അല്ലാഹുവിന്റെ പേരിൽ അക്രമം വേണോ?| Malabar Manual 26 Sep 2022

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2022
  • #malabarmanual #AsianetNewsLive #KeralaNewsLive #malayalamnewslive
    ന്യൂനപക്ഷവേട്ടയെന്ന് പറയാൻ വരട്ടെ,
    പോപ്പുലർ ഫ്രണ്ട് വേട്ടയാണത്, കാണാം മലബാർ മാന്വൽ
    #malabarmanual #PopularFront #PFI
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1K

  • @shajahanphydrose6812
    @shajahanphydrose6812 ปีที่แล้ว +605

    അമിത്ഷാ ഈ രാജ്യത്തിനു വേണ്ടി ചെയ്ത ഏറ്റവും നല്ല പ്രവർത്തിയാണ് ഇത് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു

    • @sajl1365
      @sajl1365 ปีที่แล้ว +7

      Aiiathlnum..otu.samayamunde.dasa.

    • @LOVE-ns8kx
      @LOVE-ns8kx ปีที่แล้ว +2

      Bro.. 👍

    • @adarshraveendran5292
      @adarshraveendran5292 ปีที่แล้ว +24

      മുസ്ലീം ലീഗ് കുഴപ്പം ഇല ബട്ട്‌ sdpi danger

    • @shoukaths518
      @shoukaths518 ปีที่แล้ว

      Amidasha vereum Kure kariyangal kond varunnund shajahante vittukarod bedum thalayanaum edutt rediyayi ninnolaan para pakistanilekk povendi varum annum kananam idupoleulla vakukkal

    • @santhoshprakash9817
      @santhoshprakash9817 ปีที่แล้ว +1

      Thala vettal vambanmaar athu aara?

  • @bkallupurayattila1172
    @bkallupurayattila1172 ปีที่แล้ว +212

    ലോകം മുഴുവനിലും അശാന്തി വിതച്ച ഈ മതഭ്രാന്ത് അവസാനം ശാന്ത സമത്വ സുന്ദരമായ നമുടെ കൊച്ചു കേരളത്തിന്റേയും സമാധാനം നഷ്ടമാക്കിയിരിക്കുന്നു...😭
    😭😭😭

  • @nissa-9585
    @nissa-9585 ปีที่แล้ว +824

    Govt ന്റെ കൂടെ ഈ നാട്ടിലെ എല്ലാ സമാധാന പ്രിയരായ മുസ്ലിങ്ങളും ഉണ്ട്. 👍👍

    • @3737.
      @3737. ปีที่แล้ว +49

      അതാണ് വേണ്ടത്

    • @jordano4399
      @jordano4399 ปีที่แล้ว +26

      Jaiii sreeram

    • @salmanfariz1297
      @salmanfariz1297 ปีที่แล้ว +19

      @@jordano4399 Ah best

    • @hareeshs.s4562
      @hareeshs.s4562 ปีที่แล้ว +66

      @@salmanfariz1297 സുടാപ്പി ആണ് follow ചെയ്തിരുന്ന ചാനൽ നോക്

    • @Shundrappi
      @Shundrappi ปีที่แล้ว +7

      @@jordano4399 deii podey

  • @rajeshp6430
    @rajeshp6430 ปีที่แล้ว +60

    എൻ്റെ മുസ്ലിം സുഹൃത്തുക്കളെ നിങ്ങളുടെ മൗനം ആണ് ഇതിനെല്ലാം ആധാരം

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว +3

      Very correct .. രണ്ടു തോണിയിലായിരുന്നു അവരുടെ കാല് ഇപ്പോൾ ചിലരെങ്കിലും നമ്മുടെ അസ്തിത്വം പോകും എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.. ഇവർ ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ സുഡാപ്പികളെ തള്ളി പറഞ്ഞില്ലെങ്കിൽ പിന്നെ പടച്ചവന് പോലും ഒന്നും ചെയ്യാൻ കഴിയില്ല

    • @mossad7716
      @mossad7716 ปีที่แล้ว

      സത്യം

  • @vinu5559
    @vinu5559 ปีที่แล้ว +506

    ഇവർ വിചാരിച്ചത് രാജ്യം മിണ്ടാതെ ഇവരുടെ ചെയ്തികൾക് കണ്ണടക്കും എന്നാണ് . ഇടതു വലതു മുന്നണികൾ ഇമ്മാതിരി ടീമ്സിനെ വെള്ളവും വളവും കൊടുത്തു വളർത്തി വലുതാക്കി. തല പൊക്കി അങ്ങനെ നിക്കുമ്പോൾ അടി വേരു അറത്തു മാറ്റി വലിച്ചു നിലത്തിട്ടു.. 😅 ശേഷിക്കുന്ന മുസ്ലിം സഹോദരി സഹോദരരോട് ഒന്നേ പറയാൻ ഉള്ളു.. ഇവിടെ ആരും നിങ്ങളെ വംശഹത്യ ചെയ്യാൻ വരില്ല.. ഇനി അങ്ങനെ ഏതേലും രാഷ്ട്രിയ പാർട്ടികൾ ശ്രെമിച്ചാൽ ശക്തമായി അതിനെതിരെ ചെറുത്തു നിൽക്കാൻ നിങ്ങളുടെ കൂടെ ഇന്നാട്ടിലെ ഹിന്ദുവും ക്രിസ്ത്യനും ഉണ്ടാകും... ജനാതിപത്യ ഇന്ത്യയിൽ എല്ലാവർക്കും തുല്ല്യ നീതിയെ ലഭിക്കു ഓരോരുത്തർക്കും അർഹതപ്പെട്ടത് കിട്ടുക തന്നെ ചെയ്യും.. Terrorism രാജ്യ ദ്രോഹമാണ്.... അതു ചെയ്യരുത്.. ചെയ്താൽ ... ഇന്ത്യ തിരിച്ചടിക്കും ശക്തമായ പ്രഹരത്തിൽ ഇല്ലാതെ ആകുന്നത് terrorism മാത്രം ആകില്ല ഒരുപാട് ആളുകളുടെ നാളത്തെ പ്രതീക്ഷ ആയിരിക്കും സ്വപ്‌നങ്ങൾ ആയിരിക്കും.. അതിനു ഇട കൊടുക്കരുത്.. രാജ്യമാണ് വലുത്.. വന്ദേ മാതരം.... ഭാരത് മാതാ കീ.,.. ജയ് 🇮🇳🇮🇳🇮🇳

    • @athuldominic
      @athuldominic ปีที่แล้ว +15

      💯

    • @alphacentaurian369
      @alphacentaurian369 ปีที่แล้ว +14

      Crct❗️

    • @ABCDE-po3yl
      @ABCDE-po3yl ปีที่แล้ว +8

      👏💯

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +1

      രാമന്റെ പേരിലും പശുവിന്റെ പേരിലും ആളുകളെ തല്ലി കൊല്ലുന്നവരെ തടയാനും ആരെങ്കിലും വേണ്ടെ?? അവർ പറ്റില്ലെങ്കിൽ നിങ്ങൾ തടയുക അല്ലാതെ സർക്കാർ മിഷ്ണറി ദുരുപയോഗം ചെയ്ത് പത്തോ നൂറോ പേരെ പിടിച്ചു പോയത് കൊണ്ടൊന്നും ഒന്നും സംഭവിക്കാൻ പോണില്ലെന്ന് മാത്രമല്ല മിഷ്ണറിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയും അത്‌ കൂടുതൽ അപകടത്തിലേക്ക് രാജ്യത്തെ നയിക്കാനുമേ ഉപകരിക്കൂ

    • @oru_sancharapriyan_
      @oru_sancharapriyan_ ปีที่แล้ว +6

      💪💪..

  • @straightline3192
    @straightline3192 ปีที่แล้ว +123

    ഷാജഹാൻ പൊളിയാണ്.. വേറിട്ട മാധ്യമശബ്ദം 👍

  • @shahinajahan6321
    @shahinajahan6321 ปีที่แล้ว +43

    കേന്ദ്രസർക്കാർ ചെയ്ത ഏറ്റവും വലിയ പുണ്യമാണ് ഇപ്പൊ ചെയ്തത്. 🇮🇳🇮🇳

    • @dasanas4411
      @dasanas4411 ปีที่แล้ว

      കൊല്ലുന്നവൻ രക്ഷിക്കുന്നവൻ ആരാണ് വലിയവൻ നിലനിൽക്കും നശിക്കും ഇതാണ് പ്രകൃതിയുടെ വികൃതി

    • @muhammedmishabkt2391
      @muhammedmishabkt2391 ปีที่แล้ว

      Ee kendhra Sarkar aranavo😵‍💫

    • @dasanas4411
      @dasanas4411 ปีที่แล้ว

      @@muhammedmishabkt2391 ഇക്കാക്ക് അറിയില്ല അല്ലേ ഭാരതം ഭരിക്കുന്നവർ R S S B J P V H P etc etc etc ചുടുകാപിക്കും Poo Foo Idiots ന് അറിയാമല്ലോ ചോദിച്ചു നോക്കൂ

    • @muhammedmishabkt2391
      @muhammedmishabkt2391 ปีที่แล้ว

      @@dasanas4411 😂sheo nakkiss

  • @aryands9636
    @aryands9636 ปีที่แล้ว +30

    ലക്ഷണമൊത്ത ഭീകര പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ...!! ഹൈന്ദവ സഹോദരങ്ങൾ... 🩸ഉത്തിഷ്ഠത ജാഗ്രത...!! 🩸

  • @manojbalakrishnannair7388
    @manojbalakrishnannair7388 ปีที่แล้ว +244

    എന്തായാലും ഏഷ്യാനെറ്റിലെ പത്രപ്രവർത്തകർക്ക് അത്യാവശ്യം ഇതൊക്കെ ഒന്ന് മനസ്സിലായത് നന്നായി. ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ മുൻപിലത്തെ ഭാഷ്യം.

    • @empty8537empty
      @empty8537empty ปีที่แล้ว +13

      Sredichu kelku.. pullikaran velupikyan nokiyada

    • @sciencelover4936
      @sciencelover4936 ปีที่แล้ว +1

      @@empty8537empty athe

    • @HariPriya-rc4li
      @HariPriya-rc4li ปีที่แล้ว +1

      അത് എന്ത് പറ്റി അപ്പോൾ അറിയാം ഇല്ലേ, അറിഞ്ഞു കൊണ്ടാണ് കുട്ടു നിന്നത്

    • @AnilKumar-jk3mq
      @AnilKumar-jk3mq ปีที่แล้ว +1

      അവസരം കിട്ടിയപ്പോ ഒന്ന് കിടന്നുകൊടുത്തു. ആരും അറിയില്ലന്നാ വിചാരിച്ചേ.

  • @prakasanthamarassery1661
    @prakasanthamarassery1661 ปีที่แล้ว +431

    എല്ലാ മുസ്ലിം സഹോദരി സഹോദരൻ മാർ തീരുമാനിക്കുക നിങ്ങൾ തീരുമാനിക്കുക.. ഇനിയും ഇവർ വളരനോ.. സമാധാനം എല്ലാവർക്കും വേണം

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +1

      രാമന്റെ പേരിലും പശുവിന്റെ പേരിലും ആളുകളെ തല്ലി കൊല്ലുന്നവരെ തടയാനും ആരെങ്കിലും വേണ്ടെ?? അവർ വിളിക്കുന്നത് അല്ലാഹുവേ എന്നായാലും ദൈവമേ എന്നായാലും ഒരു വ്യത്യാസവുമില്ല. ഇനി അവർ വേണ്ട എന്നുണ്ടെങ്കിൽ നിങ്ങൾ തടയുക. സമാധാനം ഉണ്ടാവും

    • @ansarsha7469
      @ansarsha7469 ปีที่แล้ว +9

      ❤️💚 പി എഫ് ഐ എന്ന സംഘടനയിൽ പലരുംചേരും ❤️❤️🥰🥰🏋‍♀️

    • @hareeshs.s4562
      @hareeshs.s4562 ปีที่แล้ว

      @@ansarsha7469 അവസാനം ഇന്ത്യൻ ആർമി അവരെ എല്ലാം തോള ഇട്ടു കൊല്ലും അത്ര തന്നേ

    • @user-im4vy8ov5x
      @user-im4vy8ov5x ปีที่แล้ว +7

      @@ansarsha7469 🤪🤪🤪🤪🤪😢

    • @Jesssco
      @Jesssco ปีที่แล้ว +7

      Ningal tirichu saudiyil pokuva. Avide sugham ayit jeevikuka.

  • @psoorian9236
    @psoorian9236 ปีที่แล้ว +124

    കേരളം എന്ന്‌ അടിയിൽ എഴുതി കാണിക്കണം. ഇല്ലെങ്കിൽ പാക്കിസ്ഥാനിൽ നിന്നോ സിറിയയിൽ നിന്നോ ഉള്ള വീഡിയോ ആണെന്നു കാണുന്നവർ തെറ്റിദ്ധരിച്ചു പോകും.

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +140

    കാരശ്ശേരി മാഷ്👍👍👏👏👏🙏

  • @rafiahmed8338
    @rafiahmed8338 ปีที่แล้ว +10

    ഈ കാര്യത്തിൽ അമിത് ഷാ ക്കു ഫുൾ സപ്പോർട്ട്.

  • @jinshadvlogs3665
    @jinshadvlogs3665 ปีที่แล้ว +38

    സർക്കാരിന് എല്ലാവിധ പിന്ദുണയും ഒരു രാജ്യ സ്നേഹിയായായ മുസ്ലിമിന്റെ

  • @anwarsadath727
    @anwarsadath727 ปีที่แล้ว +220

    ഞാൻ ഒരു മുസ്ലിം ആണ് ഇങ്ങനെ ഉള്ള പാർട്ടി നമ്മളെ നാടിനും രാജ്യത്തിനും ഭീഷണിയാണ് എങ്ങനെ എങ്കിലും ഈ പാർട്ടിയെ ഇല്ലാതെ ആക്കണം

    • @wellwisher8050
      @wellwisher8050 ปีที่แล้ว +1

      👏

    • @teamkunjachanz5376
      @teamkunjachanz5376 ปีที่แล้ว

      @David Razordavis razor krisangi funda aanodey🤓

    • @kvvarghese1457
      @kvvarghese1457 ปีที่แล้ว

      സൂക്ഷിക്കുക. തീവ്രവാദികൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.

  • @sruthilayanarayan691
    @sruthilayanarayan691 ปีที่แล้ว +53

    ഷാജഹാൻ സൂപ്പർ നല്ല അവതരണം വേറിട്ട ശബ്ദം അഭിനന്ദനങ്ങൾ

  • @hemanthkumarvs9394
    @hemanthkumarvs9394 ปีที่แล้ว +126

    മര്യാദക്ക്..
    മര്യാദക്ക്..
    മര്യാദക്ക്..
    ജീവിച്ചോ...

    • @akhildev6321
      @akhildev6321 ปีที่แล้ว +1

      ആര് 🤣😁

    • @tubescan2471
      @tubescan2471 ปีที่แล้ว +5

      കുട്ടി കാലൻ അവരുടെ ഉപ്പ മാരോട് പറഞ്ഞത്

  • @RAJ-fb3ps
    @RAJ-fb3ps ปีที่แล้ว +92

    തിഹാർ ജയിലിൽ ഞമ്മടെ നേതാക്കൾക്ക് കൊതുകടി കുറവുള്ള ഒരു മുറി തന്നെ വിശാലമാക്കി കൊടുക്കണേ നാഥാ

    • @harikrishnant5934
      @harikrishnant5934 ปีที่แล้ว +3

      Aameen😄🤣😇🙃

    • @warrior-ql1wp
      @warrior-ql1wp ปีที่แล้ว +2

      നെയ്മീൻ 🤲

    • @ihih626
      @ihih626 ปีที่แล้ว +4

      അമീൻ പൂമീൻ നെയ്മീൻ

    • @athul911
      @athul911 ปีที่แล้ว +1

      Chalameen🤲

  • @tux008
    @tux008 ปีที่แล้ว +78

    ഏതു പ്രതിസന്ധി ഘട്ടത്തിലും ഈ അലവലാതികൾ അഹങ്കാരം ഇങ്ങനെ കാത്തു സൂക്ഷിക്കണം, അതാണ് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന് നല്ലത് ❤️❤️❤️🙏

    • @chocolatyqueen8649
      @chocolatyqueen8649 ปีที่แล้ว +1

      Ee bheekarsvadhikalkku munputhanne
      oruprathyeka rajyam thanne vangichu-
      kondu poyille ini ivide islamic kali venda
      Thakbeer vili Pakistani chennu kanikkuka. Ee vidwesha prasangam
      cheitha chettaye jailil adakkuka.

  • @wilsonpj2614
    @wilsonpj2614 ปีที่แล้ว +286

    ആളൊന്നിന് 2 ജവാൻ ഫുള്ളും 10 ഹൂറിയും 5 കുണ്ടനും..... ജിഹാദിനു ഇതിലപ്പുറം കോയക്ക് എന്ത് വേണം

    • @divakarndivu9891
      @divakarndivu9891 ปีที่แล้ว +26

      😂😂😂😂😂😂👍👍

    • @noushadpallipparamban8058
      @noushadpallipparamban8058 ปีที่แล้ว +5

      ങ്ങള് കുണ്ടൻമാരെ ഏർപ്പാടാക്കി കൊടുക്കുന്നയാളാണൊ മാമാ !

    • @PBUH-br2ze
      @PBUH-br2ze ปีที่แล้ว +65

      @@noushadpallipparamban8058 അപ്പോൾ അള്ളാഹ് ആളൊരു പിമ്പ് മാമയാണല്ലേ പാകിസ്ഥാൻ ഫ്രോഡേ?

    • @investorpaulcy2564
      @investorpaulcy2564 ปีที่แล้ว +5

      🤣🤣

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +4

      😁😁🤣🤣🤣🤣

  • @retryrretri2481
    @retryrretri2481 ปีที่แล้ว +223

    മത പഠനം 18 ഇന് ശേഷം മാത്രം അതെ ഉള്ളു വഴി

    • @ajmalahmedh5300
      @ajmalahmedh5300 ปีที่แล้ว +10

      എന്നാൽ എല്ലാ പഠനവും 18 ന് ശേഷം ആകാം. 😄

    • @SankarGS
      @SankarGS ปีที่แล้ว +55

      @@ajmalahmedh5300 ela padanam alla matha padanam

    • @nasofficial7200
      @nasofficial7200 ปีที่แล้ว +59

      @@ajmalahmedh5300 🙄🙄, മത പഠനം എന്ന് പറഞ്ഞപ്പോൾ സാർ എന്തിനാ ഇങ്ങനെ കോരക്കുന്നത്, നൊന്തു എന്ന് തോന്നുന്നു 😂

    • @first9455
      @first9455 ปีที่แล้ว +4

      @@ajmalahmedh5300haaa nalla karyam

    • @mcboy9614
      @mcboy9614 ปีที่แล้ว

      👍

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +33

    കാരശ്ശേരി മാഷ് പറഞത് സത്യം 🙏🙏🤗

  • @bobbyprashanth8757
    @bobbyprashanth8757 ปีที่แล้ว +69

    കലാപത്തിൽ തന്നെ അള്ളാഹു ന്റെ സ്ഥാനം. ഇവരുടെ എല്ലാ കലാപവും അള്ളാഹു ന്റെ കൂടെ തന്നെ അള്ളാഹുന് വേണ്ടി തന്നെ😂

    • @shahinaasif2425
      @shahinaasif2425 ปีที่แล้ว

      Kurukshetra yilum mahabaratha yudhathilum pinne thiruvathira aayirunnallo nadannath

    • @user-lk4ud1vc9o
      @user-lk4ud1vc9o ปีที่แล้ว +4

      @@shahinaasif2425 Mahabharata yudham nadannathu dharmam sthaapikkan aanu allathe lokam muzhuvan hindu matham undaakan alla

    • @rudra6475
      @rudra6475 ปีที่แล้ว +1

      @@user-lk4ud1vc9o policheda muthe

    • @shahinaasif2425
      @shahinaasif2425 ปีที่แล้ว

      @@user-lk4ud1vc9o uvva. Ellarum yudham cheyyumbol avarudr bagam sheriyan enn karuthi thanne aan yudham cheyunnath.. allathe avde mathram darhamajanum baki ellam pisharadiyum alla

    • @user-lk4ud1vc9o
      @user-lk4ud1vc9o ปีที่แล้ว

      @@shahinaasif2425 adipoli! swarthatayum dharmavum thammil vethyasamund. Pinne thangal paranja oru kaaryathinod yojikkunnu lokam muzhavan aethengilum oru matham avarude matham maathrame undaakan paadullu ennu paranju vekkunnundengil athu avarude swarthatayum sheriyum maathram aanu

  • @airavatham878
    @airavatham878 ปีที่แล้ว +78

    അവർ ആക്രമത്തിൽ വിളിക്കുന്ന പടച്ചവൻ തന്നെയാണ് യഥാർത്ഥ ഖുർആനിൽ പടച്ചവൻ ആർക്കും ആളു മാറിയിട്ടില്ല

    • @yatra9874
      @yatra9874 ปีที่แล้ว

      ജീവൻ കൊടുത്ത പടച്ചോൻ എന്തിനാടെ ജീവൻ എടുക്കുന്നെ.. പരസ്പരം തമ്മിൽ അടിച്ചിട്ട് പടച്ചോനെ പയിക്കുന്നു... 🙂

    • @airavatham878
      @airavatham878 ปีที่แล้ว

      @@yatra9874 psychoGOD

  • @ajimedayil6216
    @ajimedayil6216 ปีที่แล้ว +173

    എല്ലാം കാട്ടറബി ഗോത്ര ദേവനായ ഖുറേഷി അള്ളാന് വേണ്ടി ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സന്തോഷം,, 😜 ഇത് പഴയ ഇന്ത്യ അല്ലാ ഇത് വേറെ ലെവല്‍ 🇮🇳 🇮🇳 🇮🇳 👍 👍 👍

  • @philipkj307
    @philipkj307 ปีที่แล้ว +52

    പ്രാർത്ഥിക്കുമ്പോൾ വിളിക്കുന്ന അതേ അളളാഹു തന്നെയാണ് കലാപം അഴിച്ചു വിടുമ്പോൾ വിളിക്കുന്ന അളളാഹു.

    • @ramsheedramshi3352
      @ramsheedramshi3352 ปีที่แล้ว

      Niggalum vilikkunille aanumaan athum good alle

    • @salmanfariz1297
      @salmanfariz1297 ปีที่แล้ว +1

      So എവിടെയും മുസ്ലിംങ്ങൾ കലാപത്തിന് തുടക്കം കുറിച്ചിട്ടില്ല

    • @salafikher2983
      @salafikher2983 ปีที่แล้ว

      @@salmanfariz1297 പിന്നെ അന്റെ ബാപ്പാന്റെ പ്രേതമാണോ നാട്ടിൽ കലാപമുണ്ടാക്കുന്നത്.... ദജ്ജാലുകളെ

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +100

    Popular front of India എന്ന മുഖം മൂടി
    അഴിച്ചവച്ച് Popular front Islam എന്ന
    യഥാർത്ഥ മുഖം വെളിപ്പെടുത്തി നേർക്ക്
    നേരെ വരട്ടെ !!

  • @rijojose87
    @rijojose87 ปีที่แล้ว +6

    ഏഷ്യാനെറ്റിലെ എല്ലാ വാർത്ത അവതാരകാർക്കും അഭിനന്ദങ്ങൾ. ഭയമില്ലാതെ നേർക്കു നേർ ❤️. ഈ ശൈലി പിന്തുടരുന്നവരെ ഈ ചാനലിൽ ഇനിയും നിയമികവു.

  • @user-fn6dx9ob3h
    @user-fn6dx9ob3h ปีที่แล้ว +96

    മദ്റസ്സ നിർത്തലാക്കുക, നാടിനെ രക്ഷിക്കുക..

    • @favas8062
      @favas8062 ปีที่แล้ว +9

      Suhurthe.. madrasayil aarum ingane ivanmaare pole cheyyan padipichitilla.. njan oru musliman.. orikkalum njan pfi ne support cheyyila. Orikalum ella muslimkaleyum orupole kanaruth😊

    • @rithik2526
      @rithik2526 ปีที่แล้ว +6

      Athrkke onnum vendaa..bro oru 18 or atleast 15 above ullvre mathrme religion paddicha mathi ( ALL RELIGION) .. 🙌🏻

    • @peekkus8668
      @peekkus8668 ปีที่แล้ว +2

      മദ്രസയിൽ കൊല്ലാനും വെട്ടാനും പഠിപ്പിക്കുന്നില്ല

    • @sreerag3575
      @sreerag3575 ปีที่แล้ว

      @@peekkus8668 madrasayil khuran padippikkunnundo.athil bahudaiva viswasikalude tala vettan mammad paranjittundi,jutanmare arayath cristianikale kollan paranjittundo,jihad nadathi matam valarthan paranjittundo appo muria dialog vidathe poo ustadinte kundanadi kollan

    • @zenmonk7484
      @zenmonk7484 ปีที่แล้ว +3

      Kafirine kollan cbse sylabusil ninnu kitya th aayrkum alle🤣🤣🤣😂

  • @Buzzing_Mind
    @Buzzing_Mind ปีที่แล้ว +16

    പല മുസ്ലിംങ്ങളും ഇവരെ തള്ളി പറയുന്നില്ല എന്നതാണ് സങ്കടപ്പെടുത്തുന്നത് 😪

  • @user-im4vy8ov5x
    @user-im4vy8ov5x ปีที่แล้ว +41

    കാരശ്ശേരി മാഷ്.❤️👍👍👍👍👍

  • @wellwisher8050
    @wellwisher8050 ปีที่แล้ว +29

    പ്രിയ മുസ്ളിം സഹോദരൻമാരെ... ഞാൻ എന്റെ മതത്തിൽ വിശ്വസിക്കുന്നു ബഹുമാനിക്കുന്നു.. അതുപോലെ മറ്റു മതങ്ങളെ ബഹുമാനിക്കുന്നു... എന്റെ മതം മാത്രമാണ് ശരി എന്നും പറയില്ല.. നിങ്ങളും അത് പോലെ ആവുക.. മറ്റു മതത്തിൽ വിശ്വസിക്കുന്നവർ അത് ചെയ്യട്ടെ.. നമുക്ക് എല്ലാവർക്കും കൂടി ഇവിടെ സാഹോദര്യത്തോടെ ജീവിക്കാം... നിങ്ങൾ തന്നെ നിങ്ങളുടെ മതത്തെ നശിപ്പിക്കരുത്🙏.
    രാഷ്ട്രീയവും മതവുമല്ല വലുത് ..രാഷ്ട്രമാണ് വലുത്. വന്ദേ മാതരം🇮🇳🇮🇳🇮🇳

    • @wellwisher8050
      @wellwisher8050 ปีที่แล้ว

      @David Razor മനസിലായില്ല

    • @wellwisher8050
      @wellwisher8050 ปีที่แล้ว

      @David Razor 😁

    • @wellwisher8050
      @wellwisher8050 ปีที่แล้ว

      @David Razor അങ്ങനെ പറഞ്ഞില്ല എന്നും പറഞ്ഞ് ആരെങ്കിലും ഈ വഴി വരും.. നമുക്ക് കാത്തിരിക്കാം...😂

    • @mallufromnorthindia9107
      @mallufromnorthindia9107 ปีที่แล้ว +3

      Its a true കാരണം രണ്ടു കൊല്ലം മുമ്പേ മതം വിട്ടവനാണ് ഞാൻ, ആ കൂടെ നാടും 🤔🤔

    • @salmanfariz1297
      @salmanfariz1297 ปีที่แล้ว

      മതം ആണ് വലുത്

  • @avanthika_12
    @avanthika_12 ปีที่แล้ว +26

    ഈ Asianet ന് ഒക്കെ എന്ത് പറ്റി. ഇപ്പോഴാണോ സത്യം വിളിച്ചു പറയാൻ ധൈര്യം വെച്ചേ. ഇനിയും കണ്ടാൽ മതി🙏🏼🙏🏼

  • @titusvarghese1854
    @titusvarghese1854 ปีที่แล้ว +326

    അക്രമം മാത്രം ആഹ്വാനം ചെയ്യുന്ന അള്ളാഹു!!!

    • @faisalfa2354
      @faisalfa2354 ปีที่แล้ว +10

      അചയ്യാ സുഖം തന്നെ അല്ലെ കന്യസ്ത്രികളെ അക്രമിച്ചത് ആരും മറക്കണ്ട

    • @empty8537empty
      @empty8537empty ปีที่แล้ว +43

      @@faisalfa2354 ottilla ottilla

    • @hareeshs.s4562
      @hareeshs.s4562 ปีที่แล้ว +29

      @@faisalfa2354 അയിന്?

    • @poweresh4712
      @poweresh4712 ปีที่แล้ว

      @@faisalfa2354 10 vayasinu thaye ulla pillera alle madarkundamare peddipikune

    • @Anacondasreejith
      @Anacondasreejith ปีที่แล้ว +47

      @@faisalfa2354 കുറച് ദിവസം ആയല്ലോ കന്യാസ്ത്രീകളുടെ കാര്യവും പറഞ്ഞുവരുന്നു... എന്നാ ഇന്നാ പിടിച്ചോ ജോസഫ് മാഷുടെ കയ്യും കാലും. ചെക്ക് വച്ചിട്ടുണ്ട്

  • @nidhinc
    @nidhinc ปีที่แล้ว +41

    ഇവിടെ ഉള്ള ഇടതും വലതും സഹായം കൊടുത്തു ഇവിടെ വരെ എത്തി

  • @MrSatprem
    @MrSatprem ปีที่แล้ว +23

    ഗൂഗിളിൽ തിരഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലാപങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഒരുപക്ഷെ ഇത് തെറ്റായിരിക്കാം. പക്ഷെ ഒരുകാര്യം ശരിയാണ്. ഓരോ ഹർത്താലും പ്രതിഷേധവും കലാപമായി മാറുകയാണ്. മത ജാതി തീവ്രവാദി സംഘടനകളോടൊപ്പം രാഷ്ട്രീയ പാർട്ടികൾക്കും ട്രേഡ് യൂണിയനുകൾക്കും കേരളത്തെ അശാന്തി നിറഞ്ഞ സംസ്ഥാനമാക്കി തീർത്തതിൽ വലിയ പങ്കുണ്ട്.

    • @Mlp191
      @Mlp191 ปีที่แล้ว

      UP ആണ് ഭായ്, ശെരിക്ക് പഠിച്ചു സംസാരിക്കൂ..

    • @blade1274
      @blade1274 ปีที่แล้ว +1

      @@Mlp191 പേരിൽ ഉണ്ട്

  • @beinghuman40
    @beinghuman40 ปีที่แล้ว +31

    ബോംബ് ഉണ്ടാക്കി വിൽക്കുന്നവരാണോ ഈ ന്യൂനപക്ഷ എന്ന് പറയുന്നേ ????

  • @ArunRoy-wi4bj
    @ArunRoy-wi4bj ปีที่แล้ว +53

    ഏത് അള്ളാഹു സെബാസ്റ്റ്യൻ പുന്നക്കലിന്റെ വിഡിയോ കണ്ടാൽ അതിനും ഉത്തരം കിട്ടും... 😜😜😜😂😂😂

    • @user-uo2ml1lo8e
      @user-uo2ml1lo8e ปีที่แล้ว +9

      അങ്ങോട്ട് കേറി ആരേലും തല വെച്ച് കൊടുക്കുമോ.. കൊടുത്തവൻ ഒക്കെ എയർ ഇൽ തന്നെടെ

    • @Kaleel2225
      @Kaleel2225 ปีที่แล้ว

      താനൊക്കെ കരയും നോക്കി കാണാം 🤣🤣🤣

    • @o..o5030
      @o..o5030 ปีที่แล้ว +5

      ​@@Kaleel2225 ശരി പുള്ളേ

    • @great....
      @great.... ปีที่แล้ว +17

      അള്ളാഹു ശവഭോഗി നബിയുടെ ഫേക്ക് ഐഡി അല്ലെ 😂😂😂

    • @faisalfa2354
      @faisalfa2354 ปีที่แล้ว +1

      സെബസ്റ്റിൻ്റെ വീഡിയോ നീയും പാല ബിഷപ്പും കൂടി കണ്ടാൽ മതി

  • @subinvr9195
    @subinvr9195 ปีที่แล้ว +20

    ഇവമ്മാരെ പുറത്തു വിടരുത് ഒരിക്കലും
    ഈ തീവ്രവാദി സങ്കടനയെ വളരാൻ അനുവദിക്കരുത്
    ഇവർ കാരണം നമ്മുടെ പാവം മുസ്ലിം സുഹൃത്തുക്കൾക്ക് കൂടെയാണ് ബുദ്ധിമുട്ട്

  • @EliyasJohn
    @EliyasJohn ปีที่แล้ว +53

    Qur'an മലയാളം തർജമ എല്ലാവർക്കും കൊടുക്കുക

    • @LitmusMedia
      @LitmusMedia ปีที่แล้ว

      മലയാളം തർജമ ഉടായിപ്പാണ്...

    • @salmanfariz1297
      @salmanfariz1297 ปีที่แล้ว

      @David Razor അതേ സങ്കികളും സവർകരേറ്റ് എമുകളും പറയുന്നത് ആണ് ശരിയായ തർജമ, ഒന്ന് പോയെടാ

    • @abhilashraveendran2794
      @abhilashraveendran2794 ปีที่แล้ว

      @@LitmusMedia athippo ella matha grandangalum udaipalle?

  • @kudhuvimarb8158
    @kudhuvimarb8158 ปีที่แล้ว +27

    മുസ്‌ലിം സഹോദരന്മാർ സത്യം തിരിച്ചറിഞ്ഞു.

    • @dailyviews2843
      @dailyviews2843 ปีที่แล้ว

      കുന്തമാണ്‌. മതഗ്രന്ഥത്തിലെ തീവ്ര ആശയങ്ങളുടെ വക്താക്കൾ ആയിരിക്കും അവരെല്ലാം

  • @prathapkumarprathap6995
    @prathapkumarprathap6995 ปีที่แล้ว +26

    വിനാശകാലേ വിപരീത ബുദ്ധി

  • @Nambiar12
    @Nambiar12 ปีที่แล้ว +23

    കേരളത്തിലെ ഗവണ്മെന്റ് എന്തു രഹസ്യം അറിഞ്ഞാലും അറിയാതെ പോലെ ഇരിക്കും

  • @nixonqln
    @nixonqln ปีที่แล้ว +4

    കൊല്ലുന്നവനും, കൊല്ലപ്പെടുന്നവനും വിളിക്കുന്ന ഒരേ ഒര് ദൈവം ആണ് അല്ലാഹ് അക്ബർ.. 🥲🥲

  • @latheefvp2913
    @latheefvp2913 ปีที่แล้ว +13

    ഇവിടെയൊക്കെയാണ് പാണക്കാട് തങ്ങളും ആ കുടുംബവും നയിക്കുന്ന സംഘടനകൾ മാതൃകയാകുന്നത്‌

  • @augustinejoseph4302
    @augustinejoseph4302 ปีที่แล้ว +6

    ഇതുതന്നെയാണ് പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ട് ഏതാണ്ട് ഒരു വർഷം മുൻപ് പറഞ്ഞത്... അന്ന് ഇടത് വലത് നേതാക്കൾക്ക് എല്ലാം എന്തായിരുന്നു ചൊറിച്ചിൽ...

  • @balakrishnansankaresan6368
    @balakrishnansankaresan6368 ปีที่แล้ว +11

    വളരെ നല്ല പ്രസന്റേഷൻ..

  • @sarasanc4303
    @sarasanc4303 ปีที่แล้ว +11

    നല്ല വിവരണം, സാർ 🌹🙏

  • @babuindia1732
    @babuindia1732 ปีที่แล้ว +28

    ഇന്ത്യൻ മുസ്ലിങ്ങൾ ഞങ്ങളുടെ പുണ്യ ഭൂമിയിൽ ജീവിക്കാൻ അർഹർ ആന്നോ എന്ന് ചിന്തിക്കാൻ സമയമായി. 75 വർഷമായിട്ടും നിങൾ വെറും മുസ്ലിങ്ങൾ മാത്രമാണ്. നിങ്ങൾക്ക് ഇന്ത്യൻ മനസ്സില്ല. ഇന്ന് ഇന്ത്യാ രാജ്യ സ്നേഹികൾ VS രാജ്യ ദ്രോഹികൾ എന്ന നിലയിൽ ആയി. ഇന്ത്യക്കാർ ആയി ജീവിക്കാൻ ആഗ്രമുള്ളവർ മാത്രം ഈ പുണ്യ ഭൂമിയിൽ ജീവിക്കുക
    മുസ്ലിം തീവ്രവാദി ആയി ജീവിക്കണമെങ്കിൽ, ഇന്ത്യൻ പൗരത്വം റദ്ദാക്കി രാജ്യം വിടുക.

    • @alphacentaurian369
      @alphacentaurian369 ปีที่แล้ว +3

      💯

    • @sirajpy2991
      @sirajpy2991 ปีที่แล้ว

      Ok rajyasnehi

    • @vasudevanop6040
      @vasudevanop6040 ปีที่แล้ว +8

      Siraj മോനേ ഞങൾ ഹിന്ദുക്കൾ രാജ്യ സ്നേഹികൾ തന്നെയാണ്. ജയ് ഭാരത് മാതാ

    • @faisalfa2354
      @faisalfa2354 ปีที่แล้ว +2

      നിൻ്റെ തന്ത വകയാണോ ഇന്ത്യ ഐ ലവ് യു ഇന്ത്യ

    • @akhil3160
      @akhil3160 ปีที่แล้ว

      @@vasudevanop6040സ്വാതന്ത്ര്യ സമരത്തിൽ ആയിരക്കണക്കിന് ഹിന്ദുക്കളും മുസ്ലീംകളും പങ്കെടുക്കുകയും പലരും രക്തസാക്ഷികളാവുകയും ചെയ്തിട്ടുണ്ടന്നത് ശരിയാ' പക്ഷെ സംഘപരിവാരത്തെ അന്ന് അവിടെയൊന്നും കണ്ടിട്ടില്ല സുഹൃത്തേ

  • @user-pv4gr7xb4j
    @user-pv4gr7xb4j ปีที่แล้ว +5

    എല്ലാവരും സൗഹൃദമായി സാഹോദര്യത്തോടെ ജീവിക്കുന്ന നാടല്ലേ നല്ലത് എന്തിനാണ് ഇങ്ങനെ ഇത് എന്തിനാണ് ഇങ്ങനെ ആർക്കാണ് അസഹിഷ്ണുത ഉള്ളത്

  • @VijayammaCN
    @VijayammaCN ปีที่แล้ว +12

    കാരശ്ശേരിമാഷ് ന്യായത്തിൻ്റെ പക്ഷം.

  • @gopalakrishnank.c1262
    @gopalakrishnank.c1262 ปีที่แล้ว +1

    ഭക്തി ഒരു മനോരോഗമാണ് മാഷേ.
    ഇത് സകലതും തകർക്കും

  • @aryands9636
    @aryands9636 ปีที่แล้ว +8

    EXCELLENT PRESENTATION 👌👌👌

  • @Justin-li5kj
    @Justin-li5kj ปีที่แล้ว +26

    അതിപ്പോ ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോൾ 😜😜😜

  • @NNP1952
    @NNP1952 ปีที่แล้ว +12

    മദ്യപ്പുഴയും എഴുപത്തി രണ്ട് മുപ്പത്തി മൂന്ന് വയസ്സുകാരി മുലനേരേയുള്ള ഹുർളീങ്ങളെ വാഗ്ദാനം ഉള്ള കാലം കൊന്നും മരിച്ചും സ്വർഗ്ഗം പൂകാൻ ആളുണ്ടാകും

  • @osologic
    @osologic ปีที่แล้ว +4

    Excellent revealing

  • @vijayantv1170
    @vijayantv1170 ปีที่แล้ว +3

    രാജ്യത്തോടെ ചേർന്നു നില്ക്കു മുസ്ലിങ്ങളെ അത്‌ നിങ്ങൾക് ഗുണം ചെയ്യും 🙏🙏🙏ഭാരതം നമ്മുടെ അമ്മയാണ് പവിത്ര മായ രാജ്യം

  • @tessyjoseph856
    @tessyjoseph856 ปีที่แล้ว +38

    എല്ലാ മതത്തിന്റെയും എല്ലാ സം ഘടനകളും ചെക്ക് ചെയ്യണം. എല്ലാം ഒന്നു കൊന്നു മെച്ചം ആണ്. മതങ്ങള്‍ വർഗ്ഗീയതയും വിധേഷ്വവും കൊലപാതകവുംനടതുനുഡോ എന്ന് അനേഷികണം

    • @apeoli
      @apeoli ปีที่แล้ว +7

      Achoda nalla balancing aanallo mathetara monne.

    • @ihih626
      @ihih626 ปีที่แล้ว +4

      @@apeoli സുഡാപ്പി fake id യിൽ വന്നു കൊണയ്ക്കുന്നതാണ്😂😂

    • @ashikknr8348
      @ashikknr8348 ปีที่แล้ว

      Jai sreeram enn paranj niraparathikale kollunna pole

  • @rajeevjohny7947
    @rajeevjohny7947 ปีที่แล้ว +7

    Bharath matha ki jai എന്ന് പറയാൻ നിർബന്ധിച്ചാൽ പറയാൻ സാധിക്കില്ലെന്നു പൊതു വേദിയിൽ ശക്തമായി പറയുന്ന വ്യക്തി ആണ് ഓവൈസി. ഞാൻ വീഡിയോ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ഒരു ശക്തിയും അറസ്റ്റ് ചെയ്തില്ല.
    അതല്ല നമ്മുടെ രാജ്യം. ഓരോരുത്തർക്കും അവരുടേതായ വിശ്വാസം ഉണ്ട് ആശയങ്ങൾ ഉണ്ട്.
    പക്ഷെ സ്വന്തം താല്പര്യം മറ്റുള്ളവർക് ബുദ്ധിമുട്ട് ആകുമ്പോളാണ് സർക്കാർ ഇടപെടുന്നത്.
    ഭാരത മാതാവ് വിജയിക്കട്ടെ

  • @sree3113
    @sree3113 ปีที่แล้ว +75

    ഈ കാലമാടൻ മാരെല്ലാം കൂടി aa പാവം പടച്ചോന്റെ വില കളയും 😕

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว

      പടച്ചോന്റെ വില കളഞ്ഞത് ഇവരുടെ so called നബി തന്നെയാണ്.. അങ്ങോരോടു പറയൂ 😆

    • @mjn3546
      @mjn3546 ปีที่แล้ว +5

      😃 comedian of the year

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +2

      പാവോ 🤣🤣🤣🤣🤣🤣

    • @user-im4vy8ov5x
      @user-im4vy8ov5x ปีที่แล้ว +4

      എന്നേ കളഞ്ഞു.

    • @user-hg2fx1rv4t
      @user-hg2fx1rv4t ปีที่แล้ว +2

      ക്രിമിനൽ റാസ്ക്കൽ ആണ് മമ്മദ്.

  • @josephgeorge5111
    @josephgeorge5111 ปีที่แล้ว +8

    കാഫിർ കളെ കൊന്നാൽ സ്വർഗം കരസ്ഥമാക്കാം?

  • @92015install
    @92015install ปีที่แล้ว +14

    ബോലോ ഫക്ക് ബീർ

  • @anilindianarmy1019
    @anilindianarmy1019 ปีที่แล้ว +1

    Good viedo. Thanks Mr Shajahan and Asianet.

  • @bindhuxavier6123
    @bindhuxavier6123 ปีที่แล้ว +17

    അവർ ഖുർആൻ അനുസരിക്കുന്നു.

  • @mcboy9614
    @mcboy9614 ปีที่แล้ว +4

    👍👍

  • @NV-rr9mc
    @NV-rr9mc ปีที่แล้ว +7

    കേന്ദ്ര അന്വേഷണ ഏജൻസികൾ, ഇന്ത്യയിൽ വളർന്നു വരുന്ന ഭീകരവാദം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് നമ്മൾ കണ്ടത്. സാമ്പത്തിക ഇടപാടുകൾ, ഫോൺ സംഭാഷണങ്ങൾ തുടങ്ങി എല്ലാം കേന്ദ്ര ഏജൻസികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട് എന്ന് വ്യക്തം.

  • @mixera6077
    @mixera6077 ปีที่แล้ว +2

    🔴മൂലകാരണം മതമാണ് 👌👌
    വർഗ്ഗീതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രന്ഥം 🤷🏻‍♂️
    ⏭️ അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവർക്ക് അവന്റെ കരുണ ലഭിക്കും (Quran 2:218)
    ⏭️ അള്ളാഹുവിലും അവന്റെ നബിയിലും വിശ്വസിക്കാതിരിക്കുകയും സത്യമതത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരോട് യുദ്ധം ചെയ്യുക (Quran 9:29)
    ⏭️യഹൂദറെയും ക്രിസ്ത്യാനികളെയും ഉറ്റ മിത്രങ്ങളാക്കി വെക്കരുത് ( Quran 5:51)
    ⏭️ സത്യവിശ്വാസികൾ സത്യ നിഷേധികളെഉറ്റ മിത്രങ്ങളാക്കി വെക്കരുത് (Quran 3:28)
    🔰എല്ലാം മതങ്ങളും ഇതുപോലെ ഉടായിപ്പ് തന്നെ.. 🤭

  • @sajeevanmg3612
    @sajeevanmg3612 ปีที่แล้ว +6

    കാരശ്ശേരി മാഷ് പറഞ്ഞതാണ് ശെരി. മുസ്ലിംവിഭാഗത്തിലെ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണമാത്രമേ pfi ക്കുള്ളു. ഇവന്മാരുടെ കുഴി ഇവർതന്നെ തോണ്ടി. കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ

  • @UnniKrishnan-tn1cu
    @UnniKrishnan-tn1cu ปีที่แล้ว +7

    Malabar manual ♥️😘

  • @omanakuttannair5479
    @omanakuttannair5479 ปีที่แล้ว +14

    Had the CPM government taken appropriate action against the goondas, NIA need not have entered our State . At least now our CM should open his eyes..

  • @ranjith56850
    @ranjith56850 ปีที่แล้ว +13

    Pfi ban ചെയ്യുക

  • @spacewader3679
    @spacewader3679 ปีที่แล้ว +34

    പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല ...

    • @moon12244
      @moon12244 ปีที่แล้ว

      ഫലിക്കുമോ ഇല്ലയൊ എന്നു കാത്തിരുന്നു കാണാം 4 നേതാക്കളെ പേടിച്ചേനെ ഉള്ളൂ ജഗൽ എവടെയുണ്ട്

    • @dileepcd8975
      @dileepcd8975 ปีที่แล้ว +7

      CRPF നെ കണ്ടപ്പോൾ നായയും, ശൗര്യവും ചോർന്ന് പോയി. കേരള പോലീസ് ആയിരുന്നെങ്കിൽ കാണാമായിരുന്നു.

    • @spacewader3679
      @spacewader3679 ปีที่แล้ว +3

      @@moon12244 വീണ്ടും കടുപ്പം കൂട്ടിയാൽ പിന്നെ പിടിച്ചോണ്ട് കോടതിയിൽ ആയിരിക്കില്ല പോകുന്നെ . നേരെ ഹൂറികളുടെ അടുത്തേക്കെ . തെണ്ടിത്തരം എല്ലാര്ക്കും ആവും എന്നോർക്കുക

    • @praneshkumar2139
      @praneshkumar2139 ปีที่แล้ว

      @@moon12244 പട്ടിയെ പോലെ തെരുവിൽ കിടക്കുന്നത് കാണാം

    • @moon12244
      @moon12244 ปีที่แล้ว

      @@spacewader3679 ഞങ്ങൾ മരിക്കാൻ ടയറിതന്നെയാ പൊരിനിറകിയത് അല്ലാതെ മരണബായതൾ ഷൂ നാകുനവരല്ല

  • @binujohn0007
    @binujohn0007 ปีที่แล้ว +4

    🔥🔥🔥🔥🔥

  • @Chrsty022
    @Chrsty022 ปีที่แล้ว +19

    Sathyam prajal ivar karanam nalla muslimkar abapanithar agunnu !! Swnatham Rajyathill abimanikuga !! Athinte Original Cultureill Abimanikuga !! ❤️

    • @great....
      @great.... ปีที่แล้ว

      നല്ല മുസ്ലിം ചീത്ത മുസ്ലിം എന്നൊന്ന് ഇല്ല.മതപടനം കിട്ടിയ എല്ലാ മുസ്ലിങ്ങളും തീവ്രവാദികൾ ആണ്.

    • @cryptomanushyan8812
      @cryptomanushyan8812 ปีที่แล้ว +1

      etha nallath? Karyathodu adukkumbo, ellam njammante koottaru thanne.

  • @PradeepKumar-nv8nl
    @PradeepKumar-nv8nl ปีที่แล้ว +1

    സമാധാന പുലരണമെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷരായ മുസ്ലിം സഹോദരങ്ങൾ അറിയുവാന്‍ ഇവിടെ ഈ മണ്ണില്‍ ഇങ്ങനെയൊരു പ്രശ്നം നടക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നിങ്ങളെയാണ് ഈ അക്രമങ്ങള്‍ നടത്തുന്നവർ സുരക്ഷിതമായി ഒതുങ്ങിയിരിക്കും അവര്‍ക്കറിയാം ഗവണ്മെന്റും പൊതുജനങ്ങളും എങ്ങനെ പ്രതികരിക്കുമെന്ന് അപ്പോള്‍ അവിടെ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ സ്വപ്നങ്ങളാണ് ജീവനോപാധികളാണ് അഭിമാനമാണ് ജീവിതമാണ് ഒരുപക്ഷെ നമ്മുടെ ഉറ്റവരുടെ ജീവനുകൾ തന്നെ ആയിരിക്കും അതാണ് അവരുടെ ആത്യന്തികമായിട്ടുള്ള ലക്ഷ്യം എന്നാല്‍ മാത്രമേ അവര്‍ ഉദ്ദേശിക്കുന്ന ജിഹാദിസം (Terrarisam) മുസ്ലിങ്ങൾക്കു മാത്രമേ ഇവിടെ ജീവിക്കാന്‍ അവകാശള്ളൂ എന്ന ആശയം നിങ്ങളില്‍ക്കൂടി നടപ്പിലാക്കാന്‍ കഴിയൂ. അതുകൊണ്ടാണ് കേരളത്തിലെ എല്ലാ മുസ്ലീങ്ങളും ഇവരുടെ കൂടെയാണ് എന്ന് പറയുന്നത്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഇതില്‍ അകപ്പെട്ടാൽ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളേയും രാജ്യദ്രോഹികളായി മാത്രമേ ഈ സമൂഹവും ഇവിടത്തെ ഗവണ്മെന്റും കാണുകയുള്ളൂ അത് ഏറെ വേദനാജനകമാണ്. അതുകൊണ്ട് ഇത്തരം വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തണ്ടതും ഇതിനെതിരെ പ്രതികരിക്കേണ്ടതും നിങ്ങളുടെ ആവശ്യമാണ് ഇല്ലെങ്കില്‍ ഇവൻമാർ ചെയ്യുന്ന പ്രവർത്തികളുടെ ഫലം അനുഭവിക്കുന്നത് നിങ്ങളായിരിക്കും.
    പിന്നെ ഒന്നോർത്തോളുക ഉറങ്ങിക്കിടക്കുന്ന മറ്റു സമൂഹങ്ങളുടെ മേൽ ചൂടുവെള്ളം കോരിയൊഴിച്ച് അവരെ ഉണത്തി വിട്ടാല്‍ അതിന്റെ ഫലം പ്രവനാചീതമായിരിക്കും എല്ലാവരും വിവേചനത്തോടെ ചിന്തിച്ചു പ്രവർത്തിക്കുക. നമ്മുടെ നാട് സാഹോദര്യത്തിൻറയും സമാധാനത്തിന്റയും നാടായ ദൈവത്തിന്റെ സ്വന്തം നാടായിരിക്കട്ടെ🙏

  • @ragothamanplankala3239
    @ragothamanplankala3239 ปีที่แล้ว +1

    Super presentation 👌👌👌

  • @AshleyThomas144
    @AshleyThomas144 ปีที่แล้ว +7

    Ban on one organization will just result in renaming.. Hope all the fanatic elements are put behind bars

  • @Rootofincome
    @Rootofincome ปีที่แล้ว +18

    Peaceful community itseems🤣🤣🤣🤣🤣

  • @irk215
    @irk215 ปีที่แล้ว +1

    👍👍👍💕💕💕

  • @a.kkumar260
    @a.kkumar260 ปีที่แล้ว +34

    മനുഷ്യൻനെ പരസ്പരം വിശ്വാസം ഇല്ലാത്തവർ എങിനെ വിശ്വാസികൾ ആവും എന്നത് ആരും ആലോചിക്കുന്നില്ല....
    പാവം ദൈവങ്ങൾ......

  • @nature0725
    @nature0725 ปีที่แล้ว +10

    Thank you ❤❤❤❤❤❤for saving OUR KERALA from 🇵🇰🇵🇰🇵🇰Terrorists

  • @roshmist7755
    @roshmist7755 ปีที่แล้ว +6

    കേന്ദ്രം കിടുക്കി

  • @sujeshkoomullisujeshkoomul7327
    @sujeshkoomullisujeshkoomul7327 ปีที่แล้ว

    👍🏻

  • @masthankurbani743
    @masthankurbani743 ปีที่แล้ว

    🌹🙏🏾🌹

  • @thetruth9377
    @thetruth9377 ปีที่แล้ว +45

    ഈ നശിച്ച മതം നാടിന് തന്നെ ആപത്ത്

    • @titusvarghese1854
      @titusvarghese1854 ปีที่แล้ว

      ഈ നശിച്ച മതം അതിവേഗം ലോകം മുഴുവനും വളരുന്നു കമ്മ്യൂണിസ്റ്റ്‌ കാട് പോലെ

    • @madhusudananmanghat8451
      @madhusudananmanghat8451 ปีที่แล้ว +3

      അങ്ങനെ ഇതിനും ഒരു തീർപ്പുണ്ടാക്കആൻ കേന്ദ്രം വേണ്ടിവന്നു OMR

    • @vipinbabu7013
      @vipinbabu7013 ปีที่แล้ว +1

      നാടിനെ എന്നത് മാറ്റി ലോകത്തിന് എന്നതാക്കു

  • @ajmalajuaju4266
    @ajmalajuaju4266 ปีที่แล้ว +4

    Support government

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @vishnu____8085
    @vishnu____8085 ปีที่แล้ว +1

    ❤️💚❤️💚

  • @user-rt3df2pq7p
    @user-rt3df2pq7p ปีที่แล้ว +5

    ആമീൻ...

  • @sudheeshkumar6952
    @sudheeshkumar6952 ปีที่แล้ว +3

    ഞാൻ സർക്കാരിനൊപ്പം.

  • @vinodchamblon8327
    @vinodchamblon8327 ปีที่แล้ว +2

    🙏👍👍👍👍👏👏👏👏

  • @gopalakrishnank.c1262
    @gopalakrishnank.c1262 ปีที่แล้ว

    എല്ലാ ദൈവങ്ങളും അക്രമകാരികളാണ്

  • @antonyantony1420
    @antonyantony1420 ปีที่แล้ว +4

    പോപ്പുലർ ഫ്രോഡ് എന്ന് പറയുക

  • @aswathyudayan5342
    @aswathyudayan5342 ปีที่แล้ว +5

    കുറച്ചു സമാധാനം എടുക്കട്ടെ.

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว

    രക്ഷപ്പെടുത്താൻ തെരുവിലിറങ്ങിയ അല്ലാഹുവിനെ ചവിട്ടിമെതിച്ചു മുന്നേറിയവരെല്ലാം ജയിലിലായി......... പാവം അള്ളാഹു ...... സ്വയം പശ്ചാത്തപിച്ചു ഇവിരെ രക്ഷപ്പെടുത്താൻ എനിക്കു പോലും കഴിയില്ല ....... തനിയെ എരിഞ്ഞടങ്ങട്ടെ !!✍️🙏👍👌🇮🇳🧡

  • @rajivnair1560
    @rajivnair1560 ปีที่แล้ว +2

    If Mr. Amith Shah would have Done This --- Atleast 4- 6 Years Ago, this Issue wouldn't have risen At All. However, better late than never. Wish All the BEST.

  • @decentcommentor1749
    @decentcommentor1749 ปีที่แล้ว +6

    Asianet ഇത് ചെയ്തോ 🙄🙄🤔?? അത്ഭുദം

  • @4pp_2024
    @4pp_2024 ปีที่แล้ว +10

    അള്ളാഹു പറഞ്ഞത് PFI ചെയ്യുന്നു. അതിനെന്താ കുഴപ്പം ?

  • @nandakumarmani9769
    @nandakumarmani9769 ปีที่แล้ว

    Ya

  • @gopinathannair4186
    @gopinathannair4186 ปีที่แล้ว +1

    നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ന്യൂനപക്ഷം ഭൂരിപക്ഷം എന്ന് വിവേചനം പറഞ്ഞു കുത്തി തിരിക്കണ്ട ആവശ്യം ഇല്ല.ഭൂരിപക്ഷത്തിനെ ഭീഷണിപ്പെടുത്താൻ പ്രാപ്തിയുള്ള ഇവർക്ക് മേലിൽ യാതൊരു വിധ ആനുകൂല്യങ്ങളും കൊടുക്കാൻ പാടില്ല.