പ്രധാനമന്ത്രിയെ ഉന്നംവെച്ചോ ? | Encounter | 24 September 2022 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2022
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1K

  • @pavithranmelethil4570
    @pavithranmelethil4570 ปีที่แล้ว +280

    ഹാഷ്മി യുടെ ഇൻഡ്രോ.... അടിപൊളി.... ചർച്ചയേക്കാൾ കാണാൻ ഇഷ്ടം അതാണ്..... ഏറെ പ്രസക്തമാണ്... താങ്കൾ നല്ല അവതാരകനാണ്.... മുന്നോട്ട്..,... 👍👍👍👍

    • @888------
      @888------ ปีที่แล้ว +3

      Jihadi വലിഞ്ഞു കേരിയതാണ്

    • @keralaclicks6464
      @keralaclicks6464 ปีที่แล้ว +10

      ഹാഷമി ഓക്കേ സുടാപ്പി ആണ്. ഇതൊക്കെ ഒരു അഭിനയം ആയിട്ടാണ് തോന്നുന്നത്

    • @somarajanneelakantan4338
      @somarajanneelakantan4338 ปีที่แล้ว +2

      . ദേശസ്നേഹം ഉള്ള മുസ്ലിം ജനസമൂഹം. ഇന്നു. വളരെ വിഷമത്തിൽ. ആണ്. പക്ഷെ പ്രതികരിക്കാൻ. മാന്യത ഉള്ള മനുഷ്യർക്ക്‌. കഴിയുനില്ല. കഷ്ടം. തന്നെ

    • @somarajanneelakantan4338
      @somarajanneelakantan4338 ปีที่แล้ว

      ഭസ്മസുരന്. വരം കൊടുത്തത് പോലെ ആയി പോയി. അതുകൊണ്ട് ഇടാതെന്റയും. വളൻതന്റയും. തലയിൽ കയറി ഇവന്മാർ നിറങ്ങുന്നു എപ്പോളും. തന്നെ. നിങ്ങൾ. തള്ളിപ്പറയുന്നില്ല. കഷ്ടം. നിങ്ങളുടെ ഒരു അവസ്ഥ

    • @rafeeqauto5812
      @rafeeqauto5812 ปีที่แล้ว

      🔥🔥🔥💯💯💯👏👏🔥🔥

  • @UnniKrishnan-cc2hg
    @UnniKrishnan-cc2hg ปีที่แล้ว +64

    ഹാഷ്മിക് എന്റെ വക ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @arafath36
    @arafath36 ปีที่แล้ว +187

    എന്നെ പോലുള്ള ഓരോ ആളും പറയാൻ ഉദ്ദേശിച്ച കാര്യം ആണ് ഹാഷിമി ഇൻട്രോയിൽ പറഞ്ഞത്

    • @subhaschandran4951
      @subhaschandran4951 ปีที่แล้ว +3

      Exactly

    • @saykp3783
      @saykp3783 ปีที่แล้ว +4

      👍 നിങ്ങളെ പോലുള്ളവരെയാണ് ഇന്ത്യയ്ക്കു ഇന്ന് ആവശ്യം

    • @mhd._shammas4515
      @mhd._shammas4515 ปีที่แล้ว +1

      Hharevaaaaa

    • @vasudevanpillain8596
      @vasudevanpillain8596 ปีที่แล้ว

      @@saykp3783
      .

    • @vasudevanpillain8596
      @vasudevanpillain8596 ปีที่แล้ว

      @@subhaschandran4951 ഓഉഉഓർവോഉൂഉഓഈഋഒൺൺൺൺൂപ്പ

  • @laammediaaburayyaan5703
    @laammediaaburayyaan5703 ปีที่แล้ว +47

    ഈ ചർച്ച കേട്ടപ്പോൾ എല്ലാത്തിനെയും ഒരുപെട്ടിയിലാക്കി കുഴിച്ചിടാം എന്ന് തോന്നുന്നു

    • @dineshks66
      @dineshks66 ปีที่แล้ว

      In how many panchayat CPM is ruling with support of pFI?? Is PFI part and partial Of CPM?

  • @dr.nisham3308
    @dr.nisham3308 ปีที่แล้ว +32

    ഹഷ്‌മിയുടെ intro യ്ക്ക് പകരം വെയ്ക്കാൻ ഹഷ്‌മി മാത്രം... വളരെ കുറച്ച് വാക്കുകൾ കൊണ്ട് പറയാൻ പോകുന്ന കാര്യത്തിന്റെ ആത്മാവിൽ തൊടുന്ന രീതി... പറയാൻ വാക്കുകൾ ഇല്ല

  • @shamjipt5815
    @shamjipt5815 ปีที่แล้ว +81

    നമ്മുടെ വരും തലമുറകൾ ഇവിടെ എങ്ങനെ ജീവിക്കും എന്ന് സ്വയബോധമില്ലാത്ത മുഖ്യമന്ത്രിയും പരിവാരങ്ങളുമാണോ ഇവിടെ ജീവിക്കുന്നത് എന്ന് ചിന്തിച്ചു പോവുന്നു

  • @krupaelectronic9990
    @krupaelectronic9990 ปีที่แล้ว +72

    കൈയ്യും കാലും തലയും വെട്ടി ബളരെ ചമാധാനമായി ജീവിക്കുന്ന ഇത്രയും ഓമനത്തമുള്ള ചമാധാനക്കാരെ എന്തിനു അമിത്ഷാ ഉപദ്രബിക്കുന്നു എന്നു മനസ്സിലാകുന്നില്ല.

    • @nasijafar
      @nasijafar ปีที่แล้ว +9

      അമിത്ഷായുടെ കൂട്ടാളികൾ കൂട്ടക്കൊല നടങ്ങിയിട്ടില്ല. ആരുടെയും തലയറുത്തില്ല. കൈ വെട്ടിയില്ല.

    • @edahmed7482
      @edahmed7482 ปีที่แล้ว +5

      അത് കുറ്റ്യാടിയിൽ കെട്ട മുദ്രാവാക്യം ആണു. സഹോദര.. കയ്യും വെട്ടും കാലും വെട്ടും. പാണകാട്ടേക്ക് അയക്കും എന്ന് മുദ്രാവാക്യം ആരുടേതാണ് ഒന്നന്വേഷിക്കുക..

    • @user-uo2ml1lo8e
      @user-uo2ml1lo8e ปีที่แล้ว

      കാറ്റടിച്ചപ്പോ മനസിലായി ഊതിയത് ആണന്നു 😂😂

    • @user-bfqyowt
      @user-bfqyowt ปีที่แล้ว

      നരേന്ദ്ര മോദിയെ അടുത്ത ഇലക്ഷന് മുൻപ് സങ്കികൾ തട്ടാൻ സാധ്യതയുണ്ട്. അവരുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും

    • @rijuhdas1
      @rijuhdas1 ปีที่แล้ว

      @@nasijafar lokam motham kayum kalum vettunnth Amit shayude koottalikal anode?

  • @sunileffect2255
    @sunileffect2255 ปีที่แล้ว +52

    കേരളത്തിലെ ഏറ്റവും നല്ല ന്യൂസ്‌ അവതരണം അവതാരകൻ 💪

  • @balachandranbalachandrankg3950
    @balachandranbalachandrankg3950 ปีที่แล้ว +54

    ഹാഷ്മി സർ താങ്കൾ യഥാർതമനുഷ്യസ്നേഹിയായ പൗരനാണെന്ന് അനീതിക്കെതിരായ കൂരമ്പിനെക്കാൾ മൂർച്ചയുള്ളവാക്കുകൾകൊണ്ടുതെളിയിച്ചു കുറിക്കുകൊള്ളുന്നവാക്കുകൾ ബിഗ് സല്യൂട്ട് സർ 🙏🙏🙏

    • @saidhalavikk9677
      @saidhalavikk9677 ปีที่แล้ว +2

      ഹാഷ്മി പറഞ്ഞത് ആത്മാർത്ഥതയോടെ ആണെങ്കിൽ താങ്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

    • @prasannanair4834
      @prasannanair4834 ปีที่แล้ว

      A day comes , he goes to work with PFI?

  • @deepakdk5592
    @deepakdk5592 ปีที่แล้ว +38

    ഇവരെ നിരോധിക്കരുത്... നിരോധിച്ചാൽ ഇവർ മറ്റു പേരിൽ തുടങ്ങും ചിറകുകൾ അറിഞ്ഞു വലിച്ചു എറിയുക... ഫണ്ടിങ് നിക്കുമ്പോൾ തനിയെ മതിയാകും അവർ

    • @salamsalam-xf9fj
      @salamsalam-xf9fj ปีที่แล้ว +2

      ആദ്യം നിന്റെ പാർട്ടിയെ നിരോധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ

    • @deepakdk5592
      @deepakdk5592 ปีที่แล้ว +1

      @@salamsalam-xf9fj ഇപ്പോൾ കുടുക്കിൽ ആയ പാർട്ടിടെ അവസ്ഥാ കണ്ടലോ.... ജനങ്ങൾ വരെ എതിരെ ആണ്... ഇപ്പോൾ മനസിലായി കാണും നിന്റെ പാർട്ടി എവിടെ എത്തി എന്ന് കഷ്ടം... ഇവിടെ എല്ലാം നിരോധിക്കാം എന്നിട്ടു നിന്റെ പാർട്ടിയെ ശ്രുതി ചൊല്ലാം 2047 ഇന്ത്യ പിടിക്കണ്ടേ നിങ്ങൾക്ക് 🤣🤣

    • @user-qx3lv8nx1u
      @user-qx3lv8nx1u ปีที่แล้ว

      ഒപ്പം ആർഎസ്എസിനെയും നിരോധിക്കണം

    • @ftech6255
      @ftech6255 ปีที่แล้ว

      അതൊക്കെ നിന്റെ സ്വപ്നം

    • @vishnukvishnuk4908
      @vishnukvishnuk4908 ปีที่แล้ว

      @@ftech6255 eppolum parayane ...nirodichal ningal thudangum ariyam bakkivazhiye....Nia ariyam

  • @worship8616
    @worship8616 ปีที่แล้ว +163

    വർഗീയത തലയിൽ ചുമന്നു കൊണ്ട് നടക്കുന്ന ഭീരുക്കൾക്ക് ഹാഷ്മിക്കയുടെ വാക്കിന്റെ കരുത്ത് പ്രഹരമാണ്. ഇതിലും നന്നായി പ്രതികരിക്കാൻ ആർക്കും പറ്റില്ല, വാക്കിന്റെ മൂർച്ച 💪💪❤❤❤❤ഖുർആൻ വചനം തെരുവിൽ വച്ച് പടപൊരുതുന്നവർ ഇത് കേൾക്കണം, HASHMIKKA LOVE YOU ♥️കാമ്പുള്ള ചോദ്യങ്ങൾ 🔥🔥

    • @worship8616
      @worship8616 ปีที่แล้ว +11

      ഒരു ഇസ്ലാം മത വിശ്വാസിയായ ഹാഷ്മിക്ക് ഇങ്ങനെ ശക്തമായ ഭാഷയിൽ പ്രതികരിക്കാൻ പറ്റുന്നെങ്കിൽ നിങ്ങൾ മുത്താണ്, നീതിയുടെ നിലപാട് 🔥🔥🔥🔥❤

    • @joseabraham4453
      @joseabraham4453 ปีที่แล้ว

      CONGRATULATIONS to Hashmi !Terrorist outfits should be nipped in the bud. Otherwise we will have to pay a huge price sooner or later. A fruitful discussion.

    • @saykp3783
      @saykp3783 ปีที่แล้ว +5

      ഇങ്ങനെ ഉള്ള മുസ്ലിം ഇവുടെ ഉണ്ട് ഇവരുടെ കാര്യം അവർ നോക്കിക്കോളും

    • @lalithapc2778
      @lalithapc2778 ปีที่แล้ว +4

      ഹാഷമി മുത്തേ ❤ലവ് യു ഡാ സത്യത്തിൽ ശ്വാസം നിലച്ചു പോയി കുറിക്കു കൊള്ളുന്ന വാക്കുകൾ ❤❤❤❤

    • @goldencoolingsolution
      @goldencoolingsolution ปีที่แล้ว +7

      ഹാഷ്മി യഥാർത്ഥ മുസ്ളിമാണ് ... ഇസ്ളാമം മതത്തിൻ്റ വിശുദ്ധിയിലും പവിത്രതയിലും ജീവിക്കുന്ന യഥാർത്ഥ മുസ്ലീമ് ആണ് . ഹാഷ്മിയേപ്പോലെയുള്ള മതബോധം ചിന്ത ഉള്ള ജനവിഭാഗം ആണ് കേരളത്തിൽ ഉള്ളത് എങ്കിൽ മതമുള്ളവനും മതമില്ലാത്തവനും എല്ലാ വിഭാഗത്തിലെയും ജനങ്ങൾക്കും സ്വർഗം ഭൂമിയിലാണ് എന്ന് മനസിലാകും .

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb ปีที่แล้ว +91

    ഹാഷിമി... First intro.. Super.... 🥰🥰🥰😍😍😍 hashimi.. 💪🏻💪🏻

    • @sujithp4942
      @sujithp4942 ปีที่แล้ว +6

      Adhee kidilan pakka assalaitund

  • @aryands9636
    @aryands9636 ปีที่แล้ว +55

    ഹാഷ്മി താജ് ഇബ്രാഹിം...🔥 തീയാണ്👌

    • @888------
      @888------ ปีที่แล้ว

      ജിഹാദി തള്ളേ ഒളി യാണ്

    • @bijukp-sr3zw
      @bijukp-sr3zw ปีที่แล้ว +2

      കോപ്പാണ്

    • @anand4395
      @anand4395 ปีที่แล้ว +1

      @@bijukp-sr3zw 😂

    • @kidzaniaa
      @kidzaniaa ปีที่แล้ว

      Thengakkolayaanu....

    • @aryands9636
      @aryands9636 ปีที่แล้ว

      @@kidzaniaa തേങ്ങാക്കൊലയാണെന്ന് കണ്ടാൽ പറയുകേല.... 😁

  • @af9280
    @af9280 ปีที่แล้ว +51

    Hashmi on fire 🔥👏

  • @bibindevasia8935
    @bibindevasia8935 ปีที่แล้ว +125

    സുഹൃത്തേ ഇന്ത്യ ജനാധിപത്യ രാജ്യം ആണ്..
    Islamic സ്റ്റേറ്റ് അല്ല ഖുർആനെയും ഖദീസുകളെയും ഫോള്ളോ ചെയ്യാൻ..

    • @FVivekBNair
      @FVivekBNair ปีที่แล้ว +15

      True ❤️😊💞

    • @shajahanshajahan2753
      @shajahanshajahan2753 ปีที่แล้ว +5

      Logathu 17 rajiyathu pandhalichu nilkunna isalaminu india ya islamic rajiyam aakenda avashyam undo ..chanakame...

    • @ajj8212
      @ajj8212 ปีที่แล้ว +20

      @@shajahanshajahan2753 ondd 🤣..kandelllo ivde ollla janangal.

    • @shajahanshajahan2753
      @shajahanshajahan2753 ปีที่แล้ว

      @@ajj8212 vettayada pedumbol prethikarikunnadhu aneethiyano ..vikadipichu bharikkuva ..bharanathil varan ulla oru maayjalam ..allathey enthu .NIA DE pacha nunakal vishwasikkan ari food kazhikunnavarkku manassilavum
      .

    • @anthadanokkunne2578
      @anthadanokkunne2578 ปีที่แล้ว

      മിഷൻ 2047

  • @unbiased2023
    @unbiased2023 ปีที่แล้ว +111

    അടിച്ചമർത്തപ്പെടുന്ന പെണ്ണുങ്ങളെ സംരക്ഷിക്കും പോലും .... ഇറാനിൽ എന്താ നടക്കുന്നത് .... എന്നറിയോ സജദീ ...

    • @labeebashameer7485
      @labeebashameer7485 ปีที่แล้ว +7

      ഇന്ത്യയിൽ എന്താണ് നടക്കുന്നത് അത് ആദ്യം നോക്ക്

    • @prabhakaran8899
      @prabhakaran8899 ปีที่แล้ว +11

      @@labeebashameer7485 എന്താ നടക്കുന്നത് ? പറയണം പ്ലീസ് .

    • @whiteandwhite545
      @whiteandwhite545 ปีที่แล้ว

      അതെ, പണ്ട് അറേബ്യയിൽ ആണുങ്ങളെ വെട്ടിക്കൊന്ന് അവരുടെ വിധവകളെ സ്വന്തം വെപ്പാട്ടികളാക്കിയവർ ആണ് മമ്മദ് പറിവാചകനും, കൂട്ടരും

    • @whiteandwhite545
      @whiteandwhite545 ปีที่แล้ว +22

      @@labeebashameer7485 ഇന്ത്യയിൽ നടക്കുന്നത് അറിയണമെങ്കിൽ 4 വയസ്സിൽ മദ്രസ്സകളിൽ അല്ല കുട്ടികളേ വിടേണ്ടത്, സ്കൂളിൽ വിടണം.

    • @labeebashameer7485
      @labeebashameer7485 ปีที่แล้ว

      @@prabhakaran8899 ഇന്ത്യയിൽ നടക്കുന്നതാണോ ചോദിക്കുന്നെ

  • @radhakrishnapillaic1229
    @radhakrishnapillaic1229 ปีที่แล้ว +94

    ലോക സൈനിക ശക്തിയിൽ മൂന്നാം സ്ഥാനമുള്ള രാജ്യമാണ് എന്ന് മനസ്സിലാക്കിയാൽ നന്ന്

    • @scientist4921
      @scientist4921 ปีที่แล้ว +6

      Just Marcos can finish it 😂

    • @hamza1302
      @hamza1302 ปีที่แล้ว +1

      Fullkalanmarale modiyude kunnamucjikal

    • @hamza1302
      @hamza1302 ปีที่แล้ว +1

      Tettucheyunnavar jatli sushma parikar ani avar chathupoyadu marannupokkarudu sangikale

    • @scientist4921
      @scientist4921 ปีที่แล้ว

      @@hamza1302 da marapotta ninakku indian army enthanu ennariyaamo .paakistanilulla maaman maar enthenkilum parayunathu kettu veruthe irangi thirikkaruthu padamaayi kazinjaal pinne pokam ivide vere swargavum narakavum onnum illa ...aake paadu ee cheriya bhoomiyil matrame manushyan ullu 🤗

    • @shahidma2552
      @shahidma2552 ปีที่แล้ว

      വലിയ കാര്യമായി ആദ്യം ഇന്ത്യയോട് കുറച്ച് കൂറ് വേണം കൂർ ഉള്ളവർ സ്വാതന്ത്രത്തെ വേടിച്ചു തന്ന് മരിച്ചുപോയി ഇപ്പോൾ കുറെ കഴുകന്മാരും കുറച്ചു കഴിയുമ്പോൾ അറിയാം വിവരം ശ്രീലങ്ക അറിയാലോ പട്ടിണി കിടക്കുമ്പോൾ എല്ലാം ശരിയാവും

  • @snehammatram4940
    @snehammatram4940 ปีที่แล้ว +12

    എന്താ പവർ ആണ് ഹാഷമി ടെ ഇൻട്രോ 👌👌👌👌

  • @sheejathomas70
    @sheejathomas70 ปีที่แล้ว +12

    ഹാഷിമി നല്ലൊരു ജനാധിപത്യ പത്രപ്രവർത്തകൻ ആണ് ഇപ്പോൾ. പിന്നീട് സിദ്ധിക്ക് കാപ്പനെ പോലെ ആകാതിരുന്നാൽ മതിയായിരുന്നു.

    • @bincyphilip4165
      @bincyphilip4165 ปีที่แล้ว

      Yes, if he will follow the terrorist book 😢

  • @hari1756
    @hari1756 ปีที่แล้ว +9

    ഹാഷ്മി വാക്കുകൾ കൊണ്ട് ശരങ്ങൾ ഏയ്യുന്ന മായാജാലക്കാരൻ 👍🏻👍🏻👍🏻👍🏻👍🏻👏👏👏👏

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว +67

    ഭീകരനേതാവിനെ ചർച്ചക്ക് വിളിച്ച് വീരപരിവേഷം കെടുക്കാൻ twinty four ന് നാണമില്ലേ

    • @shahanasamal4014
      @shahanasamal4014 ปีที่แล้ว +4

      പരമ്പര ശുദ്ധിയില്ലാത്തവർ മിണ്ടരുത് ഭാരതത്തെ പറ്റി

    • @justahuman8662
      @justahuman8662 ปีที่แล้ว +4

      ഒരു vishakala ഉണ്ടല്ലോ 🤣

    • @surumakankal2468
      @surumakankal2468 ปีที่แล้ว

      @@shahanasamal4014 crct

    • @hussainpk2624
      @hussainpk2624 ปีที่แล้ว

      ഇത് ഏത് വിശകല തീട്ടം

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว +1

      @@shahanasamal4014 അപ്പൊ നീയെന്തിനാ മിണ്ടുന്നത്

  • @greenpeppermalayalam
    @greenpeppermalayalam ปีที่แล้ว +11

    Hashmi= 💥Thunder and ⚡️lightening

  • @pradeepjames6499
    @pradeepjames6499 ปีที่แล้ว +2

    പണ്ട് രണ്ടാം ലോകമഹായുദ്ധം ഉണ്ടായപ്പോൾ ഫ്രാൻസിൽ ഒരു പത്ര പ്രവർത്തകൻ ഉണ്ടായിരുന്നു. ഹിറ്റ്ലർ സർവനാശം ഉണ്ടാക്കുന്നവനാണ്, ഹിറ്റ്ലറിനെ എന്നേക്കുമായി ഇല്ലാതാക്കേണ്ടവനാണ് എന്ന് പത്രങ്ങളിൽ എഴുതി. ഹിറ്റ്ലർ ഫ്രാൻസിനെ കീഴടക്കിയപ്പോൾ ആ പത്രക്കാരൻ തന്നെ എഴുതി, ഇതാ യൂറോപ്പിന്റ രക്ഷകൻ ഫ്രാൻസിന്റെ മണ്ണിൽ എത്തിയിരിക്കുന്നു... 😁. ഇതാണ് പത്ര പ്രവർത്തനം 😁

  • @Jose-cv6ut
    @Jose-cv6ut ปีที่แล้ว +46

    അതേ സാറെ താങ്കൾ പറഞ്ഞത് വളരെ നല്ല സത്യമാണ് അവതാരകനാണ്

  • @rjjj8796
    @rjjj8796 ปีที่แล้ว +5

    ഹാഷ്മി intro ഒരു രക്ഷയും ഇല്ല 👌👌👏👏👏

  • @kunjukunju1869
    @kunjukunju1869 ปีที่แล้ว +10

    ഇത് കാണുമ്പോൾ ചിരിവരുന്നു രണ്ട് കാലിൽ മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ കളിയാക്കുന്നത് കണ്ടപ്പോൾ 😂😂😂😂

    • @zenmonk7484
      @zenmonk7484 ปีที่แล้ว

      Ivan Muthu chippi full vaaychitilla😅😅😅🤮🤣

  • @kacharateams77
    @kacharateams77 ปีที่แล้ว +36

    ഹാസ്മി എൻട്രി കിടു കോരി തരിച്ചു 💞പരസ്പരം 💞നീ ഞാൻ എന്നല്ല നമ്മൾ 💞💞💞💞💞💞💞ഒന്നാണ്

  • @Ubaid-pm
    @Ubaid-pm ปีที่แล้ว +36

    രാഹുൽ മാങ്കോട്ടത്തിന് Big salute👍

  • @khalidrahiman
    @khalidrahiman ปีที่แล้ว +15

    ഹാഷ്മി കലക്കി സെയിം സമുദായത്തിൽ ജനിക്കാനിടയായ ഈയുള്ളവന്റെ അഭിനന്ദനങ്ങൾ.

    • @saidhalavikk9677
      @saidhalavikk9677 ปีที่แล้ว

      ഈ സമുദായത്തിൽ ജനിച്ചിട്ടും നീ എങ്ങനെ നാസ്രാണിയായത്.

    • @khalidrahiman
      @khalidrahiman ปีที่แล้ว +2

      @@saidhalavikk9677 അത് എന്റെ ചോയ്സ് ഞാനൊരു മതത്തിന്റേയും അടിമയല്ല, അടിമകൾക്ക് മനസിലാക്കാൻ കഴിയില്ല.

  • @vinurajnair5717
    @vinurajnair5717 ปีที่แล้ว +29

    No words to explain the introduction by Taj. Only goosebumps .Taj Ibrahim is an asset for 24 news .

    • @mohdsharafudheen2287
      @mohdsharafudheen2287 ปีที่แล้ว

      No need of such horrible lengthy intro. Give a debate topic and let the participants discuss it in their views

    • @gopinathanmr1028
      @gopinathanmr1028 ปีที่แล้ว

      ഈ വൃത്തികെട്ടവന്റെ വാക്കുകൾ എന്തിനാണ് ലോകത്തെ കാണിക്കുന്നത് ഇവൻ ലോക വർഗീയവാദി ഇവനെ ജയിലിൽ അടയ്ക്കണം

  • @TimePass-cx6so
    @TimePass-cx6so ปีที่แล้ว +31

    Salute for the intro speech Hashmi👏👏👏🙏❤️

  • @jafferali3470
    @jafferali3470 ปีที่แล้ว +2

    പിണറായി ഇവർക്കുഹർത്താൽ നടത്താനുള്ള സൗകര്യവും, ഹർത്താലിൽ അക്രമം ഉണ്ടാക്കാനും സൗകര്യo ഒരുക്കികൊടുക്കുകയായിരുന്നു.. ഇത് തന്നെയാണ് എല്ലാവരും പറയുന്നത്.

  • @TRAVELLAR77
    @TRAVELLAR77 ปีที่แล้ว +26

    Hashmi ചേട്ടാ ശെരിക്കും നിങ്ങളാണ് മനുഷ്യൻ നിങ്ങളാണ് യഥാർത്ഥ മുസൽമാൻ ഇ സംസാരം സല്യൂട്ട്

    • @FVivekBNair
      @FVivekBNair ปีที่แล้ว +1

      Yes

    • @vishnuvishnu.n5213
      @vishnuvishnu.n5213 ปีที่แล้ว +2

      അതിലും മുസൽമാൻ 🤦🏻‍♂️ മനുഷ്യനെന്ന് പറയടോ.

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว +1

      അയാൾ മുസൽമാൻ അല്ലാത്തത് കൊണ്ടാണ് ഇത്രയും ശക്തമായി പറയുന്നത് 👍

    • @samjose222
      @samjose222 ปีที่แล้ว +1

      അദ്ദേഹം യുക്തിവാദി ആണ്

    • @abdulraheem611
      @abdulraheem611 ปีที่แล้ว +1

      Correct

  • @outspoken4952
    @outspoken4952 ปีที่แล้ว +5

    ഇൻട്രോ കേട്ടിട്ട് രോമാഞ്ചം 🔥

  • @devdev4742
    @devdev4742 ปีที่แล้ว +6

    ഹാഷ്മിയോട് - സ്നേഹ- ബഹുമാനം

  • @vimalroy1714
    @vimalroy1714 ปีที่แล้ว +45

    Hashmi sir big salute യഥാർത്ഥ musalman

    • @AsraeelGaming
      @AsraeelGaming ปีที่แล้ว

      പോപ്പുലർ ഫ്രണ്ടിനെ കുറ്റം പറയുന്നവര് ആണ് യഥാർത്ഥ മുസ്ലിങ്ങൾ .. എന്ന് നിന്നോട് ആരാടാ പറഞ്ഞെ..

    • @NEYMAR-zi8dv
      @NEYMAR-zi8dv ปีที่แล้ว +2

      ഇന്ത്യകാരൻ .....

    • @o..o5030
      @o..o5030 ปีที่แล้ว +1

      not Muslim but true Indian*

  • @premg2010
    @premg2010 ปีที่แล้ว +14

    പി എഫ് ഐ യുടെ മുഖംമൂടി അഴിഞ്ഞു വീണപ്പോൾ ഹാഷ്മി ക്ക് നല്ല വിഷമം ഉണ്ട്..

    • @harimkrishna2637
      @harimkrishna2637 ปีที่แล้ว +2

      Hashmi’k enthu vishamam? Iyal okke evdunnu varanu

    • @abdulraheem611
      @abdulraheem611 ปีที่แล้ว +1

      Ni entha uteshikune

  • @laammediaaburayyaan5703
    @laammediaaburayyaan5703 ปีที่แล้ว +14

    എല്ലാരും യോഗ്യത ചോദിച്ചു മത്സരിക്കുവാ 😇

  • @dreams7071
    @dreams7071 ปีที่แล้ว +1

    ഹാഷ്മി..താങ്കളുടെ വാക്കുകളിൽ ഉണ്ട്..ഞങ്ങളെപോലുള്ള സാധാരണക്കാരന്റെ ഉള്ളിൽ
    ഇവരെ പോലുള്ളവരോട് പറയാൻ ആഗ്രഹിക്കുന്ന മറുപടിയും പ്രതിരോധവും നന്ദി.. ജയ് ഹിന്ദ്🤝

  • @mmathew4519
    @mmathew4519 ปีที่แล้ว +10

    ഒരു കൂട്ടര്‍ സ്വന്തം അക്രമ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ മറ്റ് സംഘടനകള്‍ അങ്ങനെ ചെയ്യുന്നു ഇങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.

  • @arunak9476
    @arunak9476 ปีที่แล้ว +3

    ചർച്ചയുടെ അവസാന ഭാഗം ഗോപാല കൃഷ്ണൻ ചോദിക്കുന്ന ചോദ്യം രാഹുൽ കേൾക്കാത്തത് പോലെ ഇരിക്കുന്നു 😂😂😂

  • @iamlijogeorge9087
    @iamlijogeorge9087 ปีที่แล้ว +15

    The intro was awesome . 🎉

  • @ariesworld7
    @ariesworld7 ปีที่แล้ว +8

    I hope management will not ask Hashmi to keep a digital billboard on his forehead. 😂 that’s the only space left to show advertisements

  • @subhaschandran4951
    @subhaschandran4951 ปีที่แล้ว +5

    Hashemi you are really rocking,superb

  • @asifbasheer8135
    @asifbasheer8135 ปีที่แล้ว +6

    Hashmi 💓💓

  • @sebastianjoseph8908
    @sebastianjoseph8908 ปีที่แล้ว +45

    ഇവിടം ഒരു ഹിന്ദു രാഷ്ട്രമായി തന്നെ തുടരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എങ്കിലേ ഇവിടേ ശാന്തി ഉണ്ടാകു.

    • @preethakumarip848
      @preethakumarip848 ปีที่แล้ว +2

      Yes💯💯💯💯💯

    • @labeebashameer7485
      @labeebashameer7485 ปีที่แล้ว

      അത് നിൻറെ അപ്പൻ വിചാരിച്ചാലും നടക്കില്ല കേട്ടോടാ... എന്തൊരു ശാന്തിയും സമാധാനവും ആണ് ആർഎസ്എസ് ഭരിക്കുന്ന സ്റ്റേറ്റുകളിൽ.. പാവപ്പെട്ട ഒരുപാട് ക്രിസ്ത്യാനികളെ തീ വെച്ച് കൊന്നതും ഒക്കെ അച്ചായൻ മറന്നുവല്ലേ.. ആർഎസ്എസിന്റെ കാലും നക്കിയിട്ട് സ്വന്തം സമുദായത്തെ പോലും ഒറ്റിക്കൊടുക്കാൻ മടിയില്ലാത്ത ത*****

    • @kottakkal868
      @kottakkal868 ปีที่แล้ว

      ഇന്ന്‌ തന്നെ ആകണോ

    • @amithsha1378
      @amithsha1378 ปีที่แล้ว +7

      ഇവിടെ ജനാധിപത്യം പുലരണം എന്നേ ഒരു യഥാർത്ഥ രാജ്യസ്നേഹി ആഗ്രഹിക്കൂ ..

    • @kottakkal868
      @kottakkal868 ปีที่แล้ว +2

      ksrtc ബസ്സിന്‌ കല്ലെറിഞ്ഞ സങ്കിയെ പൊക്കി 😂

  • @isacsam933
    @isacsam933 ปีที่แล้ว +6

    ഹാഷ്മീ, ആമുഖത്തിലെ വാചകക്കസർത്ത് കൊണ്ട് ഒരു കാര്യവുമില്ല, ഇവരുടെ വിശ്വാസപ്രമാണം എന്താണ് ഇവരെ പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കണം, പറയണം....

  • @benjohn2890
    @benjohn2890 ปีที่แล้ว +6

    Well done Hashmi , wonderful presentation. Admire you. Jai Hind 🇮🇳 🇮🇳

  • @meenakshiriju3222
    @meenakshiriju3222 ปีที่แล้ว +8

    ഹാഷ്മി . 24ന്റെ അഭിമാനം... intro പൊളിച്ചു.. love u.... god bless u dear...

  • @latheefpappinippara4965
    @latheefpappinippara4965 ปีที่แล้ว +8

    രാഹുൽ മാൻകൂട്ടത്തോട് പല കാര്യത്തിലും എതിർപ്പുണ്ടെങ്കിലും ഇന്നത്തെ ചർച്ചയിൽ ഹീറോ രാഹുൽ തന്നെ...

    • @FVivekBNair
      @FVivekBNair ปีที่แล้ว +1

      😂😂🤣🤣🤡🤡

  • @tamas8822
    @tamas8822 ปีที่แล้ว +7

    ഹാഷമി, introduction കോരിത്തരിച്ചുപോയി.

  • @sebastianc.a9306
    @sebastianc.a9306 ปีที่แล้ว +14

    രാഹുൽ ഇന്നത്തെ പെർഫോമൻസ് 👍

  • @user-uc9ss6ng1x
    @user-uc9ss6ng1x ปีที่แล้ว +11

    ഹാഷ്മി മുത്താണ് ❤️❤️❤️❤️

  • @balakrishnantk2445
    @balakrishnantk2445 ปีที่แล้ว +4

    Mr. Hashmi, Greatly appreciate your introduction, which is fully secular. Very interesting to watch. Congratulations.

  • @malayali208
    @malayali208 ปีที่แล้ว +2

    ചിരിപ്പിക്കല്ലെ : ഹാഷിമി😂😂😂😂😂😂😂😂

  • @ratheesh8100
    @ratheesh8100 ปีที่แล้ว +1

    ഹാഷ്മി ചേട്ടൻറ Intro ഒന്നിലധികം തവണ കണ്ടവർ ആരോക്കയുണ്ട്
    😃😂😍❤💪💕

  • @ibrahimch9839
    @ibrahimch9839 ปีที่แล้ว +3

    ജോസഫ് മാഷിന്റെ കയ്യിൽ നിന്ന്
    വാർന്ന ചോര മാത്രം highlight
    ഹാഷ്മി യുടെ nonstop മുഖവുരയിൽ....

  • @jibingeorge4485
    @jibingeorge4485 ปีที่แล้ว +6

    രാഹുൽ മാങ്കൂട്ടത്തിൽ 💕💕

  • @shajipk8415
    @shajipk8415 ปีที่แล้ว +2

    ഹാഷമി ഒന്നുമറിയാത്ത കുരക്കുന്നെ അതെ മാഷിന്റെ കൈ വെട്ടിയപ്പോൾ എല്ലാവന്റെ യും വാ പൂട്ടിവച്ചിരിക്കികല്ലായിരുന്നോ

  • @SAVERA633
    @SAVERA633 ปีที่แล้ว +1

    ഷിജു ഖാന്ന് കാര്യം മനസിലായി ഉടൻ തന്നെ കേരളത്തിൽ പരാജയപ്പെട്ട സർക്കാറിനെ താഴെയിറക്കി രാഷ്ട്രപതി ഭരണം വരുമെന്ന്!! കൊള്ളാം 😂😂😂😂

  • @simonsonsimonson1874
    @simonsonsimonson1874 ปีที่แล้ว +3

    Hashim sir , thankal kanikunna eee aarjavathinu oru big salutt !!!

  • @vaisakhsarat
    @vaisakhsarat ปีที่แล้ว +6

    എന്തും സഹിക്കും എന്റെ ആനവണ്ടിക് കല്ലെറിഞ്ഞാൽ അടിച്ചു പപ്പടം ആക്കും

  • @rajanphilip7745
    @rajanphilip7745 ปีที่แล้ว +2

    Adu, ഗോപാലകൃഷ്ണൻ പറഞ്ഞത് 100 %ശരിയാണ്,

  • @johnberthalomeo5671
    @johnberthalomeo5671 ปีที่แล้ว +6

    ഹാഷിമി ഞാൻ ഹാഷിമിക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന അവതാരകനാണ് ഞാൻ മാത്രമല്ലാ എല്ലാവരും ഓരോ വാക്കും നമ്മുടെ മതേതര വിശ്വാസങ്ങൾ ഊട്ടി ഉറപ്പിക്കാൻ സാധിക്കും ഹാഷ്മി ഒരു എനർജിയാണ്. സഹവർത്തിത്വത്തിൻ്റെ ശബ്ദ ധമാണ് സത്യത്തിൻ്റെയും സമാധാനത്തിൻ്റെയും ശബ്ദ ധ മാ ണ്.ഈ ഭാരതത്തിലെ അവതാരകരുടെ മികവുറ്റ ശബ്ദ്ധമാണ് ഹാഷ്മിയുടേത് ഇനിയും ഇനിയും ഭാവി മതേ രവിശ്വാസം തകരാതെ കാത്തുസൂക്ഷിക്കാൻ ഈ ശബ്ദ്ധം കാരണമാകട്ടെ എന്ന് ഈ ഭാരതത്തിലെ ഓരോരുത്തരും ആഗ്രഹിക്കുന്നു. നന്ദിയുണ്ട്

  • @vineethbabu1477
    @vineethbabu1477 ปีที่แล้ว +5

    Hashmi🔥🔥🔥🔥

  • @rajanishaji3337
    @rajanishaji3337 ปีที่แล้ว +14

    My Indian ❤️❤️❤️❤️❤️❤️❤️❤️

  • @qtalk6943
    @qtalk6943 ปีที่แล้ว +5

    Hashmi on 🔥 🔥 🔥

  • @thomaskannampallil8316
    @thomaskannampallil8316 ปีที่แล้ว +8

    Well said Mr. HASHEMI

  • @SUJITH_
    @SUJITH_ ปีที่แล้ว +5

    Entry super 👏👏👍

  • @diyamirsha7285
    @diyamirsha7285 ปีที่แล้ว +4

    Kidilan introduction 💪💪

  • @arunradhakrishnana4715
    @arunradhakrishnana4715 ปีที่แล้ว +2

    ഹർത്താൽ തലേന്ന്, കുട്ടിക്ക് ഒരു കേക്ക് വാങ്ങാൻ ചെന്നപ്പോ 2 പേര്.. നാളെ അറിയാല്ലോ.... കടതുറന്നാൽ വിവരം അറിയും... നമ്മളെ അറിയാല്ലോ ശെരിക്കും... ഇതായിരുന്നു പറച്ചിൽ

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว +5

    What a great correct introduction
    Oru saadharana pourante vaakukale

  • @vhareendran9150
    @vhareendran9150 ปีที่แล้ว +5

    ഹാഷമിക് അഭിനന്ദനങ്ങൾ....

  • @Feebiecloud
    @Feebiecloud ปีที่แล้ว +8

    What an intro!!✨️

  • @sajadm7279
    @sajadm7279 ปีที่แล้ว +1

    Hashmi & Rahul 💯

  • @pyaroona
    @pyaroona ปีที่แล้ว +1

    ഹാഷ്മി ടെ ഇൻഡ്രോ ഒരു രക്ഷയും ഇല്ല.... 👍

  • @anonacapture506
    @anonacapture506 ปีที่แล้ว +9

    ഒരിക്കലും നടക്കാത്ത സ്വപ്നം..

  • @aleyamma7854
    @aleyamma7854 ปีที่แล้ว +16

    Thank you Hashmi for telling something to this-- makkale

  • @madfrog__
    @madfrog__ ปีที่แล้ว +1

    Vargeeya geervanam....
    Hashim ikka polichch🤣🤣🤣

  • @user-fz5dp9mo5y
    @user-fz5dp9mo5y ปีที่แล้ว +1

    സൈനേഡ് ഒരു മില്ലിഗ്രാം കഴിച്ചാലും 100 ഗ്രാം കഴിച്ചാലും മരണം ഉറപ്പാണ്. ന്യൂനപക്ഷ വർഗ്ഗീയതയുടെയും ഭൂരിപക്ഷ വർഗ്ഗീയതയുടെയും അനന്തരഫലം ഇതേ സ്വഭാവത്തിലുള്ളതാണ്.

  • @lalithapc2778
    @lalithapc2778 ปีที่แล้ว +4

    ഹാഷമി നമിക്കുന്നു മോനെ 🙏

  • @samjose222
    @samjose222 ปีที่แล้ว +13

    സിനിമ ഡയലോഗ് പോലെ greate speech ഹാഷമി

  • @balanprakasan6083
    @balanprakasan6083 ปีที่แล้ว +14

    ഈ നഷ്‌ടം ഇവ രിൽ നിന്നു എടുക്കണം 🙏🙏🙏

  • @sooryas470
    @sooryas470 ปีที่แล้ว +7

    Reporter 👍🏻👍🏻👍🏻👍🏻

  • @vijeshmp1616
    @vijeshmp1616 ปีที่แล้ว +5

    ഹാഷെമി 🔥🔥🔥

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว +4

    Government was waiting to say openion or waiting r and looking majority comments for vote bank and saying openion based on majority
    Really shame

  • @somasekharannairm2116
    @somasekharannairm2116 ปีที่แล้ว +1

    ഏതെങ്കിലും ഒരു മതഭ്രാന്തിന് കൂച് വിലങ്ങിടാൻ മതേതര ശക്തികൾക്കേ കഴിയൂ. മറ്റ് മതഭ്രാന്തന്മാർക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. അതു കൊണ്ട് ഇന്ത്യ എല്ലാ കാലത്തും മതേതര ശക്തിയായി തുടരുന്നതാണ് രാജ്യ താൽപര്യവും ജനങ്ങളുടെ താൽപര്യവും. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കുതിതിരിപ്പുണ്ടാക്കി അന്യോന്യം വെട്ടി കീറുന്ന മതങ്ങൾ ഈ ഭൂലോകത്ത് നിന്നും തുടച്ചു നീകേണ്ട കാലം കഴിഞ്ഞു. പുതിയ പുതിയ ടെക്നോളജികൾ വന്നതോടെ അതും മത ചിന്താഗതികൾ വളർത്താൻ ഇവർ ഉപയോഗിക്കുന്നു. ഇപ്പോൾ അവരവരുടെ ടിവി ചാനലുകളും, റേഡിയോ സ്റ്റേഷനുകളും, എന്തിനേറെ ടെലഫൺ എക്സെച്ചൻച്കളും വരെ ഉണ്ടാക്കി വച്ചിരിക്കുന്നു. ഇവർ എറിഞ്ഞുകൊടുക്കുന്ന നക്കാപിചകൾ വാങ്ങി കോർപ്പറേറ്റ് ഭരണാധികാരികൾ ഇതിനെല്ലാം ലൈസൻസ് കൊടുത്ത് അവരുടെ കീശ വീർപിക്കുന്നൂ. പ്രധാനമന്ത്രിയെ ഉന്നം വച്ചോ? എന്ന ചോദ്യത്തിനല്ല ഇവിടെ പ്രസക്തം. ഇന്ത്യ സർവനാശത്തിലേക്കോ? എന്ന ചോദ്യമാണ് ഉയരേണ്ടത്.

  • @shobhasharma5667
    @shobhasharma5667 ปีที่แล้ว +2

    Hashmi Thanks

  • @johnsoncherian9570
    @johnsoncherian9570 ปีที่แล้ว +5

    What a sad situation in God's own Country with Devil's own People. God save this country from these evil powers.

  • @mathewmathew7570
    @mathewmathew7570 ปีที่แล้ว +5

    Mr Hashmi, Mr Rahul and
    Com Shijukhan ...Deserves a
    Big Ovation ! !

    • @user-nw6df9vs6l
      @user-nw6df9vs6l ปีที่แล้ว

      ഹഹഹ കുട്ടികളെ കടത്തുന്നവന് ബിഗ് ഓവിയേഷൻ 👏👏👏

  • @Ahmed-sg3et
    @Ahmed-sg3et ปีที่แล้ว +1

    നിങ്ങളുടെ ഈ ചർച്ചകൾ ആണ് പോപ്പുലര്‍ ഫ്രണ്ടിനെ വളർത്തുക...

  • @dp-og9zr
    @dp-og9zr ปีที่แล้ว +2

    Hashmi and Rahul 👌🏽❤️👍

  • @manojchristy844
    @manojchristy844 ปีที่แล้ว +3

    Hashmi👏🏻👏🏻👏🏻👏🏻❤❤🥰🥰

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 ปีที่แล้ว +6

    ഷിജുന് എന്താണ് പറയാനുള്ളത്. ഹർത്താൽനെ സപ്പോർട് ചയ്ത. കാര്യം ഞായി കരിക്കാനോ.

  • @edahmed7482
    @edahmed7482 ปีที่แล้ว +4

    അക്രമം ആരാണ് നടത്തിയത് ആരാണ്. എന്ന്. അന്വേഷിക്കേണ്ടതാണ്... ആക്രമണം നടത്തി. PFI യെ. വെടക്കാക്കി എന്ന് ആരെങ്കിലും സംശയിച്ചു പോയാൽ അവരെ കുറ്റ പെടുത്താൻ പറ്റുമോ..

    • @ottakkannan2050
      @ottakkannan2050 ปีที่แล้ว +2

      അത് സംഘികൾ അല്ലാതാര് ?....
      PIF ന്റെ പേരിൽ വിദേശത്ത് നിന്ന് പണം അയച്ചത് സംഘികൾ ...

  • @Ashishkrishna07
    @Ashishkrishna07 ปีที่แล้ว +5

    ഹാഷമി നീ ഇപ്പോ പറഞ്ഞത് ഒന്നുടെ കാണാതെ parayamo😂😂

  • @appumullapalli7243
    @appumullapalli7243 ปีที่แล้ว +3

    ഷിജുഖാനെ ഒരു സിമി ക്കാരൻ ഒപ്പം ഉണ്ട്

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +4

    Big സല്യൂട്ട് ഹാഷ്മി 👍👍👍👍

  • @daffodils6399
    @daffodils6399 ปีที่แล้ว +2

    Pwolich adukki Hashmi👏🏻👏🏻😍

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว

    Hashmi. .You. Are. GREATE. Exllent. Peace. Of. GOD. May. GOD. BLESS. YOU. All. People's. Must. Peace.