Bestie And Sister Surprised me on Birthday 🥳🤩

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 2.1K

  • @CallMeShazzamVINES
    @CallMeShazzamVINES ปีที่แล้ว +2955

    ❤❤❤❤

    • @nihhaalll__
      @nihhaalll__ ปีที่แล้ว +13

      Angunneee 😃

    • @zeus_zzx
      @zeus_zzx ปีที่แล้ว +18

      Ente Bday kk oru IPhone 14 Pro max tharo / S23 ultra 🏃‍♂️

    • @adarshkm4260
      @adarshkm4260 ปีที่แล้ว +10

      nammakkum und June 1st oru Bday .. deivam sahayich oru gift polum kiteela😅❤

    • @RedpullMedia
      @RedpullMedia ปีที่แล้ว +6

      Shazzam nee poliyanu muthe❤❤❤

    • @Mr-ds6be
      @Mr-ds6be ปีที่แล้ว

      Anna ende bday 5th june
      😁😁

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh ปีที่แล้ว +251

    വെല്ലുവിളികളെ അതിജീവിച്ച് വാശിയോടെ പ്രയത്നിച്ച് വിജയത്തിന്റെ സ്വർഗം കീഴടക്കാൻ നിനക്ക് സാധിക്കട്ടെ എന്റെ പ്രിയ സഹോദരാ ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ 🎉❤

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +162

    💛 കാർത്തികേട്ടന്റെ ഈ ചിരി എന്നും മുഖത്ത് ഉണ്ടാകട്ടെ 🎉🤗💖 അതാണ് ഞങ്ങൾക്കിഷ്ടവും 💯

    • @Believer7781
      @Believer7781 ปีที่แล้ว +2

      Evide poyalum nee anello😂

    • @Abhinand450
      @Abhinand450 ปีที่แล้ว

      ​@@Believer7781 😂💯

    • @ruturaj31csk
      @ruturaj31csk ปีที่แล้ว

      @@Believer7781 🙌🥰

  • @Impester01
    @Impester01 ปีที่แล้ว +35

    Karthikeee Airil kerannn samayam ayiiiiiii!!! 🚀

  • @jcutsenjoy5838
    @jcutsenjoy5838 ปีที่แล้ว +47

    എയറിൽ കയറാൻ സമയം ആയി

  • @harshithvail3342
    @harshithvail3342 ปีที่แล้ว +871

    Happy birthday kartik Surya ❤️❤️❤️❤️😀 happy to be a first person to comment

  • @jumanahaseenk
    @jumanahaseenk ปีที่แล้ว +31

    karthik ഏട്ടൻ എന്ത് ഭാഗ്യവാനാണ് ...❤എല്ലാത്തിനും കൂടെ നിക്കുന്ന എന്തു പ്രശ്നമുണ്ടായാലും നമ്മളെ കംഫർട്ടബിൾ ആക്കുന്ന ഒരു ലോകം നിങ്ങടെ ചുറ്റിലും നിങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.😅 അതിനാണല്ലോ ആത്മബന്ധങ്ങൾ എല്ലാവർക്കും വേണ്ടത്.കൂടെ ഉള്ള ഓരോ ആളുകളുടെ സന്തോഷത്തിനൊപ്പം ഒത്തു ചേർന്ന് ആഘോഷിക്കുമ്പോൾ നമ്മളെന്തു നഷ്ടത്തിനും വില കൊടുക്കുക്കില്ല🎉 മറക്കാനുള്ളത് മറക്കുക തന്നെ ചെയ്യും😊 വലിയ വലിയ സത്യമുള്ള മനുഷ്യനാണ് നിങ്ങൾ❤ഈ ജന്മദിനത്തിൽ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു🎉🎉 .പഴയ ഊർജ്ജത്തോടെ വീഡിയോസ് ഒക്കെ വീണ്ടും കണ്ടതിൽ ഒത്തിരിസന്തോഷായി❤❤❤😂😂

    • @nishad2819
      @nishad2819 ปีที่แล้ว +1

      Money and public l kurachu peru ariyuna fame ayyal or celebrity level ayyal eee parayuna ellam ningalkkum kittum sure but hardwork nd smartwork venam..
      Ithu onnum illankl especially money arum koode kanila
      That's reality 😊😊

    • @anna_._irwin
      @anna_._irwin ปีที่แล้ว +2

      ​@@nishad2819 Karthik success aavunnathinum munne karthik nta frnds karthikkinu support aaytt undaarunn.

  • @lisamaria3250
    @lisamaria3250 ปีที่แล้ว +21

    Ellavarkum surprise kodukkunna..karthikkettanu adyamaittu ithrem adipolli birthday surprises kitti..soo happy to see this❤

  • @vvskuttanzzz
    @vvskuttanzzz ปีที่แล้ว +8

    3 വർഷം മുൻപ് ആണ് ആ i phone vlog കണ്ട് Subscribe ചെയ്തതാണ് ഈ മൊതലിനെ...... 😍
    അന്ന് തൊട്ടു ഇന്ന് വരെ ഒരു വ്ലോഗും മിസ്സ്‌ ആക്കാതെ
    ഞാൻ depression ലൂടെ കടന്നു പോയ സമയത്ത് ഈ മനുഷ്യന്റെ വീഡിയോ തന്ന ഒരു positive vibe!!!...🥰
    നിങ്ങളെ കാണുന്നത് തന്നെ ജീവിതത്തിൽ എന്തൊക്കെയോ ഒരു പ്രതീക്ഷയാണ്....
    ചിലർ ചോദിക്കുമായിരിക്കും ഇതിന്റെ ഒക്കെ പുറകെ നടന്നിട്ട് എന്ത് കിട്ടാനാണെന്ന് ഒന്നും കിട്ടാനില്ല..... പക്ഷേ സാധനക്കാരനായ എനിക്ക് ഈ മനുഷ്യൻ ജീവിതത്തിൽ തരുന്ന ഒരു ഒരു സന്തോഷം ഒരു സ്വന്തം ചേട്ടന്റെ സ്ഥാനം ♥️
    Happy Happy B'day മച്ചാനേ..... 😍
    Stay Happy😍
    Keep Smiling 😀
    Keep Entertaining 🥳
    #D2D❤✌🏻

  • @prince_alex_
    @prince_alex_ ปีที่แล้ว +12

    6:09 humble🤣🤣

  • @sonuchacko5049
    @sonuchacko5049 ปีที่แล้ว +82

    Happy Birthday karthik....why worry so much about your look....you look much cooler & younger than your previous style

    • @sonuchacko5049
      @sonuchacko5049 ปีที่แล้ว +1

      @karthiksurya Thanks for noticing my comments macha...love & peace from a subscriber (Delhi)

  • @ahalyaajeeshahalyaajeesh4414
    @ahalyaajeeshahalyaajeesh4414 ปีที่แล้ว +108

    ഒരായിരം പിറന്നാൾ ആശംസകൾ ഇനിയും ഒരു പാട് കാലം സതോഷത്തോടും ആരോഗ്യത്തോടും ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @sanjayronkurian5155
    @sanjayronkurian5155 ปีที่แล้ว +252

    വിഷമിച്ചിരിക്കുന്ന ആളുകളുടെ മനസ്സിനെ സന്തോഷിപ്പിക്കാനും , ജീവിതത്തിൽ പുതിയ സ്വപനങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാർത്തിക് ചേട്ടന് ജന്മദിനാശംസകൾ നേരുന്നു. ഇനിയും കുറേ ആളുകളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും ചേട്ടന് കഴിയട്ടെ.🎂🎂🎂

    • @alfazkakkatt8627
      @alfazkakkatt8627 ปีที่แล้ว +4

      7:52 7:54

    • @alfazkakkatt8627
      @alfazkakkatt8627 ปีที่แล้ว

      8:16

    • @dreamhunt8024
      @dreamhunt8024 ปีที่แล้ว

      Karthik chetttnae santhoshipochirunno? Ivnae pole oru fruad .pandu muthlae ivntae toxicity nammal kanunntha annokkae ivnae pokki pidichu nadakkuthu kanumbo ennikk ano vishyam entae ideologyudae prblm anonnu ennu orthirunnu ennal ippo mansilayi ee vedlayae .alukalae pattichu cash undakunno?

    • @athiraaswin9843
      @athiraaswin9843 ปีที่แล้ว

      Avante abhinayathinu nandhi paray.. Kalla baduva😂

  • @soumyabaijukottayam8340
    @soumyabaijukottayam8340 ปีที่แล้ว +2

    Belated HBD Karthik 🎂🎂🎂. ജൂൺ 1st എന്റെ മോളുടെയും bdy ആണ്.

  • @ourparadise
    @ourparadise ปีที่แล้ว +1

    അങ്ങനെ നീ മാത്രം surprise കൊടുത്ത മതിയോ.... നിനക്കും കിട്ടണ്ടേ.... എല്ലാരുടെയും സ്നേഹംആണെടാ 🥰🥰🥰Manju ചേച്ചിടെ gift ഇൽ തുടങ്ങി പിന്നെ ഒരു കൂട്ടം surprise അല്ലേ.... 🥰🥰🥰😍

  • @remyaremya9768
    @remyaremya9768 ปีที่แล้ว +13

    Happy birthday kartik🥰വല്ലാത്ത ഒരു എനർജി ആണ് നിങ്ങളുടെ സംസാരം 👍🏻എല്ലാ അനുഗ്രഹവും ആയസ്സും ഈശ്വരൻ നൽകട്ടെ 🙏🏻🥰

  • @melofello9425
    @melofello9425 ปีที่แล้ว +141

    Karthik Surya Fans Assemble ❤❤❤❤
    Happy Birthday Bro......

  • @SIDDHARTHMS-mu1ch
    @SIDDHARTHMS-mu1ch ปีที่แล้ว +7

    Happiest Birthday to One of the Best Human being on Earth . Lots of Love 💕
    Shave cheytittum chetane kannan nala bhengi indu 😘🥰😍

  • @mohamedshabeerkt8820
    @mohamedshabeerkt8820 ปีที่แล้ว +3

    ഹാപ്പി ബർത്ത് ഡേ കാർത്തിക് ബ്രോ.നിങ്ങളുടെ ഉളിൽ നിന്ന് വരുന്ന അനര്ഘ നിർഗള മായിവരുന്ന പോസ്റ്റീവ്റ്റി ഒരു രക്ഷയുമില്ല ബ്രോ💐 🎊🎉🎁❤️.

  • @anithaanitha9261
    @anithaanitha9261 ปีที่แล้ว

    Daa karthii nee kure karanjum veshamichum ok nadannathalle athayirikum epo ninak eswaran ethrem happy ness thannathu eni orikalum ninte chirium santhoshavum mayathirikkate good bless you brooo

  • @muhsink123
    @muhsink123 ปีที่แล้ว +64

    Everything has its own positive side broo you are too good in every lokk so don't think about your old look or past things just follow your passions and achieve your dreams
    Happy birthday to my happiness pill❤❤❤

  • @sundarakilladigaming.
    @sundarakilladigaming. ปีที่แล้ว +5

    2:38 oh manju chechi mass

  • @sanjaysanju8483
    @sanjaysanju8483 ปีที่แล้ว

    Athoke nammada brith day..... Giftum illaa onnumm illaaa sadharanna oru dhivsamm ponnthe pollee pokkumm... Pinha oru change indakkummm age ill oru 1+ add akkumm.......... Athokke pottee happy birthday to you Karthik chetttaaaaa...❤

  • @sherinfen
    @sherinfen ปีที่แล้ว +34

    Happy birthday Karthi❤ may god bless you with a long life, good health and all the happiness in the world ❤

    • @ashuizu5743
      @ashuizu5743 ปีที่แล้ว

      Happy birthday karthi bro 🎂🎂🎉🎊❤️

  • @praveensaseendran4825
    @praveensaseendran4825 ปีที่แล้ว +4

    ഇനിയും ഒരുപാട് birthday Kal ജീവിതത്തിൽ വന്നുപോകട്ടെ. ഇതിലും വലിയ സർപ്രൈസ് കൾ ലഭിക്കട്ടെ.

  • @amrithavavahi9986
    @amrithavavahi9986 ปีที่แล้ว +17

    Happy Birthday chettoooi 💕🤗🥰
    Karthik chetta + positive mind 😻

  • @shanichikkus3766
    @shanichikkus3766 ปีที่แล้ว +26

    ഇതാണോ ആ ചേച്ചി എന്നു പറഞ്ഞ ചേച്ചി😢

  • @athiralal3736
    @athiralal3736 ปีที่แล้ว +2

    Shaz z bro you did a good job. I have seen karthi vedio for a long time but I haven't seen anyone gifting him back. But you made his day

  • @shortsbin8217
    @shortsbin8217 ปีที่แล้ว +1

    Happy birthday bro♥️.Shaz bro nte ultra watch kodutheenu kiteele😜

  • @aswathiakku3669
    @aswathiakku3669 ปีที่แล้ว +17

    സ്നേഹം മാത്രം ❤🎉Happy birthday my brother ❤

  • @abdulbasith500
    @abdulbasith500 ปีที่แล้ว +8

    5:53 Le manju chechi : nammade sabu annan aa😂

  • @brahmadathanchandramana8651
    @brahmadathanchandramana8651 ปีที่แล้ว +78

    Actually my mind was totally out... But by this video my mind is all set.❤❤❤
    Happy Birthday Karthik ettah 💕🎉🎉

  • @vimaln7824
    @vimaln7824 ปีที่แล้ว +1

    2:41 ufff humbleee emotional damage da😂😂😂😂

  • @muhammedshameem4312
    @muhammedshameem4312 ปีที่แล้ว +1

    Happy Birth Day Karthik Brooo🎉🎉🥰🥰 ഇനിയും ഒരുപാട് ആയുസും ആരോഗ്യത്തോടെയും നിൽക്കട്ടെ എന്ന് പ്രയക്നിക്കുന്നു 🥳🥳❤️❤️

  • @Bensio010
    @Bensio010 ปีที่แล้ว +20

    Enthe aane bro ethokke...pettane ee scene okke solve aakan nokke...elllel ne moonji... onnum parayan ella

  • @A2ACREATIONS
    @A2ACREATIONS ปีที่แล้ว +27

    THIS VIBE WE NEED THIS ❤

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork ปีที่แล้ว +5

    3:30 മഞ്ജു ചേച്ചി തഗ് 😂🎉❤❤

  • @rosuma636
    @rosuma636 ปีที่แล้ว

    Ayyooo... Enikum vene surprise🥺.. Aarelum oru ipad vangi surprise aayitt ayacharo.. Gpay number vechal njan padam varach paisa indakkki thirich surprise thara🥺❤️....
    Anyway happy bday bro.. Ineem orupad surprise kittatte😌❤️

  • @harinandan9752
    @harinandan9752 ปีที่แล้ว

    താടി ഇണ്ടായിട്ടല്ലേ bronu ഇത്രയും life il success indayathu താടി ഇല്ലാത്ത കാർത്തിക് സൂര്യയും lucky ആണ് താടി ഇല്ലാത്ത കാർത്തിക് സൂര്യയും lucky ആണ്😇

  • @fliqgaming007
    @fliqgaming007 ปีที่แล้ว +4

    രാവിലെ shazz ബ്രോടെ വീഡിയോ 🤩
    ഇപ്പൊ Karthik machan 🤩
    Sooo much Happiness ❤️❤️
    Happy b'day broo 🥳❤️

  • @akhilgm3172
    @akhilgm3172 ปีที่แล้ว +4

    2:38mnts Manju thug level 😂😂😂

  • @archanaachuzz4014
    @archanaachuzz4014 ปีที่แล้ว +10

    Happy Birthday Karthik Chetta.....❤️May All Your Birthday Wishes Come True ❤

  • @ayshuworld1064
    @ayshuworld1064 ปีที่แล้ว

    Sadarana karthikkettan angott gift kodkkaraaayinum pathiv...🤭🤭❤️ . hpy bdy bro

  • @sujithks009
    @sujithks009 ปีที่แล้ว

    Birthday Wishes Karthik Bro..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Adutha Masam ente Birthday aanu..
    Oru Apple Watch gift aakki enik thannekk.🤪🤪🤪

  • @AADHiNATH.
    @AADHiNATH. ปีที่แล้ว +7

    2:48 Sorry vandi maripoii😂🤌

  • @sunilsunilsnair8996
    @sunilsunilsnair8996 ปีที่แล้ว +13

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ബ്രോ ♥

  • @praveensaseendran4825
    @praveensaseendran4825 ปีที่แล้ว +8

    Happy birthday bro. 🎉❤🎉❤ 29 വയസ്സായി ഇതുവരെ ഒരു birthday gift പോലും കിട്ടാത്ത ഞാൻ. ഇതൊക്കെ കാണുമ്പോഴാ എൻ്റെയോക്കെ birthday എടുത്ത് കിണറ്റിലിടാന് തോന്നുന്നത്. 😂😂😂😂

    • @shafeejasajad3969
      @shafeejasajad3969 ปีที่แล้ว

      GJ mowgli you tub channel chumma 🔥💯🙏

  • @havishapoos7636
    @havishapoos7636 ปีที่แล้ว

    Ithu pole ingane ennum chirichu kanana njangalkku ishttam.Happy birthday day karthik bro🎉🎉❤❤

  • @aparnasukumaran8298
    @aparnasukumaran8298 ปีที่แล้ว +1

    കാർത്തിക് കുറെ കൂട്ടുകാർ ഉണ്ടെങ്കിലും ഷാസ് ആണ് പൊളിച്ചത്. ബാക്കി ഉള്ളവർ ഇത് കണ്ട് എങ്കിലും കാർത്തിക് ഒരു സർപ്രൈസ് കൊടുക്ക്

  • @ijasahmed6257
    @ijasahmed6257 ปีที่แล้ว +13

    Karthik surya ready for takeoff💨💨💨

  • @diysg1632
    @diysg1632 ปีที่แล้ว +19

    Somebody gonna get a hurt real bad

  • @abhilash5186
    @abhilash5186 ปีที่แล้ว +13

    ഇത് ഓക്കേ എന്റെ birthday ഞൻ തന്നെ മറന്നുപോയി പോയി, ആകെ വിഷ് ചെയ്തത് SBI bank മാത്രം..

  • @siliyaak
    @siliyaak ปีที่แล้ว

    Enthoru sneham aanu karthi ninnod ellarkum ne kodukunna sneham aanu ellarum thirichu tharunnathu oru pengalude sneham tharunna manjuchechi koode friends aayi kureeperu ne bagyavanaa karthi ❤❤❤

  • @mukundan3837
    @mukundan3837 ปีที่แล้ว

    Chetta Ella dayum video idanee itherum postive vere evidum enik kittunilla 🎈❤️
    Lov u bro

  • @meeraaaah
    @meeraaaah ปีที่แล้ว +14

    What is this?

  • @anna_._irwin
    @anna_._irwin ปีที่แล้ว +44

    Happiest birthday Karthik etta. You've been my biggest inspiration since the day I started watching your vlogs(it was years back). I don't think I could ever put my gratitude into words. Thank you for cheering me and lots of other's in our lowest days. We literally melt into your vlogs and forget about all of our worries eventhough it's for few minutes. Bringing happiness into someone's life ain't an easy task, but you and your team takes the best efforts to make us happy by putting the best content out there. And another blessing venture you started was interleks poadcast, posdcast also brings immense happiness and boredom free moments to lot of us, casual conversation of you guys are the best thing about it. Wishing you all the success and Unending happiness in life. You deserve the world chetta,keep going we're with you🩵✨

  • @twex7774
    @twex7774 ปีที่แล้ว +7

    Only one piece fans can understand what's the worth and happiness in that gift

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +37

    💛 ഇന്ന് ജന്മദിനം ആഘോഷിച്ച കാർത്തിക് ചേട്ടന് ഒരായിരം ജന്മദിനാശംസകൾ 🤗🔥🎂

  • @archag2504
    @archag2504 ปีที่แล้ว

    3.32 😂 ayyoo satyam ente kalynam COVID tym l aarunn...same dialogue kalyanm annu pakshe thalenn vannal mathii😂😅😅..... anyways belated b'day wishes 🎉❤

  • @darulfalah1122
    @darulfalah1122 ปีที่แล้ว

    അടിപൊളി ഇന്ന് കൂടുതൽ ചിരിച്ചു 🤣🤣🤣ഒരു പ്രതേക വൈബാണ് കാർത്തിക്കിന്റെ വ്ലോഗ് കാണാൻ ഞാൻ സഫീർ റിയാദ് ksa

  • @alejandrogonzalezinarritu9142
    @alejandrogonzalezinarritu9142 ปีที่แล้ว +4

    Happy Birthday Karthik chettoi 🎊🎉🎊🎉😗

  • @jumana6541
    @jumana6541 ปีที่แล้ว +7

    Happy birthday karthik chettaa❤️🥰stay blessed always ❤️love you soo much..

  • @rohankv6547
    @rohankv6547 ปีที่แล้ว

    Happy birthday karthik macha
    ....enik ipo asooya thonunu...anime stuff etraya kittume brokk😢...njanum oru weeb ann but enik ardenim onum kittanilalo😢😪 once agian a very happy bday,and may god bless you ,dare to dream❤

  • @misiriya1250
    @misiriya1250 ปีที่แล้ว +1

    Happy birthday 👏 കാർത്തി

  • @unni7296
    @unni7296 ปีที่แล้ว +371

    We need the truth

  • @nachu.8047
    @nachu.8047 ปีที่แล้ว +7

    Happybirthday for the ultimate dreamer!❤️

  • @hestonlivingston3814
    @hestonlivingston3814 ปีที่แล้ว +40

    Da kalla 😮😮😮

    • @AjasAS
      @AjasAS ปีที่แล้ว

      Ninte enthelum katto da

    • @vishnuis2329
      @vishnuis2329 ปีที่แล้ว +20

      ​@@AjasAS 😂😂 nee ivnte fen ana

    • @vijith3896
      @vijith3896 ปีที่แล้ว +12

      ​@@AjasASippolm thangikond irikkano vro😄

    • @AjasAS
      @AjasAS ปีที่แล้ว +2

      @@vijith3896 edey enikkoruthanem thaangi nadakkenda aavashyam illade . Pinne ivaraanallo enikk chilavinu tharane thaangi nadakkan . Oru side maathram kettu samsaarikkan ninna athine neram kaanu . Pulli pullide bhagam parayatte . Ithinu munne Sujith bhakthante kaaryathilum nammal kandathaanallo .. So ...

    • @vijith3896
      @vijith3896 ปีที่แล้ว +5

      @@AjasAS ninak neritt contact ulleyalle😄enna reply video idan para 😀

  • @Anandhuvenjaramoodu
    @Anandhuvenjaramoodu ปีที่แล้ว +1

    nthonnadei ithhh romancham vannn chathhh nammalda avastha ithanel kittiya ettante avasatha nthayirikkum vichalambich poyallle maheen machanta videoo yum kandarnnum love you guys ❤❤❤❤ ennum sneham matram loveyou guys❤❤❤❤❤ 10:44

  • @kshethrabhoomisvlogs808
    @kshethrabhoomisvlogs808 ปีที่แล้ว +1

    Happy Birthday കാർത്തിക് bro❤.. പിന്നെ താടിയും മീശയും ഇല്ലാത്തതാണ് Super 🔥🔥

  • @sangeethasasidharan2119
    @sangeethasasidharan2119 ปีที่แล้ว +14

    Comments aellam delet aakiyio

  • @lordsiv2083
    @lordsiv2083 ปีที่แล้ว +16

    Kelkkunna karyathil valla sathyom undo bro

  • @maadu7364
    @maadu7364 ปีที่แล้ว +1

    Thaadi illathe nalla cute ayittundu ❤ adyam kollila thoni pashe ipo ishttayi .

  • @sandravijay1844
    @sandravijay1844 ปีที่แล้ว

    Pant shirt thoppi shoes ellam powlii🥳🥳

  • @SalnaSalnasreejith
    @SalnaSalnasreejith ปีที่แล้ว +17

    Happiest birthday Karthi chetta🎉, എപ്പോഴും ഈ ചിരി മായാതെ കാത്തുസൂക്ഷിക്കാൻ ഇനി നൂറു വർഷം ജീവിക്കട്ടെ😊 Love you go much chetta❤

  • @azarmalik7215
    @azarmalik7215 ปีที่แล้ว +12

    Having a friend like him is really a blessing❤️🫶

  • @vrchandran3057
    @vrchandran3057 ปีที่แล้ว +10

    വെൽ, വെൽ വെൽ

  • @aslaughingworld5150
    @aslaughingworld5150 ปีที่แล้ว +1

    Happy birthday karthy
    എപ്പോഴും നല്ല ഹാപ്പി ആയിട്ടിരിക്കൂ

  • @porrimonSanjay
    @porrimonSanjay ปีที่แล้ว

    Anana buzz haircut adikk different look ayirikum 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @OneLifeOneShot
    @OneLifeOneShot ปีที่แล้ว +4

    Happy Birthday Karthik Muthe ❤ Love You Ma. Buddy ❤

  • @mr._seb_
    @mr._seb_ ปีที่แล้ว +6

    Happy Birthday To Our Dearest Brother🫂🤍 Love You So Sooo Much Karthik Etta🥹❤️

  • @sethulakshmips
    @sethulakshmips ปีที่แล้ว +4

    Happy Birthday My Bro ❤😍🥰

  • @ssvofficials282
    @ssvofficials282 ปีที่แล้ว +2

    Many many happy returns of the day മുത്തേ ❤❤❤ നിന്റെ സന്തോഷം ❤❤അതാണ് ❤ manju ചേച്ചി തുടങ്ങി വെച്ചു 😊❤❤❤ ഗിഫ്റ്റ് കൊണ്ട് ഒരു തുലാഭാരം തന്നെ നടത്തിക്കളഞ്ഞു 😊😊❤❤❤ വ്ലോഗ് തകർത്തു 👍

  • @dulquersalmaan11
    @dulquersalmaan11 ปีที่แล้ว +1

    മഞ്ചു ചേച്ചി കട്ട വൈബ്.. ഇജ്ജാതി കൗണ്ടേർസ് 😂😍

  • @Zeus_Fun
    @Zeus_Fun ปีที่แล้ว +4

    Happy Birthday Karthik Surya ♥️😍🥰...

  • @suryaresmy2534
    @suryaresmy2534 ปีที่แล้ว +6

    Wishing you a beautiful day with good health and happiness forever. Happy birthday bro.......🥰🥰❤️❤️🥳🥳

  • @lathevlogs
    @lathevlogs ปีที่แล้ว +4

    MANY MANY HAPPY RETURNS OF THE DAY MACHANE.. 🤩❤😘

  • @anooja777
    @anooja777 ปีที่แล้ว

    Happy birthday karthi.. look poli.. paranjathu pole ee look ningalku luck kondu varumenu thonnunu.. beautiful and successful year ahead ❤

  • @meleenajacob3857
    @meleenajacob3857 ปีที่แล้ว +4

    Happy Birthday Karthikkettta❤

  • @bhagyalakshmisyam
    @bhagyalakshmisyam ปีที่แล้ว +7

    Happy birthday my dear ആങ്ങള from another അമ്മയുടെ വയറ്റിൽ ജനിച്ചവനെ...❤
    എന്റെ അമ്മേടെ വയറ്റിൽ പിറന്നില്ലല്ലോ എന്നൊരു വിഷമം 😢

  • @mathewtom30
    @mathewtom30 ปีที่แล้ว +30

    Achan undo big fan🎉

  • @neerajasuresh6818
    @neerajasuresh6818 ปีที่แล้ว

    Njanum karthikum ore day aanu..belated happy birthday brooo❤nammal pwolikum alle muthe😂june babiez🎉

  • @jithinjoseph449
    @jithinjoseph449 ปีที่แล้ว

    Happy birthday..
    Kuttithadi engilum vannaal mathi... Veruvo.. Veruvo.. Vannaal mathi..

  • @filmhub582
    @filmhub582 ปีที่แล้ว +4

    Happie Birthday karthik Bro😘♥️🥳

  • @Godwinbenny-pb6ew
    @Godwinbenny-pb6ew ปีที่แล้ว +8

    HAPPY BIRTHDAY BROI🔥🔥🔥🔥🔥🔥✨️✨️✨️✨️

  • @popkieetalkiee
    @popkieetalkiee ปีที่แล้ว +4

    Happie birthday Karthik chettah dare to dream❤❤

  • @jayachandranvlogs
    @jayachandranvlogs ปีที่แล้ว

    Super adipoli... Happy birthday. Meeshayum thadiyum illathanu look supelook.r

  • @Nazeem.Agatti
    @Nazeem.Agatti ปีที่แล้ว +1

    0:03😂 ഇത് എന്താ പിടക്കണ മീനോ 🎉🤑

  • @Dhiyaa-k9i
    @Dhiyaa-k9i ปีที่แล้ว +12

    What a vibe Man 🤩your friends are so blessed to have you

  • @rajalakshmirajeev7424
    @rajalakshmirajeev7424 ปีที่แล้ว +4

    Wishing you a very very happy birthday Kartika chetta ❤🤗

  • @sreeragmr2131
    @sreeragmr2131 ปีที่แล้ว +5

    Karthik broI hope your celebration gives you many happy memories❤❤😊