" നളിനി വിശ്വനാഥ് is My Role Model " Malayalam Short Film

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 900

  • @saheer585
    @saheer585 ปีที่แล้ว +2005

    എന്നെ പോലെ reels കണ്ടു വന്നവർ ഉണ്ടോ 😑

  • @joice1227
    @joice1227 ปีที่แล้ว +30

    Cake cut ചെയ്യാൻ വെട്ടുകത്തിയുമായി വന്ന നളിനി ചേച്ചി തന്നെ എൻ്റെ role model❤❤

  • @binsha-yx4wz
    @binsha-yx4wz ปีที่แล้ว +76

    Inst യിൽ shorts കണ്ടുവന്നത് ആണ്❤

    • @aswathyananth7326
      @aswathyananth7326 ปีที่แล้ว +2

      Sho njaanum Dae Ippo kandeyullu instayil

  • @murshidashamnad989
    @murshidashamnad989 ปีที่แล้ว +24

    Reels kand vanne njaaan 😮 ethaaayaalum polichhh….super

    • @Troxi07
      @Troxi07 ปีที่แล้ว +1

      Njanum

  • @neethubineesh3441
    @neethubineesh3441 ปีที่แล้ว +18

    ഒരുപാട് തവണ recommendation വന്നിട്ടും scroll ചെയ്ത് പോയി.but ഇന്ന് കണ്ടു. അല്ല കണ്ടിരുന്നു പോയി. ഒത്തിരി ഇഷ്ടായി😍

  • @sherinnebin2712
    @sherinnebin2712 ปีที่แล้ว +76

    Instagram story kandu vannavar like adiiii👍🏻

  • @sreesaestheticgallery586
    @sreesaestheticgallery586 ปีที่แล้ว +33

    എനിക്ക് ഇതത്ര ഇഷ്ടായ്ട്ടില്ല! ഇടയ്ക്കിടയ്ക്ക് role Model role model ന്നു പറഞ്ഞോണ്ടിരുന്ന് മോങ്ങാതെ, വേണ്ട സ്ഥലത്ത് ശബ്ദമുയത്തി സംസാരിച്ചാൽ കുറേ പ്രശ്നങ്ങൾ തീരും... തൊഴുത്തിലെ പശുവിനെ പോലെ കെട്ടിയ കയറിൽ കിടന്ന് കറങ്ങാതെ നമ്മളെ വേണ്ടാത്ത ഭർത്താക്കൻമാരെ കൂടെ ജീവിച്ച് നരകം ശ്യഷ്ടിക്കാതെ ഇറങ്ങി പോയി മാന്യമായി ജീവിച്ച് കാണിച്ച് കൊടുക്കണം... ഒരു ആണിന്റെ തുണ ഇല്ല എന്ന് വച്ച് പെണ്ണ് ശ്വാസം മുട്ടി മരിച്ച് പോവുക ഒന്നും ഇല്ല !!!

  • @Rami_1234
    @Rami_1234 ปีที่แล้ว +13

    Reels കണ്ട് വന്നതാ അടിപൊളി short film👍

  • @BINUJOHNYT-f1s
    @BINUJOHNYT-f1s ปีที่แล้ว +34

    Reels കണ്ട് വന്ന ഞാൻ 🤟

  • @ayanababu4104
    @ayanababu4104 ปีที่แล้ว +38

    ഇവടെ കൊറേ comments കണ്ടു "അപ്പൊ ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യമാര്‍ ഇല്ലേ എന്ന്". ഉണ്ട് അങ്ങനെ ഉള്ളവരും ഉണ്ട്. അങ്ങനെ ഒള്ള ഷോര്‍ട്ട് ഫിലിം ഒന്നും നിങ്ങള്‍ കണ്ടിട്ടില്ലേ? 🙄 Njn kandattundallo. ഇത് ഇപ്പൊ ഇവരുടെ perspective il നിന്നുള്ള kadhayalle? ഈ ഷോട്ട് ഫിലിം നിങ്ങളെ disturb ചെയ്യുന്നത് എന്തുകൊണ്ട് ആണ് എന്ന് സ്വയം ചിന്തിക്കുക. പിന്നെ രണ്ട് രീതിയില്‍ ആണെങ്കിലും ഒരാളെ വഞ്ചിക്കുന്നത് തെറ്റ് തന്നെ ആണ്.

  • @thejalakshmi.
    @thejalakshmi. ปีที่แล้ว +44

    Enne pole Reels kand vannavar undoo😅😂

  • @nsdvlogz2226
    @nsdvlogz2226 ปีที่แล้ว +19

    അത് എനിക്കങ്ങു ബോധിച്ചു ഇങ്ങനേം ഉണ്ട് കുറെ എണ്ണം. കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നവന്മാർ 😡

  • @muhsinak4902
    @muhsinak4902 ปีที่แล้ว +18

    സൗന്ദര്യം ഇല്ല എന്ന് പറഞ്ഞിട്ട് അതീവ സുന്ദരി യായ ഒരു നളിനി യേ കാണിച്ചു തന്നു 🙏

    • @vineeshavineeshamani9793
      @vineeshavineeshamani9793 11 หลายเดือนก่อน

      Skin ടോൺ അല്പം dark ആണ്....... അതാണ് ഉദ്ദേശിച്ചത് 😄

    • @muhsinak4902
      @muhsinak4902 11 หลายเดือนก่อน

      ​@@vineeshavineeshamani9793dark skin tone, white skin tone 🤔ഇതും സൗന്ദര്യവും തമ്മിലൊക്കെ എന്ത് ബന്ധം 🤔🤔

    • @vineeshavineeshamani9793
      @vineeshavineeshamani9793 11 หลายเดือนก่อน

      @@muhsinak4902 അതെ.. But അതാണ് അവർ ഉദ്ദേശിച്ചത് എന്നാണ് ഞാൻ പറഞ്ഞത്...

  • @vinshavinuvinsha3909
    @vinshavinuvinsha3909 ปีที่แล้ว +26

    ഇൻസ്റ്റയിൽ റീൽ കണ്ട് വന്നവരുണ്ടോ..????

  • @ptusmanptptu974
    @ptusmanptptu974 ปีที่แล้ว +7

    Superb, നളിനി വിശ്വനാഥ്‌ എനിക്ക് ഷെയർ ചെയ്തത് ബീവിയാണ്. ആ കത്തി എനിക്കുനേരെയാണോ നീട്ടിയത് എന്നുഞാൻ ഭയന്നു. കാരണം, ഞാനും ഒരു ഭർത്താവാണ്, സുചിയുടെ......

  • @jayakumarpalajayan4611
    @jayakumarpalajayan4611 ปีที่แล้ว +2

    വളരെ ഒതുക്കത്തോടെ വളരെയേറെ കാര്യങ്ങൾ ദൃയാവത്കരിച്ചിരിക്കുന്നു! അഭിനന്ദനങ്ങൾ!!

  • @binukeezhethu603
    @binukeezhethu603 ปีที่แล้ว +16

    അടിപൊളി. ആർക്കും റോൾ മോഡലാക്കാം നളിനിയെ. ജീവിതത്തിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട എല്ലാവർക്കും

  • @seemaanil51
    @seemaanil51 ปีที่แล้ว +1

    Role model.. കൊള്ളാം... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 👌👌👌👌👏👏👏👏

  • @hariparameswaran4063
    @hariparameswaran4063 10 หลายเดือนก่อน +4

    നല്ല ഒരു സിനിമ കണ്ട ഫീൽ.... very good.... 👍👍👍

  • @sunilkseb9966
    @sunilkseb9966 ปีที่แล้ว +4

    അഞ്ചലിയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...👌👌👏👏👏👍👍👍

  • @myworld-xz4xz
    @myworld-xz4xz ปีที่แล้ว +20

    Instagram reels kandu.short film kanan vannavar undo

  • @sidharth130
    @sidharth130 ปีที่แล้ว +13

    സമയം പോയത് അറിഞ്ഞില്ല കണ്ടിരുന്നു പോയി നന്നായിട്ടുണ്ട്

  • @ajiljithchandraottappalamk1271
    @ajiljithchandraottappalamk1271 ปีที่แล้ว +13

    കിടു ഫിലിം.. Last seen കാണുമ്പോൾ അറിയാതെ കയ്യടിച്ചു 👏🏻good work..good team 🥰

  • @aneeshaakhil1216
    @aneeshaakhil1216 ปีที่แล้ว +2

    Super👏👏👏👏👏👏👏👏👏👏👏 അടിപൊളി എന്താ പറയുക ഒന്നും പറയാൻ ഇല്ല അത്രയും സൂപ്പർ ഒരു സിനിമ കണ്ട ഫിൽ 👌🏻👌🏻

  • @mariamshelly5393
    @mariamshelly5393 ปีที่แล้ว +66

    Reels kand vannvar undooo 😍😍

  • @solodreamergeejay534
    @solodreamergeejay534 ปีที่แล้ว +12

    Kolapathakam oru pariharam aayi thonnunnath kashtam thanne aanu....

  • @riswanariswana7098
    @riswanariswana7098 ปีที่แล้ว +13

    Great ❤❤ movie ഞാൻ കണ്ട short filiim ൽ ഒരു best കൂടി thanks 👍👍👍👍💯 ഏതൊരു പെണ്ണും കാണേണ്ട ഫിലിം 🥰🥰

  • @meeradebin5
    @meeradebin5 ปีที่แล้ว +4

    Nice short film.. congrats alll❤❤ one thing nalini karutha niramanelum sundar i aanu 😍😍😍 enna karuppin ezhazhaku 🥰

  • @vaishakhpillai9056
    @vaishakhpillai9056 ปีที่แล้ว +14

    കണ്ണുകൊണ്ട് കാണുന്നവർ ഉണ്ടോ ...😆😆 അല്ല ഇനി അതും കൂടെ ഉള്ളു ചോദിക്കാൻ

  • @Akekr13
    @Akekr13 ปีที่แล้ว +16

    ഇവന് msg അയക്കുന്ന ആ സ്ത്രീയാൽ വഞ്ചിക്കപ്പെടുന്ന ആ ഭർത്താവിന്റെ ഭാഗം പറയുന്ന ഒരു story ആരേലും ചെയ്യൂ 😌..
    അയാളും ആ ഭാര്യയെ കൊന്ന് റോൾ മോഡൽ ആവട്ടെ 😇

  • @adarshk.m8176
    @adarshk.m8176 ปีที่แล้ว +3

    പ്രതീക്ഷിച്ച ക്ലൈമാക്സ്‌ എന്ന് ആരും പറഞ്ഞത് കണ്ടില്ല.. Good one..

  • @tinchu.s574
    @tinchu.s574 ปีที่แล้ว +23

    വേണ്ടാത്തവരെ അവരുടെ വഴിക്ക് വിടുക. ഒരാളുടെയും ജീവൻ എടുക്കാൻ ആർക്കും അധികാരം ഇല്ല. നളിനി ഡോർ അടച്ചു ഇറങ്ങിപോയി അവൾ ആഗ്രഹിച്ചപോലെ ജീവിച്ചു കാണിക്കണം ആയിരുന്നു 👍🏻

    • @doubledHere
      @doubledHere ปีที่แล้ว

      Just imagine: നളിനിയുടെ hus nte കൂടെ ഉണ്ടായിരുന്നത് ur wife ആണെങ്കിലോ

    • @tinchu.s574
      @tinchu.s574 ปีที่แล้ว

      @@doubledHere കൊല്ലാൻ ആർക്കും അധികാരം ഇല്ല. അങ്ങനെ ചെയുമ്പോൾ സ്വയം ആണ് നശിക്കുന്നത്

  • @neem-y1h
    @neem-y1h ปีที่แล้ว +7

    നളിനി ചെയ്തു, പക്ഷെ ഈ കഥയിലെ നായിക ചെയ്തില്ലല്ലോ, പിന്നെന്തിനാ അതിന്റെ മെക്കട്ടു കയറുന്നതു എന്നാണ് മനസ്സിലാവാത്തത്.
    ഓരോരുത്തരുടെ കാഴ്ചപ്പാട് ഓരോ രീതിയിൽ ആവും. അതുകൊണ്ട്തന്നെ ഇത് തെറ്റായും കാണാം ഇതിൽ ശരിയുണ്ടെങ്കിൽ അത് മനസ്സിലാക്കുകയും ചെയ്യാം.
    എന്റെ വിഷമം അതല്ല ഈ കുട്ടി സിനിമയിൽ ചെന്നാലും short മൂവിയിൽ വന്നാലും പാവത്തിന്റെ അവസ്ഥ ഇത് തന്നെ.... 🥲🥲🥲

  • @kalippannichu
    @kalippannichu ปีที่แล้ว +30

    ഇനി ആണിനെ ചതിച്ചു വേറെ ആണിന്റെ കൂട പോകുന്ന പെണ്ണിന്റെ വീഡിയോ വേണം എന്ന് പറയുന്നവരോട് ☺️
    വീട്ടിൽ ഉള്ള ഭാര്യയെ നല്ലത് പോലെ നോക്കുക നിങ്ങളും വേറെ പോകില്ല അവരും വേറെ പോകില്ല
    നിങ്ങൾ ഫേസ്ബുക് കേറുമ്പോ ഏതെങ്കിലും പെണ്ണ് ഓൺലൈൻ ഉണ്ടെങ്കിൽ ഒരു hi അയക്കില്ലേ അത് നിർത്തുക 😂😂

  • @violetstvrlightt
    @violetstvrlightt ปีที่แล้ว +1

    വിനോഷ് നന്നായിട്ടുണ്ട്. സൂപ്പർ. ഇനിയും അഭിനയം തുടരുക. All the best 👏👏👏

  • @shameera2756
    @shameera2756 ปีที่แล้ว +14

    തന്റെ സ്വപ്നം സാധ്യമാക്കിയ നളിനി ജീവിച്ചു കാണിച്ചു കൊടുക്കുകയായിരുന്നു വേണ്ടത്
    അപ്പഴാണ് നളിനി റോൾ മോഡൽ ആവുന്നത്

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി ปีที่แล้ว +7

    Actually അഞ്‌ജലിയും ഒരു strong lady ആണ്
    Aneesh upasanaye കൊന്നില്ല divorce ചെയ്തു വേറെ കെട്ടി 🫣

  • @shammishowkathagt
    @shammishowkathagt ปีที่แล้ว +5

    എല്ലാം ഒക്കെയാണ്. But ഇതിൽ നിന്നും പുറത്ത് വിടുന്ന മെസ്സേജ് ഒരു സമൂഹത്തിന് ഭാവിയിൽ ഒരുപക്ഷെ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.. ഒരാണ് ഒരു പെണ്ണ് ആരാണിനെ കൊല്ലുക എന്ന മെസ്സേജ്. കുറ്റം ചെയ്‌താൽ തന്നത്താനേ നിയമം നടപ്പാക്കുക എന്ന് രീതി.. നാളെ ഒരുപക്ഷെ ഇത് തിരിച്ചും സംഭവിച്ചേക്കാം

  • @Indrayavam
    @Indrayavam ปีที่แล้ว +15

    If a man cheats a woman ( or vice Versa) she should walk away. Why in the world to destroy her life by killing or physically hurting him ? Strength of a woman is in her emotional and financial independence not in taking the life of someone just coz he could not live up to her expectations.These short film gives a very wrong message to young girls and society.

  • @Pakaran7241
    @Pakaran7241 ปีที่แล้ว +4

    "Avihitham is dangerous to health"
    Focus on true love and enjoy life..That gives a magical life.And always be thankful to God.Be a person like to be a role model for others..That helps to boost upp our inner peace..

  • @toyworld3822
    @toyworld3822 ปีที่แล้ว +10

    Super nannayittund.
    Pakshe ithil bhayraye vanjikkunna bharthavile kandu.
    But bharthavine vanjikkunna bharyayo.
    Bharthav vanjichal kollum, bharya vanjichal nokki Nikko...😢

  • @Little_juan
    @Little_juan ปีที่แล้ว +10

    ആഹാ rollmodel ആക്കാൻ പറ്റിയ ആൾ.. ഇത് കണ്ട് inspired ആയാൽ ബാക്കി ജീവിതം ജയിലിൽ തീരും...

  • @Magicrings-
    @Magicrings- ปีที่แล้ว +3

    Out standing 👍👍👍👍ഒരുപാട് ഇഷ്ടായി 🥰

  • @suhanaps3582
    @suhanaps3582 ปีที่แล้ว +3

    Climax superb music super 😍💞
    Aiza kuttiiee 🤗ummahh😘

  • @nivya3943
    @nivya3943 ปีที่แล้ว +26

    പിന്നേ ഭയങ്കര റോൾ മോഡൽ തന്നെ നമ്മളെ വേണ്ടാത്തവരെ ആണായാലും പെണ്ണായാലും നിയമപരമായി ഒഴിവാക്കി സ്വന്തം കാര്യം നോക്കി പോകണം.അല്ലാതെ കുറേ കാലം സഹിച്ചിട്ട് കൊന്നു കളഞ്ഞു ജയിലിൽ പോയി സ്വന്തം ജീവിതം ഇല്ലാതാക്കാൻ വട്ടുണ്ടോ? ചതിച്ചു നേടിയതൊന്നും ഒരു കാലത്തും ആർക്കും അനുഭവിക്കാൻ യോഗമുണ്ടാവില്ല.ചതിയന്മാർക്കുള്ള ശിക്ഷ ദൈവം നൽകും

    • @sreerajbhasuran2036
      @sreerajbhasuran2036 ปีที่แล้ว

      🤙🤙

    • @rifahzanh1311
      @rifahzanh1311 ปีที่แล้ว

      Crct

    • @undampori
      @undampori ปีที่แล้ว +7

      ഉവ്വ ദൈവം വന്ന് ഒലത്തും
      നമ്മളെ പറ്റിച്ചവർക്ക് നമ്മൾ തന്നെ തിരിച്ചു കൊടുത്താലേ സംതൃപ്തി കിട്ടൂ

    • @nivya3943
      @nivya3943 ปีที่แล้ว

      @@undamporiഈ ഫിലിമിലെ പോലെ ഞാനവനെ കൊന്നു എന്നു ജയിലിൽ കിടന്നു സംതൃപ്തിയടയണോ അതോ അയാളുടെ മുന്നിൽ അടിച്ചു പൊളിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണോ? എനിക്കിഷ്ടം രണ്ടാമത്തെ ഓപ്ഷനാണ്

    • @onemoretime4707
      @onemoretime4707 ปีที่แล้ว

      ​@@nivya3943 👍🏻 👍🏻പിന്നല്ല!!!ഭർത്തക്കൻ മാരാൽ ചതിക്കപ്പെടുന്നപോലെ അതിന്റെ മറുവശത്തു ഭാര്യമാരാൽ ചതിക്കപ്പെടുന്നവരും ഉണ്ടെന്ന്.

  • @aadhii.
    @aadhii. ปีที่แล้ว +3

    This shortfilm is really good in terms of script, direction, casting etc... No repetition of theme.. Although this short film is not giving an appropriate solution or advice to the society viswanath's dialogue to his wife nalini is inspirational. Everyone did their role well.. It was unpredictable

  • @sreedevikannan7842
    @sreedevikannan7842 ปีที่แล้ว +10

    നളിനി ആവണം എന്നുണ്ട്... ഞാൻ നളിനി യെ പോലെ ഒറ്റക്ക് അല്ല... ഒരു മകൻ ഉണ്ട്.. ഇവർക്ക് ഒക്കെ ദൈവം കരുതി വെച്ചിട്ടുണ്ട്....

  • @riyahusna1395
    @riyahusna1395 ปีที่แล้ว +16

    Nalini viswanath got chance to achieve her goal..
    She can divorce her partner and go ahead..
    Allathe ayale konn jayilil kazhnjitt enthu karyam. I dont think its good decesion at all.

    • @moalm4702
      @moalm4702 ปีที่แล้ว

      പിന്നല്ലേ

  • @aparnag371
    @aparnag371 ปีที่แล้ว +2

    അടിപൊളി 😍😍👍🏼Great work team

  • @IndShabal
    @IndShabal ปีที่แล้ว +6

    "എവിടെയോ ന്തോ ഒരു കുഴപ്പമുള്ളപോലെ....." 🙄🙄🙄 😁
    😂😂😂🤣

  • @Arshaaaaaaa710
    @Arshaaaaaaa710 ปีที่แล้ว +2

    Awsme ⚡
    orupadu thavana kandu
    njan kandathil vech enkshtapetta oru shrtfilm 😍

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj ปีที่แล้ว +9

    story 👌
    Anjali ചേച്ചി super performance 🤩
    പഞ്ചാര ഇത്തിരി കുറക്കുന്നതാ നല്ലത് അത്‌ കലക്കി 🤭😂
    Violence support cheyyunnilla!! It's not a good solution.
    but ഇത്തരം situation വരുമ്പോൾ മനസ്സിൽ അങ്ങനെ ഒക്കെ തോന്നും അത്ര മാത്രം വിഷമം അനുഭവപ്പെടും എന്നത് husnodu open ആയി പറഞ്ഞത്🔥❤️‍🩹
    I like it 💝

  • @lathikavivekananthan788
    @lathikavivekananthan788 ปีที่แล้ว +10

    മറ്റൊരു രീതിയിലൂടെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്ന ഭാര്യ! Lovely മൂവി.

  • @REDSTAR9994
    @REDSTAR9994 ปีที่แล้ว +13

    ആരാ ഈ കഥ എഴുതിയത് നളനിയുടെയും വിശ്വനാഥന്റെയും ജീവിതവുമായി ഒരിക്കൽ പൊരുത്തപ്പെടാൻ പറ്റാത്ത ക്ലൈമാക്സ് ചുരുങ്ങിയത് അവരുടെ ജീവിതം ഒരു കൊല്ലം എങ്കിലും ചിത്രത്തിൽ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട് കാണിക്കുമ്പോൾ എപ്പോഴും പ്രേക്ഷകരുടെ മനസ്സിലെ സ്വന്തം ഭാര്യയെ കെയർ ചെയ്യും ഭർത്താവ് ഗ്രാമപഞ്ചാത്തലമുള്ള ഒരു ഭാര്യയെ സിറ്റി പോലുള്ള സമൂഹത്തിലേക്ക് ഉയർത്തുമ്പോൾ വിശ്വനാഥന് എന്തിനാണ് മറ്റൊരു ബന്ധം അങ്ങനെ ഒരു ബന്ധമുണ്ടെങ്കിൽ സ്വന്തം വീട്ടിൽ എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു അവരുടെ ജീവിതവും ക്ലൈമാക്സ് മായി ഒരു രീതിയിലും പൊരുത്തപ്പെടുന്നില്ല പ്രേക്ഷകർ മനസ്സിലാകുന്നില്ല എനിക്ക് മനസ്സിലാകുന്നില്ല 😄 നിങ്ങൾ തന്നെ ചിന്തിച്ചു നോക്ക് ഇത്തരത്തിലുള്ള കഥക്ക് ക്ലൈമാക്സ് ഒരു അവിഹിതം പോലുള്ള ഒരു ബന്ധം കാരണം ക്ലൈമാക്സ് ഉണ്ടാക്കുന്നത് ഈ കഥയുമായി യാതൊരു ബന്ധവുമില്ല 😄😄 ഒറ്റവാക്കിൽ പറഞ്ഞാൽ ക്യാമറയും മറ്റുള്ള ടെക്നീഷ്യകളും വെച്ച് നോക്കുമ്പോൾ പത്തിൽ രണ്ടു മാർക്ക് കൊടുക്കാം👍🏼

  • @Indrayavam
    @Indrayavam ปีที่แล้ว +33

    ഭർത്താവോ ഭാര്യയോ കാമുകനോ കാമുകിയോ ആരുമാകട്ടെ , റിലേഷന്ഷിപ്പില് വിശ്വാസവഞ്ചന കാണിച്ചാൽ എന്ത് അടിസ്ഥാനത്തിലാണ് ഒരാളുടെ ജീവനെടുക്കുന്നത് ? പറ്റില്ലെങ്കിൽ വഴി പിരിഞ്ഞു പോവുക അല്ലാതെ ഒരാളെ കൊന്നു സ്വന്തം ജീവിതം ജയിലിൽ കഴിച്ചു കൂട്ടുന്നതിന്റെ യുക്തി എന്താണ് ? ഒരാൾക്കു വാക്ക് പാലിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാളെ കൊന്നു കളയാം എന്നതിന്റെ ധർമ്മമെന്ത് ? ഈ ഷോർട് ഫിലിം തെറ്റായ സന്ദേശം നൽകുന്നു .

  • @bijupj749
    @bijupj749 ปีที่แล้ว +4

    നല്ല കഥ അവസാനത്തെ ട്വിസ്റ്റും അടിപൊളി

  • @meenuzvedhu6475
    @meenuzvedhu6475 ปีที่แล้ว +15

    എന്റെ കെട്ടിയോൻ എങ്ങാൻ ആയിരിക്കണം 😄😄😄ആവശ്യത്തിന് fb whatsapp നോക്കളൊക്കെ ആകാം ഇത് കുറച്ചു കൂടുതലാ ☹️... ശോ വിശ്വനാഥൻ ചേട്ടൻ last കൊണ്ട് പോയി കലം ഉടച്ചല്ലോ 😄😄😄... ഞാൻ ആളെ നല്ലൊരു മനുഷ്യൻ ആക്കി വെച്ചേക്കുവാരുന്നു 😄😄😄

  • @laani1449
    @laani1449 ปีที่แล้ว +17

    Enne pole reels kanaathe vannavr ethra perw ond😅

  • @mallukickass3485
    @mallukickass3485 ปีที่แล้ว +14

    Hate the moral of this story. Bharthavinu vere relation undenkil kalanjittu ponam….she has a long life to live.. allathe konnittu baakki ulla life jailil ..😂😂😂 what a women empowerment story 😄😄

  • @adriyaajith
    @adriyaajith ปีที่แล้ว +2

    The film conveyed the spirit and the energy and the love that permeated everything there. It also documented the struggles and ups and downs that go on in any living situation, in any community, in any family. Congratulations to the entire team 😍

  • @achu_zwathi
    @achu_zwathi ปีที่แล้ว +9

    Egane Ulla evanokke nthina vachum villabiyum kodukkune , avanu kayi ille food indakknum tea edanum , shirt ion cheyanum ..... Egane ullavnmarodu verum pucham mathrm ... Ivanonnum aan aala . Verum onjanmara ... Mrg life athu aaninum penninum equal prefence Ulla life aanu ... Sthreekal marukka mrg kazhinjunnu vachittu avanmarude adimma avan ullathu alla .. aanugal orupadu marendathu inde enniyum

  • @anju9202
    @anju9202 ปีที่แล้ว +8

    If two people don’t like each other,or cheat they should get divorced.Not to kill other and put their entire life in jail.Nalini is not a role model she is a FALIURE

  • @babithababi07
    @babithababi07 ปีที่แล้ว +6

    റോൾ മോഡൽ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല അവനെ കൊല്ലണ്ട time കഴിഞ്ഞു 🙄🙄

  • @saneshsan1664
    @saneshsan1664 ปีที่แล้ว +9

    അടുത്തത്, ഭാര്യമാരാൽ വഞ്ചിക്കപ്പെടുന്ന ഭർത്താക്കന്മാരെ കുറിച്ച് ഒരു ഷോർട്ഫിലിം ചെയ്യു 🙂

  • @Ashna_Haris
    @Ashna_Haris ปีที่แล้ว +19

    നല്ല സ്റ്റോറി എന്ന് എല്ലാവരും പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അവിഹിതവും വഞ്ചനയും ഒക്കെ ഉണ്ടാവാം. എന്നാൽ ഒരാളുടെ ജീവനെടുക്കുകയല്ല പരിഹാരം. വിഷമം ഉണ്ടാവാം, തളർന്നുപോവാം. അപ്പോൾ ആ ജീവിതത്തിൽ നിന്ന് ഇറങ്ങി മുന്നോട്ടു പോവുക. ഇഷ്ടമുള്ള പോലെ ജീവിക്കുക. അവിടെയാണ് വിജയിക്കുന്നത്. ഈ സ്റ്റോറി പോലെ തെറ്റായ അറിവുകൾ 'റോൾ മോഡൽ' ' ഇൻസ്പിരേഷൻ' എന്ന പേരിൽ ഒക്കെ പ്രചരിപ്പിക്കാതിരിക്കാൻ കഴിയുമെങ്കിൽ ശ്രദ്ധിക്കുക.

  • @aru_nim_x-ou9lk
    @aru_nim_x-ou9lk ปีที่แล้ว +10

    ആ ഫോൺ ഒന്ന് സൈലന്റ് എങ്കിലും ആക്കാമായിരുന്നു 😄

  • @aboobackersidheeque9484
    @aboobackersidheeque9484 ปีที่แล้ว +5

    The ending is unbelievable...... Anyway great job

  • @Blessy984
    @Blessy984 ปีที่แล้ว +12

    Ithanno real strong women...
    Aaa character inte emotional state ilude aa situation ine explain cheyyathe, chathikunna ale kollunathan 'real strong women' enn paranju vekkunath valare thettaya oru ashayam ayi poi.

  • @ajminagandhi1495
    @ajminagandhi1495 ปีที่แล้ว +8

    സൂപ്പർ, വഞ്ചനയ്ക് ഇതിൽ കൂടുതൽ എന്താ മറുപടി

  • @rashid8802
    @rashid8802 ปีที่แล้ว +11

    ഈ സ്ഥാനത്ത് ഒരു ഭർത്താവാണ് തൻ്റെ ഭാര്യയെ കൊന്നതങ്കിൽ ഇത് അത്തരം കേസുകളെ ന്യായീകരിക്കലാണ്...so
    കൊലയല്ല പരിഹാരം...

    • @jijidenny2190
      @jijidenny2190 ปีที่แล้ว +1

      Hai man,this is only a story.what is this!!

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +1

    Adipoli suuuuperrr...climax surprising....good one 👌👌❤❤💕💕💕🙏🙏

  • @cinemabrothers497
    @cinemabrothers497 ปีที่แล้ว +11

    Insta Branthn te video kand vannavarundo 😍

  • @Sreenivaslingala
    @Sreenivaslingala 27 วันที่ผ่านมา

    Good messages and characters are played well. Keep it up

  • @sarikaaamy6300
    @sarikaaamy6300 ปีที่แล้ว +14

    എവിടെയോ എന്തോ 🤔.. ഈ climax ഒട്ടും യോജിക്കുന്നില്ല

  • @VijinaRemith
    @VijinaRemith 9 วันที่ผ่านมา +1

    സൂപ്പർ

  • @minnal_shammi
    @minnal_shammi ปีที่แล้ว +10

    Trolls kand vannavar undo❤

  • @rahulkukku6468
    @rahulkukku6468 ปีที่แล้ว +7

    പഞ്ചാര ഇത്തിരി കുറയ്ക്കുന്നതാണ് നല്ലത് 😂😂😂

  • @ottakomban_663_5
    @ottakomban_663_5 ปีที่แล้ว +10

    Making kollam... Content shokam

  • @sreekumarannairp.s17
    @sreekumarannairp.s17 ปีที่แล้ว +1

    Super.. Unexpected twist.. Congrats to Anjali & others 👌👍

  • @socialwork__Students__BSW
    @socialwork__Students__BSW ปีที่แล้ว +7

    Powli✨️

  • @romejoez8066
    @romejoez8066 ปีที่แล้ว +1

    Wow!!! That climax was totally unexpected... Hats off to everyone involved🤗

  • @Bishubichu
    @Bishubichu ปีที่แล้ว +13

    കൊല്ലൊന്നും വേണ്ട. ജയിലിൽ പോണ്ടേ. ഇറങ്ങി പോന്ന് പണിയെടുത്തു ജീവിക്കുക ✊🏼

  • @shajukp5724
    @shajukp5724 6 หลายเดือนก่อน +1

    Excellent movie

  • @Essy6598
    @Essy6598 ปีที่แล้ว +9

    ഇത് റോൾ മോഡൽ ആണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. She should've moved on. എക്കാലത്തു ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കത്തി എടുക്കുന്ന സ്വഭാവം ആണ് മിക്കവരും. ഇതുകൂടി ആയപ്പോ... It's kinda... Adding fuel to oil. Its worth watching tho.

    • @mammaandpaathu
      @mammaandpaathu ปีที่แล้ว +1

      അതെ.. ഇൻഡിപെൻഡന്റ് ആയ നിലക്ക് സ്വന്തം കാര്യം നോക്കി ഇറങ്ങി പോയെങ്കിൽ നല്ലൊരു കരിയർ ഉണ്ടാകാമായിരുന്നു 😢

  • @micky3r
    @micky3r ปีที่แล้ว +28

    Why is violence being promoted? How is this women empowerment in any form? Even if the guy didn't have an affair, him treating her without respect itself should be enough for her to step out of that marriage. Cheating can hurt the partner irrespective of gender, that doesn't give anyone the license to harm the cheating partner.

    • @kukkusthotz9753
      @kukkusthotz9753 ปีที่แล้ว +3

      Just oru ഓർമപ്പെടുത്തൽ not violence

  • @sreeshmakm6265
    @sreeshmakm6265 ปีที่แล้ว +3

    This is the reality happening now in our society. Ellavarum enn parayunnila but njn kandathil palarum He have wife and kids but He have girlfriends also.

  • @pushkaranv3618
    @pushkaranv3618 ปีที่แล้ว +3

    Nice... story.. most of the men are trying to have extra marital relations.. Actually this would be a lesson to them ... kyom bhaio....

  • @musthafaa6630
    @musthafaa6630 ปีที่แล้ว +13

    18 മിനിറ്റ് 37 സെക്കൻറ് സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ..... എങ്ങോട്ടാണ് നിങ്ങൾ പോകുന്നത് രാവേറെ ആയാലും ..... വിശ്രമമില്ലാത്ത ഇണയെ മറന്ന്

  • @jeemoljacob7044
    @jeemoljacob7044 ปีที่แล้ว +22

    ഇത് എന്തോന്ന്....???
    Life il ജയിച്ചിട്ട്... ഒരുത്തനെ കൊന്നു ജയിലിൽ പോയി ന്നു....
    പ്രീയപ്പെട്ട തിരക്കഥാകൃത്തിന് ചുമ്മാ ഒന്ന് ആലോചിച്ചാൽ തന്നെ അറിയാം,അവള് അത് ചെയ്യില്ല ന്നു.സ്വന്തം ജീവിതത്തിൻ്റെ വില അറിഞ്ഞ ഒരു സ്ത്രീയും ഭർത്താവിൻ്റെ അവിഹിതത്തിന് പിന്നാലെ പോയി,ജീവിതം waste ആക്കില്ല..അവള് സ്വന്തം കാര്യം നോക്കി അന്തസായി ജീവിക്കും.

    • @Kannurtrollan
      @Kannurtrollan ปีที่แล้ว +4

      ആ എൻഡിങ് കൊണ്ട് ഉദ്ദേശിച്ചത് ഇവളുടെ hus നു ഉള്ള മുന്നറിയിപ്പ് aanu...

  • @harithahari5037
    @harithahari5037 ปีที่แล้ว +3

    Suprr ...... ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 👌👌👌

  • @Eva2836
    @Eva2836 ปีที่แล้ว +20

    Aval orikkalum oru role model alla. Vishwasa vanjana kaanichal aa relationship il ninn pinnaamaruka athupole cheat cheyyunna bharthavine indirect aayitt kollum enn bheeshanipeduthiyitt aa relationship il thudarnnu pokunnath orikkalum mass aayitulla karyam alla. So if you're partner cheats on you ,leave them and move on. Remember cheating is not a mistake it's a choice.

    • @meenusanoop4732
      @meenusanoop4732 ปีที่แล้ว +5

      Parayanoke eluppam aanado.......anganoru karyam arinj kazhiyumbo orutharam maravipp aanu, makkal undankil avare orth jeevikathe patillallo.........

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว +4

    What a nice msg :::: what a different thought.....

  • @manusagarvlogs1281
    @manusagarvlogs1281 ปีที่แล้ว +2

    കിടിലൻ ❤❤❤❤ഒന്നും പറയാനില്ല ❤️❤️❤️❤️

  • @worldofsolotraveller1830
    @worldofsolotraveller1830 ปีที่แล้ว +5

    Really an unpredictable climax 🤩

  • @nayanaunnikrishnan6005
    @nayanaunnikrishnan6005 ปีที่แล้ว +2

    🔥💪🏻nalini viswanath a good shortflm❤️

  • @the_real_motivator_
    @the_real_motivator_ ปีที่แล้ว +6

    Tail end polichu...😁

  • @muhsinatld6539
    @muhsinatld6539 ปีที่แล้ว

    ❤️❤️❤️ എന്റെ പൊന്നോ സൂപ്പർ ഷോർട്ട് ഫിലിം 👍👍👍👍

  • @abeenashafi9049
    @abeenashafi9049 ปีที่แล้ว +5

    Polich super

  • @Annie_Akshaya
    @Annie_Akshaya ปีที่แล้ว +2

    Nice work 🙌🏼super acting 💯

  • @shihabmeeran557
    @shihabmeeran557 ปีที่แล้ว +5

    Nalini vishwanathinu role model aakan nadana inathe kalath barthakanmaaril palarum jeevanode undaavula 😂😂😂😂