ആരെയും കണ്ണടച്ച് വിശ്വസിക്കരുത് 😡 | Daily Vlog 049
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Beware of this fraud if you are planning to go abroad guys🥲
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksuryavlogs
• / passionuntold
•karthiksuryavlogs@gmail.com
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
RHYTHOM - Scoot
സ്വപ്നം തന്നെയാണ്...ആ ഒരു സ്വപ്നം നിറവേറ്റാൻ വേണ്ടിയാണ് ഞാൻ ഈ മരുഭൂമിൽ വന്ന് കഷ്ട്ടപ്പെടുന്നത്..Dare 2 Dream💪💪💪
Kuttiye ntha ningade roomil kidathad
Naugty booy
Enthan dream bro
അണ്ണാ Gud evening❤️...
😄😄
😁
ചേട്ടൻ daily vlog തുടങ്ങിയത് നന്നായി.
ചേട്ടൻ കാശും കിട്ടും ഞങ്ങൾക്ക് entertainin ആവും thank you Karthik Surya I❣️u bro
@chaithra mcp daily video iduka ennu parayunnath extra pani edukkuvaanu.. Allathe chumma irunn paisa adich edukkuvalla. Nalla pole pani edukan ready ayal arkum ithupole veedokke vekkam.
പൈസ കിട്ടുന്നത് അയാളുടെ അധ്വാനത്തിന്റെ ഫലം മാത്രം ആണ്. നമുക്ക് കിട്ടുന്ന എന്റർടൈൻമെന്റ് കാർത്തിക് ബ്രോയുടെ പാഷന്റെ റിസൾട്ടും 😍
ഈ ,,,ഹലോ ഗയ്സ് അലർച്ച കേട്ടില്ലേൽ ഇപ്പോ എന്തോ നഷ്ടപ്പെട്ട പോലെ കാർത്തി കുട്ടൻ ഇഷ്ടം ലവ്യൂടാ❤️❤️🔥
Thalli marikkuvaanallo😂😂
@@Toc-x sathiyam😂
🥱🥱ayin🍼
Ohooo ennit😁
ഇവന്മാര് ക്യാഷ് ഉണ്ടാക്കും. അളിയൻ ഒക്കെ ഹലോ ഗുയ്സും കേട്ട് ഊമ്പിതെറ്റി ഇരിക്കും
Dear Karthik. വീടിൻ്റെ മോഡൽ കണ്ടു ഇത്തരംകണ്ടംപററി മോഡൽ നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതല്ല ആയത് കൊണ്ട് ആലോചിച്ച് ചെയ്യുക ഇത്തരം മോഡൽ പെട്ടെന്ന് പോകും ഇത്തരം മോഡലുകൾ ചെയ്ത വീടുകൾ ചെയ്ത ആളുകളുമായ് അന്വേഷിക്കുക ദാസൻമായ് കൺസൾട്ട് ചെയ്യുക വളരെ വളരെ ആലോചിച്ച് ചെയ്യുക പഴയ കേരള മോഡൽ വീടുകൾ വർഷങ്ങൾക്ക് ശേഷവും വളരെ ഭംഗിയായ് നിൽക്കുന്നത് കാണുക ഈ കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയോടെ
I feel the swimming pool on the terrace could be a maintenance nightmare. As someone suggested a lounging area might be better(barbeque , PlayStation etc.)
*ഫിറോസ്ക്കക്കു രതീഷ് പോലെ മച്ചാന് കുട്ടി കുട്ടി ഫാൻസ് ലൈക് അടി ♥*
🤩
😍
🙄Don't trust anybody blindly... Vlog fabulous ❤ വീടിന്ടെ എല്ലാം upgradum കാണിക്കണം... കാണിക്കണോ എന്നു ചോദിക്കരുത് നമ്മുടെ വീടും അടിപൊളി ആയിരിക്കണം 👍😊😊😊❤ എല്ലാം ഭംഗി ആയി നടക്കും ❤ നീ എല്ലാവരെയും സ്വപ്നം കാണാൻ പഠിപ്പിച്ച ആളല്ലേ... നിന്റെ എല്ലാ സ്വപ്നവും നടക്കും ❤👍
Daily vlogs orennam polum miss cheyyathavar undo
വീട് കലക്കി, നല്ലൊരു വീട് അതിൽ സന്തോഷം ഉള്ള ജീവിതവും എത്രയും പെട്ടന്ന് അത് പൂർത്തിയാക്കാൻ സാധിക്കട്ടെ ദൈവം സഹായിക്കട്ടെ
You started with a happy face. That made my day.😊
Karthik etta njan 9 month pregnant annu date ee month 22 annu enniku vendi prarthikane
Ellam mangalamayi nadakkum muthee. Ente prarthana koode thanna kanum🥰🙏🏾
Vava kk ippo anjaneund sugamano 😊
@@moviemania6694 9 month annu sugam ayi irrikunnu
Peru entha vava yude ❤️
@@moviemania6694 ayaan
സ്വിമ്മിങ് പൂൾ അടിപൊളിയാണ്. പക്ഷെ മെയിൻറ്റൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്റെ വീട്ടിൽ ഉണ്ട്. വൃത്തിയാക്കി വൃത്തിയാക്കി ഞാൻ മടുത്തു. ഇപ്പോൾ ആ ഭാഗത്തേക്കെ പോവാറില്ല. എന്റെ ചാനലിൽ വീഡിയോ ഉണ്ട് അതിന്റെ. 😁
വീടിൻറെ പ്ലാൻ സൂപ്പർ.. അച്ഛൻറെ അഭിപ്രായം അംഗീകരിക്കുന്നത് ഒരുപാട് സന്തോഷം ഇപ്പത്തെ തലമുറയിൽ പെട്ട ആൺകുട്ടികൾ ഒന്നും പാരന്റ്സിന്റെ വാക്കിന് വലിയ വില കൊടുക്കാറില്ല നിങ്ങളുടെ ലൈഫിലെ വളർച്ചയ്ക്ക് കാരണം നിങ്ങളുടെ അച്ഛനും അമ്മയ്ക്കും നിങ്ങൾ കൊടുക്കുന്ന ആ വലിയ വിലയാണ് നിങ്ങളെ സ്വപ്നഭവനം ഒരു തടസ്സവും കൂടാതെ പൂർത്തീകരിക്കട്ടെ. God bless you
വീട് പ്ലാൻ കൊള്ളാം.. ചെറിയൊരു സജഷൻ .. സ്വിമ്മിംഗ് പൂൾ വീടിനു മുകളിൽ വേണ്ടായിരുന്നു.. നിർബന്ധമാണെങ്കിൽ താഴെ എവിടെയെങ്കിലും ചെയ്യുന്നതായിരിക്കും നല്ലത്..
7:07 ജീവിതം ചിലപ്പോൾ അങ്ങനെ ആയിരിക്കും ചേച്ചി....
നമ്മൾ ആഗ്രഹിക്കുയുന്നതായിരുക്കില നടക്കുന്നത്....
ഒന്നുകൊണ്ടും വിഷമിക്കരുത് ആരെങ്കിലും പറ്റിച്ചിട്ടുണ്ടെങ്കിൽ അവർക്കുളത് ദൈവം കൊടുക്കും... 🙌🏻💯
മഞ്ജു ചേച്ചി Always Happy ആയി ഇരിക്കുന്നത് ആണ് ഞങ്ങൾ പ്രക്ഷകർക്കും ഇഷ്ട്ടം ❤️💯
പഴയ Intro & Outro bgm വരുന്ന എന്തെങ്കിലും വീഡിയോയിൽ കേക്കാൻ ഒരു ആഗ്രഹം ❤️
Athe athe athe
Swimming pool വേണ്ട ചേട്ടാ... ഇപ്പോൾ അല്ല പിനീട് ആണ് .ബുദ്ധിമുട്ടുകൾ വരുന്നധ്
അണ്ണന്റെ ഗുഡ് മോർണിംഗ്...
നമ്മൾ കാണുമ്പോൾ ഗുഡ് ഈവെനിംഗ് അണ്ണാ 🤗👌😂
Bro, square type വീടിനോട് personally താല്പര്യമില്ല.... ചുമരും, windows, glasses ഇതിനൊക്കെ Maintenance കൂടുതൽ ആവുമെന്നാണ് തോന്നുന്നത് നമ്മുടെ കാലാവസ്ഥക്കും, ഭൂപ്രകൃതിക്കും സാദാ normal type ആവും നല്ലത്.... അറിവുള്ളവരോട് ചോദിച്ചു മാത്രം തുടങ്ങുവാ... ഇങ്ങനത്തെ boxy type വീടുണ്ടാക്കിയവറോട്കൂടി ചോദിക്കുവാ..
True.. kurachu koode research cheyyunnath nannayirikkum..evide mazha peyyunna days koodi.. so better normal style pidichu.. interior kurach koode adipoli akkiyal.. btr avum ennu thonnunnu
Boxy type ntha pblm?
മഴ പെയ്താൽ ചുമര് ഫുൾ പായൽ പിടിക്കും e bull jet inte വിടിനെ പോലെ
Bro limited placil boxi type veede pattuvollu . Aa place naadan veedinu pattiyathalla , മുറ്റം കൊറവ് ആയിരിക്കും
കാക്കയ്ക്ക് വെള്ളമെങ്കിലും കുടിക്കാലോ.. Swimming pool ഉണ്ടേൽ 😄 waterproof oke ചെയ്യാ എങ്കിലും....
😂😂
📌
bro swimming pool roof topil vacha pakshikal okke vann aake vrithikedakkum pinne regulary clean okke chyyendi varum , athilum better ningal friends ellarkkum koode irikkan oru vibe sitting area set aaku
😻😻😻Karthikettaaaa....veed adipoli aayitund... Njnum oru architect aavan povanettaa...veed design cheytha rand architects-inem vilichit oru podcast cheyoo karthi chettaa.... Please karthichettaaa❤️❤️❤️Aa field il ninn namukk oru guest ithvare vanitilallo... Athkond nthayalum vilikane...arch field il povan talparyam ulavarkk nalloru informative podcast aayirikum... Kondvarane karthiketta..nthayalum.. Chakkara alley❤️❤️❤️❤️
Veedu pani kazhiyumbol vilikkam muthee.
@@KarthikSuryavlogs okey😃
@@podcastaddict7132 hlo matchanne
നിങ്ങളെ follow ചെയ്ത കാലം തൊട്ടു ഇതുവരെ regret ചെയ്യേണ്ടി വന്നിട്ടില്ല. Thanks
Daliy volg കണ്ടില്ലെങ്കിൽ ചില ആളുകൾ evg ആവുമ്പോൾ കൈ virakkunna പോലെ അണ് ഇപ്പൊ ..അത്കൊണ്ട് ചേട്ടാ daliy volg origilum nirtharuthu dare to dream chetta 💕❤️❤️💕
Swimming poolinu pakaram aa space solar panel space aayi use cheyyu... 🙂 Energy saver aaaku..
സിംമിങ് ഫുൾ മുകളിൽ വേണ്ട. താഴെ മതിയാകും. അതാണ് നല്ലത് എന്റെ അഭിപ്രായമാണ്. കാർത്തിയുടെ ഇഷ്ടമല്ലേ നടക്കൂ.🥰
Karthik..going for a rooftop swimming pool is not a good idea.. doesn’t suit our tropical monsoon climate !!
The best part is from 9:43 to 11:35. Interior kananam😍💯. Waiting.........................! 💥❤🔥
pool nallathanne bro BUT athikam use illaggi ath ozyivakki aa space gym akkiiyaa mathiyavvum
10:30 വീട് കാണാൻ അടി പൊളി ആയിട്ടുണ്ട് അണ്ണാ.. വീട് പണിത് വരുമ്പോൾ ഇതിലും നല്ല ഭംഗി ആവട്ടെ 🧡🧡. പൂൾ കൂടി വന്നാൽ പൊരിക്കും...
Swimming pool maintain cheiyan difficult airikum karthik chetaa. Athrem openil airikunnath kond climate karam preshanngal ondakumenn thonunu. Pinne korech naal use cheid kazhiyumbo atinodolla oru intrest pathuke iland avum. Athilum bhendam chettan atinolla fund gym set cheiyan use cheiyunnatairikum.
Veednte design contemporary ayathkond tempreture issues varan chance und . Ente veedum erekore ithpole design anu. Ucha time akumbo nalla choodanu fan oke ititum chela samayath oru karyom ilannu thonum.
Decision edkumbo nallapole rethink cheid edku.😁
Ente just oru opinion anu keto🙂
Bro please don’t promote your dietician Lakshmi. Seeing your video my wife joined her, she simply don’t have time to reply to doubts, whatever my wife asked she only replies with OK. She only cares about celebrities. My wife joined her from UK, but this lady is always busy and has no time to reply. If she was busy she shouldn’t have taken a new client. My humble request to you is please don’t promote your dietician. She has no time. Normal people should never join her. We payed 10 thousand Rupees for two weeks and joined.
Your fan from LONDON ( UK) - 👍👍👍👍✅✅✅
കാർത്തിക് ഒരു സംഭവം ആണ് പ്രസ്ഥാനം ആണ് എങ്കിലും ചില സ്ഥലങ്ങളിൽ കാർത്തിക്കിന് എന്തോ ഒരു കോൺഫിഡൻസ് കുറവുണ്ട്. എങ്കിലും dare to dream ❤❤❤
Swimming pool venda bro.. kariyam onnathamathu vellam curavanenkil fill cheyyan bhudhimuttum...2.maintanance..3.brokku athinulla time kittilla..4..leak undakillannu ethrayoke paranjalum bhaviyil athu varum...ellam broyude ishttam...
പൂളു വേണമെന്നില്ല ബാക്കിയൊക്കെ ഓക്കെയാണ് വീട് ഇത്രത്തോളം പൊളിയാ
Swimming pool venda maintain cheyan nalla paniyan pinne adyam kurach use aakum pinne edak oke onn use akiyal ayi athin vendi verthe undakanda. Ente cznte veetil und indoor pool maintenance korch paniyan
swimming pool mikyavarum issues verum.. better avoid swimming pool at rooftop
സ്ഥിരം പ്രേക്ഷകർ ലൈക്കടി മച്ചാന്മാരെ♥️💚😍👍👍💕💕
വീടിന്റെ Planകൊള്ളാം Swimming pool venda കേട്ടോ ആദ്യം ഒക്കെ നല്ല രസമാരിക്കും ഭാവിയിൽ അത് ഒരു ബാധ്യത ആവും Maintain ചെയ്തില്ലെങ്കിൽ പ്രശ്നമാകും
Powli veede ❤ Interior koode kanike ❤
There are two things 1st the things which we WANT
2nd the things which we NEED
If you need swimming pool go ahead with that ...but if you are gona use it only once in blue moon then it's better to not have it as it requires maintaince ....alengil bhavil chelapo birds n velam kudikan matram upyogam varu .... 😀
How often a blue moon will come?
@@chinazieswillstartww3253according to NASA Blue Moons occur once every two to three years
Anna swimming pool n pakaram ..bath tub vekk anna ...pool annel bhaviyil chelapo preshnam aayalo 🥲.just my opinion 😂🤩🤩first look kollalmee 🤩
love from Pathanamthitta 💓👀❤️😚
വീടിന്റെ plan ഇഷ്ട്ടപെട്ടു ❤️സിമിങ് പൂൾ adipoliyayirikkum🥰
I won't recommend the swimming pool above a 2 storey buildings like this,
The amount of potential energy it holds will cause you some serious trouble especially with water. I won't recommend this for a long-term run.
Nice plan Swimming pole will be a good idea because when you and your friends are together you all can chill from there and I hope in future we can see so many vlogs from there
സ്വന്തമായി ഒരു വീടു അതു എല്ലാരുടെയും സ്വപ്നം ആണ്... എത്ര ചെറുതാണേലും വലുതാണേലും.... എവിടെ പോയാലും swantham വീട്ടിൽ തിരിച്ചെത്തുമ്പോഴുള്ള സന്തോഷം അപ്പോഴാ നമ്മളൊന്ന് free ആവുക... എന്തായാലും Karthi കാണിച്ച plan കൊള്ളാട്ടോ... Swimming pool എത്രത്തോളം success ആവുമെന്ന് അറിയില്ല.... എത്രയും പെട്ടെന്ന് ഒരു വീടു സ്വന്തമാവട്ടെ... എന്ന പ്രാർത്ഥനയോടെ 🙏🙏🙏😍😍😍😍🥰🥰🥰
Swimming poolum home theatrum vanam poliyayirikum
To be “out frank” plan not appropriate… ഒരു പാട് friends nd famly togrthnss ഉണ്ടാവുമ്പോൾ വല്യ വരാന്ത must .. cars keep underground if conjusted .. mr. dare mora "make some dedicatve time for bttr plans .. aftrall ഇത് സ്റ്റുഡിയോ അല്ല .. think wisely .. is there still d "clash of clans( dadi ) topic...advice wont work .. stay calm
Daily dose of serotonin! Vere enna parayana ❤️
Daily vlog yennum oru happiness ode start aakunathu kondu kanan nalla rasam hello guys alarcha really addicted to that.
Pinne daily vlog kanathe night aaharam kazhikathathu pole aaanu 💙
Don't stop daily vlog ⚡
Dare to dream ⚡⚡⚡
Energy king🔥🔥
Swimming pool venda.. Maintain cheyyan paada..
12:52 correct point.. ❤️❤️❤️pavam Manju chechi...saralla chechi...vishamikanda...anyway thanks for sharing such worst experience ✌️
Karthikketta video kaanan vendi net polum use cheyyarilla Love you 💗
എന്നും കണ്ടു കൊണ്ടിരിക്കുമ്പോൾ സന്തോഷം തോന്നുന്നു ❤🔥❤🔥
powli... house.. swimming pool venam broo.. ath avumbol gangum ayitt chill oke chaiyam❤️
3:46 ഹോ... ന്തൊരു അർത്ഥവത്തായ വരികൾ😅😅😅😅
Veedu polichu topil swimming pool nallathalla ennanu ente abhiprayam pokshe veedu poli 😘😘❤️❤️❤️
Super plan.....show us the interior work once the 3D is finalized.
karthik അണ്ണൻ ഉയിർ 💥💥Dare to dream 💥💥
Veed plan adipoli super aan
Superb design .....when comes to finishing point .....it will owesome
Veedu adipoli 🥳🥳🥳🥳 daily 7 mani avan vendiya waiting aanu 🥰😌
Yes swimming pool is difficult to maintain. It won't be worth as you are always on the go. Instead invest in the gym.
മച്ചാനെ.....3D ഡിസൈൻ കണ്ടു, അടിപൊളിയാണ്🥰💥
But ആ പൂൾ, അത് വേണ്ടെന്നാണ് അഭിപ്രായം, കാരണം maintenance നല്ല പാടാണ്, അത് പോലെ use ഉണ്ടെങ്കിൽ OK, ഇല്ലെങ്കിൽ പിന്നീട് അതൊരു തലവേദന ആയി മാറാം 😇
House poil ❤️🥰💜
Bro റൂമിന്റെ ഉള്ളിൽ ഒരു മിനി പൂൾ ആണ് നല്ലത്
Outside Under sun ആണേൽ maintain ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും
Bathtub വെച്ചാൽ മതി
*കിടിലൻ വീട് ആണ് കാർത്തിക് ഏട്ടാ.... 🔥💙 ‼️*
3:05 ee t shirt kanumbo paint panikke poyivanna chettane orma varunnu 🤣🤣🤣🤭
വീട് കൊള്ളാംട്ടോ 😍
കാർത്തിക് അണ്ണാ ❤️💥💥
കാർത്തിക് മച്ചാൻ എന്ത് ചെയ്താലും ഞമ്മക്ക് ഇഷ്ടമാണ് 😅❤❤❤❤❤
നാരായണൻ കുട്ടിയെ പരസ്യത്തിൽ കണ്ടല്ലോ..... ✨️♥️
സിമ്മിങ് പൂളിൽ ഏറ്റവും ടോപ്പിൽ ആവശ്യമില്ല. കാരണം അത് മെയിൻ ചെയ്യാൻ വളരെയധികം കോസ്റ്റ് ആവും. ഭാവിയിൽ എന്തേലും പാളിച്ചകൾ സംഭവിച്ചാൽ അത് വെള്ളം നിറക്കാതെ വെറുതെ ഇടേണ്ട അവസ്ഥ വരും. സ്പേസ് ഒരു ഗാർഡൻ പോലെ സെറ്റ് ചെയ്യാം. അതായിരിക്കും നല്ലത്
Ente oru abhiprayam vech nokumbo aimming pool vandanan endhayalum nigal athil kulikkanonnum ponilla veyil akaram pinne paral athum ithokke pidich vid vrithikedavum athikkum nallath adiyil simming pool akanathan mukhalil nigal povan oke madi ayirikkum vendanan enre abhiprayam
ഇന്ന് ലാലേട്ടനോട് hi പറഞ്ഞില്ല. ലാലേട്ടൻ എന്ത് വിചാരിച് കാണും
നല്ല വീടാണ് കാർത്തിക്കേട്ടാ.. Keep going and best wishes🧒💙
ബ്രോ ഈ ഡിസൈൻ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം അല്ല...കളർ എല്ലാം പെട്ടെന്ന് ഫെഡ് ആകും...Example e bull jet ന്റെ വീട്..പിന്നെ എന്റെയും
Avoid സ്വിമ്മിംഗ് പൂൾ
വീട് കുളമാകും
പച്ചക്കറി തോട്ടം ഉണ്ടാക്കൂ.... തണുപ്പും, പച്ചക്കറിയും കിട്ടും.
House design pwoli bro😍👍
വീട് super macaa🥰🥰🥰🥰🥰
Poliiii house 🏠 ishttapeattuu🥰 swimming pool umm polichuu🥳 interior kanann agraham und🥰love you dear
Waiting ayirunnu
Hai karthick chetta. I am big fan for you.one day chettaneya kannanam ennu undhu. Chettanteya daily volg kannarundu.Ellam videos superya.one day chettaneya enike neryittu kannan pattum ennu njn vishwasikunnu.🥰😊
സിമ്മിംഗ് പൂൾ ടെറസിൽ വേണ്ട കാർത്തി
House Interior um kanikk vroiii...
❤☺️
Bro aa swimming pool nu pakaram friends nu chilout cheyyan ulla oru area pole vallom set akkikoode😍
Veed polichu 💥✨️💥🥰😘😘😘
Njan varunnund veed pani kazhinjitt veed kananum😁💥💥💥✨️✨️🥰 karthik broye kananum💥😁🥰😘
02:07 ee forest muyuvan kaadu analloo 😍😍😍
എന്തായാലും ഒരു ഇന്ത്യൻ ക്ലോസെറ്റ് അത് നിർബന്ധമാണ് ❗കാരണം എല്ലാവർക്കും അറിയാം എന്ന് കരുതുന്നു 😌😹.
Athendha
@@adipoliyalle go and watch Karthik Surya breakup story 😌
Rooftop space with barbeque r bar counter aarikum indian climate better
സൂപ്പർ വീട് അണ്ണാ പൊളിച്ചു 👍👍
Design bro ne pole kurch kude unique akkanam ennan ente oru ith😸( like modern and traditional style oke incorporate cheyth)
Design pwolii❤️🔥
🏠 kollaamm,,,ningal achanum,ammakkum ,monkum eshtaaya mathi bro,,,,mattullavarude eshtakedine mind cheyyanda,,,,
SURYAMANGALAM
KANIMANGALAM - samshyam onnum illalo allaee🤘😂🤘
Bro contemporary style വീടുകൾ നമ്മുടെ കാലാവസ്ഥക്ക് പറ്റിയതല്ല നല്ല maintaince വേണ്ടി വരാം. പിന്നെ ലുക്ക് അടിപൊളി ആയിരിക്കും എന്നു മാത്രം
*വീടിന്റെ ഡിസൈൻ നന്നായിട്ടുണ്ട്* ✌️💕