Lasagu App Super Power | Star Magic | Mega Event | Flowers Ep#08 (Part C)

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 4K

  • @ahmedfawaz9576
    @ahmedfawaz9576 3 ปีที่แล้ว +162

    ബിനു ചേട്ടന്റെ ഡാൻസ് പൊളിച്ചു ❤❤❤❤rewind ചെയ്ത് കണ്ടു. നവ്യയെച്ചി ഇരട്ടകുട്ടികളുടെ അച്ഛൻ പൊളിച്ചു. പിന്നെ സുധിച്ചേട്ടൻ കളിയാക്കലുകൾ ആസ്വദിക്കുന്നുണ്ടെങ്കിലും he is really N intelligent person. ജയേട്ടനെയും വൈഫിനേയും വീണ്ടും കണ്ടതിൽ സന്തോഷം. അനൂപേട്ടൻ ആൻഡ് സ്റ്റാർ മാജിക് ടീം ഫുൾ ❤❤❤❤❤❤🌹🌹🌹🌹🌹🌹

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏😜

  • @renjithrajan1431
    @renjithrajan1431 3 ปีที่แล้ว +83

    47:41 ഈ സമയം ഷാജോൺ ചേട്ടൻ ഉണ്ടായിരുന്നേൽ നല്ലൊരു ചിരി കേൾക്കമായിരുന്നു അവസാനം വരെ 😂😂😂😂😂
    ബിനു ചേട്ടാ ഇങ്ങള് പൊളിയാണ് 🥰🥰🥰🥰

  • @sivakumararavath9405
    @sivakumararavath9405 3 ปีที่แล้ว +46

    ഐശ്വര്യയുടെ വോയ്സ്...♥♥ ഒരു രക്ഷേം ഇല്ല.... എല്ലാ പാട്ടിലും ഐശ്വര്യ മനോഹരമായി പാടി .. വേണ്ടത്ര പ്രോത്സാഹനം നല്‍കാതെ പോയോന്നൊരു സംശയം... Star magic ലെ famale compo pack എശ്വര്യ തന്നെയാണ്... പാട്ട്, ഗെയിം,സ്കിറ്റ്, കൗണ്ടര്‍ ,ഡാന്‍സ്.. എല്ലാം പൊളി..♥♥

  • @sandhya.s4970
    @sandhya.s4970 3 ปีที่แล้ว +626

    ഈ ബിനു ചേട്ടനെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ 😂❤love you ബിനു ചേട്ടാ 🔥🥰😍😘🤗🥳💯😎😘😘🥰😍💯😎🥳

    • @jacounters2709
      @jacounters2709 3 ปีที่แล้ว

      th-cam.com/video/Zp97tgGuYvU/w-d-xo.html

    • @sandhya.s4970
      @sandhya.s4970 3 ปีที่แล้ว +1

      @@jacounters2709 thank you 🤗

  • @mkkooszs272
    @mkkooszs272 3 ปีที่แล้ว +143

    എന്റെ ഷിയാസിക്കാ 😘😘😘... പാട്ട് ഏതെന്നു പറഞ്ഞപ്പോ അറിയാണ്ട് കൈയ്യടിച്ചുപോയി...വരുന്ന ഗസ്റ്റ് എല്ലാവരും പൊളിക്കുകയാണല്ലോ. അജുവേട്ടൻ ഇനിയും വേണം.ബിനുവേട്ടൻ ഒരു സകലകലാ വല്ലഭൻ തന്നെ 😍😍😍

  • @amalbabum9444
    @amalbabum9444 3 ปีที่แล้ว +348

    എന്തൊക്കെ പറഞ്ഞാലും..... ഇന്നത്തെ highlight Binu ചേട്ടന്റെ Dance ആണ് 🤣🤣🤣🤣.....
    എന്തൊരു perfomance ആയിരുന്നു... 😍😍😘😘

    • @sachu-t9i
      @sachu-t9i 3 ปีที่แล้ว +2

      Binu chettan 💞💞🔥🔥🔥

  • @pravipraveen9665
    @pravipraveen9665 3 ปีที่แล้ว +207

    ഐഷൂ സൂപ്പറായി പാടുന്നുണ്ട് ഒരു Song performance പ്രതീക്ഷിക്കുന്നു.

  • @spkkrish9983
    @spkkrish9983 3 ปีที่แล้ว +130

    ബിനു അടിമാലി ശരിക്കും ഈ show outstanding ആക്കി മാറ്റി. അതുമാത്രമല്ല, എല്ലാവരും കട്ടക്ക് Support ഉം ചെയ്തു. നവ്യ Rocks always ...

  • @mubashirmubz4881
    @mubashirmubz4881 3 ปีที่แล้ว +456

    ബിനു ചേട്ടന്റെ ഡാൻസ് കണ്ട് ചിരിച്ച് ഒരു വഴിയായി . ബിനു അടിമാലി & ശ്രീവിദ്യ ഇഷ്ടം
    #AKSC

    • @priyasnair5870
      @priyasnair5870 3 ปีที่แล้ว +2

      Mubishira e name avideyo ketit undalo
      Azizkkayudr wifey ano

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว

      th-cam.com/video/R35ac0vAVto/w-d-xo.html

    • @alanabhilash1008
      @alanabhilash1008 3 ปีที่แล้ว +3

      👌👌👌👌👌👌

    • @alanabhilash1008
      @alanabhilash1008 3 ปีที่แล้ว +2

      😄😄😄😄😄😄😄😄😄

    • @dreamzzrider9763
      @dreamzzrider9763 3 ปีที่แล้ว +5

      Binu❤Shree

  • @manojm9153
    @manojm9153 3 ปีที่แล้ว +80

    ബിനു ചേട്ടാ,,, പറയാൻ വാക്കുകൾ ഇല്ല, കളിച്ചു തകർത്തു ♥️♥️♥️♥️♥️

  • @rg5043
    @rg5043 3 ปีที่แล้ว +104

    അടിമാലി കൊണ്ടുപോയി ഈ എപ്പിസോഡ് 😆😆😘😘പൊളി

  • @sreenathsree3545
    @sreenathsree3545 3 ปีที่แล้ว +34

    ബിനു അടിമാലിചേട്ടാ നിങ്ങൾ കോമഡി കിങ് ആണ്... ആര് വന്ന് കല പില വളിച്ച കോമഡി പറഞ്ഞാലും.. നിങ്ങളുടെ കൗണ്ട റിനുമുന്നിൽ നിഷ്പ്രഭം..അടിമാലി ഡാൻസ് ചിരിപ്പിച്ചു കൊന്നു, ബിനു ചേട്ടാ😍😍😍❤❤

  • @justinjohn4580
    @justinjohn4580 3 ปีที่แล้ว +114

    എന്റെ ബിനു ചേട്ടാ അടിപൊളി സൂപ്പർ ഡാൻസ് ♥♥♥♥😘😘

  • @abhiabhijith6382
    @abhiabhijith6382 3 ปีที่แล้ว +151

    ബിനുചെട്ടൻ്റെ dance തകർത്തു അടിപൊളി ഒരു രക്ഷയുമില്ല

  • @shamsudheenkp8312
    @shamsudheenkp8312 3 ปีที่แล้ว +47

    അജു നവ്യ കൊമ്പോ പൊളി ❤️💚
    ഷിയാസിനെ തിരിച്ചറിയാൻ എല്ലാരും വൈകിപ്പോയി,aiswarya is real singer❤️, ബിനു ചേട്ടന്റെ ഡാൻസ് എന്റെ പൊന്നെ തീ തന്നെ ചിരിച്ചു ഊപ്പാടിളകി ഒരു രക്ഷയുമില്ല. മൊത്തത്തിൽ പോളിയാണ് paripadi 🔥🔥

  • @josygeorge7689
    @josygeorge7689 3 ปีที่แล้ว +97

    ബിനു ചേട്ടാ...പൊളി ഡാൻസ്..ചിരിച്ചു ചിരിച്ചു വയറു വേദനയായി...🤣🤣😂

  • @adhilyooseph7912
    @adhilyooseph7912 3 ปีที่แล้ว +517

    ഒരു ജാടയും കാണിക്കാതെ ഇരിക്കുന്ന നവ്യയും ❤️🔥👍🏻

  • @unazezhur428
    @unazezhur428 3 ปีที่แล้ว +76

    ബിനുചേട്ടന്റെ ഡാൻസ് എന്റെ പൊന്നോ.. വേറെ ലെവൽ...
    എന്നെ പോലെ വീണ്ടും വീണ്ടും ബിനു ചേട്ടന്റെ ഡാൻസ് കണ്ട് ചിരിച്ചു ചിരിച്ചു ചത്തവർ ഉണ്ടോ 😂😂😂😂❤️❤️❤️❤️
    ലൗ യൂ ബിനു ചേട്ടാ...❤️❤️❤️

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +412

    ബിനുചേട്ടൻ ഒരു രക്ഷയും ഇല്ല ഡാൻസ് പൊളിച്ചു ഇന്നത്തെ എപ്പിസോഡ് മാസ്സ് അജു നവ്യ ❣️പീ പീ ഗെയിം വേറെ ലെവൽ 🔥🔥🔥🔥🔥🔥

  • @sreejishsreeji7452
    @sreejishsreeji7452 3 ปีที่แล้ว +309

    Counter king, പിന്നെ song, ഇപ്പൊ ദെ പഹയൻ dancilum കൈ വച്ചു, സത്യത്തിൽ നിങൾ വേറെ level ആണല്ലോ ബിനു ചേട്ടാ❤️❤️

    • @jacounters2709
      @jacounters2709 3 ปีที่แล้ว

      th-cam.com/video/Zp97tgGuYvU/w-d-xo.html

    • @ratheeshram529
      @ratheeshram529 3 ปีที่แล้ว +1

      @@jacounters2709 🌹🌹🌹🌹🌹🌹🌹🌹99

  • @sai.p5007
    @sai.p5007 3 ปีที่แล้ว +92

    oh my binucheyttaa😆😆😆...ഡാൻസ് കിടു ..ഷിയാസിന്റെ സപ്പോർട് കൂടിയായപ്പോ പൊളി 🔥🔥🔥🔥🔥..പിന്നെ അജു and നവ്യച്ചേച്ചി ദംഷ്‌റാഡ്സ് 👍👍👍👍👍

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +230

    ഇന്ന് ചട പടെ എപ്പിസോഡ് ആണല്ലോ Thanky അനൂപ് സാർ 🔥നവ്യ ചേച്ചിയും അജു ചേട്ടനും അടിപൊളി കൗണ്ടർ ഷാജോൺ ചേട്ടനെ പോലെ തന്നെ

  • @bucketmallu1469
    @bucketmallu1469 3 ปีที่แล้ว +182

    അടിമാലിയുടെ ഡാൻസ് ഒരു രക്ഷയുമില്ല..
    ചിരിച്ചൊരു വഴിക്കായി..😂😂😂😂

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +104

    ഷിയാസ് ഇക്ക പൊളിച്ചു.. ആ കണ്ട പാട്ടുകാർ ഒക്കെ ഉണ്ടായിട്ടും ഇക്കയാണ് gess ചെയ്തത് 😄😍😍❤
    SKOF😍❤❤❤👍🌹

  • @cherupowli
    @cherupowli 3 ปีที่แล้ว +161

    47:41
    *ബിനുച്ചേട്ടന്റെ ഡാൻസ് ഒരു രക്ഷയും ഇല്ല* 😁✌️✌️🤩🤩

  • @thugking2438
    @thugking2438 3 ปีที่แล้ว +314

    എന്റെ ബിനുചേട്ടാ... നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ. നിങ്ങടെ നാട്ടുകാരൻ ആകൻ പറ്റിയതിൽ വളരെ അഭിമാനം ❤❤❤❤❤

    • @media4225
      @media4225 3 ปีที่แล้ว +1

      th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏😜

  • @mubashirvk
    @mubashirvk 3 ปีที่แล้ว +149

    ഒരു രക്ഷേം ഇല്ല.... മോനെ.... ഒരേ പൊളി......
    ബിനു മുത്തേ..... ♥️♥️

  • @sreelal.ranchal5139
    @sreelal.ranchal5139 3 ปีที่แล้ว +352

    എന്റെ ബിനു ചേട്ടാ നിങ്ങൾ പൊളിച്ചു, ഒരു രക്ഷയും ഇല്ല, ചിരിച്ചു ഒരു വഴി ആയി ❤️😍😘

    • @jacounters2709
      @jacounters2709 3 ปีที่แล้ว

      Plz watch & support..... 🙏🏻

    • @jacounters2709
      @jacounters2709 3 ปีที่แล้ว

      th-cam.com/video/Zp97tgGuYvU/w-d-xo.html

  • @abduladhil260
    @abduladhil260 3 ปีที่แล้ว +84

    ബിനു ചേട്ടന്റെ ഡാൻസ് പൊളിച്ചു... ഒരു രക്ഷയുമില്ല... ചിരിച്ചു ചിരിച്ചു ഒരു പരിവം ആയി... 😂😂😂സ്റ്റാർ മാജികിനെ ഇത്രയും വളർത്തിയ അനൂപ് ചേട്ടനിരിക്കട്ടെ ഇന്നത്തെ പവർ ❤❤Star magic ഒര് എപ്പിസോഡ് പോലും മിസ് ആക്കാതെ കാണുന്ന എത്ര പേർ...💔

  • @sojankjose9204
    @sojankjose9204 3 ปีที่แล้ว +135

    ബിനു അണ്ണാ നിങ്ങൾ പോളിയാണ് സൂപ്പർ love you ബിനുചേട്ടാ ഒരുപാട് ഇഷ്ടം ആണ് ❤️❤️😍😍😘😘

  • @suryavinoj3759
    @suryavinoj3759 3 ปีที่แล้ว +1036

    ബിനു ചേട്ടന്റെ dance സൂപ്പർ ഒരു രക്ഷയും ഇല്ല 😘😘😘😘😘😘😘😘😘😘പൊളിച്ചടുക്കി 😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗

    • @midhun4692
      @midhun4692 3 ปีที่แล้ว +5

      Yess🔥

    • @rajulamp7152
      @rajulamp7152 3 ปีที่แล้ว +5

      HaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAAh

    • @suryavinoj3759
      @suryavinoj3759 3 ปีที่แล้ว +3

      @@midhun4692 😍

    • @suryavinoj3759
      @suryavinoj3759 3 ปีที่แล้ว +2

      @@rajulamp7152 😬😏😡

    • @shifuv2411
      @shifuv2411 3 ปีที่แล้ว +3

      @@midhun4692 p

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +129

    പ്രത്വിരാജ് വള്ളം തുഴഞ്ഞ് ചത്ത പടം 😂😂😂
    ബിനു ചേട്ടന്റെ ഡാൻസ് 😂😂😂പീപ്പി...ഇതൊക്കെഎവിട്ന്ന് ഒപ്പിക്കണു അനൂപേട്ടാ 😂🤣😘

  • @akhilesh1808
    @akhilesh1808 3 ปีที่แล้ว +2579

    ബിനു ചേട്ടന്റെ ഡാൻസ് പൊളിച്ചു... ഒരു രക്ഷയുമില്ല... ചിരിച്ചു ചിരിച്ചു ഒരു പരിവം ആയി... 😂😂😂🤣🤣🤣🥰

  • @ajmalaju6539
    @ajmalaju6539 3 ปีที่แล้ว +270

    ബിനുചേട്ടാ മുത്തേ 😘😘😘😘 പൊളിച്ചു 😘😘😘😘😘❤❤❤😘😘😘 പറയാൻ വാക്കില്ല പൊളി സാധനം 🥰🥰😘😘😘😘🥰🥰😘😘😘💕💕❤❤💕❤

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว

      th-cam.com/video/R35ac0vAVto/w-d-xo.html

  • @nibuuthaman7178
    @nibuuthaman7178 3 ปีที่แล้ว +45

    എന്റെ പൊന്നടാവേ,,, ബിനു ചേട്ടന്റെ ഡാൻസ്,,,, ഒരു രക്ഷയുമില്ല,,,, ചിരിച്ച് ,,, ചിരിച്ച് തലവേദനയടുത്ത്😂😂😂

  • @Cutiesalppy8309
    @Cutiesalppy8309 3 ปีที่แล้ว +180

    സ്റ്റാർ മാജിക്കിന്റെ എല്ലാ പെർഫോമൻസിലും azeez ഇക്കാടെ support വളരെ എടുത്തുപറയേണ്ടതാണ് 👍

    • @djsimil4524
      @djsimil4524 3 ปีที่แล้ว +5

      💯🙌🙌🙌

    • @adithipaul505
      @adithipaul505 3 ปีที่แล้ว +1

      Athe kayadich , chirich nalla prolsahipikkum .elardem

  • @sreechandmfc26
    @sreechandmfc26 3 ปีที่แล้ว +139

    സത്യത്തിൽ ഇന്നത്തെ best preformerബിനു ചേട്ടൻ ആണ് അ മാതിരി ഡാൻസ് പൊളിച്ച്

  • @krishnaprasadg6981
    @krishnaprasadg6981 3 ปีที่แล้ว +514

    Binu ചേട്ടന്റെ dance ഒരു രക്ഷയില്ല അടിപൊളി

    • @adithiyalalp.m650
      @adithiyalalp.m650 3 ปีที่แล้ว +3

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว

      th-cam.com/video/R35ac0vAVto/w-d-xo.html

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว

      th-cam.com/video/R35ac0vAVto/w-d-xo.html

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 3 ปีที่แล้ว +67

    27:20 അജുവിന്റെ ഓലയും നവ്യയുടെ പീപ്പിയും... Aqil അണ്ണാ അത് polichu 👌😄😂

  • @akashvijayan1296
    @akashvijayan1296 3 ปีที่แล้ว +191

    ഈ ഏപ്പിസോഡ് ബിനു ചേട്ടനും ഷിയാസ് ഇക്കയും കൊണ്ട് പോയി കൂടെ അവസാനം ചാട്ടവാർ സമയത്തെ ശ്രീവിദ്യ അനുവും കണ്ട് ചിരിച്ച് മരിച്ചു😂

  • @vineethkumar8215
    @vineethkumar8215 3 ปีที่แล้ว +339

    #ബിനുചേട്ടൻ മനസിൽ മിഥുനമഴ പെർഫോമൻസ് തകർത്തു കൗണ്ടർകിങ്ഒരു രക്ഷേം ഇല്ല ❤❤❤❤#ഐഷു സൂപ്പർ ആയ്ട്ട് പാടുന്നുണ്ട് #എല്ലാരും പൊളിച്ചു #aju ചേട്ടൻ സൂപ്പർ സപോർട് #നവ്യ സൂപ്പർ

    • @sabeehsabi4594
      @sabeehsabi4594 3 ปีที่แล้ว

      Fjdjdkjdjf

    • @shabeebshaz5512
      @shabeebshaz5512 3 ปีที่แล้ว +3

      Thank you... അവര് എന്തായാലും പറയില്ല ഇയാൾ കഷ്ടപ്പെട്ട് അടിച്ചതല്ലേ 😂😂😂😂

  • @born2win576
    @born2win576 3 ปีที่แล้ว +178

    *ബിനുച്ചേട്ടന്റെ ഡാൻസ് ഒരു രക്ഷയും ഇല്ല* 47:41
    😁😁😁😁

    • @jabirjab9934
      @jabirjab9934 3 ปีที่แล้ว +2

      Ayinte ഇടയിലുള്ള ഷിയാസ് nte kali

    • @born2win576
      @born2win576 3 ปีที่แล้ว +1

      @@jabirjab9934 ഷിയാസ് തുടക്കം മുതൽ നല്ല സപ്പോർട്ട് ആയിരുന്നു

  • @adityana9641
    @adityana9641 3 ปีที่แล้ว +539

    ആ പഹയൻ ചിരിപ്പിച്ചു കൊന്നു... ഉറക്കവും പോയി... ബിനു അടിമാലി 💝

  • @minit5728
    @minit5728 3 ปีที่แล้ว +69

    ബിനുച്ചേട്ടനെ എനിക്കും കെട്ടിപ്പിടിക്കാൻ തോന്നി. സൂപ്പർ. എനിക്ക് ലക്ഷ്മി സംസാരിക്കുന്നത് ഭയങ്കര ഇഷ്ടം..

  • @niyasp2035
    @niyasp2035 3 ปีที่แล้ว +245

    ഇത് ഒന്ന് ഒന്നര എപ്പിസോഡ് ആയി പോയി........ ബിനു ചേട്ടൻ ഡാൻസ് ഒരു രക്ഷയുമില്ല... ❤️❤️❤️❤️❤️❤️❤️

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว +1

      th-cam.com/video/R35ac0vAVto/w-d-xo.html

  • @vijithv7337
    @vijithv7337 3 ปีที่แล้ว +197

    നല്ല റേഞ്ച് ഉള്ള ആര്ടിസ്റ് ആണ് ഐശ്വര്യ,,,,,, കൂടുതൽ അവസരങ്ങൾ കൊടുക്കണേ അനൂപ് ചേട്ടാ... അഭിനയത്തിൽ എല്ലാം അവിടെ പോകും, പിന്നെ അത്യാവശ്യം പാടുന്നുണ്ട്, നല്ല എനെർജിറ്റിക് ഡാൻസർ ആണ്.... സത്യം പറഞ്ഞാൽ ഫുൾ packed. 😍👌👌👌👌👌👌👌👌👌👌👌👌

    • @meriyaaryaar383
      @meriyaaryaar383 3 ปีที่แล้ว +1

      Correct

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว

      th-cam.com/video/R35ac0vAVto/w-d-xo.html

    • @arts8339
      @arts8339 3 ปีที่แล้ว +1

      Athe sathyam 👍👍👍👍😍

    • @nahsinnixan
      @nahsinnixan 3 ปีที่แล้ว +3

      ഐശ്വര്യക്കു സ്കിറ്റിൽ കൂടുതൽ അവസരം നൽകണം. നല്ല കോമഡി ടൈമിംഗ് ഉള്ള ആര്ടിസ്റ് ആണ്. Female ആര്ടിസ്റ് ഇൽ സ്കിറ്റിൽ അവിടത്തെ സ്കിറ്റിലെ പുലികൾ ആയ ബിനു, സുധി, തങ്കു എന്നിവരോട് കട്ടക്ക് നിൽക്കാൻ പറ്റുന്ന ഒരേ ഒരു female കോമഡി ആര്ടിസ്റ് ഐശ്വര്യ ആണെന്നാണ് എന്റെ അഭിപ്രായം. ദൃശ്യം സ്പൂഫ് സ്കിറ്റ് അതു തെളിയിച്ചതാണ്. പിന്നുള്ളത് അനു. തിരുവനന്തപുരം സ്ലാങ് ഉണ്ട്. സ്കിറ്റിൽ അധികം കാണാത്തത് കൊണ്ടു മുൻവിധി പറയുന്നില്ല. സ്കിറ്റിൽ തിരുവനന്തപുരം സ്ലാങ് ന് ആണല്ലോ ഡിമാൻഡ്. But ഐശ്വര്യ സീരിയലിൽ കോമഡി ആര്ടിസ്റ് ആണോ എന്നറിയില്ല. ഇവരെയൊന്നും സീരിയൽ ഇതു വരെ കണ്ടിട്ടില്ല. അനുവിനെ ഉപ്പും മുളകും അതിൽ കണ്ടിട്ടുണ്ട്. അപ്പൊ കോമഡി പറ്റും എന്നാണ് വിശ്വാസം.

    • @vijithv7337
      @vijithv7337 3 ปีที่แล้ว

      ചൈതന്യയെ ആവശ്യത്തിലധികം പ്രൊമോട്ട് ചെയ്യുന്നുണ്ട്..... ഐഷു സൂപ്പർ ആണ്.... ഫുൾ on..

  • @donisjose9881
    @donisjose9881 3 ปีที่แล้ว +67

    എല്ലാ episodum ബിനുവേട്ടൻ്റെ നൃത്ത വിസ്മയത്തോടു കൂടി അവസാനിപ്പിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ.........ഒരു ലെവൽ.....pwoli

  • @nihalpk6277
    @nihalpk6277 3 ปีที่แล้ว +216

    ബിനു ചേട്ടന്റ ഡാൻസ് കണ്ടു ചിരിച്ചു ചത്തു Best dancer Binu adimali 😂😁

    • @jacounters2709
      @jacounters2709 3 ปีที่แล้ว

      th-cam.com/video/Zp97tgGuYvU/w-d-xo.html

  • @sunilnr5187
    @sunilnr5187 3 ปีที่แล้ว +47

    Camment box മൊത്തം ബിനു ചേട്ടൻ ആണല്ലോ.. എന്തായാലും ബിനു ചേട്ടന്റെ ഡാൻസ് പൊളിച്ചു 👌👌🔥

  • @thasni3489
    @thasni3489 3 ปีที่แล้ว +57

    ബിനു ചേട്ടന്റെ മനസിനാലാസ ലാശ്യം, ഒരു രക്ഷയുമില്ല repeat അടിച്ചു കണ്ട് കൊണ്ടേ ഇരുന്നു 😂😂😂

  • @abu.siddi.3888
    @abu.siddi.3888 3 ปีที่แล้ว +325

    ഇതൊരു മരണമാസ് എപ്പിസോഡ് ഷിയാസ്ക💯ലക്ഷ്മി ചേച്ചി song ❤️
    ബിനു ചേട്ടൻറെ കിടിലോസ്കി ഡാൻസ് 😂😂👍

  • @midhun4692
    @midhun4692 3 ปีที่แล้ว +53

    എന്റെ പൊന്നു ബിനുചേട്ടാ അടിപൊളി ഡാൻസ് തകർത്തുവാരി 🔥😄😂 ഒരു രക്ഷയുമില്ല 🤣🤣

  • @suchithrakv7558
    @suchithrakv7558 3 ปีที่แล้ว +76

    ബിനുചേട്ടാ സൂപ്പർ ഡാൻസ് പൊളിച്ചു 😄😄😄😄😄😄🥰🥰🥰🥰🥰🥰🥰👌👌👌👌👌👏👏👏👏👏👏🤣🤣🤣🤣🤣🤣🤣🤣🤣❤❤❤❤❤

  • @shabeerappathinkattil4283
    @shabeerappathinkattil4283 3 ปีที่แล้ว +116

    അക്കരെ നിക്കണ ചക്കര മാവിൽ ....😂😂🤣🤣
    ന്റെ പൊന്നു ഷിയാസ്‌ ഇക്കാ ഇങ്ങള് പൊളിച്ചു ....🔥🥰❤️
    ഷിയാസ് ഇക്കാ ... നിങ്ങൾക്ക് ആ ലക്ഷ്മി ചേച്ചിയെ അങ് കെട്ടിക്കൂടെ ..... രണ്ടാളും കാണാൻ എന്താ ഒരു ഭoങ്ങി ....🥰❤️😘
    ചിന്നു ചേച്ചി ....😘
    ഷിയാസ്‌ക്ക ....😘
    രണ്ട് പേരെയും ഒരുപാട് ഇഷ്ട്ടം ....😘🥰❤️
    #Lakshiya ....🔥🥰

  • @jasi1550
    @jasi1550 3 ปีที่แล้ว +74

    ബിനു ചേട്ടനും ഐഷുവിന്റെ dance Super 😀😀😀👍👍👍

    • @jasarjasi3215
      @jasarjasi3215 3 ปีที่แล้ว

      ന്റെ പേരും jasi എന്ന 😄😄@jasi

  • @hareeshkumar7363
    @hareeshkumar7363 3 ปีที่แล้ว +56

    Lakshmi : Aishu trained dancer aah...
    binu chettan : athe train il mathram dance kalikku..😆😆😆😆😂😂😂😂

  • @sajuslinu6590
    @sajuslinu6590 3 ปีที่แล้ว +189

    ബിനു ചേട്ടന്റെ" മനസ്സിൽ മിഥുനമഴ" വേറെ ലെവൽ.. 🤣🤣🤣🤣🤣🤣

  • @jnd4268
    @jnd4268 3 ปีที่แล้ว +86

    ബ്നുചേട്ടന്റെ ഡാൻസ് പൊളിച്ചു.. ആയിഷുവും പൊളി

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏😜

  • @sreejithrajak6525
    @sreejithrajak6525 3 ปีที่แล้ว +38

    ബിനു ചേട്ടൻ പൊളി അല്ലെ മുത്താണ് എന്റെ പൊന്നടാ വേ 🥰🥰🥰

  • @ismailmadbro5102
    @ismailmadbro5102 3 ปีที่แล้ว +224

    ഇത്രയും adit ആയ ഒരു പ്രോഗ്രാം ഇല്ല അത്രക്കും ഇഷ്ടാണ് എല്ലാവരെയും അവരുടെ ഓരോ കൗണ്ടർ മനസ്സിനെ വല്ലാതെ ചിരിപ്പിക്കുന്നു

  • @sudeepkumar9308
    @sudeepkumar9308 3 ปีที่แล้ว +367

    ബിനുചേട്ടാ അടിപൊളി ഡാൻസ്. കിടുക്കി തിമിർത്തു. ഒരു രക്ഷയുമില്ല ♥️♥️♥️

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว +1

      th-cam.com/video/R35ac0vAVto/w-d-xo.html

  • @abinmnair2312
    @abinmnair2312 3 ปีที่แล้ว +258

    ഷാഫിക്ക ഏത് സോങ് പാടിയാലും ഒരേ പ്രത്യേക ഫീൽ ആണ്

    • @haseebmohammed8539
      @haseebmohammed8539 3 ปีที่แล้ว

      സത്യം

    • @Marco1845-r4b
      @Marco1845-r4b 3 ปีที่แล้ว

      ചേട്ടാ ആരാണി shafi.... ആളു കിടു ആണല്ലോ ഏതു സീരിയൽ, സിനിമയിൽ ആണ് പുള്ളി ഉള്ളത് ആളൊരു പാവം ആണല്ലോ ആരാണിത്

    • @ട്രോൾമോൻട്രോൾമോൻ
      @ട്രോൾമോൻട്രോൾമോൻ 3 ปีที่แล้ว +1

      @@Marco1845-r4b ടൈം കിട്ടുകയാണെങ്കിൽ കൊല്ലം ഷാഫി എന്ന് യൂട്യൂബിൽ അടിച്ചു നോക്കൂ.. അപ്പോൾ ആരാണെന്ന് മനസ്സിലാകൂ

    • @haseebmohammed8539
      @haseebmohammed8539 3 ปีที่แล้ว +1

      @@Marco1845-r4b മലയാളി അല്ല എന്ന് തോന്നുന്നു 😏

  • @princeofflosses1192
    @princeofflosses1192 3 ปีที่แล้ว +72

    അജു ചേട്ടൻ അടിപൊളിയല്ലേ 😍ദം ശ റാഡ്സ് polichu👌🏻👌🏻😁😁😁😁😍😘

  • @itzz_me_akhil_raj9596
    @itzz_me_akhil_raj9596 3 ปีที่แล้ว +67

    അടിമാലി ചേട്ടന്റെ ഡാൻസ് പൊളി 🥰🥰🥰👌👌👌👌👌

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +42

    ബിനു ചേട്ടന്റെ ഡാൻസ് 😍😍😍...എജ്ജാതി മനുഷ്യൻ 😜😜😜

  • @akshaymp5201
    @akshaymp5201 3 ปีที่แล้ว +81

    ബിനുചേട്ടൻ ഡാൻസ് പൊളിച്ചു 💯💝

  • @Prasad-it6ut
    @Prasad-it6ut 3 ปีที่แล้ว +14

    🤣🤣full on, full power ബിനുചേട്ടൻ ചിരിപ്പിച് കൊന്നല്ലോ ഡാൻസ് ഒരു രക്ഷയും ഇല്ല 🤣

  • @rafilisnalisna1694
    @rafilisnalisna1694 3 ปีที่แล้ว +229

    ഷിയാസ്ക്ക & ലക്ഷ്മി ചേച്ചി പാട്ട് തകർത്തു ട്ടോ 👍🏻

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +44

    ബിനു&ഐശു പൊളിച്ചിട്ടു😍🔥❣️എല്ലാരുംഅജു, നവ്യ തങ്കു, സുധി,ഷാഫി,ഷിയാസ്, റിനീഷ, റിനി, അനു, ശ്രീവിദ്യ, ലക്ഷ്മി&എല്ലാവരും 🔥🔥🔥😍😍😍😍❣️❣️❣️❣️❣️

  • @skmcochin
    @skmcochin 3 ปีที่แล้ว +54

    ഒരറ്റ ഡാൻസ് കൊണ്ട് ബിനു ചെട്ടൻ പൊളിച്ചു 🔥🥰😂

  • @sandeeps9356
    @sandeeps9356 3 ปีที่แล้ว +33

    ഐഷുവിന്റെയും ബിനുച്ചേട്ടന്റെയും ഡാൻസ് പൊളിച്ചു...

  • @thabshithabshi904
    @thabshithabshi904 3 ปีที่แล้ว +42

    Anu❤️Thangu❤️Shrevidhya❤️ shiyas ikka❤️

  • @bibinbabu2932
    @bibinbabu2932 3 ปีที่แล้ว +66

    ബിനു ചേട്ടാ...എൻ്റെ പൊന്നടാവെ.. ❤️❤️❤️❤️dance ❤️❤️😂😂😂

    • @media4225
      @media4225 3 ปีที่แล้ว +1

      th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏😜

  • @ebygabriel
    @ebygabriel 3 ปีที่แล้ว +150

    ബിനു ചേട്ടന്റെ ഡാൻസ് 🤣എന്റമ്മോ ഒരു രക്ഷേം ഇല്ല 👏👍🙏 പിന്നെ അജു ചേട്ടനും സ്റ്റാർ മാജിക്കിനു പറ്റിയ ആളു തന്നെയാ ❣️

  • @rammanoharvettampally6492
    @rammanoharvettampally6492 3 ปีที่แล้ว +76

    ഞാൻ കൂടുതൽ ചിരിച്ചത് ബിനു ചേട്ടന്റെ ഡാൻസ് എന്റെ മോനെ ഒരു രക്ഷയും ഇല്ല 😍♥️

  • @athirachevayil5072
    @athirachevayil5072 3 ปีที่แล้ว +44

    ഐഷു @ ബിനുചേട്ടൻ അടിപൊളി ഡാൻസ് 😘😘😘

  • @araashiu5793
    @araashiu5793 3 ปีที่แล้ว +285

    Shiyas അടിപൊളി look... ബിനു ചേട്ടൻ്റെ dance 😂🤣

    • @AlHadisvlog
      @AlHadisvlog 3 ปีที่แล้ว +2

      നവ്യേ നിൻ്റെ അമ്മ മരിച്ചാ ചത്തു പോയീന്ന് പറയരു തിട്ടാ🤪🤪😂😂🤪

    • @sijjuudrsijjuudr9544
      @sijjuudrsijjuudr9544 3 ปีที่แล้ว +1

      Ethra pravashyam kandu enn enik thanne ariyilla. Athrakkum energy aayirunnu binu Chetan

  • @വീട്ടിലെപാട്ട്-ഢ3പ
    @വീട്ടിലെപാട്ട്-ഢ3പ 3 ปีที่แล้ว +1065

    പ്രിത്വിരാജ് വള്ളം തുഴഞ്ഞു വീണു ചത്ത പടം 😄😄😄😄😜നവ്യ ചേച്ചി റോക്ക്സ് 💪💪

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +93

    47:40 മുതൽ ബിനുചേട്ടൻ ഫുൾ പവർ ON കൂടെ സപ്പോർട്ട് മ്മ്‌ടെ മുത്തേ സത്തും 🔥🔥🔥🔥🔥🔥🔥
    😍😍😍😍😍🤩🤩🤩🤩🤩😅😅😅

  • @haneefathekkayil2991
    @haneefathekkayil2991 3 ปีที่แล้ว +46

    ബിനു ചേട്ടാ ഒരു രക്ഷയും ഇല്ല! ചിരിച്ച് ചിരിച്ച് ശ്വാസം ഇല്ലാതായി! തകർത്തു

  • @darkdevil6347
    @darkdevil6347 3 ปีที่แล้ว +26

    എന്റെ പൊന്നോ ബിനു ചേട്ടന്റെ ഡാൻസ് ഒരു രക്ഷയില്ല 30 min ചിരിച് ചിരിച് വയറു വേദന എടുത്തു 🤣🤣🤣🤣🤣

  • @canvaz12
    @canvaz12 3 ปีที่แล้ว +1084

    ഈ എപ്പിസോഡ് ന്റെ പവർ ബിനു ചേട്ടൻ കൊണ്ടുപോയി🔥👌 dance ചിരിച് ചത്ത്🤣🤣

  • @manik1367
    @manik1367 3 ปีที่แล้ว +48

    സൂപ്പർ പവർ പൊളിച്ചടുക്കി.ഗെയിം അടിപൊളി ആയിരുന്നു. ഐഷു ചേച്ചി ഗെയിം നന്നായി കളിച്ചു.സ്കിറ്റ് പെർഫോമൻസ് സൂപ്പർ,ഐഷു ചേച്ചി പൊളിച്ചു.ഗെയിം ആയാലും സ്കിറ്റ് ആയാലും ഡാൻസ് പെർഫോമൻസ് ആയാലും ഐഷു ചേച്ചി തകർക്കും.

    • @limikt1624
      @limikt1624 3 ปีที่แล้ว +3

      Binu chetta ningal vere level policgu chetta........... Love you ❤️❤️

  • @Jfredits
    @Jfredits 3 ปีที่แล้ว +26

    ബിനു ചേട്ടൻ്റെ ഡാൻസ് 👏👏👏💞

  • @taramadhu6636
    @taramadhu6636 3 ปีที่แล้ว +196

    ഐഷു ചേച്ചിടെയും ബിനു ചേട്ടന്റയും ഡാൻസ് കണ്ട് ചിരിച് ഒരു വഴി ആയി 🤣😂 പീപ്പി പാട്ട് ഇനിയും വേണം please ഇത് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു ✨️

  • @jamsheerbava2588
    @jamsheerbava2588 3 ปีที่แล้ว +41

    ഇന്ദ്രൻസ് ചേട്ടന് സ്റ്റാർ മാജിക് കുടുംബത്തിലേക്ക് എന്നുവരും കട്ട വെയ്റ്റിംഗ് 😘😘

  • @kasaragodkal148
    @kasaragodkal148 3 ปีที่แล้ว +60

    ബിനു അടിമാലി ഡാൻസ് തകർത്തു ഒന്നും പറയാനില്ല❤❤❤❤🐆💔

  • @dj_Thalipoli
    @dj_Thalipoli 3 ปีที่แล้ว +30

    Binu uncle dance poli👍👍👍👍👍🥰🥰🥰🥰🥰🥰🥰 chirich oru vazhikaayi

  • @aflaharabeeh3387
    @aflaharabeeh3387 3 ปีที่แล้ว +109

    ബിനു ❤ഷിയാസ് സോങ് പൊളിച്ചു ❤❤❤

  • @fclub1526
    @fclub1526 3 ปีที่แล้ว +82

    ഒരു രക്ഷയും ഇല്ല ബിനു ചെട്ടന് സ്‌പോട്ടിൽ ചെയ്തത് പൊളിച്ചു 🔥🔥😍😍

  • @RE-ur8tq
    @RE-ur8tq 3 ปีที่แล้ว +288

    എന്റെ പൊന്നോ അടി പൊളി എപ്പിസോഡ് വിഷയം 💥 ബിനു ചേട്ടന്റെ ഡാൻസ് സ്കിട് ഗെയിം all over പൊളി ❤👌

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏😜

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว

      th-cam.com/video/R35ac0vAVto/w-d-xo.html

    • @dreamzzrider9763
      @dreamzzrider9763 3 ปีที่แล้ว

      Shreeee😍

  • @thomasn5626
    @thomasn5626 3 ปีที่แล้ว +246

    ബിനുച്ചേട്ടന്റെ ഡാൻസ് പൊളിച്ചു ഒരു രക്ഷയും ഇല്ല ചിരിച്ച്ച്ചിരിച്ച് ഒരു പരുവം ആയി

  • @jayeshgopinathan6038
    @jayeshgopinathan6038 3 ปีที่แล้ว +311

    ബിനു ചേട്ടന്റെ ഡാൻസ് ചിരിച്ചു ചിരിച്ചു ഒരു പരുവമായി ♥️♥️❤

  • @MAfnn
    @MAfnn 3 ปีที่แล้ว +21

    34:15 ഷിയസ്കയും ലക്ഷ്മി ചേച്ചിയും പൊളിച്ചു❤️😄.ഈ സൂപ്പർ poweril part C ആണല്ലോ കൂടുതൽ viewers...👍

  • @engineer9458
    @engineer9458 3 ปีที่แล้ว +682

    ബിനു ചേട്ടാ game dance കണ്ട് ചരിച്ചു ഉപ്പാട് വന്നു 47:40👍🤣🤣 നവ്യ വന്ന് ചേർത്തു പിടിച്ചു🤞 അജു👍 ഐശു👍. game പൊളിച്ചു എല്ലാവരും സൂപ്പർ👍 ചാട്ടവാർ ശ്രീവിദ്യ ബിനു കോമ്പോ വേണമായിരുന്നു

    • @unique5743
      @unique5743 3 ปีที่แล้ว +15

      Binu chettan ijathi, vere level

    • @midhunv2478
      @midhunv2478 3 ปีที่แล้ว +8

      Adipoli👌👍

    • @abijithp4686
      @abijithp4686 3 ปีที่แล้ว +9

      Rand perum oru teamilanaliya

    • @arunbaby7444
      @arunbaby7444 3 ปีที่แล้ว +8

      ബിനു ചേട്ടൻ ♥️♥️🤘🤘🤘🤘♥️♥️💪💪💪💪💪💪✊🏻️✊🏻️✊🏻️✊🏻️

    • @muneerpk6684
      @muneerpk6684 3 ปีที่แล้ว

      th-cam.com/video/R35ac0vAVto/w-d-xo.html

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +68

    ഗെയിം സൂപ്പർ. ബിനു ചേട്ടൻ ഡാൻസ്. എന്റമ്മോ. ഇതാണ് ജൻമ സിദ്ധമായ കഴിവ്😍😍😍

  • @gopikrishnan9774
    @gopikrishnan9774 3 ปีที่แล้ว +72

    ബിനു ചേട്ടന്റെ കൗണ്ടർ സൂപ്പർ. ബിനു ചേട്ടന്റെ ഡാൻസ് പൊളിച്ചു അടിപൊളി സൂപ്പർ. ബിനു ചേട്ടന്റെ ചാട്ടയടി സൂപ്പർ.

  • @sijjurahi
    @sijjurahi 3 ปีที่แล้ว +30

    നവ്യ ചേച്ചിയുടെ പ്രതേകത ഗസ്റ്റ്‌ ആയിട്ട് വന്നതല്ലേ എന്തെങ്കിലുമൊക്കെ പറയേണ്ടേ എന്ന് വിജാരിച്ചേ അല്ല ചേച്ചി പറയുന്നത്.. ഓരോരുത്തരെയും ഉള്ള് തോറ്ററിഞ്ഞാണ് അവരുടെ കഴിവിനെ എടുത്ത് പറയുന്നത്... 😍😍😍😍😍

  • @shefeekshefeek7125
    @shefeekshefeek7125 3 ปีที่แล้ว +132

    എന്റെ ബിനു chettaaaaa ഒരു രക്ഷയുമില്ല നിങ്ങൾ വേറെ ലെവലാ 😍😍😍😘😘😘😘😘

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/LuYtiJAKr8s/w-d-xo.html😂🙏😜

  • @unnikeerthana6276
    @unnikeerthana6276 3 ปีที่แล้ว +317

    ഈ 4 year ആയിട്ട് എത്ര ഗസ്റ്റ് വന്നിട്ടുണ്ട് but prgm enjoy ചെയിത ഒരാളെയുള്ളു ഈ പരുപാടിയിൽ നവ്യ ചേച്ചി മാത്രം.

    • @saniyame2029
      @saniyame2029 3 ปีที่แล้ว +20

      നവ്യ,ഷാജോൺ ചേട്ടൻ, പിഷു അജു കുഴപ്പമില്ല

    • @akhilrpalackal9171
      @akhilrpalackal9171 3 ปีที่แล้ว +3

      പിഷാരടിക്കും സനുഷ ക്കും താഴെമാത്രം

    • @anthonyachayan7735
      @anthonyachayan7735 3 ปีที่แล้ว +3

      ഷാജോൺ , പിഷാരടി

    • @pavi1922
      @pavi1922 3 ปีที่แล้ว +1

      Correct

    • @samsipaathu8504
      @samsipaathu8504 3 ปีที่แล้ว +2

      Shajon, pisharody. Nallonam enjoy cheyyunnund