Mulli Thericha Bandham | Short Film | Amal Shaji | V Cinemas International

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 918

  • @drishyasree1976
    @drishyasree1976 2 ปีที่แล้ว +1965

    Shorts kand vannavar ivide come😌

  • @n97block95
    @n97block95 2 ปีที่แล้ว +7

    endhu bhangiya ee kuttya kannan. poli oru rakshayum illa atharakku bhangiya ee kuttykku

  • @ashikmathew2699
    @ashikmathew2699 2 ปีที่แล้ว +625

    ഇതിന് ഇതിലും മികച്ച ടൈറ്റിൽ വേറെ കിട്ടുമോന്ന് ഡൌട്ട് ആണ് 😁🔥👌

  • @ranjitk5397
    @ranjitk5397 2 ปีที่แล้ว +19

    നല്ല ഭംഗി ആ കുട്ടിയെ കാണാൻ 😍😍😍❤

  • @loviatar5174
    @loviatar5174 2 ปีที่แล้ว +77

    ഒന്നും പറയാനില്ല അഭിനയിച്ച എല്ലാരും ഒരേ പൊളി 😌🔥🔥

  • @sujiththomas2456
    @sujiththomas2456 ปีที่แล้ว +4

    Nice short film ..kollaam

  • @arbcmediacgm1858
    @arbcmediacgm1858 2 ปีที่แล้ว +17

    Premikkumbol first chodhikkunnath cast. Enthaa kadhaa. Adipoli. Keralam valare dooram munnott poyurikkunnu ennittum maaratha chila manushyarrr .. manushyane manushyanayi kanan sdhikku. Ith oru cheriya karyamalla valiya karyam thanne aann. Thett ath thiruthuka thanne veenam .

  • @soubhagyuevn3797
    @soubhagyuevn3797 2 ปีที่แล้ว +66

    ശാലിന സൗന്ദര്യം എന്നൊക്കെ പറയുന്നത് ഇതാണ് സോന കിടുക്കി👌👌

    • @thousanddreams6638
      @thousanddreams6638 2 ปีที่แล้ว +1

      Thank you 😊

    • @arini928
      @arini928 10 หลายเดือนก่อน

      ​@@thousanddreams6638 oww Bro u look too good and what's the name of heroin broo she is really beautiful I am a girl but even I am getting crush on this Girl what's her name??

  • @alaskanmallu
    @alaskanmallu 2 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് നല്ല ഫീൽ ഗുഡ് ഷോർട് ഫിലിം.

  • @kkskambrathchalla1694
    @kkskambrathchalla1694 2 ปีที่แล้ว +31

    കുഴപ്പമില്ല നന്നായിട്ടുണ്ട് ട്ടോ.... ന്നാ ടൈറ്റിലാ കലക്കീത്....മുള്ളിത്തെറിച്ച ബന്ധം അടിപൊളി ❤️❤️👍👍

  • @bluecoffee9797
    @bluecoffee9797 2 ปีที่แล้ว +528

    Verity concept, natural acting, ഒന്നും പറയാനില്ല അടിപൊളി 😄💓💯

    • @thousanddreams6638
      @thousanddreams6638 2 ปีที่แล้ว +2

      Thank you 😊

    • @Spin813
      @Spin813 2 ปีที่แล้ว +3

      Ithrem paranjittu onnum parayan illano😂

  • @anandkrishnan6815
    @anandkrishnan6815 2 ปีที่แล้ว +10

    Ithu kollaaalo..
    Nice..
    Akhile..
    Nannaayit abhinayichuu tto

  • @shainasujith9610
    @shainasujith9610 2 ปีที่แล้ว +4

    Chirichu poyi. Nice and verity concept...

  • @minnusworld746
    @minnusworld746 2 ปีที่แล้ว +4

    Adipoli, oru valichuneettalum illathey vegam kariyagal kazhiju...., bore adi illa👍🙌👏👏

  • @vineesh115
    @vineesh115 2 ปีที่แล้ว +4

    Poli item... Onnum parayanilla natural.... 👌🏻👌🏻👌🏻

  • @love83-j6l
    @love83-j6l 2 ปีที่แล้ว +8

    നല്ല ഭംഗിയുള്ള ചിരി പെൺകുട്ടിക്ക്😘

  • @madakunneldavison3138
    @madakunneldavison3138 2 ปีที่แล้ว +13

    അടിപൊളി ❤️ ഒന്നും പറയാനില്ല. സംഭവം പൊളിച്ചു ❤️❤️❤️🥰

  • @sivagssri
    @sivagssri 2 ปีที่แล้ว +353

    I am from Andhra... Something is there in Kerala... Locations and simplicity... Traditional feeling we can see... ❤️

    • @thousanddreams6638
      @thousanddreams6638 2 ปีที่แล้ว +1

      Thank you 😊

    • @JINN989
      @JINN989 2 ปีที่แล้ว +1

      Tnk u ✨️😊

    • @nithin.8017
      @nithin.8017 2 ปีที่แล้ว

      Iam from America. Butyfull kerala i like it

    • @godofthunder4692
      @godofthunder4692 2 ปีที่แล้ว +17

      I am from neyyattinkara, Russia❤️

    • @nithin.8017
      @nithin.8017 2 ปีที่แล้ว

      @@godofthunder4692 😂

  • @sarathsarath5953
    @sarathsarath5953 2 ปีที่แล้ว +4

    Oru reksheyum illa adipoli short filim❤️❤️❤️❤️

  • @artlife6286
    @artlife6286 2 ปีที่แล้ว +105

    ഇപ്പൊ ആ പെൺകുട്ടി വേറെ ജാതി ആണേൽ ലെവൻ മൈൻഡ് ചെയ്യില്ലായിരിക്കും അല്ലെ 😄

    • @aravind2781
      @aravind2781 ปีที่แล้ว

      അത് അങ്ങനെ ആണല്ലോ

    • @haroonsuresh2326
      @haroonsuresh2326 ปีที่แล้ว

      Njan ചിന്തിച്ചു

  • @ajaykrishna5440
    @ajaykrishna5440 2 ปีที่แล้ว +137

    നല്ല ആട്ടിത്യം ഉള്ള ഷോർട്ട് ഫിലിം...😌 പൂണൂൽ and കാസ്റ്റിസം... അയ്യകര് കുട്ടിയെ കെട്ടു... വാവു how ബ്യൂട്ടിഫുൾ 😊

    • @thousanddreams6638
      @thousanddreams6638 2 ปีที่แล้ว +4

      😄😊

    • @SUPERMAN-u6x
      @SUPERMAN-u6x 2 ปีที่แล้ว +23

      ഇവരൊക്കെ ഈ കാലത്തു തന്നാണോ ജീവിക്കുന്നേ...😂🙌🏻

    • @vipinaravindan7569
      @vipinaravindan7569 2 ปีที่แล้ว +6

      Agreed

    • @muralivinod7888
      @muralivinod7888 2 ปีที่แล้ว +2

      💯

    • @reshmirajeev5770
      @reshmirajeev5770 ปีที่แล้ว

      'ayyaru kuttiyalle?'
      pathale theriyathu😒

  • @RithuAmmu901
    @RithuAmmu901 ปีที่แล้ว +4

    Actors ellam adipoli

  • @jyothipalakkal2129
    @jyothipalakkal2129 2 ปีที่แล้ว +4

    ലാബിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😄
    Spr.... 👍

  • @harikrishnankrisnnanr3728
    @harikrishnankrisnnanr3728 2 ปีที่แล้ว +6

    പെട്ടന്ന് തീർന്നുപോയി 😍🥰

  • @reshbala754
    @reshbala754 2 ปีที่แล้ว +3

    Ha ha ..nice...aa lab ammachi aanente hero

  • @sivashankarmudaliar2379
    @sivashankarmudaliar2379 ปีที่แล้ว +4

    After seeing in Instagram I came to see in TH-cam 😉

  • @powerrangers7754
    @powerrangers7754 ปีที่แล้ว +5

    Adipoli 😄 💚from Tamil Nadu

  • @kesiyasararoy2706
    @kesiyasararoy2706 2 ปีที่แล้ว +4

    Adipwlii ❤️
    Oru Verity item.💖

  • @shabarishc
    @shabarishc 2 ปีที่แล้ว +17

    Cameraman and Editor nte aathma bandham adipoli. Kidulan frames..

  • @vimalgopinadhan2832
    @vimalgopinadhan2832 2 ปีที่แล้ว +4

    ,,വളരെ സിമ്പിൾ ആയി പോയി😁😁😁

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +59

    വൃതൃസ്തം ഹൃദൃം സുന്ദരം.ഇനിയുംപ്രതീക്ഷയുണ്ട് നിങ്ങളിൽ ബ്രോസ്...

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 ปีที่แล้ว +5

    Super kanan vazhukiyathile vishamamollu

  • @Mr331970
    @Mr331970 2 ปีที่แล้ว +5

    നല്ല ഷോർട് ഫിലിം

  • @കുട്ടായി
    @കുട്ടായി 2 ปีที่แล้ว +14

    അടിപൊളി 🥰🥰🥰🥰👌👌👌👌👌👌👌സൂപ്പർ അഭിനയം ആണ് എല്ലാവരും

  • @nandhakumars1087
    @nandhakumars1087 11 หลายเดือนก่อน

    Lovely short film with natural acting and cute expression loved it

  • @armygirl4068
    @armygirl4068 2 ปีที่แล้ว +26

    Variety theme 👌👌👌😊സൂപ്പർ അഭിനയം 😍❤

  • @sarajoseph4589
    @sarajoseph4589 2 ปีที่แล้ว +9

    He is Handsome 😁

  • @aamiram8181
    @aamiram8181 2 ปีที่แล้ว +4

    ADIPOLI.

  • @jijoyjose7895
    @jijoyjose7895 2 ปีที่แล้ว +14

    തീരല്ലെന്നു തോന്നി പോയി 👌👌

  • @shine.m.s
    @shine.m.s 2 ปีที่แล้ว +4

    Yetha stori poli making level sanam

  • @srijink1675
    @srijink1675 2 ปีที่แล้ว +4

    Adipollii...acting very natural

  • @anandhuhariharan9769
    @anandhuhariharan9769 2 ปีที่แล้ว +7

    *Nannaitund..Nalla oru concept 😀*
    *Reels kand vannatha ☺*

  • @glitzladiescorner4767
    @glitzladiescorner4767 2 ปีที่แล้ว +4

    Onnum parayanilla polichu🤣🤣🤣🤣🤣

  • @ajaykrishnanu9034
    @ajaykrishnanu9034 ปีที่แล้ว +5

    Wow..... Really touched

  • @rajanidipu3962
    @rajanidipu3962 2 ปีที่แล้ว +4

    അയ്യോ...... 😭😭😭.......പെട്ടന്ന് തീർന്നു പോയി..... 👍👍

  • @SUPERMAN-u6x
    @SUPERMAN-u6x 2 ปีที่แล้ว +69

    തമ്മിലുള്ള സംഭാഷണങ്ങൾ ഒക്കെ പൊളിച്ചു... പക്ഷേ കാസ്റ്, മതം അങ്ങനെ കുറേ കാര്യങ്ങൾ ഇപ്പോളും നോക്കുന്നവർ ഉണ്ടല്ലോ... അതു പോക്കിനിർത്തുന്നപോലെ തോന്നി 🙌🏻otherwise nalloru content 💞

    • @thousanddreams6638
      @thousanddreams6638 2 ปีที่แล้ว +2

      😊😊

    • @kavi5773
      @kavi5773 ปีที่แล้ว +3

      Ayinu ara ethoke nokathe, time aakumbol ellarum nokkum. 😢Ethoke maranel birth certificate muthale caste , religion oke eduth kalayanam.

    • @GhostCod6
      @GhostCod6 ปีที่แล้ว +1

      പഠിക്കാൻ പോവുമ്പോഴും, ജോലിക്ക് പോവുമ്പോഴുമൊക്കെ മതവും, ജാതിയും ഒക്കെ തെളിയിക്കുന്ന certificates കൊടുത്താണ് മിക്കവരും ഇപ്പോഴും പോവുന്നത്.. എന്നിട്ട് social media യിൽ വന്ന് മതംനോക്കരുത്, ജാതി നോക്കരുത് എന്നൊക്കെ നാല് like നു വേണ്ടി പുരോഗമനവും പറയും.. 😏

    • @SUPERMAN-u6x
      @SUPERMAN-u6x ปีที่แล้ว

      @@GhostCod6 ജനിച്ചപ്പോൾ അറിയില്ലാരുന്നല്ലോ.. ഈ മതം ആണ് ഈ ജാതി ആണെന്നു ഒക്കെയും... പിനെ കുറച്ചു പക്വത ആകുമ്പോൾ മനസിലാകും ഇതിലൊന്നും ഒന്നുവില്ലെന്ന്... അപ്പോളേക്കും പഠനം കഴിഞ്ഞു കാണും... പിനെ ജോലിക്കു ജാതി മതം അത്യാവശ്യം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല... സിവിൽ deploma ആയിരുന്നു.. പാസ്സ് ആയി.. പിനെ അത്യാവശ്യം എല്ലാ ജോബിനും പോയിട്ടുണ്ട്... ഇവിടെ വന്നു ലൈക്‌ വാങ്ങാൻ വേണ്ടി സംസാരിക്കേണ്ട ആവശ്യം എനിക്കില്ല മച്ചാനെ... കണ്ടതിലും കേട്ടതിലും കല്ലുകടി തോന്നിയെങ്കിൽ ആരാണെലും ഞാൻ തുറന്നു പറയാറുണ്ട്.. 🥰

    • @GhostCod6
      @GhostCod6 ปีที่แล้ว

      @@SUPERMAN-u6x ഇതൊക്കെ വെറുതെ social media യിൽ വന്ന് വലിയ അഭിപ്രായം ആണെന്ന രീതിയിൽ പറയാൻ കൊള്ളാം മച്ചാനെ. Practical ആയി life ൽ ആരും ചെയ്യാറില്ല എന്നാണ് പറഞ്ഞത്. അല്ലാതെ മച്ചാനോ ഞാനോ മാത്രം നോക്കുന്നുണ്ട് എന്നല്ല പറഞ്ഞത്.. സർക്കാർ official രേഖകളിൽ ഇപ്പോഴും ജാതി, മതം ഒക്കെ നോക്കിതന്നെയാണ് പല ആനുകൂല്യങ്ങൾ കൊടുക്കുന്നതും ഒഴിവാക്കുന്നതും. പിന്നെ ഞാൻ എന്റെ ഒരു personal അനുഭവം കൂടെ പറയാം.. ഒരിക്കൽ ഞാനും എന്റെ ഒരു സുഹൃത്തും കാറോടിച്ച് ഒരു സ്ഥലത്തുകൂടെ പോവുമ്പോൾ അറിയാതെ ഒരു വണ്ടിയിൽ ചെറുതായൊന്ന് ഉരസി.. ഉടനെ ആളു കൂടി. അതൊരു പ്രത്യേക വിഭാഗക്കാർ കൂടുതൽ ഉള്ള ഒരു സ്ഥലമായിരുന്നു.. അന്ന് ആ ജനക്കൂട്ടം ഞങ്ങളുടെ മതം അറിയാൻ വേണ്ടി പേര് ചോദിച്ചു. അവരുടെ ആളുകൾ അല്ലെന്ന് മനസ്സിലായപ്പോൾ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. അവസാനം പോലീസ് വന്നാണ് രക്ഷിച്ചത്. ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളും ഇവിടെ നിലവിലുണ്ട്. അതുകൊണ്ട് ആരും ജാതിയും മതവുമൊന്നും നോക്കുന്നില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് മച്ചാനെ 😌

  • @ഹൃദയവിശാലൻ
    @ഹൃദയവിശാലൻ 2 ปีที่แล้ว +49

    നല്ല വൃത്തികെട്ട castism

  • @Smv1997
    @Smv1997 2 ปีที่แล้ว +5

    അത് കലക്കി, നല്ല peru😍🫣

  • @akhilasreenivasan4634
    @akhilasreenivasan4634 2 ปีที่แล้ว +6

    Interesting...best of luck team

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +7

    Variety ❤️🔥
    Title 😂 Polichu

  • @ikri7742
    @ikri7742 ปีที่แล้ว +5

    ഇത് ഷൂപറാടാ..... 🙌❤

  • @vipingkumar7760
    @vipingkumar7760 2 ปีที่แล้ว +6

    Oru like thannillea mossam anu polii ❤️❤️❤️🔥

  • @alexpranchi6513
    @alexpranchi6513 2 ปีที่แล้ว +18

    ആർക്ക് എന്ന് അറിയാതെ കുറേ ബ്ലഡ് കൊടുത്തു..... ഇനി ന്തയല്ലും ഇതില്ലു ഒരു കൈ നോക്കാം.....!dea thanathinu romba nandhri.....🤓🤓🤓

  • @aswinchandrant7384
    @aswinchandrant7384 2 ปีที่แล้ว +5

    Oru save the date kanda pole😁

  • @anaghahari2629
    @anaghahari2629 2 ปีที่แล้ว +9

    Adi powli all crew super🥰

  • @simplymeeeiii4002
    @simplymeeeiii4002 2 ปีที่แล้ว +4

    kidilam🙌😂❤️

  • @syamlal5783
    @syamlal5783 2 ปีที่แล้ว +7

    Kollam super.. Sanjay good acting bro...

  • @anandhumvenu4005
    @anandhumvenu4005 2 ปีที่แล้ว +5

    Nalla creation aahnu,,,
    Acting adipwoly aahnu llarum 👌👏👏
    Ithil thudakkam kaanikkunna amalam ente nattilullathaanu

  • @glucosemedia8473
    @glucosemedia8473 2 ปีที่แล้ว +11

    Concept poli.. Actors ellarum polich..

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 ปีที่แล้ว +4

    പൗളി ചേച്ചി 😘😘😘

  • @KB-st8ug
    @KB-st8ug 2 ปีที่แล้ว +3

    simple..nice aayitund

  • @abdurrahmanrahman4060
    @abdurrahmanrahman4060 2 ปีที่แล้ว +6

    Super Acting sanjay all the best and your team

  • @shanimamushani7352
    @shanimamushani7352 2 ปีที่แล้ว +3

    ഒരു ടോയ്‌ലറ്റ് ലൗവ്

  • @ronaldjohn5072
    @ronaldjohn5072 2 ปีที่แล้ว +36

    മുള്ളി തെറിച്ച ബന്ധം എന്ന് കേട്ടിട്ടെ ഒള്ളു. ഭേ ഇപ്പൊ കണ്ടു. സംഭവം കിടു!👌🏻👌🏻👌🏻

  • @vishnupt2462
    @vishnupt2462 ปีที่แล้ว +5

    Chekkan nice

  • @sayanarajina1957
    @sayanarajina1957 2 ปีที่แล้ว +4

    Super .ennalum name 😂 poli man poli 😁

  • @anamika.k4954
    @anamika.k4954 2 ปีที่แล้ว +12

    ഒരു വ്യത്യസ്ത കഥ, ഒരു രക്ഷേം ഇല്ല, കലക്കിയിട്ടുണ്ട്...... 👍🏻🤍

  • @sanathsurya
    @sanathsurya 2 ปีที่แล้ว +3

    കൊള്ളാം. 👏🏻👏🏻👏🏻

  • @panoramicpolaroid6083
    @panoramicpolaroid6083 2 ปีที่แล้ว +7

    Adipoli nannayind nalla vibe anu kandirikan puthuma und

  • @sreepriyavineethvineeth3463
    @sreepriyavineethvineeth3463 2 ปีที่แล้ว +3

    നമ്മുടെ അമ്പലം ☺️

  • @kuriyodanz3890
    @kuriyodanz3890 2 ปีที่แล้ว +5

    Adipoli adipoli adipoli.........🙏

  • @drisyachinnu7648
    @drisyachinnu7648 2 ปีที่แล้ว +2

    Poli poli no raksha👌👌👌

  • @kalapurakkalmedia3818
    @kalapurakkalmedia3818 2 ปีที่แล้ว +5

    അടിപൊളി 🥰🥰🥰🥰👌👌👌👌👌👌

  • @christapharprathap3238
    @christapharprathap3238 2 ปีที่แล้ว +3

    Kollam super verity love story

  • @mahesh-mkmkavumpadans9885
    @mahesh-mkmkavumpadans9885 2 ปีที่แล้ว +4

    Ath enthayalum kalakki kadhak pattiya peeruthanne.. 😊😊

  • @vinupallissery
    @vinupallissery 2 ปีที่แล้ว +31

    കിടുക്കി... Title 😜😜 akhil bro & all crews congrats 😍😍

  • @Channel-zw2kt
    @Channel-zw2kt ปีที่แล้ว +3

    A good one.
    Really nice and realestic acting👍🏻

  • @abilashrajan4851
    @abilashrajan4851 2 ปีที่แล้ว +4

    Stupendous girl...

  • @faslanoufal2272
    @faslanoufal2272 2 ปีที่แล้ว +75

    Expecting next one😍🥰🥰

  • @shibithashibi2700
    @shibithashibi2700 2 ปีที่แล้ว +3

    Oru verity aanallo😁

  • @georginjose7430
    @georginjose7430 2 ปีที่แล้ว +11

    Sona 👏✨

  • @sanjayb4432
    @sanjayb4432 2 ปีที่แล้ว +3

    Deyvame enikkum ithpole oru kochine tharane 💕

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 2 ปีที่แล้ว +4

    Polichu 😅

  • @akshaysajeev6144
    @akshaysajeev6144 2 ปีที่แล้ว +3

    Location Perumbavoor aanello😍

  • @krishnadasnamboothir
    @krishnadasnamboothir 2 ปีที่แล้ว +4

    പൊളി സബ്ജെക്ട്,, നല്ല എക്സിക്യൂഷൻ ഡയറക്ഷൻ എല്ല 🥰🥰🥰

  • @കലാവിസ്മയം
    @കലാവിസ്മയം 2 ปีที่แล้ว +109

    മോനെ suuuper... അയ്യര്തമിഴ് നന്നായി... നീ തന്നെയാണോ സൗണ്ട്? 👌👌👌ഇനിയും നന്നായി ചെയ്യാൻ കഴിയട്ടെ 🙏

  • @SkG353
    @SkG353 2 ปีที่แล้ว +116

    Simple and Feel Good Shortfilm. All characters done their max effort and loyalty to the project. Reflecting Expression was so Good. Superb work. All the Best for All the Crew members who engaged in this Project Technical and Non Technical Part and Special Heartly wishes to S Sanjay, Sona Sajan, Praveen Viswanath and V Cinemas.👏🏻🥰

    • @thousanddreams6638
      @thousanddreams6638 2 ปีที่แล้ว +1

      Thank you 😊

    • @selvaraj8101
      @selvaraj8101 2 ปีที่แล้ว

      @@thousanddreams6638 ena നായികയുടെ പേര്

  • @chethanasrvn746
    @chethanasrvn746 2 ปีที่แล้ว +2

    Aaha super
    Simple n powerful

  • @gillsgeorge3101
    @gillsgeorge3101 2 ปีที่แล้ว +15

    കലക്കി ❤️

  • @athirasrineesh5733
    @athirasrineesh5733 2 ปีที่แล้ว +24

    അയ്യർ ചെക്കനും ശബ്ദവും super......

  • @Aami-v1e
    @Aami-v1e 2 ปีที่แล้ว +4

    11:04 എന്തിനാ ഒച്ച എടുക്കണേ 😂
    ഞാനും lab technician ആണ്. ഒച്ച എടുക്കാൻ തോന്നിയാലും ഞാൻ silent ആയിട്ട് ഇരിക്കും 🤭

  • @skloversklover2237
    @skloversklover2237 2 ปีที่แล้ว +3

    Adipwoli cute couple,,😚❤️

  • @swarajsunil2611
    @swarajsunil2611 2 ปีที่แล้ว +6

    Powli short filim 😄✨

  • @anandhuanand3945
    @anandhuanand3945 2 ปีที่แล้ว +3

    Nicceaaa❤️‍🔥❤️‍🔥❤️❤️😄❤️

  • @jayasuriya5687
    @jayasuriya5687 2 ปีที่แล้ว +28

    Simple and sweet short film 😊

  • @azimakram11
    @azimakram11 2 ปีที่แล้ว +3

    வேற மாறி வேற மாறி

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว +5

    Title super..... veriety....
    Super film

  • @aravindsnair-uq2qc
    @aravindsnair-uq2qc 2 ปีที่แล้ว +2

    Kollam.. പേരിലൊക്കെ എന്തിരിക്കുന്നു അല്ലെ 😄.. 🙏

  • @Vendakkaaaa
    @Vendakkaaaa 2 ปีที่แล้ว +4

    Amboooo🤣🤣💞💞

  • @Besttime895
    @Besttime895 2 ปีที่แล้ว +3

    എനിക് ഷോർട് ഫിലിം പേരെ വളരെ രസകരമായി തോന്നി 😄