Semen Analysis- Instructions Before And During Sample Collection(മലയാളം)

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 721

  • @faisalpnmla
    @faisalpnmla 5 ปีที่แล้ว +389

    തിരക്കിനിടയിൽ ഇതുപോലേയുളള നല്ല അറിവുകൾ പറഞ്ഞു തരുവാൻ സമയം കണ്ടെത്തുന്ന ഡോക്ടറിനു അഭിനന്ദനങ്ങൾ👍

    • @bavakvr8438
      @bavakvr8438 5 ปีที่แล้ว +1

      സൂപ്പർ മാഡം എനിക് കുട്ടികൾ ഇല്ല ഞാൻ ഒരു ഡോക്ടർ കണ്ടു അവര് ഒരു ഡബ തന്നു ഞാൻ അതിൽ ആക്കി കൊടുത്തു

    • @bavakvr8438
      @bavakvr8438 5 ปีที่แล้ว +1

      മാഡം സൂപ്പർ മാഡം നിൽക്കുന്ന ഹോസ്പിറ്റലിൽ നമ്പർ തരുമോ my വാട്സ്ആപ് 919846889745

    • @abdulbasithabdulkareembasi3543
      @abdulbasithabdulkareembasi3543 4 ปีที่แล้ว +1

      @@bavakvr8438 kuttikal aayo

    • @bavakvr8438
      @bavakvr8438 4 ปีที่แล้ว

      @@abdulbasithabdulkareembasi3543 ഇല്ല

    • @abdulbasithabdulkareembasi3543
      @abdulbasithabdulkareembasi3543 4 ปีที่แล้ว +1

      @@bavakvr8438 ethrayaayi kalyanam kazhinjitt enikkum kuttikalaayittilla njaan 5 varshamaakunnu.njan ippol abu rifas ennayaalude youtube channel follow cheyyunnund insha allah orunaal santhoshavaartha kelkum suhruthe urapp but khama nallavannam venam ennumaatrame ulloo enikku parayaan praarthanayil angotum ingottum ulpeduthaam.

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 5 ปีที่แล้ว +68

    എപ്പോഴും പരിഭവങ്ങളോ, പരാതികളോ ഇല്ലാതെ സന്തോഷം നിറഞ്ഞ സിതാ മേടത്തിന്റെ എല്ലായ്പ്പോഴും ഉള്ള പലതരത്തിൽ ഇത് പോലുള്ള സന്മനസ്സോടെയുള്ള നിർദ്ദേശങ്ങൾക്ക് ഒരായിരം നന്ദിയും, കടപ്പാടും അറിയിക്കുന്നു. ദൈവം അനുഗ്രഹിച്ച് മേഡത്തിനും കുടുംബത്തിനും നല്ലത് എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @lubnashahana9099
      @lubnashahana9099 3 หลายเดือนก่อน

      😮😮😮😮😮😮😮😮 9:03 9:05 9:05 9:08 9:11

    • @lubnashahana9099
      @lubnashahana9099 3 หลายเดือนก่อน

      😮😮😮😮

  • @manojkumarap9876
    @manojkumarap9876 5 ปีที่แล้ว +62

    സൂപ്പർ ഡോക്ടർ. എല്ലാവരും പറയാൻ മടിക്കുന്ന കാര്യങ്ങൾ വളരെ നന്നയി അവതരിപ്പിച്ചു

  • @kunnathuputhanveedsivakuma5428
    @kunnathuputhanveedsivakuma5428 5 ปีที่แล้ว +128

    നല്ല അറിവുകൾ പകർന്നു തരുന്നു മാഡം,കുടുംബത്തിലെ ഒരു അംഗത്തെ പോലെ.

  • @ajitmadhav2522
    @ajitmadhav2522 2 ปีที่แล้ว +7

    അടിപൊളി അവതരണം : സത്യത്തിൽ ഒരു തമാശക്ക് കണ്ടു . ഡോക്ടർ ടെ ആത്മാർത എത്ര പറഞ്ഞാലും മതിയാവില്ല : നല്ല കൃത്യമായ വിവരണം. എന്റെ ജീവിതത്തിൽ ഇത് വന്നില്ല ! ഈ അവസ്ഥ വന്നാൽ തോന്നേക്കാവുന്ന കാര്യങ്ങൾ തന്നെ വിവരിച്ചത് ! അത് കൊണ്ട് cool cool aayie Doctor directions those who wants practice

  • @jaleelsj6527
    @jaleelsj6527 5 ปีที่แล้ว +74

    നിങ്ങളെ കാണുബോൾ ഒരു സന്തോഷം ആണ്

  • @dineshbabu636
    @dineshbabu636 4 ปีที่แล้ว +31

    നിങ്ങളുടെ ഈ ചിരിയാണ് ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്

  • @kannanms8179
    @kannanms8179 3 ปีที่แล้ว +25

    ഇതിലും നന്നായി പറയുവാൻ മറ്റാർക്കും കഴിയില്ല.thanks Dr

  • @mindthoughts4038
    @mindthoughts4038 5 ปีที่แล้ว +17

    മാം ഏതു സാധാരണക്കാർക്കും മനസിലാക്കാൻ പറ്റുന്ന അവതരണം മനസിലുള്ള എല്ലാ ചോദ്യ ങൾ കുമുള്ള ഉത്തരങ്ങൾ 👍👍👍👍👍👍👍👍👍👍👍🤝👌👌👌🌹🌹🌹🌹

  • @lekshmylekshmy8108
    @lekshmylekshmy8108 5 ปีที่แล้ว +6

    Very informative dear Masdam. എന്റെ മനസിലും മറ്റ് പലരുടെയും ഉണ്ടാരുന്ന സംശയങ്ങൾക്ക് കൃത്യമായും ലളിതമായും വ്യക്തമായും പറഞ്ഞു തന്നു.

  • @eldho.e.s0097
    @eldho.e.s0097 ปีที่แล้ว +2

    ഞാൻ ഈ വീഡിയോ കാണുമ്പോൾ ആണ്‌ ഇതൊക്കെ മനസ്സിലാക്കാൻ പറ്റിയത്.. വളരെ നന്ദി ഡോക്ടർ അമ്മ 🙏🥰

  • @mohithkrishna5370
    @mohithkrishna5370 5 ปีที่แล้ว +14

    Dr നന്നായി പറഞ്ഞു മനസിലാക്കിത്തന്നു.... നല്ല teaching skill ഉണ്ട്.. Superb video

  • @shamsikadalur
    @shamsikadalur 5 ปีที่แล้ว +48

    വളരെ നല്ല മെസേജ്.
    പലരും വലിയ ചമ്മൽ കൂടെയാണ് ഇതു ചെയ്യുന്നത്.അതു മാറാനുള്ള സമയം ആയി.
    പിന്നെ വേറെ ഒരു കാര്യം . ലാബുകാരും കുറച്ചു ശ്രദ്ധിക്കണം.semen കോളക്ട ചെയ്യാനുള്ള ഒരു ബേസിക് അറ്മോസ്ഫിയർ ഒരുക്കണം.ആകെ അവിടെ ഉണ്ടാവുക യൂറിനും മറ്റും collect ചെയ്യുന്ന toilet ആണ്.

    • @sreejeshsreejeshpanthavoor7070
      @sreejeshsreejeshpanthavoor7070 5 ปีที่แล้ว +1

      ലാബ്അടുത്തുള്ളവർക്ക് ലാബിൽനിന്നും ഒരു ചമ്മലും കൂടാതെ ബോട്ടിൽവേടിച്ച് വീട്ടിൽനിന്നും നമ്മുടെ ഇഷ്ടത്തിനനുസരിച്ച്അരമണിക്കൂറിനുള്ളിൽ എത്തിക്കാം

    • @army12360anoop
      @army12360anoop 5 ปีที่แล้ว

      മിക്കവാറും ഹോസ്പിറ്റലിൽ കറവറും ഉണ്ട്.

    • @harissahiharissahi1082
      @harissahiharissahi1082 5 ปีที่แล้ว

      Currt

    • @rishukerala3909
      @rishukerala3909 5 ปีที่แล้ว

      @@army12360anoop മനസ്സീലിയില്ല..

    • @rishukerala3909
      @rishukerala3909 5 ปีที่แล้ว

      Kozhikod ഏത് labi ലാ test ഉളളത്..pls help

  • @nisarahmath177
    @nisarahmath177 2 ปีที่แล้ว +1

    ഡോക്ടർക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് വേണ്ടി എങ്ങിനെ പറഞ്ഞുകൊടുക്കാവോ അതെ രൂപത്തിൽ വിശദീകരിച്ചു ,സല്യൂട്ട് സർ .അഭിനന്ദനങ്ങൾ

  • @jeevank2787
    @jeevank2787 5 ปีที่แล้ว +15

    ഒരു കുടുംബാംഗത്തെ പോലെ.. അറിവ് പകർന്നു തന്നതിന് ഡോക്ടർക്ക്... നന്ദി....

  • @Jissyjomon98
    @Jissyjomon98 วันที่ผ่านมา

    നല്ല അറിവിന്‌ നന്ദി 👍

  • @surendrankookal7905
    @surendrankookal7905 ปีที่แล้ว +1

    നല്ല അറിവുകൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anandhuanandhu5862
    @anandhuanandhu5862 5 ปีที่แล้ว +22

    എന്തു വിശദമായി പാഞ്ഞു തരുന്നു മാഡം ഒരു പാട് പേർക്കിത് പ്രയോജനം ചെയ്യും Thanks Docter

  • @KORAHSONPHILIP123
    @KORAHSONPHILIP123 5 ปีที่แล้ว +15

    Thank you doctor..Very much informative

  • @sindhoorivishnu7933
    @sindhoorivishnu7933 2 ปีที่แล้ว +1

    Thanks doctor നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @daisydavid9351
    @daisydavid9351 5 ปีที่แล้ว +6

    ARMC centre is really good,they have good facilities and very neat ,privacy is valued

    • @sharmisafeer123
      @sharmisafeer123 5 ปีที่แล้ว +1

      Daisy David same njaan avideyaan consult cheyyunnath😍@manglore

    • @KadershaN-ou2sj
      @KadershaN-ou2sj ปีที่แล้ว

      @@Njgvjjhgcvh ഭർത്താവിന്റെ ശുക്ലം രുചിച്ചു നോക്കിയാൽ തന്നെ അതിന്റെ ഗുണം മനസിലാക്കാം...

  • @dr.d.sureshkumar3212
    @dr.d.sureshkumar3212 5 ปีที่แล้ว +11

    നല്ല അറിവുകൾ., നന്ദി ഡോക്ടർ

  • @kamaleshk3629
    @kamaleshk3629 5 ปีที่แล้ว +3

    താങ്ക്‌യൂ ഡോക്ടർ. ഒരുപാട് നന്ദി.....

  • @SunilKumar-li9dl
    @SunilKumar-li9dl 5 ปีที่แล้ว +8

    വളരെ നന്ദി......വിവാഹം കഴിഞ്ഞ് 9 വര്‍ഷമായി ,ഇതുവരെ കുഞ്ഞുങ്ങളായിട്ടില്ല....(ഞാന്‍ വിദേശത്തും ഭാര്യ നാട്ടിലുമാണ്...) ഭാര്യക്കാണ് കുഴപ്പമെന്ന് പരിശോധനയില്‍ തെളിഞ്ഞു...ഭാര്യ മരുന്‌ കഴിക്കുന്നുമുണ്ട് ,എന്നാല്‍ ഞാനിതുവരെ ഒരു പരിശോധനയും നടത്തിയിട്ടുമില്ല....ഡോകൃടര്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല.....എനിക്ക് 45 വയസ്സും ,ഭാര്യക്ക് 35 വയസുമുണ്ട്....എനിക്ക് പരിശോധന നടത്തേണ്ടി വരുമോ...ഡോക്ടറെ (താങ്കളെ ) നേരില്‍ കാണാനുള്ള മാര്‍ഗ്ഗം പറയുമോ

    • @zammilbasheer6512
      @zammilbasheer6512 5 ปีที่แล้ว +1

      Kurachu naal contitnues bandappedaan sramikkuka ellaam nadakkum.
      Everyday. Nannaai aahaaram kazhikkuka

    • @macevbm
      @macevbm 3 ปีที่แล้ว +1

      Test cheyd kuzhapamila ennurappu varuthu

    • @se-jk2ey
      @se-jk2ey 10 หลายเดือนก่อน +1

      ഇപ്പോൾ എന്തായി പിന്നെ ടെസ്റ്റ് ചെയ്തോ കുട്ടി ആയോ നിങ്ങൾക്ക്

  • @neenunibin1314
    @neenunibin1314 3 ปีที่แล้ว +1

    Doctor.. You are great.. 😍.. Aarum paranju thraatha arivukal prnju thnnathinu

  • @rajans3727
    @rajans3727 4 ปีที่แล้ว +5

    വിശദമായി തന്ന ഈ നല്ല അറിവിന്‌ വളരെ നന്ദി ഡോക്ടർ

  • @sreejeshsreejeshpanthavoor7070
    @sreejeshsreejeshpanthavoor7070 5 ปีที่แล้ว +18

    ലാബ്അടുത്തുള്ളവർക്ക് ലാബിൽനിന്നും ഒരു ചമ്മലും കൂടാതെ ബോട്ടിൽവേടിച്ച് വീട്ടിൽനിന്നും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമ്മുടെ സ്വകാര്യതയിൽ ഏടുക്കാം ഒരുമടിയോ ചമ്മലോ വേണ്ട അരമണിക്കൂറിനുള്ളിൽ എത്തിക്കാം

  • @bibinphilip387
    @bibinphilip387 ปีที่แล้ว +1

    Very good doctor ❤❤❤❤
    നന്നായി പറഞ്ഞു 👌❤❤❤
    എന്റെ tension മാറി ❤

  • @BeHAPPY-bs3rm
    @BeHAPPY-bs3rm 5 ปีที่แล้ว +11

    Thank you mam..very use full vdeo

  • @jinuazhakeshan3828
    @jinuazhakeshan3828 3 ปีที่แล้ว

    വളരെ ഉപകാരം ഉണ്ടു... Medam

  • @muralicm6956
    @muralicm6956 7 หลายเดือนก่อน

    Very Good Info...
    Thank you Doctor🙏

  • @ManojKumar-bw5vi
    @ManojKumar-bw5vi 5 ปีที่แล้ว +3

    നന്ദി, ഡോക്ടർ

  • @ambujapramod6183
    @ambujapramod6183 5 ปีที่แล้ว +1

    Valare upakarapratham thank you Dr:

  • @radhakrishan3099
    @radhakrishan3099 5 ปีที่แล้ว +1

    madam ഒരുപാട് നല്ലകാര്യങ്ങൾ ആണ് പറയുന്നത്

  • @bisnababy5242
    @bisnababy5242 5 ปีที่แล้ว +18

    ovulation prediction kit vedio cheyyumo mam

  • @jija1762
    @jija1762 5 ปีที่แล้ว +3

    Anomally babiesinte medical teinationum athinu sheshamulla adutha pregnancyum athinulla preparationsine patiyum oru video chyyumo maam........

  • @darknaturepubggaming7068
    @darknaturepubggaming7068 5 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടേ.....

  • @kidnation3133
    @kidnation3133 5 ปีที่แล้ว +3

    Wow I see good comments.... happy to see this god bless you doctor....

  • @ramyasanju301
    @ramyasanju301 4 ปีที่แล้ว +4

    Thanks, doctor, good, information

  • @naserpanniyankara4689
    @naserpanniyankara4689 5 ปีที่แล้ว +4

    Extra ordinary docter with extraordinary information.

  • @anooshappyworld7796
    @anooshappyworld7796 3 ปีที่แล้ว

    Thank you dr njn ee video kanunath valare useful aaya samayath aanu

  • @cassionapoleon1327
    @cassionapoleon1327 5 ปีที่แล้ว +3

    very practical and useful

  • @SndeepSandeep-nv8qq
    @SndeepSandeep-nv8qq ปีที่แล้ว

    Mam Doctor enna padhavi madam athu thangalkkanu ettavum yojikunnathu. Good Doctor

  • @vinusarea8320
    @vinusarea8320 5 ปีที่แล้ว +12

    Thank you mam, useful informations

  • @sakeerallakkat1842
    @sakeerallakkat1842 3 ปีที่แล้ว

    Dr പറഞ്ഞ കാര്യങ്ങൾ 100 % ശെരിയാ

  • @jayasree-qi8in
    @jayasree-qi8in 5 ปีที่แล้ว +3

    Thank madam very useful message

  • @sugeshnarath1454
    @sugeshnarath1454 5 ปีที่แล้ว +3

    താങ്ക്സ് madam!!!

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 5 ปีที่แล้ว +1

    വളരെ നല്ല ഇൻഫോർമാറ്റീവ് വീഡിയോ.

    • @sreelakshmimenon4738
      @sreelakshmimenon4738 5 ปีที่แล้ว

      Dr presently evde work cheyyunnu ennu ariumo? ....

    • @drsitamindbodycare
      @drsitamindbodycare  5 ปีที่แล้ว

      @@sreelakshmimenon4738 video kandal manasilaakum ...ellam details koduthittundullo😎

    • @ഷിനു-ജ6ല
      @ഷിനു-ജ6ല 5 ปีที่แล้ว

      @@sreelakshmimenon4738
      ദേവികൃപാ ഹോസ്പിറ്റൽ തൃശൂർ ഊരകം. ഞായറാഴ്ച ഒഴികേ എല്ലാ ദിവസവും ഉണ്ടാവും. 10:30 - 2:30 ആണെന്ന് തോന്നുന്നു കൺസൾട്ടേഷൻ. Am not sure about correct time. തലേദിവസം ഒന്ന് വിളിച്ചു ഉറപ്പ് വരുത്തുക

  • @ajithashok7774
    @ajithashok7774 5 ปีที่แล้ว +10

    Kallyanathinu munp ee test cheyunnath nallathayirikum

  • @manjuhari511
    @manjuhari511 5 ปีที่แล้ว +1

    വളരെ അധികം നന്ദി ഉണ്ട് മാം

  • @karthikarahul253
    @karthikarahul253 4 ปีที่แล้ว

    Dr tnxs ente husbandnea semen analysis test cheyuvanunde dr kurachethannittunde endhinneakurache nallathayittecherumeannaa eappol anneariyunnathe tnxs dr ithrayum nalla kariyangal paranje thannathinea orupad tnxs dr .pinnea mam nte TH-cam videos ellam njangal kannarunde ithupole orupad news kelkkuvan agharam unde mam .tnxs dr god blessing

  • @mayabibin5592
    @mayabibin5592 5 ปีที่แล้ว +1

    Very useful information mam....thank you so much....

  • @ratheeshmuraleedhar
    @ratheeshmuraleedhar 5 ปีที่แล้ว

    thanks Dr. very good Speech and information

  • @renukakammadath
    @renukakammadath 3 ปีที่แล้ว +5

    "Sperm donation in kerala" enna topic il oru video cheyyamo maam..???

    • @manumanus6751
      @manumanus6751 3 ปีที่แล้ว

      എന്താ മനസിലായില്ല 🤔🤔

    • @manumanus6751
      @manumanus6751 3 ปีที่แล้ว +1

      @@Sreelekha-1248 നിങ്ങൾ ലേഡി അല്ലെ പിന്നെ എങ്ങിനെ sprem കൊടുക്കും 🤔🤔

  • @ajeshaju1681
    @ajeshaju1681 5 ปีที่แล้ว +1

    Valare nalla messege thank u mam

  • @midhunlal7340
    @midhunlal7340 3 ปีที่แล้ว

    നല്ല വിവരണം താങ്ക് യൂ ❤❤❤

  • @vaishnavichandran4250
    @vaishnavichandran4250 2 ปีที่แล้ว

    Thank you doctor for ur valuable information 🙏🙏🙏😘

  • @mithunanirudhan124
    @mithunanirudhan124 5 ปีที่แล้ว +6

    Respected Madam , I am from ernakulam, can u suggest a lab that provides the better facilities for this test as u have explained in video..pls reply

  • @satheeshkrishna466
    @satheeshkrishna466 5 ปีที่แล้ว +3

    Thanks dr god bless you

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 4 ปีที่แล้ว +3

    ഒരായിരം നന്ദി മാഡം.

  • @sarathbabu8676
    @sarathbabu8676 5 ปีที่แล้ว +3

    Madam, Does Computer Assisted Semen analysis (CASA) is better than conventional microscopic counting methods ?

  • @Vineesh-p1m
    @Vineesh-p1m 12 วันที่ผ่านมา

    താങ്ക്സ് ഡോക്ടർ

  • @jisharatheesh7475
    @jisharatheesh7475 5 ปีที่แล้ว +4

    Nalloru information anu thanks mam

  • @Realme.99
    @Realme.99 3 ปีที่แล้ว

    Sooper video discription!

  • @Jishaneesh
    @Jishaneesh 5 ปีที่แล้ว +7

    Very useful information ma'am.thank u so much.. e test cheyan povan husbandinu bayankara madiyayirunnu.labile lady staffine kanumbol, hospital bathroomil poyi nokiyapol mattullavar Bathroom door thatumbol, sperm kitadhayapol angane orupad Madi vijarichu. Ini povilla Enna manonobavam aanu ipo

    • @vipinsuhail9516
      @vipinsuhail9516 5 ปีที่แล้ว

      Hi

    • @ajithashok7774
      @ajithashok7774 5 ปีที่แล้ว +1

      Jisha Aneesh kashtam thanne

    • @vishnunm9850
      @vishnunm9850 5 ปีที่แล้ว +1

      എന്റെ വീടിന് അടുത്തുള്ള കിൻഡർ ഹോസ്പിറ്റലിൽ ആണെങ്കിൽ സ്പെഷ്യൽ room തന്നെ ഉണ്ട് അവിടെ ഒറ്റയ്ക്കായിരിക്കും comfortable ആണ് ഒരു ഇറിറ്റേഷനും ആരും ഉണ്ടാക്കില്ല.

    • @vishnunm9850
      @vishnunm9850 4 ปีที่แล้ว +1

      @a j
      ചേർത്തല kinder ഹോസ്പിറ്റലിൽ
      ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ contact നമ്പർ കിട്ടും

  • @rajeshaymanam6706
    @rajeshaymanam6706 5 ปีที่แล้ว +5

    താങ്ക്സ് ഡോക്ടർ..

  • @shineeshk5297
    @shineeshk5297 5 ปีที่แล้ว +3

    Dr thak you good msg

  • @SnehahariSneha-tw7gg
    @SnehahariSneha-tw7gg 10 หลายเดือนก่อน

    Good prasetetion. Ante husinu madiyane test chayan. Aniku pcod onde dr paraju count test chayan. Ethu vare test chythittilla😢😢

  • @muhammedkc7862
    @muhammedkc7862 5 ปีที่แล้ว +1

    Madam nalla pole paraju manasilakki thannu..
    Thanks

  • @chefRakeshmuzhakkunnu
    @chefRakeshmuzhakkunnu ปีที่แล้ว

    Good informations... doctor

  • @richunandhu239
    @richunandhu239 2 ปีที่แล้ว

    താങ്ക്സ് mam 🥰

  • @firosekhanpk1980
    @firosekhanpk1980 4 ปีที่แล้ว

    Super doctor chechi

  • @sajidafiju453
    @sajidafiju453 5 ปีที่แล้ว +1

    Very good information mam......

  • @sarathbabu8676
    @sarathbabu8676 5 ปีที่แล้ว

    Madam, Why not Sperm DNA Fragmentation Index (DFI) test is not doing even in fertility centres as it can give vital information ?

  • @robertpg3301
    @robertpg3301 3 ปีที่แล้ว

    Doctor your video's are good I like it .eniku oru dought undu njan eppol cheythukondirikunnathu delivery agent job Anu tow wheeler ondikunnathu kondu enthekilum problem undo

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 5 ปีที่แล้ว

    Thanks for all Mrs. Sita madam.

    • @drsitamindbodycare
      @drsitamindbodycare  5 ปีที่แล้ว

      U r welcome

    • @roshan2023sb
      @roshan2023sb ปีที่แล้ว

      @@drsitamindbodycare മാഡം കണ്‍സള്‍ട്ടന്‍സി ഏത് ഹോസ്പിറ്റലില്‍ കിട്ടും . ഞാന്‍ tvm ല്‍ ആണ് ഉള്ളത് നേരിട്ട് കാണാന്‍ സാധിക്കുമോ

    • @drsitamindbodycare
      @drsitamindbodycare  ปีที่แล้ว +1

      @@roshan2023sb please check the description box of all videos for details

  • @sankaranramachandran4188
    @sankaranramachandran4188 5 ปีที่แล้ว

    Nannayi varundu

  • @advikajeesh6660
    @advikajeesh6660 3 ปีที่แล้ว

    Thanking you mam that's for a good news

  • @neethuirsha2651
    @neethuirsha2651 5 ปีที่แล้ว +3

    Very useful information madam

  • @navasjaseera2920
    @navasjaseera2920 2 ปีที่แล้ว

    Thankyu.dr

  • @Ramkrishna-gs7kw
    @Ramkrishna-gs7kw 5 ปีที่แล้ว

    Thanks doctor

  • @apappankallamala6971
    @apappankallamala6971 4 ปีที่แล้ว

    Dr paranjadhu ellam sheriyanu enik u anubhavamane

  • @anuasok8053
    @anuasok8053 5 ปีที่แล้ว +3

    Thank sss mom

  • @metoo4808
    @metoo4808 5 ปีที่แล้ว +1

    Hi doctr...doctrude videos ennaleyanu ente sradayil pettathu, mikka videosum njn kandu theerthh,..valare hlpful aanu,nalla avatharanavum tnx dr,
    6yr ay mrg kazhinjit, adya iui yil thanne njn pragnant ay..3mnth ayapo kuttik heart beat ellennu paranju d&c cheythu,..husband nu count kuravanu motility normal anu,
    Epozhum njn iui cheythitund,4million anu count, motility30,
    Iui cheyth 4dy kazhinjapol wit distarge pole kurachathikam poy..ath nthanu dr?..
    Enik prgnant akan ee count mathiyo?plz rply

  • @me.....7716
    @me.....7716 4 ปีที่แล้ว +3

    Mam oru suggestion paranh tharuo🙏 Husbnd motility prblm gynaec nne consult cheyyunnadh . Rapid 10 sluggish 20. If any prblm urologist nne consult akkanno. Dr L carnithine , vit c& E supplements thannadh.

    • @jabirbasheer1
      @jabirbasheer1 4 ปีที่แล้ว

      Ayesha !!! Eat garlic, pinne oysters watermelon okke koodithal kazikkuka

    • @arunkottakkal3220
      @arunkottakkal3220 4 ปีที่แล้ว

      Mam enik 4 ageulla monundu eppol aduthoru kujuninu vendy waitingilanu. Pakahey pirouds correct alla. Athukondano njnangalkku oru kuttiundavathy. Mam ethinoru sajaction paranjutharu pl

    • @muhammedep4496
      @muhammedep4496 4 ปีที่แล้ว

      SUHAIL N endhanenn parayu . Namukkum upkaramakatte

    • @muhammedep4496
      @muhammedep4496 4 ปีที่แล้ว

      SUHAIL N Dr nne contact akkenda no: undo

    • @dangerthings9142
      @dangerthings9142 3 ปีที่แล้ว

      Nigalkk koodiyo. Njagalkkum adaan problem

  • @vibinkumar3421
    @vibinkumar3421 4 ปีที่แล้ว +1

    channel super madam

  • @nijask1691
    @nijask1691 5 ปีที่แล้ว

    Mam semon collect cheyyan lubricand upayokikan Padilla enn parayunnu..coconut oilo umineero use cheyyavo

  • @ariyadevi2311
    @ariyadevi2311 5 ปีที่แล้ว +1

    Informative

  • @cookwithme1818
    @cookwithme1818 5 ปีที่แล้ว +3

    Husbundinte semen test cheythappol pazhupp und ennu dr paranju.athu enthu kondaanu undakunnath? Ath maattaan tablet thannu.sheshi kurayum ennu paranj husband ath kazhichilla.pazhupp maattaan home remedy enthenkilum undo?

    • @onlytimepassonlytimepass3990
      @onlytimepassonlytimepass3990 4 ปีที่แล้ว

      എന്ത് കൊണ്ട് മരുന്ന് കഴിച്ചില്ല മടിയാണോ.

    • @macevbm
      @macevbm 3 ปีที่แล้ว +1

      Pazhupp correct medicine eduthilenkil sheshi kurayum infection koodiyit , be careful

  • @Jishaneesh
    @Jishaneesh 5 ปีที่แล้ว +1

    Ma'aminde e video endhayalum husbandinu useful aakumennu njanum pradheekshikunnu.. orupad tension adichu kittadhe kure time kalanju finally ende veetil vannu kurachu neram urangi ezhunetitaanu pinne collect cheidhadh.. ini orikalum nokilla ennadha ipazhathe parachil.endhayalum thank you so much ma'am.e video kandaal orupakshe mind maariyekaam🙂

    • @angelmonkey5397
      @angelmonkey5397 5 ปีที่แล้ว

      Maminde അതു എന്തു സാദനം , standard അവടെ🙋🙋🙋🏃🏃🏃

    • @angelmonkey5397
      @angelmonkey5397 5 ปีที่แล้ว +1

      @@Jishaneesh എന്നെ ചിരിപ്പിക്കല്ലേ🤗🤗ഞാൻ ഉദ്ദേശിച്ചത് ഇയാൾ ആരെങ്കിലും doctor നെ മാമി എന്നോ , മാമൻ എന്നോ വിളിക്കോ?🤔🤔

    • @angelmonkey5397
      @angelmonkey5397 5 ปีที่แล้ว +1

      @@Jishaneesh 🤷🤷🤷🏃🏃🏃🏃

    • @drsitamindbodycare
      @drsitamindbodycare  5 ปีที่แล้ว +7

      Enne engane vilicchalum enikku Oru kuzhappavum illa...😎😂

    • @Jishaneesh
      @Jishaneesh 5 ปีที่แล้ว

      @@drsitamindbodycare love uuuu ma'am

  • @binoyittykurian
    @binoyittykurian ปีที่แล้ว

    Doctor would mind doing a video on klinfelter syndrom

  • @syam08vlogs72
    @syam08vlogs72 5 ปีที่แล้ว +1

    Madam great person

  • @shaheershey397
    @shaheershey397 3 ปีที่แล้ว

    Thank u doctor ♥♥

  • @vijayan1550
    @vijayan1550 4 ปีที่แล้ว +5

    എന്റെ ഭർത്താവിന്സെമൻ തീരെ കുറവാണ് എന്നത്.ഇത്കൂടാൻ എന്തുചെയ്യണം.ഭർത്താവിൻ47വയസ്സ് ആയി .4 വർഷംകല്യാണംകഴിഞ്ഞ്.കുട്ടികൾഇല്ല.ചെക്കുചെയ്യാൻ പറ്റിയില്ല സങ്കടം ആണ്.

    • @macevbm
      @macevbm 3 ปีที่แล้ว

      Count kurayanulla karanam test cheydalalle ariyan patullu. Test cheyd doctor ne kanikku

  • @RJ-pe8vv
    @RJ-pe8vv 5 ปีที่แล้ว +3

    Madam 1st pregnancy abortion Aayi
    2nd pregnancy first 2 months Sifasi 5000 IU injection weekly once edukkan doctor told...Can you please give details about the purpose of this injection...How will it affect my health
    Please reply

    • @ccanilkumar6983
      @ccanilkumar6983 5 ปีที่แล้ว

      Very nice breefing doctor. Thank u doctor

  • @karunadiagnosticservicesku8802
    @karunadiagnosticservicesku8802 ปีที่แล้ว

    THANKS MAAM

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 8 หลายเดือนก่อน

    Nallapurn kitaneeluppavazhi

  • @jesusitrustinu1760
    @jesusitrustinu1760 5 ปีที่แล้ว +1

    Mam.. Oru doubt chodhichotte.... Bandhapedunna samayath ullil entho touch cheyyunna pole thonnunnu. Apol nalla pain und. Ithentha ingane??. Enthenkilum problem undo....

    • @Mufeeda-abdulla
      @Mufeeda-abdulla 5 ปีที่แล้ว

      Gynecologist na kanikkanam. Wallla thadipum ulllil undawaaam

  • @drivescoope8548
    @drivescoope8548 2 ปีที่แล้ว

    മാഡം, എന്റെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി. ഇതു വരെ കുട്ടികൾ ഇല്ല. ഏതെങ്കിലും ഹോസ്പിറ്റൽ/ലാബ് റെഫർ ചെയ്യാമോ?

  • @mayflame
    @mayflame 4 ปีที่แล้ว +1

    Madam. Ente semen analysis cheytatil viscosity liquification time more than 1 hr kanikunnu .atu engine kurakkam?