Star Magic Super Power | Mega Event | Flowers Ep#05 (Part B)
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
തങ്കു ചേട്ടൻ ഒരു തങ്കം ആണ്,എത്ര ഒരത്തിയാലും വീര്യം ഒട്ടും കുറയാത്ത 😍😍ഒരു തങ്കം....😍😍😍😍
😍😍😍😍😍🤣🤣🤣😂😂
തങ്കു ചേട്ടൻ + അഖിൽ ചേട്ടൻ = Deadly comboo 🔥🔥😂😂.... Uuffff
അനുമോളുടെ ഡാൻസ് performance പൊളിച്ചു💕 അസ്സീസിക്ക തങ്കു അഖിൽ ചേട്ടൻ പൊളി പൊളി പൊളി😘 അനുഷ ഷാജോൺ ചേട്ടൻ ഈൗ എപ്പിസോഡ് പൊളി പൊളി പൊളി 😘💕💕💕
തങ്കു അഖിൽ തമ്മിൽ ഉള്ള കൂട്ടുകെട്ട് അടിപൊളിയാണ് ❤️❤️
അതെ
100
Ayyo chirich oopadilakum😂😁
Vere oru Sreelal ❤️😀
@@sreelallal6376 😂😂😂❤️❤️
താങ്കുചേട്ടൻ പിന്നെ ഏതൊരു വേഷം കൊടുത്തുതല്ലും അതിന്റെ നൂറു മടങ്ങായി തിരിച്ചു കൊടുക്കും അതാണ് നമ്മടെ തങ്കു 🔥🔥💞✨️✨️💞💞🥰🥰🥰🥰🥰
അനുകുട്ടി ഡാൻസ് പൊളിച്ചു👍😍😍❤️
തങ്കു അകിൽചേട്ടൻ അസീസ്‌ക സ്കിറ്റ് എല്ലാരും പൊളി👍
ഈ മഗാ ഇവന്റ് അത് നമ്മുടെ തങ്കുചേട്ടന്റെയും അഖിലേട്ടന്റെയും വിളയാട്ടം ആണ്, അവരുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട 💯💥💯
ഒന്നിനൊന്നു മെച്ചം 👌👌👌❤❤❤
തീർച്ചയായും ഇന്നത്തെ event ഉം തകർത്തു,
അഖിൽ,തങ്കു, അസീസ്,& അനുകുട്ടി സൂപ്പർ. സ്റ്റാർ മാജിക് all team അഭിനന്ദനങ്ങൾ.
തങ്കു എടുക്കുന്ന വേഷങ്ങൾ എല്ലാം സൂപ്പർ ആണ്. സൗണ്ട് &mannerisms അതുപോലെ കൊണ്ടുവരാൻ ശ്രെമിക്കും. ചിത്രം, സ്ഫടികം, കാലാപാനി, ദേവാസുരം, ഇപ്പൊ നരൻ എല്ലാം സൂപ്പർ
ഷഫിക്ക പറഞ്ഞതുപോലെ എനിക്കും എൻ്റെ ഫാമിലിക്കും ഇഷ്ട്ടം സ്റ്റാർ മാജിക്കിലെ നിങ്ങളെയാണ് തങ്കു 👍👍👍
😍🤘
Thanku
തങ്കു ചേട്ടാ,,,, ചേട്ടൻ സ്റ്റാർമാജികിന്റെ ഹൃദയതാളം ആണ്...... ഓരോ എപ്പിസോഡ് കഴിയുമ്പോഴും നിർവചിക്കാൻ കഴിയാത്ത പ്രതിഭയായി ഒരുപാട് ഉയരങ്ങളിൽ എത്തി നിൽക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു........ എന്റെ പേര് രമ്യബിനു.......
ഏതൊരു വേഷവും അതിന്റ മാറ്റ് ഒട്ടും കുറയാതെ നമ്മളിലേക്കെത്തിക്കുന്ന തങ്കു പോളിയാണ് 😍😍
Sathyam 😂😂
മാറ്റ് എന്ന വാക്കിൻ്റെ അർഥം അറിയായ്ക ഉണ്ട് ല്ലേ....
അതെ
Thanku illenki starmagic illaa
തങ്കു❤️❤️❤️
Thangu വിനെ തോല്പിക്കാൻ പറ്റില്ല മക്കളെ.........🤟🤟
Thangu വേറെ ലെവൽ...... ❤️❤️❤️❤️❤️❤️
ജോബിൻ മാസ്റ്റർ 🙏👍👍,നമ്മൾ കാണാത്ത ഒരുപാട് കഷ്ട്ട പ്പാട് ഉണ്ട് ഒരു സ്റ്റേജ് പ്രോഗ്രാം ഇതിലെ പിന്നണി പ്രവർത്തകരെ സ്റ്റേജിൽ ചേർത്തവർ അവർക്ക് ഒരുപാട് സന്തോഷം, ഇനിയും ഇതിന് പിന്നിൽ ഉള്ളവരെ സ്റ്റേജിൽ കൊണ്ട്വരണം 👍👍
തങ്കു വേറെ ലെവലാണ് തങ്കു ഉയിർ 😍 #Tpk
അസീസീക്ക നല്ലൊരു മനുഷ്യൻ ആണ്... മറ്റുള്ളവർ പറയുന്നത് കോമഡി അല്ലെങ്കിലും വെറുതെ ചിരിച്ചു അവരെ സപ്പോർട്ട് ചെയ്യും 👍👍❤❤
സത്യം
എന്നിട്ടും പല കമെന്റ്കളും അസീസ്ക്കയെ ഒഴിവാക്കണം പുള്ളി ബോർ ആണ് എന്ന് ഒക്കെ കാണുമ്പോൾ സങ്കടം തോന്നാ
ഈ പറയുന്നവർ ഒക്കെ...
എനിക്ക് എന്തായാലും അസീസ്ക്കയെ ഇഷ്ടം ആണ്
അസീസ്ക്ക എന്നും star മാജിക്കിൽ വേണം എന്നാ എന്റെ അഭിപ്രായം 😘❤️
@@salimmonu3890 ഒരു കലാകാരനെ എങ്ങനെയൊക്കെ സപ്പോർട്ട് ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണം ആണ് അസീസിക്ക.❤❤❤
My favorite artist 🥰🥰🥰
Theerchayaittum qalbe ❤️🔥😍
അതെ ഗാമിലും ഓപ്പോസിറ് ടീമിനെ നന്നായി സപ്പോർട്ട് cheyyarund
സനുഷ ഫാൻ ആരും ille ജാടയില്ലാത്ത ഗസ്റ്റ് ❤❤
സനുഷക്കു ഒരു കിളി പോയ പോലെ 😜😝
മധു സർ ആയിട്ടുള്ള തങ്കൂന്റെ വേഷപകർച്ച 💥👌🏻 ചിരിച്ചു ചത്തു 😂👌🏻 അനുകരണത്തിന് ശരീരം ഒരു പ്രശ്നമേ അല്ല എന്ന് തെളിയിച്ച കലാകാരൻ 🥰💥😘
😍😍
ഓരോ എപ്പിസോഡിലും ഓരോരോ വേഷങ്ങളിൽ ആയി തനിക്ക് കിട്ടുന്ന എന്ത് റോളും ഹാസ്യത്തിന് മേമ്പൊടി ചേർത്ത് പ്രേക്ഷകർക്ക് വിളമ്പുന്ന തങ്കച്ചൻ ചേട്ടന് ❤❤❤❤ ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു തങ്കച്ചൻ ചേട്ടനിൽ തകർപ്പൻ പ്രകടനങ്ങൾ ക്കായി 🌹🌹🌹🌹
അനുകരണത്തിന് ശരീരം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ച കലാകാരൻ thagu❤😘
അനു സൂപ്പർ ആയി ഡാൻസ് ചെയ്തു.എന്ത് രസമാണ് കാണാൻ.അതുപോലെ അഖിൽ ചേട്ടനും
Anukutty dance pwolichu.. koode ullavar pinna parayanda adipoli.....
താങ്കുചേട്ടാ അഖിൽച്ചേട്ടാ നിങ്ങൾ തമ്മിലുള്ള കോബോ അടിപൊളി ⚡️⚡️⚡️⚡️⚡️💛💛💛💛💛💛💛💛💛 l love you ❤❤😘😘😘😘
th-cam.com/video/rv0h4KZzWrM/w-d-xo.html
തങ്കച്ചൻ ചേട്ടന്റെ അവസാന step അടിപൊളി.. ❤️
ശെരിയാ 🤩
സനുഷ 👸🏻.. ഒരു ജാടയും ഇല്ല.. ഫുൾ സപ്പോർട്ട്.. സുന്ദരി പെണ്ണ്. 👸🏻
തങ്കു ചേട്ടൻ്റെയും സനൂഷയുടെയും ഫെർഫോമൻസ് തകർത്തു .സൂപ്പർ
അനുകുട്ടി അഖിൽ അസീസ്ക്ക ഡാൻസ് പെർഫോമൻസ് ഒരു രക്ഷയും ഇല്ലാട്ടോ അടിപൊളി , ഈ പാട്ട് കേൾക്കുമ്പോൾ അന്നും ഇന്നും എന്നും പ്രേത്യേക ഒരു ഫീൽ ആണ് , പൊളിച്ചു 👌👌👌🔥🔥❤❤❤❤
വേല് മുരുഗ സോങ് ഇടുമ്പോ അത് കാണുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്ന ഒരു ഫീൽ 👌ഷാജോൺ മുഖത്ത് നിന്നും തന്നെ വ്യക്തം 💥💥💥
തങ്കു ചേട്ടൻ മുത്താണ്..... 😍😍😍ഇപ്പോ പിന്നെ സൂപ്പർ പവറിലൂടെ അഖിലേട്ടനും മുത്ത് ആയി മാറി.... ❤❤അഖിലേട്ടൻ +തങ്കു =ഒരു കികിടിലം പെർഫോമൻസ് ♥️♥️😘😘
തങ്കു ചേട്ടാ ....... ഏതു വേഷം ചെയ്താലും ഒന്നിനൊന്ന് പൊളി...... 🥰🥰🥰🤩🤩അഖിൽ ചേട്ടൻ , തങ്കു കോംബൊ ... 😊😊😊🥰🥰🥰🤩🤩🤩
Satham
അതെ
❤❤❤🥰🥰🥰🥰👌👌👌
Poli combo
❤️❤️❤️🎉💯
അനു ചേച്ചി അഖിൽ ചേട്ടൻ & അസ്സീസ് ഇക്ക ഡാൻസ് പൗളിച്ചു പവർ..... 🔥💪😍💥✨️
അസീസ്ക്ക സൂപ്പർ
തകു സൂപ്പർ
ഏതു വേഷം ആണെഗിലും അത് ഒരു മടിയും കൂടാതെ അഭിനയിക്കുന്ന തങ്കു ചേട്ടൻ പൊളി..❤
th-cam.com/video/qthkkh2s0Rw/w-d-xo.html
Thagu chetanoo😂
1k അകൻ സഹായം പ്ലീസ്
എന്തിനാ മടി 🙄
Skit എന്ന് പറഞ്ഞ തങ്കു
Gameഎന്നാൽ അസീസ് ഇക്ക 😍😍😍
ആ ഒരു എനർജി
Akhil & Anukkutti dance തകർത്തു👏
അസീസ്ക്ക തങ്കു അടിപൊളി തന്നെ ആയിരുന്നു ❤️
Pwli dance
തങ്കു, അഖിൽ, ഷിയാസ്, അനു, ഡാൻസേഴ്സ്..പൊളിച്ചടുക്കി... 👍👍👍. എല്ലാവരെക്കൊണ്ടും ഡാൻസ് ചെയ്യിപ്പിക്കുന്ന ജോബിൻ മാസ്റ്റർ ടെ ഒരു ഡാൻസ് കാണണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ?.....
ഷിയാസിൽ നിന്നും ഒരുപാട് പെർഫോമൻസുകൾ പ്രതീക്ഷിക്കുന്നു..❤
ലുക്ക് സൂപ്പർ..ഇനി വർക്ക്കൂടി ക്ലിയറാക്കണം 👍👌
Skit തങ്കു &അഖിൽ😍അസീസ്, ബിനു, സുധി, ശശു, അനു&എല്ലാരും 😍🔥
ഏതൊരു വേഷവും തങ്കുവിൻ്റെ കയ്യിൽ ഭദ്രം. 🥰.. തങ്കു Mass 😎 🔥
സുധി ചേട്ടൻ പഴയെ പോലെ അല്ല പകരത്തിന് പകരം മറു കമൻ്റ് തുടങ്ങി മക്കളെ സുധി അണ്ണൻ 🤗😍❤️❤️❤️❤️❤️❤️❤️
തങ്കു അഖിലേട്ടൻ ഒരേ പൊളി ❤️
തങ്കു + അഖിൽ ചേട്ടൻ മാരുടെ പെർഫോമൻസും അതിനിടയിലെ അസീസ് ക്കയുടെ background മ്യൂസിക്കായിട്ടുള്ള ചിരിയും totally colourful program
ബിനു ചേട്ടാ അടിപൊളി👍🤣 തങ്കു👍🤣 അഖിൽ🤣 👍അനു സൂപ്പർ ഡാൻസ്👍...........
ലക്ഷ്മി :നിങ്ങയുടെ ഫസ്റ്റ് nightinu പാലുണ്ടാരുന്നോ
തങ്കു :ഇല്ല ഒരു പൈന്റ് വാങ്ങി ഷെയർ ഇട്ട് അടിച്ചു 🤣ഇജ്ജാതി കൗണ്ടർ 😍😍😍
Anukutty❤❤❤ sreevidya
Binu chettan❤❤ Thankuu
Anu💝sree
അഖിൽ ചേട്ടൻ തങ്കു അസീസ് ഇക്കാ അനു .... പോളി.. . .
ഷാജോൺ ചേട്ടൻ്റെ ഡാൻസ് കലക്കി....
ബിനീഷേട്ടന് ഒട്ടും ജാടയില്ലാത്ത ഒരു കലാകാരനായി തോന്നിയത് എനിക്ക് മാത്രമാണോ?
ആ എളിമ സമ്മതിച്ചുകൊടുത്തേതീരു💔💟
1k അകൻ സഹായം പ്ലീസ്
1k, ആകാൻ സഹായിക്കുമോ
ആരേലും സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ഇടക് കേറി കൗണ്ടർ അടിക്കുന്ന പരിപാടി നിർത്തിയാൽ ബിനു പൊളിയാ
@@ra_mi3375 yes
Team poliyaanu 😍😍👍
Anukutty de dance oru rekshayillayirunnu pwolichu.....and game um nannayi thanne kalichu....❤❤❤
ഇങ്ങോട്ടെടു 😄ആസിഡ് വരെ കുടിയ്ക്കും ഞാൻ 😄😄😄 തങ്കു ❤അനു combo കട്ട വെയ്റ്റിങ്
തങ്കുവും അഖിലും അടിപൊളി.
തങ്കു ഒന്നും പറയാൻ ella മുത്തേ. സ്റ്റാർ മാജിക് അല്ല തങ്കു മാജിക് ആണ് ഇത്..... ഒന്നും പറയാൻ ഇല്ല ഓരോ ദിവസം കഴിയുമ്പോളും അങ്ങ് ഇഷ്ടം കൂടുവാ മുത്തേ.....
ജോബിൻ മാസ്റ്റർ ഒരു രക്ഷയും ഇല്ല പോളി കൊറിയോഗ്രാഫി
തങ്കു അഖിലെട്ടൻ അനു അസീസ് ഇക്കാ അടിപൊളി പെർഫോമൻസ്
തങ്കച്ചൻ രജനീകാന്തിനെ പോലെയാണ്. അവർ രണ്ടുപേരും ചെയ്യുന്നതെന്തും എല്ലാവർക്കും ഇഷ്ടപ്പെടും
അനുക്കുട്ടിയുടെ ഡാൻസ് പൊളിച്ചു❤❤. ഇനി തങ്കുവും അനുക്കുട്ടിയും ഉള്ള ഒരു dance വെക്കുമോ
തങ്കു & അഖിലേട്ടൻ,,,❤
തങ്കു ഇറങ്ങി വരുമ്പോഴേ ചിരി വന്നു,,,
അഖിലേട്ടൻ ഒരു ബിഗ് സല്യൂട്ട് ഒരു രക്ഷയും ഇല്ല .കൂടെ തങ്കു ചേട്ടനും കൂടുമ്പോൾ ഒന്നും പറയുവാൻ ഇല്ല ..... ഫെർഫോമൻസ് പൊളിയാണ് ........ അടിപൊളി
അനുക്കുട്ടിയുടെയും അഖിലേട്ടന്റെയും ഡാൻസ് അടിപൊളി സൂപ്പർ. അനുക്കുട്ടിയുടെ ടപ്പോ ടിപ്പോ ഗെയിം അടിപൊളി.
തങ്കു.. അഖിൽ പൊളിച്ചു... സൂപ്പർ 👍👍👍
അനു കുട്ടിയുടെ ഡാൻസ് പൊളിച്ചു.👍👍🔥🔥🔥🔥
Anukkutyde expressions ellam poliya🥰
അഖിൽ, തങ്കു, അസിസ്, അനു, തകർത്തു 👍👍👍👍👌👌👌👌
തങ്കു പൊളിച്ചടുക്കി.... വെയ്റ്റിംഗ് 4 നോബി ചേട്ടൻ 💯
🙏
അടിപൊളി എപ്പിസോഡ് ആയിരുന്നു😍😍😍😍 അനു ചേച്ചിയും❤️😍❤️ അഖിൽ ഏട്ടനും❤️ അസീസ് ഗെയിം❤️ തങ്കച്ചൻ ചേട്ടനും❤️ അടിപൊളിയായി കളിച്ചു സൂപ്പർ 👍👍😍😍❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️
രാവണപ്രേഭു, സ്പടികം, ചിത്രം, കലാപാനി എല്ലാം പോളിയാണ് 💞
തങ്കു ചേട്ടൻ... സുധി ചേട്ടനെ രക്ഷിച്ചത് പോലെ തോന്നി... പാവയ്ക്കാ ജ്യൂസ് ഇൽ നിന്നും... 🥰🥰
തങ്കു. ദി കംപ്ലീറ്റ് ആക്ടർ in സ്റ്റാർ മാജിക്😀❤️❤️
ബിനു ചേട്ടനും .script in script comedy kk athum
അഖിൽ ചേട്ടൻ, അനു, തങ്കച്ചൻ ചേട്ടൻ & അസീസ് ഇക്ക ടീം സൂപ്പർ.
ഒരുപാട് കോമഡി ഇല്ലായിരുന്നു എങ്കിലും ഉള്ളത് സൂപ്പർ ആയി തന്നെ ചെയ്തു
ജോബിൻ അച്ചാച്ചാ ഡാൻസ് ടീം സൂപ്പർ
തങ്കുവും അഖിലേട്ടനും തമ്മിലെ കെമിസ്ട്രി അത് വേറെ ലെവൽ 🤗🤗❤ പക്കാ വർക്കിംഗ് 💫😍💙
Navya ye miss cheyunnu.
സൂപ്പർ ഡാൻസ് പെർഫോമൻസ് 🥰🥰🥰🥰🥰.. അനുക്കുട്ടി, അസീസിക്ക, അഖിലേട്ടൻ പൊളിച്ചു 🥰🥰🥰
തങ്കച്ചൻ ചേട്ടനും അഖിൽ ചേട്ടനും സ്കോർ ചെയ്യുന്നത് പോലെ ഒരാളും സ്റ്റാർമാജിക് ൽ ഇന്നേവരെ സ്കോർ ചെയ്തിട്ടില്ല 💥💯 വേറെ ലെവൽ പെർഫോമൻസ് ആയിരിക്കും... സ്കിറ്റ് പൊളിഞ്ഞാൽ പോലും അതിൽ ചിരിക്കാനുള്ള വക ഉണ്ടായിരിക്കും.. That's Called Perfection 👌🏻🥰
Crct
Shiyas ikka undu.. Kalapani skitilum. Pinna mudakal shekarannayittum. Aah skitil shiyas ikkayannu ettavum kuduthal score chytha.. "Chathalum theerilla ninta mahathvam"😆😆
@@ravi-ni1wk onnu podey ellarum aa skitukalil score chythu
@@killbillpaande9721 note ചെയ്തു വെച്ചോ ബ്രോ ഈ പേര്.. മിക്കവാറും തങ്കു related കമെന്റിന് താഴെ വന്ന് കരയുന്ന ഒരു ആളായി മാറാൻ അധികം താമസമില്ല... 😂😂ഈ വ്യക്തിയുടെ കമെന്റുകളുടെ പോക്ക് കണ്ടിട്ടതാണ് തോന്നുന്നത്.. 😂😂😂😂👍ഡൌട്ട് ഉണ്ടേൽ പുള്ളിയുടെ പ്രൊഫൈൽ ൽ കേറി ഇട്ട കമെന്റ്സ് നോക്കിയാൽ മതി.. അതിലെ last ഉള്ള ചാറ്റ് എന്നോടാണ്... 👍
@@anumon.o.ssisupalan6516 bro ivan kure neramaayi vere oru comment boxil kidannu shiyas ikka anu fan base kooduthal ullath ennu paranju irangittund
പകരം വെക്കാനില്ലാത്ത, നമ്മുടെ സ്വന്തം തങ്കു ചേട്ടൻ. തങ്കു ഇഷ്ടം.. #tpk family
സനൂഷയും തങ്കച്ചൻ ചേട്ടനും കൂടെയുള്ള പെർഫോർമൻസ് പൊളിച്ചു ❤😍👌🏻
Thanku anu perfomans an ngalk vendath
അനുവിന്റെ ഡാൻസിനെ പറ്റി ആരും മെൻഷൻ ചെയ്ത് കണ്ടില്ല... പക്ഷെ personaly എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.... Repeat അടിച്ച് കണ്ട ഡാൻസുകളിൽ ഒന്ന്.. 💕💕💕💕💕
അനുക്കുട്ടിയുടെയും അഖിലിന്റെയും dance പൊളിച്ചു. ഇനിയും അഖിലേട്ടന്റെ കൂടെയുള്ള ഡാൻസിന് അനുവിനെ ഉൾപ്പെടുത്തുക👍😍
Lpplppaapp
Yes
1k അകൻ സപ്പോർട്
അനുകുട്ടിയുടെ ഡാൻസ് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി മുമ്പ് ഈ ഫ്ലോറിൽ നിന്ന് ഡാൻസ് അറിയില്ല എന്നു പറഞ്ഞു കളിയാക്കിയപ്പോൾ അവിടെ നിന്ന് കരഞ്ഞ അനുകുട്ടിയെ ആണ് ഓർമ്മവരുന്നത്.. അവിടെ നിന്ന് വീണ്ടും ഞാൻ നല്ലരീതിയിൽ മെച്ചപെട്ടുവന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു ആ വാശി ശരിക്കും കൂടുതൽ നല്ല മെച്ചപെട്ട പെർഫോമൻസ് ചെയ്യാൻസഹായിച്ചു 👌👌🙏🙏🙏👍സൂപ്പർ അനുകുട്ടി ഹാറ്റസ് ഓഫ് യു അനുകുട്ടി എല്ലാവർക്കും മാതൃകയാണ് Nb(എന്നെകൊണ്ട് പറ്റില്ല എന്നു പറഞ്ഞു കരയുന്ന വർക് ശരിക്കും മാതൃകയാണ് 🙏🙏🙏🙏)പിന്നെ ഞാൻ ഒരുപ്രവാസിയാണ് ഇതു ലൈക് കിട്ടാൻ
കമന്റ് ഇട്ടത് അല്ല ഉള്ളിൽ നിന്ന്ll
സന്തോഷം കൊണ്ട് പറയുന്ന താണ് ടൈപ്പ്ചെയ്തത് അറിയാതെ സെൻറ് ആയി പോയതിനാലാണ് reply മെസ്സേജ്
ആയി ആയകുന്നത് എല്ലാവരും
നല്ല ആർട്ടിസ്റ്റുകളാണ് ആരെയും പ്രേത്യേകിച്ചു എടുത്തു പറയേണ്ടതില്ല എല്ലാവരും ഒരുപാടു നല്ലപെർഫോമെൻസ് ആണ് കാഴ്ച വക്കുന്നത് അഖിൽ &തങ്കു കോമ്പോ സൂപ്പർ......
ഒരുനാൾ അവിടെ വന്നു ഇപരുപാടി കാണാൻ ഭാഗ്യമുണ്ടാകെട്ട എന്ന് പ്രാർത്ഥിക്കുന്നു
Anu chechi akhilettan asissikka dance polichu pine thanku chettann 💞💞💞💞💞😃😃😃😃😃😃😃😃😃😃😃😃
തങ്കു മോനെ കുട്ടാ നീ വേറെ ലെവൽ ആണ് മോനെ ♥️♥️♥️♥️
Njngalkk thangu nte anu vinteyum romantic perfomance venam 🙏🙏🙏
അനുകൂട്ടി തങ്കു അഖിലേട്ടൻ അസീസ് ഇക്ക പൊളിച്ചു
Jobin Master ❣️
The man behind the beautiful moments 👏❣️
Anuchecheede dance😍 oru rakshayum illa.. Polii🤩
തങ്കു 😊സ്റ്റാർ മാജിക്കിന് വേണ്ടി ജന്മമെടുത്തവൻ...😊😊😊😊
💯👌🤗😍
💯💯💯🤘✌
സത്യം
തങ്കച്ചൻ ചേട്ടന്റെയും സനുഷയുടെയും ഡാൻസ് സൂപ്പർ. തങ്കച്ചൻ ചേട്ടന്റെ സ്കിറ്റ് അടിപൊളി.
9:32.. പാവയ്ക്ക ജ്യൂസ് ഒക്കെ നമുക്ക് ലഡു സാപ്പിട്ര മാതിരി കണ്ണാ 😘😘😘തങ്കൂ 👏👏👍😍😍
അനുക്കുട്ടി ഇപ്പൊ സൂപ്പർ ആയിട്ട് ഡാൻസ് കളിക്കുന്നുണ്ട് 😘😘😘😘😘😘😍😍😍😍😍😍😍😍😍😍💞💞💞❤❤❤❤❤
തങ്കു മുത്താണ്.... ഞങ്ങളുടെയും സ്റ്റർമാജിക്കിന്റെയും... 👍👍👏👏😍
🥰💖🥰തങ്കു ചേട്ടനും അഖിലേട്ടനും അനുകുട്ടിയും അസീസ് ഇക്കയും പൊളിച്ചു സൂപ്പർ🥰💖🥰💖💖🥰🥰💖🥰💖🥰🥰💖🥰💖💖💖💖🥰💖🥰💖🥰🥰🥰💖🥰🥰🥰💖💖🥰💖💖🥰🥰🥰
❤🥰അനുകുട്ടി 🥰❤
🥰❤ഷിയാസിക്കാ ❤🥰
❤🥰thanku❤🥰
🥰❤അസിസീക്ക ❤🥰
👌👌👌👌👌👌👌👌👌
എന്തും ഏതും ഈ കൈകളിൽ ഭദ്രo. തങ്കു.. അഖിൽ ചേട്ടൻ.. 💗💗
തങ്കു ചേട്ടൻ അഖിലേട്ടൻ combo
അടിപൊളി🤗😇
അനുവിന്റെ dance improvement ✌🏻
Ellarum polichutto ❤️ Anukutty Super dance 🥰❤️
അനുക്കുട്ടി Dance. vere levelപൊളിച്ചടുക്കി
മഹാനടികൻ : തങ്കൂ പൊളിച്ച് അഖിലേ പെടച്ച് അസീസ് .... ബിനു. സുധിയേ ... ഷാജോൺ സനൂഷ --- മാജിക്ക് ലേഡിയേ സൂപ്പർ ....എല്ലാ ചങ്കുകൾക്കും സ്നേഹം
തങ്കുവും അകിലും ചേർന്നാൽ പിന്നെ പൊളി ✨️✨️✨️✨️✨️👍
ഓ പറയാതെ വയ്യ ഡാൻസ് കളിക്കാൻ അറിയാത്ത അനുവിന്റെ ഡാൻസ് പൊളി ആയിരുന്നു.. അഖിലും തങ്കച്ചനും പിന്നെ പറയേണ്ട കാര്യമില്ലല്ലോ😍😍😍😍😍😍😍പൊളി പെർഫോമൻസ്
Anu nu dance cheyan ariyalo🙂
@@jissmonjohny_ അനു തന്നെയാ മറ്റുള്ളവരുടെ കളിയാക്കൽ കൊണ്ട് എതോ ഒരു എപ്പിസോഡിൽ പറഞ്ഞത് എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലന്ന് ഞാൻ അനൂനെ കളിയാക്കിയതല്ല
@@Joker-um2wl Njan vazhak paranjath onumalla bro , comment ittapo reply thannaneyullu🙂🙂
Pwoli. അനുവിനെ പട്ടു പാവാട കൊള്ളാം. ശെരിക്കും ഭാവന പോലെ തോന്നിച്ചു. തങ്കു അഖിൽ കോംബോ pwoli
ആദ്യ സമയങ്ങളിൽ തങ്കൂവിൻ്റെയും, അനുവിൻ്റെയും നല്ല ഡാൻസ് കോംബോ ഉണ്ടായിരുന്നു. കുറേ നാളുകൾ ആയിട്ട് അവർ തമ്മിലുള്ള ഡാൻസുകൾ ഒന്നും ഇല്ല. എത്രയും പെട്ടെന്ന് അവരുടെ അടിപൊളി ഡാൻസ് കാണുവാൻ ആഗ്രഹിക്കുന്നു.
വേണം
Yes
തങ്കുചേട്ടൻ, അഖിൽ ചേട്ടൻ, അസ്സിസിക്ക, അനുകുട്ടി.... 👌👌👌👌👌👌👌👌👌👌👌.
പൊളിച്ചു... Nice performance 😄
അഖിൽച്ചേട്ടൻ,തങ്കു combo ഭയങ്കര ഇഷ്ട്ടമായി കൊണ്ടിരിക്കുകയാണ് 😍....
ആ പ്രെയാഗ മാർട്ടിൻ സെച്ചി സനുഷയെ കണ്ട് പഠിക്കട്ടെ jada ഇല്ലാതെ താങ്കുന്റെ ഒപ്പം ഡാൻസ് ചെയ്തു 🥰
Anukkuttyyyyyyyy akhilettan dance polii😻❤️
അഖിൽ അണ്ണൻ തങ്കു ചേട്ടൻ പൊളി 😍❤❤❤❤🎊🎊🎊🎉🎉🎉