തിരൂർ friday market ൽ i phone 600 ₹ക്ക് |tirur friday market|tirur mobile market|Malappuram

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 86

  • @ihsan6135
    @ihsan6135 9 หลายเดือนก่อน +67

    ഷോപ്പ് കൾ എല്ലാം വെള്ളിയാഴ്ച ക്ലോസ് ആണ് ആ ടൈമിൽ വേറെ കച്ചോടക്കാർ ണ്ട് ee വെള്ളിയാഴ്ച കണ്ടാൽ അടുത്ത വെള്ളിയാഴ്ച അവരെ കാണാൻ ബുദ്ധിമുട്ട് ആണ് അത് കൊണ്ട്‌ സൂക്ഷിച്ചു വാങ്ങണം ഈ സാധനം ങ്ങൾ എല്ലാം ഷോപ്പിൽ ന്ന്‌ വാങ്ങിക്കുക ആണേൽ ഇതിലും വലിയ ക്യാഷ് കൊടുക്കണം അറിയാത്തവർ ആണേൽ നല്ലോണം പറ്റിക്കും oru സാധനം വാങ്ങിക്കുക ആണേൽ 3-4-ഷോപ്പിൽ അന്നെഷിച്ചു വില മനസിലാക്കുക 400-500---1000-വരെ വില വിത്യാസം ണ്ടാവും oore ഐറ്റം ത്തിനു

    • @asifsuperk6182
      @asifsuperk6182 5 หลายเดือนก่อน +1

      അതേ

    • @Mr_Kunjappu_2.0
      @Mr_Kunjappu_2.0 3 หลายเดือนก่อน +1

      അതിന് electronics തന്നെ വാങ്ങണമെന്നില്ലല്ലോ, ഏതായാലും ലഭമുള്ള സങ്ങതിയാ 🙄

  • @arts731
    @arts731 8 หลายเดือนก่อน +10

    Bro ithonnum kand poliv adich vecikkanda...quality theere illatha products aavm sadhanangal

  • @Shafeequebapputty-sk6vh
    @Shafeequebapputty-sk6vh 5 หลายเดือนก่อน +37

    ഇതൊക്കെ വാങ്ങുക എന്നതിനുപരി ഇതൊക്കെ കാണുക എന്നത് തന്നെ ഒരു വൈബ് അല്ലേ 🥰

  • @Junaid-n1k
    @Junaid-n1k 8 หลายเดือนก่อน +6

    വെള്ളി കടകൾ ലീവ് ആ ചാൻസിൽ ഇവിടെ തെരുവ് കച്ചവടം അടച്ച കടകൾക്ക് മുന്നിൽ

  • @ShimnaVijeesh-d3t
    @ShimnaVijeesh-d3t 6 วันที่ผ่านมา

    ഞാൻ ഒരുഫോൺ ബാറ്ററി വാങ്ങി കുടുങ്ങി നല്ലത് നോക്കിയത പക്ഷെ 80%ചാർജ് കാണിച്ചു വീട്ടിൽകൊണ്ടുവന്ന് ചാർജ് ചെയ്ത് യൂസ് ചെയ്തപ്പോ അക്കിടി മനസിലായി ഒരുദിവസം പോലും ചാർജ് നിക്കുന്നില്ല

  • @warrior6501
    @warrior6501 3 หลายเดือนก่อน +1

    Nammal tirur 85 percentage udayip psisa koduthal tirich kittilla

  • @fasalmehaboob2527
    @fasalmehaboob2527 5 หลายเดือนก่อน +6

    ഒരു camara കണ്ടു വിഡിയോയിൽ കണ്ടില്ല

  • @Georgeena7faans
    @Georgeena7faans 6 หลายเดือนก่อน +18

    ഇത് ഇവിടെ പോയി വാങ്ങൻ ആരും നിൽക്കണ്ട വാങ്ങി 2 ദിവസം യൂസ് ചെയ മൂന്നാം ദിവസം അടിച്ചു പോകും

  • @razzaqrazza5299
    @razzaqrazza5299 8 หลายเดือนก่อน +4

    onn vann nokanam. pashe njan kasaragod aan. kore dooram ind

    • @jafarachapparamban2541
      @jafarachapparamban2541  8 หลายเดือนก่อน +2

      Mm but nallonam check cheyth sadanangal vanganam ontime checking waranty mathramollu

  • @Mr_Kunjappu_2.0
    @Mr_Kunjappu_2.0 3 หลายเดือนก่อน +2

    Free delivery undeghil
    kollamayirunnu 😅

  • @noushadcv-ce8hm
    @noushadcv-ce8hm 10 หลายเดือนก่อน +3

    🎉🎉🎉അടിപൊളി 👍👍👍

  • @jafarjafu9006
    @jafarjafu9006 10 หลายเดือนก่อน +3

    Good video

  • @rafiot5502
    @rafiot5502 5 หลายเดือนก่อน +6

    Thirur rajaram fancy avidathe main staf hindikaran cashir udayippanu aviday pokunnavar avane shookshikuka

    • @statushub8167
      @statushub8167 5 หลายเดือนก่อน +1

      ഞാൻ പോവാറുണ്ട് എന്താണ് problam

  • @honestychannel6242
    @honestychannel6242 3 หลายเดือนก่อน

    തിരൂരിൽ നല്ല കേക്ക് കിട്ടുന്ന സ്ഥലം കുറഞ്ഞ വിലക്ക് quality ഉള്ളത്.

  • @shahinas3680
    @shahinas3680 10 หลายเดือนก่อน +3

    👍👍👍

  • @ashikpn5004
    @ashikpn5004 10 หลายเดือนก่อน +3

    ❤❤❤

  • @MuhamadFayis
    @MuhamadFayis 18 วันที่ผ่านมา

    നിങ്ങളെ നമ്പർ ഓന്ന് വീഡിയോയിൽ kanichude 😍😍🤔🤔

  • @nechooseeb7621
    @nechooseeb7621 9 หลายเดือนก่อน +5

    Fraiday all shop opannano

  • @Pramodpanekattu
    @Pramodpanekattu 4 หลายเดือนก่อน +2

    Very nice 👍

  • @Lucky111Man
    @Lucky111Man 4 หลายเดือนก่อน +1

    Friday എത്ര മണി മുതൽ എത്ര മണി വരെ? Ist പ്ലാറ്റ് ഫോം വഴി ആണോ പുറത്ത് ഇറങ്ങേണ്ടത്? എത്ര ദൂരം ഉണ്ട്. കുറച്ചു വളഞ്ഞൊക്കെ പോണോ റോഡിൽ നിന്ന്.

    • @jafarachapparamban2541
      @jafarachapparamban2541  4 หลายเดือนก่อน +2

      friday oru 8:00 9:00 manikk start cheyyum railwayil ninnu tirur bustand chidichal mathi bustandilek pokunna vazhi anu railwayil ninnu oru 300 mtr

  • @sunnythomas5405
    @sunnythomas5405 3 หลายเดือนก่อน +1

    gramaphone records kittumo

  • @razzaqrazza5299
    @razzaqrazza5299 8 หลายเดือนก่อน +2

    idinde video aakiya nammalude swantham chetani yende vaga 100 contact group share

  • @samseertirur9010
    @samseertirur9010 8 หลายเดือนก่อน +1

    ❤❤❤❤

  • @Glitchart.
    @Glitchart. 10 หลายเดือนก่อน +2

    Ella Friday undo

  • @muhammedanasanas8932
    @muhammedanasanas8932 10 หลายเดือนก่อน +2

    🔥🔥

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 9 หลายเดือนก่อน +3

    4500nu,,lokkadaf,ohonevaanganthirurvaranamokoyilandy3000thinukittumbay

  • @mariyak8470
    @mariyak8470 7 หลายเดือนก่อน +6

    Sunday undavumo

  • @muhammedrafi3729
    @muhammedrafi3729 4 หลายเดือนก่อน

    Kdm eeetha company

  • @shanoof4731
    @shanoof4731 5 หลายเดือนก่อน +2

    ഗ്യാരണ്ടി ഉണ്ടാകുമോ

    • @jafarachapparamban2541
      @jafarachapparamban2541  5 หลายเดือนก่อน

      Chilathinu athikavum spot checking waranty undakukayollu

    • @adventuremad03
      @adventuremad03 5 หลายเดือนก่อน

      5 sec warranty😂

  • @harikrishnantuttu6006
    @harikrishnantuttu6006 4 หลายเดือนก่อน

    Mobile Phones ഇങ്ങനെ വിൽക്കാമോ?????

  • @KunhavaAyappally
    @KunhavaAyappally 2 หลายเดือนก่อน

    എല്ലാംനല്ലതാവണമെന്നില്ല 😂

  • @sceneri779
    @sceneri779 5 หลายเดือนก่อน

    4G ഫോൺ ആണ് എല്ലാം

  • @sahal6007
    @sahal6007 9 หลายเดือนก่อน +2

    Ivida Friday mathra ahno

    • @jafarachapparamban2541
      @jafarachapparamban2541  9 หลายเดือนก่อน +2

      Bro thirur friday market friday mathramollu allatha divasangalil thirur market undakum

  • @Akshaymohan_2k01
    @Akshaymohan_2k01 5 หลายเดือนก่อน +1

    Sunday poyal gunam undo

    • @jafarachapparamban2541
      @jafarachapparamban2541  5 หลายเดือนก่อน

      Suunday noramal market undakum

    • @Akshaymohan_2k01
      @Akshaymohan_2k01 5 หลายเดือนก่อน +1

      @@jafarachapparamban2541 innu poyi... Sadha market aa. Friday epola starting

    • @jafarachapparamban2541
      @jafarachapparamban2541  5 หลายเดือนก่อน

      Friday oru 8manikk

    • @jafarachapparamban2541
      @jafarachapparamban2541  5 หลายเดือนก่อน

      Njangal ethiyath 9:00 nu ayirunnu

    • @jafarachapparamban2541
      @jafarachapparamban2541  5 หลายเดือนก่อน

      avidennu sadanam vangumbol appol undakunna checking waranty undakukayollu mikkappoyum

  • @logicitacademymakkaraparam4247
    @logicitacademymakkaraparam4247 9 หลายเดือนก่อน +2

    Ithevidsnnu tirur

    • @jafarachapparamban2541
      @jafarachapparamban2541  9 หลายเดือนก่อน

      തിരൂർ റയിൽവേ സ്റ്റേഷനിനടുത്ത്

    • @deepakolavannadeepakolavan7485
      @deepakolavannadeepakolavan7485 9 หลายเดือนก่อน

      ചുമ്മ പോയി കുടുങ്ങേണ്ട

    • @Jishad_gamer
      @Jishad_gamer 9 หลายเดือนก่อน

      Malapuram

  • @razzaqrazza5299
    @razzaqrazza5299 8 หลายเดือนก่อน +1

    ithre kuravil ivarkk yevidenn kittunnu. valare kuravan. pakka sadhanam aan

  • @shortsstatus8322
    @shortsstatus8322 5 หลายเดือนก่อน

    Tab charge illa😂

  • @KL10hoke
    @KL10hoke 5 หลายเดือนก่อน

    ഫുള്ള് തട്ടിപ്പാണ് എല്ലാം കമ്പ്ലൈന്റ് ആയിരിക്കും നോക്കിയിട്ട് വാങ്ങണം നോക്കിയിട്ട് വാങ്ങുക എന്ന് പറഞ്ഞാൽ എല്ലാം നോക്കണം വെറുതെ കാണുമ്പോൾ ഓണാക്കി നോക്കി റെഡിയാണെന്ന് പറഞ്ഞു പോകരുത്

  • @casa-blanca3684
    @casa-blanca3684 5 หลายเดือนก่อน +2

    രാവിലെ മുതൽ ഉണ്ടോ അല്ലങ്കിൽ
    ഉച്ചക്ക് ശേഷം ആണോ തുടങ്ങുക

  • @TheShiji123
    @TheShiji123 5 หลายเดือนก่อน +3

    ഞാൻ പോയി നോക്കി ഇത്രയും വില കുറച്ചു ആരും പറഞ്ഞില്ല ല്ലോ പറ്റിപ്പ് അല്ലെ ബ്രോ

    • @jafarachapparamban2541
      @jafarachapparamban2541  5 หลายเดือนก่อน +1

      ബ്രോ ഞാൻ അവിടുത്തെ ആളുകളോട് ചോദിച്ചത് അവർ തന്നെ മറുപടി ആണ്‌ വിഡിയോയിൽ ulpeduthiyirikkunnath

  • @jofinfrancis1048
    @jofinfrancis1048 7 หลายเดือนก่อน +1

    Quality എങ്ങനെ ആണ് ?

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 5 หลายเดือนก่อน

    കഴിയുന്നതും ഇതിൽ വീയാതിരിക്കുക.😂
    വാങ്ങിച്ചു കൊണ്ട് പോയ സാധനങ്ങൾ
    കമ്പ്ലാന്റ് കൾ കൊണ്ട് റിട്ടൻ കൊടുത്ത സാധനങ്ങൾ ലാട്ട് വെലക്ക് സോപ്പുകളിൽനിന്ന് വാങ്ങിച്ചു കൊണ്ടുവന്ന്
    വിൽക്കുന്നതാണ് ഇവയെല്ലാം 😂
    ഒരു 10 ശതമാനം ഇതിൽ നല്ലത് ഉണ്ടാകുകയുള്ളു 😂
    സോപ്പുകളിൽ നിന്ന് വാങ്ങിക്കോളൂ
    നിങ്ങൾക്ക് ഗാരണ്ടിയോട് കൂടി ഉപയോഗിക്കാം 😂

  • @truethinkers4271
    @truethinkers4271 5 หลายเดือนก่อน

    Life ഇല്ലാ.... 😂😂😂😂

  • @HareeshOv-u9r
    @HareeshOv-u9r หลายเดือนก่อน

    Mobil number tha

  • @AshifIkkuse
    @AshifIkkuse 3 หลายเดือนก่อน

    Contact number tharo

  • @Adipolimachan
    @Adipolimachan 10 หลายเดือนก่อน +1

    ❤❤❤