Raids on PFI | രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് എന്തിന്? | Kerala News

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2022
  • Raids on PFI : Popular Front of India ദേശീയ, സംസ്ഥാന നേതാക്കളെ NIA അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.#RaidsonPFI #raidatpopularfrontoffice #pfistrikeinkerala
    #keralanews #malayalamnews #news18kerala #news18keralalive #keralanewslive #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 862

  • @babuthomas7690
    @babuthomas7690 ปีที่แล้ว +116

    PFI ക്ക് രാജ്യത്ത് ഏറ്റവും വലിയ സഹായം കിട്ടുന്നത് കേരള ഗവൺമെന്റിൽ നിന്നാണ്.

    • @asharafkumman1260
      @asharafkumman1260 ปีที่แล้ว +2

      തോമ പോടാ കൃ 🐖

    • @thereelscompany8800
      @thereelscompany8800 ปีที่แล้ว +12

      @@asharafkumman1260 കുരു പൊട്ടിയിട്ട് കാര്യമില്ല കോയാ ഇത് ED and NIA ആണ്

    • @sivadasanmk629
      @sivadasanmk629 ปีที่แล้ว +1

      എന്ന് കൃസംഘി

    • @kvs2014
      @kvs2014 ปีที่แล้ว

      ...സംശയമുണ്ടോ !പരനാറി ഭരിക്കുന്നതുതന്നെ ഈ സുഡുക്കളുടെ പിന്തുണയോടെയാണ്...!!

    • @shaharbanbeevi9963
      @shaharbanbeevi9963 4 หลายเดือนก่อน

      ​@@thereelscompany8800lll

  • @thomask.k9812
    @thomask.k9812 ปีที่แล้ว +275

    കേരളത്തിലെ ആഭ്യന്തര വകുപ്പ് മരിച്ചുപോയി.

    • @musthafaahamed1300
      @musthafaahamed1300 ปีที่แล้ว +1

      😝😝😝

    • @raveesbrahma1834
      @raveesbrahma1834 ปีที่แล้ว +8

      Kerala government doesn't have time to save Kerala. Next step would be with Kerala government.

    • @hzvndjhucfxypf5885
      @hzvndjhucfxypf5885 ปีที่แล้ว

      ആർഎസ്എസ് വർഗീയ വാദികൾ ആഭ്യന്തര നല്ല അന്തസ്സായിട്ട് ജീവിച്ചിരിക്കുന്നുണ്ട്

    • @muhammedharishariskiliyama8606
      @muhammedharishariskiliyama8606 ปีที่แล้ว +2

      നുണകൾ കൊണ്ട് പുകമറ....
      RSS+VHP= BJP
      ഇതെക്കൊ ഹലുവയിലെ അണ്ടിപ്പരിപ്പും മുന്തിരിയും ആണോ...?

    • @bijuvaf486
      @bijuvaf486 ปีที่แล้ว

      @@musthafaahamed1300 ഇപ്പോഴായിരിക്കും മനസ്സിലായത് മോദി അമിത്ഷാ പിണറായെ കണ്ട്രോള് ചെയ്യുന്നത് വെറുതെ തള്ള് മാത്രമേ ഉള്ളൂ പിണറായി

  • @sureshms1844
    @sureshms1844 ปีที่แล้ว +166

    ഈ ഘട്ടത്തിൽ 'നട്ടെല്ല്'' തകർക്കലല്ല, രാജ്യത്തെ രക്ഷിക്കുകഎന്നതല്ലെ പ്രധാനം

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว +2

      അതേ ചങ്കം ഇറങ്ങി തൂറി അറിയണം

    • @Kunnumeil__
      @Kunnumeil__ ปีที่แล้ว

      അതിന്റെ അർത്ഥം

    • @psyops3652
      @psyops3652 ปีที่แล้ว +4

      @@dreamworldmydreamland4848 ഒന്ന് പൊട്ടി കരയൂ...😁😁😁

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว

      @@psyops3652 ninte father chatho

    • @actormukesh8265
      @actormukesh8265 ปีที่แล้ว +1

      @@dreamworldmydreamland4848 sudu kuna ninte ummaye okkum njn

  • @antonyariyavunnapaniatheyu4486
    @antonyariyavunnapaniatheyu4486 ปีที่แล้ว +103

    അതൊന്നും അല്ല കാരണം ഇന്നലെ കോഴിക്കോട് നടന്ന സമ്മേളനത്തിൽ ബഹു ജന കൂട്ടത്തെ കണ്ട് പേടിച്ചിട്ടാണ്

    • @musthafaahamed1300
      @musthafaahamed1300 ปีที่แล้ว +2

      Yas

    • @midhunjayarj
      @midhunjayarj ปีที่แล้ว +8

      വല്ലാണ്ട് പേടിച്ചു.. 😌

    • @lailahameed8620
      @lailahameed8620 ปีที่แล้ว +1

      Correct😊

    • @verminds
      @verminds ปีที่แล้ว

      തോക്കും ബോംബുമായി നിന്ന പാക്കിസ്ഥാൻ സുഡാപികളെ ഒതുക്കിയ ടീമിനാണോ .. പേടി .. ഒന്ന് പോടാപ്പാ ... RSS ഇതുപോലെ നടത്തിയാൽ ഇതിനു അപ്പുറം കാണും ...

    • @sarafudheensarafu3690
      @sarafudheensarafu3690 ปีที่แล้ว +2

      S

  • @parthakaarjun
    @parthakaarjun ปีที่แล้ว +61

    Well done NIA. 😎

    • @nldrbreakthrough
      @nldrbreakthrough หลายเดือนก่อน +1

      also give a thanks to ajit doval sir, who made this raid possible .

  • @josephsindhu9312
    @josephsindhu9312 ปีที่แล้ว +24

    പിണറായി വിജയൻ ഇത്രയും അഴിമതിയും നടത്തുകയും കോടികൾ സമ്പാദിക്കുകയും ചെയ്തു അദ്ദേഹത്തെയും അന്വേഷിക്കണം

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      കേദിയുടെമുന്നിൽ പിണറായി ഒന്നുമല്ല. കേഡിയുടെ കൊള്ളസംഘത്തിലെ നരച്ചതല കിഴവി
      ICICI ബാങ്കിന് മാത്രം 2ലക്ഷം കോടി കള്ളപ്പണം വെളുപ്പിച്ചു കൊടുത്തു. ലോകചരിത്രം കണ്ട ഏറ്റവും വലിയ പെൺ അഴിമതിക്കാരി.

  • @FunnyEdu.BagPack.
    @FunnyEdu.BagPack. ปีที่แล้ว +9

    Save Hindu
    Save Kerala
    Save Hinduism
    🙏🙏🙏🙏

  • @vishnudevkavil4310
    @vishnudevkavil4310 ปีที่แล้ว +82

    ഇതു പോലെ ഉള്ള നല്ല മുന്നേറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @najumudheenncr346
      @najumudheenncr346 ปีที่แล้ว

      ഇനി മുന്നേറ്റം തന്നെ ഉണ്ടാവൂ കാത്തിരിക്കൂ പ്രത്യർഗിച്ച് കേരളത്തിൽ

    • @vishnudevkavil4310
      @vishnudevkavil4310 ปีที่แล้ว +1

      @@najumudheenncr346 keralathil aanallo bjp kooduthal😂😂😂

    • @ARunJK999
      @ARunJK999 ปีที่แล้ว +4

      @@najumudheenncr346 ചിരിപ്പിക്കല്ലേ സുടാപ്പി...sorry സുടാപ്പി no more

    • @najumudheenncr346
      @najumudheenncr346 ปีที่แล้ว

      @@ARunJK999 ചിരിക്കണ്ട നാളെ കരയാതിരുന്നാൽ മതി

    • @JudePM
      @JudePM 3 หลายเดือนก่อน

      ​@@ARunJK999😢 vy❤

  • @shereefarakkal8987
    @shereefarakkal8987 ปีที่แล้ว +25

    ഇവരെ വളർത്തിയാൽ ഇന്ത്യ വേറെ ഒരു താലിബാൻ ആവും

    • @user-dr1lz6ky3n
      @user-dr1lz6ky3n ปีที่แล้ว +1

      നീയും ഒരു താലിബാൻ അല്ലെ സുടു മോനെ

    • @shineshine7211
      @shineshine7211 ปีที่แล้ว +1

      Sathiyam

  • @thomassebastian7596
    @thomassebastian7596 ปีที่แล้ว +89

    കേരളത്തിൽ രാഷ്ട്രപദി ഭരണം നടത്തുന്നതിനുള്ള എല്ലാ സാഹചര്യവും പീണൻ സൃഷ്ടിച്ചു

  • @rajanraman1727
    @rajanraman1727 ปีที่แล้ว +29

    സുരേന്ദ്രൻ നടത്തിയ കോഴപ്പണകേസ് കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല..

    • @RajeshRajesh-vc8bx
      @RajeshRajesh-vc8bx ปีที่แล้ว +2

      Biriyani

    • @subairsubair9536
      @subairsubair9536 ปีที่แล้ว +1

      അയ്യോ അങ്ങനെ പറയരുത് സുരേദ്ര G അങ്ങനെ പറയണം 😛😛😛😛😛😛

    • @ansalcoorg7454
      @ansalcoorg7454 ปีที่แล้ว +1

      അതാരും അറിയില്ല

    • @bijuvayalassery
      @bijuvayalassery ปีที่แล้ว

      @@ansalcoorg7454 sudappi myran

  • @vinodvinodgr4915
    @vinodvinodgr4915 ปีที่แล้ว +72

    അങ്ങനെ പിണറായിയുടെ വലം കൈ വെട്ടി കേന്ദ്ര സർക്കാർ സൂപ്പർ

  • @surumisalman8669
    @surumisalman8669 ปีที่แล้ว +26

    ചൈനീസ്, സലഫി ഫണ്ട് സുഡാപ്പികൾക് കിട്ടുന്നുണ്ട്

    • @sharafukps5500
      @sharafukps5500 ปีที่แล้ว

      നിന്റെ തന്തയാണ് ഫണ്ട്‌ എത്തിച്ചു തരാറ്

    • @ayyyoobkhanchillies4344
      @ayyyoobkhanchillies4344 ปีที่แล้ว +2

      ഉണ്ട് അനക്ക് ബാണാ

  • @knprabhakarannair3168
    @knprabhakarannair3168 ปีที่แล้ว +188

    കേരളത്തിൽ സർക്കാർ സഹായവും സംരക്ഷണവും പ്രതിപക്ഷ പിന്തുണയുമുള്ളതു കൊണ്ട്. എന്തും എങ്ങനെയും മേയാം ആരും ചോദിക്കാനിയ എന്ന ധാരണ ചീറ്റിപ്പായി

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว +3

      Prrr അപ്പോ ചങ്കമോ

    • @musthafaahamed1300
      @musthafaahamed1300 ปีที่แล้ว

      Mmm

    • @abrahamlonappan1988
      @abrahamlonappan1988 ปีที่แล้ว +1

      ഇപ്പറയുന്നത് പ്രകാരം കേരള ജനത മൊത്തം ഇവരുടെ പുറകെ ആണോ

    • @AneeshKumar-bu3ve
      @AneeshKumar-bu3ve ปีที่แล้ว +2

      മറ്റുള്ള സംസ്ഥാനങ്ങളിലും സഹാക്കുന്നുണ്ടോ ആ സർക്കാരും പ്രതിപക്ഷവും

    • @peacefullyme..
      @peacefullyme.. ปีที่แล้ว +1

      @@abrahamlonappan1988 വലിയൊരു ശതമാനം

  • @sooraize
    @sooraize ปีที่แล้ว +42

    Big salute to the central government and the investigating agencies💐

  • @rajanpd3745
    @rajanpd3745 ปีที่แล้ว +91

    ക്രമ സമാധാനം നശിപ്പിച്ചാൽ ആ സ്റ്റേറ്റ്ന്റെ മുഖ്യനെ പിരിച്ചു വിട്ടു രാഷ്ടപതി ഭരണം നടപ്പിലാക്കണം

    • @user-sq5bf6ri3g
      @user-sq5bf6ri3g ปีที่แล้ว +3

      ശരി രാ യാവേ

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว +1

      മുഖ്യനായി നമ്മന്റെ ഉള്ളി മധു സുര വേണം

    • @johnypp6791
      @johnypp6791 ปีที่แล้ว

      👍👍👍👍👌👌👌👌😍😂🥰😘😘😘🤗🤗❤️❤️

    • @zaininterior642
      @zaininterior642 ปีที่แล้ว

      Oh

    • @musthafaahamed1300
      @musthafaahamed1300 ปีที่แล้ว

      😧😧😧

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 ปีที่แล้ว +37

    ഇതാണ് ചാണക്യതന്ത്രം ഇന്ത്യൻ ആഭ്യന്തമന്ത്രിക്ക് അഭിനന്ദനങ്ങൾ

    • @subairsubair9536
      @subairsubair9536 ปีที่แล้ว +2

      ചാണക തദ്രം 😂😂😂😂

    • @user-bfqyowt
      @user-bfqyowt ปีที่แล้ว

      ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ഇത്‌ കൊണ്ട് പോപ്പുലർ ഫ്രണ്ടിന്റെ പോപ്പുലാരിറ്റി വർധിക്കുകയെ ഉള്ളൂ. മുൻപൊക്കെ അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയാൽ അവർ മോശപ്പെട്ടവർ എന്ന അവസ്ഥയായിരുന്നു ഇപ്പോൾ നേരെ തിരിച്ചാണ് കാര്യങ്ങൾ

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 ปีที่แล้ว +2

      @@subairsubair9536 മലദ്യൂർ തന്ത്രം എല്ലാറ്റിനെയും ചവിട്ടി കുട്ടി ഡഹിയിൽ കൂട്ടിൽഅടച്ചു 😂😂😂😂കഷ്ടം

  • @babupappan
    @babupappan ปีที่แล้ว +100

    Congrats to NIA, we have to continue the same activities in the future also.

    • @12333927
      @12333927 ปีที่แล้ว

      നിന്റെ അമ്മയുടെ പൂറും നാളെ തിരഞ്ഞു വരും. അപ്പോൾ കാണാം

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว +1

      Let them complete the present raid activity...clean kerala headoffice first...

  • @mumbaiindians4482
    @mumbaiindians4482 ปีที่แล้ว +15

    സംഘ🚩പരിവാർ 🇮🇳

    • @naseerabduljabbar2457
      @naseerabduljabbar2457 ปีที่แล้ว +1

      അർമാദിക്കൂ താൽക്കാലത്തേക്...

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว +2

      @@naseerabduljabbar2457 നിന്നോടും അതേ പറയാനുള്ളു 2022 ആകുമ്പോഴേക്കും ഇത്ര കരച്ചിൽ ആണേൽ പിന്നെ അങ്ങോട്ട് പറയണോ 😂😂😂😂

  • @anchalsurendranpillai2775
    @anchalsurendranpillai2775 ปีที่แล้ว +46

    വളരെ നല്ല ആസൂത്രണം

    • @najumudheenncr346
      @najumudheenncr346 ปีที่แล้ว

      കാണാം mattoru aasoothranam

    • @ARunJK999
      @ARunJK999 ปีที่แล้ว

      @@najumudheenncr346 നീ ഒക്കെ തൊലിക്കും..ഒന്ന് പോയെടാ

    • @jithuchandranindian1062
      @jithuchandranindian1062 ปีที่แล้ว +3

      @@najumudheenncr346 kundan adi aayirikkum 😂

  • @ansalcoorg7454
    @ansalcoorg7454 ปีที่แล้ว +8

    Rss നും ബിജെപി ക്കും എതിരെ ഗൂഡലോചക്കും കൊലപാതത്തിനും എതിരെ എവിടെയും അന്വേഷണം കാണുന്നില്ല

    • @nithinp3819
      @nithinp3819 ปีที่แล้ว +5

      aynu avaraarum swndham rajyathine vittu kaashaakunnilla,

    • @iloveindia6333
      @iloveindia6333 ปีที่แล้ว

      Da neyaka e rajeeyattinu bharamma rajeeyam vittu pogan paranja pattiya pole kidakum neyaka

  • @ashishsunny7963
    @ashishsunny7963 ปีที่แล้ว +26

    Maryadyakku, Maryadyakku,Maryadyakku jeevicho🤣🤣🤣...

  • @preethakrishna4414
    @preethakrishna4414 ปีที่แล้ว +66

    മൊത്തത്തിൽ പറഞ്ഞാൽ " അക്രമത്തിൻ്റെ മൊത്തവ്യാപാരികൾ " എന്നർത്ഥം. അപ്പൊപ്പിന്നെ ഇത്തിക്കണ്ണികൾ വെട്ടിമാറ്റേണ്ടത് തന്നെ.

    • @samsamsamsansamsam2712
      @samsamsamsansamsam2712 ปีที่แล้ว +1

      arab law must - In Arab countries - protests on the roads - not allowed

    • @nasijafar
      @nasijafar ปีที่แล้ว +1

      കള്ളക്കേസുണ്ടാക്കാൻ മിടുക്കരല്ലേ R ട ട . എന്തും പറഞ്ഞു ടെ ഭരണം ഇപ്പൊ അവരുടെ കയ്യില്ലല്ലെ

    • @mujeebmujeeb3233
      @mujeebmujeeb3233 ปีที่แล้ว

      angane parayalle preetha

    • @najumudheenncr346
      @najumudheenncr346 ปีที่แล้ว

      വെട്ടാൻ വരുന്നു ഇത്തി kannikale

    • @siddiquedish8859
      @siddiquedish8859 ปีที่แล้ว

      രാഷ്ട്ര പിതാവിനെ കൊന്ന rss നെ യെല്ലേ ആദ്യം നിരോധിക്കേണ്ടത്

  • @jayakumarann6831
    @jayakumarann6831 ปีที่แล้ว +42

    വിഴിഞ്ഞം സമരത്തിന് പിന്നിൽ വിദേശ ഇടപെടൽ ഉണ്ടോ എന്ന് NIA അന്വേഷിക്കണം.

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว

      ആദനിടെ kalintidakk തപ്പിനോക്കിയ കിട്ടും, ഈ രാജ്യത്തെ രണ്ട് പ്രമുഖ കൂതികളെ

  • @user-ue2sq8yz8c
    @user-ue2sq8yz8c ปีที่แล้ว +42

    ഇവനെ ഒന്നും ഇനി പുറം ലോകം കാണിക്കരുത്..

    • @saleenashabeer85
      @saleenashabeer85 ปีที่แล้ว +2

      😁😁😁 mone athoke pettennu irangum... Nee kando.. Ithoke enthu😂

    • @su2745
      @su2745 ปีที่แล้ว +5

      @@saleenashabeer85 olathum

    • @user-ue2sq8yz8c
      @user-ue2sq8yz8c ปีที่แล้ว +1

      @@saleenashabeer85 25വർഷം കഴിയും കുണ്ടൻസ് ഇറങ്ങാൻ...... 😃😃😃😃😃😃. തീവ്രവാദികളെന്നും തീവ്രവാദികൾ തന്നെയാണ്. സന്തോഷം 😄😄😄😄😄

    • @samsamsamsansamsam2712
      @samsamsamsansamsam2712 ปีที่แล้ว

      arab law must - In Arab countries - protests on the roads - not allowed

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว

      @@user-ue2sq8yz8c ഉഫ് ചാണകം തൂറി എറിയണം

  • @subairsubair3869
    @subairsubair3869 ปีที่แล้ว +2

    MLA മാരെ വാങ്ങാൻ കോടികൾ കൊടുത്തത് കാണാതെ പോയ... NIA , പലർക്കും പല നിയമം

  • @Pirana-1
    @Pirana-1 ปีที่แล้ว +28

    ഒരു ഹർത്താൽ പോലും നടത്താൻ പേടിയുള്ള ഭീരുക്കളെ ഇങ്ങനെ വീണ്ടും അപമാനിക്കരുത്

  • @ABC-je6ek
    @ABC-je6ek ปีที่แล้ว +36

    NIA 🔥🔥🔥

  • @vincentjeorge2375
    @vincentjeorge2375 ปีที่แล้ว +24

    മര്യാതക്ക് , മര്യത്രക്ക് , മര്യതക്ക് ജീവിച്ചാൽ .... നിനക്കെ ക്കെ കൊള്ളാം. അരിയും മലരും. കുന്തിരിക്കവും, കച്ചവടം കുറയുമല്ലോ

    • @johnypp6791
      @johnypp6791 ปีที่แล้ว +3

      നിയമം വഴി നിരോധിക്കണം 👍

    • @vahidafazil9234
      @vahidafazil9234 ปีที่แล้ว +2

      മര്യാത അല്ല സേട്ടാ മര്യാദ എന്നാ

    • @sirajudheen292
      @sirajudheen292 ปีที่แล้ว +1

      @@vahidafazil9234 😂

    • @francisxavio
      @francisxavio ปีที่แล้ว +8

      @@vahidafazil9234 ഔവ് അതിന്റെ ഇടക്ക് മലയാളം ടീച്ചർ വന്നു 😄

    • @vahidafazil9234
      @vahidafazil9234 ปีที่แล้ว +1

      @@francisxavio 😁😁

  • @user-po2yi3cn4p
    @user-po2yi3cn4p ปีที่แล้ว +30

    നിങ്ങളോട് പറഞ്ഞിരുന്നു ല്ലേ ഇതെല്ലാം? 🥱

    • @narayananvn3406
      @narayananvn3406 ปีที่แล้ว

      Dasa than dallalayikko.Hoorimarude aduthu pokam.Chellu...

    • @user-po2yi3cn4p
      @user-po2yi3cn4p ปีที่แล้ว +2

      @@narayananvn3406 thaan enth matteth aanu kettath?

    • @bineeshckm3125
      @bineeshckm3125 ปีที่แล้ว

      ഒരു കമ്മി കരയും പോലെ 🥸😂

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว +1

      എങ്കിലും എന്റെ പോക്സോ മനോഹരദാസാ?

    • @rajoasis6476
      @rajoasis6476 ปีที่แล้ว

      Ethu Allam madanikku athireyulkathu anu

  • @DineshKumar-cn2ei
    @DineshKumar-cn2ei ปีที่แล้ว +3

    സംസ്ഥാനത്ത് ഈയിടെ നടക്കുന്ന സംഭവ വികാസങ്ങളിൽ ,
    എന്താണ് പോപ്പുലർ ഫ്രണ്ട് , എന്താണ് SDPi എന്താണ് ഇവരുടെ ലക്ഷ്യം എന്തിന് വേണ്ടി ഇവർ പ്രവർത്തിക്കുന്നു ഇത്തരം ചോദ്യങ്ങൾ എല്ലാം സാധാരണക്കാരന്റെ മനസ്സിൽ എന്നും, ചോദ്യങ്ങളായി അവശേഷിക്കുന്നു ലോക രാജ്യങ്ങളിൽ ഭൂരിഭാഗം മുസ്ലിംങ്ങളും സ്വാതന്ത്യത്തോട് കൂടി ജീവിക്കുന്നവരാണ് പ്രകൃതി സമ്പത്തായ, മൽസ്യം, മാംസം, മരം, മണൽ ഭൂമി മറ്റ് കച്ചവടങ്ങളും , കെട്ടിടങ്ങളും സാമ്പത്തീകവും ഭൂരിഭാഗവും ( അവരുടെ കൈകളിൽ ) മുസ്ലിം വിഭാഗത്തിന്റെ കൈയ്യിൽ ആണ് ഉള്ളത് സുഖലോലുപതയിൽ ജീവിക്കുന്നവരാണ് ഭൂരിഭാഗം മുസ്ലിം കുടുംബങ്ങളും എന്നിട്ടും പിന്നോക്ക വിഭാഗങ്ങളെ വെച്ച് അവർക്കിടയിൽ പുകമറ വെച്ച് വിവിധ സംഘടനകൾ രൂപികരിച്ചു സ്വാതന്ത്ര്യത്തിനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രാജ്യത്തിനെതിരെ , മറ്റ് മത വിഭാഗങ്ങൾക്കെതിരെ പോരാടുന്നു. ഭൂരിഭാഗം പിന്നോക്ക വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് അരക്ഷിതാവസ്ഥകൾ സൃഷ്ടിക്കുന്നു , പൊതുജന സമൂഹത്തേ ഭിന്നപ്പിക്കുന്നു. അസാമാധാനം സൃഷ്ടിക്കുന്നു
    എന്തിന് വേണ്ടി ? ആർക്ക് വേണ്ടി
    ഇസ്ലാം മത രാഷ്ട്രത്തേ കെട്ടിപ്പടുക്കുന്നതിലോ അത്യാഗ്രഹം മൂലം ഇന്ത്യയേ വീണ്ടും വിഭജിക്കുന്നതിലോ? ഇത്തരം നീക്കം ദീർഘകാല വീക്ഷണത്തോട് കൂടി ചില പഴയ തലമുറ രാജ്യത്തിനെതിരായി പ്രവർത്തിച്ചതിനാലാണ്
    ഇവിടെ Rss ഉം ബിജെപിയും ഉടലെടുത്തത് ഇനിയെങ്കിലും പാക്കിസ്ഥാൻ ജയിക്കുമ്പോൾ കൈയ്യടിക്കുന്ന മനോഭാവം മാറ്റി
    സത്യസന്ധമായി സ്വന്തം കുടുംബത്തേയും, ജന്മം തന്ന നാടിനെയും സ്നേഹിച്ചിരുന്നുവെങ്കിൽ മത ചിന്തകൾക്കതീതമായി ജീവിച്ചിരുന്നുവെങ്കിൽ ഇവിടെ ആരും ആർക്കും എതിരല്ല എന്ന് ഇസ്ലാമിലെ ചില വിഭാഗം മനസ്സിലാക്കണം നിങ്ങൾക്ക് കഴിയില്ലെങ്കിൽ വരും തലമുറയെങ്കിലും മനസ്സിലാക്കട്ടെ എന്ന് ആശിക്കുന്നു.......
    By ദിനേഷ് കുമാർ കരിങ്കാത്ത 🙏

  • @michumanu4593
    @michumanu4593 ปีที่แล้ว +26

    തി രി ച്ച് കിട്ടൽ തുടങ്ങി അതാണ് ഇ കേസിൻ്റെ ഒക്കെ കാരണം

  • @dineshkalathil4668
    @dineshkalathil4668 ปีที่แล้ว +45

    All anti-nationals should be dealt firmly and put behind bars. We support central agencies in their endeavours to maintain internal security. State policing has miserably failed and their inability to reign in such forces has encouraged their growth.

    • @untoldpolitics4094
      @untoldpolitics4094 ปีที่แล้ว

      So first our modi annan clear witness sanjeev still holds his statement, next amit shah for judge loya everyone knows it, but nobody can touch as of now because they have followers idiots like you who are fuelled by communalist shit same like naziss, so f off.

    • @raveesbrahma1834
      @raveesbrahma1834 ปีที่แล้ว

      They should not see the sun anymore. If they come out, they would be more dangerous to the nation.

    • @balakrishnannambiar5862
      @balakrishnannambiar5862 ปีที่แล้ว

      P.

  • @vk9141
    @vk9141 ปีที่แล้ว +11

    ഇങ്ങനെ ഒരു റയിടിന്ന് നട്ടെലുള്ള അമിത് ഷാജി തന്നെ വേണം💪💪💪💪💪👌🙏🔥

  • @vishnuvijayan514
    @vishnuvijayan514 ปีที่แล้ว +35

    നല്ല അവതരണം 👌🏼

    • @Fein811
      @Fein811 ปีที่แล้ว

      ഇവരുടെ ശബ്ദം മറ്റേ മാതൃഭൂമിയിലെ ലേഡി റിപ്പോർട്ടറുടെ പോലെ ഉണ്ട്

    • @najumudheenncr346
      @najumudheenncr346 ปีที่แล้ว

      നല്ല തിരക്കഥ bakil നടക്കുന്നു കാണണ്ടേ

  • @titusvarghese1854
    @titusvarghese1854 ปีที่แล้ว +93

    ഈ രാജ്യ ദ്രോഹികളെ വെറുതെ വിടരുത്.

    • @nazernazer7867
      @nazernazer7867 ปีที่แล้ว +10

      യതാർത രാജൃ ദ്രോഹി rss ഉം bjp യും മാണ്

    • @abhinavkp2615
      @abhinavkp2615 ปีที่แล้ว +11

      @@nazernazer7867 pfiyum ind dei

    • @sajl1365
      @sajl1365 ปีที่แล้ว +9

      @@nazernazer7867 .r.s.s.um.b.j.p.yum.ragya.drohlkaiano.adlne.mlnakke.anna.njangaiuda.ragyam.njangai.andum.chsyum.poda.jlhadl

    • @mr-nb2nq
      @mr-nb2nq ปีที่แล้ว +5

      @@nazernazer7867 പാക്കിസ്ഥാൻ സിന്ദാബാദ് 🤣

    • @georgepp2762
      @georgepp2762 ปีที่แล้ว

      ആരാണ് രജിയാദ്രോഹികൾ. ഇതു പോലുള്ള സങ്കടനകളോ, അതോ രാജ്യത്തിന്റ സംരക്ഷണ ചുമതല ഉള്ള ഉദ്ധിഗസ്ഥരോ

  • @chandramohanannv8685
    @chandramohanannv8685 ปีที่แล้ว +60

    ബിസിനിസ് മേഖലകൾ പരിശോദിക്കണം, അന്ത രാഷ്ട്ര, ബിസിനിസ്, കമ്പനികളെയും നിരീഷിക്കണം,സമയം പ്രധാന മാണ്, 🙏

    • @NONAME-sr6tg
      @NONAME-sr6tg ปีที่แล้ว +4

      Bjp പിന്നെ public ആയി fund തീവ്രവാദ പരിപാടിക്ക് ഉപയോഗിക്കുന്നതിൽ ഒന്നും illa ല്ലെ

    • @najumudheenncr346
      @najumudheenncr346 ปีที่แล้ว +2

      അച്ഛൻ്റെ ആണോ

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว

      ആ കേറി ചെന്ന് കൊട്, അന്തരാഷ്ട്ര എന്നൊക്കെ പറയാൻ ആയോ സങ്കജി , മൂടി അണ്ണാച്ചിന്റെ 2ഇജ്ജ് കുതി കണ്ടിട്ട്😁😂😍😂😁😂

    • @raghavanbakery1002
      @raghavanbakery1002 ปีที่แล้ว

      @@NONAME-sr6tg pP

    • @jithuchandranindian1062
      @jithuchandranindian1062 ปีที่แล้ว +4

      @@najumudheenncr346 ninte ummayude

  • @hussaintkkarathode9799
    @hussaintkkarathode9799 ปีที่แล้ว +8

    സമ്മേളനം ജനക്കൂട്ടം എല്ലാം കണ്ടു ഭയപ്പെട്ടു കാണും

    • @prajilkcalicut3003
      @prajilkcalicut3003 ปีที่แล้ว +1

      ഇനി പുറം ലോകം കാണുമോ,,, നിങ്ങളുടെ നേതാക്കൾ 🤣🤣🤣

  • @sudheera4669
    @sudheera4669 ปีที่แล้ว +6

    ആർഎസ്എസിന്റെ കാര്യാലയങ്ങളിലും ശാഖകളിലും കൂടി റെയ്ഡ് നടത്തണം. അവിടെനിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല. അതിന് ആര് തയ്യാറാകും? ഏത് ഏജൻസി തയ്യാറാകും?

  • @yoosufpallath688
    @yoosufpallath688 ปีที่แล้ว +1

    ചില തെല്ലാം നടത്തണം പ്രതികരണ ശേഷി ഇല്ലാതാക്കണം !!

  • @SureshBabu-sy2li
    @SureshBabu-sy2li ปีที่แล้ว +66

    NIA ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @psanair6045
    @psanair6045 ปีที่แล้ว +71

    ഇനിയും ധാരാളം തെളിവുകൾ ഉണ്ടാവും. .. ശക്തമായ ഭരണമുള്ള രാജ്യമാണിന്ന് ഭാരതം.

    • @naseerabduljabbar2457
      @naseerabduljabbar2457 ปีที่แล้ว +6

      പെട്രോൾ 110, ഗ്യാസ് 1200 ഇനി എന്തുവേണം അർമാദിക്കൂ 😥😥😥

    • @bhishma2829
      @bhishma2829 ปีที่แล้ว

      @@anish6761 സത്യം അല്ലെ പാവപെട്ട ജനങ്ങൾക്ക് ജീവിക്കാൻ ഈ രാജ്യത്ത് പറ്റുന്നുണ്ടോ.. അത്യാവശ്യ സാധനങ്ങളുടെ വില കൂടുതൽ, Gst more tax എല്ലാം കൂടി ഈ രാജ്യത്തെ govt ജനങ്ങളെ കൊള്ള അടിക്കുന്നു

    • @akhilthulaseedharan7755
      @akhilthulaseedharan7755 ปีที่แล้ว +10

      @@naseerabduljabbar2457 അതും ഇതും തമ്മിൽ എന്താ ബന്ധം... അലുവയും mathy curryum pole🤣

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว +4

      @@naseerabduljabbar2457 നീ വിറകു കൊണ്ട് കത്തിച്ചാൽ മതി സൈക്കിൾ യാത്ര നിനക്കു ബുദ്ധിമുട്ടുണ്ടോ..

    • @najumudheenncr346
      @najumudheenncr346 ปีที่แล้ว

      ഭാരതം കട്ടും വിറ്റും മുടിച്ചു ഇനി ശക്തി ചാണകത്തിൽ മാത്രം

  • @FunnyEdu.BagPack.
    @FunnyEdu.BagPack. ปีที่แล้ว +1

    കേരളത്തിലെ ജനങ്ങളേ, അൽപ്പം മിടുക്കരായിരിക്കൂ, നിങ്ങളുടെ നേർവഴി മുതലെടുക്കുകയാണ്.

  • @bhadreshsreyas2636
    @bhadreshsreyas2636 ปีที่แล้ว +5

    ഇവിടെയും വളഞ്ഞ വഴിക്ക് Rss നെ പരാമർശിച്ച അവതാരകയുടെ മഹാ മനസ്കത അപാരം തന്നെ ....

  • @rockeybhai8883
    @rockeybhai8883 ปีที่แล้ว +4

    ഭയങ്കരമാന കണ്ടെത്തൽ സേട്ടാ....

  • @anandiyer3096
    @anandiyer3096 ปีที่แล้ว +21

    India is ruled by the courageous ,nationalist government. Hearty congrats

  • @rosevally5468
    @rosevally5468 ปีที่แล้ว +30

    വളരെ നല്ല തിരക്കഥ...

  • @lkishatmeppadan5187
    @lkishatmeppadan5187 ปีที่แล้ว +20

    Super

    • @samsamsamsansamsam2712
      @samsamsamsansamsam2712 ปีที่แล้ว +1

      arab law must - In Arab countries - protests on the roads - not allowed

  • @varghesethomas4791
    @varghesethomas4791 ปีที่แล้ว +51

    അതു കലക്കി , മോദി - അമിത്ഷാ ക്ക് അനുമോദങ്ങൾ

    • @najumudheenncr346
      @najumudheenncr346 ปีที่แล้ว

      നാളെ ഒക്കെ അവർ നിന്നെ തേടി വരും kaathirunno

  • @user-tx4dl1oe5l
    @user-tx4dl1oe5l ปีที่แล้ว +3

    അമിത്ഷാ യു ആർ ഗ്രേറ്റ്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Neutral_tms
    @Neutral_tms ปีที่แล้ว +33

    PFI is Pinarayi's supporters. So it is good such criminals should be put behind bars.

    • @raveesbrahma1834
      @raveesbrahma1834 ปีที่แล้ว +1

      Add for ever too.

    • @nadukkunnu
      @nadukkunnu ปีที่แล้ว +1

      Bastards like you are happy...

    • @thereelscompany8800
      @thereelscompany8800 ปีที่แล้ว

      @@nadukkunnu everybody no who is the really bastrads ... IF PFI IS DONE NOTHING WRONF WHY THEY ARE SCARED.. TERRORISTS

    • @dreamworldmydreamland4848
      @dreamworldmydreamland4848 ปีที่แล้ว

      ആഹാ സഖേൽ ഇംഗ്ലീഷ് പഠിപ്പിച് തുടങ്ങിയോ

    • @Neutral_tms
      @Neutral_tms ปีที่แล้ว

      @@dreamworldmydreamland4848 കുരു പൊട്ടിയോ പണറായിയുടെ പേര് പറഞ്ഞതിന്. ഓഹോ....... അനക്ക് പല ഭാഷയും വശമാണ് കഷ്‌മല!

  • @fighter2964
    @fighter2964 ปีที่แล้ว +3

    ബോബോ rdx വല്ലതും കിട്ടിയോ മിത്രങ്ങളെ പേരിന് ഒരു കുറുവടിയെങ്കിലും കിട്ടിയോ 😂😂😂😂

  • @ajaykumar-qc1sd
    @ajaykumar-qc1sd ปีที่แล้ว +1

    എവിടെ നിന്നു കിട്ടി ഈ തെളിവുകൾ....
    ഇനി കോടതി നിങ്ങൾ ആയിരിക്കും...

  • @saneeshkumar7037
    @saneeshkumar7037 2 หลายเดือนก่อน

    ഇനി തുടർന്നും ഇത്തരം നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിക്കടി ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ❤

  • @unnikrishnan1725
    @unnikrishnan1725 ปีที่แล้ว +16

    ഗുഡ്

  • @miniminmini4269
    @miniminmini4269 ปีที่แล้ว +20

    100% ഈ പറയുന്നത് നുണയാന്നെന്ന് ആർക അറിയാത്ത 😀😀😀
    മാമ മാധ്യമ ധര്മം 😀😀🤭

  • @mkvazhakkad1648
    @mkvazhakkad1648 ปีที่แล้ว +26

    കോൺഗ്രസ്‌, മാര്കിസ്റ് പാർട്ടി, aap തുടങ്ങിയ വർക്ക് ED, popular PFI ക്ക് NIA, നമ്മൾക്ക് അങ്ങ് കേന്ദ്രത്തില

  • @mubeensainu2489
    @mubeensainu2489 ปีที่แล้ว +2

    ഇതൊക്കെ ഞാൻ അങ്ങ് വിശ്വസിച്ചു കേട്ടോ

  • @samuelmathew7387
    @samuelmathew7387 ปีที่แล้ว +8

    Where is L D F & U D F ?

    • @rajanraman1727
      @rajanraman1727 ปีที่แล้ว

      സുരേന്ദ്രന്റെ കോഴപ്പണം അന്വേഷണം വേണ്ടേ ക്രിസംഘി??? അത് നമ്മുടെ ആളാണല്ലോ

    • @josephvarghese8479
      @josephvarghese8479 ปีที่แล้ว +2

      @@rajanraman1727 ഏടാ നിന്റെ അച്ഛൻ അല്ലെ ആഭ്യന്തര മന്ത്രി

  • @josephkv7856
    @josephkv7856 ปีที่แล้ว

    അഭിമന്യുവിന്റെ ഘാതകരെ പിടിക്കാത്ത കാരണം പിടികിട്ടി. രണ്ടു മുന്നണികളുടെയും കസ്തുരി മാമ്പഴം കാക്ക കൊത്തി പോയി.

  • @prasannakumar3385
    @prasannakumar3385 ปีที่แล้ว +1

    കേരളത്തിലെ ചില മാധ്യമങ്ങളുടെ സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം

  • @samsamsamsansamsam2712
    @samsamsamsansamsam2712 ปีที่แล้ว +6

    arab law must - In Arab countries - protests on the roads - not allowed

    • @roseorose4229
      @roseorose4229 ปีที่แล้ว

      Ath angh ambalathil poyi prnjaa mathi. Ith india aan. We will save this Republic from the Rss terrorists.

  • @sunilchozan
    @sunilchozan ปีที่แล้ว +15

    ഓ ആകെമൊത്തം കലാപം.. അതാണ് റെയ്ഡ്... ഇപ്പോൾ മനസിലായി.

  • @somarajanks6969
    @somarajanks6969 ปีที่แล้ว +10

    Very good. A big salute to NIA and ED

  • @innaleyuminnum4113
    @innaleyuminnum4113 ปีที่แล้ว

    ഇവിടം സിറിയയാക്കാതെ ഇവർക്ക് ഉറക്കം വരില്ല

  • @yoonusyoonus9273
    @yoonusyoonus9273 ปีที่แล้ว

    എന്നിട്ട് എന്താ കൊടകര കുഴൽപ്പണ കേസ് ൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാത്തത് അതും ഹവാല അല്ലെ...

  • @vasudevandevan8715
    @vasudevandevan8715 ปีที่แล้ว

    ചിറ്റപ്പൻ ബകന്റെ അഭിപ്രായം വല്ലതും വന്നോ

  • @simpletohumblefine5809
    @simpletohumblefine5809 ปีที่แล้ว +17

    "*പ്രതിരോധം അപരാധമല്ല* ഫാസിസത്തിനെതിരെ ആരുo ആത്മാർത്ഥമായി ശബ്ദിച്ചാൽ.. അവർക്ക് യുവതയുടെ പിന്തുണ.. 🔥🔥

    • @MovieTimeStudios1994
      @MovieTimeStudios1994 ปีที่แล้ว +6

      നീയാണോ myeeree യുവത

    • @RR-wp8jt
      @RR-wp8jt ปีที่แล้ว

      Are you talking fascism through Arabic tribal desert cult

  • @twootee6201
    @twootee6201 ปีที่แล้ว

    മദനിയെ പിണറായി ഇരുട്ടറയിൽ പിടിച്ചു കൊടുത്ത പോലെ എളമരം കൂടി അകത്താക്കി കൊടുക്കുക

  • @prathapds
    @prathapds ปีที่แล้ว +2

    വിസർജ്യങ്ങളെല്ലാം പൊക്കി അകത്താക്കും

  • @thomasabrham6365
    @thomasabrham6365 4 หลายเดือนก่อน

    Kudos to Central government.All steps to contain the disruptive elements is highly appreciated.

  • @uae6465
    @uae6465 ปีที่แล้ว +1

    പിണറായി വിജയൻ വിചാരിച്ചാൽ കേരളത്തിലെ 140 ആർഎസ്എസ് ബിജെപി കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി അതിൻറെ 15 നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് പോലെ തന്നെയാണ് കേന്ദ്ര ഇപ്പോൾ ചെയ്തത് അധികാരമുള്ളവർക്ക് എന്തും ചെയ്യാം പോപ്പുലർഫ്രണ്ടിനെ നേരിട്ടത് കോൺഗ്രസ് ഗവർമെൻറ് ആണെങ്കിൽ ലക്ഷ്യം മനസ്സിലാക്കാം എന്നാൽ ബിജെപി ഗവർമെൻറ് ന്യൂനപക്ഷങ്ങളെ വേട്ടയാടുക എന്നതിൻറെ ഭാഗമായിട്ട് തന്നെയാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റീഡ് നടത്തിയത്
    പോപ്പുലർ ഉണ്ട് തീവ്രവാദി സംഘടനയാണെങ്കിൽ ആർഎസ്എസും ബിജെപിയും ഭീകര സംഘടനകളാണ്

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടന മാത്രം അല്ല മതം പറഞ്ഞു ഭാഗം വാങ്ങി പോയിട്ടും ഇവിടെ കടിച്ചു തൂങ്ങി നിന്ന നാറികളുടെ പുതു തലമുറ ആണ്‌

    • @uae6465
      @uae6465 ปีที่แล้ว

      @@anthadanokkunne2578 ഭാഗം വാങ്ങിപ്പോയ വരുടെ പുതുതലമുറ ഇവിടെ എങ്ങനെയാണ് ഉണ്ടാവുക
      ഭാഗം വാങ്ങി പോകാത്തവരല്ലേ ഈ മണ്ണിൽ ഉണ്ടാവുക
      പോയകാല പറയന്ടെ യും പുലയന്റെയും ചെറു മ്മന്റെയും പിൻ തലമുറക്കാരാണ് ഇന്നത്തെ കേരളത്തിലെ മുസ്ലീങ്ങൾ എന്ന് തിരിച്ചറിയുമ്പോൾ കുറെയൊക്കെ തെറ്റിദ്ധാരണ മാറി കിട്ടും

  • @KR-zl1cu
    @KR-zl1cu ปีที่แล้ว +32

    Valare nalla karyam👏👏👏👏

  • @FunnyEdu.BagPack.
    @FunnyEdu.BagPack. ปีที่แล้ว

    ഒരാഴ്ച മുമ്പ് ഞാൻ കേരളത്തിൽ പോയിരുന്നു, അവിടെയുള്ള മുസ്ലീം പള്ളികളും പള്ളികളും കണ്ട് എനിക്ക് ദേഷ്യം വന്നു, കേരളത്തിലെ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന്.

  • @usmanmp7742
    @usmanmp7742 ปีที่แล้ว

    ഹർത്താൽ കൊണ്ട് ഒന്നും നേടാനില്ല. ഏതായാലും ഹർത്താൽ പ്രഖ്യാപനം ചിലർ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും എന്ന കാര്യം ഉറപ്പാണ്. അതും pfi ക്ക് എതിരേ സർകാർ ആയുധമാക്കി എന്നും വരാം .

  • @Sudhakar.kannadi
    @Sudhakar.kannadi ปีที่แล้ว +1

    ഹേ അവതാരകരേ രാജ്യ സുരക്ഷയാണ്‌ വലുത് അത് ആരാണെങ്കിലും അവരെ അടിച്ചമർത്തുക തന്നെ വേണം

  • @zentafab5066
    @zentafab5066 ปีที่แล้ว

    കോഴിക്കോട് പരിപാടി കണ്ടൂ ആർഎസ്എസ് പേടിച്ച്.ഇപ്പൊ കള്ള കേസ് കളിക്കുന്നു. നാണമില്ലേ

  • @GLORYATV
    @GLORYATV ปีที่แล้ว +2

    Kerala police miserable failure

  • @govindnram8556
    @govindnram8556 ปีที่แล้ว +1

    സുഡാപ്പി ദേശദ്രോഹികളെ തീഹാർ ഹോട്ടലിൽ സുഖവാസത്തിനു വിടുക.
    ഇനി ഹോട്ടലിൽ സൗകര്യം കുറഞ്ഞാൽ
    പുതിയ ഹോട്ടലുകൾ തുടങ്ങുക.
    തിരുമ്മു ചികിത്സ, തടവൽ ചികിത്സ എന്നിവ
    വ്യാപകമായി നടത്തുക.

  • @jaleelkelankelan6171
    @jaleelkelankelan6171 ปีที่แล้ว +7

    നിങ്ങൾക്ക് വേറെ വല്ല പണിക്കും പോയികൂടെ R S S ന്റെ കെന്ത്രങ്ങളിൽ റെയിട് നടത്തിയാൽ ഒരു ലോഡ് വാളുകളും ബോംബുകളും കിട്ടും

    • @AjithKumar-xc7ed
      @AjithKumar-xc7ed ปีที่แล้ว

      Ne.. Chellada.. Mone.. RSS.. Raidnu.. Ninte.. Appanem. Vilicho....

    • @borntoinspire3405
      @borntoinspire3405 ปีที่แล้ว

      Rss nu കേന്ദ്രം ഒക്കെ ഉണ്ടോ.... ini വാളൊക്കെ കിട്ടിയാലും തോക്കും ബോംബും ഒക്കെ ഉണ്ടാക്കുന്നമ നിന്നെ ഒക്കെ ptadhirodhikkan വാൾ കൊണ്ടാകും എന്ന് കരുതുന്ന മണ്ടന്മാർ ആണെന്ന് കരുതിയാൽ mathi

  • @valsamma1415
    @valsamma1415 ปีที่แล้ว

    കള്ളവും കൊലയും.കഞ്ചാവും മാത്രം.ഉള്ള.ഒരു.ജാതി

  • @stillmoving7553
    @stillmoving7553 ปีที่แล้ว +1

    എഴുതി തന്നത് അങ്ങനെ വായിക്കുന്നുണ്ടല്ലോ 😃😂rss തീവ്രവാദി

  • @jithuchandranindian1062
    @jithuchandranindian1062 ปีที่แล้ว +2

    Save kerala from the Islamic terrorists 🕊️

  • @unnikrishnan1725
    @unnikrishnan1725 ปีที่แล้ว +9

    ഗുഡ് സാർ

  • @jayarajk7211
    @jayarajk7211 ปีที่แล้ว +1

    കേരള തീവ്രവാദ കേന്ദ്രം മായി കഷ്ടം

  • @bozenjobin
    @bozenjobin ปีที่แล้ว +3

    NIA is great

  • @mohamedshareef3121
    @mohamedshareef3121 ปีที่แล้ว

    രാഹംൽഗാന്ദിജീയുടെ.യാത്രമുക്കുകയാണ്ലക്ഷൃം

  • @nijeshnarayanan1674
    @nijeshnarayanan1674 ปีที่แล้ว

    പിണറായിയുടെ പ്രസംഗം പ്രതീക്ഷിക്കുന്നു

  • @vahidafazil9234
    @vahidafazil9234 ปีที่แล้ว +2

    ഇതിനെല്ലാം സേട്ടൻ സാക്ഷി

  • @sibisamuel351
    @sibisamuel351 ปีที่แล้ว +2

    Big salute NIA.

  • @varadarajanpg9204
    @varadarajanpg9204 ปีที่แล้ว +4

    Jai bharath,jai modiji

  • @von4604
    @von4604 ปีที่แล้ว

    പൂട്ടിക്കണം രാജ്യവിരുദ്ധർ നമുക്ക് വേണ്ട. 💪💪💪💪💪💪

  • @gafoorvenusvenus9137
    @gafoorvenusvenus9137 ปีที่แล้ว +1

    ഇതൊരുമാതിരി പൂഞ്ഞാറ്റിലെ തെളിവായിപ്പോയി 😜🤣

  • @travelllifebysyam431
    @travelllifebysyam431 ปีที่แล้ว +13

    Good luck NIA

  • @kainadys
    @kainadys ปีที่แล้ว +3

    Kerala-thile cases allathathil jamyam pettannu kittillalloo.......😀😀😀
    Cummy Adima Kanji Police-ine ariyikkaathe cheitha nadapadi aayathu kondu arrest nadannu.....😂😂😂

  • @govindanpotty.s1615
    @govindanpotty.s1615 ปีที่แล้ว +1

    Congratulations Kendra sarkaar
    Amit Sha ji sree Narendra Modi ji
    🙏🙏💯

  • @noorjahanbenshadnoorjahan4507
    @noorjahanbenshadnoorjahan4507 ปีที่แล้ว

    Bjp ക്കാർ വാളുമായി ദഡുമായി പരുപാടി നടത്തുമ്പോൾ nia ക്കാരെ കാണാറില്ലല്ലോ

  • @Arun-cj8qw
    @Arun-cj8qw ปีที่แล้ว +2

    NIA 👍

  • @nellara1232
    @nellara1232 ปีที่แล้ว +2

    Jai jai 🇮🇳🇮🇳🇮🇳

  • @sathinair2743
    @sathinair2743 ปีที่แล้ว +1

    ചങ്കിലെ ചൈനയെ ഒന്നും പറയരുത് , വെള്ളം കൂടുതൽ ഉള്ള അമിത് ഷാ ക്ക്‌ ഞമ്മന്റെ തൊടാൻ പറ്റൂല 🤣