളായി മനുഷ്യർ മാറിയിരിക്കുന്നു,ചിന്താശേഷി പോലും നശിച്ചുപോയിരിക്കുന്നു,പ്രായോഗികമായ കാര്യങ്ങൾ ചെയ്യാൻ പോലും കഴിയാതെ വന്നിരിക്കുന്നു,പ്രകൃതിക്ക് നമ്മളിലുള്ള കരുതൽ എന്താണെന്ന് അറിയില്ല,അതിന് സമയമില്ല എല്ലാം പെട്ടെന്ന് വേണം,അനുഭവിക്കട്ടേ*

    • @lariasdelightashaantonyall8136
      @lariasdelightashaantonyall8136 2 ปีที่แล้ว +3

      Exactly 💯 🙂

    • @railgames3843
      @railgames3843 2 ปีที่แล้ว +2

      thank you sir

    • @arunp2214
      @arunp2214 3 หลายเดือนก่อน

      കുത്തിവെപ്പ് എടുക്കാതെ ചാകുന്നവരെ കണ്ടിട്ടില്ല അല്ലേ മണ്ടാ? നിങ്ങളൊക്കെ കാറ്റിൽ തിരിച്ചുപോയി ജീവിക്കുന്നതാണ് നല്ലത്. കാട്ടാള ബോധം കൊണ്ടാണോ ഇന്നത്തെ കാലത്ത് ജീവിക്കുന്നത്? വിഡ്ഢികൾ.

  • @gold4450
    @gold4450 3 หลายเดือนก่อน +52

    1970 കളിലൊക്കെ വീട്ടിൽ വളർത്തുന്ന പട്ടിയോ പൂച്ചയോ കടിച്ചാൽ ഉടനെ അതിനെ കൂട്ടിലാക്കി ഭക്ഷണം കൊടുക്കും പുറത്ത് വിടില്ല. അങ്ങനെ ഇരുപത്തി ഒന്ന് ദിവസംനിരീക്ഷിക്കും അവചത്തിട്ടില്ലെങ്കിൽ വിഷബാധ ഇല്ല എന്ന് തീരുമാനിച്ച് തുറന്ന് വിടുകയും ചെയ്യുമായിരുന്നു.

  • @manjalynevin8479
    @manjalynevin8479 2 ปีที่แล้ว +13

    താങ്കൾ പറയുന്നത് ലുയി പാസ്റ്റർ വെറും തട്ടിപ്പുകാരനാണ് എന്നാണോ? ദയവായി ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാതിക്കുക

    • @Zookerbegger
      @Zookerbegger 3 หลายเดือนก่อน

      Athano parayunnathu വീഡിയോ full kanu സുഹൃത്തേ. കോവിഡ് vacvin എടുത്തവർ പേ വാക്സിൻ എടുക്കുമ്പോൾ ഇഷ്യൂ ondu. അതുകൊണ്ട് പണ്ടത്തെ പോലെ പിച്ച, mantjinnu പറഞ്ഞു vaccine എടുക്കാൻ odunnathinu munne kadicha പട്ടിയെ neerikshikjan ആണ് parayunnathu

    • @PankirasCleetus
      @PankirasCleetus 2 หลายเดือนก่อน +1

      This man misleads people in a dangerous way. He has no medical qualification. Half knowledge is very dangerous.

  • @veenamg6650
    @veenamg6650 3 หลายเดือนก่อน +30

    എന്റെ മകൻ കുഞ്ഞായിരിക്കുമ്പോൾ അയല്പക്കത്തെ കുട്ടിയെ സ്നേഹം കൊണ്ട് കെട്ടിപിടിച്ചു ഒരു കടി കൊടുത്തു. ആ കുട്ടിയുടെ മാതാപിതാക്കൾ ഉടനെ ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ എടുത്തു. ബോധവൽക്കരണം അങ്ങിനെ ആണ്. ഷോക്കടിച്ചാൽ കൈ അകലത്തിൽ switch ഉണ്ടെങ്കിലും main switch off ചെയ്യാൻ ഓടും ഇതെല്ലാം ബോധവത്കരണത്തിന്റെ സാക്ഷിത്വം ആണ്

  • @sheshi3644
    @sheshi3644 8 หลายเดือนก่อน +15

    നല്ല അറിവ് 👍👍😍😍
    കോവിഡ് ഇൻജെക്ഷൻ വെച്ച് എന്റെ കുടുംബ ജീവിതം തകർന്നുപോയി...😢

  • @ashrafvp6025
    @ashrafvp6025 4 หลายเดือนก่อน +5

    dr രുടെ അറിവ് ഷെയർ ചെയ്തു തന്നതിൽ നന്ദി 👍🙏

    • @sanuvg9834
      @sanuvg9834 3 หลายเดือนก่อน

      യൂടൂബ് ഡോട്ടർ

  • @jeenathomas5102
    @jeenathomas5102 2 ปีที่แล้ว +18

    അതെ സർ സത്യം ഞാൻ എന്റെ സുഹൃത്തുകളോട് ഈ രണ്ട് വാക്‌സിനേഷൻ തമ്മിലുള്ള ക്ലാഷിനെ പറ്റി സംശയം പറഞ്ഞിരുന്നു ആര് കേൾക്കാൻ

  • @deepajoshy1594
    @deepajoshy1594 7 วันที่ผ่านมา +1

    എന്നെ പല പ്രാവശ്യം പൂച്ച കടിച്ചിട്ടുണ്ട് മാന്തി പൊട്ടിച്ചിട്ടുണ്ട് ഞാൻ സോപ്പിട്ട് കഴുകും അത്രേയുള്ളൂ.... ഇതുവരെ ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമൊന്നുമില്ല 🙏

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +2

    മരിക്കാൻസമയമാകുമ്പോൾ ഏതുവിധേനേയുംകാറ്റ്പോകും...💦😞

  • @jakminnuponnu5397
    @jakminnuponnu5397 2 หลายเดือนก่อน +2

    ഇപ്പോൾ മരണകരണം നാം എടുക്കുന്ന വാക്സിൻ?

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +9

    ഉള്ളകാര്യങ്ങൾ തുറന്ന്പറഞ്ഞ് പേടിയുള്ളവരുടെ പേടിമാറ്റിയ ഡോക്ടർക്ക്👍1000നന്ദി💝

  • @psjoshy8210
    @psjoshy8210 ปีที่แล้ว +33

    സാമുവൽ സാറിനെ ഒരു പേപ്പട്ടി കടിച്ചാൽ സാർ എന്ത് ചെയ്യും എന്ന് ഒരു വീഡിയോ ചെയ്യാമോ. ഇമ്മ്യൂണിറ്റിയിൽ വിശ്വസിക്കാൻ അത് എല്ലാ ജനങ്ങൾക്കും ആത്മവിശ്വാസം നൽകുന്നതായിരിക്കും.
    നന്ദി,

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน +1

      If it's an infected dog, even after preliminary care as explained, I will consult a homeopathy or traditional healer and get their opinions

    • @josephp3229
      @josephp3229 3 หลายเดือนก่อน +4

      ​@@SamuelGeorgetraditional healer 😂😂😂ആരാണ് അയാള്..

    • @jayankaniyath2973
      @jayankaniyath2973 3 หลายเดือนก่อน +12

      Super question! ഇയാൾ ആദ്യം പോയി വാക്‌സിൻ എടുക്കും. ഈ വീഡിയോ കണ്ടു മണ്ടന്മാർ വാക്‌സിൻ എടുക്കില്ല അവർക്കെന്തെങ്കിലും സംഭവിച്ചാൽ ഇയാൾക്കെന്താ? ഇയാൾ സമൂഹത്തിൽ ഉണ്ടാക്കുന്ന confusion ഭീകരമാണ്. ഇത് വിശ്വസിച്ചു ഗീർവാണം അടിക്കാനും ആളുകളുണ്ട്.

    • @josephp3229
      @josephp3229 3 หลายเดือนก่อน

      @@SamuelGeorge ചിരിപ്പിക്കല്ലേ

    • @_simmuz_
      @_simmuz_ 3 หลายเดือนก่อน

      😂😂😂😂

  • @beenaraghavan261
    @beenaraghavan261 ปีที่แล้ว +76

    എത്രയും സാവധാനം ശാന്തമായി ആരെയും ടെൻഷൻ ആക്കാതെ എല്ലാവർക്കും മനസിൽ ആക്കിതന്നത് കൊണ്ട്. പൂച്ച നായ ഇവ കടിച്ചാൽ എന്തു ചെയ്യണം യെന്നു മനസ്സിൽ ആക്കി തന്ന സാറിന് ഒരു പാട് നന്ദി 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @subramanniannk9610
    @subramanniannk9610 2 ปีที่แล้ว +12

    ശരിയാണ്. എന്റെ മകന് ചെറുപ്പത്തിൽ അടുത്ത വീട്ടിലെ പൂച്ച കടിച്ചു. ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി ഡോ. കുറിച്ചതന്തVerorab എന്ന വാക്സിൻ കൊടുത്ത്10 ദിവസം ആതപത്രിയിൽ കിടക്കേണ്ടി വന്നു. മരുന്നിന്റെ അലർജി കാരണമായിരുന്നു ചികിത്സ വേണ്ടി വന്നതെന്താണ് അറിയാൻ കഴിഞ്ഞത്.. ലക്ഷങ്ങൾ ചെലവായ തു മിച്ചം.

  • @saleembms8730
    @saleembms8730 10 หลายเดือนก่อน +43

    എന്നേ ഇന്നലെ പൂച്ച ചെറുതായി മാന്ദി.അങ്ങനെ യുട്യൂബിൽ നോക്കിയപ്പോ താങ്കൾ അല്ലാത്ത ഒരാള് പോലും ഇങ്ങനെ പറയുന്നില്ല. ഞാൻ വാക്സിൻ എടുത്തിട്ടില്ല പൂച്ചയെ കളിപ്പിച്ചപ്പോ സംഭവിച്ചതാ നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഒരു സമാദാനമായി ♥️♥️

    • @Standwithtruthh
      @Standwithtruthh 9 หลายเดือนก่อน +1

      Enthayi bro ?? Vaccine edutho

    • @saleembms8730
      @saleembms8730 8 หลายเดือนก่อน +7

      @@Standwithtruthh ഇല്ല സുഹൃത്തേ ഒരു കുഴപ്പവും എനിക്കും പൂച്ചക്കും ഇല്ല. ഞാൻ അപ്പൊ സോപ്പിട്ടു കഴുകിയിരുന്നു.ഞാൻ ഗൾഫിൽ ആണ്

    • @amjadap4484
      @amjadap4484 5 หลายเดือนก่อน +3

      ഞാൻ ഒരു 10 മിനിറ്റു കഴിഞ്ഞിട്ടാ സോപ്പിട്ട് ക്ലീൻ ആയ്കിയത്. വാക്സിൻ എടുത്തിലേനിൽ ന്തെലും പ്രോബ്ലം ഉണ്ടാവുമോ

    • @gayathrisb318
      @gayathrisb318 4 หลายเดือนก่อน

      ​@@amjadap4484maandhu kottiya shesham tharipp enthenkilum.undayoo

    • @velayudhanpk2327
      @velayudhanpk2327 4 หลายเดือนก่อน +1

      😅

  • @sabithathumbayil3882
    @sabithathumbayil3882 3 หลายเดือนก่อน +2

    ഇങ്ങനെ തെറ്റായി മെസ്സേജ് കൊടുക്കരുത്, അപൂർവ്വമായി ഇത്തരം കേസുകൾ ഉണ്ടാകുമായിരിക്കാം, ഒരു കുഞ്ഞ് ഒരാഴ്ച മുൻപാണ് പേ വിഷ ബാധയേറ്റ് മരിച്ചത് അന്ന് ആ കുഞ്ഞിന് വാക്സിൻ കൊടുത്തില്ല എന്ന് പറഞ്ഞായിരുന്നു ബഹളം, പഴയ കാലമല്ല ഇത്‌, നാട്ടിൽ പെരുകി വരുന്ന തെരുവ് നായ്ക്കളെ കാണാതെ പോകരുത് ,

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +98

    ഏട്റ്റവും പ്രധാന ഒരു അറിവ് ഞാൻ ഇവിടെ പറയാം.ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
    ഏകദേശം രണ്ടു മാസങ്ങളോളം ആയിട്ടുണ്ട്,എൻ്റെ ഭാര്യയെ വീട്ടിൽ ഉള്ള പൂച്ച ഒന്ന് മാന്തി.ഉടനെ സാമുവേൽ സാർ ഇവിടെ പറഞ്ഞ ആതേ വാചകം തത്ത പറയുന്നതുപോലെ വ്യക്തമായി എൻ്റെ ഭാര്യയോട് ഞാൻ പറഞ്ഞു കൊടുത്തു.എന്നാൽ അവളുടെ ആങ്ങള ജനറൽ മെഡിസിനിൽ മാസ്റ്റർ ഡിഗ്രി ഉള്ള ഒരു ഡോക്ടർ ആയതിനാൽ....അദ്യേഹം ആനിമിഷം തന്നെ മുറിവ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകി.അദ്യേഹത്തിൻ്റെ അഭിപ്രായം വന്നു. ഒന്നും നോക്കണ്ട ഉടനെ വാക്സിൻ എടുക്കുക.അങ്ങനെ ഞാൻ പറഞ്ഞത് ആവിയായി.വിരോധമില്ല,ഈ പറയുന്ന ഡോക്ടറും പെങ്ങളും വളർന്ന സാഹചര്യം അറിയാവുന്നതിനാൽ.....പ്രശ്നം അവർക്ക് വിട്ടു.ഇത് പറയാൻ കാരണം,ഇവർക്ക് വെറുതെ ഇരുന്നാലും അമിതമായ ഉത്കണ്ഠ ആണ് അത് മാറ്റാൻ ആർക്കും കഴിയില്ല.അങ്ങനെ ഉള്ളവരെ കൈകാര്യം ചെയ്യാൻ വിഷമമാണ്.പോരാത്തതിന് ഡോക്ടറും?
    ഏതായാലും ഭാര്യയുടെ വ്യക്തി സ്വാതന്ത്ര്യം കണക്കിലെടുത്ത് ,മലപ്പുറം ജില്ലാ തിരൂർ സര്ക്കാര് ആശുപത്രിയിൽ ഞാനും ഭാര്യയും എത്തി.ഡോക്ടറെ കണ്ടു .അദ്യേഹം ഞങ്ങളെ ഇരുത്തി പറഞ്ഞു." ഇതിന് മൂന്ന് തരം കുത്തിവെപ്പ് എടുക്കണം.രണ്ടു മരുന്നുകൾ സാധാരണ നിലയിൽ എടുക്കാം.കുഴപ്പമില്ല.മൂന്നാമത്തെ മരുന്ന് അപകടകരമാണ്.അത് ടെസ്റ്റ് ഡോസ് എടുത്തു നോക്കി കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം എടുക്കുന്നതാണ്.പിന്നെ,അവരുടെ ഒരു വലിയ രജിസ്റ്റർ എടുത്ത് അതിൽ പ്രിൻ്റ് ചെയ്തു വെച്ച ഒരു ഖണ്ഡിക എടുത്ത് വായിച്ചു നോക്കാൻ പറഞ്ഞു.ഞങ്ങൾ രണ്ടുപേരും വായിച്ചു.ഈ മരുന്ന് കുത്തിവെച്ച് കഴിഞ്ഞാൽ....ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാം.മരണം വരെ സംഭവിക്കാം.നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം.ഇതുകേട്ട ഞാൻ ഭാര്യയോട് പറഞ്ഞു. പൂച്ച വീട്ടിൽ ഉണ്ട്,അത് ചത്ത് പോയാൽ മാത്രം ഈ മരുന്നിനെ പറ്റി നമുക്ക് ചിന്തിക്കാം.അവസാന വാക്കായ ഡോക്ടർ ആങ്ങളയെ അവൾ വിളിച്ചു ചോദിച്ചു.അദ്യേഹം എൻ്റെ അഭിപ്രായത്തിൽ യോജിച്ചു.അങ്ങനെ അവൾ രക്ഷപ്പെട്ടു.പൂച്ചയ്ക്ക് ഒരു കുഴപ്പവും ഇല്ല.
    ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു.അവിടെ ധാരാളം പൂച്ച മാന്തിയ കേസുകൾ വരുന്നു.കൂടുതൽ ആളുകളും ഈ അപകടകരമായ വാക്സിൻ എടുത്ത് അപകടം ചോദിച്ചു വാങ്ങുകയാണ്.🤫🙏

    • @SamuelGeorge
      @SamuelGeorge  2 ปีที่แล้ว +6

      🙏

    • @chackojoseph5689
      @chackojoseph5689 2 ปีที่แล้ว

      പൂച്ച കടിച്ചാലോ,മാന്തിയാലോ,അല്ലെങ്കില്‍ പട്ടി കടിച്ചാലോ ഫ്രതിവിധിയായ് പറയുന്ന പലതും പ്രാക്ടിക്കലാവുന്നതല്ല. വീട്ടില്‍ വളര്‍ത്തുന്നവയെ കൂട്ടലടച്ചോ കെട്ടിയിട്ടോ നിരീക്ഷിക്കാം. പുറത്താണെങ്കിലോ ഇതൊന്നും നടക്കുകയും ഇല്ല.കടിയേറ്റ ആള്‍ക്ക് എന്ത് option ആണുള്ളത്.

    • @davisjoseph9360
      @davisjoseph9360 2 ปีที่แล้ว +10

      ബ്രോ നല്ല അറിവാണ് താങ്കൾ പങ്കുവെച്ചത്.... 👌👌👍

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว +10

      @@davisjoseph9360 പൂച്ച, പട്ടി എന്നിവ കടിച്ചാൽ വാക്സിൻ എടുക്കുക അതാണ് സേഫ്, എനിക്ക് ഒരു 8 മാസം മുൻപ് ഒമാനിൽ വെച്ചു വളർത്തു പൂച്ച മാന്തി മുറിവ് ഒന്നും കാണാൻ ഇല്ല ഒരു പോറൽ മാത്രം അപ്പൊ തന്നെ വൃത്തി ആയി സോപ് ഇട്ട് കഴുകി തൊട്ടു അടുത്തുള്ള H. C യിൽ പോയി, അവിടെ ഡോക്ടർ പറഞ്ഞത് രക്തം പൊടിഞ്ഞു എങ്കിൽ വാക്സിൻ എടുക്കണം എന്നാണ് അങ്ങനെ 30 ദിവസം കൊണ്ടു 5 ഇൻജെക്ഷൻ തന്നു എനിക്ക് യാതൊരു കോംപ്ലിക്കേഷനും ഉണ്ടായില്ല,

    • @mehrinabdul8491
      @mehrinabdul8491 2 ปีที่แล้ว +2

      @@nazeerabdulazeez8896 ചില ആളുകൾക്ക് side-effects ഉണ്ടാകും ...എൻ്റെ മോൾ ക്കും എടുത്തിട്ടുണ്ട്

  • @thekkekarachannel380
    @thekkekarachannel380 3 หลายเดือนก่อน +3

    വളർത്തു പൂച്ചയ്ക്ക് ആഹാരം കൊടുക്കാൻ വൈകിയാൽ കടിക്കും.ആസമയംസോപ്പിട്ടുകഴുകിവൃത്തിയാക്കും.രണ്ട്മാസംകഴിഞ്ഞിട്ടുംഒന്നുംഉണ്ടായിട്ടില്ല.

  • @renjithkapala
    @renjithkapala 2 หลายเดือนก่อน +1

    എന്ത് മണ്ടത്തരം ആണ് ഇയാൾ പറയുന്നത്. ഞാൻ ഒക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു ക്ലാസ്സിൽ 2 കുട്ടികൾ വെച്ചു പോളിയോ ബാധിതരുണ്ടായിരുന്നു എന്ന് നമ്മൾ അതിനെ തുടച്ചു നീക്കിയിലെ അത് പോലെ എന്തെല്ലാം അസുഖങ്ങൾ

  • @vharikn1
    @vharikn1 2 หลายเดือนก่อน +6

    വളരെ ലോജിക് ആയ ഒരു വിഷയമാണ് താങ്കൾ ഇവിടെ സംസാരിച്ചത്. തെറ്റോ ശരിയോ എന്നതിനേക്കാൾ ഉപരി നമുക്ക് ഉണ്ടാകുന്ന ചോദ്യങ്ങളും സംശയങ്ങളും മെഡിക്കൽ വിദഗ്ധരുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ഇത്തരം വീഡിയോകൾ ഉപകാരപ്പെടും. അക്കാര്യത്തിൽ താങ്കൾ വളരെയധികം അഭിനന്ദനം അർഹിക്കുന്നു.

  • @josephsherjenjosephsherjen274
    @josephsherjenjosephsherjen274 2 ปีที่แล้ว +14

    ആണ്ടി നല്ല അടിക്കരൻ എന്ന് ആണ്ടി തന്നെ പറയുന്നു; ഇതാണ് വാക്സിൻ്റെ കഥ

  • @joyj2070
    @joyj2070 22 วันที่ผ่านมา +1

    പേ വിഷത്തിന് വാക്സിൻ എടുത്ത് ചിലർക്ക് വെള്ളപ്പാണ്ട് ഉണ്ടാകാറുണ്ട്.

  • @kshijil
    @kshijil 2 ปีที่แล้ว +26

    ശാസ്ത്രത്തിന്റെ പേരും പറഞ്ഞു എന്ത് പറഞ്ഞാലും ഇപ്പോഴത്തെ new gen മിക്കവരും അത് കണ്ണും പൂട്ടി വിശ്വസിക്കുന്നവരാഞ്

  • @nishanthjayan9756
    @nishanthjayan9756 2 หลายเดือนก่อน +4

    താങ്കൾ വളരെ സത്യം തുറന്ന് പറഞ്ഞു. ആവശ്യം ഇല്ലാത്ത വാക്സ്സിൻ എടുക്കരുത്.

  • @sonasanthosh.m.p4427
    @sonasanthosh.m.p4427 ปีที่แล้ว +19

    നന്ദി... വളരെ ടെൻഷൻ അടിച്ചോടന്ന് കാണുന്നത്., എൻ്റെ കുജിനേ അപ്പുറത്തെ കുഞ്ഞി പൂച്ച നക്കിന്.. ഹാൻഡ് വാഷ് ഇട്ട്. കഴുഗിന്... 15 minute ഒന്നും കഴുകി taa.. അറിയില്ലായിരുന്നു.. 2 1/2 vayasse ഉള്ളൂ..കുജിന്.. മാതിനോ എന്ന് choichappol ഇല്ല എന്നാണ് parajath., അത് ശരിക്കും അറിയില്ല... ഒന്നും കാണാൻ ഇല്ല.. ശരീരം മൊത്തം ഞാൻ നോക്കി... ഇനി 10 ദിവസം ഞാൻ teantion അടിച്ചു ജീവിക്കും.. ഈ വീഡിയോ കണ്ടപ്പം leasham ആശ്വാസം

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน

      How is your kid now? Please share

    • @ViswanathAP
      @ViswanathAP หลายเดือนก่อน +1

      ഹലോ
      മോൻ നു ഇപ്പോൾ എങ്ങനെ ഉണ്ട് pls rply

  • @littleboy1986
    @littleboy1986 2 หลายเดือนก่อน +1

    അബദ്ധജടിലമായ കുറെയധികം അശാസ്ത്രീയമായ കാര്യങ്ങൾ ആണ് ഇയാൾ പറയുന്നു. ദയവുചെയ്ത് ആരും കേൾക്കരുത്.

  • @kochuzbanquet5357
    @kochuzbanquet5357 3 หลายเดือนก่อน +2

    പൂച്ച കടിച്ചാലും, പട്ടികടിച്ചാലും 10.ദിവസം യിവരെ നിരീക്ഷിക്കുക. യീ ദിവസങ്ങളിൽ യിവർക്ക് ഒന്നും സംഭവിച്ചില്ലങ്കിൽ നമ്മൾ വാക്സിൻ എടുക്കേണ്ട ആവശ്യം യില്ല.

  • @bijupaul4186
    @bijupaul4186 3 หลายเดือนก่อน +2

    വെറംതെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത്

  • @Ima.593
    @Ima.593 13 วันที่ผ่านมา +2

    രണ്ടാഴ്ച പ്രായമുള്ള പൂച്ച മോണവെച്ച് എന്നെ കടിച്ചു പക്ഷേ എനിക്ക് മുറിവോ കാര്യങ്ങളോ ഒന്നും ഇല്ലായിരുന്നു രണ്ടുമാസമായി ഇതുവരെ വാക്സിനും എടുത്തില്ല

  • @anitaram4759
    @anitaram4759 2 ปีที่แล้ว +6

    Very good video, God bless you

  • @vineeshvarghese8672
    @vineeshvarghese8672 2 ปีที่แล้ว +52

    ഗുണനിലവാരം ഇല്ലാത്ത റാബീസ് വാക്സി നിൽ നിന്നും പേവിഷബാധ ഉണ്ടാക്കുന്നതെന്ന് തോന്നുന്നു രണ്ട് മാസം മുൻപ് പാലക്കാട് ശ്രീലക്ഷ്മി പെൺകുട്ടി പേ ഇല്ലാത്ത നായ കടിച്ചു മൂന് ഡോസും എടുത്തു മരിച്ചു

    • @sanuthomas9280
      @sanuthomas9280 2 ปีที่แล้ว +6

      Ente sivaneee.. 🙏

    • @vineeshvarghese8672
      @vineeshvarghese8672 3 หลายเดือนก่อน

      @Skyenews മണ്ടത്തരം പറയരുത്

    • @vineeshvarghese8672
      @vineeshvarghese8672 3 หลายเดือนก่อน

      @Skyenews നീ ആദ്യം പോയി കാണടെ പൊട്ട

    • @vineeshvarghese8672
      @vineeshvarghese8672 3 หลายเดือนก่อน

      @Skyenews യൂട്യൂബിൽ ഒരു പാട് വീഡീയോകൾ ഉണ്ട് ആദ്യം നീ നോക്ക് പൊട്ടാ

    • @georgekuttykuriakose7789
      @georgekuttykuriakose7789 27 วันที่ผ่านมา

      റാബീസ് വാക്സിൻ പ്രവർത്തിച്ച് ഈ വൈറസ്സിന് എതിരെയുള്ള പ്രതിദ്രവ്യം ഉണ്ടാക്കുവാൻ ഏതാനും ആഴ്ചകൾ എടുക്കും. ഈ കാലയളവിൽ വൈറസ് കേന്ദ്ര നാഡീവ്യൂഹത്തിലോ തലച്ചോറിലോ എത്തിയാൽ മരണം സുനിശ്ചിതമാണ്. നിങ്ങൾക്ക് കടിയേറ്റത് മുഖത്തോ കയ്യിലോ ആണെങ്കിൽ ഈയൊരു അവസ്ഥ വരുവാനുള്ള സാദ്ധ്യത കാലിൽ ഉണ്ടാകുന്ന ഒരു കടിയേക്കാൾ വളരെ കൂടുതലാണ്. ആയതിനാൽ ഇപ്പോൾ ഇത്തരം ആളുകളിൽ മറ്റൊരു കുത്തി വെയ്ച് ആൻ്റി ഗ്ലോബുലിൽ കൂടി നടത്തണമെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷാക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇപ്പോൾ ഇതാണ് പിൻതുടരുന്നത്. ഇത് വിലകൂടിയ മരുന്നാണ്, എന്നിരുന്നാലും മെഡിക്കൽ കോളേജുകളിൽ ഇത് സൗജന്യമായി നൽകുന്നു. റാബീസ് 100% തടയാവുന്ന ഒരുരോഗമാണ്. എന്നാൽ വാക്സിൻ എടുക്കാതെ രോഗാവസ്ഥയിൽ എത്തിയാൽ മരണം സുനിശ്ചിതവുമാണ്.

  • @praveenmenon2781
    @praveenmenon2781 2 ปีที่แล้ว +46

    Absolutely right sir what you said. When I was in 21 years old എന്നെ പട്ടികടിച്ചതാണ്. പേപട്ടിയായിരുന്നു കടിച്ചത്. കടിച്ചതിന് 3 ദിവസത്തിന്ശേഷം പട്ടി ഞങളുടെ തൊടിയില് ചത്തുപോയി. എൻെറ മുത്തച്ചൻ സാധാരണ അലക്ക് സോപ്പുപയോഗിച്ച് ഒത്തിരികഴുകുകയും സാധാരണ മണ്ണെണ്ണയുപയോഗിച്ചാണ് കഴുകിയത്. ഞാനിന്ന് 52 വയസ്സുള്ളയാളാണ്. ദൈവക്രപയാല് യാതൊരു കുഴപ്പവുമില്ലാതെയിരിക്കുന്നു.( അന്ന് ഒത്തിരിപേര് ഞങളെ ഭയപ്പെടുത്തിയിരുന്നു ഊട്ടിയില് പോയും മറ്റും കുത്തിവെപ്പെടുക്കാനുമൊക്കെ. ഒന്നും ചെയ്തില്ല . പിറ്റേദിവസം ചെറുപയറ് അരച്ച് കാലില് പുരട്ടി ഉടനെ ഭേദമാവുകയും ചെയ്തു)

    • @jamesoommen
      @jamesoommen 2 ปีที่แล้ว +4

      Sadly we are loosing such ancestral wisdom. My grand mother, when she was young, was bitten. (Guess some 80 years ago). The Vaidyan advised her to avoid lemon. She was not sure whether it was temporary or forever. So as long as she lived, lemon was not used in her kitchen.

    • @alphonsathomas1427
      @alphonsathomas1427 2 ปีที่แล้ว +3

      ചെറുപയർ അരച്ചുപുരട്ടുന്നത് എന്തിനാണ് ...?

    • @XD123kkk
      @XD123kkk 2 ปีที่แล้ว

      Good.. 👍

    • @EbinEbii
      @EbinEbii 6 หลายเดือนก่อน +1

      ചെറുപയർ നിർബന്ധം ആണോ

  • @linelall
    @linelall ปีที่แล้ว +4

    എന്ത് കൊണ്ട് എടുക്കേണ്ടിവരുന്നു. ഇതിന് പ്രതിരോധം മാത്രമേ ഉള്ളു . ഞരമ്പിൽ വൈറസ് പ്രവേശിച്ചാൽ പിന്നെ രക്ഷയില്ലെന്നാണ് പറയുന്നത്☹️

  • @bincycharley9199
    @bincycharley9199 3 หลายเดือนก่อน +6

    നല്ല കാര്യം ഒക്കെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏

  • @krishnankannapuram3456
    @krishnankannapuram3456 2 ปีที่แล้ว +68

    എന്റെ കാഴ്ചപ്പാടിൽ കോവിഡ് വാക്സിൻ എടുത്തവർക്ക് ആൻറിബോഡിയുണ്ടാക്കാനുള്ള കഴിവ് കുറവാണ് എന്നാണു അനുമാനിക്കുന്നത്

    • @abhilashvoices9817
      @abhilashvoices9817 2 ปีที่แล้ว +12

      "താങ്കൾ, പറഞ്ഞതിൽ കാര്യമുണ്ട്, "

    • @lariasdelightashaantonyall8136
      @lariasdelightashaantonyall8136 2 ปีที่แล้ว +1

      Can't say so ...unless tested and researched

    • @ushadevinair4416
      @ushadevinair4416 2 ปีที่แล้ว +3

      Corona vaccine anu elkathinum karanam

    • @kunjumohamedmalayattiparam6800
      @kunjumohamedmalayattiparam6800 2 ปีที่แล้ว +2

      വളരെവളരെ വിലമതി ക്കുന്ന നിർദ്ദേശം നന്ദി സർ സർ പാമ്പുകടിച്ചാൽ എന്തു ആണ് പ്രതിരോധം പറയുമോ.

  • @UnniKrishnan-w2i
    @UnniKrishnan-w2i 2 หลายเดือนก่อน +4

    Sr വളരെ നല്ല രീതിയിൽ തന്ന ഈ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തനത്തിന് നന്ദി വളരെ പ്രയോജനപ്രതം ആയ അറിവ് ആണ് തന്നത് 👍👍👍

  • @karunakaranpillai2283
    @karunakaranpillai2283 2 ปีที่แล้ว +4

    Thank you so much your valuable inf

  • @sathidevik.s6234
    @sathidevik.s6234 3 หลายเดือนก่อน +10

    എന്റെ വീട്ടിലെ പൂച്ചയുടെ നഖം കൊണ്ട് കുറെ നാൾ മുമ്പ് കാല് പൊട്ടി, ചെറുതായിട്ട് blood വന്നു. ഹോസ്പിറ്റലിൽ ചെന്നപ്പോ വാക്സിൻ എടുക്കാൻ പറഞ്ഞു. ഒരെണ്ണം അപ്പൊ എടുത്തു. പിന്നെ ഓരോ ഇടവേളക്ക് ശേഷം പതിവ് പോലെ ഡോസ് എടുത്തു. അതിന് ശേഷം എനിക്ക് അലർജി വന്നു. ശരീരം മുഴുവൻ ചൊറിഞ്ഞു തടിക്കും. ചിലപ്പോ മുഖമാവും. പിന്നെ dr നെ കണ്ട് livo citrizine കഴിക്കാൻ തുടങ്ങി. ഒരു വർഷത്തോളം അത് കഴിച്ചു.7 മാസം മുമ്പ് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോ allergy content ഇല്ല, അത് കൊണ്ട് പിന്നെ citrizine കഴിക്കുന്നില്ല. കോവി ഷിൽഡ് ആണ് 2 ഡോസ് എടുത്തത്. 2 nd ഡോസ് കഴിഞ്ഞ് അധികം വൈകാതെ ആണ് പൂച്ച മാന്തിയത്. അന്നേ എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ തോന്നിയിരുന്നു. Bt, മെഡിക്കൽ സയൻസ് പറയുന്നത് കേൾക്കാതെ വയ്യല്ലോ

    • @ancymoljohn8815
      @ancymoljohn8815 3 หลายเดือนก่อน +1

      Me too have the same

    • @Dr.aryan..muthumol
      @Dr.aryan..muthumol หลายเดือนก่อน

      Medicine s vry emrgency situation l only depending.... Ella tab m medicine vaccines m nmk hrlath nr dosam unfkm.. Sode effe ts.. Chilath detah l kkndethikhm.. So rabbis okke higly danger anr. So stary animal or pet rnn urapki sesam fst wound soap use 20mnts cleankng fr presdure water.. Pipe lkke.. Then.. Hospotal.. Just tk tt.. Then aftr half hr.. Jhst start a vaccine.. Fr rabbis.. Stary dog anrel mathy.. Perood of rabbis vaccvine l start 0 day.. Then 3..athum muriv nannyt undel onn edth sesam trn days animls ne obsrrve then ten dyas aftr pbmmillel e ota vaccine tt nmm bofy l keroo.. Allel mathram emergeny nmk rabbis immuno globin inject.. Mathy ath adya ten days ukkul eduknm ennane oaryuka ennl rabbis illrl e all vaccine s m sugar pole mat chila issues nmk thafan sadytha koodutjla so endaylm stary dog anel mathram nmml onn start vaccine tt m secnd observe chyth aa dog death ayal mathy continue chyuka.. Stary ayond arelum evdelum ath ten datys akmbil detah akm.. So panic akathe.. Nokuka.. Nmk oro alkarkm oro thpe immjnity ane.. Antybody kl nmk elalrkm und.. Ennl vaccjne start chhth vchalpinne nmk bakki dog detah ayal issues undel eduthmatahy ten days ullul rand vacvune ane ullath tt ulpade.. So pbmmillel athrem medicine body keroo so ath nmk athrak pbms klal nmk anthbody m food loode nmk over come chym.. So nannyi advice edth mathram nmmude jllklek blood lk oru medicine kodukavoo.. Daivam thanna bodyl daivam nmm ellam thannitund.. Nmml avasym ilalthe onnjm ketty kulamakarth..

    • @Dr.aryan..muthumol
      @Dr.aryan..muthumol หลายเดือนก่อน

      ​@@ancymoljohn8815covid vaccine mainly issues daralma jnd elal medicinrs m pbm ane.. So nmuk emergency anrl amthram nnmll jlluk injevt chyavoo eth medicine m

  • @reality1756
    @reality1756 3 หลายเดือนก่อน +3

    പണ്ടൊക്കെ ഞാൻ കണ്ടിട്ടുണ്ട്. എല്ലാ വീടുകളിലും നായകൾ ഉണ്ടാവുമല്ലോ. അവരൊക്കെ പലരെയും കടി ക്കുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ ആളുകൾ മുറിവ് നന്നായി കഴുകുകയും തീകനലു ലൂടെ വെള്ളം മുറിവിൽ ആക്കുകയും ചെയ്യും.. ഒരു കുഴപ്പവും ഉണ്ടായി കണ്ടിട്ടില്ല. പക്ഷെ ഈയിടെ ഒരു ഹോമിയോ dr മരിച്ചത് എങ്ങനെയായിരിക്കും.

  • @anilKumar-dc3kk
    @anilKumar-dc3kk 2 ปีที่แล้ว +22

    അതിനു വാക്‌സിനെടുക്കുമ്പോൾ വൈറസ് മാത്രമല്ല ബ്ലഡിൽ കേറുന്നത്.. വാക്‌സിൻ കേടുവരാതിരിക്കാൻ അതിൽ ചേർക്കുന്ന വിഷങ്ങൾ സഹിതം ആണ് കേറുന്നത്... അതാണ്‌ വലിയ പ്രശ്നം...

  • @anitha5600
    @anitha5600 3 หลายเดือนก่อน +2

    സർ പറഞ്ഞത് വളരെ സെരിയാണ്. എന്റെ മോനും റാബിസ് വാക്സിൻ എടുത്തുടനെ തളർന്നുപോയി ഒന്നരവർഷത്തെ ട്രീത്മെന്റിനു ശേഷം റികവറായി. പരാതികൊടുത്തിട്ട് ഒരു ഫലവുമുണ്ടായില്ല

  • @babithasatheesh5235
    @babithasatheesh5235 4 หลายเดือนก่อน +12

    റോഡിലുള്ള പൂച്ച നക്കിയത് കൊണ്ട് മോന് വാക്സിൻ എടുത്തു എണ്ണമേ എടുത്തുള്ളു മൂന്നാമത്തെ എടുക്കാൻ മോൻ സമതിച്ചില്ല അന്ന് തൊട്ട് ഞാൻ പേടിച്ചിരിക്കുകയായിരുന്നു ഇപ്പോഴാണ് സമാധാനമായത്

    • @sanuvg9834
      @sanuvg9834 3 หลายเดือนก่อน +2

      മോൻ സമ്മതിച്ചില്ല. നല്ല വിവരമുള്ള , ഉത്തരവാദിത്വമുള്ള പിതാവ്

  • @Minnnu-w9c
    @Minnnu-w9c หลายเดือนก่อน +2

    Sir എന്നെ ഇപ്പൊ എന്റെ വീട്ടിൽ ഉള്ള നായി കുട്ടി മാന്തി ചെറുതായിട്ട് മുറിഞ്ഞു അപ്പൊ ആണ് യുട്യൂബ്യിൽ കേറി വീഡിയോ നോക്കിയത് വിട്ടിൽ ചെയ്യാൻ പറ്റിയ മരുന്ന് വല്ലതും ഉണ്ടോ നോക്കി യപ്പോ ആണ് സാർ ന്റെ വീഡിയോ കാണുന്നത് thank you sir വളരെ ഉബകാരം ഉണ്ട് വീഡിയോ കണ്ടപ്പോ ആണ് പേടി മാറിയത് വളരെ നല്ല അറിവുകൾ ഉള്ള വീഡിയോ ആണ് thank you Sir

  • @sjk....
    @sjk.... 2 ปีที่แล้ว +13

    ചില നായ സ്നേഹികളുടെ പട്ടിയോടുള്ള അമിത പ്രേമത്തിന് പിന്നിലെ നിഗൂഡമായ രഹസ്യം പഠന വിധേയമാകിയപ്പോൾ ഞെട്ടിക്കുന്ന വസ്തുതയാണ് കണ്ടെത്തിയത് .....
    പട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട് എന്നതാണ് കണ്ടെത്താൻ കഴിഞ്ഞത് ....
    ആൺപട്ടികൾ മനുഷ്യ സ്ത്രീകളെ
    പെൺ പട്ടിയോട് എന്ന പോലെ ബന്ധപ്പെടുന്നതായാണ് അറിയാൻ കഴിഞ്ഞത് . കൂടാതെ രഹസ്യ ഭാഗങ്ങളിൽ പട്ടിയെ കൊണ്ട് നക്കിച്ച് രതിമൂർച്ചയിൽ എത്തുക........ അതിനുള്ള പരിശീലനവും പട്ടിക്ക് കിട്ടുന്നുണ്ടത്രേ .....വിദേശത്ത് ഇങ്ങനെ നടക്കുന്നു. നമ്മുടെ നാട്ടിലെ ചിലതരം സ്ത്രീകളും , കെട്ടിയോൻ ഇല്ലാത്ത കൊച്ചമ്മമാരും , ചെറുപ്പക്കാരി പെണ്ണുങ്ങളും . ഇത് ആരംഭിച്ചു എന്നാണ് കേട്ടത്...... പട്ടിയും മിക്കപ്പോഴും ഇത്തരക്കാരുടെ കൂടെ മുറികളിൽ ബെഡിൽ തന്നെയായിരിക്കും കിടക്കുന്നത് ....
    അത്തരക്കാരായ നായസ്നേഹികൾ പട്ടിക്കു വേണ്ടി , പട്ടി സംസാരിക്കുന്ന പോലെയാണ് സംസാരിക്കുന്നത്..........അവർ മനുഷ്യനാണെന്ന കാര്യമേ മറന്നു പോകുന്നു .... ഒരു മനുഷ്യൻ ഇങ്ങനെ തെരുവ് പട്ടിയെ ഇണക്കിയ ശേഷം Sex ൽ ഏർപ്പെടുന്ന ചിത്രങ്ങളും ന്യൂസും കുറച്ചുനാൾ മുമ്പ് കേരളത്തിൽ ചെറിയ തോതിൽ വാർത്തയായത് ചിലരെങ്കിലും കണ്ടിരിക്കും ... അയാൾക്കെതിരെ പോലീസ് കേസും എടുത്തതാണ് ......
    പിന്നെ വദനസുരതം ചെയിക്കാനായി പട്ടിയുടെ പല്ല് രാകി മൂർച്ച കളഞ്ഞ് ഉരുണ്ടി എടുത്ത ശേഷമാണ് പരിശീലനം കിട്ടിയ പട്ടിയെ ഈ പ്രവർത്തിയിൽ ഏർപ്പെടുത്തുന്നത്...... പട്ടി നന്നായി അത് കൈകാര്യം ചെയ്യുന്ന വീഡിയോസ് ഡീറ്റയിൽസ് വാർത്തകൾ ഒക്കെ നെറ്റിൽ ഉണ്ട് ....
    പണ്ട് ആരോ ഇങ്ങനെ കുരങ്ങുമായി Sexually ബന്ധപ്പെട്ടതാണ് എയ്ഡ്സ് ഭൂമിയിൽ ഉണ്ടാകാൻ കാരണമെന്നും പഠനങ്ങൾ പറയുന്നുണ്ട്. .... ഇങ്ങനെ ഹീനവും അറപ്പുളവാക്കുന്നതും ആയ കാര്യങ്ങൾ നായ സ്നേഹികളുടെ പിന്നിൽ നടക്കുന്നു എന്ന്
    ആധുനിക പഠനങ്ങൾ തെളിവ് സഹിതം വ്യക്തമാക്കുന്നു ....
    മനുഷ്യരായി പിറന്നവരാരും ഇത്തരത്തിലേക്ക് തരം താഴതിരിക്കാൻ ശ്രദ്ധിക്കുക.

    • @sandyakalarikkal9282
      @sandyakalarikkal9282 ปีที่แล้ว

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼thanks

  • @tajihsaan4878
    @tajihsaan4878 3 หลายเดือนก่อน +2

    Doctor,എന്നെ പൂച്ച കടിച്ചപ്പോൾ മെഡിക്കൽ ഫിസിഷ്യൻ പറഞ്ഞു പത്തു ദിവസം വാച്ച് ചെയ്യാൻ പറഞ്ഞു.പക്ഷെ വെറ്റ് നറി ഡോക്ടർ ചോദിച്ചു പത്തു ദിവസം കഴിഞ്ഞു പൂച്ച ചത്താൽ നിങ്ങൾ എന്ത് ചെയ്യും.പിന്നെ വാക്‌സിൻ എടുത്താൽ ഏൽക്കില്ല.പേ പട്ടി കടിച്ചാൽ 24 മണിക്കൂറിനകം കുത്തി വെക്കണം എന്നതല്ലേ.ഡോക്ടർ കുത്തി വെച് ചാവുന്നതിനേക്കാളും എത്രയോ ഇരട്ടിയാണ് കുത്തി വെക്കാത്തത് കൊണ്ട് മരിക്കുന്നത്

  • @ushadevinair4416
    @ushadevinair4416 2 ปีที่แล้ว +10

    Corona vaccine edutha sesham sugar ellatha alku sugar vannu pressure ellatha alku pressure vannu enthu cheyyum

  • @anandkavalpura
    @anandkavalpura 2 ปีที่แล้ว +17

    അതീവ ചൂടുള്ള സമയത്തു മാത്രം ആണ് പേപ്പട്ടിയെ കാണുന്നത്.
    മഴ സമയത്തോ തണുപ്പ് സമയത്തോ പേപ്പട്ടിയെ കാണാറില്ല.
    അതീവ ചൂട് മൂലം വെള്ളം കിട്ടാതെ അലഞ്ഞു തിരിയുന്ന പട്ടിയുടെ തലച്ചോർ ദ്രവിക്കുന്നു.
    ➡️ ആ സമയം അതിന്റെ സെറിബ്രം അഴുകി, ഓപ്റ്റിക് നെർവ് നശിച്ച് കണ്ണു കാണാത്ത അവസ്ഥയിൽ എത്തും.
    അപ്പോഴാണ് അത് ഓടുന്ന ഓട്ടത്തിൽ വായ മുട്ടുന്നിടത്തെല്ലാം കടിക്കുന്നത്... ഈ അവസ്ഥയിലുള്ള പട്ടി മനുഷ്യനെ കടിക്കുന്നത് ഏറ്റവും അപൂർവ്വമാണ്.. ഇന്ന് മനുഷ്യനെ കടിക്കുന്ന പട്ടികൾ ഒന്നുകിൽ പേ ഇല്ലാത്ത സാധാരണ തെരുവ് പട്ടികളും, ഇനി പേ ലക്ഷണം കാണിക്കുന്നവ ആണെങ്കിൽ തന്നെ റാബീസ് വൈറസ് സാന്നിധ്യം കാണപ്പെടാത്ത അവസ്ഥയിൽ ഉളളവയും ആണ്.
    ➡️ 99.99 ശതമാനവും.
    അതിനാണ് വാക്സിൻ എടുത്തിട്ട്, വാക്സിന്റെ വിജയം തട്ടിവിടുന്നത്. ലൂയി പാസ്ചർ എന്ന ഫ്രോഡ് മനുഷ്യൻ ചരിത്രത്തിന്റെ സിംഹാസനത്തിൽ തുടരുന്നതും..
    👇 👇👇 👇👇
    കരൾ വഴി അല്ലാതെ ഒന്നും രക്തത്തിൽ എത്താൻ പാടില്ല എന്ന anatamy (portal vein ) പഠിച്ചവർ ആണോ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നത് ⁉️

    • @MpMp-wn2bo
      @MpMp-wn2bo ปีที่แล้ว

      വളരെ നന്ദി സാർ 🙏🏻

  • @HARMONYDSS
    @HARMONYDSS 3 หลายเดือนก่อน

    ഞാൻ ഒരു പറിയും എടുത്തില്ല... എനിക്ക് നേരത്തെ അറിയാമായിരുന്നു..വാക്സിൻ എടുത്താൽ ഭാവിയിൽ പണി കിട്ടുമെന്ന്..

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 3 หลายเดือนก่อน +2

    എന്നെ പൂച്ച കടിച്ചു. ഹെൽത്ത് സെന്ററിൽ പോയി . 2. ഇൻജക്ഷൻ എടുക്കണം. ശേഷം കടിച്ച ഭാഗത്ത് സൂചി വെക്കണം. അത് വേറെ ഹോസ്പിറ്റലിൽ പോകണം... ഇൻജക്ഷൻ എടുക്കാൻ കൂടാ ആളു വേണം... ഞാൻ പേടിച്ചു ശരി ഇപ്പ വരാം ഞാൻ മുങ്ങി .

  • @benjamin9745
    @benjamin9745 2 ปีที่แล้ว +151

    ഞാൻ ഇതുവരെ കോവിഡ് വാക്സിൻ എടുത്തിട്ടില്ല.

    • @jaisankarar990
      @jaisankarar990 2 ปีที่แล้ว +18

      Njangalum eduthittilla

    • @TheMariya1982
      @TheMariya1982 2 ปีที่แล้ว +12

      Njanum edukkilla ennu vechatha . Ente hus nirbhadhakku eduppichu. Eppo ennum asugamanu . Chuma mukkadappu thottavedana eppo sneening cheyuthayittu. Raturi sariyayi uragan pattunnilla .

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว +2

      @@TheMariya1982 കഷ്ടം 🙏

    • @XD123kkk
      @XD123kkk 2 ปีที่แล้ว +3

      Njanum...

    • @വംശീയതതുലയട്ടെ-ന3ഛ
      @വംശീയതതുലയട്ടെ-ന3ഛ ปีที่แล้ว +8

      ​@@TheMariya1982ഞാൻ എടുത്തു, ഒരു കുഴപ്പവും ഇല്ല

  • @Mysteryofstories
    @Mysteryofstories 3 หลายเดือนก่อน +2

    ആൽക്കഹോൾ, മണ്ണെണ്ണ - ....... വേറെ ഏതെങ്കിലും option ഉണ്ടോ? Dettol ....or Betadin Lotion ... അങ്ങനെയെന്തെങ്കിലും??.....

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน

      I don't know the efficacy of Dettol.

  • @Georgerajeevmuhammed
    @Georgerajeevmuhammed 9 หลายเดือนก่อน +11

    തോളിനു മുകളിൽ കടിച്ചാൽ 30 ദിവസം ഒന്നും സമയം കിട്ടില്ല, ഇങ്ങനെ ഉള്ള വിഷയങ്ങൾ പറയുമ്പോൾ ഒന്നും വിട്ടു പോകാതെ സൂക്ഷിക്കുക അതിന് കഴിവ് ഇല്ലെങ്കിൽ ഇങ്ങനത്തെ കാര്യങ്ങൾ പറഞ്ഞു ആളുകൾ ഉപദ്രവിക്കാതെ ഇരിക്കുക, താങ്കളുടെ വീട്ടിൽ ആർകെങ്കിലും തലയിൽ കടി കിട്ടിയാൽ അതും നല്ല കടി കിട്ടിയാൽ താങ്കൾ ഇത് പോലെ ചെയ്യുമോ? സ്വന്തം വീട്ടിൽ ചെയ്യാത്ത കാര്യം താങ്കൾ മറ്റുള്ളവരോട് ഉപദേശിക്കരുത് 🙏🏼

  • @sumeshs8239
    @sumeshs8239 2 หลายเดือนก่อน +1

    ഈ വീഡിയോ ഒരു ക്രിമിനൽ കുടറ്റമാണ്

  • @p.saifudeen2258
    @p.saifudeen2258 3 หลายเดือนก่อน +3

    ആന്റി റാബി വാക്‌സിനേഷൻ ചെയ്താൽ അവരവർക്കു കൊള്ളാം!പ്രസ്തുത വ്യക്തി മരിച്ചതിനു വേറെന്തെങ്കിലും കാരണം ഉണ്ടാകും!

  • @dhanyagopalakrishnan7840
    @dhanyagopalakrishnan7840 2 หลายเดือนก่อน +1

    ഞാനിപ്പോൾ 16,,മതെ,, തവണയും, വാക്സിൻ, എടുത്തിട്ടുണ്ട്, ഇരിക്കുന്നു

  • @aizafiroz8001
    @aizafiroz8001 9 วันที่ผ่านมา +1

    Thank you Doctor,

  • @PurushothamanVt-td2uj
    @PurushothamanVt-td2uj 3 หลายเดือนก่อน +2

    Correct thanks

  • @vinuck20
    @vinuck20 2 หลายเดือนก่อน +1

    Thnx

  • @ahammedahammed8528
    @ahammedahammed8528 2 ปีที่แล้ว +4

    താങ്കളുമായി ബന്ധപ്പെടാൻ താല്പര്യം ഉണ്ട് ,പറ്റുമെങ്കിൽ നമ്പർ കിട്ടിയാൽ കൊള്ളാം

  • @bharathanvs6317
    @bharathanvs6317 2 ปีที่แล้ว +9

    ഞാൻ 5തവണ പട്ടി കടിച്ചു തൂങ്ങി കിടന്നു ഒരു ijaktion എടുത്തില്ല പൂച്ച പലപ്പോഴും എന്നെ മാദധറുഢ് ഞാൻ ചിന്തിക്കാറില്ല ഒന്നും ചെയ്യാറില്ല

  • @Trollhub123
    @Trollhub123 2 ปีที่แล้ว +24

    എന്നെ എറ്റ്രെയൊ പ്രാവശ്യം പൂച്ചയും ഒരിക്കൽ നയയും കടിച്ചു ഞാൻ ഒരു വാക്ഷിനും എടുത്തില്ല എനിക്ക് ഒരു തകരാരുമില്ല

    • @EbinEbii
      @EbinEbii 6 หลายเดือนก่อน +1

      Appo pevisham illatha anenkil kuzhapamilla ennano

  • @raadhamenont8760
    @raadhamenont8760 2 ปีที่แล้ว +8

    Years back ,vaccine was given to people, bitten by dogs . They were advised not to go nearby lime tree or not to eat lemon
    As u told it was observed that the dog had no infection.
    I dont know much

  • @johnsontc2066
    @johnsontc2066 2 ปีที่แล้ว +21

    Sir. Please. ശ്രദ്ധിക്കുക.
    മോഹനൻ വൈദ്യരുടെ വിധി അറിയാമല്ലോ.

    • @muhammedrafi85
      @muhammedrafi85 2 ปีที่แล้ว +9

      ധീരന് മരണം ഒന്നേയുള്ളൂ 🌠🌠🌠

    • @m.g.pillai6242
      @m.g.pillai6242 2 ปีที่แล้ว

      @@muhammedrafi85 ജൂത സ്ത്രീ നൽകിയ വിഷം ഏറ്റു മരിച്ച മുഹമ്മദ് പുഴുത്തു നാറ്റം വമിച്ചാണ് മരിച്ചത്! എന്നിരുന്നാലും മുഹമ്മദ് ധീരൻ തന്നെയാതിരുന്നു!

    • @arunp2214
      @arunp2214 3 หลายเดือนก่อน

      ​@@muhammedrafi85നിങൾ മണ്ടന്മാർക്കും ഒന്നേയുള്ളൂ.

  • @mhdfasalat
    @mhdfasalat 2 ปีที่แล้ว +37

    പേ ഉണ്ടെങ്കിലും കുത്തിവെച്ചില്ലെങ്കിൽ രക്ഷപ്പെട്ടേക്കാം.അങ്ങനെ രക്ഷപ്പെടുന്നില്ല എങ്കിൽ ഇവിടെ ആരും ഉണ്ടാവില്ലായിരുന്നല്ലോ!അതുകൊണ്ട്.മരിക്കാണേൽ അങ്ങാട്ട് മരിക്കട്ടെ ന്നും കരുതി ഞൻ വാക്സിൻ ഏതും. എടുക്കാറില്ല.എടുത്തിട്ടില്ല.എടുക്കുകയും ഇല്ല☺️👍

    • @chandralekhakumaran2369
      @chandralekhakumaran2369 ปีที่แล้ว +3

      ഞാനും

    • @abhijiths-iy5pq
      @abhijiths-iy5pq ปีที่แล้ว +2

      ഞാനും

    • @shihabudheenpulikkal4497
      @shihabudheenpulikkal4497 10 หลายเดือนก่อน +2

      ഞാനും

    • @Standwithtruthh
      @Standwithtruthh 9 หลายเดือนก่อน

      Enne inn poocha manthi blood vannu ..vaccine edukkano vendayo enn chindhich nilkukayirunnu ..dubayile nadan poocha aan manthiyath..ith ippo oru vaccine edukkan 400 aed nattile 9000 roppa ..angane 4 thavana edukkumboyekk 36000 roopa🥲

    • @josephp3229
      @josephp3229 3 หลายเดือนก่อน

      പേപ്പട്ടി കടിച്ചാൽ ഞാൻ കുത്തിവെപ്പ് എടുക്കില്ല..പേ വിഷബാധ ഇല്ല.. അത് കടി കിട്ടിയവൻ്റെ കുഴപ്പമാണ്..ഒരു vaaccinum എടുക്കണ്ട..

  • @Godblessyou762
    @Godblessyou762 10 หลายเดือนก่อน +4

    God bless you brother... Thank you very much... Reallly thank you....ithrayum padicha doctor markk arivillathathano... Atho illathathpole abhinayikkunnathano...??
    Chetta vaccine avar free ayittalle kodukunnnath... Appol pinne avareyum wrong parayan pattillallo..

  • @BhaskaranThavanoor
    @BhaskaranThavanoor 3 หลายเดือนก่อน +1

    ഇയാൾക്ക് ഒരു എമർജൻസി കേസ് വന്നാൽ ആദ്യം കൊണ്ടുപോകുക ഹോസ്പിറ്റലിലേക്ക് ആയിരിക്കും, നടൻ ശ്രീനിവാസൻ ഇതുപോലെ പറഞ്ഞിട്ട്, അസുഖം വന്നപ്പോൾ അലോപ്പതി ചികിത്സ കിട്ടിയിട്ടാണ് ജീവൻ തിരിച്ചു കിട്ടിയത്

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน

      @@BhaskaranThavanoor of course all of us depend on hospitals in emergency. The topic here isn't about that. Please listen to the video thoroughly and comment

    • @PankirasCleetus
      @PankirasCleetus 2 หลายเดือนก่อน

      His advice is for others only, not for himself and his family members.

    • @SamuelGeorge
      @SamuelGeorge  2 หลายเดือนก่อน

      @@PankirasCleetus the video is not dealing with emergency issues, but dog bite and its most effective first aid to prevent rabies infection

  • @pushpalatha6260
    @pushpalatha6260 4 หลายเดือนก่อน +2

    Enne6ഉമ്പൂച്ചക്കടിക്കുകയും, manthukàയുംചെയ്യാറുണ്ട്, ഞാൻവാക്സിനെടുക്കാറില്ല ഇതുവരെയൊന്നും പറ്റിയിട്ടില്ല 😊

    • @gayathrisb318
      @gayathrisb318 4 หลายเดือนก่อน

      Tharippo pukachiloo vannirunnoo pls reply enik angane und bodu full

  • @sheelamp1501
    @sheelamp1501 3 หลายเดือนก่อน +1

    Very good information 👌 👍

  • @kavithadas5950
    @kavithadas5950 3 หลายเดือนก่อน +1

    കഷ്ടം 😮

  • @krishnaprinters8409
    @krishnaprinters8409 3 หลายเดือนก่อน +1

    പേ ബാധിക്കുന്നത് പൂച്ചക്കും പട്ടിയ്ക്കും മാത്രമാണോ? മനുഷ്യൻ അല്ലാതെ മറ്റേതെങ്കിലും ജീവി?

  • @sureshbabu-zm3wj
    @sureshbabu-zm3wj 3 หลายเดือนก่อน +6

    സർ എന്നെ ഒരു വർഷം മുമ്പ് റോഡിൽ വെയിലത്ത്‌ ആരോ ഉപേക്ഷിച്ച ഒരു ആരോഗ്യമുള്ള പുച്ഛയെ രക്ഷിക്കുന്നതിനെടേക്ക് അത് കടിച്ചു നല്ല മുറിവ് ഉണ്ടായി അങ്ങനെ നാട്ടുകാരും വീട്ടുകാരും ഒരേ സ്വരത്തിൽ പറഞ്ഞു കുത്തിവപ്പ് എടുക്കണം ഞാൻ പെരുവലം എന്നാ കാട്ട് ചെടി പിഴിഞ്ഞ് ഒഴിച്ച് ഇപ്പോൾ രണ്ട് മാസം മുമ്പ് മറ്റൊരു പൂച്ച കുട്ടിയെ രക്ഷിക്കാൻ നോക്കി അത് നല്ല ഒരു കടി തന്നു ഒരുപാട് രക്തവും പോയി ഞാൻ സഫ്രേ അടിച്ചു അത് ഉണങ്ങി പോയി സർ പറഞ്ഞത് പോലെ ഈ വാഗ്സിൻ അനേകരെ ഇന്ന് രോഗ കിടക്കയിൽ ആക്കികൊണ്ടിരിക്കുന്നു

  • @annajose342
    @annajose342 14 วันที่ผ่านมา +1

    ബൈ ചാൻസ് കടിച്ച പൂച്ചക്ക് പേ ഉണ്ടെങ്കിൽ എന്ത് ചെയ്യും

    • @SamuelGeorge
      @SamuelGeorge  14 วันที่ผ่านมา +1

      @@annajose342 whichever animal bites you, please wash immediately with soap and apply alcohol or kerosene. After that you can do as you think right

    • @annajose342
      @annajose342 14 วันที่ผ่านมา

      @@SamuelGeorge ഞാൻ ചോദിക്കാൻ കാരണം നമ്മുടെ വീട്ടിൽ വളർത്തുന്ന പൂച്ച പട്ടി ഒക്കെ പുറത്ത് പോകുമല്ലോ. മറ്റ് പൂച്ചകളുമായി ഇടപഴകുന്നും ഉണ്ട്. അപ്പോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാംല്ലോ. ഞാൻ ഒരു 4 വർഷം ആയി idrv ബൂസ്റ്റർ ഡോസ് എടുത്തോണ്ട് ഇരിക്കുന്നു. പൂച്ച ഉള്ളോണ്ട് ഇടക്കിടെ മാന്ത് കിട്ടും. ഒരു 10 വർഷത്തേക്ക് ബൂസ്റ്റർ എടുത്താ മതിയെന്ന ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത്. ഹോസ്പിറ്റലിൽ പോകാതെ വീട്ടുകാർ സമ്മതിക്കില്ല. ഹോസ്പിറ്റലിൽ ചെന്നാൽ വാക്‌സിൻ എടുക്കാതെ അവരും വിടില്ല. Immunoglobulin എടുക്കാൻ പറഞ്ഞു. മുറിവ് കാറ്റഗറി 3 ആണ് അവർ എഴുതിയെ. One drop blood വന്നു. ERIG ടെസ്റ്റ്‌ ഡോസ് എടുത്തപ്പോ അലർജി ആയി. പിന്നെ മെഡിക്കൽ കോളേജിൽക്ക് HRIG ക്ക് റെഫർ ചെയ്തു. പേടിച്ചിട്ട് ഞാൻ പോയില്ല. വീട്ടിലെ പൂച്ച അല്ലാത്തത് കൊണ്ട് അതിനെ ഒരു 10 ദിവസം ശ്രദ്ധിച്ചു. കുഴപ്പം ഒന്നും ഉണ്ടായില്ല. അന്ന് IDRV ആദ്യത്തെ ഒരു ഡോസ് എടുത്തു. പിന്നെ പോയില്ല. Again പൂച്ച പിന്നേയും മാന്തി. അപ്പോ idrv ഫുൾ എടുത്തു. പിന്നെ മാന്തുമ്പോ ബൂസ്റ്റർ ഡോസ് എടുക്കുന്നു. അടുത്ത മാന്തിനുള്ള ടൈം ആകുന്നു. അപ്പഴാ ഈ വീഡിയോ കണ്ടത്. ഇനി മാന്തിയാ ഞാൻ ഹോസ്പിറ്റലിൽ പോണോ. ഇനി പൂച്ചക്ക് വല്ല കുഴപ്പവും ഉണ്ടേൽ പ്രശ്നം ആവില്ലേ. ERIG അലർജി കൂടി ആണ്

  • @prasannamv7104
    @prasannamv7104 2 ปีที่แล้ว +15

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ യുക്തിയുക്തമായിട്ടുള്ളതാണ് | o

  • @glorrfindel
    @glorrfindel 3 หลายเดือนก่อน +1

    rabies ബാധിച്ച ഒരു മനുഷ്യന്റെയോ പട്ടിയുടെയോ അവസാന നിമിഷങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ?

  • @ReejaReeju
    @ReejaReeju 3 หลายเดือนก่อน +1

    എന്റെ അമ്മയെ ഒരു കുഞ്ഞി പൂച്ച കടിച്ചു.. ഒരു വയസ് പോലും ആയില്ല... ഞാൻ കാര്യമാക്കിയില്ല .. പക്ഷേ കു റച്ച് കഴിഞ്ഞപ്പോൾ വേദന കൊണ്ട് ഒരു രക്ഷയും ഇല്ല. വിരൽ വണം വെച്ചു. പിനീട് ഹോസ്പിറ്റലിൽ പോയി ഇഞ്ചക്ഷൻ എടുത്തു...... കഴിഞ്ഞ മാസം എന്റെ കാലിൽ പൂച്ചയുടെ നഖം തട്ടി രണ്ടു സ്ഥലത്ത് മുറിഞ്ഞു ഞാൻ സോപ്പ് ഉപയോഗിച്ചു കുറെ കഴുകി... പക്ഷേ എന്ത് ചെയാം.. ഹോസ്പിറ്റലിൽ പോകുന്നില്ല എന്ന് പറഞ്ഞിരുന്ന എന്നെ നിർബന്ധിച്ചു. ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇഞ്ചക്ഷൻ എടുപ്പിച്ചു.. ഒറ്റ ദിവസം കൊണ്ട് തോളിൽ രണ്ട് . റ്റെസ്റ്റ് ചെയ്യാൻ മുന്നെണ്ണം.. പിന്നെ രണ്ട് മുറിവിൽ കൂടി രണ്ടെണ്ണം.. പടച്ചോനെ. അനുഭവിച്ച വേദന ഒറ്റ ദിവസം കൊണ്ട് 7 എണ്ണം... ഇപ്പോൾ എനിക്ക് ടെൻഷൻ ആയി ഇത് കേട്ടപ്പോൾ . ഇനി എന്ത് ചെയ്യും.. ഭഗവാനെ

  • @HariHaran-xp8jb
    @HariHaran-xp8jb 3 หลายเดือนก่อน +1

    ഡോക്ടർമാരിലുള്ള വിശ്വാസം കുറഞ്ഞു കൊണ്ടിരിയ്ക്കുന്നു. അനാവശ്യമായ ടെസ്റ്റുകളും Scaningനു ഉം മരുന്നുകളും കമ്മീഷൻ അടിസ്ഥാനത്തിൽ രോഗിക്ക് റെക്കമൻ്റ് ചെയ്യപ്പെടുന്നു.

  • @k.n.francokaniyampuram4939
    @k.n.francokaniyampuram4939 2 ปีที่แล้ว +3

    ഗുഡ് 🙏

  • @priyankaachu4362
    @priyankaachu4362 11 หลายเดือนก่อน +34

    പൂച്ച കടിച്ച് വീഡിയോ കണ്ടിരിക്കുന്ന ഞാൻ,,ഇനി ഇപോൾ ഹോസ്പിറ്റലിൽ പോവേണ്ടല്ലോ,, കുത്തി വെപ്പിന്റെ കാര്യം ആലോചിച്ച് ടെൻഷൻ അടിച്ചിരിക്കുവയിരുന്നു thanku ഡോക്ടർ,,for valuable information

    • @MK_my_vishion
      @MK_my_vishion 7 หลายเดือนก่อน +2

      👍👍😁😁😁 me too

    • @sethulakshmi8418
      @sethulakshmi8418 6 หลายเดือนก่อน +1

      Injunction edutho ennit eppol enganeyund. Poocha kadi kittit 1st dose eduthu kerikkuva

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 5 หลายเดือนก่อน

      ഇൻജെക്ഷൻ എടുത്തോ

    • @MK_my_vishion
      @MK_my_vishion 5 หลายเดือนก่อน +4

      @@loveyouuuuuuuuuuall ഞാൻ എടുത്തിട്ടില്ല. 2 മാസം ആയി പൂച്ച മാന്തിയിട്ടു ഇതുവരെ കുഴപ്പങ്ങൾ ഒന്നും ഇല്ലാ 😁

    • @mujeebtp4850
      @mujeebtp4850 4 หลายเดือนก่อน +2

      എന്റെ ചുണ്ടിനുള്ളിൽ പൂച്ചയുടെ നഖം കൊണ്ട് ചെറുതായി പോറി.. ശകലം ബ്ലഡ്‌ കിനിഞ്ഞിരുന്നു..വാക്‌സിനേഷൻ വേണോ എന്ന് ആലോചിക്കുവാരുന്നു.. ഏതായാലും ഡോക്ടർ ധൈര്യം തന്നു.. Tnx Dr... 🌹

  • @vidyavimal2807
    @vidyavimal2807 7 หลายเดือนก่อน +2

    Oru dose innale poyi edthu ini bakki dose എടുക്കുന്നില്ല തീരുമാനിച്ചു

  • @njangandharvan.
    @njangandharvan. 2 หลายเดือนก่อน +2

    ലോക മെഡയ്ക്കൽ സയൻ സിനും മുകളിലാണ് ഇയാൾ '''''''ഇവന് എന്ത് ഉത്തരവാദിത്വമാണുള്ളത്...... എതെങ്കിലും കടിയേറ്റ വ്യക്തി വാക്സിനെടുക്കാതെ മരണപ്പെട്ടാൽ ഇവന് എന്തു ചെയ്യാൻ കഴിയും... ഉത്തരവാദിത്വമേൽക്കുമോ....? ഒരു ഫോണും വെച്ച്... @A & ക്കാനിരയ്ക്കുന്നു....

    • @SamuelGeorge
      @SamuelGeorge  2 หลายเดือนก่อน

      I don't call you names as words will fall short for it. Just answer this question if you think you are not dumb: why do fully vaccinated people die of rabies? If a single person dies that way, your vaccine is useless. So let me have your answer

    • @njangandharvan.
      @njangandharvan. 2 หลายเดือนก่อน

      @@SamuelGeorge അത് വാക്സിൻ്റെ പരാജമാണെന്ന് നിങ്ങൾ തെളിവു സഹിതം Prove cheyyoo..... ചികിത്സാ പിഴവു കൊണ്ടും . സർജറിയിൽ വീഴ്ച പറ്റിയതുകൊണ്ടും മരണങ്ങൾ ഉണ്ടാകുന്നുണ്ട് . അതിന് മെഡിയ്ക്കൽ സയൻസും സോക്ടർമാരും പരാജയമാണ്..... ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് പോകരുത് എന്ന് പറയുമോ......

    • @njangandharvan.
      @njangandharvan. 2 หลายเดือนก่อน

      @@SamuelGeorge Mr.... Samuel.... താങ്കളെന്ത് അബദ്ധമാണ് പറയുന്നത്..... If a single person എന്നു പറയുമ്പോൾ തന്നെ താങ്കളുടെ ഒരു reliability തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്........ എത്ര കാര്യക്ഷമാണ് അമേരിയ്ക്കയുടെ എയർ Service System ' എന്നിട്ട് അത് hijack ചെയ്യപ്പെട്ട് അമേരിയ്ക്ക ഒരു വൻ ദുരന്തത്തിന് അടിപ്പെട്ടില്ലെ..... അതുകൊണ്ട് അമേരിയ്ക്കയുടെ സംവിധാനം ഫലപ്രദമല്ല എന്നഭിപ്രായപ്പെടുമോ......? എത്രയോ രോഗികൾ ചികിത്സാ പിഴവുകൾ മരുന്നു മാറി പ്രയോഗിക്കൽ സർജറിയിൽ പിഴവ് പറ്റൽ എന്നിങ്ങനെ മരിയ്ക്കുന്നു...... അതുകൊണ്ട് മെഡിയ്ക്കൽ സയൻസും ഡോക്ടർമാരും ഫ്രോഡുകളാണ് ഹോസ്പിറ്റലിൽ ചികിത്സ തേടി പോകരുത് ഹോസ്പിറ്റലുകൾ തട്ടിപ്പാണ് അടച്ചുപൂട്ടണം എന്ന് പറയുമോ ...? ഇനി താങ്കളുടെ vdo കണ്ട് inspirate ആയി എതെങ്കിലും കടിയേറ്റ വ്യക്തി ചികിത്സിയ്ക്കാതെ മരണപ്പെട്ടാൽ താങ്കൾ എന്ത് ചെയ്യു മെന്ന് ' പറയണം..... പിന്നെ ഏതാണ്ട് ഒരു മാസം മുന്നേ ഞാൻ ഒരു വാർത്ത കണ്ടിരുന്നു . dog or cat നഖം കൊണ്ട് മുറിവേറ്റ ഹോമിയോ ഡോക്ടർ സംഭവം നിസ്സാരമായി കണ്ട് ചികിത്സ അവഗണിച്ചു . ഒരു വർഷത്തിനോട് അടുക്കുന്ന സമയത്ത് ആള് മരിച്ചു......പിന്നെ... താങ്കൾ പറയുന്ന ഈ 70 കാരൻ മരിച്ചത് വാക്സിൻ്റെ Side effect മൂലമാണെന്ന് താങ്കൾ പ്രൂവ് (with evidence) ചെയ്തിട്ടുണ്ടോ...... ? ഇനി ഉണ്ടെങ്കിൽ പോലും 1000 പേർ വാക്സിനെടുത്ത് അപകടം തരണം ചെയ്യുമ്പോൾ ഒരാൾ മരിച്ചു എന്നത് .... വിമർശനത്തിന് ഉതകുന്ന കാരണമാണോ......? rabbis വാക്സിനെടുത്ത ആളുകളെ ആശങ്കയിലാക്കുന്നതല്ലെ താങ്കളുടെ vdo താങ്കൾ വ്യക്തമായ ഉത്തരം നൽകുമെന്ന് പ്രതീക്ഷിയ്ക്കുന്നു

    • @njangandharvan.
      @njangandharvan. 2 หลายเดือนก่อน

      @@SamuelGeorgeif a single person എന്ന് ചോദിയ്ക്കുന്നിടത്തു തന്നെ താങ്കൾ വിമർശനം അർഹിയ്ക്കുന്നു..... ഒരാൾ മരിച്ചു എന്നത് വക്സിൻ്റെ ദോഷഫലമാണെന്ന് താങ്കൾ എങ്ങനെ ഉറപ്പിച്ചു...... അത് തെളിയിയ്കേണ്ട ഉത്തരവാദിത്വം with evidence താങ്കൾക്കുണ്ട്. ഇനി ആണെങ്കിൽ പോലും എന്താ ..... ചികിത്സ പിഴവുകൾ ...... മരുന്നു മാറിയിട്ട് ''.... സർജറിയിൽ പിഴവ് സംഭവിച്ച്..... ഒക്കെ മരണം സംഭവിയ്ക്കുന്നണ്ട് ' എന്നു കരുതി മെഡിയ്ക്കൽ സയൻസിനെയും ഡോക്ടർസിനെയും അപ്പാടെ തള്ളി ഹോസ്പിറ്റൽ അടച്ചു പൂട്ടണമോ ...... ? ഇനി താങ്കളുടെ vdo കണ്ട് inspirate ആയി കടിയേറ്റ ഏതെങ്കിലും വ്യക്തി വാക്സിനെടുക്കാതെ മരണപ്പെട്ടാൽ താങ്കൾ എന്ത് ചെയ്യും എന്ത് ഉത്തരവാദിത്വമെടുക്കും.. കോഴിക്കോട് കുറച്ച് മുമ്പ് വളർത്തുനായയുടെ നഖം കൊണ്ട മുറിഞ്ഞ ഒരു ഹോമിയോ ഡോക്ടർ ചികിത്സയെടുക്കാൻ അലംഭാവം കാട്ടിയതിൻ്റെ പേരിൽ മരണപ്പെട്ടത് താങ്കൾ അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു...... അതുകൊണ്ട് ജനങ്ങളെ ഭയത്തിലും ആശങ്കയിലുമാക്കുന്ന ഇത്തരം Statement കൾക്ക് താങ്കൾ എന്ത് ഉത്തരവാദിത്വമാണ് കൈക്കൊള്ളുന്നത് എന്ന് അറിയാൻ താത്പര്യമുണ്.....ട്

    • @SamuelGeorge
      @SamuelGeorge  2 หลายเดือนก่อน

      @@njangandharvan.you didn't probably understand what I meant by a single person. Even if a single person dies of rabies despite vaccination, that proves its failure.
      The second issue is people who got vaccinated and didn't die. Are you sure that the dogs bit them were infected? If you have its data, please show
      The third issue is a homeo doctor's death of rabies, of which I am unaware about. According to you, he wasn't vaccinated and that's the reason for his death. But, can you prove it with proper evidence? Evidence doesn't mean a media report, but a scientific one. He must have died of some other reason and the medical mafia could have used it to make a story in their favour.
      Please know that, many people and animals developed rabies despite full course of vaccination and my attempt here is for the wise public to protect themselves easily without taking any risk, both of rabies and vaccination, by following a most effective first aid ⛑️

  • @devandevanadan8399
    @devandevanadan8399 3 หลายเดือนก่อน +1

    വാക്സിൻ അയാൾക് re action ഉണ്ടായതാണ്, ഇതുപോലെ ഷൊർണുറിൽ ഒരാളുടെ ശരീരം തളർന്നു പോയിരുന്നു, അയാൾ ഇന്നും ജീവിച്ചിരിപ്പുണ്ട്

  • @soumya7542
    @soumya7542 3 หลายเดือนก่อน +1

    നഖം കൊണ്ട് പോറിയാൽ പോലും വാക്‌സിൻ എടുക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. വീട്ടിലെ പൂച്ചയുടെ നഖം കൊണ്ട് രണ്ടുവട്ടം വാക്‌സിൻ എടുത്തു. പിന്നെ തോന്നി വേണ്ടായിരുന്നു എന്ന്. വാക്‌സിൻ കച്ചവടം അല്ലിയോ ഇതൊക്കെ? കൊച്ചിലെ പൂച്ച പലവട്ടം മാന്തിയിട്ടുണ്ട്, അന്നൊന്നും വാക്‌സിൻ എടുക്കണം എന്നൊന്നും ഇല്ലായിരുന്നു. പട്ടി കടിച്ചാൽ മാത്രമായിരുന്നു പണ്ടൊക്കെ വാക്‌സിൻ.

  • @Fairplayf10
    @Fairplayf10 3 หลายเดือนก่อน +2

    ആ കടിച്ച പൂച്ചക്ക് പേ വിഷ ബാധ സ്ഥിതീകരിച്ചിരുന്നു എങ്കിൽ ശശിധരൻ എന്ത് ചെയ്യണമായിരുന്നു എന്ന് കൂടി പറയണമായിരുന്നു.. കുത്തിവെപ്പ് എടുക്കണോ അതോ വേറെ വല്ല ട്രീറ്റ്മെന്റും ഉണ്ടോ?

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน

      Still, if he properly takes the first aid as explained, he will be safe

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน

      If an animal or human being developed rabies, there's treatment in homoeopathy

    • @Fairplayf10
      @Fairplayf10 3 หลายเดือนก่อน +1

      @@SamuelGeorge past 25 years i didn' t use alopathy medicines.. 😄

  • @51envi38
    @51envi38 3 หลายเดือนก่อน +1

    താങ്കൾക്ക് ഈ വിവരത്തിന് കിട്ടുന്ന സോഴ്സ് എവിടെ നിന്നാണ്.. എങ്കിൽ അല്ലേ താങ്കൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പറ്റൂ..

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน

      Ask a medical professional

  • @sukumarannair4833
    @sukumarannair4833 3 หลายเดือนก่อน +12

    വളരെ വിജ്ഞന പ്രദ മായ വിഡീയോ 👍👍👍

  • @mahamoodvc8439
    @mahamoodvc8439 3 หลายเดือนก่อน +2

    പുച്ച മാന്തിയാൽ വാക്സിൻ
    എഡുക്കണം എന്ന് ഇപ്പോള്
    വിശ്വാസപരമായ നിർബന്ധം
    വർഷങ്ങൾക്കു മുമ്പ് എൻ്റെ
    മകനെ പുച്ച മുറിപ്പെടുത്തി
    അന്നു പൊ ക്കിളിൽ ഇഞ്ചക്ഷൻ
    തുടർച്ചയായിനിശ്ചിത നാൾ വരെ
    വെക്കണമായിരുന്നു.ഒരു ഡോസ്
    കുത്തിവെച്ചു. നാട്ടിൽ ഞാൻ
    എത്തിയപ്പോൾ ഇനി അടിക്കണ്ട
    പൂച്ചയ്ക്ക് പെ ഇല്ല എന്ന് പറഞ്ഞു
    നിറുത്തി.ഇപ്പോള് ഒരു പ്രശ്നവും
    ഇല്ല. ഡോക്ടർ പറഞ്ഞതുപോലെ
    പ്രാഥമിക കാര്യങ്ങള് ചെയ്താൽ
    മതി.

    • @arunp2214
      @arunp2214 3 หลายเดือนก่อน

      പേ ഉണ്ടെങ്കിലോ? അങ്ങനെ ചത്ത ഒരുപാട് പേരുണ്ട് മണ്ടാ.

  • @indirachacko2268
    @indirachacko2268 2 ปีที่แล้ว +9

    So glad I listened to your very informative presentation. I hope people get to hear this because I saw a nurse rushing her child who was scared by a cat. I was shocked to see it because she didnt do the most important first aid: wash with soap n water. Please present this to a larger audience. Thank you

  • @rizznazz4933
    @rizznazz4933 3 หลายเดือนก่อน +2

    😢crrect
    പേവിഷബാധ വന്ന് കുത്തിവെപ്പ് എടുത്തിട്ടും മരണപെട്ടിട്ടുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട് 2 മാസം കഴിഞ്ഞതിന് ശേഷമൊക്കെ ആണ് മരണം സംഭവിക്കുന്നത്. നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു

  • @AnithaPrabha-r8x
    @AnithaPrabha-r8x 3 หลายเดือนก่อน +1

    Adipoli infarmeshan 👍👍

  • @y.mbasheery.mbasheer6410
    @y.mbasheery.mbasheer6410 3 หลายเดือนก่อน +9

    കേരളത്തിൽ മരുന്നും dr പറയുന്നു അതു മാത്രം ചെയ്തു നടക്കട്ടെ അവർ ജീവിതത്തിൽ മരണം വരെയും അഡിറ്റ് ആയിരിക്കും 0.0001%ആൾക്കാർ താങ്കൾ പറയുന്ന കാര്യം വിശ്വസിച്ചു കൊള്ളുക അവരുടെ ആരോഗ്യം മരണം വരെയും കാണും എന്റെ വയസ്സ് 73 തങ്ങളുടെ അഭിപ്രായം തോട് യോജിച്ചു ജീവിക്കണം thankyou

  • @genudavel655
    @genudavel655 2 ปีที่แล้ว +12

    ഒരു കാര്യം ഉറപ്പാ ഇനി പശു, പൂച്ച തുടങ്ങി നാല്കാലികളിലേക്ക് മരുന്നെത്തും എത്ര ഡോസാണെന്ന് പിന്നറിയാം.

    • @elizaalex3168
      @elizaalex3168 2 ปีที่แล้ว +2

      Yes അതും സംശയിക്കാം.

    • @bindumolbr7922
      @bindumolbr7922 2 ปีที่แล้ว +5

      @@elizaalex3168 അതോടെ അതുങ്ങൾക്കും പേലക്ഷണങ്ങൾ തുടങ്ങും

  • @mohamadibrahimkt6096
    @mohamadibrahimkt6096 3 หลายเดือนก่อน +9

    പേ വാക്സിനും മറ്റു വാക്സിനും ഇല്ലായിരുന്നെങ്കിൽ കുറെ ആളുകൾ മരിക്കുമായിരുന്നു. വാക്സിൻ എടുക്കാതെ പേ വിഷബാധിച്ച എത്രയോ കേസുണ്ട്. എന്നാൽ വാക്സിൻ എടുത്തിട്ട് പേ ഇളകുന്നത് വളരെ കുറവ്. ഇതും ചിന്തിക്കണം. Side effect വളരെ കുറവാണ്. വൃത്തിയാക്കലൊക്കെ ചെയ്യാം. പക്ഷെ ധൈര്യമുണ്ടോയെന്നറിയില്ല. അഭിപ്രായത്തിന് നന്ദി.

    • @SamuelGeorge
      @SamuelGeorge  3 หลายเดือนก่อน

      It's a misunderstanding. The most important thing is whether the dog had rabies or not. People get vaccinated without checking this fact. So they think vaccine saved them, while the fact is the animal wasn't infected. But if a single person dies of rabies even after vaccination, that proves the inefficiency of the vaccine

    • @publicreporterpc5361
      @publicreporterpc5361 3 หลายเดือนก่อน +3

      Your teaching wrong message.​@@SamuelGeorge

    • @arunp2214
      @arunp2214 3 หลายเดือนก่อน

      ​@@SamuelGeorgeyou are a moron

    • @arunp2214
      @arunp2214 3 หลายเดือนก่อน

      കുത്തിവെപ്പ് എടുക്കാതെ ചാകുന്നവരെ കണ്ടിട്ടില്ല അല്ലേ മണ്ടാ? നിങ്ങളൊക്കെ കാറ്റിൽ തിരിച്ചുപോയി ജീവിക്കുന്നതാണ് നല്ലത്. കാട്ടാള ബോധം കൊണ്ടാണോ ഇന്നത്തെ കാലത്ത് ജീവിക്കുന്നത്? വിഡ്ഢികൾ.

    • @techwin8891
      @techwin8891 3 หลายเดือนก่อน

      @@SamuelGeorge "But if a single person dies of rabies even after vaccination, that proves the inefficiency of the vaccine" This statement proves that your knowledge in medical science is a big zero. Just ask any qualified doctor or at least a medical student before making such statement. My request to the audience is that please don't believe this non sense and please consult a qualified doctor and act on his advice.