Road side cooking | Gandhidam Trip ( Gujarat ) | EP - 11 | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog
    Watch This :
    1 . Through Kerala
    • Through Kerala | Mumba...
    2. To Shiroor via Arbail Ghat
    • To Shiroor via Arbail ...
    3. കുട്ട വഴി കുടകിലേയ്ക്ക്F
    • കുട്ട വഴി കുടകിലേയ്ക്ക...
    4. M P Border Check Post - ലെ തിരക്കിൽ
    • M P Border Check Post ...
    5. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
    • ഗോൽക്കൊണ്ട ഫോർട്ടും, ബ...
    7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
    • സാലാർ ജംഗ് മ്യൂസിയവും ...
    8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
    • ഭീതിപ്പെടുത്തുന്ന ഗുഹയ...
    9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
    • ഗംഗയിലൂടെ ഒരു ബോട്ട് യ...
    10. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
    • അമൃത്സറിലൂടെ വെറുതെ ഒര...
    12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
    • അന്നദാനം കഴിച്ചു ആന്ധ്...
    13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
    • രാജസ്ഥാനിലെ ടൈഗർ റിസെർ...
    14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
    • ഞങ്ങൾ ഹരിദ്വാർ പോയ റൂട...
    15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
    • മധ്യപ്രദേശിലെ ഗ്വാളിയർ...
    16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
    • കടലിനുള്ളിലെ ഹാജി അലി ...
    17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
    • മസ്ജിദ്‌ ബന്തറിൽ നിന്ന...
    18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
    • ദാമിക്കുട്ടി അംഗൻവാടിയ...
    19. " A Day in my life " of kunjikili
    • " A Day in my life " ...
    20. മലരിക്കൽ ആമ്പൽ വസന്തം
    • മലരിക്കൽ ആമ്പൽ വസന്തം ...
    21. സേമിയ കുമ്പിളപ്പം
    • സേമിയ കുമ്പിളപ്പം | Je...
    22. Pampanal Water Falls at Manathoor on the Pala Thodupuzha route

    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #kottayam #pala #manimala #thamilnadu #karnadaka #maharashtra #gujarat
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 662

  • @robymmanohar734
    @robymmanohar734 6 วันที่ผ่านมา +122

    രതീഷ് ഭായ്.. ഇതുപോലൊരു ഭാര്യ.. മക്കൾ അമ്മ അനിയൻ.. അനിയത്തി.. സ്ഥാപനത്തിലെ ജീവനക്കാർ....നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ..❤

  • @JomonJohn-g4l
    @JomonJohn-g4l 6 วันที่ผ่านมา +61

    ആകാശ് ബ്രോ ചോദിച്ച കാര്യം ഞാൻ പലപ്പോഴും ചോദിക്കണം എന്ന് വിചാരിച്ചതാണ് നിങ്ങളുടെ രണ്ടുപേരുടെയും ധൈര്യമാണ് അതിനു പിന്നിൽ രാജേഷ് ഭായ് പറഞ്ഞതുപോലെ പേടിച്ചാൽ ഒന്നും നടക്കില്ല പേടിയില്ല എന്നതിന് ഉദാഹരണമാണ് ജലജ ചേച്ചി ഡ്രൈവിംഗ് പഠിച്ചത് തന്നെ പിന്നീടുള്ള ഈ യാത്രയും ഓരോ ദിവസവും ദൈവം കാത്തു പരിപാലിക്കട്ടെ

    • @publicreporterpc5361
      @publicreporterpc5361 6 วันที่ผ่านมา +1

      സ്ത്രീകൾ പേടിച്ചാൽ പോയി ,
      പിന്നെ അവരുടെ ജീവിതം വീടിനുള്ളിൽ തളച്ചിടപ്പെടും ,
      മുസ്ലിം സ്ത്രീകൾക്കു ഇപ്പോഴും ഇങ്ങനെ സ്വാതന്ത്രയായി വരാൻ പറ്റാത്തത് ഒരു ഭയങ്കര ന്യൂനത തന്നെയാണ്

  • @forever2789
    @forever2789 6 วันที่ผ่านมา +63

    ഒരു ഭാര്യയുടെ ഏറ്റവും വലിയ ധൈര്യം ഭർത്താവ് കൂടെ കൂട്ടിനായി ഉണ്ട് എന്നതാണ് ❤❤

  • @noufalm902
    @noufalm902 6 วันที่ผ่านมา +46

    ലോറി ലൈഫ് അത് വല്ലാത്ത അനുഭവങ്ങൾ തന്നെ മനോഹരമായ വ്യത്യസ്തമായ കാഴ്ചകൾ കണ്ട് ആസ്വദിച്ചുള്ള യാത്രകൾ ❤️❤️❤️

  • @inyourhand6217
    @inyourhand6217 6 วันที่ผ่านมา +16

    ബഹൻ: എൻ്റെ മട്ടൻ കറി കഴിച്ചതിൽ പിന്നെ ബില്ലു പറപ്പിച്ചു വിടുവാണ്...
    ചാത്തുണ്ണി: കഴിച്ച മട്ടൻ്റെ എരിവ് കാരണം ആയിരിക്കും.....
    എജ്ജാതി കൗണ്ടർ ..😀

  • @maheshachuachu4630
    @maheshachuachu4630 6 วันที่ผ่านมา +27

    പുത്തെറ്റ് ഫാമിലിക്ക് നല്ലൊരു സുപ്രഭാതം നേരുന്നു

  • @akshaydasn1243
    @akshaydasn1243 6 วันที่ผ่านมา +19

    ബിരിയാണി ഓക്കേ ഉണ്ടാക്ക് ❤😅
    Happy birthday രതീഷ് ചേട്ടൻ❤🎉

  • @maneesh.m7444
    @maneesh.m7444 6 วันที่ผ่านมา +87

    ബില്ലു ഭായ് എങ്ങിനെ എപ്പോ നിങ്ങളുടെ കൂടെ കൂടിയത് അതിനെ പറ്റി ഒന്ന് പറയണേ ,രതീഷ് ഏട്ടൻ❤

    • @kirantpkannan3010
      @kirantpkannan3010 6 วันที่ผ่านมา +3

      Millu മില്ലു

    • @vishnukannan3872
      @vishnukannan3872 6 วันที่ผ่านมา +5

      പഴയ ഒരുപാട് വീഡിയോ ഉണ്ട് പുള്ളിയുടെ വീട്ടിൽ പോയതൊക്കെ കുറച്ചു വർഷങ്ങളായി അവരെ കൂടെയുള്ള ആളാ

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 5 วันที่ผ่านมา +2

      മില്ലു മാത്രം അല്ല,മില്ലുന്റെ സഹോദരന്മാർ മുഴുവൻ പുത്തേട്ട് കമ്പനിയിലെ ഡ്രൈവർമാർ ആണ്.

  • @ajaikhosh
    @ajaikhosh 6 วันที่ผ่านมา +26

    ചാത്തുണ്ണി ഇ വ്ലോഗിന്റെ ഐശ്വര്യം 😂

  • @sabukc587
    @sabukc587 6 วันที่ผ่านมา +2

    ആകാശ് മകനെ പോലെ അല്ല മകൻ തന്നെ ആണ് ചേച്ചിയോട് അസൂയ തോന്നുന്നു love your team ❤❤

  • @RadhamaniAjayan
    @RadhamaniAjayan 6 วันที่ผ่านมา +4

    എന്തൊക്കെ കഴിച്ചിട്ടും ആകാശിന്റെ തടി അങ്ങോട്ട് വരുന്നില്ലല്ലോ. ഓരോ ദിവസം കഴിയുംതോറും മെലിഞ്ഞു വരുന്നു. ഭക്ഷണം നന്നായി കഴിക്കടോ. നാവിന് ഒരു കുറവുമില്ല എല്ലാവരും സൂപ്പർ ❤️

  • @bijukm501
    @bijukm501 6 วันที่ผ่านมา +4

    ശരിക്കും ഒരു ടൂർ പോകുന്ന അനുഭവം ആണ് വഴിയിൽ നിന്നു പാചകം ചെയ്യുന്നത് കാണുമ്പോൾ... അടിപൊളി തന്നെ ❤️❤️❤️

  • @sajuninanjacob1314
    @sajuninanjacob1314 5 วันที่ผ่านมา +1

    Akash super kട്ടോ! നല്ല സരസമായ രസകരമായ സംഭാഷണം. Adipoly 👏👏

  • @DevakiBN
    @DevakiBN 6 วันที่ผ่านมา +1

    ഇപ്പോൾ എറ്റവും enjoy ചെയൂന്ന viedos ഇതാണ് 😍😍💕

  • @jalajapnair2864
    @jalajapnair2864 5 วันที่ผ่านมา +1

    God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jacobchandy8723
    @jacobchandy8723 6 วันที่ผ่านมา +13

    Akash poliya chechiya kala ahichuvettapolaya super commedy😂😂😂🎉❤

  • @rejimonkn3343
    @rejimonkn3343 6 วันที่ผ่านมา +1

    രതീഷ്, ജലജ,ആകാശ് നമസ്ക്കാരം. യാത്രയെല്ലാം മനോഹം മട്ടൻ കറിയും ചോറും വെക്കാനുള്ള സ്ഥലം ചാത്തുണ്ണി കൊളമ്പസ് കണ്ടുപിടിച്ചു. ചോറു വെക്കാനുള്ള ആ കാശിന്റെ തിടുക്കം കണ്ടാൽ പട്ടിണി കിടന്ന വീട്ടിലെ കുട്ടിയെപ്പോലെയാണ്. എന്തായാലും ആ രണ്ട് ഹിന്ദിക്കാരെയും നിങ്ങൾ ചോറിന്റെ അടിക്‌റ്റ്‌ ആക്കും മട്ടൻ കറി സൂപ്പർ ജലജയുടെ പാചകം അടിപൊളി. രതീഷ് നല്ല ഒരു മുതലാളി കമം ക്യാമറാമാൻ. സൂപ്പർ അടിപൊളി. സർവ്വേശ്വരൻ അനുഗ്രഹിയ്ക്കട്ടെ❤❤❤

  • @krishnagopakumar1335
    @krishnagopakumar1335 6 วันที่ผ่านมา +1

    ഈ ജീവിതം മനോഹരം
    അഭിനന്ദനങ്ങൾ ❤️❤️❤️

  • @sonyjoseph5716
    @sonyjoseph5716 6 วันที่ผ่านมา +19

    ആകാശേ എന്തിനു ജലജ പേടിക്കണം ചങ്ക് കണവൻ കൂടില്ലേ. കട്ട സപ്പോർട്ടുമായി. അതാണ്. അതാണല്ലേ നമ്മുടെ സ്വന്തം കാമറമാൻ 🥰😍

    • @AjuThomas-y6w
      @AjuThomas-y6w 6 วันที่ผ่านมา

      Athe

    • @prasanthnprasanthnp4694
      @prasanthnprasanthnp4694 6 วันที่ผ่านมา

      🤔

    • @ahmedpoyyan
      @ahmedpoyyan 5 วันที่ผ่านมา

      മട്ടൻ ചിക്കൻ പോലോത്ത കറികളിൽ കടുക് ഇടത്തില്ല ഞാനിത് ആദ്യമായിട്ടാണ് കടുകു ഇട്ട ഇറച്ചിക്കറി കാണുന്നത് (കോഴിക്കോട്ടുകാരനാണ് ഞാൻ)

  • @radhakrishsna4224
    @radhakrishsna4224 6 วันที่ผ่านมา +4

    പുത്തേട്ട് ഫാമിലി നല്ലൊരു സുപ്രഭാതം നേരുന്നു ❤️❤️❤️❤️

  • @lathanandakumar6674
    @lathanandakumar6674 6 วันที่ผ่านมา +13

    അത് കലക്കി കൊങ്ങിണി പൂവും കൊങ്കൺ റെയിൽവേയും 😄😄😄😄

  • @Saneeshvengora-qc1qw
    @Saneeshvengora-qc1qw 6 วันที่ผ่านมา +101

    ആകാശിനെ ഭക്ഷണം പാകം ചെയ്യാൻ പഠിപ്പിക്കുകയാണോ നന്നായി ഇടക്ക് ഒരു അടി കൂടി കൊടുത്താൽമറന്ന് പോകില്ല❤❤❤🙋

  • @aravindandevaswom6532
    @aravindandevaswom6532 6 วันที่ผ่านมา +1

    പ്രിയ രതീഷ് ജലജ നിങ്ങൾക്ക് വിവാഹ വാർഷിക ദിന ആശംസകൾ

  • @jobinjohn8701
    @jobinjohn8701 6 วันที่ผ่านมา +3

    Killer Combo 🥰 ആകാശ് മാഡം രതീഷ് ചേട്ടൻ 🥰

  • @sundariyer1990
    @sundariyer1990 4 วันที่ผ่านมา +1

    ആകാശ് ❤കാള ❤😂

  • @ShibuAk-r3x
    @ShibuAk-r3x 6 วันที่ผ่านมา +3

    ചേച്ചി ആകാശ് ഒരു രക്ഷയില്ല...വീഡിയോ സൂപ്പർ❤❤❤

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 6 วันที่ผ่านมา +2

    Good mutton recipe. Adipoli. Keep going.😊😊

  • @rajeshmuttappam8205
    @rajeshmuttappam8205 6 วันที่ผ่านมา +5

    ❤❤ഇന്ന് കാണാൻ താമസിച്ചു പോയി എല്ലാവർക്കും നല്ലത് വരട്ടെ ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പാം❤❤

    • @SharanBlr
      @SharanBlr 6 วันที่ผ่านมา +1

      Pincode koodi,,😊😊😊

  • @rajeshchandran6138
    @rajeshchandran6138 6 วันที่ผ่านมา +3

    വീഡിയോ ക്ലാരിറ്റി സൂപ്പർ 👍🥰

  • @naash0071
    @naash0071 6 วันที่ผ่านมา +19

    ആകാശ്... നമ്മൾ കുളിക്കുന്നതിന് മുന്നേ എണ്ണ തേക്കത്തില്ലേ.... അതുപോലെ.. മട്ടൻ കഴുകുന്നതിന് മുന്നേ എണ്ണ തേക്കണ്ടേ... 😂😂😂😂.... ആകാശ് ചിരിപ്പിച്ചു കൊല്ലും

  • @SajimonChirayil
    @SajimonChirayil 6 วันที่ผ่านมา +1

    22:29😁😁😁ആകാശിന്റെ ഉപമ...😁😁😁

  • @RajanBhasi
    @RajanBhasi 6 วันที่ผ่านมา +5

    🙋🏻‍♂️ ഹായ് നമസ്ക്കാരം❤❤❤, നമ്മുടെ ആകാശ് എത്ര
    ശ്രദ്ധയുണ്ട് ചേച്ചിയെ.....👌🏻👍🏻❤️
    പിന്നെ എനിക്കും ഒരുസംശയമുണ്ടായിരുന്നു..
    എവിടെ ഒടി ചാടി പോകുന്ന.... ജലജ രതീഷിന്റെ പ്രകൃതത്തെ...
    എന്തായാലും... സൂക്ഷിക്കുക..
    യാത്രാ മംഗളാശംസകൾ👍🏻❤️❤️❤️

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 6 วันที่ผ่านมา +7

    ❤❤❤🎉🎉😊 mattun soup ചോദിച്ചവന്.....rice soup കൊടുത്ത main driver 😅😅😅😅

  • @vijayakumarpr9714
    @vijayakumarpr9714 6 วันที่ผ่านมา +6

    Jalaja chechi, Ratheesh chettan, akash bro, millu.. Hi all.. Gdmrng 🎉❤

  • @pkgopalanpkgopaln8522
    @pkgopalanpkgopaln8522 6 วันที่ผ่านมา +2

    കമെന്റിടുന്നില്ലെങ്കിലും യൂട്യൂബിൽ ഇടുന്ന എല്ലാ വീഡിയോകളും കാണുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം

  • @bilashbalan7288
    @bilashbalan7288 6 วันที่ผ่านมา +2

    Enik ningalude mutton curry orupad ishttama ❤

  • @anithatg9119
    @anithatg9119 5 วันที่ผ่านมา

    Malliyila arinja akash broku oru salute🎉🎉🎉🎉🎉

  • @പ്രദീപ്കുമാർ.പി
    @പ്രദീപ്കുമാർ.പി 6 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤ ആകാശ്, രതീഷ്, ജലജ, എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും ആശംസകൾ അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👌👌👌👌👍🚛👌👍🚛👌👍🚛👌👍🚛👌👍👍🚛👌👌👍🚛👌👍👍🚛👌

  • @rameshkarumam792
    @rameshkarumam792 6 วันที่ผ่านมา +4

    22:27 കാളയെ അഴിച്ച് വിടുന്നതുപോൽ ചേച്ചിയേ....ടേയ് ചാത്തുണ്ണി...😊

  • @jilbinmichael6642
    @jilbinmichael6642 6 วันที่ผ่านมา +11

    കാളയെ അഴിച്ചുവിട്ടിരിക്കുന്നത് പോലെ 😂😂😂😂😂😂

  • @satheeshkerala7199
    @satheeshkerala7199 6 วันที่ผ่านมา +4

    മനോഹരം ❤️👌
    ആശംസകൾ ❤️💕🥰🥰

  • @ASHLINSEBASTIAN
    @ASHLINSEBASTIAN 6 วันที่ผ่านมา +1

    മൂന്നുപേർക്കും നമസ്ക്കാരം 🙏🙏🙏

  • @sudamohandas
    @sudamohandas 6 วันที่ผ่านมา

    It was a pleasure to watch this blog. Natural dialogs was all three of you having a good impact on everyone. Akash is such a funny young guy

  • @HarithaVinod-k8s
    @HarithaVinod-k8s 6 วันที่ผ่านมา +1

    എന്റെ ഫോണിന്റെ നെറ്റ് തീർക്കുന്ന നിങ്ങൾളെ എന്നെങ്കിലും ഞാൻ കണ്ടുമുട്ടും 🥰🥰🥰

  • @leviyisarel
    @leviyisarel 6 วันที่ผ่านมา +5

    Not only a travel vlog..., there is a jelaja's cooking vlog also.👍🏻
    .(travel vlog with jelaja's cooking vlog )❤

  • @SunilKumar-zk6iz
    @SunilKumar-zk6iz 6 วันที่ผ่านมา +3

    കാളയെ അഴിച്ചു വിട്ടതുപോലെ.... 😜😜😜😜😜😜😂😂😂😂😂😅😅😅😅😅.... 🙏🙏🙏🙏.. ആകാശ് ബ്രോ..... റോക്കിങ്.... 🙏🙏🙏🙏

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 6 วันที่ผ่านมา +4

    എന്റെ അറിവിൽ ഗുജറാത്തിൽ വടോദര.. മാത്രം ഉള്ളു എന്നാണ്.. ഇപ്പോൾ കാഡോദര.. ഉം ഉണ്ടെന്ന് മനസിലായി.. 👍ഇതൊക്കെ കാണുമ്പോൾ gk.. കൂടും.. നന്ദി...

  • @manojs2919
    @manojs2919 6 วันที่ผ่านมา +3

    All the Best ❤Unni. Kandamchira

  • @rajankuttappan
    @rajankuttappan 6 วันที่ผ่านมา +3

    മൂന്നുപേർക്കും നമസ്ക്കാരം....... 🙏💕

  • @ShemeerAbaha-b2d
    @ShemeerAbaha-b2d 6 วันที่ผ่านมา +1

    Innu enikkum mattancury aayirunnu ratheesh brow jalaja chechi chatthunni❤❤❤❤❤❤❤ aakashinte bhagyamaanu rathesh browyum jalaja chechiyum

  • @shibujohn5403
    @shibujohn5403 6 วันที่ผ่านมา +11

    🥰🥰🥰👍👍👍അടിപൊളി സൂപ്പർ എല്ലാവർക്കും ഹായ് ❤ ആകാശ് bro സ്നേഹനിധിയായ .എല്ലാവിധ സപ്പോർട് ആയി നല്ല ഒരു ചേട്ടായിയും ❤കുടെ brothers അയി നിങ്ങൾളും ❤അതിൽഉപരി ഞങ്ങളുടെ എല്ലാ വരുടെയും പ്രാർത്ഥനയും ഉള്ളപ്പോൾ ചേച്ചിക്ക് എന്നാ പേടിക്കാനാ ❤❤💪💪Happy journey Dears God bless all ❤❤❤

  • @SarathKumarS-j1t
    @SarathKumarS-j1t 6 วันที่ผ่านมา +2

    Mnggggg chechikkutty ❤
    Mnggggg AAKASH mon❤
    Mnggggg cameraman ❤️

  • @minitimothy4174
    @minitimothy4174 6 วันที่ผ่านมา +2

    Good morning to all off you 😊 wishing all of your safe journey 🙏Love ❤️from pune❤️❤️❤️

  • @jayaseelan-s3v
    @jayaseelan-s3v 6 วันที่ผ่านมา +1

    Have a great, wonderful and safety travel❤❤❤❤❤

  • @archanadas205
    @archanadas205 6 วันที่ผ่านมา +2

    Happy day to my family.jalaja is like my little sister God bless her always ❤️ mutton curry super. Happy and safe journey. Waiting waiting to meet you all.

  • @rajnishramchandran1729
    @rajnishramchandran1729 6 วันที่ผ่านมา +11

    सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏

  • @Sreesree567
    @Sreesree567 6 วันที่ผ่านมา +2

    സസ്നേഹം 😍😍😍😍 Sree Qatar

  • @Nikhilsasidharan1
    @Nikhilsasidharan1 6 วันที่ผ่านมา +1

    Chettanum chechikuttikum akashinum good morning,Chechiyodulla protective mind anu akashinu pedi thonan karanam.love u guysss

  • @prajeshplacheriyil9885
    @prajeshplacheriyil9885 6 วันที่ผ่านมา +3

    Puthettu family chetta chechi akashmon 🥰🥰

  • @bijuvettiyar9282
    @bijuvettiyar9282 6 วันที่ผ่านมา +2

    ആകാശ് ബ്രോ ❤️രതീഷ് ബ്രോ ❤️ജലജ ചേച്ചി ❤️ മൂന്നുപേരും ഒരുപാട് ഇഷ്ട്ടം

  • @MayaRajesh-i3z
    @MayaRajesh-i3z 6 วันที่ผ่านมา +1

    3:45 ആകാശേ വണ്ണം വെക്കല്ലേ. 4:02 ഞാൻ ഒരുപാട് ബുദ്ധിമുട്ടിയാ കുറച്ചത്. From 83 to 63.... ഒരു സർജറിയെ തുടർന്നുള്ള ഹോർമോൺ ചേഞ്ച്. അങ്ങനെ വണ്ണം കൂടി.. ഇപ്പോൾ മെയ്ന്റെയ്ൻ ചെയ്ത് പോകുന്നു.... ജലജയുടെ കുക്കിംഗ്‌ കാണാൻ ഒത്തിരി ഇഷ്ടമാ. 12:47 😀😀😀😀GSB community 22:28 ആകാശേ അങ്ങനെ ഒരുപാട് സംരക്ഷിക്കുന്നത് സ്ത്രീകൾക്ക് ഇഷ്ടമല്ല.. വേണം ആവശ്യത്തിന്
    ഓവർ പ്രൊട്ടക്ഷൻ ഒരു ബന്ധനം
    ആണ്.. വേറെ സ്റ്റേറ്റ് ആകുമ്പോൾ ഒരു ശ്രദ്ധ വേണം അത്രമാത്രം.. എനിക്ക് തോന്നുന്നു ഇപ്പോൾ മറ്റ് സ്റ്റേറ്റീനെക്കാളും കേരളമാ എല്ലാ ക്രിമിനൽ ആക്ടിവിറ്റീസിനും മുന്നിൽ..

  • @harishpanicker1460
    @harishpanicker1460 6 วันที่ผ่านมา

    Ratheesh bhai Big support to main driver Ratheesh bhai good God bless u all

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 6 วันที่ผ่านมา +2

    Awesome vlog mam 😊😊😊😊

  • @iypethomas4439
    @iypethomas4439 6 วันที่ผ่านมา +1

    😅Happy journey puthettu travel family members safe journey 💖 🎉

  • @AjuThomas-y6w
    @AjuThomas-y6w 6 วันที่ผ่านมา

    Nice journey ❤❤❤❤ chechi enthinu pedikkanam full support alle nammude chettai ❤❤❤❤

  • @mgradhamoni3936
    @mgradhamoni3936 6 วันที่ผ่านมา +3

    Akash is a naughty boy ,jalaja sister control him ,good luck your family ❤

  • @amerdasdk2534
    @amerdasdk2534 6 วันที่ผ่านมา +3

    HMV ചേച്ച് ❤❤❤❤❤
    ആകാശിനെ കളിയാക്കേണ്ട.. മ്മടെ സ്വന്തം ആളല്ലേ..

  • @SajanNa
    @SajanNa 6 วันที่ผ่านมา +3

    Muttan കറി സൂപ്പർ ❤️❤️❤️👍👍👍

  • @MrLatheefa
    @MrLatheefa 6 วันที่ผ่านมา +4

    രതീഷ് ബ്രോ കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണം ചാത്തുണ്ണി 💪❤

  • @GopinathKSANIL
    @GopinathKSANIL 6 วันที่ผ่านมา

    Thanks, as if I am DRIVING THE VEHICLE. GOOD EXPERIENCE

  • @gracyvarghese2394
    @gracyvarghese2394 6 วันที่ผ่านมา

    Njan.ennum.kanum.ningalude.vedio.aavazhile.pachakavum.😅kazhikkunnathum.ellam.nalla.super😅

  • @krishnekumar1781
    @krishnekumar1781 4 วันที่ผ่านมา

    Good morning❤❤❤❤

  • @johnyv.k3746
    @johnyv.k3746 6 วันที่ผ่านมา +4

    തിർമൽ ദേവാ!!! അന്നുതന്നെ ലോഡാക്കാൻ കൊടുക്കണേ!😅😅😅

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 6 วันที่ผ่านมา +6

    ക്യാമറ.. പറഞ്ഞത് ശരി.. കോ.. വാചകം... മിക്കവാറും കാര്യങ്ങൾ.. ൽ ന്യൂട്ടറടിച്ചു.. നില്കും.. ഞാൻ ഇവിടെ യുള്ള ആളല്ലേ... 🤔😄മാറാൻ ഒറ്റ വഴി.. ഓരോ കാര്യങ്ങൾ ഏൽപ്പിക്കുക... അതോടെ മാറിക്കിട്ടും.. 🙄

  • @MohammedHussain-qe6os
    @MohammedHussain-qe6os 6 วันที่ผ่านมา

    Puthettu ❤❤❤

  • @Koyai595
    @Koyai595 6 วันที่ผ่านมา

    Happy birthday to ratheesh 🎉

  • @GopakumarG-c6q
    @GopakumarG-c6q 6 วันที่ผ่านมา +9

    ആകാശിന്റെ സൂപ്പർ കോമഡി ചിരിച്ച് മണ്ണുകപ്പി,,,, ചേച്ചിയെ ഇരിത്തി കൊണ്ട് പറയുകയാണ്,, കാളയെ അഴിച്ച് വിട്ടേക്കു ന്നതു പോലെ അഴിച്ചു വിട്ടേക്കു വാണോ

  • @jobinjose5315
    @jobinjose5315 6 วันที่ผ่านมา

    രേതീഷ് ചേട്ടനെ പോലെ ദൈരിയും കൊടുക്കുന്ന ഒരു ഭർത്താവ് കൂടെ ഉള്ളപ്പോൾ ജലജ ചേച്ചി ഇനി എന്തു പേടിക്കനാ ചേച്ചിയുടെ സഹോദരമാരും കൂടെ ഉണ്ട്..,..... 👏👏👏🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @krishnaprasad3141
    @krishnaprasad3141 6 วันที่ผ่านมา +1

    0:09 😂😂😂😂😂🧡💙💜❤️

  • @ajaikumarma6293
    @ajaikumarma6293 5 วันที่ผ่านมา

    Happyjourney❤

  • @ajinaina
    @ajinaina 6 วันที่ผ่านมา

    Pengaleacheeee ❤❤❤❤

  • @sacredbell2007
    @sacredbell2007 6 วันที่ผ่านมา +2

    ഏറ്റുമാനൂരപ്പനും അയ്യപ്പസ്വാമി തുണയും അമ്മയുടെ പ്രാർത്ഥനയും അച്ഛന്റെ അനുഗ്രഹവും ഉണ്ടെകിൽ പിന്നെ ഒന്നിനെയും പേടിക്കാനില്ല രതീഷ് ചേട്ടാ...എല്ലാം നന്നായി വരും...

  • @tomythomas6981
    @tomythomas6981 6 วันที่ผ่านมา

    Hai puthet gays 🎉🎉🎉Adipoli food kothiyayittuvayya 😂Tomy veliyannoor ❤❤❤

  • @jessythomas561
    @jessythomas561 6 วันที่ผ่านมา +1

    Matton chiken ellam ulpeduthi ulla sundaram yaatrha 😊ennittum Aakas enthe ingane 😅adipoli 👌 🎉

  • @PraveenJaggus
    @PraveenJaggus 6 วันที่ผ่านมา +1

    നല്ലൊരു ദിവസം ആശംസിക്കുന്നു. 🌹🌹🌹🌹... 🙏

  • @vineshpv6663
    @vineshpv6663 6 วันที่ผ่านมา

    ❤❤🚛🚛🚛🚛🚛🚛🚛 safely journey ❤❤

  • @thomasjoseph3055
    @thomasjoseph3055 6 วันที่ผ่านมา +2

    All puthettu family Vlogs you 🙏❤❤❤❤😂😂😂 ആകാശിനെ നന്നായി കുക്കിങ് നന്നായി പഠിപ്പിക്ക്😂😂😂😂

  • @dharmarajanv.r5259
    @dharmarajanv.r5259 6 วันที่ผ่านมา +1

    Good morning Puthettu family have a nice day Happy journey to Gandhidham safe journey

  • @its-me-kedar
    @its-me-kedar 6 วันที่ผ่านมา +1

    ആകാശ് ബ്രോ നിങ്ങൾ ഇല്ലെങ്കിൽ ജഗതി ഇല്ലാത്ത സിനിമ പോലെയാണ് 😂

  • @sujareghu7391
    @sujareghu7391 6 วันที่ผ่านมา +1

    ജലജ........ ചോറു വച്ച കുക്കർ എത്ര ലിറ്റർ ആണ്? എത്ര glass അരിവയ്ക്കാം?

  • @ajin758
    @ajin758 6 วันที่ผ่านมา

    Happy birthday Ratheesh Chettan and Muth 🎂🎂❤️❤️❤️

  • @sunilsunilsnair8996
    @sunilsunilsnair8996 6 วันที่ผ่านมา

    നമസ്ക്കാരം ❤🙏

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 6 วันที่ผ่านมา

    Wish you all a happy n safe journey brothers n sister.

  • @praveenkumar-tm1ov
    @praveenkumar-tm1ov 6 วันที่ผ่านมา

    So nice

  • @kalidhasmeena4871
    @kalidhasmeena4871 6 วันที่ผ่านมา

    ❤❤❤🎉🎉🎉good cooking 🎉🙌🏻🙌🏻🙌🏻👍

  • @AnsarpSainudheenAnsarpSainudhe
    @AnsarpSainudheenAnsarpSainudhe 6 วันที่ผ่านมา +2

    ചേട്ടായി ആ സീറ്റ് എയർ ആക്കിയാൽ അനുഭവപ്പെടില്ല ട്രെയിലറുകളുടെ സീറ്റ് എയർ സസ്പെൻഷൻ ആക്കിയാൽ മാത്രം മതി നമ്മൾ ഗൾഫിൽ ഓടിക്കുന്ന വണ്ടിയും ആക്ട്രസ്സാണ് നമ്മുടെ വണ്ടി എല്ലാം എയർ സസ്പെൻഷൻ ആണ് സീറ്റ് ❤❤❤❤

  • @adhipremz
    @adhipremz 6 วันที่ผ่านมา

    Akash bro full vibes 😂

  • @ashiqm36
    @ashiqm36 4 วันที่ผ่านมา

    മില്ലു ഭായ് യേ ഏതേലും തോട്ടത്തിലോട്ട് പറഞ്ഞു വിട് തോരൻ വെക്കാൻ അല്ല കല്യാണത്തിനുള്ള സദ്യ ക്ക് സാധനം ആയിട്ട് വന്നേനെ!!!!

  • @remingtonmarcis
    @remingtonmarcis 6 วันที่ผ่านมา +5

    yummy mutton curry. On seeing the gravy color, one can imagine the taste. Good cook, good driver, good manager and good wife of Ratheesh, CHRIST bless.

  • @KrishnaKumari-tw3qm
    @KrishnaKumari-tw3qm 6 วันที่ผ่านมา

    Happy wedding anniversary ideal couple