ഒറ്റയ്ക്കല്ല എന്ന് ഉറപ്പിക്കാൻ 3500 പേരെയും ഒരു പട്ടിക്കുഞ്ഞിനെയും കൂടെ കൂട്ടിയ വ്യത്യസ്തനായ ഒരാൾ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2023
  • ഒറ്റപെടലിനെ മറക്കാൻ ഇങ്ങനെ ഒരു ലഹരിയുമായി നടക്കുന്ന ഒരാളെ കാണുന്നത് ഇത് ആദ്യമായിരിക്കും!!
    Contact : Shenil +91 94477 57670
    Shenil TH-cam: / channel
    INSTAGRAM: green_heaven_sh...
    Part 1 : • എകാന്തതയിൽ വ്യത്യസ്ത ല...
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #wayanad
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • บันเทิง

ความคิดเห็น • 186

  • @HarishThali
    @HarishThali  ปีที่แล้ว +7

    Shenil TH-cam: youtube.com/@CreativeGardenbyshenil
    INSTAGRAM: instagram.com/green_heaven_shenil_t_j?igshid=ZGUzMzM3NWJiOQ==
    Part 1 : th-cam.com/video/flHd5y3cAA4/w-d-xo.html

    • @CreativeGardenbyshenil
      @CreativeGardenbyshenil ปีที่แล้ว +1

      🍃🥰🍃

    • @sa.t.a4213
      @sa.t.a4213 ปีที่แล้ว +1

      മുൻപത്തെ വീഡിയോ ലിങ്ക് Plz

    • @SALIMICHEAL-wk4oz
      @SALIMICHEAL-wk4oz 9 หลายเดือนก่อน

      Anta makanum nalloru sandooshavum jeevedamaargam ketteyerunnuvangel edupooloeu sorgam avanum kettatte

  • @philipmervin6967
    @philipmervin6967 ปีที่แล้ว +57

    ഇരിക്കുന്നിടം സ്വർഗം ആക്കിയാൽ പിന്നെ എല്ലാം സ്വർഗം തന്നെ 🙏

  • @JayaL-ye2nj
    @JayaL-ye2nj ปีที่แล้ว +32

    അതെ സത്യം...ചെടി വളർത്തുന്നവർക് അത് ഒരു ലഹരി ആണ്.. ❤️

  • @binnibose1283
    @binnibose1283 ปีที่แล้ว +15

    ചെടികളോട് വളരെ ഇഷ്ടമാണ് എനിക്കും. നല്ല ഭംഗിയുള്ള പന്തോട്ടം. ഇതു പോലെ maintain ചെയ്യുന്നതിന് പിന്നിലുള്ള പ്രയത്നത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @mohanachandrank4999
    @mohanachandrank4999 ปีที่แล้ว +24

    ദിവസത്തിൽ 7 മണിക്കൂർ എന്ന് പറഞ്ഞാൽ ചെറിയ കാര്യം ഒന്നുമല്ല. എല്ലാം നന്നായി കൊണ്ടുപോകാൻ ദയ്‌വം അനുഗ്രഹിക്കട്ടെ.

  • @kunjunjammageorge9870
    @kunjunjammageorge9870 ปีที่แล้ว +4

    എത്ര സുന്ദരം ഭയങ്കര സന്തോഷം തോന്നുന്നു. എല്ലാ വിധ ഭാവുകങ്ങളും പ്രാർത്ഥന യും അഭിനന്ദനങ്ങളും നേരുന്നു. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്.

  • @ponnujose780
    @ponnujose780 ปีที่แล้ว +7

    അമ്മോ നമിക്കുന്നു. ചെടികളെയും, പൂക്കളെയും സ്നേഹിക്കുന്ന ഈ ഉദ്യാന പാലകനെ, കൂടെ ആ സുന്ദരൻ കുട്ടനെയും ഒത്തിരി ഇഷ്ട്ടം. ഞാനും ചെടിയുടെയും,, പൂക്കളുടെയും ആളാണ്. അവർ മാത്രമാണ് എന്റെ ലോകം.

  • @skymail1042
    @skymail1042 ปีที่แล้ว +4

    സന്തോഷം. എനിക്കും ചെടികളോട് അമിത ഇഷ്ടമാണ്. ഒരുപാട് കളക്ഷൻ ഉണ്ട്. ഒരുപാട് വര്ഷങ്ങളുടെ കളക്ഷൻ. പക്ഷേ, ഇതുപോലെ maintain ചെയ്യാനുള്ള ആരോഗ്യമില്ല.

  • @Sajida-vt4db
    @Sajida-vt4db ปีที่แล้ว +4

    Hi
    ഒന്നും പറയാനില്ല എന്ത് പറയണം എന്നറിയില്ല സൂപ്പർ
    ഞാൻ ചെറിയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് അതേപോലെ തന്നെ ചെടി വളർത്തുന്ന ആളുമാണ് ചെടികൾ കണ്ടിട്ട് നേരിട്ട് കാണാൻ കൊതിയാവുന്നു 👍👍

  • @Sandoskumep
    @Sandoskumep ปีที่แล้ว +6

    ഒരുപാട് സന്തോഷം തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ ❤️❤️❤️❤️

  • @whatsreality1017
    @whatsreality1017 ปีที่แล้ว +5

    അടിപൊളി വീഡിയോ എന്തൊരു പോസിറ്റീവ് വൈബാണ് 👌👍🏿✌️😘

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +1

    Harish jee വളരെ നല്ല മനോഹരമായ videao ചെടികൾ കാണുമ്പോൾ തന്നെ മനസ്സ് ഒത്തിരി കുളിർന്നു പിന്നെ ബുദ്ദൻ അതിനു ഞാൻ കണ്ണുവിട്ട് അത് ഒത്തിരി ഇഷ്ട്ടപെട്ടു നല്ല videao bro

  • @manoharankk3467
    @manoharankk3467 ปีที่แล้ว +4

    ചെടികളെ സ്നേഹിക്കുന്ന ഇദ്ദേഹം "കാതൽ " ഉള്ള ഒരു മനുഷ്യൻ കൂടിയാണ്, അദ്ദേഹത്തിൻ്റെ "ഇഷ്ടങ്ങളെ" കുറിച്ചുള്ള അഭിപ്രായം ഇരുന്നു ചിന്തിക്കുവാനുള്ളതാണ്....,

  • @user-do7xr4ut2b
    @user-do7xr4ut2b 10 หลายเดือนก่อน +1

    മോനെ നിന്നെ പോലുള്ളവരാണ് ആൺകുട്ടികൾ അതി മനോഹരം സൂപ്പർ സൂപ്പർ 🙏👍🙏👍🙏

  • @varshavenu8961
    @varshavenu8961 ปีที่แล้ว +12

    നല്ല പട്ടി കുട്ടൻ ❤️❤️❤️

  • @surendradas8782
    @surendradas8782 ปีที่แล้ว +4

    very interesting..... Best Wishes Mr. Shenil

  • @Superman-46
    @Superman-46 ปีที่แล้ว +4

    എന്റെ അയൽവാസി.എനിക്ക് ആ ചേട്ടനെ ഒരുപാട് ഇഷ്ടം

  • @muhammadshajaz5703
    @muhammadshajaz5703 ปีที่แล้ว +4

    Really amazing, hats off my bro ❤

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +4

    Keep on doing it brother❣you are an inspiration

  • @shobanakamath6280
    @shobanakamath6280 ปีที่แล้ว +2

    ഹോ,എന്തൊരു ഭംഗിയാണ് ഈശ്വരാ,പറയാൻ ഒന്നുമില്ല,ഒരു സ്വർഗലോകം എന്ന് പറയാം,സത്യം പറയാമല്ലോ,വേറെ ലവലാന്നു,ഇതേ പോലെ പ്രകൃതിയെ സ്നേഹിക്കുക,ദൈവം അനുഗ്രഹിക്കട്ടെ

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +2

    Hai ,how r you my dear Son ? You and your plants are very very beautiful .l love you so much. You r not alone God is with you,and we all r always praying for you Shenil.your sweet smiling admirers everybody .God bless you abundantly.

  • @saralavc6493
    @saralavc6493 ปีที่แล้ว +1

    ഹായ് ഷനിൽ വീണ്ടും വീഡിയൊ കണ്ടതിൽ സന്തോഷം.ഞാൻ അവിടെ വന്ന് എല്ലാം കണ്ടിരുന്നു

  • @lathikaravindran9303
    @lathikaravindran9303 ปีที่แล้ว +6

    പറയാൻ വാക്കുകൾ ഇല്ല ❤

  • @bobbyjohnson5101
    @bobbyjohnson5101 9 หลายเดือนก่อน

    ഓർക്കിഡ് കണ്ടിട്ട് കൊതിയാവുന്നു എല്ലാം വളരെ ബ്യൂട്ടിഫുളായിരിക്കുന്നു super.........

  • @JayaChandran-wk1ec
    @JayaChandran-wk1ec ปีที่แล้ว +1

    ഇത് കാണുമ്പോൾ തന്നെ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു

  • @girija-2283
    @girija-2283 ปีที่แล้ว +7

    Realy great man.. ❤️👍🏻🙏

  • @midnightdream6499
    @midnightdream6499 ปีที่แล้ว +3

    ഞാനും തിരിച്ചറിവിന്റെ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ടേയുള്ളൂ.. ഇപ്പോൾ ഞാനും സ്വർഗത്തിലാണ്.. I Love me ❤

  • @Sita_Vijayan
    @Sita_Vijayan 4 หลายเดือนก่อน

    Good video. All the best. Harish and Shenil

  • @sujathaan7225
    @sujathaan7225 ปีที่แล้ว +3

    Oru chedi pranthiyude best wishes to shenil

  • @ambadi9937
    @ambadi9937 ปีที่แล้ว +5

    ഹരീഷ് ചേട്ടനെ ഞൻ തൃശൂർ നെല്ലിക്കുന്നു വച്ച് കണ്ടിരുന്നു 😁!

  • @dreamlife4019
    @dreamlife4019 ปีที่แล้ว +4

    പൊന്നാരെ എന്റെ ഹാരിശെ...നിങ്ങൾ വയനാട് ആണെങ്കിൽ നമ്മുടെ ആ പഴയ ചെകുവരയെ ഒന്ന് പോയി ഒരു vlog ചെയ്യൂ...ഉരുൾ പൊട്ടിയ തൂത്തു മല.... അയാളെ ഇനിയും കാണാൻ ആഗ്രഹിക്കുന്നു....

  • @josekg2954
    @josekg2954 ปีที่แล้ว +2

    Green Heaven... Super👍👍👍

  • @prasadg1264
    @prasadg1264 ปีที่แล้ว +9

    അതിമനോഹരം.. ഈ പൊങ്കാവനവും.. പൂക്കാരനും കൂട്ടുകാറിയായ പിങ്കിയും.. ഇനി ഒരാൾക്കൂടി വേണം ഈ പൂങ്കാവനം പൂർണമാകാൻ.. 🌹

    • @HarishThali
      @HarishThali  ปีที่แล้ว

      ❤️

    • @anurajkr9697
      @anurajkr9697 ปีที่แล้ว

      😄അതോടെ തീരും പൂങ്കാവനം

    • @lailabeevi9255
      @lailabeevi9255 11 หลายเดือนก่อน

      Oralude.varumbol.garden.poyittu.oru.flower.pulum.kannilla

  • @PrakrithiyudeThalam
    @PrakrithiyudeThalam ปีที่แล้ว +1

    പ്രചോദനം ഈ സുഹൃത്ത് 👌💚👌👌

  • @shijiprathap7079
    @shijiprathap7079 ปีที่แล้ว +1

    ഷെറിന്റെ ചാനൽ ഞാൻ കാണാറുണ്ട്. സ്വന്തമായിസ്വർഗ്ഗം തീർത്തവൻ.

  • @user-do7xr4ut2b
    @user-do7xr4ut2b 10 หลายเดือนก่อน

    ഒരു പാട് സന്തോഷം ഈ വീഡിയോ കാണുമ്പോൾ അടിപൊളി

  • @annietessil9127
    @annietessil9127 ปีที่แล้ว

    Beautiful big salute good effort excellent

  • @vinodcphilip9809
    @vinodcphilip9809 ปีที่แล้ว +2

    Awesome Harish Bro ❤

  • @salyjacob5870
    @salyjacob5870 ปีที่แล้ว +1

    Harish. Thali, very good. Vedio.

  • @praveenasenan6338
    @praveenasenan6338 ปีที่แล้ว +3

    Those who love plants are so positive it gives us immense pleasure and strength, sometimes it is a kind of addiction which leads to a higher level.😊😊😊

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    ഹരീച്ചേട്ടാ സൂപ്പർ 🌹🌹

  • @merlinvins7638
    @merlinvins7638 ปีที่แล้ว +6

    Really great Man ❤❤❤

  • @ranijoseph4748
    @ranijoseph4748 ปีที่แล้ว +2

    You are a great man

  • @tinyjac1
    @tinyjac1 ปีที่แล้ว +1

    Wow, beautiful.....Can you tell me name of the plant @ 3:27, seen this somewhere in Karnataka

  • @sushmaanshultyagi6642
    @sushmaanshultyagi6642 ปีที่แล้ว +5

    I too am mad about plants. I too love them like my own children. I love your collection. Simply awesome

  • @helenjoy4861
    @helenjoy4861 ปีที่แล้ว

    ഞാനും ചെടികളെ സ്നേഹിക്കുന്ന ആളാണ്.കുറെ ചെടികൾ എൻറെ കൈയിൽ ഉണ്ട്. വീട്ടിലെ പണികളുടെ ഇടയിലും ഇടയ്ക്ക് ഇവയുടെ അടുത്ത് വരും.ഇവരോട് സംസാരിക്കും.അത് ഒരു സുഖമാണ്.

  • @user-cj1gf2rc2o
    @user-cj1gf2rc2o ปีที่แล้ว +1

    Shenil bro❤ harish bro🤩😍🥰

  • @Koolgreenart
    @Koolgreenart ปีที่แล้ว +2

    പൊളി ഐറ്റം ❤🙏❤

  • @elenatagliati5995
    @elenatagliati5995 ปีที่แล้ว +1

    Amazing! Ciao from italy

  • @minipb6481
    @minipb6481 ปีที่แล้ว +1

    Chedikal super..

  • @selinasajeesh4238
    @selinasajeesh4238 ปีที่แล้ว +1

    Kattittu.kothi.varunnu.prakritheye.nannai.snehikkunana.alanu.all.the.best

  • @VarunKumar-jf9or
    @VarunKumar-jf9or ปีที่แล้ว +1

    Suuuper shenil

  • @cylindsouza929
    @cylindsouza929 ปีที่แล้ว +1

    i Like it very much even i also. Very supper😂😂

  • @Lalo_Salamancaa
    @Lalo_Salamancaa ปีที่แล้ว +3

    God bless you❤

  • @sunitharajeev9777
    @sunitharajeev9777 ปีที่แล้ว +2

    God bless you

  • @ganasoman
    @ganasoman 11 หลายเดือนก่อน

    1 ഞാൻ വയനാട്ടുകാരിയാണ് ചെടികളെയും പട്ടി കുട്ടികളെയും ഇഷ്ടാണ്. എനിക്കും രണ്ടു പട്ടി കുഞ്ഞുങ്ങൾ ഉണ്ട്. ഹരിഷ് , ഷെനിൽ ഒരു പാട് സന്തോഷം സ്നേഹം സസ്നേഹം ചേച്ചി . ഒരു കാര്യം കൂടി . പുഷ്‌പവല്ലിയുടെ വീഡിയോ. കണ്ടു. ഞങ്ങൾ കൂട്ടുകാരാണ്.

  • @sudhanas
    @sudhanas ปีที่แล้ว

    Real swargam. 👌🏻

  • @Beingbuddha369
    @Beingbuddha369 ปีที่แล้ว +3

    Ente naattukaran ❤

  • @SunilKumar-qe7bm
    @SunilKumar-qe7bm ปีที่แล้ว

    Shenil enikk ningaleyum ningal srushtticha poongavanavum kananam. Ennund.

  • @sivanpillai9638
    @sivanpillai9638 ปีที่แล้ว +2

    മറ്റുള്ളവർക്കു മാനസ്സികോല്ലാസം നൽകുന്ന ഇത്തരം ഭ്രാന്ത് കൂടുതൽ പേരിലേക്കു പകരട്ടെ. ഷെനിലിനേ പോലെയുള്ളവർ സമൂഹത്തിൽ വിരളമാണ്. ഇല്ലായ്മകളെ ഓർത്ത് സങ്കടപ്പെടുന്ന മറ്റുള്ളവരിലെ കുറ്റങ്ങൾ മാത്രം കണ്ടുപിടിയ്ക്കുന്ന ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത നമ്മുടെ സാമൂഹ്യ പശ്ചാത്തലത്തിൽ യുവാക്കൾക്കു ഒരു മാതൃകയാണ് ഷെനിൽ. പുതിയ പുതിയ വിശേഷങ്ങൾ എത്തിച്ചു തരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  • @user-kk2sg7ij1v
    @user-kk2sg7ij1v 9 หลายเดือนก่อน

    ഇതു തന്നെ സ്വർഗം ❤

  • @beenasajeerbeenasajeer6708
    @beenasajeerbeenasajeer6708 ปีที่แล้ว

    വീഡിയോ സൂപ്പർ 👍

  • @soyasworld2549
    @soyasworld2549 ปีที่แล้ว +1

    Wow beautiful

  • @musictech8988
    @musictech8988 ปีที่แล้ว

    Mutheee shenil ettaaaaa

  • @saleemathvalappil9084
    @saleemathvalappil9084 ปีที่แล้ว

    ചെടികളെ.. വല്ലാരെ. ഇഷ്ട്ടമാണ് എനിക്കൊമോർ. Poontottamund

  • @yogishsharma4441
    @yogishsharma4441 5 หลายเดือนก่อน

    Love you brother..💚🌳🍀🍃

  • @Ayisha-P67
    @Ayisha-P67 ปีที่แล้ว +2

    super ❤

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +1

    നല്ല ഭംഗി

  • @mathyjeyan929
    @mathyjeyan929 9 หลายเดือนก่อน

    Beautiful.

  • @geethasuresh6494
    @geethasuresh6494 2 หลายเดือนก่อน

    Super bro🎉

  • @lathamohan7705
    @lathamohan7705 ปีที่แล้ว

    Super super beautiful

  • @minidavis4776
    @minidavis4776 ปีที่แล้ว +1

    Super🎉🎉

  • @kavitharao5053
    @kavitharao5053 ปีที่แล้ว +1

    Awesome

  • @babysarada4358
    @babysarada4358 ปีที่แล้ว

    Very good👍👍👍👏👏👏👌👌👌🙏

  • @radhanair776
    @radhanair776 ปีที่แล้ว

    അടിപൊളി വിഡിജോ

  • @minijohn6420
    @minijohn6420 11 หลายเดือนก่อน

    Super bathery evida place vannal orchid tharumo

  • @aneeshmathai3477
    @aneeshmathai3477 ปีที่แล้ว

    Pacchappu kandappol thanne manasinu oru sugam

  • @anjanam4669
    @anjanam4669 ปีที่แล้ว +1

    Super enikkum venam chedi

  • @thankomphilip1025
    @thankomphilip1025 ปีที่แล้ว

    മോനെ, a big salute for you. ഈ സ്ഥലം എവിടെ ആണ്.
    ചെടികൾ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.

  • @jalajan1050
    @jalajan1050 ปีที่แล้ว +1

    👌🏻👌🏻👌🏻wow!!!!🤗

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว

    ഓ എന്ത് ഭംഗിയാ 🥰

  • @gracysabu1124
    @gracysabu1124 ปีที่แล้ว +1

    Super

  • @sajithasalva7168
    @sajithasalva7168 9 หลายเดือนก่อน

    സുസൂപ്പർ

  • @ayshuayshaaz3987
    @ayshuayshaaz3987 ปีที่แล้ว +2

    Mashallah

  • @sureandranbaai7235
    @sureandranbaai7235 ปีที่แล้ว +1

    Chetta, avide vannal kurach chedi tharamo,chedi valiya eshta

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว

    wow super ❤

  • @beautifuldrowings2040
    @beautifuldrowings2040 ปีที่แล้ว

    Supper

  • @user-dg6lw8um9l
    @user-dg6lw8um9l ปีที่แล้ว +1

    ചെടികളും പിങ്കി മോളും.... ഒരു പാട് ഇഷ്ടായി.....

  • @nazeerpvk6738
    @nazeerpvk6738 ปีที่แล้ว +1

    Nice

  • @varikka1692
    @varikka1692 ปีที่แล้ว +13

    2 Mani kayinjitt kanunnaverundo

  • @santhoshkk5418
    @santhoshkk5418 ปีที่แล้ว

    Wow super

  • @rasheedarasheeda499
    @rasheedarasheeda499 ปีที่แล้ว +1

    Njanum orikkal ivide varum

  • @lathap7031
    @lathap7031 ปีที่แล้ว +1

    Shenil bro wayanad evideyanu

  • @sahadevant8824
    @sahadevant8824 ปีที่แล้ว

    Very nice

  • @lailabeevi9255
    @lailabeevi9255 11 หลายเดือนก่อน

    E.sthalam.kanan.agraham.mudu.ithu.avidanu

  • @preethijayanjayan1534
    @preethijayanjayan1534 ปีที่แล้ว

    Shenil🙏🙏🙏🙏🥰🥰🥰

  • @sulaikham7483
    @sulaikham7483 ปีที่แล้ว

    Super ❤👍👍

  • @siddhikm7362
    @siddhikm7362 ปีที่แล้ว

    Super ❤

  • @lissythomasthomas7808
    @lissythomasthomas7808 ปีที่แล้ว

    ഞങ്ങളും വയനാട് ആണ് 👍🏻

  • @zubaidakb7929
    @zubaidakb7929 ปีที่แล้ว

    Senil .I love uuuu.dear