പുലയുള്ള തന്ത്രി ക്ഷേത്ര കോമ്പൗണ്ടിൽ പ്രവേശിച്ച് അശുദ്ധി വരുത്തിയ തന്ത്രിക്ക് ഭ്രഷ്ട് കല്പിച്ച് തന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണം' തന്ത്രിക്ക് ആചാരാനുഷ്ഠാനങ്ങളിൽ ജ്ഞാനമില്ലന്നാണ് സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് പൂജാദികൾ അറിയാമോ എന്ന് സംശയിക്കുന്നു ക്ഷേത്രത്തിൽ ശുദ്ധികർമ്മം ഉടനെ ചെയ്യണം
തന്ത്രി യെ ഇനിയൊരിക്കലും ആ സ്ഥാനത്തു നിർത്തരുത്. ഞങ്ങൾ എല്ലാം അത്രയ്ക്ക് ശുദ്ധിയോടെ ആണ് ഭഗവാന്റെ എല്ലാ വിശേഷങ്ങളും കൊണ്ടാടുന്നത്. ഭാഗവാനേ പൊറുക്കണേ 🙏🙏😭😭
ഭഗവാനോടാണോ കളി തക്ക മറുപടി ഉടൻ കൊടുത്തില്ലേ മരണം എല്ലാവർക്കും വിഷമമുള്ള കാര്യമാണ്, എന്നാൽ തന്ത്രിയുടെ കാര്യത്തിൽ ഇങ്ങനെ ഒരു തിരിച്ചടി ഭഗവാൻ കൊടുത്തതിൽ എല്ലാ ഭക്തരും സന്തോഷിക്കുകയാണ് ചെയ്തത്🙏.ഭഗവാനെ മറികടന്നുള്ള ഞാനെന്ന ഭാവത്തിന്റെ അഹങ്കാരത്തിന്റെ ശിക്ഷ🙏 ഹരേ കൃഷ്ണാ🙏🙏🙏🙏
രാവിലെ അല്ല തലേ ദിവസം ഉച്ചയ്ക്ക് പിടിക്കുന്ന വൃതം മൂന്നാം നാൾ രാവിലെ ആണ് പാരണ വീട്ടുനത് 🙏 ഒരു തുള്ളി വെള്ളം ഇല്ല ചൂട്കൊണ്ട് തിങ്ങി നിറഞ്ഞു വെന്തു ഉരുകി ഭക്ത ജനങ്ങൾ 🙏 ഒരിറ്റു ശ്വാസം കിട്ടാതെ ഷീറ്റ് കെട്ടുകൾ പൊളിച്ചു കളഞ്ഞു ആണ് ഭക്തർ ഇത്തിരി ഓക്സിജൻ പ്രാണ വായു എടുത്തത് 🙏 രണ്ട് വരി ഭക്തർകു പകരം 30 വരി ഭക്തർ 🙏 ഈ ഭക്തരെ നിയന്ദ്രികാൻ സ്കൂൾ കുട്ടികളെ നാലോ അഞ്ചോ കുട്ടികൾ ഉള്ളു🙏 ഈ കുട്ടികൾക്ക് എങ്ങനെ ജന കോടികളെ നിയന്ദ്രിക്കാൻ ആവും 🙏 ഭക്തരുടെ വസ്ത്രം പോലും ത്തികിലും തിരക്കിലും പെട്ടു അഴിഞ്ഞു ഇല്ലാതെ ആയി 🙏 ഭക്തജനങ്ങൾ മനം മടുത്തു തിരികെ പോയ ഏക ദശി ആയിരുന്നു ഈ കഴിഞ്ഞ ഏക ദശി 🙏 ഇനി യെങ്കിലും ഒരു മൃഗതിനോട് കാണിക്കുന്ന പരിഗണന എങ്കിലും ഗുരുവായൂരിൽ വരുന്ന ഭക്തരോട് ദയവ് ചെയ്ത് കാണിക്കു 🙏🙏🙏
Ath ottumika ella thandhrimarudeyum oru vijaramanu kshethrathil palikanda niyamagal onjum avanmark badhakam alla ena vicharam. Dheivathe bharikunavaranu enanu bhavam
ഭഗവാൻ എല്ലാം കാണുന്നുണ്ട്,,, 🙏🏼🙏🏼🙏🏼,,, ക്ഷേത്രത്തിൽ ഉള്ളത് മൊത്തം വിശ്വാസം ഇല്ലാത്ത കമ്യുണിസ്റ്റ് കാരാണ്,, 😡😡,,, ഒരുത്തന്റെയും കളി അവിടെ നടക്കില്ല,, എല്ലാത്തിനും പണി കൊടുക്കുക തന്നെ ചെയ്യും ജഗദീശ്വരൻ,,, 👍🏼👍🏼♥️♥️♥️🙏🏼🙏🏼🙏🏼🙏🏼
ഞാനൊരിക്കൽ ഗുരുവായൂരിൽ പോയപ്പോൾ ഭണ്ഡാര പെട്ടിയുടെ മുന്നിൽ ഒരു ജീവനക്കാരൻ ഒരു വടിയും കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു ഭണ്ഡാരത്തിൽ വീഴുന്ന പണം പുറത്തേക്ക് വന്നിട്ട് കുത്താൻ ആയിരുന്നു ആ വഴി ആ പണം എല്ലാം ഇവരെ എന്തു ചെയ്യുന്നു നമ്മൾ മലയാളികളെ പോലെ അല്ല കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്നവർ അവർ കെട്ട് കണക്കിനാണ് നോട്ടുകൾ ബണ്ണാരത്തിൽ നിറയ്ക്കുന്നത്
ഒരു കൊച്ചു കുഞ്ഞ് മൂത്രം ഒഴിച്ചാൽ ഉടനെ പുണ്യാഹം നടത്തുന്ന അമ്പലത്തിൽ പുലയുള്ള തന്ത്രി കയറിയാൽ പുണ്യാഹം വേണ്ടേ, പുലയുള്ള തന്ത്രി ഉൽഘാടനം ചെയ്ത് ഭക്ഷണം കഴിക്കാൻ പാടില്ലായിരുന്നു 😢😢
ഭഗവാൻ ഓരോ മായ ജാലങ്ങൾ കാണിച്ച് മനുഷ്യനെ അല്പുതം കാണിച്ച് കൊടുത്തിട്ടും പഠിക്കാത്ത മനുഷ്യാ ഗെണം. നമ്മുടെ നാടാണ് ഇവിടെ ആണോ ഗുരുവായൂരപ്പൻ ഇരിക്കുന്നത് എന്ന് പുച്ഛിച്ഛിച്ചു ചോദിച്ച മനുഷ്യന്നുള്ള പ്രെബുദ്ധ കേരളം 🙏
Krishna guruvayoorappa please give a straight kerala government especially pinnarai and family to end these bastered and save Hindu families if you are true please tomorrow I want to hear soon 🙏
ഏകാദശി ദിവസം രാത്രി ശീവേലി സമയത്തും അശുദ്ധി സംഭവിച്ചു ഭക്തർ അകത്തേയ്ക്കു പ്രവേശിക്കുന്ന ആ step പാലം തള്ളി നീക്കിയപ്പോൾ അതിന്റെ wheel കാലിൽ കയറി അവിടെ chorakkalam ആയിരുന്നു. എന്റെ പൊന്നു ഭഗവാനെ എല്ലാം പൊറുത്തു കൊള്ളണമേ
ആരുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുള്ളതിന് മറുപടി നമ്മുടെ ശിവനെയാണ് നമ്മുടെ എന്നു പറയുന്നതിൽ സകല ജാതികളുടേയും എന്നു അർത്ഥമാകുന്നു ദൈവത്തെ അരാധിക്കുവാനും പൂജ ചെയുവാനും എല്ലാവർക്കും അധികാരം ഉണ്ട് എന്ന് സാരം
หลายเดือนก่อน +1
Guruvayoor Tantri should be reminded of what happened in Sabarimala when the pinarayi government in power decided to allow young women to go to Sabarimala temple. There should be protest march by NSS ,SNDP and all other Hindu organisations to Tantri' s House to teach him what exactly are the duties of the Tantris of temples. It should be in people 's hand. Don't go to court pls. Now courts are for the govt of Kerala.
എന്തും ഇവിടെ നടക്കും നടത്താം എന്ന ധാർഷ്ട്യം അതാണ് തക്ക ശിക്ഷ കിട്ടും എന്ന് പറയാം പക്ഷേ അയാൾക്ക് ശിക്ഷകിട്ടിയിട്ട് നമുക്കെന്ത് ഫലം എല്ലാം ഭഗവാനോട് പറയുക തന്നെ
ആവശ്യമില്ലാത്തത് പറയുന്ന ഒരു ചാനൽ, മുൻപുള്ള വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ അത് മനസ്സിലാവും. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഇദ്ദേഹത്തോളം താന്ത്രിക വിഷയങ്ങളിൽ അറിവുള്ളവർ ഇല്ല എന്ന് തന്നെ പറയാം.. പിന്നെ തന്ത്രി സമാജം അത് തമാശയായി കണ്ടാൽ മതി, അധികാരത്തിന് വേണ്ടി, അത് രാഷ്ട്രീയത്തിൽ ആയാലും അതിന് വേണ്ടി ഒരു സംഘടന. ഹരിനാമകീർത്തനം ഒന്ന് മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും.. ഭഗവാനെ ഭജിക്കാൻ ഒന്നും തടസ്സമല്ല. വിളക്ക് കൊളുത്തിയത് അന്നദാനപുരയിലാണ്, അല്ലാതെ ശ്രീലകത്തല്ല. പുലയിൽ വിളക്ക് കൊളുത്തില്ലേ.. അങ്ങനെ ആരും കണ്ടിട്ടില്ലേ, മരിച്ച വീട്ടിൽ പോലും വിളക്ക് വെക്കും.. ഒന്നും അറിയാതെ ആരും ഒന്നും പറയരുത്, അദ്ദേഹത്തോളം ഗുരുവായൂരപ്പനെ ഉൾക്കൊണ്ടവർ ആരുമുണ്ടാകില്ല ആരും.. ഒന്ന് മനസ്സിലാക്കുക, ഇദ്ദേഹം പ്രധാന തന്ത്രി ആയതിനു ശേഷം ക്ഷേത്രത്തിന്റെ അഭിവൃദ്ധി, തിരക്ക്.. അത് കൂടുന്നേയുള്ളു... ഹരേ.. 🙏🏻🙏🏻🙏🏻
ദീക്ഷ കിട്ടിയവർക്ക് പുലയില്ല... തന്ത്രിക്ക് ദീക്ഷ കിട്ടിയിട്ടുണ്ടാവും... പിന്നേ വഴിപാടു ആണ് ഉദ യാസ്തമന പൂജ.... ആചാരമല്ല... എന്തെങ്കിലും വന്നു പറയരുത്... ആരും പ്രതിക്ഷേധിച്ചിട്ടില്ല... കുറേ ഹിന്ദു തീവ്രവാദികൾ പ്രതിക്ഷേധിച്ചു കാണും... കലഹം ഉണ്ടാക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ... ദേവസ്വം.... കാര്യങ്ങൾ കഴിയുന്നത്ര നന്നായി കൊണ്ടുപോകുന്നുണ്ട്...
ക്ഷെത്രത്തിന് അകത്ത് അതിയത് ക്ഷേത്രമതിൽ കെട്ടിന്ന് അകത്ത് അദ്ദേഹം പ്രവേശിച്ചില്ലല്ലോ ക്ഷേത്ര പരിസത്തെ അന്ന ദാനമന്ദിര വന്നു എന്നു ഉള്ളത് കൊണ്ട് അത് അനാചാരം മല്ല (ദീപം കൊളുത്തി കട്ടുണ്ടങ്ങിൽ അത് അനാചാരം മാണ് ) സർവ്വവ്യാപിയാ ഈശ്വരന് എവിടെയാണ് ശുദ്ധം അശുഭദ്ധം ഇതിനോട് ഞാൻ നിക്ഷ്പക്ഷം
ഞങ്ങൾ സാധാരണക്കാർ ആണ്. മരിച്ച വീട്ടിൽ പോയൽ പോലും കുളിക്കാതെ വീട്ടിൽ കയറില്ല. എല്ലാം അറിയാവുന്ന തന്ദ്രി കാണിച്ചു കൂട്ടിയ തോന്നിവാസം പൊറുക്കാനാവില്ല.
തന്ത്രി മാറ്റണം. ചെയർമാൻ രാജി വയ്ക്കണം. മറ്റൊരു വ്യക്തി ചെയ്തിരുന്നെങ്കിൽ ചെയ്യിക്കുന്ന പുണ്യാഹ്ഹം പ്രായശ്ചിത്തം നഷ്ടം. നൽകണം.
പുലയുള്ള തന്ത്രി ക്ഷേത്ര കോമ്പൗണ്ടിൽ പ്രവേശിച്ച് അശുദ്ധി വരുത്തിയ തന്ത്രിക്ക് ഭ്രഷ്ട് കല്പിച്ച് തന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണം'
തന്ത്രിക്ക് ആചാരാനുഷ്ഠാനങ്ങളിൽ ജ്ഞാനമില്ലന്നാണ് സൂചിപ്പിക്കുന്നത്
അദ്ദേഹത്തിന് പൂജാദികൾ അറിയാമോ എന്ന് സംശയിക്കുന്നു
ക്ഷേത്രത്തിൽ ശുദ്ധികർമ്മം ഉടനെ ചെയ്യണം
Ayale avide ninnum mattanam
Yes Udane purathakkanam
ശുതദികലശംനടതതണം
Ayyale ini Thanthri ennu vilikkan yogyanalla ethrayo janmam punnyamayi kittunna Bhagavane sevikkanulla oru bhagyam ayyalude kuladharmam polum marannu pravarthikkanamengil ayyal ethratholam aarudeyo kayyile kalipaava ayyittu adimapettirikunnu ennuvenam karuthan......( eg: Shabarimala, Sri Padmanabhaswami temple, Guruvayoor) Hare Krishna 🙏🙏
അതെ
തന്ത്രിക്ക് ഗുരുവായൂരപ്പൻ തക്ക ശിക്ഷ കൊടുക്കും തീർച്ച🙏🙏🙏🙏ഹരേ കൃഷ്ണ
തന്ത്രി യെ ഇനിയൊരിക്കലും ആ സ്ഥാനത്തു നിർത്തരുത്. ഞങ്ങൾ എല്ലാം അത്രയ്ക്ക് ശുദ്ധിയോടെ ആണ് ഭഗവാന്റെ എല്ലാ വിശേഷങ്ങളും കൊണ്ടാടുന്നത്. ഭാഗവാനേ പൊറുക്കണേ 🙏🙏😭😭
Thanthryé. Aa സ്ഥാനത്തെ ഇനി. ഇരുതരുത്. അയാൾക്ക് ഭ്രഷ്ട്. കൽപികണം,😢
ഭഗവാൻ അ ന്ത്രിയെ ഒരിക്കലും കേറാൻ ഇടയാക്ക തിരിക്കട്ടെ ക്യഷ്ണ നി യെ ശരണം
ഭഗവാനോടാണോ കളി തക്ക മറുപടി ഉടൻ കൊടുത്തില്ലേ മരണം എല്ലാവർക്കും വിഷമമുള്ള കാര്യമാണ്, എന്നാൽ തന്ത്രിയുടെ കാര്യത്തിൽ ഇങ്ങനെ ഒരു തിരിച്ചടി ഭഗവാൻ കൊടുത്തതിൽ എല്ലാ ഭക്തരും സന്തോഷിക്കുകയാണ് ചെയ്തത്🙏.ഭഗവാനെ മറികടന്നുള്ള ഞാനെന്ന ഭാവത്തിന്റെ അഹങ്കാരത്തിന്റെ ശിക്ഷ🙏 ഹരേ കൃഷ്ണാ🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ❤
ഇയാളെ എങ്ങനെ തന്ത്രി എന്ന് വിളിക്കും, പുല ഉള്ളപ്പോൾ വിളക്ക് കൊളുത്തരുത് എന്ന കാര്യം കൂടി അറിയാത്ത ആൾ എങ്ങിനെ തന്ത്രി ആവും,കഷ്ടം
അയാൾ എന്താണ് ഉദ്ദേശിക്കുന്നത്
ഈ ദേവസം ബോർഡ് ഒന്ന് എടുത്തു മാറ്റിയാൽ എല്ലാം പ്രശനം മാറും
സത്യം
ഇയാൾക്ക് ഭഗവാൻ മറ്റെന്തോ കൊടുക്കും അത് തീർച്ച അയാൾ പഠിക്കും
ഭക്തരിൽ വിശ്വാസികളിൽ വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ കൂട്ടുനിൽക്കുന്ന എല്ലാരെയും ഭഗവാൻ കാണുന്നുണ്ട്🙏💯
ഹരേ കൃഷ്ണാ..... 🙏🙏🙏🙏
രാവിലെ അല്ല തലേ ദിവസം ഉച്ചയ്ക്ക് പിടിക്കുന്ന വൃതം മൂന്നാം നാൾ രാവിലെ ആണ് പാരണ വീട്ടുനത് 🙏 ഒരു തുള്ളി വെള്ളം ഇല്ല ചൂട്കൊണ്ട് തിങ്ങി നിറഞ്ഞു വെന്തു ഉരുകി ഭക്ത ജനങ്ങൾ 🙏 ഒരിറ്റു ശ്വാസം കിട്ടാതെ ഷീറ്റ് കെട്ടുകൾ പൊളിച്ചു കളഞ്ഞു ആണ് ഭക്തർ ഇത്തിരി ഓക്സിജൻ പ്രാണ വായു എടുത്തത് 🙏 രണ്ട് വരി ഭക്തർകു പകരം 30 വരി ഭക്തർ 🙏 ഈ ഭക്തരെ നിയന്ദ്രികാൻ സ്കൂൾ കുട്ടികളെ നാലോ അഞ്ചോ കുട്ടികൾ ഉള്ളു🙏 ഈ കുട്ടികൾക്ക് എങ്ങനെ ജന കോടികളെ നിയന്ദ്രിക്കാൻ ആവും 🙏 ഭക്തരുടെ വസ്ത്രം പോലും ത്തികിലും തിരക്കിലും പെട്ടു അഴിഞ്ഞു ഇല്ലാതെ ആയി 🙏 ഭക്തജനങ്ങൾ മനം മടുത്തു തിരികെ പോയ ഏക ദശി ആയിരുന്നു ഈ കഴിഞ്ഞ ഏക ദശി 🙏 ഇനി യെങ്കിലും ഒരു മൃഗതിനോട് കാണിക്കുന്ന പരിഗണന എങ്കിലും ഗുരുവായൂരിൽ വരുന്ന ഭക്തരോട് ദയവ് ചെയ്ത് കാണിക്കു 🙏🙏🙏
വിനാശ കാലേ വിപരീത ബുദ്ധി സംഭവാമി യുഗേ യുഗേ 🙏
ഹരേ കൃഷ്ണാ, അറിവില്ലായ്മ കൊണ്ട് ചെയ്തതാണെങ്കിൽ ക്ഷമിക്കാം - ഇത് അതല്ല - എന്തോ ഗൂഢമായ ഉദ്ദേശം ഉണ്ട് - - കൃഷ്ണാ നല്ല ബുദ്ധി കൊടുക്കണേ🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@@mallikamallika7505 sathyam
@@mallikamallika7505 sathyam (Shabarimala, Sri Padmanabha swami temple, Guruvayoor) Hare Krishna 🙏🙏
Krishna guruvayoorappa katholane govindha govindha govindha ❤
Hare krishna
Krishna......❤❤❤❤❤
Hindu തന്നെ യാണ് ഹിന്ദു വിന് പാര. മാറ്റയൂ മത ത്തിലും ഇത്തരം തോന്നിവാസം ആരും കാണിക്കില്ല
നാണം കെട്ട പണി.... ദൈവത്തിനും മുകളിൽ എന്ന ചിന്താഗതി.....👈🏻👈🏻
Ath ottumika ella thandhrimarudeyum oru vijaramanu kshethrathil palikanda niyamagal onjum avanmark badhakam alla ena vicharam. Dheivathe bharikunavaranu enanu bhavam
ഭഗവാൻ എല്ലാം കാണുന്നുണ്ട്,,, 🙏🏼🙏🏼🙏🏼,,, ക്ഷേത്രത്തിൽ ഉള്ളത് മൊത്തം വിശ്വാസം ഇല്ലാത്ത കമ്യുണിസ്റ്റ് കാരാണ്,, 😡😡,,, ഒരുത്തന്റെയും കളി അവിടെ നടക്കില്ല,, എല്ലാത്തിനും പണി കൊടുക്കുക തന്നെ ചെയ്യും ജഗദീശ്വരൻ,,, 👍🏼👍🏼♥️♥️♥️🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാ🙏🙏🙏
ഞാനൊരിക്കൽ ഗുരുവായൂരിൽ പോയപ്പോൾ ഭണ്ഡാര പെട്ടിയുടെ മുന്നിൽ ഒരു ജീവനക്കാരൻ ഒരു വടിയും കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു ഭണ്ഡാരത്തിൽ വീഴുന്ന പണം പുറത്തേക്ക് വന്നിട്ട് കുത്താൻ ആയിരുന്നു ആ വഴി ആ പണം എല്ലാം ഇവരെ എന്തു ചെയ്യുന്നു നമ്മൾ മലയാളികളെ പോലെ അല്ല കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്നവർ അവർ കെട്ട് കണക്കിനാണ് നോട്ടുകൾ ബണ്ണാരത്തിൽ നിറയ്ക്കുന്നത്
Enthu kondu on the spot com0laint cheythilla
@@binduchandrasekhar3202ഒരു ഗുണവും. ഇല്ല. കാരണം സെയിം പ്രോബ്ലം ചോറ്റാനിക്കര ഉണ്ടായി പ്രതികരിച്ച ത്തിനു എനിക്കാണ് ചീത്ത കേട്ടത്
Guruvayurappa saranam🙏
തന്ത്രി ക്ക് ഭഗവാൻ ഇനിയും വെച്ചിട്ടുണ്ട് പിണറായി ടെ ദേവസ്വം സഖാക്കൾ ക്കും ഭഗവാൻ വെച്ചിട്ടുണ്ട്
ഒരു കൊച്ചു കുഞ്ഞ് മൂത്രം ഒഴിച്ചാൽ ഉടനെ പുണ്യാഹം നടത്തുന്ന അമ്പലത്തിൽ പുലയുള്ള തന്ത്രി കയറിയാൽ പുണ്യാഹം വേണ്ടേ, പുലയുള്ള തന്ത്രി ഉൽഘാടനം ചെയ്ത് ഭക്ഷണം കഴിക്കാൻ പാടില്ലായിരുന്നു 😢😢
@@SreeKumar-f8s ayyale athil ninnu thadayan avide aarum undayille?? Kashtam 🤔😥
ഹരേ കൃഷ്ണ 🙏
🙏🙏🙏
ഹരേ കൃഷ്ണ
കലുഷാർത്തി വിരാമ 🙏
ഭഗവാനെ ❤️🙏🌷
അതു മാത്രമല്ല ഭക്തജനങ്ങൾക്ക് ഭഗവാന്റെ പ്രസാദഊട്ടു കൊടുക്കാൻ പോലും അവർക്ക് വല്ലാത്ത വിഷമം ആണ്
Krishna bhagavane kannu thurskkane❤❤❤❤❤❤❤
Enta Krishna guruvaurappa🙏🙏🙏
ഭഗവാൻ ഓരോ മായ ജാലങ്ങൾ കാണിച്ച് മനുഷ്യനെ അല്പുതം കാണിച്ച് കൊടുത്തിട്ടും പഠിക്കാത്ത മനുഷ്യാ ഗെണം. നമ്മുടെ നാടാണ് ഇവിടെ ആണോ ഗുരുവായൂരപ്പൻ ഇരിക്കുന്നത് എന്ന് പുച്ഛിച്ഛിച്ചു ചോദിച്ച മനുഷ്യന്നുള്ള പ്രെബുദ്ധ കേരളം 🙏
👍
He is not a Thanthri He is aCOMMI
അയാൾക്ക് പണികിട്ടിക്കോളും അഹങ്കാരി
ഹരേ കൃഷ്ണ
❤
തന്ത്രിദെവത്തിനോടാ കളി 8 പണി കിട്ടു
Harekrishna Guruvayoorappa.NikrishtajanmamgalePurathakkanTunakkane...🙏🙏🙏🙏
Thanthri oru antham kammi aayathinte thikthak phalam
Krishna guruvayoorappa please give a straight kerala government especially pinnarai and family to end these bastered and save Hindu families if you are true please tomorrow I want to hear soon 🙏
ഏകാദശി ദിവസം രാത്രി ശീവേലി സമയത്തും അശുദ്ധി സംഭവിച്ചു ഭക്തർ അകത്തേയ്ക്കു പ്രവേശിക്കുന്ന ആ step പാലം തള്ളി നീക്കിയപ്പോൾ അതിന്റെ wheel കാലിൽ കയറി അവിടെ chorakkalam ആയിരുന്നു. എന്റെ പൊന്നു ഭഗവാനെ എല്ലാം പൊറുത്തു കൊള്ളണമേ
ഗുരുവായൂരപ്പൻ കൊടുത്തോളും.... 👍
guruvayurappa saranam
AathadriyeUtane thanneMmattuka🙏🙏🙏🙏🙏
ആരുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുള്ളതിന് മറുപടി നമ്മുടെ ശിവനെയാണ് നമ്മുടെ എന്നു പറയുന്നതിൽ സകല ജാതികളുടേയും എന്നു അർത്ഥമാകുന്നു ദൈവത്തെ അരാധിക്കുവാനും പൂജ ചെയുവാനും എല്ലാവർക്കും അധികാരം ഉണ്ട് എന്ന് സാരം
Guruvayoor Tantri should be reminded of what happened in Sabarimala when the pinarayi government in power decided to allow young women to go to Sabarimala temple. There should be protest march by NSS ,SNDP and all other Hindu organisations to Tantri' s House to teach him what exactly are the duties of the Tantris of temples. It should be in people 's hand. Don't go to court pls. Now courts are for the govt of Kerala.
ദീപസ്തംഭം മഹാശ്ചര്യം
തന്ത്രിക്കും കിട്ടണം പണം 😁
കാണിക്ക ലേലം ചെയ്യുകയാണോ. അവിടത്തെ ആവശ്യത്തിന് എടുത്തൂടെ...
ഇത്രയും ഭകത്തർ ഒണ്ടായിട്ടും എന്നി നാപുലയുള്ള ആളിനെ അവിടെ കയറ്റി
Devasom eh oru valiya thalavedhana aanu 😢😢😢😢😢
How could you do this when you are Not supposed to do.God is great you can come out of Sri Guruvayoor of your own .
തദ്രിക്ക് ഗുരുവായൂരപ്പനോട് ഇത്ര വിരോധം എന്താണ്
എന്തും ഇവിടെ നടക്കും നടത്താം എന്ന ധാർഷ്ട്യം അതാണ് തക്ക ശിക്ഷ കിട്ടും എന്ന് പറയാം പക്ഷേ അയാൾക്ക് ശിക്ഷകിട്ടിയിട്ട് നമുക്കെന്ത് ഫലം എല്ലാം ഭഗവാനോട് പറയുക തന്നെ
ബാക്ഗ്രൗണ്ടിൽ വീഡിയോ ഇല്ലെങ്കിൽ നന്നായിരുന്നു
Tandriyude activity to be checked by NIA
അപ്പോൾ കൃഷ്ണഭഗവാൻ അവരോട് ക്ഷമിച്ചോ അതുകൂടി പറയു 😂
Ee devasam board ne maattaan kazhiyille?? 🤔😥
ഭക്ഷണം കഴിക്കാതിരുന്നഡേ തന്ത്റി തന്നെ കുടിച്ചോട്ടെ
👍😭😭😭😭😭😭😭😭😭👍
How can annadhanam be given on ekadashi today..that also is wrong..may be god wanted to show that also..rice even if prasadham shdnt be taken
Ethupole vivaramillatha ahamkaram pidicha orale ethrayum vegam ozhuvakkanam
Acharangale thetticha thandri tivravadi bandham undakum
ഏതാണ്ട് ഭസ്മാ സുരന്റെ
പ്രകൃതം. ഇത് ഒറ്റ പെട്ട സംഭവമല്ല.
ഈ ബാക്ഗ്രൗണ്ടിൽ മോഡിയെ കാണിക്കുന്നത് എന്തിനാണ് 🙄🙄
Xu
Guruvayurappanodu aneethi kanikkan eyalk engane courage undayi ,ahamkaari.
Guruvayur Ambalathil e ipolathe Bharanasamithiyum, Vivaram illatha Thanthriyeyum udandi aa sthanathu ninum mattanam.
Eni aduttad prasadautu mudakkuka annadavan sadyadaund
Ayal arinju kond cheytha thettayathukond guruvayurappanil ninnum urappayum punishment kittum .bhaktharude vratham mudakkiyathinu sapavum kittum .nalloru divasam bhagavath Preethi undakkendathinu pakaram athripthi undakkiya thanthrik devil attack undayo entho.
അയാളെ purathakkanam
Yee thanthakku pirakkatha thantri ennu parayunna panniyudea kaiyyum kaalum odichidan bhaktharkku adikaramundu ellavarum chernnu athu chaiyyamatirunnu
ആവശ്യമില്ലാത്തത് പറയുന്ന ഒരു ചാനൽ, മുൻപുള്ള വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ അത് മനസ്സിലാവും. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഇദ്ദേഹത്തോളം താന്ത്രിക വിഷയങ്ങളിൽ അറിവുള്ളവർ ഇല്ല എന്ന് തന്നെ പറയാം.. പിന്നെ തന്ത്രി സമാജം അത് തമാശയായി കണ്ടാൽ മതി, അധികാരത്തിന് വേണ്ടി, അത് രാഷ്ട്രീയത്തിൽ ആയാലും അതിന് വേണ്ടി ഒരു സംഘടന. ഹരിനാമകീർത്തനം ഒന്ന് മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും.. ഭഗവാനെ ഭജിക്കാൻ ഒന്നും തടസ്സമല്ല. വിളക്ക് കൊളുത്തിയത് അന്നദാനപുരയിലാണ്, അല്ലാതെ ശ്രീലകത്തല്ല. പുലയിൽ വിളക്ക് കൊളുത്തില്ലേ.. അങ്ങനെ ആരും കണ്ടിട്ടില്ലേ, മരിച്ച വീട്ടിൽ പോലും വിളക്ക് വെക്കും.. ഒന്നും അറിയാതെ ആരും ഒന്നും പറയരുത്, അദ്ദേഹത്തോളം ഗുരുവായൂരപ്പനെ ഉൾക്കൊണ്ടവർ ആരുമുണ്ടാകില്ല ആരും.. ഒന്ന് മനസ്സിലാക്കുക, ഇദ്ദേഹം പ്രധാന തന്ത്രി ആയതിനു ശേഷം ക്ഷേത്രത്തിന്റെ അഭിവൃദ്ധി, തിരക്ക്.. അത് കൂടുന്നേയുള്ളു... ഹരേ.. 🙏🏻🙏🏻🙏🏻
75 laks
Ayal kammi ano...anel angine kanikkum 😂😂😂
Enthado ithun
Kanikka idarathu
എന്തൊക്കെയാടോ പറയുന്നത്
Thanthrikku. Punishment kodukkane kanna thettanennu manasilakki cheyyunnathu e eee alu veno kanna kannane Pooja samarppikkan
കാര്യം മാത്രം പറയൂ വീഡിയോ കാണിക്കു.
endanu paraunne onnumanasilavunnilla😂
Swantham karya sadhyam allathe eeswarane koodi chinthichu mokshathilekku ethan ethu hindu sramikkum?parasparam kandu koodatha hindukkal evide poyittum karyam ella.nammude karmangalum,pravarthiyum sudhamakkan chinthikkunna hindukkale evide okke pokavoo.narayana....narayana.hare rama hare krishna.
Kasu matram madi ajaragalku oru prasakiyuminlla atra anubavamundayalum padikkilka prakridi tanne kobichiriqkayalle kalamallata kaltte mazayum durandangalum allam divakobam tanneyanu edi enu kudikudi varum
Prasadam kazhikkan poyappol oru Keeriya ila oralku koduthu Matti chodichappol ithu kalyanamalla ennu pranju koduthilla. Alkar palarum chodichu ayalku oru koosalumilla avasanam ayal oonu kazhikkathe ezhunnettu poyi
Ellam bagavan nokkikollum
പ്രാർത്ഥിച്ചിരുന്നോളൂ.....😂😂😂 പ്രതികരണ ശേഷി ഇല്ലാത്തത് തന്നെ ഹൈന്ദവരുടെ നാശം ....👈🏻👈🏻😏
ദീക്ഷ കിട്ടിയവർക്ക് പുലയില്ല... തന്ത്രിക്ക് ദീക്ഷ കിട്ടിയിട്ടുണ്ടാവും... പിന്നേ വഴിപാടു ആണ് ഉദ യാസ്തമന പൂജ.... ആചാരമല്ല... എന്തെങ്കിലും വന്നു പറയരുത്... ആരും പ്രതിക്ഷേധിച്ചിട്ടില്ല... കുറേ ഹിന്ദു തീവ്രവാദികൾ പ്രതിക്ഷേധിച്ചു കാണും... കലഹം ഉണ്ടാക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ... ദേവസ്വം.... കാര്യങ്ങൾ കഴിയുന്നത്ര നന്നായി കൊണ്ടുപോകുന്നുണ്ട്...
Guruyavirappanodano kalikunnadhu sukshichal avarku kollam
ക്ഷെത്രത്തിന് അകത്ത് അതിയത് ക്ഷേത്രമതിൽ കെട്ടിന്ന് അകത്ത് അദ്ദേഹം പ്രവേശിച്ചില്ലല്ലോ ക്ഷേത്ര പരിസത്തെ അന്ന ദാനമന്ദിര വന്നു എന്നു ഉള്ളത് കൊണ്ട് അത് അനാചാരം മല്ല (ദീപം കൊളുത്തി കട്ടുണ്ടങ്ങിൽ അത് അനാചാരം മാണ് ) സർവ്വവ്യാപിയാ ഈശ്വരന് എവിടെയാണ് ശുദ്ധം അശുഭദ്ധം ഇതിനോട് ഞാൻ നിക്ഷ്പക്ഷം
ശുദ്ധമണ്ടത്തരം .... എങ്കിൽ എന്തും ആകാം..... ഇതു പോലുള്ളവർ ആണ് .... ഹൈവരെ നശിപ്പിച്ചത്.....👈🏻👈🏻😠😡😡
താങ്കൾക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല' പഠിക്കുക!
Ambalathil pinne enthu viseshathinanu vigrahavum, poojayum. Avde oru speciality und. Nalla sudhi venam. Thanthriyude karyam enthu sambhavichuvenn ariyilla
Pottanmarayathikondanulelamkondathuarumlelamsweekarikkaruthu
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤