വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന പ്രാർത്ഥന

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 183

  • @pouloseantony8824
    @pouloseantony8824 19 วันที่ผ่านมา +1

    പിതാവേ ഞങ്ങളാഗ്രഹിച്ചപോലെ എല്ലാപാണിയും നടത്തിത്തന്നതിനു നന്ദി പറയുന്നു ഈശോയെ എല്ലാബാത്തുകളിൽ നിന്നും ഞങ്ങളെകാത്തുകൊള്ളണമേ മാതാവേ അനുഗ്രഹിക്കേണമേ എന്റെ ഭാര്യയുടെ എല്ലാ അസുഖങ്ങളും മാറ്റിത്തരാണമേ കർത്താവെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹 🙏 🌹

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +2

    വിശുദ്ധയൗസേപ്പ് പുണ്യവനെ എന്റെ ജീവിതപങ്കാളിയുടെ പ്രത്യേകമനസ്വീകാവസ്ഥ മാറാൻ ഈശോയോടു മാധ്യസ്ഥം വഹിക്കേണമേ

  • @babugeorge9854
    @babugeorge9854 ปีที่แล้ว +2

    വിശുദ്ധ യൗസേപ്പിതാവേ എൻെറ ഉറക്കക്കുറവ് പൂർണമായും മാറ്റി നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ എനിക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കേണമേ വിശുദ്ധ ജീവിതം നയിക്കാൻ ഞങ്ങൾക്ക് എപ്പോഴും കഴിയേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം ഈശോയെ 🙏🏾🔥🔥

  • @reenasebastian5222
    @reenasebastian5222 ปีที่แล้ว +2

    ഔസേപ്പിതാവേ യേശുനാമത്തിൽ മകൻ നാളെ എഴുതുന്ന പരീക്ഷയിൽ വിജയം തന്ന് അനുഗ്രഹിക്കണേ.ആമ്മേൻ

  • @marykuttyjose6858
    @marykuttyjose6858 หลายเดือนก่อน +1

    ❤❤❤ thanks God bless all the world Aman Aman Amma ❤ please pray all your children grow in prayers and blessings all your children grow in prayers please pray ❤❤❤❤❤

  • @babugeorge9854
    @babugeorge9854 ปีที่แล้ว

    വിശുദ്ധ യൗസേപ്പിതാവേ എൻെറ ഉറക്കക്കുറവ് പൂർണമായും മാറ്റി നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ വിശുദ്ധ യൗസേപ്പിതാവേ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം ഈശോയെ 🙏🏾🙏🏾🙏🏾🙏🏾

  • @sebancs399
    @sebancs399 2 ปีที่แล้ว

    വിശുദ്ധ ഔസെഫ് പിതാവേ ഞങ്ങൾക്ക് ദൈവഭക്തി, ആരോഗ്യം, സാമ്പത്തിക ഭദ്രത, സുവിശേഷവേലകളെ സഹായിക്കൽ, വിവേചനശക്തി, പാഴ്ചിലവ് ഇല്ലായ്മ, ദീർഘായുസ്സു, ദുഷ്ടരിൽ നിന്നും അപകടങ്ങളിൽനിന്നും നിന്നും സുരക്ഷ മുതലായവ തന്നു അനുഗ്രഹിക്കുന്നതിനു കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +2

    വിശുദ്ധ യൗസേപ്പ് പിതാവേ എന്റെ പല്ല് വേദനയും മോണ പഴുപ്പും മാറ്റിതരണമേ മാധ്യസ്ഥം വഹിക്കണമേ മകൻ സ്ജത്തിന്റ കാനഡ PR തടസമില്ലാതെ കിട്ടാനും ഒരു നല്ല ജോലി കിട്ടാനും വിവാഹം തടസ്സമില്ലാതെ നടക്കാനും പ്രാർത്ഥിക്കുന്നു

  • @sebancs399
    @sebancs399 2 ปีที่แล้ว

    വിശുദ്ധ ഔസെഫ് പിതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും താമസം വിനാ നടത്തിപ്പിനായി, കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ.

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +2

    വിശുദ്ധ യൗസേപ്പ് പുണ്ണ്യവാനെ എന്റെ മകൻ സജിത്തിന്റെ sinp ഓഫർ ലെറ്റർ ഈ മാസം കിട്ടാൻ ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    വിശുദ്ധ യൗസേപ്പ് പുണ്യവാനെ എന്റെ ഉറക്കക്കുറവും മലബന്ധവും നീങ്ങാനും മകന്റ SINP ഓഫർ ലെറ്റർ ഈ മാസം കിട്ടാനും ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

  • @marykuttyjose6858
    @marykuttyjose6858 หลายเดือนก่อน

    ❤❤❤ thanks God bless all your children grow in prayers thanks Amma helps me thanks God bless all ❤❤❤❤

  • @babugeorge9854
    @babugeorge9854 3 ปีที่แล้ว

    വിശുദ്ധ യൗസെപ്പ് പുണ്യവാനേ എന്റെ ഉറക്കക്കുറവും ഉടരപ്രശ്നങ്ങളും മാറാൻ ഈശോയോടു മാധ്യസ്ഥം വഹിക്കേണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +2

    വിശുദ്ധ യൗസേപ്പ് പുണ്ണ്യവാനെ എന്റെ മകൻ സജിത്തിൻ്റെ വിവാഹം നന്നായി നടക്കാനും sinp ഓഫർ ഈമാസം കിട്ടാനും ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +1

    വിശുദ്ധ യൗസേപ്പ് പുണ്ണ്യവാനെ എന്റെ മകൻ സജിത്തിന്റെ SINP ഓഫർ ലെറ്റർ ഉടനെ കിട്ടാൻ മാധ്യസ്ഥം വഹിക്കണമേ ഈശോയിൽ നിന്ന് ഈ അനുഗ്രഹം വാങ്ങിത്തരേണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    നീതിമാനായ വിശുദ്ധ യൗസേപ്പ് പുണ്യവാനെ എന്റെ ഉറക്കക്കുറവ് പൂർണമായി മാറ്റിത്തരാൻ ഈശോയുടെ മുൻപിൽ മാധ്യസ്ഥം വഹിക്കണമേ

  • @sijogeorge3555
    @sijogeorge3555 2 ปีที่แล้ว

    വിശുദ്ധ യൗസേപ്പിതാവേ എന്റെ ഡിസ്കിന്റെ തേയ്മാനം മാറ്റി സൗഖ്യം തരാൻ പ്രാർത്ഥിക്കണമേ.അനുജത്തി OET പാസാകണമേ.അമ്മച്ചിമാർക്ക് സൗഖ്യം തരാൻ പ്രാർത്ഥിക്കണമേ

  • @tonyanto3257
    @tonyanto3257 3 ปีที่แล้ว

    സ്നേഹപിതാവായ വി.യൗസേപ്പിതാവേ, ഞങ്ങളുടെ മകളുടെ വിദ്ദേശയാത്രക്ക് ആവശ്യകമായ എല്ലാ സാഹചര്യങ്ങളും ഒരുക്കി ഞങ്ങളെ അനുഗ്രഹിച്ചതിനെ ഓർത്ത് ഞങ്ങൾ അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും ഞങ്ങൾ അങ്ങയുടെ കൃപാകടാക്ഷം ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ ഉണ്ടാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആമേൻ

  • @sebancs399
    @sebancs399 2 ปีที่แล้ว +2

    ഞങ്ങളെ ഉപദ്രവിച്ചരോടും, ചതിച്ചവരോടും കഷ്ടനഷ്ടങ്ങളുണ്ടാക്കിയവരോടും ക്ഷമിക്കുവാനുള്ള കഴിവ് ലഭിക്കുവാനും. ഞങ്ങളുടെ മുന്കോപസംസാരങ്ങളും പ്രവൃത്തികളും അവസാനിപ്പിക്കുവാനും കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @sebancs399
    @sebancs399 2 ปีที่แล้ว

    വിശുദ്ധ യൗസേഫ് പിതാവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും അങ്ങേയുടെ അടുത്ത് സമർപ്പിക്കുന്നു. അവയുടെ പരിഹാരത്തിനായി കർത്താവിനോടു മാധ്യസ്ഥം വഹിച്ചു, അവയുടെ പരിഹാരശേഷം, ഞങ്ങളെ സാക്ഷ്യം പറയുന്നവരാക്കി മാറ്റേണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    വിശുദ്ധ യൗസേപ്പ് പുണ്യവാനെ എന്റെ മകൻ സജിത്തിന്റെ SIINP ഓഫർ ലെറ്റർ ഈ മാസം ലഭിക്കണമേ ഭാര്യയുടെ വിറ്റിലിഗോ രോഗവും മാറ്റി അനുഗ്രഹിക്കൻ ഈശോയോടുമാധ്യസ്ഥം വഹിക്കണമേ

  • @sebancs399
    @sebancs399 2 ปีที่แล้ว

    വിശുദ്ധ ഔസെഫ് പിതാവേ ഞങ്ങൾക്ക് ദൈവഭക്തി, ആരോഗ്യം, സാമ്പത്തിക ഭദ്രത, സുവിശേഷവേലകളെ സഹായിക്കൽ, വിവേചനശക്തി, പാഴ്ചിലവ് ഇല്ലായ്മ, ദീർഘായുസ്സു, ദുഷ്ടരിൽ നിന്നും, ചതിയരിൽ നിന്നും, പിടിച്ചുപറിക്കാരിൽ നിന്നും അപകടങ്ങളിൽനിന്നും നിന്നും, അത്യാഹിതങ്ങളിൽ നിന്നും സുരക്ഷ, അന്ത്യത്തിൽ നൻമരണം മുതലായവ തന്നു അനുഗ്രഹിക്കുന്നതിനു കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    വിശുദ്ധ യൗസേപ്ല് പുണ്യവാനെ എന്റെ ഉറക്കക്കുറവും മലബന്ധവും നീക്കാനും മകന്റ SINP ഓഫർ ലെറ്റർ കിട്ടാനും ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

  • @sebancs399
    @sebancs399 2 ปีที่แล้ว

    ഞങ്ങളുടെ അയൽവാസി മാർവാഡി ഞങ്ങള്ക്കുണ്ടാക്കിയ നാശനഷ്ടങ്ങൾക്കു പരിഹാരം നൽകുകയും, ഇനി ഉപദ്രവും, ശല്യങ്ങളും ഉണ്ടാക്കാതിരിക്കുവാൻ അയാൾക്കു മനസ്സുണ്ടാകുവാൻ. കർത്താവിനോടു പ്രാർത്ഥിക്കേണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    പ്രിയ യൗസേപ്പ് പുണ്യവാനെ എന്റെ ഉറക്കക്കുറവും മലബന്ധവും മാറാൻ ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

  • @അൽഫോൻസാജോസ്പുതുക്കാട്

    പിതാവേ കുടുംബ സമാധാനം വിശുദ്ധ ഔസേപ്പിതാവേ കുടുംബസമാധാന തരണമേ

  • @sebancs399
    @sebancs399 2 ปีที่แล้ว

    മഹാവിശുദ്ധനായ മാർ യൗസേഫ് ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പ്രതികൂലങ്ങളും അങ്ങേക്ക് അറിയാവുന്നതിനാൽ അവയിലൊന്നും ഇപ്പോൾ എടുത്തു പറയുന്നില്ല. ഞങ്ങൾക്ക് ദോഷവും നഷ്ടവുമില്ലാതെ അവയുടെയെല്ലാം പരിഹാരത്തിനായി തിരുക്കുമരനോട് മാധ്യസ്ഥം വഹിക്കേണമേ. Hallelujah Amen.

  • @tonyanto3257
    @tonyanto3257 4 ปีที่แล้ว

    വി ഔസേപ്പുപിതാവേ, ഞങ്ങളുടെ മകളുടെ വിദ്ദേശയാത്രക്ക് തടസ്സമായിരിക്കുന്ന സാമ്പത്തിക തടസ്സം നീക്കി യാത്ര സഫലമാക്കിതരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആമ്മേൻ

  • @sebancs399
    @sebancs399 3 ปีที่แล้ว

    ഞങ്ങളുടെ മകനും ഭാര്യയും കൊച്ചു മകനും കാനഡയിൽ നിന്നും വന്നു തിരിച്ചു പോകേണ്ടതുണ്ട്. അവരുടെ യാത്രയിലും ഇന്ത്യയിലെ താമസത്തിലും പ്രശ്നങ്ങളോ രോഗങ്ങളോ അപകടങ്ങളോ വരാതിരിക്കുവാൻ മാധ്യസ്ഥം വഹിക്കേണമേ പിതാവേ

  • @sebancs399
    @sebancs399 3 ปีที่แล้ว

    ഏതുകാര്യത്തിനിറങ്ങിയാലും തടസ്സങ്ങളും പാഴുദ്യമങ്ങളും, പാഴ്ച്ചിലവും, അന്യായ നഷ്ടങ്ങളു മുണ്ടാവുന്നതവസാനിക്കുവാനും ;ചതിയരിൽ നിന്നും പിടിച്ചുപറിക്കാരിൽ നിന്നും രക്ഷപെടുവാനും മധ്യസ്ഥയായിരിക്കേണമേ പിതാവേ

  • @sneha-nehasunil2073
    @sneha-nehasunil2073 4 ปีที่แล้ว

    വിശുദ്ധ പിതാവേ എന്റെ sunilchayanu ദുശീലങ്ങൾ ഉപേക്ഷിച്ചു വിശുദ്ധിയിൽ ജീവിക്കാൻ നീ prarthikane. മക്കളെ രണ്ടു പേരെയും അനുഗ്രഹിക്കണേ.. രോഗങ്ങൾ അസ്വസ്ഥത നീക്കണേ.. ദേഷ്യം എടുത്തു മാറ്റണേ. സുനിടെ സകല ദുശീലങ്ങളും ഉപേഷിക്കാൻ മനസ്സ് നൽകണേ..... കൈവിടല്ലേ.... ആമേൻ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    എന്റെ യൗസേപ്പ് പിതാവേ മകൻ സജിത്തിന്‌ SINP offer എത്രയും വേഗം കിട്ടാനും മകൻ ശരത്തിനു ഫ്രാൻ‌സിൽ പഠിക്കാൻ പോകനുള്ള വഴി തുറന്നു കിട്ടാനും ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

  • @lisykuruvila2351
    @lisykuruvila2351 2 ปีที่แล้ว

    ഔസേപ്പ് പിതാവേ എൻറെ മകൻറെ ജോലി തകർച്ചയിലാണ് ഈശോയെ അവനെ ഉയർച്ചയിൽ തീർക്കണമേ ഈശോ പറയണം ഏ ഔസേപ്പിതാവ് വേ

  • @royjo1774
    @royjo1774 2 ปีที่แล้ว

    വി . യൗസേപ്പിതാവേ ജോയെ, ടെൻസിയെ, റോയിച്ചേട്ടനെ കൊച്ചു മക്കൾ , അമ്മച്ചി, സോളി, റോസി എല്ലാവരേയും അനുഗ്രഹിക്കേണമെ.

  • @daisypaul337
    @daisypaul337 3 ปีที่แล้ว +2

    വിശുദ്ധ ഔസേപ്പ് പിതാവ് എല്ലാം കുടുംബത്തിൽ സമാധാനം പ്രധാനം ചെയ്യുണമേ എന്ന അപേക്ഷിക്കുന്നു

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    വിശുദ്ധ യൗസേപ്പ് പുണ്യവാനെ എന്റെ മകൻ സജിത്തിൻ്റെ SlNP ഓഫർ ലെറ്റർ ഈ മാസം ലഭിക്കാൻ ഈശോയുടെ സന്നിധിയിൽ മാധ്യസ്ഥം യാചിക്കനെ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    വിശുദ്ധ യൗവുസേപ്പു പുണ്യവാള എന്റെ മോൻ സജിത്തിന്‌ ഈ മാസം SINP ഓഫർ ലെറ്റർ ലഭിക്കാൻ ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

  • @sebancs399
    @sebancs399 2 ปีที่แล้ว

    പല പ്രശ്നങ്ങളും പ്രതിസന്ധികളും വരുന്നതിനാൽ ഞങ്ങളുടെ വീട് വില്പന നടക്കുന്നില്ല. വിറ്റശേഷം അതുകൊടുക്കേണ്ടവർക്കെല്ലാം കൊടുത്തു, ബാധ്യത തീർക്കേണ്ടതുണ്ട്. എത്രയുംവേഗം എല്ലാ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും മാറി വില്പന നടന്നു ബാധ്യത തീർക്കുവാൻ കൃപയുണ്ടാകുവാൻ കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ പിതാവേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    വിശുദ്ധ യൗസേപ്പ് പുണ്യവാനെ എന്റെ മകൻ സജിത്തിൻ്റെ SINP ഫയൽ ഇന്ന് തീർപ്പ് കല്പിച്ചു മറുപടി ലഭിക്കാൻ ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

  • @babugeorge9854
    @babugeorge9854 ปีที่แล้ว +2

    വിശുദ്ധ യൗസേപ്പിതാവേ എൻെറ ഉറക്കക്കുറവ് പൂർണമായും മാറ്റി നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ 🙏🏾🙏🏾🙏🏾

  • @sebancs399
    @sebancs399 2 ปีที่แล้ว

    വൃദ്ധരായ ഞങ്ങൾക്ക്, പലകാര്യങ്ങള്ക്കും വിശ്വസ്തനായ ഒരാളുടെയെങ്കിലും സഹായം വേണ്ടിവരുന്നതിനാൽ, അത് നടക്കുവാൻ കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ

  • @mercyjudison9110
    @mercyjudison9110 ปีที่แล้ว +1

    യേവുസേഫ് പിതാവേ ഉണ്ണിയേശുവേ നന്ദി സ്തുതി സ്തോത്രം 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 2 ปีที่แล้ว

    ഔസേപ്പ് പിതാവേ എൻറെ അനുജത്തി ജാൻസി യുടെ അസുഖം മാറ്റി തരണമേ അസ് പിതാവേ അവർക്ക് ജോലിചെയ്യാൻ ആരോഗ്യം കൊടുക്കണമേ ജോലിയും കൊടുക്കണമേ

  • @pouloseantony8824
    @pouloseantony8824 ปีที่แล้ว

    പിതാവേ എന്റെ മോനെ നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @sebancs399
    @sebancs399 2 ปีที่แล้ว +1

    ഞങ്ങൾക്ക് പ്രാർത്ഥനയിൽ ഏകാഗ്രത ലഭിക്കുവാനും ,കർത്താവിനു വേണ്ടി പ്രവർത്തിക്കുവാനും, അവയിൽ വിജയം ലഭിക്കുവാനും കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ

  • @maryjoseph5689
    @maryjoseph5689 3 ปีที่แล้ว

    വിശുദ്ധ യൗസേപ്പ് പിതാവേ എന്റെ മോന്റെ വിവാഹം നടത്തി തരണമേ തുടർന്ന് അവന്റെ കുടുംബ ജീവിതത്തിൽ വഴി നടത്തുകയും ചെയ്യണമെന്ന് അങ്ങയോടു അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ മക്കളെയും കുഞ്ഞു മക്കളെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sebancs399
    @sebancs399 2 ปีที่แล้ว

    ഞങ്ങളുടെ സഹായം വാങ്ങുന്നവർ, കാര്യം കഴിഞ്ഞശേഷം ഞങ്ങളെ ഉപ്ദ്രക്കുകയും ചെയ്യുന്ന ഒരു പ്രശ്നം കാലങ്ങളായി നിലനിൽക്കുന്നു. അത് അവസാനിക്കുവാ ൻ കർത്താവിനോടു, പ്രാർത്ഥിക്കേണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +2

    Ah
    മഹത്വമേറിയ മാർ യൗസേപ്പ് പിതാവേ എന്റെ മകൻ ശരത്തിനു ഫ്രാൻ‌സിൽ പഠിക്കാൻ പോകനുള്ള ലോൺ ശരിയായി കിട്ടണമേ മാധ്യസ്ഥം വഹിക്കണമേ ഈശോയേ അനുഗ്രഹിക്കണമേ

    • @anniejose9998
      @anniejose9998 4 ปีที่แล้ว

      Aamen 🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🏼🙏🏼🙏🏼

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +1

    വിശുദ്ധ യൗസേപ്പുപിതാവേ എന്റെ ഉറക്കക്കുറവും മലബന്ധവും പൂർണമായി മാറാൻ ഈശോയോടു മധ്യസ്ഥംവഹിക്കണമേ

  • @sebancs399
    @sebancs399 3 ปีที่แล้ว

    ഞങ്ങളെ ഉപദ്രവിച്ചരോടും, ചതിച്ചവരോടും നഷ്ടങ്ങളുണ്ടാക്കിയവരോടും ക്ഷമിക്കുവാനുള്ള കഴിവ് നൽകുവാൻ കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ പിതാവേ

  • @sebancs399
    @sebancs399 3 ปีที่แล้ว

    എന്റെ കണ്ണുകളുട കാഴ്ച കുറവും ഓര്മക്കുറവും & ബിപി.യും മാറുന്നതിനായും, വേറെ രോഗമൊന്നും വരാതിരിക്കുന്നതിനും, അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനും , കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ പിതാവേ

  • @jojimoljose6310
    @jojimoljose6310 2 ปีที่แล้ว

    😘😘😘Love you ente swantham visudha joseph pithavee chakkara umma umma umma😘😘😘

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    പ്രിയ യൗസേപ്പ് പുണ്ണ്യവാനെ എന്റെ മകൻ സജിത്തിന്റെ SINP ഓഫർ ലെറ്റർ ഈ മാസം ലഭിക്കാൻ ഈശോയുടെ മുൻപിൽ മാധ്യസ്ഥം വഹിക്കണമേ

  • @babugeorge9854
    @babugeorge9854 ปีที่แล้ว

    വിശുദ്ധ യൗസേപ്പിതാവേ എൻെറ ഉറക്കക്കുറവ് പൂർണമായും മാറ്റി നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം വിശുദ്ധ യൗസേപ്പിതാവേ മാധ്യസ്ഥം വഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼

  • @sebancs399
    @sebancs399 3 ปีที่แล้ว

    എന്റെ സഹോദരഭാര്യ 5+ വര്ഷങ്ങളായി സന്ധിവാതത്താൽ കഷ്ടപ്പെടുന്നു. മരുന്നുകൾ കൊണ്ട് പറയത്തക്ക ഫലമൊന്നും കിട്ടുന്നില്ല. രോഗശാന്തിക്കായി കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ പിതാവേ

  • @gigimolegeorge7872
    @gigimolegeorge7872 ปีที่แล้ว +1

    ❤ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിതാവ് കുഞ്ഞിന് ജോലിനൽകി അനുഗ്രഹിച്ച അതിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നന്ദിയും സ്തുതിയും സ്തോത്രം അർപ്പിക്കുന്നു

  • @judycleetus1127
    @judycleetus1127 ปีที่แล้ว

    ജോലിയില്ലാത്ത എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @royjo1774
    @royjo1774 2 ปีที่แล้ว

    ജോയുടെ കൃഷികളെ അനുഗ്രഹിക്കേണമേ.

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +1

    എന്റെ പ്രിയ യൗസേപ്പ് പിതാവേ എന്റെ മക്കൾക്കു നല്ല ജോലി കിട്ടാൻ മാധ്യസ്ഥം തേടുന്നു അനുഗ്രഹിക്കണമേ

  • @sebancs399
    @sebancs399 2 ปีที่แล้ว

    ഞാനിപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്നViral Fever, along-with Throat Pain, Cough, and Cold ശീഘ്രം ഭേദമാക്കി എന്നെ സാക്ഷിയാക്കി മാറ്റുവാൻ കർത്താവിനോട് മാധ്യസ്ഥം വഹിക്കേണമേ

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว

    യൗസേപ്പിതാവേAg nes - ന്SBI യിൽ P0 ആയി ഈ വർഷം ജോലി തരാൻ ഈശോയോട് പ്രാർഥിക്കണെ.

  • @sebancs399
    @sebancs399 2 ปีที่แล้ว

    വിശുദ്ധ ഔസെഫ് പിതാവേ, 2022 ഞങ്ങൾക്കും, ഞങ്ങളെപ്പോലെ കഷ്ടനഷ്ടങ്ങൾ സഹിക്കുന്നവർക്കും, അനുഗ്രഹ വര്ഷമാക്കുവാൻ കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ.

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +1

    വിശുദ്ധ യൗസേപ്പിതാവേ എന്റെ മരുമകന്റ ഹിസ്റ്റുല രോഗം മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @royjo1774
    @royjo1774 2 ปีที่แล้ว

    എന്നെ ജോസഫു കുട്ടിയെ നല്ല കുഞ്ഞായി വളർത്തേണമെ. ആപത്ത് അനർഥങ്ങളിൽ നിന്നു കാത്തുരക്ഷിക്കണമെ .

  • @lizamma6088
    @lizamma6088 ปีที่แล้ว

    St. Joseph Please pray for my family and whoever seeking your prayers and me

  • @sebancs399
    @sebancs399 3 ปีที่แล้ว

    ഞങ്ങളുടെ മകന്റെ എല്ലാ രോഗങ്ങളും, പ്രത്യേകിച്ച്, കണ്ണുകളുടെ രോഗങ്ങളും
    ഭേദമാക്കുവാൻ മാധ്യസ്ഥം വഹിക്കേണമേ പിതാവേ

  • @sebancs399
    @sebancs399 2 ปีที่แล้ว

    St. Joseph, kindly Pray for us to get Relief from the Present Turmoil we Face.
    St. Joseph Kindly Intercede with Lord Jesus to Implement His Decision on our House Selling Matter, without any Delay

  • @manojchandy4011
    @manojchandy4011 5 ปีที่แล้ว +7

    ഞങ്ങളുടെ ഇടവക മധ്യസ്ഥന് ആയ വിശുദ്ധ Ouseph പിതാവേ ഞങ്ങൾക്കു വേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് അപേക്ഷിക്കുന്നു

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +1

    വിശുദ്ധ യൗസേപ്പ് പിതാവേ എന്റെ പല്ല് വേദന മാറികിട്ടാൻ മകന്റ canada PR വേഗം ശരിയായി കിട്ടാനും വിശുദ്ധന്റെ മാധ്യസ്ഥം യാചിക്കുന്നു

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    ഭാഗ്യപ്പെട്ട മാരയൗസേപ്പു പുണ്യവാനെ എന്റെ മകൻ സജിത്തിൻ്റെ SIMP ഓഫർ ലെറ്റർ ഈ മാസം കെട്ടിട്ടണമേ മാധ്യസ്ഥം വഹിക്കണമേ

  • @sebancs399
    @sebancs399 3 ปีที่แล้ว

    ഞങ്ങളുടെ ഒരു സുഹൃത്തിന്റെ മകൾ വയസ്സ് ൩൦+ ആയിട്ടും (ഹോമിയോപ്പതി) പഠിച്ചിട്ടു ജോലി കിട്ടുന്നില്ല. കല്യാണവും നടക്കുന്നില്ല. പ്രശ്നപരിഹാരത്തിന് കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ പിതാവേ

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว

    മോൻ്റെ ശമ്പള തടസ്സം മാറ്റിത്തരണമെ'

  • @shibucherian9954
    @shibucherian9954 ปีที่แล้ว

    Oh! Father, Heal us from the present troubles and grand us the favours earnestly sought. 👃🌹

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว

    മോൻ്റെ ശമ്പള തടസ്സം മാറ്റിത്തരണമെ' മോന് govt ജോലി നൽകി അനുഗ്രഹിക്കണമെ.

  • @shibucherian9954
    @shibucherian9954 ปีที่แล้ว

    Easo! Mariyam! Ouseph! Easoyude Vilayeriya Thiru Hridayame Njangaludemale Karuna Undayirikename!🙏🕯️🙏. Visuddha! Ouseph Pithave! Kudumba Paalakane! Easoyude Valarthu Pithavaya Ouseph Pithave Njangalkuvendi Apeshikename.🙏. Mariathinte Maadhuyamulla Vimala Hridayame Njangalkuvedi Apashekename.🙏. Please grant me the favours earnestly sought.🙏🕯️🪔🌹🔥.

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว

    യൗസേപ്പിതാവേ ഞങ്ങളെ സംരക്ഷിക്കണമെ.

  • @lissyroby5901
    @lissyroby5901 3 ปีที่แล้ว

    Ente kudumbathe samarppikkunnu... Ente makane katholaname vishudhaaaa....

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    വിശുദ്ധ യൗസേപ്പ് പിതാവേ എന്റെ മകൻ സജിത്തിന്റ sinp ഓഫർ ലെറ്റർ എത്രയും വേഗം കിട്ടാൻ മാധ്യസ്ഥം യാചിക്കുന്നു

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว

    വി.യൗസേപ്പിതാവേ മോൾക്ക് SBlയിൽ P0 കിട്ടാൻ പ്രാർഥിക്കണെ.

  • @reenajoshy3528
    @reenajoshy3528 3 ปีที่แล้ว

    Ouseph pethave Robene Anugrahikaname joliyil uyarcha nalkaname

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    എന്റെ പ്രിയ യൗസേപ്പ് പിതാവേ എന്റെ മകൻ സജിത്തിന്‌ അടുത്ത ആഴ്ച sinp ഓഫർ ലെറ്റർ കിട്ടണമേ പ്രാർത്ഥിക്കണമേ മാധ്യസ്ഥം വഹിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว +1

    വിശുദ്ധ യൗസേപ്പ് പിതാവേ മകൻ സജിത്തിൻ്റെ sinp ഓഫർലെറ്റർ ഉടൻ കിട്ടാൻ മാധ്യസ്ഥം യാചിക്കുന്നു

  • @sebancs399
    @sebancs399 2 ปีที่แล้ว

    St. Joseph, kindly Intercede for us, so that Lord Jesus will be in Our Front as Leader and Guide, around us, as Protector, above us to Bless, and within us to Advise, Direct etc.

  • @marykuttyjose6858
    @marykuttyjose6858 หลายเดือนก่อน

    ❤❤❤ thanks God please pray all your children Amma Thanks father please pray all your children grow in prayers thanks God bless all your children grow in prayers thanks God ❤❤❤❤❤❤❤❤😂❤

  • @MC-po3ee
    @MC-po3ee 2 ปีที่แล้ว

    St . Joseph please pray 🙏❤️ for my brother to get a job 🙏 Thank you st.joseph for all the blessings I have received in the past.

  • @sebancs399
    @sebancs399 3 ปีที่แล้ว

    എന്റെ ഒരു Niece ന്റെ മകൾ 3 വയസ്സായിട്ടും സംസാരിക്കുന്നില്ല. ശരീരത്തിനും ആരോഗ്യം വളരെ കുറവാണു. ഇവ ഭേദമാക്കുവാൻ കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ പിതാവേ

  • @indiradivakarankurisinkal9296
    @indiradivakarankurisinkal9296 4 ปีที่แล้ว +1

    St. Joseph pithava please pray for our family...Thank you Jesus Thank you Holy spirit...praise the lord...Alleluia Alleluia Alleluia...Amen 🔥🙏🙏🙏🙏🙏🔥🌹🌹🌹🌹🌹

  • @marykuttyjose6858
    @marykuttyjose6858 26 วันที่ผ่านมา

    ❤❤❤ thanks God bless all your children grow in prayers thanks Amma ❤ St Joseph's p please pray for my family and blessings all your children help Amma prayers thanks Amma please pray all your children grow in prayers thanks God bless all Aman aman aman ❤❤❤

  • @josekuriako5757
    @josekuriako5757 21 วันที่ผ่านมา +1

    👋🙏🙏🙏🙏🙏🙏🙏👋

  • @MC-po3ee
    @MC-po3ee 2 ปีที่แล้ว

    St Joseph
    Please pray 🙏 for us to have good PCR test results. We can get to state this month. Thank you St. Joseph All the blessings we have received.

  • @brissymathew2494
    @brissymathew2494 4 ปีที่แล้ว +1

    St. Joseph pray for us. Thank you so much for all the blessings. Please take care of my Daughter always.

  • @nmbaby3927
    @nmbaby3927 7 หลายเดือนก่อน

    St. Joseph pray for Emil.Save him from his illness. Thank you.

  • @marysajan116
    @marysajan116 2 ปีที่แล้ว

    എൻറെ മോൾ കു ന ല്ല തു തോന്നിച്ച തിനു ക്രുതഗ്ജത.🙏🙏🙏🙏

  • @geejuthomas9225
    @geejuthomas9225 9 วันที่ผ่านมา

    St. Joseph pray for us

  • @shibucherian9954
    @shibucherian9954 ปีที่แล้ว

    Oh! Lord! We Thankyou for your unconditional Love and Acceptance of us. Help us to understand that our Salvation comes through Faith in Jesus Christ. Please Strengthen our Faith, the only path to the eternal life, you have promised us. Please help us to gain a deeper understanding of the Gospel's Truth. We pray in Jesus Name. Praise the Lord. Hallelujah! Hallelujah ! Hallelujah! Amen.🙏🕯️🔥🪔.

  • @mariyajames3448
    @mariyajames3448 5 ปีที่แล้ว +3

    St.Joseph Pray for us...Amen

  • @georgejosephpraying3470
    @georgejosephpraying3470 2 ปีที่แล้ว +1

    Amen🙏🙏🙏

  • @praveenjohny4762
    @praveenjohny4762 4 ปีที่แล้ว

    വിശുദ്ധ Ouseph jഞങ്ങൾക് വേണ്ടി അപേക്ഷിക്കണം ഈ പാപിയായ മകളെയേട് കരുണ ഉണ്ടോ യിരിക്കണം ആമേമൻ

  • @jolyjoseph8262
    @jolyjoseph8262 3 ปีที่แล้ว

    StJoseph thank you for the success of my son

  • @sebancs399
    @sebancs399 2 ปีที่แล้ว

    St. Joseph, kindly Intercede to Lord, for us to Get an End to the Perpetual Losses.