The very first time … I watched election results live from morning to evening… don’t know I have big hope on this guy … he is much above Mammotty and Mohanlal … AIDS badhicha pillere school il kondu poya annu thottu thudangiya eshtam ..
ഒരു നല്ല ജനാധിപത്യ ഭരണം കാഴ്ച വയ്ക്കാൻ സുരേഷ് ഗോപിക്ക് സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഞാൻ ഇത് തൃശൂർ കാരുടെ നല്ല സമയം എന്ന് വിശ്വസിക്കുന്നു. എല്ലാർക്കും എന്റെ ആശംസകൾ.
എന്റെ ജില്ല കൊല്ലമാണ്. എങ്കിലും ഞാനും എന്റെ കുടുംബവും ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു സുരേഷ് ഏട്ടൻ വിജയം. ഈ വിജയം കണ്ടപ്പോൾ. അറിയാതെ തന്നേ എന്റെ കണ്ണ് നിറഞ്ഞു.❤❤❤❤❤❤
🙏🌹🙏മാതാവിന്റെ അനുഗ്രഹം എന്നും എപ്പോളും അങ്ങയോടും അങ്ങയുടെ കുടുംബത്തോടും കൂടി ഉണ്ടാവട്ടെ... 🙏♥️🙏ഉണ്ടാവും 👍🏻 ഞാൻ UDF ആണ് ക്രിസ്ത്യൻ ആണ് എന്നാലും അങ്ങയെ ഇഷ്ട്ടം... 🙏👍🏻♥️👍🏻🙏
സാറ് ജെയ്ച്ചതിൽ അധിയായ സന്തോഷം ഉണ്ട്. സാറ് വിശ്വസിക്കുന്ന ദൈവങ്ങൾ സാറിനെ അനുഗ്രെഹിച്ചു. ഇനിയും ഒത്തിരി ഉയരത്തിൽ എത്തും. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. സാറിനെ ആ കിരീടം പ്രശ്‌നത്തിൽ ഒത്തിരി കേൾക്കേണ്ടി വന്നു. അതിനെല്ലാം മറുപടി ഇന്ന് തൃശൂർ സമ്മാനിച്ചു.
തൃശ്ശൂർക്കാരെ... നിങ്ങളെ തൊഴുന്നു 🙏🙏🙏🙏... നിങ്ങളെപ്പോലെ ഭാഗ്യം ചെയ്തവർ ഈ ഭൂമിയിയുണ്ടാവില്ല... കാരണം അത്ര മനുഷ്യസ്നേഹിയെ.. രാജ്യസ്നേഹിയെ... നിങ്ങള്ക്ക് MP ആയി കിട്ടി.... കേരളത്തിലെ ഏറ്റവും പുണ്യം ചെയ്ത മനുഷ്യർ തൃശ്ശൂർക്കാർ.. അസൂയ തോന്നുന്നു നിങ്ങളോട് ഈ മനുഷ്യസ്നേഹിയെ aduppakkaranaayikittiyathil🙏🙏
തൃശൂർ നോട് ഇപ്പൊ ഒരു ബഹുമാനം തോന്നുന്നു ഇപ്പോഴെങ്കിലും ആ മനുഷ്യനെ മനസ്സിലാക്കി ഒരു അവസരം കൊടുത്തതിന്... നിങ്ങൾക്ക് ഇതിൽ ദുഃഖിക്കേണ്ടി വരില്ല കാരണം അദ്ദേഹം ദൈവ വിശ്വാസി ആണ്( ജാതിയും മതവും ഏത് ആയിക്കോട്ടെ ).. അദ്ദേഹം മാതാപിതാക്കളെ സ്നേഹിക്കുന്നു.. അങ്ങനെ ഒരാൾക്ക് മാത്രമേ സമൂഹത്തെ സ്നേഹിക്കാനും, നാടിനെ നന്നാക്കാനും,പാവങ്ങളെ സഹായിക്കാനും തോന്നുകയുള്ളു. ❤❤❤
ഇത് അർഹതപ്പെട്ടവിജയം അദ്ദേഹത്തെതാറടിച്ചവർക്കും,അനാവശ്യപെൺവിഷയമുണ്ടാക്കിതരംതാഴ്ത്താൻശ്രമിച്ച എല്ലാപരിശകൾക്കുംചെകിടച്ചുകിട്ടിയ അടിയായി കണക്കാക്കുന്നു ഇത് സത്യത്തിന്റെവിജയമാണ് സുരേഷ്ഗോപിഎന്നുംജനഹൃദയങ്ങളിൽഉണ്ടാവട്ടെ❤❤❤❤❤❤❤
തൃശൂർക്കാരെ നിങ്ങളെ നമ്മിക്കുന്നു.🙏 ഈ മനുഷ്യനെ നിങ്ങൾ ജയിപ്പിച്ചല്ലേ. മതി സന്തോഷമായി.🥰 കേരളത്തിലെ തള്ള്ക്കാർക്കുള്ള മറുപടി. ഇനി മുതൽ നല്ല വ്യക്തികളെ ജയിപ്പിക്കുക..ഇത്രയും കാലം ഇരുമുന്നണിക്കും വോട്ട് ചെയ്തു. ഇനിയെന്ന് മാറി ചിന്തിക്കേണ്ട കാലമായി. രാജ്യത്തിന്റെ വികസനത്തോടെപ്പം നമ്മളും മക്കളും ...
ശ്രീ. സുരേഷ് ഗോപിയുടെ ജയം വളരെയധികം സന്തോഷം തരുന്നു. എല്ലാ ഭാവുകങ്ങളും, ആശംസകളും നേരുന്നു ജനങ്ങൾക്ക് നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ജഗദീശ്വരൻ അനു ഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഞങ്ങൾ thrissur കാരുടെ മഹാ ഭാഗ്യം ആണ് ഈ മനുഷ്യന്‍.. ഇദ്ദേഹത്തെ വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാര്‍ക്കും നന്ദി.. കള്ളം ഇല്ല, ചതി ഇല്ല, ഇനി thrissur വികസിക്കുന്ന കാര്യം സഫലം ആകും.. Full support dear SG sir..
ഈശ്വരൻ അങ്ങേക്ക് എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ. ജയിച്ച മണ്ഡലത്തിൽ എല്ലാ കാര്യങ്ങളിലും താങ്കളുടെ പ്രധിനിധ്യം ഉറപ്പ് വരുത്താൻ കഴിയട്ടെ. ജാതിമത രാഷ്ട്രീയ വ്യത്യസ്തത ഇല്ലാതെ അർഹരായവർക്കു എല്ലാ സഹായങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🌹🌹🌹👍👍👍👍
ശരിയാണ്.. ജനങൾക്ക് ഉപകാരം ചെയ്യുന്നവരെ മാത്രം ജനങ്ങൾ തിരഞ്ഞു എടുക്കാൻ ശ്രെദ്ധിക്കുന്ന കാലം വരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ചിന്തിക്കാൻ തുടങ്ങി
സുരേഷേട്ടാ,വിദേശത്തുള്ള പലരുംസുരേഷെട്ടന് ഒരുവോട്ട് തരണമെന്നുണ്ടായിരുന്നു പാവങ്ങളായഞങ്ങൾക്ക് അതിന് സാധിച്ചില്ലെങ്കിലും നേരിട്ട് വന്ന് പ്രവർത്തിക്കാനുംപറ്റിയില്ലെങ്കിലുംഇവിടെ ഇരുന്ന് പ്രാർത്ഥിച്ചും പലരോടുംഒരു വോട്ടുകൊടുക്കണമെന്നുപറഞ്ഞവരുണ്ട് പാവങ്ങളായഞങ്ങളുടെ പ്രശ്നങ്ങളിലേക്കുംസുരേഷേട്ടാകടന്നുവരണമെസഹായിക്കണെ
എസ് ജി, അഭിനന്ദനങ്ങൾ. തൃശൂരിന് നന്ദി ❤ 23:16 താങ്കളിലൂടെ, തൃശ്ശൂർ മാത്രമല്ല കേരളവും മാറട്ടെ. ഒരു മാതൃകാ ജനപ്രതിനിധി ആയിരിക്കട്ടെ. പതിനായിരങ്ങൾ ഒരുപാടു കൊതിച്ചതാണ് അങ്ങയുടെ വിജയം. അങ്ങിലൂടെ വിജയിച്ചത് പുതിയ ഒരു രാഷ്‌ടീയ സംസ്കാരത്തിന്റെ തുടക്കമാവട്ടെ. പിന്നിൽ ശക്തിദുർഗമായി തുണയായി നിൽക്കുന്ന ഭാര്യയെക്കൂടി ചേർത്തുപിടിച്ചു കേരളത്തോട് പറയാമായിരുന്നു. ഇവൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നു എന്നു.
No cross no crown You did it to the best Congratulations with love and prayers and blessings all the way in the days 🎉❤ You are not a politician, all Indians are your brothers and sisters
ഒരു പാട് സന്തോഷം. ഞാൻ പത്തനംതിട്ടക്കാരിയാണ്. പക്ഷേ തൃശൂരിലെ ജനങ്ങളെ ഞാൻ പഴി പറയുമായിരുന്നു. മണ്ടൻ ജനതയാണോ എന്തുകൊണ്ട് ഈ മനുഷ്യനെ ജയിപ്പിച്ചില്ലായെന്ന് കഴിഞ്ഞ തവണ പക്ഷേ നല്ല ജനതയ്ക്ക് ബിഗ്ഗ് സല്യൂട്ട്
അത് നിങ്ങൾക്ക് തൃശൂർ കാരെ പറ്റി അറിയാത്തതു കൊണ്ട ആലോചിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യു സംസ്കാരം ബൂദ്ധി സ്‌നേഹം മര്യാദ പെരുമാറ്റം ഇതൊക്കെ നന്നായി അറിയുന്നവർ ആണ് അതാണ് തെക്കൻ ജില്ലയിൽ ഉള്ള മനുഷ്യൻ മാർക്ക് പോലും തൃശൂർ നാടിന് ഇഷ്ടം ആണ്
കേരളത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ജനതക്കു ഒരായിരം ആശംസകൾ 🙏🙏🙏🙏കിട്ടിയ അവസരം മനസിലാക്കി പ്രവർത്തിക്കുക എന്നത് ബുദ്ധിയുള്ളവർക്ക് മാത്രം കഴിയുന്ന ഒന്നാണ്. നിങ്ങൾ അത് മനസിലാക്കി പ്രവർത്തിച്ചു. തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക ജില്ലയാണെന്നു നിങ്ങൾ തെളിയിച്ചു. ഒരായിരം നന്ദി തൃശൂർ ❤️❤️❤️❤️❤️from കോഴിക്കോട് 🙏🙏🙏🙏🙏🙏
I’m sure personal votes helped SG achieve this super victory. Voters recognized his nobility, sincerity and love for human beings. I wish him all the best in coming years.
ആര് ജയിച്ചാലും തോറ്റാലും സുരേഷ്ഗോപി ജയിക്കണമെന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നു....തൃശൂർ ജനങ്ങൾക്ക് എൻ്റെ നന്ദി....❤❤❤❤
ഞാനും ഒത്തിരി ആഗ്രെഹിച്ചു 🙏🙏
Njanum ❤️
The very first time … I watched election results live from morning to evening… don’t know I have big hope on this guy … he is much above Mammotty and Mohanlal … AIDS badhicha pillere school il kondu poya annu thottu thudangiya eshtam ..
Congratulations Suresh Gobi sir. God is great.
ഒരു നല്ല ജനാധിപത്യ ഭരണം കാഴ്ച വയ്ക്കാൻ സുരേഷ് ഗോപിക്ക് സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഞാൻ ഇത് തൃശൂർ കാരുടെ നല്ല സമയം എന്ന് വിശ്വസിക്കുന്നു. എല്ലാർക്കും എന്റെ ആശംസകൾ.
കേരളത്തിൽ ഏറ്റവും ബുദ്ധിയും തിരിച്ചറിവും സ്നേഹവും ഉള്ളവാ രാണ് തൃശൂരിലെ പൊതു സമൂഹം അതാണ് നിങ്ങൾ ഗോപി ചേട്ടനെ തിരഞ്ഞെടുത്തത്❤❤❤❤
താങ്കൾ ഏത് നാട്ടുകാരൻ ആണ്
കൊല്ലം ആയിരിക്കും 🤣@@satheeshoc4651
സുരേഷേട്ടനെ വിജയിപ്പിച്ച തൃശ്ശൂർ കാരോട് ഒരുപാട് നന്ദി, നിങ്ങളുടെ തീരുമാനം തെറ്റിയിട്ടില്ല എന്ന് കാലം തെളിയിക്കും 😍😍😍❤️❤️❤️
ഞങളുടെ തൃശ്ശൂകാർക്ക് sg യെ ആവശ്യമുണ്ട്
തൃശൂരിലെ വോട്ടർമാർക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤
🙏🙏🙏🙏
സുരേഷ് ഏട്ടനെ നെഞ്ചിലേറ്റിയ ത്രിശ്ശൂർകാർക്ക് ഒരു പാട് നന്ദി❤
Njagalude swantham aanu sureshgopi sir
Njagalk maathram swantham aarkum tharillya sirne
ഞങളുടെ തൃശ്ശൂകാർക്ക് sg യെ ആവശ്യമുണ്ട് ഞങ്ങൾ തിരഞ്ഞെടുത്തു അത്രമാത്രം
I wish to live in Thrichur
👍👍👍
@@shajanajan5591 എന്നാ ഒരു അവജ്ഞ? മനസ്സ് ഇല്ലാതെ വോട്ട് ഇട്ടത് ആണോ
ഒരു പാർട്ടിയോടും അനുഭാവമുള്ള ആളല്ല ഞാൻ...പക്ഷേ ഇദ്ദേഹം ജയിച്ചപ്പോൾ ഞാന് സന്തോഷം കൊണ്ട് കരഞ്ഞു 😅😅😅
❤
♥️
Yes
ഞാനും
Sathyam....arhicha vijayam aanu...nalla manushyan aanu...
തൃശൂർ ജനതക്ക് ഒരായിരം അഭിനന്ദനങ്ങൾ ♥️♥️♥️love u all
രാഷ്ട്രീയത്തിനുമപ്പുറം... സുരേഷ്ഗോപിയെന്ന നന്മനിറഞ്ഞ മനുഷ്യസ്നേഹിക്ക് ആശംസകൾ നേരുന്നു...❤👏👏👏👏💐 അഹങ്കാരം ലവലേശമില്ലാതെ സംസാരത്തിലുടനീളം, കുറ്റപ്പെടുത്തലുകളോ, പ്രതികാരബുദ്ധിയോ ഇല്ലാത്ത, എളിമ നിറഞ്ഞ വാക്കുകൾ.. സന്തോഷംമാത്രം ❤ഇങ്ങനെയാകണം ഒരു ജനപ്രതിനിധി തൃശ്ശുരീകൈകളിൽ ഭദ്രം 🤝
എന്റെ ജില്ല കൊല്ലമാണ്. എങ്കിലും ഞാനും എന്റെ കുടുംബവും ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു സുരേഷ് ഏട്ടൻ വിജയം. ഈ വിജയം കണ്ടപ്പോൾ. അറിയാതെ തന്നേ എന്റെ കണ്ണ് നിറഞ്ഞു.❤❤❤❤❤❤
Yes njanum from kollur Mookambika
ഞങളുടെ തൃശ്ശൂകാർക്ക് sg യെ ആവശ്യമുണ്ട്
@@robinsonthankdiakkaljoseph593അത് നല്ലതിന് എന്ന് സർ തെളിയിക്കും. ഉറപ്പ് നിങ്ങൾക്കു തെറ്റ് പറ്റിയിട്ടില്ല 🎉🎉🎉🎉🎉
സുരേഷ് ഗോപിയെ തൃശൂർ ഇങ്ങേടുത്തു 😍😍😍 ഈ ഇലക്ഷനിലെ മിന്നും താരം സുരേഷ് ഗോപി 👌👌👌
അങ്ങ് തൃശൂർ കാർക്ക്, ചെയ്യാൻ പറ്റുന്ന, എല്ലാ സഹായങ്ങളും, അങ്ങ് ചെയ്യണം 🙏🙏🙏🙏
@@manimanikandan8220 സുരേഷ് ഗോപി ommen chandyde പോലെ പാർട്ടി നോക്കാതെ നന്നായി മുന്നോട്ട് പോകും ദയ.ഒള്ള മനുഷ്യൻ അണ്
❤❤❤❤❤
സുരേഷ് ജി വിജയാശംസകൾ 💞🌹🙏👏
Nimisha Sajayan chummified... കൂയ്....
ശ്രീ സുരേഷ് ഗോപി സാറിനെ വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച തൃശൂർകാർക്ക് ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
🙏🌹🙏മാതാവിന്റെ അനുഗ്രഹം എന്നും എപ്പോളും അങ്ങയോടും അങ്ങയുടെ കുടുംബത്തോടും കൂടി ഉണ്ടാവട്ടെ... 🙏♥️🙏ഉണ്ടാവും 👍🏻 ഞാൻ UDF ആണ് ക്രിസ്ത്യൻ ആണ് എന്നാലും അങ്ങയെ ഇഷ്ട്ടം... 🙏👍🏻♥️👍🏻🙏
മാതാവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
ആയിരം ഉമ്മ ......
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മാതാവ് കീരിടം തള്ളിയിടുകയല്ല
ചെയ്തത്
മാതാവ് കീരിടം SG ക്ക് വെച്ച് കൊടുക്കുകയാണ് ചെയ്തത്
കറക്റ്റ്
മാതാവ് അനുഗ്രഹിച്ച മനുഷ്യൻ ❤❤❤
Really
അതെ
mathavinu kiridam koduthapol mathavu thirichu oru kiridam vachu koduthu 👑👑👑👑👑👑
എന്തൊക്കെ സഹിച്ചു സുരേഷെട്ടൻ...ഈ പാവത്തിനെ പെണ്ണ് കേസിൽ വരെ കുടുക്കാൻ നോക്കി ....പക്ഷെ ജനം എല്ലാം മനസിലാക്കി ജയിപ്പിച്ചു....
സാർ, എല്ലാവരെയും ജാതി മത പാർട്ടി ഭേദമെന്യെ ഒന്നിച്ചു ഒരുമയോടെ കൊണ്ടുപോകാൻ ശ്രമിക്കുക . അതിനായി ഈശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ.
തൃശ്ശൂരിലെ അമ്മമാരോട് ഇങ്ങനെ ഒരു മകനെലഭിച്ചതിൽ നിങ്ങൾ സുകൃതം ചെയ്തവരാണ് ❤
സുരേഷ്‌ഗോപിസാർ ❤ത്രിശൂർ പൊന്നുപോലെ കാത്തോളണേ
♥️
ഞാൻ കോട്ടയകാരിയാണ് കോട്ടയത്തു വിജയമല്ല ഞാൻ ശ്രദ്ധയോടെ കാത്തത്S. G. യുടെ വിജയമാണ് കാണാൻ ആഗ്രഹം ഉണ്ട് ❤ ബെസ്റ്റ് vishes
ഞാനും,. ഞാൻ PTA🥰
Best wishes Suresh gopi❤
Not only Thrissur… he will be trying for AIMS … hope it will be in Palakkad District … access to all keralites
എന്തോ.... ഈ മനുഷ്യനെ ഒരുപാട് ഇഷ്ടമാണ് ❤️.... മനസ്സിന് കുളിർ അണിയിക്കുന്ന കാഴ്ച്ച... ഒരുപാട് സന്തോഷം ❤️❤️
അർഹതയ്ക്ക് ജനം നൽകിയ അംഗീകാരം👍👍🌹🌹❤️❤️🙏🙏
ഒരുപാട് സന്തോഷം 🙏തൃശൂർ ന് നല്ലൊരു നേതാവിനെ കിട്ടി 🥰
തൃശൂർ കാർക്ക് അഭിനന്ദനങ്ങൾ 👏👏👏👏
ജെനങ്ങളേ നിങ്ങൾ രക്ഷപെട്ടു
@@indukumari5546exactly
സുരേട്ടന്നെ സപ്പോർട്ട് ചെയ്ത തൃശ്ശൂർ ലെ എല്ലാ പ്രജാ ദൈവങ്ങൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആത്മാർത്ഥമായി നന്ദി നന്ദി നന്ദി ❤🙏
യു ഡി എഫ് 18മണ്ഡലങ്ങളിൽജയിച്ചുഎങ്കിലും സുരേഷ്ഗോപിതൃശൂരിൽവൻഭൂരിപക്ഷത്തിൽവിജയിച്ചതാണ് മനുഷ്യസ്നേഹികളുടെആവേശം❤❤❤
UDF LDF: രണ്ടു കൂട്ടരും ഒരുപോലെ അഴിമതി നടത്തുന്നവരാണ്. അവർ ഒരിക്കലും ജയിക്കാൻ പാടില്ലായിരുന്നു.😢😢😢
നല്ല മനസ്സുള്ളവർക്ക് കണ്ണീര് വരും ഇനി മുന്നോട്ട് നന്നായി നയിക്കാൻ കഴിയട്ടെ നല്ല മനസ്സിന് ഉടമയാണ്
ഞങ്ങളുടെ SG യെ . പിടിച്ച് കെട്ടാൻ വന്ന കിങ്ങിണി മാമന്റെ അഹങ്കാരം തീർന്നു കിട്ടി
യെല്ലോ👍
Oh,jesus, 😂😂😂
സാംസ്കാരിക നഗരം കേരളത്തിന് നൽകുന്ന സന്ദേശം ആണ് സുരേഷ് ഗോപിയുടെ മിന്നും വിജയം.
സാറ് ജെയ്ച്ചതിൽ അധിയായ സന്തോഷം ഉണ്ട്. സാറ് വിശ്വസിക്കുന്ന ദൈവങ്ങൾ സാറിനെ അനുഗ്രെഹിച്ചു. ഇനിയും ഒത്തിരി ഉയരത്തിൽ എത്തും. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. സാറിനെ ആ കിരീടം പ്രശ്‌നത്തിൽ ഒത്തിരി കേൾക്കേണ്ടി വന്നു. അതിനെല്ലാം മറുപടി ഇന്ന് തൃശൂർ സമ്മാനിച്ചു.
നല്ല ഒരു നേതാവിനെ കിട്ടി ❤️❤️❤️🔥
തൃശ്ശൂർക്കാരെ... നിങ്ങളെ തൊഴുന്നു 🙏🙏🙏🙏... നിങ്ങളെപ്പോലെ ഭാഗ്യം ചെയ്തവർ ഈ ഭൂമിയിയുണ്ടാവില്ല... കാരണം അത്ര മനുഷ്യസ്നേഹിയെ.. രാജ്യസ്നേഹിയെ... നിങ്ങള്ക്ക് MP ആയി കിട്ടി.... കേരളത്തിലെ ഏറ്റവും പുണ്യം ചെയ്ത മനുഷ്യർ തൃശ്ശൂർക്കാർ.. അസൂയ തോന്നുന്നു നിങ്ങളോട് ഈ മനുഷ്യസ്നേഹിയെ aduppakkaranaayikittiyathil🙏🙏
🙏🙏🙏❤❤❤
തൃശ്ശൂർ കാർ കഴിഞ്ഞ രണ്ടു പ്രാവിശ്യം പറ്റിയ അബദ്ധം തിരുത്തി വല്യ ഭൂരിപക്ഷം കൊടുത്തു വിജയിപ്പിച്ചതിന് ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു
തൃശൂർ നോട് ഇപ്പൊ ഒരു ബഹുമാനം തോന്നുന്നു ഇപ്പോഴെങ്കിലും ആ മനുഷ്യനെ മനസ്സിലാക്കി ഒരു അവസരം കൊടുത്തതിന്... നിങ്ങൾക്ക് ഇതിൽ ദുഃഖിക്കേണ്ടി വരില്ല കാരണം അദ്ദേഹം ദൈവ വിശ്വാസി ആണ്( ജാതിയും മതവും ഏത് ആയിക്കോട്ടെ ).. അദ്ദേഹം മാതാപിതാക്കളെ സ്നേഹിക്കുന്നു.. അങ്ങനെ ഒരാൾക്ക് മാത്രമേ സമൂഹത്തെ സ്നേഹിക്കാനും, നാടിനെ നന്നാക്കാനും,പാവങ്ങളെ സഹായിക്കാനും തോന്നുകയുള്ളു. ❤❤❤
അഭിനന്ദനങ്ങൾ സുരേഷേട്ട ❤️❤️👍👍👍🌹🌹🌹🌹
ത്രിശൂർ ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക❤❤
അർഹത ക്ക് ഉള്ള അംഗീകാരം. തൃശൂർ ക്കാർക്ക് ഒരു നല്ല നേതാവിനെ കിട്ടി❤❤
ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
ഇത് അർഹതപ്പെട്ടവിജയം അദ്ദേഹത്തെതാറടിച്ചവർക്കും,അനാവശ്യപെൺവിഷയമുണ്ടാക്കിതരംതാഴ്ത്താൻശ്രമിച്ച എല്ലാപരിശകൾക്കുംചെകിടച്ചുകിട്ടിയ അടിയായി കണക്കാക്കുന്നു ഇത് സത്യത്തിന്റെവിജയമാണ് സുരേഷ്ഗോപിഎന്നുംജനഹൃദയങ്ങളിൽഉണ്ടാവട്ടെ❤❤❤❤❤❤❤
എല്ലാത്തിന്റേം അണ്ണാക്കിൽ കൊടുത്ത വിജയം,, അർഹിക്കുന്ന വിജയം 😘തൃശൂർ ഉള്ള എല്ലാവർക്കും ഒരുകോടി നന്ദി ഈ മനുഷ്യനെ കൈ വിടാതെ ഈ തവണ തൃശൂർ കൊടുത്തതിനു ♥️
അവിടുത്തെ ജനങ്ങൾക്കൊപ്പം അവരുടെ ഷേമത്തിന് വേണ്ടി എന്നും ഉണ്ടാകുക 🙏🙏please
തൃശൂർക്കാരെ നിങ്ങളെ നമ്മിക്കുന്നു.🙏 ഈ മനുഷ്യനെ നിങ്ങൾ ജയിപ്പിച്ചല്ലേ. മതി സന്തോഷമായി.🥰 കേരളത്തിലെ തള്ള്ക്കാർക്കുള്ള മറുപടി. ഇനി മുതൽ നല്ല വ്യക്തികളെ ജയിപ്പിക്കുക..ഇത്രയും കാലം ഇരുമുന്നണിക്കും വോട്ട് ചെയ്തു. ഇനിയെന്ന് മാറി ചിന്തിക്കേണ്ട കാലമായി. രാജ്യത്തിന്റെ വികസനത്തോടെപ്പം നമ്മളും മക്കളും ...
സത്യം ജയിച്ചു. സത്യസന്ധമായി ഇനിയും പ്രവർത്തിക്കാനുള്ള കരുത്തും അനുഗ്രഹവും ഈശ്വരൻ അങ്ങേയ്ക്കു നൽകട്ടെ. എല്ലാ പ്രാർത്ഥനയും.. ആശംസകളും🎉
വിജയ കിരീടം അണിഞ്ഞ SG ക്ക് അഭിനന്ദനങ്ങൾ --- ശരിയായ തെരഞ്ഞെടുപ്പ് നടത്തിയ തൃശൂരിലെ വോട്ടർമാർക്ക് മനസ് നിറഞ്ഞ് നന്ദി🙏🙏🙏🙏🙏♥️
സുരേഷേട്ടാ തൃശൂർകാരെ💚🧡💚 പൊന്നുപോലെ നോക്കണേ💚🧡💚🧡
Best wishes Sureshetta ❤❤
ശ്രീ. സുരേഷ് ഗോപിയുടെ ജയം വളരെയധികം സന്തോഷം തരുന്നു. എല്ലാ ഭാവുകങ്ങളും, ആശംസകളും നേരുന്നു ജനങ്ങൾക്ക് നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ജഗദീശ്വരൻ അനു ഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഞങ്ങൾ thrissur കാരുടെ മഹാ ഭാഗ്യം ആണ് ഈ മനുഷ്യന്‍.. ഇദ്ദേഹത്തെ വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാര്‍ക്കും നന്ദി.. കള്ളം ഇല്ല, ചതി ഇല്ല, ഇനി thrissur വികസിക്കുന്ന കാര്യം സഫലം ആകും.. Full support dear SG sir..
ഈശ്വരൻ അങ്ങേക്ക് എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ. ജയിച്ച മണ്ഡലത്തിൽ എല്ലാ കാര്യങ്ങളിലും താങ്കളുടെ പ്രധിനിധ്യം ഉറപ്പ് വരുത്താൻ കഴിയട്ടെ. ജാതിമത രാഷ്ട്രീയ വ്യത്യസ്തത ഇല്ലാതെ അർഹരായവർക്കു എല്ലാ സഹായങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🌹🌹🌹👍👍👍👍
അതെ ♥️
എന്റെ നാട്ടുകാരൻ അതിലുപരി നല്ലൊരു അച്ഛൻ.🎉🎉🎉ഇനി അവിടുള്ള ജനങ്ങൾക്കും നല്ലൊരു നേതാവാകട്ടേ 😊
അദ്ദേഹത്തിന്റെ മരുമകന്റെ കാൽവെപ്പ് നല്ലതായികാണുന്നു
തൃശ്ശൂരിലെ യഥാർത്ഥ മതേതരർ തന്നെയാണ് വോട്ട് ചെയ്തത്. സംശയമില്ല. 👌🏻👍🏻
നന്ദി നന്ദി❤ത്രിശുർ ജനതക്ക് .
തൃശ്ശൂരുകാരെ, അവിടുള്ള ഹൈന്ദവ ക്രൈസ്ത്രവ വോട്ടർമാരെ നിങ്ങൾക്ക് ഹൃദയത്തിൻറെ പേരിൽ ആയിരം, ദശലക്ഷം, കോടി കോടി നന്ദി. നിങ്ങളാണ് യഥാർത്ഥ ഹീറോകൾ !
Cast enthina parayunnath
@@SindhuCs-bu6jeഅവർ ഇല്ലെങ്കിൽ BJP ജയിക്കില്ലായിരുന്നു. അതുകൊണ്ട്
സുരേഷ് ഗോപിയെ സത്യവും ധർമവും വിജയിപ്പിച്ചു.തൃശൂർകാർക്ക് അതിനന്ദങ്ങൾ ഒപ്പം പത്മജക്കും❤❤❤❤❤❤❤
തൃശ്ശൂരിന്റെ ശനിദശ കഴിഞ്ഞു. ഇനി ശുക്രൻ തെളിയട്ടെ..
👍👍👍👍
Entha than kavadinirathi nokiyo
തൃശ്ശൂരിന്റെ വികസനം ഇനി വേറെ ലെവൽ ആയിരിക്കും
@@durgadevi7324 ആ നോക്കി. എന്തേയ്
തൃശൂർ കാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ശരിയാണ്.. ജനങൾക്ക് ഉപകാരം ചെയ്യുന്നവരെ മാത്രം ജനങ്ങൾ തിരഞ്ഞു എടുക്കാൻ ശ്രെദ്ധിക്കുന്ന കാലം വരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ചിന്തിക്കാൻ തുടങ്ങി
ഇതാണ് യഥാർത്ഥ വിജയം🎉🎉🎉
ഇടുക്കി ജില്ല കാരി ആയ. ഞാൻ. ഇവിടെ. കുവൈറ്റിൽ ഇരുന്നു. സന്തോഷിക്കുന്നു. സുരേഷേട്ടൻ. വിജയിച്ചതിൽ 🥰💪. തൃശ്ശൂരു കാരോട്. 🙏
സുരേഷേട്ടാ,വിദേശത്തുള്ള പലരുംസുരേഷെട്ടന് ഒരുവോട്ട് തരണമെന്നുണ്ടായിരുന്നു പാവങ്ങളായഞങ്ങൾക്ക് അതിന് സാധിച്ചില്ലെങ്കിലും നേരിട്ട് വന്ന് പ്രവർത്തിക്കാനുംപറ്റിയില്ലെങ്കിലുംഇവിടെ ഇരുന്ന് പ്രാർത്ഥിച്ചും പലരോടുംഒരു വോട്ടുകൊടുക്കണമെന്നുപറഞ്ഞവരുണ്ട് പാവങ്ങളായഞങ്ങളുടെ പ്രശ്നങ്ങളിലേക്കുംസുരേഷേട്ടാകടന്നുവരണമെസഹായിക്കണെ
സുരേഷട്ടാ.❤ പ്രണാമം ഞങ്ങൾക് ഉറപ്പുണ്ട്💐💐💐💐🙏🙏🙏
തൃശ്ശൂരിലെ ജനങ്ങൾക്ക് ഒരുപാട് നന്ദി
എസ് ജി, അഭിനന്ദനങ്ങൾ. തൃശൂരിന് നന്ദി ❤ 23:16 താങ്കളിലൂടെ, തൃശ്ശൂർ മാത്രമല്ല കേരളവും മാറട്ടെ. ഒരു മാതൃകാ ജനപ്രതിനിധി ആയിരിക്കട്ടെ. പതിനായിരങ്ങൾ ഒരുപാടു കൊതിച്ചതാണ് അങ്ങയുടെ വിജയം. അങ്ങിലൂടെ വിജയിച്ചത് പുതിയ ഒരു രാഷ്‌ടീയ സംസ്കാരത്തിന്റെ തുടക്കമാവട്ടെ. പിന്നിൽ ശക്തിദുർഗമായി തുണയായി നിൽക്കുന്ന ഭാര്യയെക്കൂടി ചേർത്തുപിടിച്ചു കേരളത്തോട് പറയാമായിരുന്നു. ഇവൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നു എന്നു.
സുരേഷ് ഏട്ടനെ വിജയിപ്പിച്ച എല്ലാതൃശൂർ ക്കാർക്കും നന്ദി 🙏
No cross no crown
You did it to the best Congratulations with love and prayers and blessings all the way in the days 🎉❤
You are not a politician, all Indians are your brothers and sisters
God with you 🙏👍❤️🌹best of luck
Congratulations suresh gopi
ഒന്നും പറയാൻ നിക്കണ്ട വൻ ഭൂരിഭക്ഷത്തിൽ ജയിച്ച സുരേഷ് ഗോപിക്ക് ഓരോ ഹാർട്ട് ചിഹ്നം ഇട്ട് തടി എടുത്തോളി 😂🙏🙏♥️♥️♥️♥️🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
Congratulations Sir 💐💐
❤❤❤❤❤❤❤
Congratulations 🎉 SureshGopi .May God bless you for ever and ever ❤️🎈🙏
❤
താങ്കൾ ഇനി ജനങ്ങൾക്ക് വേണ്ടി മാത്രം നിക്കണം സിനിമ അല്ല ഇനി പ്രധാനം താങ്കളെ വിശ്വസിച്ചാണ് അവർ വിലയേറിയ വോട്ട് തന്നത്
Adeham CINIMA yum cheyyatte
Athentha cinemayum rashtreeyavum orupole kond potte.. Suresh Gopi enna manushyaneyum nadaneyum orupad ishtam....nalla oru nadan aanu inni nalla oru nethavine kaanan sadhikyatte ...
തൃശ്ശൂർ സ്വർഗ്ഗമാകും ഒരു സംശയവുമില്ല.. സുരേഷ് ഗോപി കേരളത്തിലെ എല്ലാ പാർലമെന്റ് മണ്ഡലത്തിലെയും മെമ്പർമാർക്ക് മാതൃകയായി തീരും
തൃശൂർ കൊടുക്കില്ല എന്നു വീമ്പിളക്കിയ സിനിമ നടി നിമിഷ സജയൻ നാട്ടിലുണ്ടോ നാടുവിട്ടോ?
😂😂😂
അതിനെ ok ആരു mind ചെയ്യുന്നു...
അതിന് ഒക്കെ വെളിവ് ഇല്ല, യഥാർഥ്യ ബോധമില്ല.ആവേശം മാത്രം
😂😂😂😂👌🏻👌🏻👌🏻
അവൾക്ക് സിനിമപോലും ഇല്ല. പിന്നെയാ അവളുടെ election പ്രഖ്യാപനം..
തൃശൂരിലെ നല്ലവരായ വോട്ടർ മാർക്ക്, ഒരു, ഉറച്ച സിപിഎം കാരന്റെ, ബിഗ് സല്യൂട്ട് 🙏🙏🌹🌹♥️♥️
Best wishes 💓💓
ഇതാണ് പച്ച മനുഷ്യൻ. മനുഷ്യസ്നേഹി, പരോപകാരി, സർവോപരി ഉത്തമ ജനസേവകൻ! 👍🏻🌹❤️
തൃശ്ശൂർകാർക്ക് ഒരായിരം നന്ദി 🙏🔥🔥
നന്മയുടെ കണ്ണുനീർ.. ശുദ്ധ മനസ്സിന്റെ ഉടമ എല്ലാ ഐശ്വര്യവും ഉണ്ടാകും
Big salute,sir ❤❤❤❤❤❤❤
ഒരു പാട് സന്തോഷം. ഞാൻ പത്തനംതിട്ടക്കാരിയാണ്. പക്ഷേ തൃശൂരിലെ ജനങ്ങളെ ഞാൻ പഴി പറയുമായിരുന്നു. മണ്ടൻ ജനതയാണോ എന്തുകൊണ്ട് ഈ മനുഷ്യനെ ജയിപ്പിച്ചില്ലായെന്ന് കഴിഞ്ഞ തവണ പക്ഷേ നല്ല ജനതയ്ക്ക് ബിഗ്ഗ് സല്യൂട്ട്
🙏
അത് നിങ്ങൾക്ക് തൃശൂർ കാരെ പറ്റി അറിയാത്തതു കൊണ്ട ആലോചിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യു സംസ്കാരം ബൂദ്ധി സ്‌നേഹം മര്യാദ പെരുമാറ്റം ഇതൊക്കെ നന്നായി അറിയുന്നവർ ആണ് അതാണ് തെക്കൻ ജില്ലയിൽ ഉള്ള മനുഷ്യൻ മാർക്ക് പോലും തൃശൂർ നാടിന് ഇഷ്ടം ആണ്
അവസാനം ക്ലൈമാക്സ് പൊളിച്ചു.❤❤❤ജയിച്ചപ്പോൾ സന്തോഷമായി 💚💚💚SG
Well done, suresh Etta, u deserve it. ❤
Thank you so much Thrissur ❤❤❤ with lots of love from Kollam
വെള്ളാപ്പള്ളി എവിടെ, പുള്ളി തോൽപ്പിക്കാൻ ശ്രമിച്ചവർ എല്ലാം വൻ വിജയം നേടി
❤❤❤thank you thrissur.... Its an opening for keralam too
ഇനി നല്ലൊരു മന്ത്രി സ്ഥാനം കൂടി ലഭിക്കട്ടെ: '
കേരളത്തിനൊട്ടാകെ ഭാരതി നൊട്ടാകെ മാതൃകയായ പ്രവർത്തനം കാഴ്ചവയ്ക്കും ഉറപ്പാണ്
തൃശൂർ കാരൻ ആയ എന്റെ വോട്ടു sg യുടെ ഭൂരിപക്ഷത്തിൽ എണ്ണുന്നു. ..ഞാൻ..ചങ്ങാണ്. .ചങ്കിടിപ്പ് ആണ് സുരേഷേട്ടൻ
ത്രിശൂരിന് നന്ദി❤
സുരേഷേട്ടൻ അഭിനന്ദനം ❤ ത്രിശൂർ നന്ദി ❤
കേരളത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ജനതക്കു ഒരായിരം ആശംസകൾ 🙏🙏🙏🙏കിട്ടിയ അവസരം മനസിലാക്കി പ്രവർത്തിക്കുക എന്നത് ബുദ്ധിയുള്ളവർക്ക് മാത്രം കഴിയുന്ന ഒന്നാണ്. നിങ്ങൾ അത് മനസിലാക്കി പ്രവർത്തിച്ചു. തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക ജില്ലയാണെന്നു നിങ്ങൾ തെളിയിച്ചു. ഒരായിരം നന്ദി തൃശൂർ ❤️❤️❤️❤️❤️from കോഴിക്കോട് 🙏🙏🙏🙏🙏🙏
Good
I’m sure personal votes helped SG achieve this super victory. Voters recognized his nobility, sincerity and love for human beings. I wish him all the best in coming years.
തൃശൂർ ജനങ്ങൾ ക് ബിഗ് സല്യൂട്ട് ഇനി വരുന്ന പൂരം മുന്നിൽ നിന്ന് നയിക്കാൻ Sg ഉണ്ടാവും 🔥🔥🔥
തൃശ്ശൂരുകാർക്ക് കിട്ടിയ ഒരു പൊൻതൂവലാണിദ്ദേഹം .ഇത് കേരളത്തിന് ഒരു പ്രതീകമാകട്ടെ, പ്രതീക്ഷ ആകട്ടെ .ഒരു നാൾ മുഖ്യ മ ന്ത്രി ആകാൻ സർവ്വഥാ യോഗ്യനുമാകട്ടെ.❤🎉
❤sureshetta santhoshamayi🙏😄🥰
സുരേഷ് ഗോപി ജയിച്ചതിൽ വളരെ വളരെ സന്തോഷം ആര് ജയിച്ചാലും തോറ്റാലും കുഴപ്പമില്ല സുരേഷ് ഗോപി ജയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചു ഒരുപാട് പ്രാർത്ഥിച്ചു
ഞങ്ങൾ തൃശൂർക്കാർക്ക് അഭിമാനം ♥️🙏
മനുഷ്യത്വത്തിന് തൃശൂർ കൊടുത്ത വിജയം ❤️💐💐💐💐💐🔥
കിരീടം എനിക്കല്ല നിനക്കാണ് എന്ന് മാതാവ് പറഞ്ഞതാവും 🙏🏻❤️
തൃശൂറിന് കേരളത്തിലെ ഏറ്റവും നല്ല ജില്ലയാക്കാൻ S. G ക്ക് കഴിയട്ടെ
Blessing from all God's and mother of God... congratulations സുരേഷ് ഗോപി ❤❤❤🎉🎉🎉
ആദ്യമായിട്ടാണ് വേറൊരു സ്ഥാനത്തിയുടെ വിജയത്തിൽ സന്തോഷം തോന്നുന്നത് .ഇങ്ങേരുടെ കയ്യിലൂടെ കേരളം മാറട്ടെ 👍🤝
തൃശൂർ നിങ്ങളുടെ ഭാഗ്യ ദിനങ്ങളാണ് ഇനി മുതൽ.. 🙏🏻🙏🏻🙏🏻🥰🥰🥰💐💐💐💐നിങ്ങൾക്കെല്ലാവര്ക്കും നന്മകൾ മാത്രം ഉണ്ടാകെട്ടെ 🙏🏻🙏🏻🙏🏻
Congrats sir❤👏👏
പീഡനത്തിന്റെ പേരിൽ അകത്ത് ആക്കാൻ നോക്കിയപ്പോൾ തൃശൂരിലെ സ്ത്രീ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകി തൃശൂരിൽ വികസനം ഉറപ്പ്
Thanks to all people from trichure... You are the real heroes of this election. Once again thanks a lot.