ബീജങ്ങളുടെ എണ്ണം, ആരോഗ്യം എന്നിവ മെച്ചപെടുത്താന്‍ ഉതകുന്ന വളരെ ഫലപ്രദമായ രണ്ടു home remedies ആണ് ഈ വീഡിയോയില്‍ വിവരിച്ചിട്ടുള്ളത് . ഇത് ഏതെങ്കിലും ഒന്ന് ചുരുങ്ങിയത് 3 മാസം എങ്കിലും കഴിച്ചാല്‍ നല്ല ഫലം കിട്ടും . ഈ അറിവ് എല്ലാവരുമായി ഷെയര്‍ ചെയ്യുവാന്‍ ഓര്‍ക്കുക. ദയവായി വീഡിയോ മുഴുവന്‍ കണ്ടു മനസിലാക്കി ചെയ്യുക. വെളുത്ത കസ് കസ് പടം പോലും ഞാന്‍ കൊടുത്തിട്ടുണ്ട് . മുഴുവന്‍ കാണാതെ ദയവായി വെറുതെ സംശയങ്ങള്‍ ചോദിക്കരുതേ. അത് പോലെ zero count ഉണ്ടെങ്കില്‍ എത്ര ശരിയാകും എന്ന് പരീക്ഷിച്ചു നോക്കിയാലെ പറയാന്‍ പറ്റുകയുള്ളു . അല്ലാതെ ഇപ്പോള്‍ തന്നെ എങ്ങനെയാണു പറയാന്‍ പറ്റുക?എന്തായാലും ഈ remedies നു side effects ഒന്നും ഇല്ലല്ലോ . തുറന്ന മനസ്സോടെ ചെയ്തു നോക്കുന്നതില്‍ തെറ്റില്ലല്ലോ . നല്ല ഫലം ഒരുപാടു പേര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നതിനാലാണ് പറഞ്ഞു തരുന്നത് . All the best . പിന്നെ ഇതൊക്കെ ചെയ്തു കൂടെ നന്നായി കുടി , വലി ഒക്കെ കൂടെ ചെയ്‌താല്‍ ഓട്ടയുള്ള കുടത്തില്‍ വെള്ളം ഒഴിക്കുന്നത് പോലെ ആകും കാര്യം . ജീവിത ശൈലി , ഉറക്കം, ഭക്ഷണം , വ്യായാമം എന്നിവ വളരെ ശ്രദ്ധിക്കണം . ഒപ്പം ആവശ്യമുള്ള മരുന്നുകളും. ഒരു remedy തിരഞ്ഞെടുത്തു 3 മാസമെങ്കിലും ചെയ്യണം . അതല്ലാതെ കുറച്ചു ദിവസം ഒന്ന്, അത് കഴിഞ്ഞു മറ്റേതു എന്നാ രീതിയില്‍ പാടില്ല. തേന്‍ നിര്‍ബന്ധമില്ല . അതില്ലാതെയും കുടിക്കാം രണ്ടാമത്തെ remedy
എന്താണ് kaskas. ഇതിന് മറ്റു പേരുകൾ ഉണ്ടോ. ഇന്ത്യയില്‍ kaskas എന്ന് പറയുന്നത് Poppy seed ആണ്. അത് Dubai യില്‍ banned ആണ്, കാരണം Poppy seed ആയതു കൊണ്ട്. ഇനി മറ്റേതെങ്കിലും വസ്തു ആണോ
Hello Mam, Thankyou so much for all your valuable time and information. Can we use basil seeds instead of khus khus seeds? Khus khus is banned in qatar.
shinu , ഒരു 2 weeks കഴിഞ്ഞു remedies വിശദമായി എഴുതിയാല്‍ മതി . കേട്ടോ. ആദ്യം വീഡിയോ കണ്ടു പടം ഒക്കെ കണ്ടു മനസിലാകട്ടെ. അത് മാത്രമല്ല പറഞ്ഞിരിക്കുന്ന ബാക്കി കാര്യങ്ങളും.
Good presentation. Dr. I have a doubt about the Semen analysis test report because recently i did Semen test and given below report data please find the report and give me a feedback about the result is normal. Volume :4ml Viscosity : normal T. Count: 55million in1ml Active motility: 40% Feably motile: 25% Immobile motile :35% Expecting a feedback from your side.
Hi Madam.madathitei ella videosum kanaruddu use full aanu.enikk maried kazhiju.2 eyer aayi.vusheshamonnum aayittilla.madam nokkunna hospital evadaya plzzz reply madam.am want to request..
hi mam, utres il 18 mm thadippundu., doctors parayunnad utres remove cheyyanam ennanu..bleeding kuduthalanu chila samayangalil..utres remove cheyano?endanu maaminte opinion. . medicine koodi marille??
Men Enik 7 aan det ithuvare aayittilla nan det thitt test cheyithu-v ulle.. 12 thi enik cheriya thothil oru adayal pole kandu aa teyimil mathre kandullu pinne rand divassam kayinj cheriya oru adayalam kalr vittiyasam und kara polee mathram pinne onnum illa ithuvare. Inn nan test cheyithu nagateevan ulluu. Ith enthu kondan mem preganancy lakshanam aayirikumo plis repli mem
Mam 1st testil volume 3 arnnu then medicine with walnut and Badam oke start cheythu... Then one month kazhinj test cheythapo 2.5 anu volume... Entha cheyyuka.. Pls reply
Mam paranja pole cherupayar mulapichad kayikunu und. Pine karutha mudiri rathri vellathil itt vechit ravile kayikunu und. Ith 2 kude cheyithal kuyappam undo? Hus n beejathinte alav 2 olu dr kannichapol. Ipo mam paranja tips cheyunu und. Dr 3 month kayinjit varan paranjikn.
Hi mam.... Njn ippo kurach days aayitt weight loss cheyyuvaan vendi night lu sleep cheyyuvaan neram honey um water lemon mix cheythu kazhikkunnud... Njn pregnancy kku vendi try cheyyunnud... ithu pregnancy ye effect cheyyumo?? Nthekilum pblm undo mam... plzzz rply.....
Dr കറുത്ത മുന്തിരി വെള്ളത്തിൽ ഇട്ട വെറും വയറ്റിൽ കഴിച്ചാൽ നല്ലതാണ് എന്ന് കേട്ടൂ അത് ശെരിയാണോ. ഇത് പുരുഷന്മാർ കഴിച്ചാലുള്ള ഗുണങ്ങൾ ഒന്ന് പറഞ്ഞു തരോ. പറ്റുമെങ്കിൽ ഇതിനെ കുറിച്ചൊരു വീഡിയോ ഇടൂ. Plss mem
Thank you Mam..... We have tried passion fruit for the last 3 months... Ippo check cheythapol improve aayittundu... Count 10 aayirunnu... Ipol 40 aayi.. athupole motility 0 aayirunnu athum ipo improve aayi.. now 15.... Medicines um kazhikkunnundu..
Mam enta husine adyam7millionayirunnu, motility 0, pinna treatment eduthu 5million count, motility 60% ayi, last time check cbeythappol sperm1-2, motility 0, medicine kazhikkunnunde pinnedha ingana
കൗണ്ട് കുറവ് മൂലം വെരികോസിൻ ഓപ്പറേഷൻ ചെയ്തത് ആണ് കൗണ്ട് വ്യത്യാസം വന്നു എങ്കിലും മോട്ടിലിറ്റി കുറഞ്ഞു കൊണ്ടിരിക്കുന്നു മെഡിസിൻ ഇപ്പോൾ കഴിക്കുന്നുണ്ട് ഇങ്ങനെ ചെയ്താൽ ഫലം കിട്ടുമോ
Doctor enik inregular periods anu 3,4 days late ayi anu periods akarullath ee month enik 13th nu anu periods ayath so ente ovulation date ennayirikum onnu parayamo
Madam can you please explain me how to increase sperm viscosity, because i have problem with viscosity even after 30 min it was not liquidating. So please help us
Hai mam.ente periods date last month 14 ayirunnu..e month 14 ayapol.cheruthayi.oru drak blood varunnu .sherikulla bleeding alla ...ethe enthane egane varunne.
ഒരു കരിക്കെടുത്തു അതിന്റെ മൂടി വെട്ടിയ ശേഷം, അതിൽ 5 എലക്കായ തരി, പിന്നെ 20 ഞെരിഞ്ഞിൽ എന്നിവ ഇട്ടുവക്കുക. വെട്ടിയ മൂടി വച്ചു തിരിച്ചു അടച്ച ശേഷം സുരക്ഷിതമായി സൂക്ഷിക്കുക. ഫ്രിഡ്ജിൽ വെക്കരുത്. വൈകിട്ട് 5 മണിക്ക് അടച്ചുവച്ചാൽ രാവിലെ 5 മണിക്ക് ശേഷം അത് തുറന്നു വെറും വയറ്റിൽ ആ വെള്ളം കുടിക്കുക. 1 മണിക്കൂറിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഇങ്ങനെ 90 ദിവസം ചെയ്യുക. 30 ദിവസത്തെ ഇടവേളകളിൽ ശുക്ലം പരിശോധിച്ചാൽ പുരോഗതി മനസ്സിലാകും.
Dr... എന്റെ ഹസ്ബൻഡിനു ഈ പ്രശ്നം ഉണ്ട്.. But, അദ്ദേഹത്തിന് ഭയങ്കര ദേഷ്യം ആണ്.. എല്ലാ കാര്യത്തിനും.. ദേഷ്യം ആണ്.. ഇതും മോട്ടിലിറ്റിയെ ബാധിക്കുന്ന പ്രശ്നം ആണോ.. ഒന്ന് പറഞ്ഞു തരുമോ??
ബീജങ്ങളുടെ എണ്ണം, ആരോഗ്യം എന്നിവ മെച്ചപെടുത്താന്‍ ഉതകുന്ന വളരെ ഫലപ്രദമായ രണ്ടു home remedies ആണ് ഈ വീഡിയോയില്‍ വിവരിച്ചിട്ടുള്ളത് . ഇത് ഏതെങ്കിലും ഒന്ന് ചുരുങ്ങിയത് 3 മാസം എങ്കിലും കഴിച്ചാല്‍ നല്ല ഫലം കിട്ടും . ഈ അറിവ് എല്ലാവരുമായി ഷെയര്‍ ചെയ്യുവാന്‍ ഓര്‍ക്കുക. ദയവായി വീഡിയോ മുഴുവന്‍ കണ്ടു മനസിലാക്കി ചെയ്യുക. വെളുത്ത കസ് കസ് പടം പോലും ഞാന്‍ കൊടുത്തിട്ടുണ്ട് . മുഴുവന്‍ കാണാതെ ദയവായി വെറുതെ സംശയങ്ങള്‍ ചോദിക്കരുതേ. അത് പോലെ zero count ഉണ്ടെങ്കില്‍ എത്ര ശരിയാകും എന്ന് പരീക്ഷിച്ചു നോക്കിയാലെ പറയാന്‍ പറ്റുകയുള്ളു . അല്ലാതെ ഇപ്പോള്‍ തന്നെ എങ്ങനെയാണു പറയാന്‍ പറ്റുക?എന്തായാലും ഈ remedies നു side effects ഒന്നും ഇല്ലല്ലോ . തുറന്ന മനസ്സോടെ ചെയ്തു നോക്കുന്നതില്‍ തെറ്റില്ലല്ലോ . നല്ല ഫലം ഒരുപാടു പേര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നതിനാലാണ് പറഞ്ഞു തരുന്നത് . All the best . പിന്നെ ഇതൊക്കെ ചെയ്തു കൂടെ നന്നായി കുടി , വലി ഒക്കെ കൂടെ ചെയ്‌താല്‍ ഓട്ടയുള്ള കുടത്തില്‍ വെള്ളം ഒഴിക്കുന്നത് പോലെ ആകും കാര്യം . ജീവിത ശൈലി , ഉറക്കം, ഭക്ഷണം , വ്യായാമം എന്നിവ വളരെ ശ്രദ്ധിക്കണം . ഒപ്പം ആവശ്യമുള്ള മരുന്നുകളും.
ഒരു remedy തിരഞ്ഞെടുത്തു 3 മാസമെങ്കിലും ചെയ്യണം . അതല്ലാതെ കുറച്ചു ദിവസം ഒന്ന്, അത് കഴിഞ്ഞു മറ്റേതു എന്നാ രീതിയില്‍ പാടില്ല. തേന്‍ നിര്‍ബന്ധമില്ല . അതില്ലാതെയും കുടിക്കാം രണ്ടാമത്തെ remedy
Mam .kalyam kazhinju 2 yrs aavanayi .pcod aanennanu doctor paranjathu .but enik periods correct aanu .3/4 day's date Maari varum .every month periods aakarundu .pct cheythu .result kittunnilla paranju .next month iui cheyyanam paranju .pothuve melinjittanu njn .tadi koodukayo anganathe vere problems onnum illa .iui cheythal chance undavuo mam.pls reply
Mama recurrent missed abortion athine paty onn parayamo
Enik 2times agane missed abortion ayi pcod und
താങ്സ് മേം
എന്താണ് kaskas. ഇതിന് മറ്റു പേരുകൾ ഉണ്ടോ. ഇന്ത്യയില്‍ kaskas എന്ന് പറയുന്നത് Poppy seed ആണ്. അത് Dubai യില്‍ banned ആണ്, കാരണം Poppy seed ആയതു കൊണ്ട്. ഇനി മറ്റേതെങ്കിലും വസ്തു ആണോ
Namaskaram mam marunnu kazhikkumbol physical relation possible anoo
ദൈവം മേഡത്തിൽ ആരോഗ്യ മുള്ള ദീര്ഗായുസ് തരട്ടെ
I LOVE YOU mem 🥰🥰🥰🥰❤❤❤❤🌹🌹🌹🌹🌹🌹🌹
Dr,ee velutha kaskas ennuvecha ee masala packetiloke kittunna rava pole thariyolloru saadhanamalle.pls rply pls.husbandinu count theere illa.kodukana pls
Hello Mam, Thankyou so much for all your valuable time and information.
Can we use basil seeds instead of khus khus seeds? Khus khus is banned in qatar.
വളരെ സിമ്പിൾ ആയ ഒരു ഹോം റെമഡി ആണിത് 👍👍👍
shinu , ഒരു 2 weeks കഴിഞ്ഞു remedies വിശദമായി എഴുതിയാല്‍ മതി . കേട്ടോ. ആദ്യം വീഡിയോ കണ്ടു പടം ഒക്കെ കണ്ടു മനസിലാകട്ടെ. അത് മാത്രമല്ല പറഞ്ഞിരിക്കുന്ന ബാക്കി കാര്യങ്ങളും.
@@drsitamindbodycare
ഓക്കേ ma'am
😁
Good presentation.
Dr. I have a doubt about the Semen analysis test report because recently i did Semen test and given below report data please find the report and give me a feedback about the result is normal.
Volume :4ml
Viscosity : normal
T. Count: 55million in1ml
Active motility: 40%
Feably motile: 25%
Immobile motile :35%
Expecting a feedback from your side.
Hi Madam.madathitei ella videosum kanaruddu use full aanu.enikk maried kazhiju.2 eyer aayi.vusheshamonnum aayittilla.madam nokkunna hospital evadaya plzzz reply madam.am want to request..
Discribtion box il undello details
Thank you dr. ithu kazhikkendathu rathriyano / raavileyaano ?? Please reply dr..
Dr njangal patients ellarum madathe kaanunnath daiva thulyamayittaanu ,kaaranam aarum fees onnum medikkathe ingane nalla karyangal paranju tharilla but dr ithil ninnum vethesthanayi jena nanma mathram nokkikanunnu thanks dr daivam madathe anugrahikkatte ,oru dout mathram chodichotte adyathe thil epoool okke aanu kazhikkendath morning aano night ll aano pls reply dr
Motility, morphology and movement kurvullavarekku kazhichal use ano ethu?
Madam ente monu 5 vayas. Avanu cheriyoru cold jaladosham unde. Rathi mathram paniyum unde. Dr kanichappol bloodil cheriyoru count kuravanennu paranju. Count koodan endha cheyyendath. Ethendhu kondane
Madam endometrial polypinu medical treatment undo.ethu problem aano doctor.valare tension aanu ethinekurichu.please reply mam .
Mam ye fallopian tube blokage mattan valla home remedy undo plz reply kure nalayi njn chodhikkunnu plz mam
Mamm nigal evideyan nokkunnath njagade kalliyanam 5varshamayi kazhinjitt ethuvare kuttykkal ayittilla athukond dr. Kanan vendiyan plezz riplee plezz riple
hi mam, utres il 18 mm thadippundu., doctors parayunnad utres remove cheyyanam ennanu..bleeding kuduthalanu chila samayangalil..utres remove cheyano?endanu maaminte opinion. . medicine koodi marille??
Mam simple remedy aanu.will try surely.but one doubt payar vevichal gunam nashtapedumo???pachayk kazhikendi varum le...😊
mam green gram+kaskas morning ano night ano kayikkendath
Dr egg count koodaanulla home remedies paranju tharaamo. aadyamayitta Dr de video kaanunnathu
One egg only needed
Men Enik 7 aan det ithuvare aayittilla nan det thitt test cheyithu-v ulle.. 12 thi enik cheriya thothil oru adayal pole kandu aa teyimil mathre kandullu pinne rand divassam kayinj cheriya oru adayalam kalr vittiyasam und kara polee mathram pinne onnum illa ithuvare. Inn nan test cheyithu nagateevan ulluu. Ith enthu kondan mem preganancy lakshanam aayirikumo plis repli mem
Plis repli mem
Madm plsss rply. Ente hus nu progressive motility 27% aanu. Prgnent aavathirikkan ithoru kaaranamanoo. Plsss rply..
Minimum 40 venam
pregnancy ayo
Dr th kanikkunnundo. Pls reply me🙏🙏 ente husbnd um same prblm
Ayesha !!!
yyyeee
@@aathuz4320 minimum 32% aanu 40 alla
Madam any other technique for increasing sperm count.Khas Khas is not available in oman.Any other food to improvd sperm motility and semen count.
Thank you mam i am waiting for this video
Mam 1st testil volume 3 arnnu then medicine with walnut and Badam oke start cheythu... Then one month kazhinj test cheythapo 2.5 anu volume... Entha cheyyuka.. Pls reply
Cherupayar mulapichath vevikano madam? Kashkash ethra neram kuthirthanam??
Mam paranja pole cherupayar mulapichad kayikunu und. Pine karutha mudiri rathri vellathil itt vechit ravile kayikunu und. Ith 2 kude cheyithal kuyappam undo? Hus n beejathinte alav 2 olu dr kannichapol. Ipo mam paranja tips cheyunu und. Dr 3 month kayinjit varan paranjikn.
Mam plssss replay
@@mohammedaliap8029 ok ആയോ
Hi mam.... Njn ippo kurach days aayitt weight loss cheyyuvaan vendi night lu sleep cheyyuvaan neram honey um water lemon mix cheythu kazhikkunnud... Njn pregnancy kku vendi try cheyyunnud... ithu pregnancy ye effect cheyyumo?? Nthekilum pblm undo mam... plzzz rply.....
Weight kuranjo
Diya fathima weight kuranju.. karinjeerakam + honey cheru chooduvellathil kudichappo.. daily early mrng lu .. 3 mnth kondu 10 kg loss aayi
Hai mam honey illathe cheyyan pattumo? Sugar und appo honey pattillallo pls reply..
ചെയ്യാം
Madam cherupayar nanayi mulachu vanathinu shesham cascass vellathil ittu kuthirthiya pore
UAi ill കസ് കസ് ഇല്ല 😢ഇവിടെ ബാൻ ചെയ്തു
Superb video maam...love uuuu😗😗😗
Dr കറുത്ത മുന്തിരി വെള്ളത്തിൽ ഇട്ട വെറും വയറ്റിൽ കഴിച്ചാൽ നല്ലതാണ് എന്ന് കേട്ടൂ അത് ശെരിയാണോ. ഇത് പുരുഷന്മാർ കഴിച്ചാലുള്ള ഗുണങ്ങൾ ഒന്ന് പറഞ്ഞു തരോ. പറ്റുമെങ്കിൽ ഇതിനെ കുറിച്ചൊരു വീഡിയോ ഇടൂ. Plss mem
Mamm husband nu motility 25 olluuu.ithu prblm aano....first paranjath usefull tips ano
Mam,viscosity high and liquefaction time 2 hrs. What will do???
Pls contact Me On what's app eight one three nine eight Six seven Three nine eight
എനിക്കും ഇതേ കുഴപ്പമാണ്.. എന്തെങ്കിലും പരിഹാരം ആയോ?..
@@anoopashok1837 എനിക്കും വിസ്കോസിറ്റി thick ആണ്.. Time 1.30 hrs എന്താ ചെയ്യുക?
Cloves ittu vacha water kudikunnath usefull ano..angane kettu..
Chia seeds white not available mam ...Black Seed ok aakoh mam pls reply
Haii mam njan madathinte videos kanarund njanglekke 7 vayassulla oru Mole und second pregnancy avunnilla huss 3month leavinu vannirunnu Dr kandu hussinu count kuravane test cheyithapole 7 count ullu etha cheyya madam next month hussine aduthekke povunnund
Thank you Mam..... We have tried passion fruit for the last 3 months... Ippo check cheythapol improve aayittundu... Count 10 aayirunnu... Ipol 40 aayi.. athupole motility 0 aayirunnu athum ipo improve aayi.. now 15.... Medicines um kazhikkunnundu..
Gud.
Mortility കൂടിയോ
Mam enta husine adyam7millionayirunnu, motility 0, pinna treatment eduthu 5million count, motility 60% ayi, last time check cbeythappol sperm1-2, motility 0, medicine kazhikkunnunde pinnedha ingana
@@snehavishnu2096 ippo endhayi? Njagalkkum adaan problem
Enth medicine aan edukunne
Madam kaskas സ്റ്റോറില്‍ നിന്ന് കിട്ടിയത് ബ്ലാക്ക് ആണ് അത് sarbath ഉണ്ടാകാന്‍ ഉപയോഗിക്കുന്നത്... അത് ആണോ വാങ്ങേണ്ടത്
Liquification time 45 minutes aanu, athil problem undo
കൗണ്ട് കുറവ് മൂലം വെരികോസിൻ ഓപ്പറേഷൻ ചെയ്തത് ആണ് കൗണ്ട് വ്യത്യാസം വന്നു എങ്കിലും മോട്ടിലിറ്റി കുറഞ്ഞു കൊണ്ടിരിക്കുന്നു മെഡിസിൻ ഇപ്പോൾ കഴിക്കുന്നുണ്ട് ഇങ്ങനെ ചെയ്താൽ ഫലം കിട്ടുമോ
Same
Ok aayo
Hai... Mom... ഇവിടെ ദുബായ് couscous എന്ന ഒരു പാക്കറ്റ് ഉണ്ട് രണ്ടു ഒന്നു ആണോ?????
athu doctor engane ariyana ? ask any kerala shop...vellathil idumbol slimy aayi varunnathanu kaskas.
Kaskas doubt ആണ് mam.... black ഉം golden color ഉം und.... ഇതിൽ ഏത് ആണ്???
golden or white
Ente husinu count zero aan maam orupad marunn kazhichu . ingine cheithaal count koodo
Cuscus gulf countriesil banned aanu mam. Atu ivde kittathum illa. Cuscus inu pakaram ivde kitunatu basil seeds aanu. Atu matiyakumo?
No..then u can't use this remedy
Never mind ..u can take care of diet , exercise, life style , habits along with vitamins and needed medicines
@@drsitamindbodycare thanku mam
Hello mam, one fallopian tube block ayavarku IUI treatment sariyakumo?
Enthayii ipol
Doctor enik inregular periods anu 3,4 days late ayi anu periods akarullath ee month enik 13th nu anu periods ayath so ente ovulation date ennayirikum onnu parayamo
Maam enik 22 vayasse ullu. Njan swayam bogam chythitt oru maasamayi njan inn swayambogam chythitum enik ipozhum semen tranparent aan njan ith chytha mathiyo?
Same bro enikkum
@@abinbaby470 bro enik pelvic infection ayirunu treatment eduthu ipo problem ownum illa
@@itsm3dud39 egganaya ath kand pidiche. Entha test cheythath
@@itsm3dud39 enikk. From birth transperant and watery sperm aan😪😪
@@itsm3dud39 ipe 20 vayas ond
Mam liqufication time 60 anu kurakan enthu cheyum
കൗണ്ട് nil എന്നാണ് കാണിക്കുന്നത്. ഇത് ഫോളോ ചെയ്താൽ changes ഉണ്ടാകുമോ?
Semen red color vannal ethaan prblm. Enthelum kuzhapam aano pls reply dr.
Enikk ovulation ariyan pattunnilla eppozhum white discharge undavunnu ath kond ariyan pattunnilla
Madam ende wife 2months pregnantan. Avalk vayaru vedina anubavapedunu ennum pinne chumayum doctor edth dirdesham edukanam
Hi...madam....garbashayathil kumilagale kurichonnu parayamo...
Madam can you please explain me how to increase sperm viscosity, because i have problem with viscosity even after 30 min it was not liquidating. So please help us
Drink atleast 8 glass water, take Gokhru ( njerinjil) and boil with water and drink.... also consume fenugreek water....
Mensas datin tott mumbathe Rand dhivasam bandappettal pragnantavumo pls.reply
mam...nerinnil..elaneer..ayitt.kudikkunnath.kond.upakaram.undavumo
Cuscus um soya seedum onnano madam?
മാഡം, ഒരാൾക്ക് വേണ്ട seman analysis ന്റെ നോർമൽ റിസൾട്ട് ഒന്ന് പറയാമോ
Ethinte video aayikondirikunund.
Mind Body Tonic With Dr Sita എനിക്ക് 56മില്യൺ ഉണ്ട് അതു നോർമൽ ആണോ
Health Issues yes
Mam e kaskas sabja seeds aano ad black kalarilalle onn paranj tarumo
sumi shamsu k
Anik enn mam ravile paranj tannirunnu biriyani edunna kaskas aan Ann njan vijarichad faludayil edunnadanen adan chodichad
Madam liquification 2hrs il kudunnu normal akkan ndanu cheyyandth
Eanikyum athe kuzhappamann ... Enthenkkilum parikaaram undo
Mam kaskas ennu paranjal sarbatthil okke use cheygunnathalle
white one used for masala
ethu pole adaam ullpadipikan entha cheyendath please reply .........
Kaskas uae യിൽ നിരോധിച്ചതാണ് ,kaskas നിർബന്ധമാണോ അല്ലെങ്കിൽ ബ്ലാക്ക് kaskas ഉപയോഗിക്കാൻ പറ്റുമോ please reply
Sabja seed kittum lulu vil
Kittum.. nte channelum subscribe cheyyane...
Salamstreet lulu
Nthaanuu..
@@navasvts8052 edo spermmotivity undaavan naayakuranapodi 2spoon oru glass vellathil itu kodichaal mathii min 3months.
Hai mam.ente periods date last month 14 ayirunnu..e month 14 ayapol.cheruthayi.oru drak blood varunnu .sherikulla bleeding alla ...ethe enthane egane varunne.
Test cheythu noku.pregnancy symptom aanath
ഒരു കരിക്കെടുത്തു അതിന്റെ മൂടി വെട്ടിയ ശേഷം, അതിൽ 5 എലക്കായ തരി, പിന്നെ 20 ഞെരിഞ്ഞിൽ എന്നിവ ഇട്ടുവക്കുക. വെട്ടിയ മൂടി വച്ചു തിരിച്ചു അടച്ച ശേഷം സുരക്ഷിതമായി സൂക്ഷിക്കുക. ഫ്രിഡ്ജിൽ വെക്കരുത്. വൈകിട്ട് 5 മണിക്ക് അടച്ചുവച്ചാൽ രാവിലെ 5 മണിക്ക് ശേഷം അത് തുറന്നു വെറും വയറ്റിൽ ആ വെള്ളം കുടിക്കുക. 1 മണിക്കൂറിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഇങ്ങനെ 90 ദിവസം ചെയ്യുക. 30 ദിവസത്തെ ഇടവേളകളിൽ ശുക്ലം പരിശോധിച്ചാൽ പുരോഗതി മനസ്സിലാകും.
Mam you are great it's easy to do thanks a lot
Thanks Dr.......
ഈ total sperm ടെ അളവ് കൂട്ടാൻ എന്തേലും മാർഗം ഉണ്ടോ (അളവ് ആണ് ബീജത്തിൻ്റെ എണ്ണം അല്ല)
കസ് കസ് black use cheyyan pattumo. ?? Pls rply
30%volume motility normal ano
Wifenu bigam kuravanu enikkr orupad bigam und athe kond prashanam undo
Good information mam.....❤❤❤
കസ്‌കസ് എന്നാല് black കസ്കസ് aano atho poppi seeds ആണോ
മാഡം,ഷുഗർ ഉള്ളവർക്ക് തേൻ ചേർത്ത് കഴിക്കാമോ
Mam, black cus cus aanenkil kuzhappam undo,
AMH increse cheyyan oru vedio cheyyoooo
Semenu smell undaavaanulladhu nira vethyasathinte kaaryavum onnu parayaamo
Watch the session on male infertility done 10 days ago
vericoscele ntey patty parayamo
Madam kudavante entha ente veetil kure kudavan undu
madam hsg test cheyyumbol pain undavumo
Mam namaskaram , കശ്കശ് പോപി സീഡ് അല്ലേ? അത് വൈറ്റ് ആണോ ബ്ളാക്ക് പോപ്പി സീഡാണോ ഉപയോഗിക്കണ്ടെ? Pls give me the answer mam.
White
Juice adikkamo
Zero countinu entha cheyyendath mam.onnu paranjutharumooo plzzz.
Ethelum treatment cheythoo..? Iam same problem facing
@@manukrishnankrishnan2229 Dr onninum valya scopillenna parayunne.
@@manukrishnankrishnan2229 ente cousine same problem aayirunnu oru fruit suppliment kazhichu ippol ready aayi.
@@vineethars4036 enth froots
@@vineethars4036 enth fruit anu
Kazhichath pls reply
ഗൾഫിൽ ഉപയോഗിക്കാൻ പറ്റിയ ഒരു മെഡിസിൻ പറഞ്ഞുതരുമോ കൗണ്ട് കൂടുവാനുള്ള ത
singada (water chestnut)) good. ente zero count better .2 year baby me now
Mortality കുറവ് പിന്നെ volume കുറച് ഇതിന് എന്താ cheyyande
Ranjeesh Ranju
It's motility
Dr... എന്റെ ഹസ്ബൻഡിനു ഈ പ്രശ്നം ഉണ്ട്.. But, അദ്ദേഹത്തിന് ഭയങ്കര ദേഷ്യം ആണ്.. എല്ലാ കാര്യത്തിനും.. ദേഷ്യം ആണ്.. ഇതും മോട്ടിലിറ്റിയെ ബാധിക്കുന്ന പ്രശ്നം ആണോ.. ഒന്ന് പറഞ്ഞു തരുമോ??
Beejam thiknas (katti) kotan yend margam
How to increase egg count
Teena
Madam HSG scanning eduthal rest edukanoo
ഡോക്ടർ നമ്പർ തരുമോ Plz
മാഡം ഞാൻ സൗദിയിൽ ആണ് ജോലി ചൈയുന്നത് എനിക്ക് സീക്ര സ്കലനം ആണ് അത് മാറാൻ എന്ത് ചെയണം മാം എവിടെ ആണ് ജോലി ചെയുന്നു ഫോൺ നമ്പർ തരുമോ
നീ സൗദിയിൽ എവിടെയാണ്
Kaskas kuthirpich fridgil veykaamo
എന്റെ സെമൻ.അളവ് തീരെ കുറവാണ് എന്നതാണ് ഇത് കൂടുതൽ ആകാൻ.ഇതിനു മരുന്ന് ഉണ്ടോ 🙏🏽🙏🏽
Dr nta husinu zero count kaniknu.. Enik e tip cheytha njn pregent akko
Dr njangaludea Marg kazhinjat 5month ayi peattanh pregnant avan eand cheayyanam pls replay
Pls contact Me On what's app eight one three nine eight Six seven Three nine eight
madam enik ovilation nadakunnilla ,ath nadakan entha cheyendath please response....
Hmm
Madam azoopermiya patti onnu parayanam
പാൻപരാഗ് ചവക്കുന്നവർ മൂന്ന് മാസം ഇത് ചവച്ചാൽ ലഹരിയിൽ നിന്നും മുക്തമാകാം
🤣🤣🤣
kujinu niram vekkan pregnancy time antha cheyade...
Niram vekkan kumkumapoovu nallataanu... vangan kitum ..
വെരിക്കോസീൽ ഗർഭധാരണത്തിന് തടസ്സമാകുമോ എന്താണ് പരിഹാരം
8281287126 whatsapp me..