Lasagu Super Power | Star Magic | Mega Event | Flowers Ep#07 (Part B)

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 3.4K

  • @malluentertintment1960
    @malluentertintment1960 3 ปีที่แล้ว +1838

    ശിയാസിന് കറക്റ്റ് ഫിഗർ കൊടുക്കുന്ന diroctor അനൂബേട്ടൻ & അഖിലേട്ടൻ ടീം👍👌👏👏👏🙏
    ഷിയാസ് 100% നീതിപുലർത്തുന്നുണ്ട്.
    ഷിയാസ് നീ പൊളിക്കേടാ 👍🙌

    • @human593
      @human593 3 ปีที่แล้ว +7

      Yes

    • @joesworna2266
      @joesworna2266 3 ปีที่แล้ว +6

      😇😇🤔

    • @showkath1885
      @showkath1885 3 ปีที่แล้ว +3

      പൊളി

    • @Afzal.navalarch
      @Afzal.navalarch 3 ปีที่แล้ว +5

      വാ തുറക്കാതിരുന്നാൽ മതി .....

    • @jonbosko372
      @jonbosko372 3 ปีที่แล้ว +5

      @@Afzal.navalarch poda
      ഇക്കാക് dialogue കൊടുക്കണം 💪

  • @athiraathi8811
    @athiraathi8811 3 ปีที่แล้ว +2256

    തങ്കു, ഷിയാസിക്ക, അഖിലേട്ടൻ combo ഒരു രക്ഷയും ഇല്ല 💙💙. സൂപ്പർ 👌❣️. 👍🏻👍🏻

    • @muhammedrafi7010
      @muhammedrafi7010 3 ปีที่แล้ว +29

      ഇവരുടെ കോംബോ ചിരിച്ചു ഒരു വഴിയായി 😂👏

    • @amjathamjuamjathaamjuamjat5874
      @amjathamjuamjathaamjuamjat5874 3 ปีที่แล้ว +8

      @@muhammedrafi7010 sathiyamm broo

    • @ponnuvarghese4871
      @ponnuvarghese4871 3 ปีที่แล้ว +21

      Satym... വേറെ level.. ചിരിച്ച് chath... Shiyas.. Vere level

    • @amjathamjuamjathaamjuamjat5874
      @amjathamjuamjathaamjuamjat5874 3 ปีที่แล้ว +14

      @@ponnuvarghese4871 THANKU CHETTAN AKHIL CHETTAN SHIYAS IKKA POLICHEE ORU RAKHAYUMMM ELLAAAAA VEREY LEVEL
      💙💙💙💙💙

    • @ZelinaMol
      @ZelinaMol 3 ปีที่แล้ว +6

      @@muhammedrafi7010 yes😂😂

  • @nithinkrishnan5700
    @nithinkrishnan5700 3 ปีที่แล้ว +509

    ഷിയാസിക്ക ലുക്ക്‌ എല്ലാത്തിലും പെർഫെക്ട് ആണ്....👌
    തങ്കു ആക്കിലേട്ടൻ വേറെ ലെവൽ..🤩🤩🤩

  • @manudath1980
    @manudath1980 3 ปีที่แล้ว +960

    പൽവാർ ദേവനായി വേഷമിടാൻ ആർക്കും കഴിയും,, പക്ഷെ ഒർജിനൽ ഫിഗറിനോട് ഇത്ര നീതി പുലർത്തിയ ഒന്ന് ഞാൻ കാണുന്നത് ആദ്യമായിട്ടാണ്,,
    ഷിയാസിക്കാ 💪💪💪💪

  • @hameedck5711
    @hameedck5711 3 ปีที่แล้ว +583

    ഷിയാസ്ക്ക പാൽവൽ ദേവന്റെ അതെ ലുക്ക് പൊളിച്ചുണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @human593
      @human593 3 ปีที่แล้ว +1

      Yup

  • @shafeekmc8790
    @shafeekmc8790 3 ปีที่แล้ว +866

    Shiyas ന്റെ വേഷം perfect.... ശരിക്കും അത് പോലെ തന്നെ ഉണ്ട്

    • @sabarinathsabari26
      @sabarinathsabari26 3 ปีที่แล้ว +9

      സത്യം.. കറക്ട് റാണ ദഗ്ഗുബട്ടി 👌👌👌

    • @prageethsasidharan3029
      @prageethsasidharan3029 3 ปีที่แล้ว +2

      Muscle ഒഴികെ

  • @alanthomas7725
    @alanthomas7725 3 ปีที่แล้ว +801

    ആ വരവേ,,,, ആ വരവുണ്ടല്ലോ,, ഒരൊന്നൊന്നര സ്റ്റൈൽ ആണ് കുട്ടാ
    💪💪പൽവാർദേവൻ 💪💪
    ചുമ്മാ തീ 🔥🔥🔥🔥🔥🔥🔥🔥

    • @human593
      @human593 3 ปีที่แล้ว +2

      YUP

    • @VismayLH
      @VismayLH 3 ปีที่แล้ว +7

      ഓണത്തിന് ഷിയാസ് ആണ് മഹാബലി 🔥🔥🔥🔥

  • @rafeekrappi380
    @rafeekrappi380 3 ปีที่แล้ว +242

    33:24 തങ്കച്ചന്റെ കളി കണ്ട് അഖിലേട്ടൻ അടക്കം ചിരിച്ചു ഒരു പരുവം ആയി....
    തങ്കു, അഖിൽ, ഷിയാസ്, അനു പൊളിച്ചടുക്കി😍😍

    • @tilbintt3491
      @tilbintt3491 3 ปีที่แล้ว +7

      Pulli onnu thyru ennu paranju enna thonane 😂😂

    • @pachugamer3251
      @pachugamer3251 3 ปีที่แล้ว +7

      തങ്കു 😂😂😂

    • @ponnuvarghese4871
      @ponnuvarghese4871 3 ปีที่แล้ว +2

      Akhil ettn എന്തോ പറഞ്ഞു.. Ath totttooo ഇട്ടിട്ട് und 🤣🤣😂😂

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +8

      Anu thanku

  • @ajaykrishnan.k5150
    @ajaykrishnan.k5150 3 ปีที่แล้ว +359

    എന്റെ പൊന്നോ അടിപൊളി സ്കിറ്റ് ഒരു രക്ഷയില്ല സൂപ്പർ സൂപ്പർ 😍🥰❤️
    Thanku chettan 🥰❤️
    Akhil chettan 🥰❤️
    Shiyas ikka 🥰❤️

    • @ismailisu6329
      @ismailisu6329 3 ปีที่แล้ว +7

      ഷിയാസ് തങ്കു പൊളിച്ചു

  • @sheenasunil2281
    @sheenasunil2281 3 ปีที่แล้ว +141

    അനു ഡാൻസ് സൂപ്പർ ആയി... ഇപ്പോൾ നന്നായി ഡാൻസ് കളിക്കുന്നുണ്ട് കേട്ടോ😘😘😘🥰🥰🥰......,ഷിയാസ് കിടു ആകുന്നുണ്ട് കേട്ടോ keep it up🥰🥰🥰🥰

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +9

      Yes anu thnku ivra skitil ulpeduthanm

  • @sanalvjmf5482
    @sanalvjmf5482 3 ปีที่แล้ว +422

    എന്റെ പൊന്നെ ചിരിച്ച് ചത്തു 🤣🤣🤣ഷിയാസ്ക്ക്, തങ്കു ചേട്ടൻ, അഖിലേട്ടൻ യാ മോനെ എജ്ജാതി 🤣🤣🤣

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +220

    തങ്കു, ഷിയാസിക്ക,അഖിലേട്ടൻ, ഒരു രക്ഷയും ഇല്ല😂❤️
    ഇവരുടെ combo ഓരോന്നൊന്നര combo തന്നെ🤩🔥

  • @husain.0078
    @husain.0078 3 ปีที่แล้ว +456

    എന്റെ തങ്കു ചേട്ട ഒരു രക്ഷയും ഇല്ലാ 🤩🤩🤩 അതുപോലെ നമ്മളെ അകിൽ ചേട്ടനും 😄ഷിയാസ് ഇക്കയും 🤩 പൊളി,, പൊളി 🤩🤩

  • @seniyaniyamol7921
    @seniyaniyamol7921 3 ปีที่แล้ว +823

    ന്റെ ഷിയാസിക്ക... 👍
    ബാഹുബലിയെ മയ്യത്താക്കട പന്നി... 😂😂😂🤣🤣
    ഷിയസ്ക്ക അനു തങ്കു അഖിൽ ചേട്ടൻ.. ഒരു രക്ഷയുമില്ല പൊളിച്ചുട്ടോ😍😍

  • @kavyas11
    @kavyas11 3 ปีที่แล้ว +309

    അസിസിക്ക ഷിയാസിക്കയും അനുകുട്ടിയേം എപ്പോഴും നന്നായി സപ്പോർട്ട് ചെയ്യും 👌❤❤

  • @user-fp6ie4ik3k
    @user-fp6ie4ik3k 3 ปีที่แล้ว +332

    ഷിയാസിക്കാ 😘😘.. ബിനു ചേട്ടൻ സുധി ചേട്ടൻ തങ്കു അസീസ്ക്കാ.. ഷാഫിക്കാ ടീമ്.. അനുകുട്ടി . ❤❤❤❤❤❤❤എല്ലാരും.. പൊളി പൊളി പൊളി

    • @fathimaziya1132
      @fathimaziya1132 3 ปีที่แล้ว +4

      th-cam.com/video/f0tcXyzGozM/w-d-xo.html kishorettante channelil nammude anukuttyyum thala curryum

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +6

      Anukutty danss polichu ennalum ath thankunta kooda avanamayirunnu

    • @user-fp6ie4ik3k
      @user-fp6ie4ik3k 3 ปีที่แล้ว +5

      @@fathimaziya1132 അനുകുട്ടിടെ സ്പെഷ്യൽ ഐറ്റെം തലക്കറി 😇😇😇❣️

    • @user-fp6ie4ik3k
      @user-fp6ie4ik3k 3 ปีที่แล้ว +4

      @@user-jx1oq9xz1j അനുകുട്ടി ❤തങ്കു ജോഡി സൂപ്പർ

  • @ArshadAli-px9qx
    @ArshadAli-px9qx 3 ปีที่แล้ว +442

    Shiyas looks like an original character...same as Rana digubatti

    • @human593
      @human593 3 ปีที่แล้ว +1

      Correct

    • @VismayLH
      @VismayLH 3 ปีที่แล้ว +3

      ഓണത്തിന് ഷിയാസ് ആണ് മഹാബലി 🔥🔥🔥

    • @jinulaijuk8157
      @jinulaijuk8157 3 ปีที่แล้ว +1

      RANA DAGGUBATI

    • @actorprabhasfan..
      @actorprabhasfan.. 3 ปีที่แล้ว +1

      Sheriyaa❤️

    • @junaid6433
      @junaid6433 3 ปีที่แล้ว

      Correct🔥🔥🔥🔥

  • @ArunManjaly3
    @ArunManjaly3 3 ปีที่แล้ว +170

    നീ ബാഹുബലി എന്ന് പറഞ്ഞിരിക്കേണ.... ഒരു ഓലക്കുട യും കൂടി തന്നാൽ നീ മഹാബലിയാ... 🤩🤩🤩തങ്കച്ഛൻ,.. അഖിൽ കവലയൂർ & ഷിയാസ് ഒരു രക്ഷയുമില്ലാത്ത കോമ്പിനേഷൻ 👌👌😍🥰😘

  • @kattapa_2279
    @kattapa_2279 3 ปีที่แล้ว +391

    തങ്കു കട്ടപ്പയും,ബാഹുബലിയും എല്ലാരുടെ പൊളിച്ചുട്ടോ... 👌❤..

  • @sabirshamalappuram6639
    @sabirshamalappuram6639 3 ปีที่แล้ว +70

    Woow കിടുക്കാച്ചി item ബാഹുബലി ടീം ഒരേ pwoli. അനു തങ്കു ഷിയാസ്ക അഖിലേട്ടൻ എല്ലാരും തകർത്തു 🔥🔥❤️🥰👍🏻

  • @Joker-um2wl
    @Joker-um2wl 3 ปีที่แล้ว +160

    കട്ടപ്പയുടെ പ്രകടനം കണ്ട് ബാഹുബലി അതാ ചിരിച്ചോണ്ട് പോണ്😂😂😂😂😂33:24

  • @shamnasp009
    @shamnasp009 3 ปีที่แล้ว +96

    ഷിയാസ്‌ നേ ഈ സ്കിറ്റിൽ ഉൾപെടുത്തിയ അനൂപേട്ടന് ബിഗ്‌ സല്യൂട്ട്‌..🖖
    ‌ ശെരിക്കും ഉള്ള ഡയലോഗ്‌ കൂടി കൊടുത്ത്‌ നോക്കണം അകിലേട്ടാ..പ്ലീസ്‌.....എന്തൊരു look ആണ്‌.!!!

  • @ranjiranjuz749
    @ranjiranjuz749 3 ปีที่แล้ว +314

    *ജയേട്ടൻ വരുമ്പോൾ ഇതു പോലെയുള്ള skit തങ്കുന്റെയും അഖിൽ ഏട്ടന്റെയും ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നു 🥰🥰*

  • @abdulkayyoom4914
    @abdulkayyoom4914 3 ปีที่แล้ว +61

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു ക്ലൈമാക്സ്‌ കണ്ടിട്ട് ബിനുചേട്ടന്റെ 😂😂😂😂😂😀

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +344

    Skit തങ്കു(റാം മനോഹരൻ വേട്ടമ്പള്ളി),അഖിൽ,ഷിയാസ്, അനു പൊളിച്ചടുക്കി😍😍😍😍🔥🔥🔥🔥. ഗെയിം പൊളി ടോട്ടൽ എല്ലാരും പൊളിച്ചു 😍🔥.ബിനു, അസീസ്,സുധി&എല്ലാരും😍🔥❣️

  • @ponnuponnu5384
    @ponnuponnu5384 3 ปีที่แล้ว +84

    തങ്കു paranje അറിക്കാൻ വയ്യ അത്രക് സന്തോഷം ഉണ്ട് 😍😍 ചിരിച് ചിരിച് മടുത്തു. Thankune പകരം തങ്കു മാത്രം 😍😍😍😍

  • @irfanarfan9966
    @irfanarfan9966 3 ปีที่แล้ว +40

    അഖിലേട്ടൻ തകർത്തു കൊണ്ടിരിക്കുകയാണ്
    ഒരു രക്ഷയുമില്ലാത്ത പെർഫോമെൻസ് ആണ് താങ്കളുടേത്.തങ്കു,ഷിയാസ്‌ക എല്ലാവരും തകർത്തു 🥰🥰🥰🥰❤️❤️❤️

  • @anoop6513
    @anoop6513 3 ปีที่แล้ว +595

    ഈ സൂപ്പർ പവർ എപ്പിസോഡ് പൊളിച്ചു game കണ്ട് ചിരിച്ച് മതിയായി😂😂😂😂 അതുപോലെ ബാഹുബലി' സ്കിറ്റും സൂപ്പർ❤😂😂
    പിന്നെ അനു സൂപ്പർ - ആയി ഡാൻസ് കളിച്ചു ,ബാഹുബലിനെ മയ്യത്താക്കടാ ഷിയാസിക്ക തകർത്തു😂😂😂😂😂😍

    • @fathimaziya1132
      @fathimaziya1132 3 ปีที่แล้ว +11

      th-cam.com/video/f0tcXyzGozM/w-d-xo.html kishorettante channelil nammude anukuttyyum thala curryum

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +13

      Anukutty thanku perfomens ahiruunnu vendath

    • @muhammadshereef8834
      @muhammadshereef8834 3 ปีที่แล้ว +3

      😀😀😀

    • @meenasubash2294
      @meenasubash2294 3 ปีที่แล้ว +1

      Adipoly aaye allaavarum

  • @thayoli2528
    @thayoli2528 3 ปีที่แล้ว +253

    എന്റെ പൊന്നുഡാവെ......ഷിയാസിക്ക ഒരു രക്ഷയില്ല..😍❤️😘😘😘😜

    • @shijupm5764
      @shijupm5764 3 ปีที่แล้ว

      Love you all

    • @jithu1369
      @jithu1369 3 ปีที่แล้ว

      സൂപ്പർ

  • @afihamsa
    @afihamsa 3 ปีที่แล้ว +57

    ഏതൊരു ആർട്ടിസ്റ്റിനും സപ്പോർട്ട് കൊടുക്കുന്ന Azeezkka ആണ് താരം 👌

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 ปีที่แล้ว +171

    ഷിയാസ് ഇക്കാ...
    പൽവാൾ ദേവൻ കലക്കി 😂😂😂
    നിങ്ങള് മാസ്സാണ് 😂😂😂

  • @harithakrishnan456
    @harithakrishnan456 3 ปีที่แล้ว +108

    ബാഹുബലി സ്ക്കിറ്റ് പൊളിച്ചടുക്കി....😁😁😁ഷിയാസിക്ക, തങ്കു ചേട്ടൻ, അഖിലേട്ടൻ കോമ്പോ ഒരു രക്ഷയും ഇല്ല... 🔥🔥🔥ശ്രീവിദ്യ ചേച്ചി ഇഷ്ടം... ❣️❣️❣️മുത്തുമണി ഉയിർ ♥️♥️♥️
    💙💙💙#AKSC💙💙💙

    • @amigo6791
      @amigo6791 3 ปีที่แล้ว

      Aksc nte full frm entha??

    • @harithakrishnan456
      @harithakrishnan456 3 ปีที่แล้ว +1

      @@amigo6791 all kerala sreevidhya chunks 🔥🔥🔥

  • @rahul57d50
    @rahul57d50 3 ปีที่แล้ว +50

    തങ്കൂന്റെ അഭ്യാസം കണ്ട് അഖിൽ ഏട്ടൻ വരെ ചിരിച്ച് ക്യാമറക്ക് മുന്നിൽ നിന്ന് മാറി.

    • @ravi-ni1wk
      @ravi-ni1wk 3 ปีที่แล้ว +2

      Pakshey skit njgada shiyas ikka kondu poy.. Shiyas ikka vanney varey mathram thankwchanney nokki. Shiyas ikka😍💥

  • @anjusinesh467
    @anjusinesh467 3 ปีที่แล้ว +339

    ടീം നോക്കാതെ എല്ലാവരെയും നന്നായി സപ്പോർട്ട് ചെയ്യുകയും, ആര് കോമഡി പറഞ്ഞാലും ചിരിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നല്ല ഒരു വ്യക്തി ആണ് അസ്സസ്സീക്ക. ഏറ്റവും സൂപ്പർ ആയി ഗെയിം കളിക്കുന്നതും അസിസ്സീക്ക ആണ്.

  • @faijastanur7136
    @faijastanur7136 3 ปีที่แล้ว +403

    എന്റെ പൊന്നോ ഷിയസ്കാന്റെ പൽവാൽ ദേവൻ ഒരു രക്ഷയും ഇല്ല 💪 അവസാനം ബിനു ചേട്ടന്റെ ആ പെർഫോമെൻസ് കൂടി ആയപ്പോ മനസ് നിറഞ്ഞു 😍😍😍😍

  • @anandhuachu62
    @anandhuachu62 3 ปีที่แล้ว +22

    തങ്കു ulla oru episode athinu vere onnum parayanilla തങ്കു ഉയിർ 💥💥💥💥💥💥

  • @akhilaraj9574
    @akhilaraj9574 3 ปีที่แล้ว +481

    Le ഷിയാസ്ക്ക : "ഉളുപ്പുണ്ടെടാ അനക്ക്"😂😂😂get up പൊളി. പൊളിച്ച skit പൊളിച്ചു 😍😍😍👌👌👌

    • @vpscombony5781
      @vpscombony5781 3 ปีที่แล้ว +5

      സ്റ്റാർ മാജിക്കിൽ ഷാഫിക്കനെ കൊണ്ട് 'നാട് വിട്ട്‌ പ്രവാസിയും എന്ന ഗാനം ഒന്ന് പാടിപ്പിക്കുമോ ? വേറെ ആരും കല പില കൂടതെ വേണം ..പ്ളീസ്

    • @akhilaraj9574
      @akhilaraj9574 3 ปีที่แล้ว +3

      @@vpscombony5781 ഷാഫിക്ക അല്ലെങ്കിലേ പൊളി ആണ്.💓🤩 അദ്ദേഹത്തിന്റെ പാട്ട് അതിലും പൊളി 😍😍😍😍

  • @hashimnisar3228
    @hashimnisar3228 3 ปีที่แล้ว +513

    💪തങ്കു
    💪ഷിയാസിക്കാ
    💪അഖിൽചേട്ടൻ
    ഈ കോമ്പോക്കായി കട്ടക്ക് വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +237

    അസീസ് ഇക്ക =encourage ന്റെ അർത്ഥം പറയു ബിനു
    ബിനു ചേട്ടൻ =എന്തൊരു അത്ഭുതം 😂😂😂😂

    • @kingswafwan4140
      @kingswafwan4140 3 ปีที่แล้ว +4

      ചിരിക്കണോ

    • @Rj-be4zj
      @Rj-be4zj 3 ปีที่แล้ว +1

      @@kingswafwan4140 😂😂

    • @kingswafwan4140
      @kingswafwan4140 3 ปีที่แล้ว +1

      @@Rj-be4zj ഹലോ 🤗എന്താ.. സുഖമാണോ 😉

    • @Rj-be4zj
      @Rj-be4zj 3 ปีที่แล้ว

      @@kingswafwan4140 araaa

    • @kingswafwan4140
      @kingswafwan4140 3 ปีที่แล้ว

      @@Rj-be4zj എന്നെ മനസ്സിലായില്ലേ 🙄🙄

  • @aryaarya1848
    @aryaarya1848 3 ปีที่แล้ว +478

    അനു തങ്കു ഷിയാസ് & അഖിലേട്ടൻ ഒരു രക്ഷയും ഇല്ല 😁😁😄😄🥳🥳😁😁😇✨️💥💖🤩🤩

    • @Jhocena
      @Jhocena 3 ปีที่แล้ว +4

      ഇവർ മൂന്നു പേരും ഒരുമിച്ച് skit ചെയ്‌താൽ 👌👌😂😂

  • @ashikashi2975
    @ashikashi2975 3 ปีที่แล้ว +82

    സിയാസ് തങ്കു അഖിൽ ഏട്ടൻ അനു ബാഹുബലി കോംബോ പൊളിച്ചടുക്കി സൂപ്പർ

  • @premjithprem6951
    @premjithprem6951 3 ปีที่แล้ว +61

    അസാമാന്യ കലാകാരൻ തങ്കച്ചൻ 😍

  • @JK-vl3ib
    @JK-vl3ib 3 ปีที่แล้ว +22

    യുദ്ധ ഭൂമിയിൽ അവൻ ഒറ്റക്ക് ആയിരുന്നു, മുമ്പിൽ നിന്ന് പട പൊരുതി അപ്പോൾ പിന്നിൽ നിന്നവരും , ഒപ്പം ഉണ്ടായിരുന്നവരും എല്ലാം സിനിമയിൽ അവസരം കിട്ടിയപ്പോഴും പുഞ്ചിരിയോടെ മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു, കാരണം ആ മനുഷ്യൻ കഷ്ടപ്പെട്ടു ആണ് ഇവിടം വരെ എത്തിയത്. കഷ്ടപ്പെടുന്നവർക്കും , സങ്കടപ്പെട്ടിരിക്കുന്നവർക്കും പ്രവാസികൾക്കും കൊച്ചു കുട്ടികൾക്കും പോലും എല്ലാം മറന്നു ചിരിക്കാൻ ആ മനുഷനെ ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു .ആ മനുഷ്യന്റെ സ്ഥാനം പല സിനിമ നടന്മാർക്കും അപ്പുറം ആയിരുന്നു, ചിരിക്കാൻ എല്ലാവര്ക്കും പറ്റും, എന്നാൽ ചിരിപ്പിക്കാൻ മുകളിൽ നിന്ന് വരം കിട്ടണം. അങ്ങനെ ആ വരം കിട്ടിയ മനുഷ്യന് ലോകം നൽകിയ പേര് തങ്കു.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +332

    സ്കിറ്റിനെ പറ്റി എന്നാ പറയാനാ..... 😂😂😁😁😁 ചിരിച്ച് ചത്ത്. ആർട്ടിലെ ചേട്ടന്മാരെ ...... 🥰എന്നാലും ന്റെ തങ്കപ്പാ .....അല്ല കട്ടപ്പാ ...... 😁😁🥰🥰

    • @ddcreations2653
      @ddcreations2653 3 ปีที่แล้ว +1

      th-cam.com/video/_9VEhNbE8Xc/w-d-xo.html
      Home official trailer 😍

  • @electromaster7002
    @electromaster7002 3 ปีที่แล้ว +19

    35:26 എനിക്കൊരു പുല്ലും വേണ്ട നിന്റെ കുടുംബത്തിലെ ഒരു പുല്ലും വേണ്ട 🤣🤣🤣🤣 ചിരിച്ചൊരു വഴിയായി 🤣🤣😂

  • @Sarathnv42
    @Sarathnv42 3 ปีที่แล้ว +52

    തങ്കു നിങ്ങള് ഒരു രക്ഷയുമില്ല... Skit അടിപൊളി... പിന്നെ ഷിയാസ് ഇക്ക പൊളിച്ചടുക്കി... അഖിൽ ചേട്ടനും താങ്കുവും കോമ്പോ വന്നാൽ പിന്നെ ഒന്നും പറയാനില്ല ♥️

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 ปีที่แล้ว +252

    തങ്കു...
    അഖിലേട്ടൻ...
    ഷിയാസ് ഇക്ക...
    നല്ല അടിപൊളി കോമ്പി
    Super Combination 👏👏❣️

    • @sandyvm7053
      @sandyvm7053 3 ปีที่แล้ว +1

      Annukuttium und

  • @adhisankar6611
    @adhisankar6611 3 ปีที่แล้ว +148

    ശിയാസിനെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടിക്ക്

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +404

    ഇത്രേം ചിരിച്ചൊരു Event വേറെ ഇല്ലാട്ടോ 👌👌👌👌❤❤❤❤ പൊളിച്ചടുക്കി ബാഹുബലി വേർഷൻ ഇനിയുള്ള ഒരു വെയ്റ്റിംഗ് KGF അതുകൂടെ ഈ ഒരു കൂട്ടുകെട്ടിൽ വന്നാൽ പൊളിച്ചടുക്കും

  • @sajeersajeer9954
    @sajeersajeer9954 3 ปีที่แล้ว +85

    ഡയാന ഇന്ന് ഗെയിംൽ പൊളിച്ചു. അനു അഖിൽ ഏട്ടൻ കോംബോ സൂപ്പർ ആയിരുന്നു

  • @fathimafasja842
    @fathimafasja842 3 ปีที่แล้ว +27

    Palvandevan entry🔥.. Thankunte eepachan dialogue & driving🔥

  • @arun63
    @arun63 3 ปีที่แล้ว +131

    ഷിയാസിക്ക ഇജ്ജാതി ലുക്ക്‌ 🙏🔥
    പൽവാൽ ദേവൻ 🔥😍

  • @MujeebKhan-nt9kq
    @MujeebKhan-nt9kq 3 ปีที่แล้ว +82

    തങ്കു siyas അഖിൽചേട്ടൻ സൂപ്പർ ❤❤❤❤ binu അടിമാലി

  • @meghnajayesh3683
    @meghnajayesh3683 3 ปีที่แล้ว +84

    ഇനി kgf തീമിൽ സ്കിറ്റ് വേണം... റോക്കി ഭായ് നമ്മുടെ ജോബിൻ മാസ്റ്റർ 👌👌പക്കാ ആരിക്കും 😍

  • @arunkumar.k.v1132
    @arunkumar.k.v1132 3 ปีที่แล้ว +356

    ഷിയാസ്, അഖിലേട്ടൻ, തങ്കു 💝💝💝

  • @rejithahari8912
    @rejithahari8912 3 ปีที่แล้ว +499

    ഷിയാസ് മേക്കഓവർ 👌👌👌👌തങ്കു, അഖിൽ ചേട്ടൻ എപ്പോഴും 👌👌

  • @susmitht1361
    @susmitht1361 3 ปีที่แล้ว +39

    തങ്കുന്റെ ആ സ്റ്റിയറിങ് തിരിപ്പ് കോമഡി ഒരേ powli. ബാഹുബലി വരെ ചിരിച്ചു മാറി കളഞ്ഞു🤣🤣👌👌

  • @ciniactioncomic1285
    @ciniactioncomic1285 3 ปีที่แล้ว +80

    സ്കിറ്റ് പൊളിച്ചു .തല്ലിക്കൊല്ലടാ...😂😂
    അനുകുട്ടി❤️😍

  • @pravipraveen3912
    @pravipraveen3912 3 ปีที่แล้ว +60

    അനുക്കുട്ടി Dance vere level അനുക്കുട്ടി പൊളിച്ചടുക്കുവാണ്

  • @KLeasyfood
    @KLeasyfood 3 ปีที่แล้ว +20

    തങ്കു ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളിച്ചു കിടുക്കി തിമിർത്തു തങ്കു ചേട്ടാ😍😍😘😘😘😘💞💞🥰🥰😍😍😍

  • @Amritha_ah
    @Amritha_ah 3 ปีที่แล้ว +25

    Anuchechi dance poli
    Inniyum venam Akhil ettan 😍 Anuchechi dance combo 😍
    Expressions 😝so cute❤❤❤
    Lub uuuuuuu Anuchechi 😄

    • @nibinkbnibin4310
      @nibinkbnibin4310 3 ปีที่แล้ว +7

      anukutty😘😘😘😘😘😍😍😍😍😍😍😍😍😍

    • @Amritha_ah
      @Amritha_ah 3 ปีที่แล้ว +6

      @@nibinkbnibin4310 anuchechi die heart fan🤗🤗🤗😝💕💕💕💕

    • @ebaniz220
      @ebaniz220 3 ปีที่แล้ว

      Anu thalleya kaalum kollaam backi girls samshayam indo Anu verum over acting chali Pande muthale star magicil indanulla ahangaram pinne nineyake polullavanmare avalude tholli velupum avalude shariravum kandaleda fan ayath😏

    • @Amritha_ah
      @Amritha_ah 3 ปีที่แล้ว +8

      @@ebaniz220 thann ano thirumanikunath
      Enik anuchechi ye orupad oruoad istama 😍😍😍
      Anuchechi enth ahagram a kanikunath 😏😏😏
      Anuchechi thalla ya enn ara paranje 😡😡

    • @ebaniz220
      @ebaniz220 3 ปีที่แล้ว

      @@Amritha_ah shariram kanditte aghaneya thonniye pinne budhi theerayila pinne entha parayanda Koppe anuchedhi uyir thyre myre

  • @hashimnisar3228
    @hashimnisar3228 3 ปีที่แล้ว +458

    സത്യത്തിൽ ഷിയാസ്സിനൊരു രാജാകീയ പ്രൗടിയും ലു‌ക്കും ഉണ്ടന്ന് തോന്നുന്നവർ ലൈക്‌

  • @navazck2440
    @navazck2440 3 ปีที่แล้ว +28

    ശിയാസിന്റെ entry...😎 ഒരേ പൊളി....

  • @aliashker8219
    @aliashker8219 3 ปีที่แล้ว +95

    ഷിയാസിക്ക വേറെ ലെവൽ ❤️❤️❤️, ചിരിയുടെ ഇടക്ക് ചുമ കാരണം വീഡിയോ സ്റ്റോപ്പാക്കിട്ട് വീണ്ടും കണ്ടിന്യൂ ചെയ്യേണ്ടി വന്നു🔥🔥

  • @lallulallu3628
    @lallulallu3628 3 ปีที่แล้ว +94

    ബാഹുബലി സ്കിറ്റിൽ ഡാൻസ് തുടങ്ങുമ്പോൾ അനുവിന്റെ വരവ് 29:33 അടിപൊളി..
    പിന്നെ തങ്കച്ചനും അഖിലും ഒന്നും പറയാനില്ല... ചിരിച്ചു ഒരു വകയായി

  • @tharifahmed7792
    @tharifahmed7792 3 ปีที่แล้ว +19

    Skit Oru rekshemilla 😍😍😍😍...shiyas pakka original 🔥🔥🔥...Binu chettan last thakarthu

  • @aseemabdul4816
    @aseemabdul4816 3 ปีที่แล้ว +6688

    റാം മനോഹർ വേട്ടമ്പള്ളി സ്റ്റാർ മാജിക് താരങ്ങളെയും അണിയറപ്രവർത്തകരെയും അനുകരിച്ചാൽ അടിപൊളി ആയിരിക്കും 😆😆😆😆😆

    • @LivinTJohn
      @LivinTJohn 3 ปีที่แล้ว +58

      തീർച്ചയായും ❤️

    • @shajishibu2978
      @shajishibu2978 3 ปีที่แล้ว +44

      സത്യം 😁😁

    • @sajithybk7929
      @sajithybk7929 3 ปีที่แล้ว +36

      പൊളിയായിരിക്കും👌😁

    • @saishano.s3165
      @saishano.s3165 3 ปีที่แล้ว +20

      Super aavum

    • @arshidashirin630
      @arshidashirin630 3 ปีที่แล้ว +17

      Poliii avum

  • @brazil720
    @brazil720 3 ปีที่แล้ว +257

    ഷിയാസിന് palvaldevan ന്റെ ഫിഗർ ചെയ്യാം 🌈........ 🙌🤓
    🤙
    ഒരു രക്ഷയും ഇല്ല ഇജ്ജാതി സാധനം
    Shiyas kareem💥

    • @rosemariya4675
      @rosemariya4675 3 ปีที่แล้ว +4

      Thanku vinte team aayirunnu jaikendiyirunnathu. Anu kuttide team othiri foul plays kalichu.

  • @lalkumarchinnan4568
    @lalkumarchinnan4568 3 ปีที่แล้ว +16

    വെങ്ങാനൂർ എന്ന സ്ഥലo തൻകച്ചൻ ചേട്ടൻ പറഞ്ഞതിൽ ഒരു പാട് സന്തോഷം.

  • @malluentertintment1960
    @malluentertintment1960 3 ปีที่แล้ว +605

    തങ്കു അനു ഷിയാസ് അഖിലേട്ടൻ സൂപ്പർ👍👌😂
    ബാഹുബലിയെ മയ്യത്താകടാ...,😂😂😂

    • @ashiqashiq4953
      @ashiqashiq4953 3 ปีที่แล้ว +4

      😀😀😀😂😂😂😂😂തങ്കു ❤️❤️❤️❤️❤️❤️

    • @fathimaziya1132
      @fathimaziya1132 3 ปีที่แล้ว +4

      th-cam.com/video/f0tcXyzGozM/w-d-xo.html kishorettante channelil nammude anukuttyyum thala curryum

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +9

      Anu kutty thanku pinna ivaruda perfomensil anu shiyas ennum vena

    • @malluentertintment1960
      @malluentertintment1960 3 ปีที่แล้ว +2

      @@fathimaziya1132 കണ്ടു,👍😂

  • @sujithchalakudy3479
    @sujithchalakudy3479 3 ปีที่แล้ว +213

    ഒന്നും പറയാനില്ല.... പൊളിസാനം 😍😍😍തങ്കു അഖിൽ ഷിയാസ് കോമ്പോ

  • @jamsheerbava2588
    @jamsheerbava2588 3 ปีที่แล้ว +34

    മൂന്നുപേരുടെ സ്കിറ്റ് അഖിൽ കവലയൂർ തങ്കു ഷിയാസ് കരീം 😘😘😘😘😘😘

  • @shamil1067
    @shamil1067 3 ปีที่แล้ว +57

    തങ്കുവിന്റെ നടത്തമാണ് പ്രഭാസ് ബഹുബലിയിൽ നടക്കുന്നത് പോലെ തോന്നിയത്.
    ഷിയാസിന്റെ പൽവാൽ ദേവനും ആ നടത്തവും പൊളിച്ചു.
    ഏകദേശം പൽവാൽ ദേവൻ നടക്കുന്നത് പോലത്തന്നെ ഉണ്ടായിനും

  • @arshadethirthod210
    @arshadethirthod210 3 ปีที่แล้ว +707

    വീണ്ടും വീണ്ടും നമ്മളെ നെട്ടിപ്പിച്ചു കൊണ്ടിരിക്കുകയാണ് അഖിലേട്ടനും ടീമും ❤️❤️❤️❤️❤️❤️❤️❤️❤️

    • @shafeerkunath4000
      @shafeerkunath4000 3 ปีที่แล้ว

      അടിപൊളി

    • @krishnakrishna848
      @krishnakrishna848 3 ปีที่แล้ว +4

      അത് നേരാണ്.... നല്ലോണം ഞെട്ടുന്നുണ്ട്... കലാപാനി, സ്‌ഫടികം, രാവണപ്രഭു. കണ്ട് ഞെട്ടി തീർന്നു എന്ന് കരുതിയതാ... 🤣

    • @sifinashibi6639
      @sifinashibi6639 3 ปีที่แล้ว +2

      അതെ

    • @JK-wd9mb
      @JK-wd9mb 3 ปีที่แล้ว

      Kgf cheynm 🤣🤣🤣

  • @user-qv4ww8vu7f
    @user-qv4ww8vu7f 3 ปีที่แล้ว +54

    Shiyas ന്റെ മോനെ ഒരു rekshem ഇല്ല....♥️😂
    തങ്കുവും അഖിലേട്ടനും പൊളി 😍♥️😂

  • @anintelligentmadman348
    @anintelligentmadman348 3 ปีที่แล้ว +114

    ഷിയാസ് correct palvadevan.... തങ്കച്ചന്‍ പൊളിച്ച് 🔥

  • @shameerka93
    @shameerka93 3 ปีที่แล้ว +83

    41:02
    ഈ എപിസോട് ഷിയാസ് ക്ക കൊണ്ടുപോയി മക്കളെ... റിയലി അമയെസിങ്... ഷിയാസ് ക്ക ❤️

    • @swalihts7898
      @swalihts7898 3 ปีที่แล้ว +3

      ആ entry ആണ് എനിക്ക് ishtayath ഒരക്ഷ ഇല്ല correct ബാൽവൽദേവൻ 💥💥💥

  • @wawa22976
    @wawa22976 3 ปีที่แล้ว +67

    തങ്കു, ഷിയാസ് ഇക്ക, അഖിൽച്ചേട്ടൻ
    The ultimate Trio of Star magic 🔥

  • @wehelpcaters6852
    @wehelpcaters6852 3 ปีที่แล้ว +243

    എന്ത് ചെയ്യാൻ പറഞ്ഞാലും മടി ഇല്ലാതെ ചെയ്യുന്ന ഷിയാസ് ആണ് നമ്മുടെ ഹീറോ....😍😍😍😍😍❤️❤️❤️❤️

    • @shynajayan699
      @shynajayan699 3 ปีที่แล้ว +1

      Neta thanthayanoo evna m.....

    • @wehelpcaters6852
      @wehelpcaters6852 3 ปีที่แล้ว +4

      @@shynajayan699 പറയുന്ന ആളുടെ ആകും നിൻ്റെ അതേ പൊലെ യുളള തൊലിക്കട്ടി

    • @shynajayan699
      @shynajayan699 3 ปีที่แล้ว +2

      Eda myeraa nenapolulavaran ee pana nari shiase katti pidikun avan varum nari anan p..... Ketada m.......

    • @Amritha_ah
      @Amritha_ah 3 ปีที่แล้ว +9

      Anuchechi yum 😍
      Shiyas ikka ❤ anuchechi 😍
      Cute bro and sis🥰

    • @wehelpcaters6852
      @wehelpcaters6852 3 ปีที่แล้ว +5

      @@shynajayan699 നിന്നേ അവൻ . ഉ........ ചോ അത് പൊലെ ഉള്ള പണി കിട്ടിക്കണ് തോനുന്നു @shynajayan mayran...

  • @saaji275
    @saaji275 3 ปีที่แล้ว +207

    ഷിയാസിന്റെ makeover വേറെ level 💯💯💯 പൊളി poli

  • @akhilabalakrishnan6111
    @akhilabalakrishnan6111 3 ปีที่แล้ว +34

    Shiyasinte palvaldhevan look poli👌👌👌👌👌😍🥰❤❤

  • @കാൽപന്ത്
    @കാൽപന്ത് 3 ปีที่แล้ว +120

    വിധുരയിൽ അവൻ വിധുരരാജ ,😊സ്റ്റാർ മാജിക്കിൽ അവൻ സ്റ്റാർ രാജ 😎ഫാൻസിനിടയിൽ അവൻ തങ്കരാജ😍😍🤩 He is the one & only piece ...🔥🔥

  • @noushadpoovottil9459
    @noushadpoovottil9459 3 ปีที่แล้ว +192

    ശിയാസിന്റെ ലുക്ക് ഒരു രക്ഷയില്ല 👍🙆🏻‍♂️

    • @blessycancy
      @blessycancy 3 ปีที่แล้ว +1

      Shiyas....super look

  • @anandan8414
    @anandan8414 3 ปีที่แล้ว +22

    42:50 enta monaa shiyas poliii😂🥰🥰

  • @mollymolly9343
    @mollymolly9343 3 ปีที่แล้ว +57

    ഷിയാസ് അഖിൽ. അനു കുട്ടി തങ്കു സൂപ്പർ സൂപ്പർ സൂപ്പർ ഒരു പാട് ഒരു പാട് ചിരിച്ചു

  • @srssrsrssr5718
    @srssrsrssr5718 3 ปีที่แล้ว +65

    Anu❤Shiyas ishtam☺️

  • @aswathysaswathys1021
    @aswathysaswathys1021 3 ปีที่แล้ว +18

    അഖിലേട്ടൻ, തങ്കു, ഷിയാസിക്ക
    Vere level🙏🙏🙏🙏🙏🙏👍👍👍👍🥰🥰🥰🥰

  • @refi_jash947
    @refi_jash947 3 ปีที่แล้ว +1335

    തങ്കുവിന്റെ പെർഫൊമെൻസ്‌ കണ്ടു അഖിലേട്ടൻ മാറിനിന്ന് ചിരിക്കുന്നു 😂😆😂😆😂😆😂😂😂😆😂😂😆😂

    • @Jhocena
      @Jhocena 3 ปีที่แล้ว +24

      സത്യം 😂😂😂 തങ്കു 😍😍😆

    • @swalihaswali292
      @swalihaswali292 3 ปีที่แล้ว +11

      Anu kuttyium

    • @ashiqashiq4953
      @ashiqashiq4953 3 ปีที่แล้ว +13

      സത്യം 😂😂😂😂😂😂😂😂😂😂തങ്കു nta പൊന്നെ ചിരിച് 😂😂😂😂😂

    • @shafeekmc8790
      @shafeekmc8790 3 ปีที่แล้ว +10

      Yes... മെല്ലെ അങ്ങോട്ട് മാറി പോയി

    • @msdian6255
      @msdian6255 3 ปีที่แล้ว +11

      shiyasinte make over ejjathi

  • @manu-xn4fh
    @manu-xn4fh 3 ปีที่แล้ว +128

    തങ്കു നിങ്ങള് പൊള്ളിച്ചു ❣️❣️❣️

  • @a10tech52
    @a10tech52 3 ปีที่แล้ว +2

    അനുമോള് വളരെ ക്യൂട്ടാണ് ദേവസേനയാണ്

  • @mastergaming-hk6qv
    @mastergaming-hk6qv 3 ปีที่แล้ว +118

    അനുകുട്ടിയെ അസീസ് ഇക്ക എടുത്തു പൊക്കിയത് 👌🔥❤. ഇന്നത്തെ താരം അനു തന്നെ

  • @engineer9458
    @engineer9458 3 ปีที่แล้ว +121

    ബിനു ചേട്ടാ ബാഹുബലി സ്കിറ്റിൽ അവസാനം നിങ്ങൾ സ്കോർ ചെയ്തു👍🤣. തങ്കു അഖിൽ ഷിയാസ് അനു👍😆 എല്ലാവരും ഒരേ പൊളി👍😆🤣

    • @ddcreations2653
      @ddcreations2653 3 ปีที่แล้ว +3

      th-cam.com/video/_9VEhNbE8Xc/w-d-xo.html
      Home official trailer 😍

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +2

      Anu thanku

    • @abusufiyan1268
      @abusufiyan1268 3 ปีที่แล้ว +3

      Climax അടിമാലി കൊണ്ടുപോയി😆😆😆😆👌👌👌👌

  • @jishnupv2262
    @jishnupv2262 3 ปีที่แล้ว +34

    കല്യാണ രാമനിൽ salimettan പഴം തിന്നുമ്പോൾ കൂടെ ഇരുന്ന ആൾ ചിരിച്ച പോലെ തങ്കച്ചൻ ചേട്ടൻ ചെയ്യുന്ന കോമഡി കണ്ട് കൂടെ ഉള്ള ആൾ ചിരിച്ചു മാറി.. അത് തന്നെ ആണ് കഴിവ്...😂

  • @dr.sayidka4288
    @dr.sayidka4288 3 ปีที่แล้ว +68

    ശിയസ്ക്ക വീണ്ടും ഞെട്ടിച്ചു , nice make over

  • @hameedck5711
    @hameedck5711 3 ปีที่แล้ว +43

    അഹുബലി ബാഹുബലി...... കുറെ ചിരിച്ചു
    അനു ചേച്ചി സൂപ്പർ നല്ല ലുക്ക്‌

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +1

      Anu kutty thanku captan ayal ann sooper power alla bumber power ayirikkum

  • @JoJo-mk3vs
    @JoJo-mk3vs 3 ปีที่แล้ว +7

    ശ്വേതചേച്ചീ, നിങ്ങൾ അടിപൊളിയാണ് ട്ടോ. ഷാജോൺ ചേട്ടന്റെയും ചേച്ചിയുടെയും ജഡ്‌ജ്മെന്റ് നല്ലതാണ്. എല്ലാവരെയും ഒരുപോലെ കാണുവാനുള്ള നിങ്ങളുടെ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്.

  • @shabanaasmi-9538
    @shabanaasmi-9538 3 ปีที่แล้ว +19

    Ithil anu🔥🔥 shiyas 😘🔥 thakarthath
    Anu dance sooperer
    Thanku ennatheyum pole sooperrr

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +47

    Captain Anukutty❤❤💪💪
    Sreevidya❤ binu chettan❤ Thankuu❤ Shiyas❤ Aseez ikka

  • @g7xazonix936
    @g7xazonix936 3 ปีที่แล้ว +17

    39:20 - 40:40 ഈ ഒരു സീൻ മനുഷ്യനെ ചിരിപ്പിച്ചു ഒരു വഴിക്കിയാക്കി 🤣🤣🤣🤣

  • @faisusvlogs7812
    @faisusvlogs7812 3 ปีที่แล้ว +339

    ഷിയാസ് പൊളിച്ചു, ഷിയാസിന് ഡയലോഗും കൂടി കൊടുത്താൽ തകർക്കും, എല്ലാരും സൂപ്പറായി.