ഞങ്ങളുടേ “Day IN life” കണ്ടോക്കി 😄 ഇത്രയും കാര്യങ്ങളോ..

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.3K

  • @ashifaashi4758
    @ashifaashi4758 ปีที่แล้ว +390

    എത്ര സ്നേഹിച്ചാലും ഇടക്കിടക്ക് തടിയാണ്, പ്രായമാണ് എന്നൊക്കെ പറയുമ്പോ യൊരു വേദന ഉണ്ടാകും ഉള്ളിൽ.... അത് ഒഴിവാക്കുന്നത് നല്ലതാ.... ഇക്കാനെക്കാളും മൊഞ്ചത്തി യാ ഇത്ത...

  • @munnachee8641
    @munnachee8641 ปีที่แล้ว +908

    റിലേഷൻ ഷിപ്പിന്.... പലർക്കും താല്പര്യമാണ്.. അത് പ്രായത്തിനു മൂത്തയാളായാലും.. കുഴപ്പമില്ല.. Bt കല്യാണം കഴിക്കാൻ ആരും ധൈര്യപ്പെടില്ല.
    അപ്പോ സമൂഹത്തെ ഭയക്കും.... Bt.. നിങ്ങൾ പൊളിയാണ്.. Bro.. ✨️ആ പെണ്ണിന് ഒരു life കൊടുത്തില്ലേ.... അതാണ് നന്മ.. ഒരുപാടിഷ്ടം...

    • @muhammedrashid3300
      @muhammedrashid3300 ปีที่แล้ว +14

      Same situation karanam enne oru chekan thechit poyi

    • @dilse..3232
      @dilse..3232 ปีที่แล้ว +7

      ചെക്കനൊ.? 😀muhammad rashid

    • @muhammedrashid3300
      @muhammedrashid3300 ปีที่แล้ว +1

      @@dilse..3232 mm

    • @emeraldafiakkufamilyvlog
      @emeraldafiakkufamilyvlog ปีที่แล้ว +6

      Aa kutti evarudethaano ?? കുഞ്ഞു മോൾ

    • @majidanasri6973
      @majidanasri6973 ปีที่แล้ว +7

      Ithra dhayiryam Ulla ivarkk ivarude matu kuttigaleyum kaanichoode

  • @nomore7362
    @nomore7362 ปีที่แล้ว +1285

    വയസൊക്കെ അറിഞ്ഞിട്ടല്ലേ കല്യാണം കഴിച്ചത്. ഇടക്കുള്ള കളിയാക്കാൻ നിർത്തിയാൽ നന്നായിരിക്കും

  • @saalirashisvlog410
    @saalirashisvlog410 ปีที่แล้ว +285

    വീഡിയോ കണ്ടാൽ അറിയാം നിങ്ങൾ എത്ര happy ആണെന്ന് 🥰🥰🥰അവടെ പ്രായം പോലും തോറ്റു പോയി കാണും ❤️❤️❤️മാഷാ അള്ളാഹ് 😍

    • @ajuain336
      @ajuain336 ปีที่แล้ว +3

      Ninte familiyil aanenkil accept cheyyuoo

    • @fa_ro_oq_8937
      @fa_ro_oq_8937 6 หลายเดือนก่อน +3

      Vdeo alla jeevitham

  • @nuzrathansar5316
    @nuzrathansar5316 6 หลายเดือนก่อน +118

    നല്ല മനസുള്ളവർക്കേ ഇങ്ങനെ തീരുമാനമെടുക്കാൻ കഴിയൂ. ഷെഫി പൊളിയാണ്. 👍

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 5 หลายเดือนก่อน +36

    നിങ്ങൾ രണ്ടു പേരും ഒരു തീരുമാനത്തിൽ രമ്മ്യതയിൽ എത്തണം. തടിയാണ് വയസ്സ് കൂടുതൽ ആണ് എന്ന് എല്ലായിപ്പോഴും പറയുന്നത് നിർത്തണം അത്‌ സഹോദരിക് വേദനയുക്കും. കേൾക്കുന്നവർക്കും അലോസരമുണ്ടാക്കുന്നു 🙏🏻

  • @asmasvlog1235
    @asmasvlog1235 ปีที่แล้ว +191

    സന്തോഷത്തോടെ കൂടെ ജീവിക്കാൻ ഒരുപാട് കാലം നിങ്ങൾക്ക് കഴിയട്ടെ കുട്ടിക്കും

  • @pmunavir9341
    @pmunavir9341 ปีที่แล้ว +41

    ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ഫാമിലിയെ മരിക്കുവോളം ഇങ്ങനെ സന്തോഷമായി ജീവിക്കാൻ അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @safamarwa1699
    @safamarwa1699 ปีที่แล้ว +196

    ഞാനും കുറച്ചു ദിവസമേ ആയുള്ളൂ ഇവരുടെ വീഡിയോ കണ്ടു തുടങ്ങീട്ട് എന്തൊരു ഇഷ്ടമാ ഈ ഫാമിലിയെ.... ഷെമിയെ ഒരു പാടിഷ്ടം 😍😍😍😍

  • @jasnam5441
    @jasnam5441 ปีที่แล้ว +5

    Shemiththa nalla ഭംഗിയുണ്ട് white dress pwoli

  • @Ummer-n8d
    @Ummer-n8d 6 หลายเดือนก่อน +32

    നിങ്ങളെ പോലെ തന്നെ യാണ് ഞാൻ വിവാഹം ചെയ്തദ്‌ 2കുട്ടികൾ ഉള്ള എന്നെ എന്റെ ഭർത്താവ് ഏറ്റടുത്തത് അൽഹംദുലില്ലാഹ് 12വർഷം ആയി ഞങ്ങൾ ഹാപ്പിയാണ് ❤❤❤❤

    • @Fhdkomban745
      @Fhdkomban745 4 หลายเดือนก่อน

      മാഷാ അല്ലാഹ്

  • @jayana2023
    @jayana2023 6 หลายเดือนก่อน +3

    ഷെഫി ഈ സ്നേഹം ജീവിതകാലം മുഴുവനും ഉണ്ടാവാൻ ആത്മാർത്ഥമായി ശ്രമിയ്ക്കണം കെട്ടോ Age ൻ്റെ Defferance കൊണ്ട് പറഞ്ഞതാ God Bless you♥️

  • @nahmae4909
    @nahmae4909 ปีที่แล้ว +18

    അടുത്താണ് നിങ്ങളുടെ ചാനൽ കാണുന്നത് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്

  • @royjoy6990
    @royjoy6990 6 หลายเดือนก่อน +20

    തമാശ കളിച്ചു കളിച്ചു കാര്യം ആകാതെ നോക്കണം. ഭർത്താവിനെ നന്നായി സ്നേഹിക്കുന്ന ഒരു ഭാര്യയെ കിട്ടുന്നതാണ് ഭാഗ്യം. അല്ലാതെ പ്രായവും സൗന്തര്യവും ഒന്നും അല്ല കാര്യം. പരസ്പരം നന്നായി സ്നേഹിക്കുക. 🙌

  • @anuvlogs1356
    @anuvlogs1356 ปีที่แล้ว +8

    ഇത്തയുടെ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് എത്ര വയസ്സുണ്ട് പെൺകുട്ടികളാണോ

  • @nibusdairy8266
    @nibusdairy8266 ปีที่แล้ว +5

    Njanoru karyam choikatte makkale... Vayasillathavr othiry prayam thonnikkinnavarum, banghiyillathavarum okkeyille... Ee itha sundhariyalle😊

  • @achunandhuvlog625
    @achunandhuvlog625 6 หลายเดือนก่อน +5

    നിങ്ങൾ രണ്ടു പേരും അടിപൊളിയാണ്. നന്നായി വരട്ടെ. ലൈഫ് അവസാനം വരെ ഈ സന്തോഷം നിങ്ങള്ക്ക് ദൈവം തരട്ടെ

  • @refeeqrefeeq1546
    @refeeqrefeeq1546 ปีที่แล้ว +87

    ഇത്തനോട്‌ വയസ്സൻ മാർ എന്ന് പറയരുത്. ഇത്താക്ക് വിഷമം ആയിഎന്ന്തോന്നുന്നു 😢നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കടെ 🤲

    • @shoukathali3067
      @shoukathali3067 ปีที่แล้ว +7

      ഇവർ ഫുൾ thamsha അന്ന് ആ ഇതക് പ്രായം ആയില്ല എന്ന് കണ്ടാൽ അറിയാലോ അവനെ കൾ പ്രായം ഉണ്ട് പക്ഷെ ഇത്ത എന്ത് സുന്ദരി അന്ന് masha allaha 😍😍😍😍

    • @hayrunisa912
      @hayrunisa912 ปีที่แล้ว +1

      വരത്തന്മാർ എ ന്നല്ലേ പറഞ്ഞത് എനിക്കു അങ്ങനെ തോന്നി

    • @fahadcreation7898
      @fahadcreation7898 ปีที่แล้ว

      @@hayrunisa912 ano😊

  • @samadkp6631
    @samadkp6631 ปีที่แล้ว +293

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം നാഥൻ നൽകട്ടെ 🤲

  • @SebinSha
    @SebinSha 10 หลายเดือนก่อน +1

    Njn innanu avarude vedio adymayit kanunath. kandapo thanne ishtayi. Subuhi 4.30 vare irunu kure vedios kandu. Allaahu khairum baraqathum nalkate 🤲

  • @Sumiya-t9y
    @Sumiya-t9y ปีที่แล้ว +5

    Ningaludevideokananthudangiyath yesterday anu ellavediosum super godbless you

  • @SajnaShamnas-je8xj
    @SajnaShamnas-je8xj ปีที่แล้ว +4

    Masha allah. Cute baby🥰എന്റെ മോനും ഇതേ പ്രായം ആണ്..ഇതേ കളിയും

  • @abulais7928
    @abulais7928 6 หลายเดือนก่อน +10

    അവര് അടിപൊളി യായി ജീവിക്കട്ടെ ❤️👍കാണുമ്പോൾ ഒരു സന്തോഷം. മനസ്സിൽ 👍

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว +12

    നിങ്ങളുടെജീവിതം അടിപൊളിയായി മുന്നോട്ട്പോകട്ടെ

  • @isanap479
    @isanap479 ปีที่แล้ว +98

    ഹാപ്പി ഫാമിലി ❤❤❤ ഇൻശാ അല്ലാഹ് എന്നും ഇങ്ങനെ സന്തോഷത്തോടെ povatte

  • @aizoozafaf7918
    @aizoozafaf7918 ปีที่แล้ว +23

    Ikka orikkalum itthane chadikkalle🥰

  • @shafeeniya3688
    @shafeeniya3688 ปีที่แล้ว +26

    ഞാൻ ഇന്നലെ ആണ് ഇങ്ങളെ വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടായി എല്ലാവിഡിയോസും കണ്ടു Mashaallah സൂപ്പർ 👍🏻ആയിഷു..... 🥰

  • @manjusuresh7763
    @manjusuresh7763 5 หลายเดือนก่อน

    രണ്ടു പേരും പൊളിയാ സന്തോഷത്തോടെ ജീവിതം മുൻപോട്ടു പോകട്ടെ എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️👍🏽👍🏽

  • @timepaas1290
    @timepaas1290 ปีที่แล้ว +12

    Kandirikaan nalla rasamund .......supper family

  • @athulyasethu
    @athulyasethu 6 หลายเดือนก่อน +163

    എനിക്കൊക്കെ 32 ഉള്ളു. ലൈഫ് തരാൻ ആരുമില്ല.. ജോലിയും ഇല്ല.. ഒരു മകളും ഉണ്ട്.. പലരുടെയും ആട്ടും തുപ്പും കെട്ട് ജീവിക്കുന്നു. നാഥൻ ഇല്ലാത്തവരെ തട്ടി കളിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും.. ന്റെ കണ്ണീർ ഭഗവാൻ കാണാത്ത പോലെ 😞സ്വന്തം അമ്മ പോലും പറയും തെണ്ടി വാങ്ങി തിന്ന് നടന്നാൽ മതിയല്ലോ സുഖമല്ലേ എന്ന്.. ഒരുപാട് അറിയാം നാഥൻ ഇല്ലാത്ത വേദന നിങ്ങൾക്ക് ങ്കിലും ഒരു നാഥൻ ഉണ്ടായല്ലോ.. ദൈവതോട് നന്ദി പറഞ്ഞു ജീവിക്കുക.. നിങ്ങൾക്ക് കിട്ടിയ ജീവിതം പോലും ഇല്ലാത്ത ഒരുപാട് പേരുണ്ട് എന്നെ പോലെ..

    • @twinswingsVLOG
      @twinswingsVLOG 6 หลายเดือนก่อน +4

      എവിടാ സ്ഥലം കോൺടാക്ട്

    • @ShebeerSharafudeen
      @ShebeerSharafudeen 6 หลายเดือนก่อน +2

      Oru naal varum

    • @SangeethaNair-jn2np
      @SangeethaNair-jn2np 6 หลายเดือนก่อน +1

      മോളുടെ നാട് എവിടെ ആണ്

    • @safooramohammed3928
      @safooramohammed3928 6 หลายเดือนก่อน +23

      എന്തെ ജോലി കിട്ടാതെ ജോലി എടുക്കാൻ മനസു വേണം. ഞാൻ 26വയസിൽ ഭർത്താവ് ഉപേക്ഷിച്ചവളാണ് ഇപ്പൊ 50വയസായി ഒരാളും ഉണ്ടായില്ല സഹായിക്കാൻ ജോലി എടുത്തു മക്കളെ വളർത്തി ഇന്ന് അവർ എന്നെ നോക്കുന്നുണ്ട് അൽഹംദുലില്ല🤲🏻🤲🏻🤲🏻

    • @afsarav5359
      @afsarav5359 6 หลายเดือนก่อน +1

      😢

  • @sulfathsulfath6184
    @sulfathsulfath6184 ปีที่แล้ว +24

    എനിക്കു നഷ്ടം ആയ ഒരു ലൈഫ് പടച്ചോൻ നിങളെ കാക്കട്ടെ ❤🤲🤲🤲🤲

  • @sharaniasharun
    @sharaniasharun ปีที่แล้ว +2

    Koduvally il ninnu kizhakkoth roadinaano ee park varunnath

  • @beevikabeer4007
    @beevikabeer4007 ปีที่แล้ว +3

    Shemi sooper...njan ennale മുതലാണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത്..

  • @lekshmilechu3559
    @lekshmilechu3559 5 หลายเดือนก่อน

    അടിപൊളി എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് എന്നും ഇതുപോലെ ഹാപ്പി ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️🥰🙌🏻🙌🏻 cute baby😍😘

  • @yoonussaleem6935
    @yoonussaleem6935 ปีที่แล้ว +34

    ഈ സന്തോഷ വും സമാധാനവും എന്നും നിലനിൽക്കട

  • @preethamohan589
    @preethamohan589 หลายเดือนก่อน

    നല്ല മൊഞ്ചത്തി സൂപ്പർ ആ രണ്ടു രണ്ടുപേരും എനിക്കിഷ്ടമാണ് ♥️🌹😄👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @renjurenjimar8232
    @renjurenjimar8232 ปีที่แล้ว +41

    ദൈവം അനുഗ്രഹിക്കട്ടെ 😘😘😘

  • @Jiji-wj3fw
    @Jiji-wj3fw 5 หลายเดือนก่อน +1

    രണ്ടു മനസിന്റെ അടുപ്പമാണ് ഇവിടെ കാണാൻ കഴിഞ്ഞു നല്ല ജീവിതത്തിന് പ്രായം ഒരു പ്രശ്നം എന്നും ഇങ്ങനെ തന്നെ യായി രി കട്ടെ

  • @prajinakg8300
    @prajinakg8300 5 หลายเดือนก่อน +3

    തടി കുറയ്ക്കുന്നത് നല്ലതാണ്. അത് ആരോഗ്യപരമാണ്. പറ്റുമെങ്കിൽ ഒന്നു ജിമ്മിൽ പോയാ മതി. ശരീര വേദന പലതും മാറി കിട്ടും. അവനെക്കാൾ youth ആവും. ആൺപിള്ളേർ ഏതാണ്ടും ജിമ്മിൽ പോകുന്നവരാണ്.

  • @sheebajoy8464
    @sheebajoy8464 4 หลายเดือนก่อน +1

    menopause nte timil body heat ayirikum onnum cheyan pattilya .body cool akkuna food kazhiku .dr e kanditu avarku onnum cheyan kazhiyilya

  • @Haseenahasi402
    @Haseenahasi402 ปีที่แล้ว +11

    Njan ivarude video aadyamayi kanukayan enikk ithil ee kakkunte chiri ishttayi😂😂❤❤

  • @sHetalk-mv2dn
    @sHetalk-mv2dn 3 หลายเดือนก่อน +1

    Thyroid undengil bodyk choody koodum itha..check it

  • @beehive2446
    @beehive2446 ปีที่แล้ว +12

    Shami endh nanma aane chydath igne oru life kittan masha allah 100 vayass vare happy aayi jeevikk randalum❤

  • @bsartandvlogs427
    @bsartandvlogs427 6 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ vdo കാണുന്നത് but സൂപ്പർ അടിപൊളി.......... ഇങ്ങനെ കല്യാണം കഴിച്ചു ജീവിക്കുന്നതിൽ ഒരു പ്രത്യക സുഖം ഉണ്ട് അത് മറ്റുള്ളവരോട് പറഞ്ഞാൽ മനസിലാവില്ല....... അതൊരു വല്ലാത്ത ഫീൽ ആണ് അടിപൊളി

  • @nusrinfarhath5718
    @nusrinfarhath5718 ปีที่แล้ว +7

    എന്തിനാ ഷെമി താത്താനെ എപ്പഴും കളിയാക്കുന്നെ 😌😌😌പാവല്ലേ....

  • @Shameera-ls2vv
    @Shameera-ls2vv 5 หลายเดือนก่อน

    Orupad ishtamayi ningaley ee familiye. Maranam varey ningal sandoshathodey kayiyattey.

  • @anuvlogs1356
    @anuvlogs1356 ปีที่แล้ว +6

    ഇത്താടെ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് എത്ര വയസ്സുണ്ട്

  • @Suluashiq
    @Suluashiq 10 หลายเดือนก่อน +1

    Ikka ന്റെ ചിരി അടിപൊളി ❤️

  • @raniyasajeer2764
    @raniyasajeer2764 ปีที่แล้ว +59

    നിങ്ങളുടെ ചിരിയാണ് നിങ്ങളുടെ വിജയം 🥰🥰🥰👍🏻

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +48

    കമൻറുകൾ എഴുതി അവരെ സംഘടപ്പെടുത്തരുത് അവരെ ആരും കേട്ടൊ അവർ ആസ്വദിച്ചു ജീവിക്കാണ് അതിന്റെ ഇടയിൽ ഞമ്മള് എന്തിനാണ് കട്ടുറുമ്പ് ആവണത്..ഈ സന്തോഷം പോരെ അവർക്ക് അതുണ്ട് എന്നും ഇതുപോലെ തന്നെ ആയിരിക്കട്ടെ ആമീൻ💝💝💝

  • @zuharascookworld7036
    @zuharascookworld7036 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമായി

  • @Vip_joker_ff
    @Vip_joker_ff ปีที่แล้ว +11

    നിങ്ങടെ വീഡിയോ ഞാൻ രണ്ട് ദിവസം ആയൊള്ളു കാണാൻ തുടങ്ങിയിട്ട് സൂപ്പർ ഫാമിലി ♥️♥️

  • @Shirinchinnu
    @Shirinchinnu หลายเดือนก่อน

    Day in my life ഇനിയും ചെയ്യുമോ?

  • @ReseenaResi-u8r
    @ReseenaResi-u8r 6 หลายเดือนก่อน +7

    Enikk ente bharthavinekkal 6 vayas kooduthalund, njangal valare happy aayi jeevikkunnu. Ningalum nalla santhoshathilavatte

  • @FausiaFausia-d6l
    @FausiaFausia-d6l 6 หลายเดือนก่อน

    ശ ഫിന്റെ. ച്ചി രി അടിപൊളി തന്നെ. മോളെ കാണാം നല്ല രസം. ഉപ്പാ നെ പോലെ. ഈ സന്തോഷം എന്നും. നീല നിർ ത്ത ട്ടോ 🤲🏼

  • @sameeramachingal6823
    @sameeramachingal6823 ปีที่แล้ว +9

    ഞാൻ ഇന്നലെ മുതലാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് വളരെയധികം ഇഷ്ടപ്പെട്ടു

  • @dinachandrankizhekalathil2971
    @dinachandrankizhekalathil2971 6 หลายเดือนก่อน

    ഇങ്ങനെ തന്നെ സന്തോഷമായി ഇരിക്കാൻ പ്രാർത്ഥനയോടെ

  • @alluthannu1804
    @alluthannu1804 ปีที่แล้ว +28

    അസലാമു അലൈകും ഇതായ കാണാൻ എന്ത് ഭംഗിയാ അടിപൊളി ലവ് യൂ ഇത്ത ❤️❤️❤️❤️

  • @alik7101
    @alik7101 ปีที่แล้ว +2

    Nde veed karuvan poyila. Nigalt curct evda

  • @thasethaliya6855
    @thasethaliya6855 ปีที่แล้ว +2

    Njnum miniyaannu kandathaanu nighalude vlog kande nighalude kathayonm enk nere manasilaylaa but eshttapettu vlog.ithepole snehattode munnot povugha

  • @sahanasherink1702
    @sahanasherink1702 ปีที่แล้ว +4

    Sheminte valiya kuttykk ethra vayassayi

  • @hasnath5121
    @hasnath5121 ปีที่แล้ว +3

    Njn ennaleya adhyam ayi nighale videos kande endho nalla rasam ind kanan
    Kure videos nokki subscribe okke cheyd

  • @shanzarilu1524
    @shanzarilu1524 ปีที่แล้ว +44

    ഇക്ക ഷെമിതാ ക്യൂട്ട് family ഇക്കാന്റെ chiri അടിപൊളിയാണ് daily vlog cheyyutto

  • @jasheelabaseer3879
    @jasheelabaseer3879 ปีที่แล้ว +3

    Adhyamayittan ningalude video kanunnath .orupaadishtaayi

  • @ShafleenaKoya-s7u
    @ShafleenaKoya-s7u ปีที่แล้ว +10

    ഞാനും കൊടുവള്ളി ആണ്, mashallah ഹാപ്പി ഫാമിലി

  • @jinanajina850
    @jinanajina850 ปีที่แล้ว +2

    ഇവർ ചിരിക്കുന്നത് കണ്ടിട്ട് ഞാനും അറിയാതെ ചിരിക്കുന്നു😂

  • @shoukathali3067
    @shoukathali3067 ปีที่แล้ว +27

    നിങ്ങളെ ഈ സ്നേഹം മരണം വരെ നില നിൽക്കട്ടെ 🤲🤲🤲😍😍😍😍😍

  • @shijis8257
    @shijis8257 6 หลายเดือนก่อน

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് അതിൽ ഒരു കാര്യം ഉണ്ട് ഞാൻ ഒരാളെ സ്‌നേഹിച്ചു ആളു വയസ്സ് പറഞ്ഞില്ല ഞങ്ങൾ ഒരുപാട് സ്‌നേഹിച്ചു അടുത്തു പിന്നീട് ഞാൻ id കണ്ടു അപ്പോൾ അറിഞ്ഞു എന്നേക്കാൾ 5വയസ്സിന് ഇളയതാണെന്ന് ഞാൻ വഴക്ക് ഉണ്ടാക്കി എനിക്ക് ഈ ബന്ധം വേണ്ടന്ന് പറഞ്ഞു കരഞ്ഞു ആളു കരഞ്ഞു എന്നോട് ഒരുപാട് സ്നേഹം കൊണ്ട് ആണ് പറയാഞ്ഞത് ഷെമിക്കു ഞാൻ ഇല്ലാതെ ആളു ജീവിക്കില്ല എന്നെക്കെ പറഞ്ഞു കാലു പിടിച്ചു കൊറേ കഴിഞ്ഞു എനിക്ക് വിഷമം ആയി ഞാനും സ്‌നേഹിച്ചു പോയി ഇപ്പോൾ ഒന്നും ഓർക്കാതെ ഞങ്ങൾ ഹാപ്പി ആണ് ❤️mrg ഉടനെ ഉണ്ട്

    • @jijimathew3310
      @jijimathew3310 6 หลายเดือนก่อน +1

      😜😜😜 അതൊന്നും കുഴപ്പമില്ലന്നെ. ഞാനും മൂന്നു വയസിനു ഇളയ ആളെയാണ് കല്യാണം കഴിച്ചത്.ആറു കൊല്ലം ആകുന്നു. മകന് അഞ്ചു വയസ് ആകാറായി. ഒന്നുമോർത്തു ടെൻഷൻ വേണ്ട. ചെക്കന് കുഴപ്പം ഇല്ലെങ്കിൽ നമ്മൾ ആരെ പേടിക്കണം. 🥰🥰എനിക്കും അങ്ങനെ ആയിരുന്നു. മോളെ പോലെ എനിക്ക് ആയിരുന്നു വിഷമം. ഞാനും വേണ്ടാന്നു പറഞ്ഞിരുന്നു. പിന്നെ പുള്ളി വല്ലാതെ സങ്കടപ്പെട്ടു പറഞ്ഞു എനിക്ക് പ്രശ്നമില്ല പിന്നെ എന്താന്നു. അപ്പൊ ഞാനും ഒകെ മറന്നു.സന്തോഷായിട്ട് മുന്നോട്ടു കൊണ്ടുപോകൂ.നല്ലൊരു ലൈഫ് ആകട്ടെ.. ആശംസകൾ ❤❤❤❤❤

  • @anjel3963
    @anjel3963 ปีที่แล้ว +23

    QA kandatha pinne oppam kooditto😁❤❤ 🤗ningal polikkin

  • @China-r3m
    @China-r3m 6 หลายเดือนก่อน +10

    എനിക്ക് ഒത്തിരി രണ്ടുപേരെയും ഇഷ്ടം മാണ് ദൈവം എന്ന് നല്ലത് വരുത്തട്ടെ ❤🙏

  • @jasnam5441
    @jasnam5441 ปีที่แล้ว +10

    അവൻ എപ്പോഴും age, ആരോഗ്യം തമ്മിൽ compare ചെയ്യുന്നു

  • @miniramakrishnan5021
    @miniramakrishnan5021 หลายเดือนก่อน

    ഫാമിലി ഒരുപാട് ഇഷ്ടം ❤❤❤

  • @shafnarasheed909
    @shafnarasheed909 ปีที่แล้ว +11

    നിങ്ങളുടെ വൈഫ്‌ ക്യൂട്ട് ആണുട്ടോ 😍👍

  • @sarathnidhi7678
    @sarathnidhi7678 10 วันที่ผ่านมา

    Evante smile il thanne und ore dhukkam nigal sredhicho guys😂

  • @mohammadajmal8034
    @mohammadajmal8034 ปีที่แล้ว +21

    Q A കണ്ട ശേഷം നിങ്ങടെ വിഡിയോ കാണലാ . പണി. എന്റെ ഫ്രണ്ടിന് ലിങ്ക് അയച്ചു കൊടുത്തു അവളോട് കാണാൻ പറഞ്ഞിട്ടുണ്ട്...❤️❤️
    ഇനി ഇക്കാടും പറയണം
    രണ്ടി സായിട്ട് ചെറിയ ഒരു തെറ്റിലാ ... മുണ്ടട്ടെ.. എന്നിട്ടു വേണം പറയാൻ...😅❤

  • @ManafM-pp1ck
    @ManafM-pp1ck 5 หลายเดือนก่อน

    Padachooon nigala ethupooola orupaad kaaalam jeevikkaaan ayuss theratta ameen

  • @shahalasalam5768
    @shahalasalam5768 ปีที่แล้ว +5

    Shamithante matte kuttikal evde

  • @Ssssyyuvgg
    @Ssssyyuvgg 6 หลายเดือนก่อน

    ഞാൻ first time കാണുന്ന വീഡിയോ ആണ് ഇത് സൂപ്പർ ഇക്ക ഇത്താ നല്ല രസം ഇണ്ട് കണ്ട് കൊണ്ട് ഇരിക്കാൻ 🥰🥰

  • @kozhikottukari
    @kozhikottukari ปีที่แล้ว +3

    Bro ninglkk rifa mehnuvinte face cutt und..aa chiriyum samsaravum okke..arkkelum angine thonnioo

  • @AbdulRasheed-vg2bg
    @AbdulRasheed-vg2bg 6 หลายเดือนก่อน

    താമസിക്കുന്ന വീട് സ്വന്തമാണോ. നല്ല വീട്. ഏതായാലും ഉത്തമനായ ഭത്താവും ഉത്തമയായ ഭാര്യയായും ജീവിച്ചു മരിക്കാൻ അല്ലഹു തൗഫീക്ക് നല്കുമാറാകട്ടെ. ആമീൻ.

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +6

    സമി പാവം ആണെല്ലോ വെറുതെ അല്ല ആ മനസ്സിനെ ഇഷ്ടം ആയത്

  • @niyogthomas823
    @niyogthomas823 6 หลายเดือนก่อน

    ഷെഫി പ്ലീസ് age പറയണ്ട,അത് just നമ്പർ മാത്രമാണ്. നിങ്ങൾ 2 പേരും പോളിയാണ്

  • @ruksanamuneerruksanamuneer269
    @ruksanamuneerruksanamuneer269 ปีที่แล้ว +4

    താത്താടെ മറ്റു മക്കൾ എവിടെയാ താമസം

  • @varsharamakrishnan9056
    @varsharamakrishnan9056 หลายเดือนก่อน

    ഇത്ത സുന്ദരി ആണ് ❤

  • @shinu-oi5sf
    @shinu-oi5sf ปีที่แล้ว +18

    Nalla family Maasha allah aarum kannu vekkaadhirikatte❤

  • @niloosworld4716
    @niloosworld4716 ปีที่แล้ว +1

    Thyroid നോർമൽ അല്ലെങ്കിൽ ചൂട് കൂടുതൽ തോന്നും. ഷമിയെ കുറ്റം പറയരുത്

  • @kiddiesworld-h2e
    @kiddiesworld-h2e ปีที่แล้ว +4

    ഞാനും എൻ്റെ ഭർത്താവും തമ്മിൽ 3 വയസ്സിൻ്റെ വ്യത്യാസമുണ്ട്. അവരെ ക്കാളും പ്രായം കൂടുതൽ എനിക്കാണ്.

  • @jaseethajasy5107
    @jaseethajasy5107 ปีที่แล้ว +1

    Appo ningla makkal evde.ninglak kuttikl aayo.onn parayuo

  • @Shynzzh
    @Shynzzh ปีที่แล้ว +19

    24 vayassulle enne kandal oru 35 thonnum. Shemitha endh sundhariya❤

  • @sameenahs2939
    @sameenahs2939 ปีที่แล้ว +1

    എനിക്ക് മീൻ ഭയങ്കരം ഇഷ്ടം ആണ് എനിക്ക് മീൻ വാങ്ങി തരുന്നില്ല മ്മ് 😢😅

  • @nafeesaothayoth8898
    @nafeesaothayoth8898 ปีที่แล้ว +7

    Masha allah ❤

  • @sameera8894
    @sameera8894 ปีที่แล้ว +2

    ഇത്രയും age വ്യത്യാസത്തിൽ കല്യാണം കഴിക്കുന്നത്‌ ആദ്യമായി കാണുകയാണ്. ഒന്നോ രണ്ടോ differentsil ഉണ്ട്... But ഇത്രയും ഹാപ്പിയായി.... ചില ആണുങ്ങൾക്ക് കൊണ്ട് നടക്കാൻ വരെ മടിയായിരിക്കും.... ഇയാളെ സമ്മതിച്ചു.. Good mind 👍🏻

  • @saji4929
    @saji4929 ปีที่แล้ว +5

    ഈ ഫാമിലിയെ ഒത്തിരി ഇഷ്ടമാണ്

  • @Isha-b1g9k
    @Isha-b1g9k 6 หลายเดือนก่อน

    പുള്ളിക്കാരി ഒരു പാവം anu thonunnu 🥰 രണ്ടുപേരും. അവരെക്കൊണ്ട് ആർക്കും ഉപദ്രവം ഒന്നും ഇല്ലല്ലോ. അത് വിചാരിച്ചാൽ mathi happyakku😍😍

  • @sajnanajeeb-r7w
    @sajnanajeeb-r7w ปีที่แล้ว +34

    നിങ്ങടെ രണ്ടാളുളേടെയും ചിരി 👌 നല്ല പോസിറ്റിവ് എനർജി ആണ് മാഷാഅല്ലാഹ്‌

  • @saraladevi9560
    @saraladevi9560 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടം ആണ് tto

  • @dillasworld196
    @dillasworld196 ปีที่แล้ว +3

    സെമിയുടെ ഭാഗ്യം ഏല്ലാം കൊണ്ട് അൽഹംദുലില്ലാഹ്

  • @riyaskaboor1942
    @riyaskaboor1942 ปีที่แล้ว +1

    Mubas parajd sheriya panme pankuru...kuttime kuttikuru....❤❤❣️♥️💟💌💕💞💓💖💝💘🤍🖤🤎💜💙💚❤️🧡

  • @fasnafiros1094
    @fasnafiros1094 ปีที่แล้ว +6

    Ayshumma fans here✌️

  • @ajmalkpc4369
    @ajmalkpc4369 ปีที่แล้ว +2

    ഐഷു നെ കാണുമ്പോൾ എന്റെ മോനെ എനിക്ക് ഈ പ്രവാസത്തിൽ നിന്ന് മിസ്സ്‌ ചെയ്യുന്നു