Please do more videos by Dr. Abraham Mathew. He explains things well and speaks with a lot of knowledge in a easy to understand fashion. So important subjects to cover would be: 1) Specific care for pregnant cow 30 days before calving/birthing. 2) Specific care for cow for first 30 days after calving/birthing. 3) How to care for Calf until signs of heat. 4) How to stop milking 2 months before birthing. 5) How to process silage cheaply in concrete pits. 6) How to process dewatered cow dung into fertilizer.
ആദ്യമായിട്ട് ആണ് ഇത്തരമൊരു ഡീറ്റൈൽഡ് video കാണുന്നത്... ഒരിക്കൽ പശു നെ vaangi കൈ പൊള്ളി ലക്ഷം പോയ ആളാണ് ഞാൻ.... സാറിനു ലക്ഷം നന്ദി... ഇനി എന്നെങ്കിലും ചെയ്യുമ്പോ ഇതൊക്കെ ഞാൻ സൂക്ഷിക്കും ശ്രദ്ധിക്കും . 😢😢😢😢😢😢
Karashakasree must publish some Feed formulations for pre-calving and post calving ( 30 days) and for milk producing cows for common farmers who can't understand and formulate these options said by our esteemed expert. Also the names of concentrates that should be given immediately after calving.
വളരെ അധികം ഉപകാരപ്രദം ആയ അറിവുകൾ. പക്ഷേ , ഒരു സാധാരണ കർഷകന് ഒന്നും തന്നെ മനസ്സിൽ ആകുന്നില്ല. സന്ദേശം സിനിമയിൽ കുമാരപിള്ള സാർ ത്വാതികമായി തിരഞ്ഞെടുപ്പിൽ തോറ്റ കാര്യം പറയുന്നുണ്ട്. അണികൾക്ക് അതൊട്ടു മനസ്സിൽ ആകുന്നില്ല. അതുകൊണ്ട് പിന്നെയും തോറ്റു. സാർ പറഞ്ഞതിൻ പ്രകാരം നോക്കിയാൽ എൻ്റെ നാട്ടിലെ ഒട്ട് മിക്ക കർഷകരും തെറ്റായ രീതിയിൽ ആണ് വളർത്തുന്നത്. വേനൽ കാലത്ത് പച്ച പുല്ലേ ഇല്ല. വൈക്കോൽ ധാരാളം ഉണ്ട്. ഈ സമയത്ത് തീറ്റ കൃത്യമായി കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്? പ്രോട്ടീൻ അടങ്ങിയ പശുവിന് കൊടുക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥം എന്താണ്? പശു വളർത്തലിൽ ശാസ്ത്രീയം ആയി പറയുന്ന പുസ്തകങ്ങൾ ആരെങ്കിലും എഴുതിയിട്ടുണ്ട് എങ്കിൽ പേര് തരണം
better we should prepare a chart ourself after consulting a doctor and clarify everything. Or getting blood test done by every three months. ഇവിടെ പ്രോടീൻ കൊടുക്കണം ഫോസ്‌ഫറസ് കൊടുക്കണം അത് കൊടുക്കണം ഇത് കൊടുക്കണം എന്ന് പറയുന്നു. അതിനു വേണ്ടി കർഷകൻ എന്ത് ചെയ്യണം എന്നി മാത്രം ഇല്ല. എല്ലാം പറയുന്നു എന്നാൽ എന്ത് ചെയ്യണം എന്ന് വ്യക്തമായി പറയുന്നില്ല. ഫാറ്റ്, കാൽഷ്യം, ഫോസ്ഫേറ്സ് എവിടെ കിട്ടുന്നു ??? അതിനു ഏതൊക്കെ കൊടുക്കണം എന്ന് പറയുന്നില്ല . NRC ടേബിൾ നോക്കിയപ്പോൾ ഏതോ അമേരിക്കൻ സൈറ്റ് ഒക്കെ, ടേബിൾ ഒന്നും കണ്ടില്ല
Nobody is selling BIS marked feed.No dt of manufacture,no date of expiry.Nobody is implementing and bothered.Only crocodile tears.From many places inferior quality feeds of veterinary and poultry is coming to Kerala.Mobody is bothered.
ഇവിടെ പ്രോടീൻ കൊടുക്കണം ഫോസ്‌ഫറസ് കൊടുക്കണം അത് കൊടുക്കണം ഇത് കൊടുക്കണം എന്ന് പറയുന്നു. അതിനു വേണ്ടി കർഷകൻ എന്ത് ചെയ്യണം എന്നി മാത്രം ഇല്ല. എല്ലാം പറയുന്നു എന്നാൽ എന്ത് ചെയ്യണം എന്ന് വ്യക്തമായി പറയുന്നില്ല. ഫാറ്റ്, കാൽഷ്യം, ഫോസ്ഫേറ്സ് എവിടെ കിട്ടുന്നു ??? അതിനു ഏതൊക്കെ കൊടുക്കണം എന്ന് പറയുന്നില്ല . NRC ടേബിൾ നോക്കിയപ്പോൾ ഏതോ അമേരിക്കൻ സൈറ്റ് ഒക്കെ, ടേബിൾ ഒന്നും കണ്ടില്ല
കേരളത്തിൽ കാര്യങ്ങൾ എളുപ്പമല്ല.... അണ്ണന്മാർ കണ്ട പറമ്പിലും തോട്ടിലും വെയിലും മഴയും കൊള്ളിച്ചു വളർത്തുന്ന പശു കേരളത്തിൽ എത്തിയാൽ പിന്നെ ഫാൻ വേണം AC വേണം. കൂളർ വേണം എല്ലാം വേണം... പിന്നെ കാറ്റ് പാടില്ല മഴ പാടില്ല വെയിലും പാടില്ല... ഇതാണ് കേരളത്തിലെ AVASTHA... അണ്ണന്മാർ മലയാളിയെ വച്ച് പണം കൊയ്യുന്നു....
പശു വിനു തിരി thanne വേണം.... നമ്മൾ തിരിയെക്കാൾ ക്വാളിറ്റി ഉള്ളത് കൊടുത്താൽ പശു മേലോട്ട് nokki നിക്കും... കഴിക്കില്ല... ഞാൻ സുപ്രീം ന്റെ ഡിലീക്സ് കൊടുത്തിരുന്നു.... അത് ദോഷം ആണെന്ന് അറിവ് കിട്ടിയ കാരണം വേറെ ചോളം അടക്കമുള്ള പൊടികളുടെ മിശ്രിതം ഉണ്ടാക്കി കൊടുത്തു... എന്നാൽ പശു തിന്നുന്നില്ല.. അങ്ങനെ സുപ്രീം thanne കൊടുത്തു തുടങ്ങി.... ആകെ നഷ്ട്ടം അതും vaangi ഇതും vaangi മൊത്തം നഷ്ട്ടം മാത്രം .... ലക്ഷത്തിനു മുകളിൽ പൈസ യും poyi....😢
കടല പിണ്ണാക്ക് - തേങ്ങാപിണ്ണാക്ക് - എള്ള് പിണ്ണാക്ക് - പരുത്തി പിണ്ണാക്ക് - സോയ തവിട് - ഗോതമ്പ് തവിട് -ചെറുപയർ തവിട് -ഉഴുന്ന് തവിട് -മക്ക ചോളം-- ഉപ്പ് കല്ല് - ഇതാണ് നല്ല തീറ്റ - അളവ് എല്ലാം കൂടി പാൽ അളവ് നോക്കി മിക്സ് ചെയ്യ- 5 - ൽ കൂടുതൽ ഉണ്ടേൽ ഈ പറഞ്ഞരീതി പറ്റു വയ്കോൽ - പുല്ല് - ഇത് കൂടി വേണം
വളരെ നല്ല അറിവുകൾ ഇത് പ്രാവർത്തികമാക്കിയാൽ പശു വളർത്തൽ ഒരു വൻവിജയം ആയിത്തീരും
Please do more videos by Dr. Abraham Mathew. He explains things well and speaks with a lot of knowledge in a easy to understand fashion.
So important subjects to cover would be:
1) Specific care for pregnant cow 30 days before calving/birthing.
2) Specific care for cow for first 30 days after calving/birthing.
3) How to care for Calf until signs of heat.
4) How to stop milking 2 months before birthing.
5) How to process silage cheaply in concrete pits.
6) How to process dewatered cow dung into fertilizer.
❤
Very good informations.... Ithonnum arum munpu Paranju thannilaloo... Thank you Sir 🙏🙏
ആദ്യമായിട്ട് ആണ് ഇത്തരമൊരു ഡീറ്റൈൽഡ് video കാണുന്നത്... ഒരിക്കൽ പശു നെ vaangi കൈ പൊള്ളി ലക്ഷം പോയ ആളാണ് ഞാൻ.... സാറിനു ലക്ഷം നന്ദി... ഇനി എന്നെങ്കിലും ചെയ്യുമ്പോ ഇതൊക്കെ ഞാൻ സൂക്ഷിക്കും ശ്രദ്ധിക്കും
.
😢😢😢😢😢😢
Abraham sir is consulting our farm for last few years... And we have got a good result. ❤
Sir ന്റെ നമ്പർ കിട്ടുമോ?
Great Informations ,, Thank you Sir ...🙏
Very useful vedio
Supper sir thanks a lot
Informative👍
THANK GOD..........❤❤❤
Karashakasree must publish some Feed formulations for pre-calving and post calving ( 30 days) and for milk producing cows for common farmers who can't understand and formulate these options said by our esteemed expert. Also the names of concentrates that should be given immediately after calving.
Sure... We will do
@@Karshakasree could you please let us know if we have something like this available?
Sir Can you do a Murra female buffalo vedio, about their caring, like this vedio.
Good information
Good Information sir Thank you.
Sir ....I have a daut...oru pasuvinte body weight nte 3percentage DM oru divasam kodukkanam ok ...ethu koodathe milk productionu vere theeta kodukano
Which grass is 16% protein providing?
👍👍👍
good
🎉🎉❤
❤
Cow nte delivery kku one week munbu thottu culsium supplement kodukkamo
No
കൊടുത്താൽ നല്ലത്.... പ്രസവിച അപ്പൊ കൊടുക്കണം.... പിന്നെ വൈകരുത്....
th-cam.com/play/PLa0uz2cPnbftaS4SxVrbDUQquBXsyls9m.html&si=E2YyjwEnq4XfPmlt
അവസാന ക്ലാസ്സുകൾ കാണുക
Ya welcome
ഗുഡ് ❤️❤️❤️❤️
സാധാരണകർഷകന്. മനസ്സിലാകുന്ന, ഭാഷയിൽസംസാരിച്ചുകൂടെ
പുല്ലിന് പകരം silage മാത്രം കൊടുക്കാൻ പറ്റുമോ
Yes
@@Karshakasree thankyou
NRC ടേബിൾ നമുക്ക് പരിചിതമായ രീതിയിൽ എവിടെ കിട്ടും? ആരെങ്കിലും ഈ രംഗത്ത് ഉണ്ടെങ്കിൽ ഒന്ന് പറയണം. നല്ല രീതിയിൽ ഒരു ഫാം തുടങ്ങാൻ ആഗ്രഹമുണ്ട്.
DDGS എവിടെ നിന്നാണ് ലഭ്യമാകുക
കാലടി ഗ്രീൻ ലാൻഡ് എന്ന സ്ഥാപനത്തിൽ ഉണ്ട്
വളരെ അധികം ഉപകാരപ്രദം ആയ അറിവുകൾ.
പക്ഷേ , ഒരു സാധാരണ കർഷകന് ഒന്നും തന്നെ മനസ്സിൽ ആകുന്നില്ല.
സന്ദേശം സിനിമയിൽ
കുമാരപിള്ള സാർ ത്വാതികമായി തിരഞ്ഞെടുപ്പിൽ തോറ്റ കാര്യം പറയുന്നുണ്ട്. അണികൾക്ക് അതൊട്ടു മനസ്സിൽ ആകുന്നില്ല.
അതുകൊണ്ട് പിന്നെയും തോറ്റു.
സാർ പറഞ്ഞതിൻ പ്രകാരം നോക്കിയാൽ എൻ്റെ നാട്ടിലെ ഒട്ട് മിക്ക കർഷകരും തെറ്റായ രീതിയിൽ ആണ് വളർത്തുന്നത്.
വേനൽ കാലത്ത്
പച്ച പുല്ലേ ഇല്ല. വൈക്കോൽ ധാരാളം ഉണ്ട്. ഈ സമയത്ത് തീറ്റ കൃത്യമായി കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്?
പ്രോട്ടീൻ അടങ്ങിയ പശുവിന് കൊടുക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥം എന്താണ്?
പശു വളർത്തലിൽ ശാസ്ത്രീയം ആയി പറയുന്ന പുസ്തകങ്ങൾ ആരെങ്കിലും എഴുതിയിട്ടുണ്ട് എങ്കിൽ പേര് തരണം
better we should prepare a chart ourself after consulting a doctor and clarify everything. Or getting blood test done by every three months.
ഇവിടെ പ്രോടീൻ കൊടുക്കണം ഫോസ്‌ഫറസ് കൊടുക്കണം അത് കൊടുക്കണം ഇത് കൊടുക്കണം എന്ന് പറയുന്നു. അതിനു വേണ്ടി കർഷകൻ എന്ത് ചെയ്യണം എന്നി മാത്രം ഇല്ല. എല്ലാം പറയുന്നു എന്നാൽ എന്ത് ചെയ്യണം എന്ന് വ്യക്തമായി പറയുന്നില്ല. ഫാറ്റ്, കാൽഷ്യം, ഫോസ്ഫേറ്സ് എവിടെ കിട്ടുന്നു ??? അതിനു ഏതൊക്കെ കൊടുക്കണം എന്ന് പറയുന്നില്ല . NRC ടേബിൾ നോക്കിയപ്പോൾ ഏതോ അമേരിക്കൻ സൈറ്റ് ഒക്കെ, ടേബിൾ ഒന്നും കണ്ടില്ല
സർ, കെ എസ് ഡീലക്ക്സ് കാലിതീറ്റയുടെ ചാക്കിൽ എഴുതിയിട്ടുണ്ട് നോ യൂറിയ ആഡ് എന്ന് ശരിയാണോ സർ അതിൽ യൂറിയ ഉണ്ടോ സർ 🙏
ഒന്നും മനസ്സിൽ ആകുന്നില്ല
Manasilayavar like adikkuka 😂😂😂😂
Nobody is selling BIS marked feed.No dt of manufacture,no date of expiry.Nobody is implementing and bothered.Only crocodile tears.From many places inferior quality feeds of veterinary and poultry is coming to Kerala.Mobody is bothered.
ഇവിടെ പ്രോടീൻ കൊടുക്കണം ഫോസ്‌ഫറസ് കൊടുക്കണം അത് കൊടുക്കണം ഇത് കൊടുക്കണം എന്ന് പറയുന്നു. അതിനു വേണ്ടി കർഷകൻ എന്ത് ചെയ്യണം എന്നി മാത്രം ഇല്ല. എല്ലാം പറയുന്നു എന്നാൽ എന്ത് ചെയ്യണം എന്ന് വ്യക്തമായി പറയുന്നില്ല. ഫാറ്റ്, കാൽഷ്യം, ഫോസ്ഫേറ്സ് എവിടെ കിട്ടുന്നു ??? അതിനു ഏതൊക്കെ കൊടുക്കണം എന്ന് പറയുന്നില്ല . NRC ടേബിൾ നോക്കിയപ്പോൾ ഏതോ അമേരിക്കൻ സൈറ്റ് ഒക്കെ, ടേബിൾ ഒന്നും കണ്ടില്ല
ഏത് തരം തീറ്റ കൊടുക്കണം - ഏത് തരം ധാന്യം എന്ന് പറയുന്നില്ല ഇതെല്ലാം വേണം എന്ന് എല്ലാവർക്കും അറിയാം
സാർ. വളെരെ സിമ്പിൾ ആയി പറഞ്ഞു തന്നാൽ നന്നായി രുന്നു. ഉദാ : 10 ലിറ്റർ പാൽ തരുന്ന പശുവിനു സാർ മിക്സ്. ഇന്നത് ഇത്ര. ഇന്നത് ഇത്ര. സിംപിൾ. 😂😂😂
വീണ്ടും വീണ്ടും കേട്ടു വേണ്ടത് മനസിലാക്കുക ..
@@PAPPUMON-mn1us😂😂😂😂
എനിക്ക് ഒരു മൂരി ഒരു കാള കുട്ടികൾ ഉണ്ട്..
അവർക്ക് പറ്റിയ ഒരു തീറ്റ കൂട്ട് പറഞ്ഞു തരാവോ ആരേലും
Dairy farmers nte whatsapp group vallathum undo
Endanu sir thiri ennu paranjal
Pellet
കേരളത്തിൽ കാര്യങ്ങൾ എളുപ്പമല്ല.... അണ്ണന്മാർ കണ്ട പറമ്പിലും തോട്ടിലും വെയിലും മഴയും കൊള്ളിച്ചു വളർത്തുന്ന പശു കേരളത്തിൽ എത്തിയാൽ പിന്നെ ഫാൻ വേണം AC വേണം. കൂളർ വേണം എല്ലാം വേണം... പിന്നെ കാറ്റ് പാടില്ല മഴ പാടില്ല വെയിലും പാടില്ല... ഇതാണ് കേരളത്തിലെ AVASTHA... അണ്ണന്മാർ മലയാളിയെ വച്ച് പണം കൊയ്യുന്നു....
അതിനു പിന്നിലെ ശാസ്ത്രം കൂടി മനസിലാക്കിയാൽ നഷ്ടം വരില്ല. വിഡിയോ ക്ലാസ് ശ്രേണിയിലെ 10 ക്ലാസുകളും കാണാൻ ശ്രമിക്കുമല്ലോ
കെ എസ്- ഡീലക് സിൽ യൂറിയ നോ a
ആഡ് എന്ന് ചാക്കിൽ എഴുതിയിട്ടുണ്ട് ശരിയാണോ സർ?
@@DeepaHari-wi9li😂
പശു വിനു തിരി thanne വേണം.... നമ്മൾ തിരിയെക്കാൾ ക്വാളിറ്റി ഉള്ളത് കൊടുത്താൽ പശു മേലോട്ട് nokki നിക്കും... കഴിക്കില്ല... ഞാൻ സുപ്രീം ന്റെ ഡിലീക്സ് കൊടുത്തിരുന്നു.... അത് ദോഷം ആണെന്ന് അറിവ് കിട്ടിയ കാരണം വേറെ ചോളം അടക്കമുള്ള പൊടികളുടെ മിശ്രിതം ഉണ്ടാക്കി കൊടുത്തു... എന്നാൽ പശു തിന്നുന്നില്ല.. അങ്ങനെ സുപ്രീം thanne കൊടുത്തു തുടങ്ങി.... ആകെ നഷ്ട്ടം അതും vaangi ഇതും vaangi മൊത്തം നഷ്ട്ടം മാത്രം .... ലക്ഷത്തിനു മുകളിൽ പൈസ യും poyi....😢
Ottayadikku kodukkathe koreshe koduthu noku mix cheythittu
കടല പിണ്ണാക്ക് - തേങ്ങാപിണ്ണാക്ക് - എള്ള് പിണ്ണാക്ക് - പരുത്തി പിണ്ണാക്ക് - സോയ തവിട് - ഗോതമ്പ് തവിട് -ചെറുപയർ തവിട് -ഉഴുന്ന് തവിട് -മക്ക ചോളം-- ഉപ്പ് കല്ല് - ഇതാണ് നല്ല തീറ്റ - അളവ് എല്ലാം കൂടി പാൽ അളവ് നോക്കി മിക്സ് ചെയ്യ- 5 - ൽ കൂടുതൽ ഉണ്ടേൽ ഈ പറഞ്ഞരീതി പറ്റു വയ്കോൽ - പുല്ല് - ഇത് കൂടി വേണം
കാൽസ്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല....
🎉🎉❤