നല്ല ബ്രോ മലയാളത്തിൽ സംസാരിക്കുമ്പോഴും ഇംഗ്ലീഷിൽ സംസാരിക്കുമ്പോഴും വ്യത്യസ്തമാണ്. നിങ്ങൾ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ ആയിരിക്കും കൂടുതൽ കോൺഷ്യസ് ആകുന്നത് കൂടുതൽ ശ്രദ്ധാലു ആകുന്നത് മലയാളത്തിൽ സംസാരിക്കുമ്പോൾ നിങ്ങൾ എല്ലാം വളരെ ഈസി ആയിട്ട് കാണുന്നു. ഇംഗ്ലീഷിൽ സംസാരിക്കുമ്പോഴാണ് നമ്മൾ ഓരോ പോയിന്റും വ്യക്തമായി ശ്രദ്ധിക്കുക
യഥാർത്ഥ കണക്ക് അടിസ്ഥാനമാക്കി ഉദാഹരിച്ച് അവതരിപ്പിക്കുകയായിരുന്നു എങ്കിൽ... ഞെട്ടിക്കുന്ന ലാഭം ബോധ്യപ്പെടുത്താമായിരുന്നു.. ഊഹക്കണക്ക് അത്ര വിശ്വാസകരമല്ല.. എങ്കിലും നല്ല ഒരു അറിവ് മെസ്സേജ് ചെയ്തതിന്... നന്ദി
എന്താണ് ETF എന്നും ഇതിലൂടെ എങ്ങനെ സ്വർണം വാങ്ങാം എന്നും കൂടെ പറയുമ്പോഴല്ലേ ഈ വീഡിയോ പൂർണമാകൂ.. അല്ലാതെ ഇതൊക്കെ അറിയാത്തവർക്ക് ഈ comparison കൊണ്ട് എന്ത് നേട്ടം..? അറിയാവുന്നവർക്ക് ഇതെല്ലാം അറിയുകയും ചെയ്യാം..,😊
Full paranjal avare aarelum vilikkumo? This guy is a financial consultant.. he need you to call and invest, so he gets the revenue as comission from funds we are investing
Its always best to use Gold as hedging rather than investment. Gold is not a cash flow producing asset . It should be used as an Hedging against currency devaluation or stock market crash.
സാർ ന്റെ ഈ വീഡിയോ നേരത്തെ കേൾക്കാൻ ഒത്തില്ലല്ലോ, ഇത് ജനങ്ങളിൽ എത്തണമെങ്കിൽ തോളിലുറപ്പ് പോലെ കൂടുതൽ സ്ത്രീകൾ കൂടുന്നിടത്തും, ബോധവത്കരണ ക്ലാസുകൾ ചെയ്‌തലെ ഇത് സമൂഹത്തിൽ എത്തുള്ളു, ഇത് എത്രയോ ഉപകാര പ്രദമാണെന്ന് മനസ്സിൽ ആകും സാറിന്റെ ഓരോ വിഡീയോയും, നല്ല അറിവാണ് പങ്കുവെക്കുന്നത്
Thank you Nikhilji. I have invested in RBI’s Gold Bond (digital) with locking period of 8 yrs. On the face value amount they give 2.5% interest as well. I feel, it is very safe.
3 കോമൻ ലാൻഡ്- റോഡുകളുമായി ബന്ധം ഇല്ലാത്തതു,2 കൃഷി ഭൂമി (വയൽ ), സ്റ്റേറ്റ് or നാഷണൽ ഹൈവേ ആയി 1500 മിറ്റർ ദൂരം,3 പഞ്ചായത്ത് റോഡ് ഉം ആയി 100 മിറ്റർ അകലം,4 യാതൊരു വിധം ബില്യൺ മണി പ്രൊജക്റ്റ് ഉം വരുവാൻ സാധ്യത ഇല്ലാത്ത പ്രേദേശം,5 പരിസ്ഥിതി ലോല പ്രദേശം or റീസർവ് ഭൂമി 2500 മിറ്ററിന് ഉള്ളിൽ,
പക്ഷേ ഇതിൽ ഉൾപ്പെടാത്ത ഒരു കാര്യം ഉണ്ട്. ഡിജിറ്റൽ ഗോൾഡ് അണിഞ്ഞു എവിടേയും പോകാൻ പറ്റില്ല. Jwellery ആണെങ്കിൽ വിൽക്കുന്നതിന് മുമ്പ് ഒരുപാട് കല്യാണത്തിന് അണിഞ്ഞു പോകാം.,😂
Digital Gold is not gold, it’s just digital entry which is in the hands of other, where as physical Gold is Gold in hand. Friends, a bird in hand worth 10 in the bush.
Ithil orupad thettude, gold medikumbo etf rate 200 less anenkil vilkumbolum 200 less ayrikum kittuka, pinne physical gold investment ayi cheyyunavar coin ayittu anu medikare, anneram gst 3% mathrame additional charges ayi varu, etfil brokerage plus exchange charges buy cheyumbo varum. Pinne etf sell cheyumbo 10% long term capital gain or 15 % short term capital gain tax adakanam yearly income tax koode. Athayathu churuki paranja etf physical gold coin medikunenakalum valiya loss anu.
@@jintojohn3208 coin medikumbo making charge illa, njan pala pravsyam medikumbozhum eniku making charge kodukendi vanilla, only 3 %gst extra on gold price.
മുകളിൽ പണം ഇരട്ടിപ്പിക്കാം, താഴെ മൂന്നിരട്ടിയാക്കാം !!! എന്തായാലും ഗോൾഡ് പണയം വച്ച് പൈസ എടുത്തു ചെന്നാൽ കാർ ലോൺ എടുക്കാതെ വാങ്ങാം എന്ന idea യെക്കാൾ ഇത് മെച്ചം തന്നെ.
sir , not only GST & Making charges but also SGST ,FLOOD and CESS Ellam koodie...oru pavanu Nalla oru sum kodukkanam....in return jewelry udama oru Naariya purse maathram tharum.....
Enta Peru Anil Kottayam Income agrahikkunnu enkil atinu oru nalla oppertunity undu,Sincer group of companies search chaithu nokku ,athil forex marketing anu nokkendathu koodutal vivaragalkku replay thannal details paranju tharam please🙏
Sir... വാങ്ങുന്ന സമയത്ത് ഇന്റർനാഷണൽ price കുറവായിരുന്നു... പക്ഷെ sell ചെയ്യുന്ന സമയത്ത് physical gold ഉം Etf gold price ഉം ഒരുപോലെ യാണ് sir പറഞ്ഞത്....
വളരെ നല്ല ഇൻഫർമേഷൻ. ഇതെങ്ങനെ വൈഫിനെ പറഞ്ഞു accept ചെയ്യിക്കും 😄
മുന്നേ ചിട്ടിയെ പറ്റി പറഞ്ഞതു സൂപ്പർ
മലയാളത്തിൽ സംസാരിക്കുന്ന നിഖിൽ സാറിനോട് , കൂടുതലും ആളുകൾ കമന്റും , ചോദ്യവും ഇംഗ്ലീഷിൽ ! കൊള്ളാം . മലയാളം അറിയാത്തതു കൊണ്ടാണോ? അതോ ഒരു ഫാഷൻ ആണോ?
മലയാളി ജാഡാസ്
Typing ബുദ്ധിമുട്ട് ആണ് ഒരു കാരണം
നല്ല ബ്രോ മലയാളത്തിൽ സംസാരിക്കുമ്പോഴും ഇംഗ്ലീഷിൽ സംസാരിക്കുമ്പോഴും വ്യത്യസ്തമാണ്.
നിങ്ങൾ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ ആയിരിക്കും കൂടുതൽ കോൺഷ്യസ് ആകുന്നത് കൂടുതൽ ശ്രദ്ധാലു ആകുന്നത് മലയാളത്തിൽ സംസാരിക്കുമ്പോൾ നിങ്ങൾ എല്ലാം വളരെ ഈസി ആയിട്ട് കാണുന്നു. ഇംഗ്ലീഷിൽ സംസാരിക്കുമ്പോഴാണ് നമ്മൾ ഓരോ പോയിന്റും വ്യക്തമായി ശ്രദ്ധിക്കുക
ജാഡ അല്ലാണ്ടെന്താ
എല്ലാർക്കും മലയാളത്തിൽ type ചെയ്യാൻ അറിയില്ല അതാ
യഥാർത്ഥ കണക്ക് അടിസ്ഥാനമാക്കി ഉദാഹരിച്ച് അവതരിപ്പിക്കുകയായിരുന്നു എങ്കിൽ... ഞെട്ടിക്കുന്ന ലാഭം ബോധ്യപ്പെടുത്താമായിരുന്നു..
ഊഹക്കണക്ക് അത്ര വിശ്വാസകരമല്ല..
എങ്കിലും നല്ല ഒരു അറിവ് മെസ്സേജ് ചെയ്തതിന്... നന്ദി
Watch video now and check the gold rate now
നല്ല അറിവ് . നന്ദി
Gold saving good future.
Phone pei digital ഗോൾഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
എന്താണ് ETF എന്നും ഇതിലൂടെ എങ്ങനെ സ്വർണം വാങ്ങാം എന്നും കൂടെ പറയുമ്പോഴല്ലേ ഈ വീഡിയോ പൂർണമാകൂ.. അല്ലാതെ ഇതൊക്കെ അറിയാത്തവർക്ക് ഈ comparison കൊണ്ട് എന്ത് നേട്ടം..? അറിയാവുന്നവർക്ക് ഇതെല്ലാം അറിയുകയും ചെയ്യാം..,😊
Parayunudu
Exchange traded fund
E ft engines vilikkam
Full paranjal avare aarelum vilikkumo? This guy is a financial consultant.. he need you to call and invest, so he gets the revenue as comission from funds we are investing
യെസ് എനിക്കും ഒന്നും മനസിലായില്ല
@@noushadkk5743 q
Its always best to use Gold as hedging rather than investment. Gold is not a cash flow producing asset . It should be used as an Hedging against currency devaluation or stock market crash.
സാർ ന്റെ ഈ വീഡിയോ നേരത്തെ കേൾക്കാൻ ഒത്തില്ലല്ലോ, ഇത് ജനങ്ങളിൽ എത്തണമെങ്കിൽ തോളിലുറപ്പ് പോലെ കൂടുതൽ സ്ത്രീകൾ കൂടുന്നിടത്തും, ബോധവത്കരണ ക്ലാസുകൾ ചെയ്‌തലെ ഇത് സമൂഹത്തിൽ എത്തുള്ളു, ഇത് എത്രയോ ഉപകാര പ്രദമാണെന്ന് മനസ്സിൽ ആകും സാറിന്റെ ഓരോ വിഡീയോയും, നല്ല അറിവാണ് പങ്കുവെക്കുന്നത്
@@sajubsbs1556 thanks
Thank you Nikhilji. I have invested in RBI’s Gold Bond (digital) with locking period of 8 yrs. On the face value amount they give 2.5% interest as well. I feel, it is very safe.
Hi, how I can start this investment
I tried this wheb it was open recently...pakshe ela bank site ilum error vannu..so couldnt do it...next epozhe open avua nu ariyo?
ഇത് ഞാൻ കാത്തിരുന്ന topic ആണ്. Thanks Nikhil👍.....
F
സാർ ഇടി എഫ് എങ്ങനെ തുടങ്ങും ഒന്ന് പറഞ്ഞു തരുമോ pls
Njanum
Very good information sir .thank you so much
സൂപ്പർ 🌹🌹🌹🌹 സ്പീച്ച്
Thankyou sir for your valuable advice
Thanks sir very usefully information
Thank you sir 🙏🏻
Valuable informations 👌👌👌
Thanks a lot
Valuable information 👍🏼
Very vital information with classic illustration.
3 കോമൻ ലാൻഡ്- റോഡുകളുമായി ബന്ധം ഇല്ലാത്തതു,2 കൃഷി ഭൂമി (വയൽ ), സ്റ്റേറ്റ് or നാഷണൽ ഹൈവേ ആയി 1500 മിറ്റർ ദൂരം,3 പഞ്ചായത്ത് റോഡ് ഉം ആയി 100 മിറ്റർ അകലം,4 യാതൊരു വിധം ബില്യൺ മണി പ്രൊജക്റ്റ് ഉം വരുവാൻ സാധ്യത ഇല്ലാത്ത പ്രേദേശം,5 പരിസ്ഥിതി ലോല പ്രദേശം or റീസർവ് ഭൂമി 2500 മിറ്ററിന് ഉള്ളിൽ,
Good presentation..Please keep it up.
Coin aanu vangune enkil athrem rate verulallo
Investment aayit nokumbo coin is better.
Making charge athrelle ullu
thans sir
very informative
Well said sir
Egine ananu ariyamo
പക്ഷേ ഇതിൽ ഉൾപ്പെടാത്ത ഒരു കാര്യം ഉണ്ട്. ഡിജിറ്റൽ ഗോൾഡ് അണിഞ്ഞു എവിടേയും പോകാൻ പറ്റില്ല. Jwellery ആണെങ്കിൽ വിൽക്കുന്നതിന് മുമ്പ് ഒരുപാട് കല്യാണത്തിന് അണിഞ്ഞു പോകാം.,😂
Thanks Mr. Nikhil. Very informative.
🙏
good information thanks
Digital Gold is not gold, it’s just digital entry which is in the hands of other, where as physical Gold is Gold in hand.
Friends, a bird in hand worth 10 in the bush.
Interesting video sir.. ♥️
Thku jisaab
Good knowledge..sir
Thanks for your comment
Very good Information
Thankyou അണ്ണാ
Good information 👍
ഭൂമിയെ 3 ആയി തരം തിരിക്കാം 1കോമേഴ്‌ഷ്യൽ ലാൻഡ് ,2 ഫ്യൂചർ ലാൻഡ്,3 കോമൻ ലാൻഡ്,
Great work sir
Ithil orupad thettude, gold medikumbo etf rate 200 less anenkil vilkumbolum 200 less ayrikum kittuka, pinne physical gold investment ayi cheyyunavar coin ayittu anu medikare, anneram gst 3% mathrame additional charges ayi varu, etfil brokerage plus exchange charges buy cheyumbo varum. Pinne etf sell cheyumbo 10% long term capital gain or 15 % short term capital gain tax adakanam yearly income tax koode. Athayathu churuki paranja etf physical gold coin medikunenakalum valiya loss anu.
+ fixed making charge
@@jintojohn3208hi
Anganano chetta
@@jintojohn3208 coin medikumbo making charge illa, njan pala pravsyam medikumbozhum eniku making charge kodukendi vanilla, only 3 %gst extra on gold price.
@@abdulrassacuj5072 angane thanne anu, allenkil swayam try cheythu nokku randu reethiyum , appol manasilavum, paranja manasilavathavarku athe vazhi ullu
Super 👍
Awesome good info
Please give necessary guide lines how to invest in gold
Thank you
Sir Nalla ubhagaaramayee 👍
🙏
Sir, what is the procedure of ETF investment? Plz upload a video
മുകളിൽ പണം ഇരട്ടിപ്പിക്കാം, താഴെ മൂന്നിരട്ടിയാക്കാം !!!
എന്തായാലും ഗോൾഡ് പണയം വച്ച് പൈസ എടുത്തു ചെന്നാൽ കാർ ലോൺ എടുക്കാതെ വാങ്ങാം എന്ന idea യെക്കാൾ ഇത് മെച്ചം തന്നെ.
sir , not only GST & Making charges but also SGST ,FLOOD and CESS Ellam koodie...oru pavanu Nalla oru sum kodukkanam....in return jewelry udama oru Naariya purse maathram tharum.....
😂
😅
എല്ലാവരും ഈ സാറിനെ ഫോളോ ചെയ്താൽ upakarapettekkum
Good info
Nice sir I invested in sourvegin gold around 1 lac.
Good
Though which channel?
Anish varghese on my icici demat.
Please give me details to buy gold
Veryuseful information... Thanx a lot 🙏👍
Enta Peru Anil Kottayam
Income agrahikkunnu enkil atinu oru nalla oppertunity undu,Sincer group of companies search chaithu nokku ,athil forex marketing anu nokkendathu koodutal vivaragalkku replay thannal details paranju tharam please🙏
Good
ഞാൻ ഗോൾഡ് ബിസ്ക്കറ്റ് വാങ്ങാൻ സഹായിക്കണോ ആരെയെങ്കിലും
എത്ര akum 1 gramin
ഞാൻ ഇതു കാണുന്നത് 2023 ൽ.എനിക് ഇതിൽ ചേരണമെന്ന് ഉണ്ട് .
Please mail to nikhil@talkswithmoney.com assist cheyyam
Useful
Chettayi petrolil invest cheyyan pattuo
Budhiman 😀😀😀😀😀😀😀😀
😂😂
Nikhil sir❤️
Gold 6000
Nice
But what will be the price of ETF gold when physical gold reaches 6500?
ETF might be lower than 6500
Right?
Sir... വാങ്ങുന്ന സമയത്ത് ഇന്റർനാഷണൽ price കുറവായിരുന്നു... പക്ഷെ sell ചെയ്യുന്ന സമയത്ത് physical gold ഉം Etf gold price ഉം ഒരുപോലെ യാണ് sir പറഞ്ഞത്....
Athentha anganeyulla kanakk🤔
Sir. Engine oru brokere sameepikkam
Gold Bisciut Vangi Vechal Poare. adalle idinekal nalladu
Depends- safety issues
6680 today🙂
thanku sir.demat account evideya thudanguka.
Please mail to nikhil@talkswithmoney.com
❤❤
* E broker ina evda kittum?
* E broker namala pattikuo?
* Oro month aait cheria amountil gold etf vangan patuo
Ithra sornathinu soth eadu tharan thairamudo sire
Tq Sir
Hi Sir, good informative video!
Is it possible to pledge or take any loan against the digital gold?
Yes.Some financial firms allow to take loan against ETF
Sir. puliyan
Today gold rate 6700 per gram within 3 years reach
Physical gold is safe....1 lakhshathinte gold medichitt 10 varsham kazhinju vittaal nalla profit kittum.
If wife getting not angry 😂
🎉
3 വർഷം മുമ്പ് ഇത്രയും വിചാരിച്ചില്ല...
Eathu app anu nallathu sir
Vaangiyappo gold price less in international cost, selling tym gold price same for international price? 😀
Sir..ETF aayi gold Engane vangan pattum???
If we Purchase Gold Coin. Can you give some guidance sir.
Buying digital gold SIP monthly good ano?
Buy physical gold coins & bars ..
👌
Ksa yil gold mala und , tikect eduth business cheyyan pokunnu
😀
Thank you very much for the explanations given. I would like to know, if I buy Gold bond from secondary market, will I get interest paid by RBI?
Yes, you will get the interest.
Thank you so much. Really good information. How can we choose the best ETFs?
Please mail to nikhil@talkswithmoney.com
Well explained
എല്ലാം അദ്ദേഹത്തിന്റെ students ആയിരിക്കും
Sir kaiyil ula gold namuk engane investment ayi use cheyam oru return kituna reethiyil?
sir , ie digital gold , oru athiyavasyathinu ethu bankil panayamai sweekarikkum ? onnu paranjutharamo ?
ETF. ആർക്കെങ്കിലും അറിയുമോ. Pls
Call us at 8089074445 or mail us at care@pentad.in
What about if we are buying gold coins?
Kuzhappamilla. Safe custody sradhikkuka
Ithu mathram alla jewellery vikkumbam oru gam nu 30 to 50 rupees kurache tharu
Ipol gramin 7052/- aayi😮
സർ, SBI യുടെ RGDS Scheme profitable ആണോ compare to ETD
GST calculation is wrong. U wrote 1 gram and calculated for 1 sovereign gold.
Most of the people purchase for marriage purpose.
Sir why SGB price is high in nationalized bank rather Than market rate , diff. Is huge
SGB Price mentioned for 24k gold. In market or jewellery price mentioned is for 22k gold.
@@MoneyTalksWithNikhil thank u sir for clarification
Its all about only digital currency in future
In case vikkunna time il gold price vagiyathinekkal kuranjal enthucheyyum?
Please wait for the price to increase
U will get same amount as that of our initial investment
Vangiyal eppol venemengilum sale cheyyam
Hi , Thanku very much for ur video. Njan jewelleryk Pakaram coin or biscuit vangiyal engine aakum ?
Kurach mecham undakum
@@MoneyTalksWithNikhil Thanku very much 😊😊
ഗോൾഡ് ബാറ് വാങ്ങിയാൽ....making ചാർജ് ഇല്ല മാഷേ...
ടാക്സ് കൊടുക്കത്തെയും വാങ്ങാം😅😅😅
BGC Barrick gold Capital... ഇതിൽ ചേർന്നാൽ നല്ലതാണോ....?
അതു fake ആണ് bro, ente cash kure പോയി
Sir, digital Gold evdna vaagn patta Safe aayt Ile orenm suggest Chyuo
Please mail to nikhil@talkswithmoney.com