Marimayam | Episode 413 - A major controversial issue | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 970

  • @ameermuhammed7032
    @ameermuhammed7032 4 ปีที่แล้ว +662

    Pyari jathante perfomance istamullavar like adi

  • @abraham2466
    @abraham2466 4 ปีที่แล้ว +633

    കോയ ഫാൻസ്‌ 👏👏👏👏

    • @bon4fun454
      @bon4fun454 3 ปีที่แล้ว +6

      അതങ്ങനെ തന്നെ ഇരിക്കട്ടെ അനക്കണ്ട🤣kozha rocks

  • @Ymee234
    @Ymee234 2 ปีที่แล้ว +114

    18:36 റീൽസ് കണ്ട് വന്നവർ ഉണ്ടോ....😀✌️

  • @bhadrapisharody4898
    @bhadrapisharody4898 2 ปีที่แล้ว +87

    r. കോയ ആയി അഭിനയിക്കുന്ന നിയാസാണ് സൂപ്പർ സ്റ്റാർ.. സമ്മതിച്ചു... നിയാസിന് അഭിനന്ദനങ്ങൾ..

  • @nishamkp2761
    @nishamkp2761 4 ปีที่แล้ว +1681

    ഉണ്ണി ചേട്ടനെ ഇഷ്ടമുള്ളവർ ആ ലൈക് ബട്ടൺ അങ്ങ് അടിച്ച് പൊട്ടിച്ചേരെ....

    • @shanthirajesh5367
      @shanthirajesh5367 4 ปีที่แล้ว +4

      Superb

    • @purushothamanm9805
      @purushothamanm9805 4 ปีที่แล้ว

      nisham kp

    • @nisarmuhammad733
      @nisarmuhammad733 4 ปีที่แล้ว

      ഉണ്ണിയുടെ ശരിക്കുള്ള പേര് എന്താ

    • @nishamkp2761
      @nishamkp2761 4 ปีที่แล้ว +3

      @@nisarmuhammad733 ഉണ്ണി രാജ

    • @viveknc9177
      @viveknc9177 4 ปีที่แล้ว +1

      Unni ishtam

  • @aboobackersiddique9192
    @aboobackersiddique9192 4 ปีที่แล้ว +397

    ഉണ്ണി, സുമേഷേട്ടൻ, കോയ, പ്യാരിജാതൻ 😂😂😂

  • @kalkki670
    @kalkki670 4 ปีที่แล้ว +602

    കോയാക്ക ഒരു രക്ഷയുമില്ല. - കലക്കി😂😂😂

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว +62

    മാമാ മാധ്യമങ്ങളേ ശരിക്കും നാണം കെടുത്തുന്ന, മൂലക്കാക്കുന്ന ഒരു മറിമായം ടീം നിർമ്മിതി..👏👏👏

    • @quitedreameversmile5894
      @quitedreameversmile5894 2 ปีที่แล้ว +1

      'മാമ' മാധ്യമങ്ങളിലെ ഒന്നുതന്നെയാണ് ഇതും...😊
      അറിയില്ല അല്ലെ...!!!😃😃😃

    • @sreeparufibrecrafts3420
      @sreeparufibrecrafts3420 ปีที่แล้ว

      Cup
      Yxdtf
      chip

  • @arunv7927
    @arunv7927 2 ปีที่แล้ว +725

    നല്ല പ്രോഗ്രാം. ആ ബിനു അടിമാലിയും ടീമും ഇത് കണ്ട് പഠിക്കട്ടെ

  • @irshadmon6280
    @irshadmon6280 4 ปีที่แล้ว +561

    മറിമായം കട്ട ഫാൻസ് അടിക്ക് ചങ്കുകളെ ഇവിടെ ലൈക്ക് ബട്ടണ്👍👍👍👍👍

  • @firozkhan-xi4py
    @firozkhan-xi4py 3 ปีที่แล้ว +340

    സുമേഷേട്ടനെ കണ്ടാൽ ചിരിവരും 🤣🤣🤣

    • @gymrxts
      @gymrxts ปีที่แล้ว +4

      Athe 😂

    • @siyadumaiba4079
      @siyadumaiba4079 11 หลายเดือนก่อน +2

      പക്ഷേ ഇപ്പൊ പുള്ളിയെ നല്ലോണം മിസ്സ് ചെയ്യുന്നുണ്ട് ❤️❤️

  • @Midhunmohan316
    @Midhunmohan316 2 ปีที่แล้ว +82

    ചർച്ച കണ്ടു ചിരിച്ചു ഒരു വഴി ആയി 😂😂😂😂

  • @sakkeenakv324
    @sakkeenakv324 ปีที่แล้ว +81

    സുമേഷേട്ടൻ, ഉണ്ണി, കോയ ഇവരുടെ കോമഡി ഇതിൽ അടിപൊളി 👏👏🤣🤣👌👌

  • @niveduk
    @niveduk 4 ปีที่แล้ว +429

    ബ്രെയ്ക്കിംഗ്‌ ന്യൂസ്‌ സ്ക്രോളിംഗ്‌... : ആത്മഹത്യയ്ക്ക്‌ തടസം നിന്ന സുഹ്രുത്തിനെ തല്ലിക്കൊന്ന സുശീലനെ കോടതി വധശിക്ഷയ്ക്ക്‌ വിധിച്ചു..😂😂😂😂

    • @reddevils8401
      @reddevils8401 4 ปีที่แล้ว +7

      😅😂🤣😂😂

    • @bohemianoop
      @bohemianoop 4 ปีที่แล้ว +13

      ithu vaayichu chirichu chirichu oru vazhi aayi :DDD

    • @pradeepponniyam5860
      @pradeepponniyam5860 4 ปีที่แล้ว +1

      Uk Nived 😜😜

    • @shafadaju1801
      @shafadaju1801 4 ปีที่แล้ว +3

      😂😂😂😂

    • @teamlimerence
      @teamlimerence 4 ปีที่แล้ว +3

      🤣🤣😂😂😂🤣🤣🤣🤣🤣🤣😂😂😂

  • @Jijo-wj2jx
    @Jijo-wj2jx 3 ปีที่แล้ว +46

    ചർച്ചയുടെ ഹെഡിങ്‌കലക്കി
    'നെയ്മീൻ വറക്കുന്ന ചട്ടിയിൽ ചാള വേവുമോ '

  • @സജീർഇടുക്കിൽ
    @സജീർഇടുക്കിൽ 4 ปีที่แล้ว +388

    പിടിച്ചപ്പോ പിടച്ചതാ പിന്നെ അനങ്ങിയിട്ടില്ല.....😆😆😆😆

  • @uploadinformation2047
    @uploadinformation2047 4 ปีที่แล้ว +512

    മറിമായം കൊലമാസ്സ് comedy serial... ഇപ്പോൾ ഉള്ള എല്ലാ സീരിയലിനേക്കാളും മികച്ചത്,👌👌👌 സ്റ്റാൻഡേർഡ് comedy & റിയലിസ്റ്റിക് actors 🤩😍🤩🤩🤩.

    • @mohammadafsal6473
      @mohammadafsal6473 4 ปีที่แล้ว +5

      😄😄😄

    • @suyashnair5434
      @suyashnair5434 3 ปีที่แล้ว +4

      Manorama max

    • @mathewskurien883
      @mathewskurien883 3 ปีที่แล้ว +2

      Marimayam is the best comedy and each artist is better than the other.

    • @abdulsalamsulaikha7672
      @abdulsalamsulaikha7672 3 ปีที่แล้ว

      ,l,kmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmkmkmmkkmlkkmkmmmmmmlklllllllllll

    • @abin628
      @abin628 3 ปีที่แล้ว +4

      17:27. സുമേഷേട്ടൻ പ്വോളി

  • @ansarianu9103
    @ansarianu9103 4 ปีที่แล้ว +378

    കോയാക്ക ഇതിൽ സ്കോർ ചെയ്യ്തു.. എജ്ജാതി പഹയാ... നമിച്ചു.. 😂😂😂

  • @prajulp1780
    @prajulp1780 4 ปีที่แล้ว +453

    ബിനീഷ് ബാസ്റ്റിൻ Iടടue ആണെന്ന് ആർക്കെലും തോന്നിയോ☺️

  • @vivekshadow5925
    @vivekshadow5925 2 ปีที่แล้ว +41

    Koyakka full power on😂🤣🤣🔥🔥🔥👌👌

  • @siyabp5650
    @siyabp5650 4 ปีที่แล้ว +144

    കലക്കി മക്കളെ എനിക്ക്‌
    വളരെ അതികം ഇഷ്ട്ടപെട്ടു
    കാരണം ഞാനൊരു മീൻ കച്ചവട കാരനാണ്😘😘😘😘😘😘😘😘

  • @kamarkv29
    @kamarkv29 3 ปีที่แล้ว +38

    ഞാനിത് പത്താം തവണയാണ് കാണുന്നത്. എനിക്ക് ഒന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നുമ്പോൾ ഞാൻ ഇത് വീണ്ടും കാണും 😄😄😄😄😄😄😄😄😄😄😄😄😄

  • @abdulkader4770
    @abdulkader4770 4 ปีที่แล้ว +36

    സത്യമായിട്ടും ഇതിലെ അഭിനേതാക്കമ്മതിക്കണം ,,,,കോയാടെ അഭിനയം സംഭാഷണം അത് വല്ലാത്ത ഒരു ഹരം തന്നെയാണ് ,,,,

  • @sabeebmuthu9272
    @sabeebmuthu9272 3 ปีที่แล้ว +75

    17:12 to 17:43 സുമേഷേട്ടൻ poli 💯🙌💥

    • @mtech129
      @mtech129 ปีที่แล้ว +1

      17:43 സുമേഷേട്ടന്റെ കൈകൊണ്ടുള്ള ആക്ഷൻ സൂപ്പർ ആയിരുന്നു

  • @nithinvs332
    @nithinvs332 3 ปีที่แล้ว +23

    ഒന്നാമത് ഒരാളെ വിളിച്ച് വരുത്തുമ്പോൾ എന്താ പറയേണ്ടത് എന്ന്‌ പറഞ്ഞ് കൊടുക്ക്‌ 🤣🤣🤣

    • @thajyatrikan
      @thajyatrikan ปีที่แล้ว

      🤣🤣🤣 അങ്ങേരു സ്റ്റുഡിയോ യിൽ കിടന്നു ഉറങ്ങുന്ന ആളാണ്. 🤭

  • @firozparammal613
    @firozparammal613 ปีที่แล้ว +24

    കോയ സാഹിബ് വേറെ ലെവൽ😂😂😂😂😂

    • @lazy2125
      @lazy2125 ปีที่แล้ว

      Thayoli character

    • @Amalanand007
      @Amalanand007 5 หลายเดือนก่อน

      ​@@lazy2125 Ninte thandhaye patti ano parayunne

  • @ashokank2589
    @ashokank2589 4 ปีที่แล้ว +51

    പിടിച്ചപ്പോ പെടച്ചതാണ് പിന്നെ അനങ്ങീട്ടില്ല... പ്യാരി rockz😆

  • @abhinraglr8046
    @abhinraglr8046 3 ปีที่แล้ว +68

    സുമേഷ് ഏട്ടൻ പൊളി 😂😂

  • @Raheez-js1tt
    @Raheez-js1tt ปีที่แล้ว +13

    പിടിച്ചപ്പോ പെടച്ചതാണ്.. പിന്നെ അനങ്ങീട്ടില്ല 😂😂1:29

  • @afsalnk6839
    @afsalnk6839 4 ปีที่แล้ว +82

    ഞാൻ ഇൗ programm കാണൽ തുടങ്ങിയത് മുതൽ ഒരു നെഗറ്റീവ് കമന്റ് പോലും കണ്ടിട്ടില്ല.

    • @abrahamtm7848
      @abrahamtm7848 3 ปีที่แล้ว +2

      Negative idan aavila bro atha ee programinte team work ✌️✌️✌️

  • @gman7747
    @gman7747 4 ปีที่แล้ว +42

    കോയ വേറെ ലെവൽ ആ

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +21

    Likes for pyari 😂😂

  • @shamnaspkd
    @shamnaspkd 4 ปีที่แล้ว +61

    കണ്ട് പരിപാടി തീർന്നു പോവല്ലേ ആഗ്രഹിക്കുന്ന ഒരു പ്രോഗ്രാം

  • @praveenpeethambaran2760
    @praveenpeethambaran2760 2 ปีที่แล้ว +31

    സുമേഷേട്ടൻ എജ്ജാതി 😂😂😂

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +84

    സുമേഷേട്ടൻ പൊളിച്ചൂട്ടാ 😍കോമഡി യുടെ രാജാവ്😘 സുമേഷേട്ടൻ പൊളിച്ചു 😍

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 4 ปีที่แล้ว +95

    സുമേഷേട്ടന്റെ ചർച്ച കാണുമ്പോൾ സംഗികളുടെ സന്ദീപ് വാരിയേറെ ഓർമ വരുന്നു......😂😂

    • @anishthankappan3682
      @anishthankappan3682 4 ปีที่แล้ว +9

      ഇപ്പോൾ കാണുമ്പോൾ കുമ്പിടി വിജയനെ ഓർമ്മ വരുന്നു

    • @vaisakhvishnu4338
      @vaisakhvishnu4338 4 ปีที่แล้ว +3

      അതെ, പക്ഷെ ഇപ്പൊ നമ്മുടെ വിജയണ്ണൻ🇦🇴

    • @parvathi9540
      @parvathi9540 4 ปีที่แล้ว +8

      Enik ഇപ്പോ കാണുമ്പോൾ ലുട്ടാപ്പി റഹീം , റിയാസ് നേ പോലെ ഒക്കെ തോന്നുന്നു 😅🤣

    • @oliverqueen5095
      @oliverqueen5095 3 ปีที่แล้ว

      @@parvathi9540 ഷംസീർ/റഹീം ആണ് പക്കാ, റിയാസ് ഒകെ എത്ര ഭേദം

    • @parvathi9540
      @parvathi9540 3 ปีที่แล้ว

      @@oliverqueen5095 athum ORU ith aan😂😂

  • @onlinedesign143
    @onlinedesign143 4 ปีที่แล้ว +38

    17:10 സുമേഷേട്ടൻ, നോ ഓഡിയോ 😆

  • @Jklive1980
    @Jklive1980 2 ปีที่แล้ว +21

    Koya Thug life 😍🤣

  • @thoughtsandmemories5873
    @thoughtsandmemories5873 4 ปีที่แล้ว +242

    വിഷയത്തിന്റെ മർമം മനസ്സിലായവർ ഉണ്ടോ😎

    • @humanbeing3913
      @humanbeing3913 4 ปีที่แล้ว

      Adhu last cen kandal manassilakum ..

    • @Timepass13111
      @Timepass13111 4 ปีที่แล้ว +4

      Bineesh Bastin aano

    • @anasnihal4606
      @anasnihal4606 4 ปีที่แล้ว

      Illa.. മനസിലായവർ parnj താ

    • @sulaimanussanar966
      @sulaimanussanar966 3 ปีที่แล้ว +3

      എന്നും രാത്രി 8 മണിക്കു ശേഷമുള്ള ചർച്ച ഉണ്ടല്ലോ,, അതിന്റെ സ്റ്റാൻഡേഡ് ആണ്,,, " അതാണ് ആ ചർച്ചയെ യാണ് ചാള ചർച്ച എന്നു പറയുന്നത്

    • @sulaimanussanar966
      @sulaimanussanar966 3 ปีที่แล้ว +2

      ചാനലുകാർക്ക് എന്തേലും ഒരു വിഷയം വേണം, അതു അന്നത്തെ അന്തിച്ചർച്ച ,, ചാനലുകാർ തന്നെ ചർച്ച ഉണ്ടാക്കുന്നു,, അതിനെ മറ്റൊരു ചർച്ച കിട്ടുന്നതു വരെ ചർച്ച വലിച്ചു നീട്ടുന്നു,,,

  • @keerthanatpr1884
    @keerthanatpr1884 2 ปีที่แล้ว +7

    മറിമായം എന്റെ ഒരു നേരത്തെ ഭക്ഷണമാണ്

  • @subairsubairibrahim1699
    @subairsubairibrahim1699 4 ปีที่แล้ว +81

    കോയാ കലക്കിട്ടോ... സുമേഷ് സർ 😆😆..
    ഇത് മൊത്തം കുളമാക്കിയ മൊബൈൽ പിടിച്ച പുള്ളി എവിടെ.

  • @arunlal.p8243
    @arunlal.p8243 4 ปีที่แล้ว +60

    Koyakka's Masss🔥🔥

  • @haridask1447
    @haridask1447 4 ปีที่แล้ว +41

    ഉണ്ണി പ്യാരി പൊളി..

  • @abhilash4915
    @abhilash4915 4 ปีที่แล้ว +38

    പ്യാരിജാതന്റെ ചർച്ച ആണോ അതോ പാലാരി വട്ടം പാലത്തിന്റെ ചർച്ചയോ 😀😀😀😀

  • @radhakrishnantp3876
    @radhakrishnantp3876 6 หลายเดือนก่อน +2

    കേരളത്തിലെ മാസപ്പടി മാപ്രകളുടെ സ്വഭാവം ആ ഇനത്തിൽ പ്പെട്ട ഒരു ചാനലിൽ കാണുമ്പോൾ എന്താ രസം !!! ബാർക്കിങ് ഫോർ റേറ്റിങ് .. വെരി ഗുഡ് !!

  • @aboobackersiddique9192
    @aboobackersiddique9192 4 ปีที่แล้ว +51

    സുഗതൻ :എന്റെ പൊന്നു പെങ്ങളെ
    കോയ :അന്റെ ആങ്ങള ആണോ അത്

  • @anilanand2591
    @anilanand2591 2 ปีที่แล้ว +5

    പിടിച്ചപ്പോ പെടച്ചതാണ് പിന്നെ അണങ്ങീട്ടില്ല...🤣

  • @arjunrameshgpm9959
    @arjunrameshgpm9959 3 ปีที่แล้ว +58

    മലയാളം ചാനലുകളിൽ ഏറ്റവും നല്ല പ്രോഗ്രാം. ഇതുവരെയും പ്രേക്ഷകരെ വെറുപ്പിക്കാത്ത മികച്ച അഭിനേതാക്കൾ ആണ് ഈ പ്രോഗ്രാമിന്റെ വിജയം അഭിനന്ദനങ്ങൾ team മറിമായം 😍😍😍😍😍😍😍🙏🙏

  • @snk7387
    @snk7387 3 ปีที่แล้ว +26

    പുതിയ പ്രശ്നം കണ്ട് പിടിച്ചോളാൻ കോയാ സാഹിബ് പറഞ്ഞപ്പോൾ , കേട്ട ഗാനമാണ് ശരിയായ troll.... 😂

  • @sahadsahad1819
    @sahadsahad1819 4 ปีที่แล้ว +56

    ഇത് സുപ്രീം കോടതി വരെ പോകണം എന്നായിരുന്നു എന്റെ ഒരു ഇത്......

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +7

    18:33 🤣🤣🤣 ഞമ്മൾ സ്ത്രീകൾക്കു പൂർണ സ്വാതന്ത്രം കൊടുക്കുന്നവരായത് കൊണ്ട് കുഴപ്പം ഇല്ല 🤣🤣🤣

  • @ichimon2810
    @ichimon2810 3 ปีที่แล้ว +9

    പിടിച്ചപ്പോൾ പെടച്ചതാ പിന്നെ അനങ്ങീട്ടില്ല.. 🤣🤣

  • @Raiyyooo
    @Raiyyooo 4 ปีที่แล้ว +15

    Koya super...."20:55"

  • @mishalmishkumohammedmishal1270
    @mishalmishkumohammedmishal1270 4 ปีที่แล้ว +38

    Koyakkaa fanss adii like

  • @vipinvijayan1398
    @vipinvijayan1398 3 ปีที่แล้ว +7

    എന്റെ സ്പെസിൽ അവൻ കച്ചോടം ചെയ്യണ്ട ഇജ്ജാതി

  • @Shafikmprm
    @Shafikmprm 2 ปีที่แล้ว +19

    ലാത്തിചാർജ് എജ്ജാതി എഡിറ്റിംഗ് 😂പൊളിച്ചു

  • @azizksrgd
    @azizksrgd 4 ปีที่แล้ว +74

    നെയ്‌മീൻ വറുക്കുന്ന ചട്ടിയിൽ ചാള വേവുമോ 😂😂😂

    • @onewhofindsthenegative3264
      @onewhofindsthenegative3264 4 ปีที่แล้ว +1

      Uvvo

    • @azizksrgd
      @azizksrgd 4 ปีที่แล้ว +1

      one who finds the negative
      -റി

    • @onewhofindsthenegative3264
      @onewhofindsthenegative3264 4 ปีที่แล้ว +1

      @@azizksrgd -റ്

    • @സമാധാനംവേണം
      @സമാധാനംവേണം 4 ปีที่แล้ว +1

      കൊറോണക്കാലം അല്ലേ.. ഒരാഴ്ച ജോലിയില്ലാതെ വീട്ടിലിരുന്നാൽ ഓണക്ക് ചാള വരെ വേവും 😂😂

    • @azizksrgd
      @azizksrgd 4 ปีที่แล้ว

      @@സമാധാനംവേണം 😁😁

  • @ravindranathanpillai6139
    @ravindranathanpillai6139 2 ปีที่แล้ว +10

    Deserve an international award

  • @NikhilM-p3g
    @NikhilM-p3g 24 วันที่ผ่านมา +1

    സുഗതൻ : എന്റെ പൊന്ന് പെങ്ങളെ...
    കോയ:ഹേ അന്റെ അങ്ങളെയാ അത്... 🤣

  • @sreejithss3072
    @sreejithss3072 4 ปีที่แล้ว +63

    കോയ സൂപ്പർ👌👌👌മൊയ്‌ദീനും ശ്യാമളയും എവിടെപ്പോയി???

  • @sakirjr4667
    @sakirjr4667 4 ปีที่แล้ว +31

    ഉണ്ണി 💟🔥💟🔥💟🔥💟🔥💟🔥💟🔥💟🔥💟🔥💟🔥

  • @ramisrms4019
    @ramisrms4019 2 ปีที่แล้ว +11

    പിടിച്ചപ്പോ പിടച്ചതാണ് പിന്നെ അനങ്ങീട്ടില്ല 🤣🔥🔥🔥🔥

  • @adipoli6914
    @adipoli6914 4 ปีที่แล้ว +18

    ഉപ്പുമാങ്ങന്നു പറയുമ്പോൾ..... ഹ ഹ ഹ....കോയക്ക പൊളി....

  • @hareeshcristiano8267
    @hareeshcristiano8267 4 ปีที่แล้ว +7

    പിടിച്ചപ്പോ പെടച്ചതാണ് ,, പിന്നെ അനങ്ങീട്ടില്ല ..

  • @ansafmuhammed6305
    @ansafmuhammed6305 2 ปีที่แล้ว +15

    കോയാക്ക പൊളിച്ചു

  • @sfayroos
    @sfayroos 3 ปีที่แล้ว +18

    16:07
    nice comedy by niyas

  • @navabjasinavab5220
    @navabjasinavab5220 3 หลายเดือนก่อน +2

    സുമേഷേട്ടൻ മാറിമായതിന് ഒരു നഷ്ടം 😢😢

  • @abdulhakkeem5322
    @abdulhakkeem5322 4 ปีที่แล้ว +21

    Oru paad comments kandu, mmade manmadan chettane aarrum abhinandikkaathathenthaa! Enthaa pulliide oru avatharanam :D
    Ellaarum onninonn mecham (y)

  • @devisudheer7588
    @devisudheer7588 4 ปีที่แล้ว +50

    Ithu bineesh bastin issue aley...🤣🤣😂.. stage il Ulla irunna styleum kavithayum...🤣🤣🤣😂

  • @HIRASHMUHAMMED.A
    @HIRASHMUHAMMED.A 2 ปีที่แล้ว +3

    കോയക്കാനെ തൊട്ട് ചിരിച്ച് ചിരിച്ച് ചുമ മാറണില്ലാ

  • @delay2060
    @delay2060 4 ปีที่แล้ว +10

    Koya sahebe fans undo.....

  • @mcxdignitergaming7487
    @mcxdignitergaming7487 4 ปีที่แล้ว +20

    16:12😂🤣🤣🤣🤣🤣🤣🤣🤣🤣🤣എന്റെ അമ്മോ

  • @shafzz6486
    @shafzz6486 4 ปีที่แล้ว +47

    Koya: ningal meen vedicheena
    Mandu: illa
    Koya: pinnenthina ividirikkane.. 😂😂

  • @vishnuvp6216
    @vishnuvp6216 4 ปีที่แล้ว +45

    സുമേഷ് സെർ പാലത്തിന്റെ ചർച്ച കഴിഞ്ഞ ആഴ്ചത്തെ വിഷയമായിരുന്നു.... 😅

  • @jasarjasi3215
    @jasarjasi3215 11 หลายเดือนก่อน +2

    ഉപ്പുമാങ്ങ എന്ന് പറയുമ്പോൾ അപ്പു നായരെ കുണ്ടി...... എജ്ജാതി 🤣🤣🤣🤣🤣🤣

  • @TheShaijalap
    @TheShaijalap 4 ปีที่แล้ว +29

    14.20 😂😂😂 "...mooparu ivada sthirathaamasaanu.." koya in full form

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +2

    ഏ ശ്യ നെറ്റ് ചാനലിൽ സ്ഥിരം ഉണ്ടാവുന്ന ad ജയശങ്കർ ആണ് സുമേഷ് ഏട്ടൻ 😁

  • @sulaimeppadi8077
    @sulaimeppadi8077 4 ปีที่แล้ว +35

    വല്ലാത്തൊരു കട്ടകാലം 😂😂👍

  • @prasadperalamkhd
    @prasadperalamkhd 4 ปีที่แล้ว +84

    എല്ലാ അന്തി ചാനലുകാരും ഇതിലും വലിയ ട്രോള് സ്വപ്നത്തിൽ മാത്രം

  • @rejeeshrajan3891
    @rejeeshrajan3891 3 ปีที่แล้ว +15

    കോൺട്രാക്ടർ സുമേഷ്, രാഹുൽ ഈശ്വറിനെ പോലെയാണെന്ന് ആർക്കേലും തോന്നിയോ? 😜🤗😙

    • @Drgout
      @Drgout 3 ปีที่แล้ว

      Illa

  • @subramanianrajendran6183
    @subramanianrajendran6183 3 ปีที่แล้ว +20

    You are having a first class troup. Keep it up. I enjoyed.

  • @vmrahim8372
    @vmrahim8372 ปีที่แล้ว +7

    ഒന്നിനൊന്നു മെച്ചം... എല്ലാം അപാര പഹയന്മാർ 🙏🙏

  • @rillythekkath8374
    @rillythekkath8374 3 ปีที่แล้ว +6

    ഇത് കണ്ടു ചിരിക്കാത്തവർ ഉടനെ ഡോക്ടറെ കാണണം, ഇതിലും വലിയ കോമഡി സ്വപ്നങ്ങളിൽ മാത്രം 😄😄😄

  • @unnikongad3776
    @unnikongad3776 2 ปีที่แล้ว +9

    എന്റെ പൊന്നെ കോയാക്ക poli👍

  • @abdulasees7917
    @abdulasees7917 4 ปีที่แล้ว +57

    ഞാൻ സുപ്രിം കോടതി വരെ പോവും എന്ന് നുമ്മടെ ഉണ്ണി 😄😁😅😂😅😂😄😁

  • @mohammedansar9151
    @mohammedansar9151 4 ปีที่แล้ว +123

    ഉണ്ണി ഫാൻസ് ലൈക്........

    • @MrEgg-ul2kg
      @MrEgg-ul2kg 4 ปีที่แล้ว

      AAA pattiyude mon pat rob evide poi..??

    • @LOL-wc9yl
      @LOL-wc9yl 3 ปีที่แล้ว

      Da panna pat rob e

  • @bluebumps6562
    @bluebumps6562 4 ปีที่แล้ว +17

    3:18 മീനൊക്കെ ന്ത്‌ standard എന്റെ unniyeee😆😆😆

  • @srksutube3696
    @srksutube3696 3 ปีที่แล้ว +8

    20:30 🤣🤣

  • @HeartHacker.official
    @HeartHacker.official 4 ปีที่แล้ว +5

    Matthi manmathan old episode fan hit like 😂😂😂

  • @yourfriend4385
    @yourfriend4385 4 ปีที่แล้ว +11

    Bineesh issue portrayed at its best.
    Really Good one. Ellarum thakarthu.......

  • @aromala6326
    @aromala6326 4 ปีที่แล้ว +51

    ടീമേ.... നമ്മളെ വല്ലാതെ അങ്ങ് തേച്ചു അല്ലെ.....

  • @kenza3121
    @kenza3121 4 ปีที่แล้ว +6

    Pidikkumbol pidanjathaa pinned ananghiyillla pyaari rocks

  • @achuhash2456
    @achuhash2456 2 ปีที่แล้ว +12

    ഏഷ്യാനെറ്റ്‌ ന്റെ ഏത് ചാനൽ ചർച്ച യിലും ഒരു ശ്രീജിത്ത്‌ പണിക്കർ എന്നൊരാൾ ഉണ്ട്.. അതാണ് സുമേഷേട്ടൻ.. 😂😂

    • @thanzithz2764
      @thanzithz2764 2 ปีที่แล้ว

      Rahul eeswar also🤣

    • @Hari-kx2er
      @Hari-kx2er 2 ปีที่แล้ว +2

      Sreejith Panicker കൃത്യമായി പറയേണ്ട vishayathe കുറിച്ച് പഠിച്ച് തന്നെയാണ് അഭിപ്രായം പറയാറുള്ളത്. കമ്മി sudu komarangalkk അത് ishtapedarilla എന്ന് മാത്രം😂😂
      അതെങ്ങനെയാ, സ്വര്‍ണ്ണ കടത്ത് , സ്വജനപക്ഷപാതം, കോമാളി railum, അഴിമതി, taliban ജയ് വിളിയും എല്ലാം നടത്തുന്നവര്‍ക്കു കാര്യ വിവരം ഉള്ളവരെ pidikkillallo......

    • @achuhash2456
      @achuhash2456 2 ปีที่แล้ว +1

      @@Hari-kx2er സംഖി എത്തീ.. 😂😂

    • @Hari-kx2er
      @Hari-kx2er 2 ปีที่แล้ว

      @@achuhash2456അങ്ങനെയെങ്കില്‍ അങ്ങനെ. എന്തായാലും താലിബാൻ sudu വോ, കോമാളി kammiyo അല്ല 🤣🤣
      Sudu അല്ലെങ്കിൽ കമ്മി പക്ഷത്ത് nilkathavare sanghi യോ krisanghi yo ആക്കുന്നത് aanallo sudukammi കളുടെ വിനോദം. അങ്ങനെ ഈസിയായി aaropanangalil നിന്ന് രക്ഷപ്പെടാം. നടക്കട്ടെ....

    • @achuhash2456
      @achuhash2456 2 ปีที่แล้ว +1

      @@Hari-kx2er അയിന് ഞാൻ പണിക്കർ സംഖി ആണെന്ന് ഇവിടെ പറഞ്ഞില്ലല്ലോ.. പണിക്കർ എന്ന് പറയുമ്പോ തന്നെ അത് നമ്മളെ പറ്റി ആണല്ലോ മച്ചമ്പീ എന്ന് തോന്നുന്നത് പണിക്കർ സംഖി ആയത് കൊണ്ടാണോ..??

  • @ayushisplayingfootball4311
    @ayushisplayingfootball4311 3 ปีที่แล้ว +2

    Watching on 28/5/21 friday time 15:56 pm

  • @UllasDD
    @UllasDD 3 ปีที่แล้ว +11

    അവസാനത്തെ 10 സെക്കൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ ഒരു ബ്രില്ലിയന്റ് കൺക്ലൂഷൻ ആയിരുന്നു!!!
    👏🏼👏🏼👏🏼👏🏼👏🏼

  • @sonumnair6632
    @sonumnair6632 ปีที่แล้ว +3

    Climax koya polichu🔥🔥

  • @everyasaday1421
    @everyasaday1421 2 ปีที่แล้ว +6

    Give oscar to every one

  • @Mallucouples_kuwait
    @Mallucouples_kuwait 4 ปีที่แล้ว +36

    കോയ വേറൊരു ലവലാ..👌

    • @sabeebmuthu9272
      @sabeebmuthu9272 3 ปีที่แล้ว

      ആളൊരു മസാണ് 💞💯💥

  • @Sabir_fujairah
    @Sabir_fujairah 8 หลายเดือนก่อน +3

    ഉണ്ണി ഈസ് മൈ ഹീറോ കാരണം എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉണ്ണി കുട്ടൻ പരിഹാരം ആണ് മോശം ആക്കി പറയില്ല ഉണ്ണിയെ കണ്ടാൽ തന്നെ ന്റെ സങ്കടം മാറും പിന്നെ തൊള്ള തുറന്നാൽ 😂😂😂😂ന്റെ സങ്കടം ഒക്കെ മാറും (ഉണ്ണിക്കുട്ടനെ ഇഷ്ടം ഉള്ളവർ ഉണ്ടോ എന്നാ ഇബടെ common 😂😂)UNNI KEEEEEEE ❤️‍🩹❤️‍🩹😘

    • @bax_ttrozz__
      @bax_ttrozz__ 7 หลายเดือนก่อน

      Unni fan ano

  • @indian7047
    @indian7047 2 ปีที่แล้ว +2

    Ee programil negative comments kaanan patoola 🔥🔥❤️🥰