ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് അവകാശമില്ലെന്ന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | GURUVAYOOR
ฝัง
- เผยแพร่เมื่อ 27 ม.ค. 2025
- ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിൽ നടത്തിയിരുന്ന ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് അവകാശമില്ലെന്ന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. ദേവപ്രശ്നം വെച്ച് മാറ്റേണ്ടതല്ല ഉദയാസ്തമന പൂജ , ക്ഷേത്രത്തിന്‍റെ അധികാരം തന്ത്രിക്ക് മാത്രമല്ല, തന്ത്രി കുടുംബത്തിനും ഉണ്ടെന്നും കൃഷ്ണൻ നമ്പൂതിരിപ്പാട് ജനം ടിവിയോട് പറഞ്ഞു. ഏകാദശി ദിനത്തിൽ നടത്തിയിരുന്ന പൂജ അന്ന് നടത്തണമെന്നും കൃഷ്ണൻ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു .
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
കാണിപയൂർ തിരുമേനി ക്ക് സകല വിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഗുരുവായൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ... തലയിൽ നല്ല വെളിച്ചം ഉള്ളവർ ഉണ്ട് ... ഹരേ കൃഷ്ണ 🙏🌿
🙏🏾🙏🏾
⁵
കാണിപ്പയ്യൂർ തിരുമേനിയുടെ നല്ല വിശദീകരണം.അഭിനന്ദനങ്ങൾ. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼
ഇതെല്ലാം കരുതികൂട്ടി നിരീശ്വരവാദികളായ ബോർഡ് അംഗങ്ങൾ ചെയ്യുന്ന ഭക്തരോടുള്ള ക്രൂര വിനോദങ്ങളാണ്. ഇവർക്ക് ഇതിൽ യാതൊരു അധികാരവുമില്ല. ഇവരെ ബോർഡിൽ നിന്നും പുറത്താക്കണം.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഒരു പാട് പേർ നാമ ജപം ചെയ്യുന്നുണ്ട് ഈ ഒരുകർമ്മത്തിൽ ഒരു തടസ്സവും വരാതെ
ഹരേകൃഷ്ണാ
ഗുരുവായൂരപ്പാ
ദേവ ചൈതന്യം കുറഞ്ഞാൽ നാടിനെയും നാട്ടാരെയും ഭക്തറയും ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല 🎉🎉❤❤
പൊന്നു ഗുരുവായൂരപ്പാ 🙏
🌹 ഗുരുവായൂരപ്പാ അവിടുത്തെ ആചാരങ്ങളിൽ മാറ്റം വന്നതിൽ സങ്കടമുണ്ട് കണ്ണാ🙏🙏.
🙏🏻🙏🏻നമസ്ക്കാരം തിരുമേനി.. ഇത്രയും അറിവുള്ളവർ ഉണ്ടായിട്ടാണല്ലോ എന്റെ കൃഷ്ണ...
ഏതാണ് സത്യം അതു ജയിക്കട്ടെ
കൃഷ്ണ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണേ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
ഗുരു വായുരപ്പൻ തുണക്കട്ടെ
കൃഷ്ണ ഗുരുവായൂരപ്പാ 🙏
ഭക്തന് ഒരു ബുദ്ധിമുട്ടും ഇല്ല
ചൈതന്യവർധനക്കു വേണ്ടി ചെയ്യുന്ന പൂജകൾ മുടക്കുന്ന ത് ദേവഹിതത്തിന് അത്യാവശ്യം ആണ് .....🎉❤ ഗുരുവായൂരപ്പൻ നേരിട്ടു പറയുന്നതായി കരുതാം. ❤️ ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ ✌️❤️ എന്തിനാണ് മാറ്റം.
ദേവസ്വം മെമ്പർമാരെ ഓടിച്ചു കുനിച്ചു നിർത്തി ഇടിക്കുന്ന കാലം വിദൂരമല്ല 🙄
Hare Krishna🙏
ഭഗവാനേ ഗുരുവായൂരപ്പാ അവിടുത്തെ അനിഷ്ടമായി ഒന്നും സംഭവിക്കല്ലേ ഈശ്വരാ....😢
കൃഷ്ണാ ഗുരുവായൂരപ്പാ
Kanippayyur🎉🎉❤
Krishna guruvayurappa saranam.
ഹരേ കൃഷ്ണ 🙏
ഗുരുവായൂർ തന്ത്രിക്ക് വളരെ ബഹുമാനം ഉണ്ടായിരുന്നു ഹിന്ദു സമൂഹത്തിന് ഇടയിൽ പക്ഷേ ഇന്ന് പിണറായി വിജയൻറെ ഒപ്പത്തിലെ അദ്ദേഹത്തെയും കൊണ്ടുപോയി കെട്ടി തന്ത്രി തന്നെയാണ് ഇതിന് ഉത്തരവാദി
Hare Guruvayurappa Bagavane Murlidara GopalaKrishna Saranam. 🙏🙏❤️❤️
ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമ
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
ഒരു ക്ഷേത്രത്തിൽ ദേവന് നടത്തേണ്ട പൂജാക്രമങ്ങൾ യഥാവിധി നടന്നിരുന്ന പടി തുടരുന്നതായിരിക്കും ഏറ്റവും നല്ലത്.
മറ്റുള്ളവരുടെ സൗകര്യമനുസരിച്ച് സമയവും, വിധികളിലും മാറ്റം വരുത്തുന്നത് ശരിയല്ലെന്ന് തോന്നുന്നു.......
ഓം നമോ ശ്രീ നാരായണായ നമഃ 🙏🙏🙏🙏🌹🌹🌹🌹
കാണിപ്പയ്യൂരിന് നട്ടെല്ലുണ്ടെന്നു തെളിയിച്ചു. ദേവസ്വം അധികാരികൾ അധികാരപരിധി ലംഘിക്കുന്നു. മുൻപൊരിക്കൽ ഏകാദശി ദിവസം തന്നെ അവർ തെറ്റിച്ചു. ഒടുവിൽ 3ദിവസത്തെ ആഘോഷമാക്കി. നാണക്കേടിൽ നിന്ന് തലയൂരിയെന്നു സ്വയം ആശ്വസിച്ചു! വേലി തന്നെ വിളവ് തിന്നുന്ന തോന്നിവാസത്തിൽ നിന്ന് adhikaarikal😢പിന്തിരിയണം.
1000 ഉറുപ്പികയും പാസും കൊടുത്തു ഭഗവാനെ കാണിക്കുന്ന കോപ്രായം ഏകാദശി ദിവസം നിർത്തലാക്കാൻ വല്ല വഴിയുമുണ്ടോ?
ആചാരങ്ങൾ എപ്പോൾങ്കിലും തോന്നിയപ്പോലെ മറ്റി മറിക്കാൻ പാടുള്ളതല്ല
ദേവസ്വം ബോർഡ് കരുതിക്കൂട്ടി മനപ്പൂർവ്വം ഇത് ഭക്തജനങ്ങളുടെ മേൽ പഴി ചാരുന്നതാണ്...
❤
Our kings 🙏🙏🙏
🙏🙏🙏😊
guruvayurappa saranam
കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകും എന്നു വിശ്വസിച്ച് കോടതിയെ സമീപിക്കുക. ഉദയ അസ്തമയ പൂജ എകാദശിക്കു തന്നെ നടത്താൻ കഴിയും.
ഉദയാസതമന പൂജ മാറ്റിയത് ആ ഗുരുവായൂരപ്പനോട് മനുഷ്യർ ചേയ്ത തെറ്റ്
🙏🙏ഇത്രയും നാൾ പൂജ നടന്നതല്ലേ??? അതുപോലെ തന്നെ പൂജ നടത്തണം, ഇതുക്കൂട്ടിനെ ഒന്നും എടുത്തു തന്ത്രി ആക്കരുത്, കൃഷ്ണൻ തിരുമേനിയുടെ വാക്കുകൾ സത്യമാണ്. 🙏🙏🙏
Fantastic ❤
🙏
ശങ്കരാചാര്യരുടെ ദർശനത്തിന് വിരുദ്ധമായ കാര്യങ്ങൾ പറയുക എന്നത് ശീലമാക്കി.......
ഇപ്പോൾ എല്ലാക്ഷേത്രങ്ങളുടെയും തന്ത്രിമാർ കുടുംബ വാഴ്ച പ്രകാരം തുടരുന്ന പ്രക്രിയയാണു നടന്നു വരുന്നത്. യഥാവിധി ചെയ്യേണ്ട പൂജാകർമങ്ങളും പൂജകളും ഒരു തന്ത്രി പാലിക്കേണ്ട കാര്യങ്ങൾ വരെ ഒരു ചടങ്ങായി മാറിയിരിക്കുന്നു. ദേവ ചൈതന്യം നഷ്ടപ്പെട്ടു െകാണ്ടിരിക്കുന്നു. ഒരു തന്ത്രി എന്താവണം എന്ന നിയമമൊന്നും പാലിക്കപ്പെടുന്നില്ല. ബാഹ്യമായ ഇടപെടലുകൾ നിയന്ത്രിക്കണം.
🙏🏻🙏🏻🙏🏻
ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വന്നത് വിഷമമുണ്ട്
ഭക്തജനങ്ങളോട് ആലോചിക്കാതെ തീരുമാനമെടുത്ത എല്ലാവരെയും സമരമാർഗ്ഗത്തിലൂടെ പുറത്താക്കണം. ഒട്ടും വൈകരുത്. വൈകുംതോറും സമരം കടുപ്പിച്ച് വേണ്ടിവന്നാൽ ദേവസ്വം പ്രവർത്തനം തടയണം. ഞങ്ങളുടെ കാണിക്ക പണം ഭാഗവാനുവേണ്ടിയാണ്. അല്ലാതെ ഇവർക്ക് തോന്നിവാസത്തിന് കൊടുക്കാനല്ല. സമരം തീരുവോളം സമരസമിതി പ്രത്യേക ഭണ്ഡാരം സ്ഥാപിക്കുക. ദേവസ്വത്തിന് ഭക്തർ ഒന്നും നൽകരുത്
👍👌🧡
ക്ഷേത്ര അഭിവൃദ്ധിക്കായി 5 കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. 1 തന്ത്രിയുടെ തപസ് 2 മന്ത്രജപം 3. ഓരോ ദിവസവും അനുഷ്ഠിക്കേണ്ട പൂജാ കാര്യങ്ങൾ . അതാണ് നിയമേന ച എന്ന് പറയുന്നത്.4. ഉൽസവം നടത്തുക. 5. അന്നദാനം. ഇവനടത്തുക.
AKG CENTRE ആണല്ലോ ഇപ്പോൾ തീരുമാനിക്കുന്നത്😢😮
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. തന്ത്രി യും കൂടെ ചേർന്ന് എടുത്ത തീരുമാനം എങ്ങനെ യാണ് AKG center ന്റെ തലയിൽ കെട്ടി വയ്ക്കുന്നത്
Ohm namo bagavathe vasudeva namaha
ഇതെല്ലാം പറഞ്ഞതിന് ഇനി കാണിപ്പയ്യൂർ തിരുമേനിയെ ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിലേക്ക് കയറ്റുമോ ആവോ
കാലം മാറി ഇനി പുരോഹിതനു..... ഹൈന്ദവ ഗുരുക്കന്മാർക്ക്.... ആചര്യന്മാർക്ക്..... ബഹുമാനം കിട്ടില്ല.... തരില്ല
കാരണം..... 85 കൊല്ലം ആയി കേരളത്തിൽ ചെയ്യുന്ന വോട്ട്.....
വോട്ട് പ്രധാന ഘടകം....... അതിന്റ വില ആരും മനസ്സിലാക്കിയില്ല....
മലയാളി നാട് വിടുന്നു.... എനിക്ക് കേരള രാഷ്ട്രീയം വേണ്ട.... എന്നും വിവാദം എന്ന ചിന്ത 😪
Please be mindful and respectful towards the Guruvayur Temple, as it is the sacred abode of Lord Sri Maha Vishnu in his divine form. Disrespecting or troubling his presence can invite consequences in one's life. Remember, the divine protectors like Shesha and Garuda Bhagavan are far more powerful and relentless than we can comprehend. While Guruvayoor Appan (Lord Vishnu) may show mercy, Shesha and Garuda do not easily forgive. Let us approach the temple with reverence, understanding the divine power and protection that surrounds it.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
ദേവ ചൈതന്യം അതെ പോലെ നില നിന്നാലേ ഈ ദർശനം കൊണ്ട് കാര്യമുള്ളു.. കൂടുതൽ ദർശന സൗകര്യത്തിന് വേണ്ടി ആചാരം മാറ്റി ദോഷങ്ങൾ ഉണ്ടാക്കരുത്.. തീരെ നിവൃത്തിയില്ലാത്തത് മാത്രമേ ദേവപ്രശ്നം വച്ചു മാറ്റാൻ പാടൂ.. പ്രമുഖർ വിചാരിച്ചാൽ അതിൽ കൃത്രിമം നടക്കും..
ഭക്തജനങ്ങളുടെ ദർശന സൗകര്യത്തിനായി ഇന്നേ ദിവസം ഉദയാസ്ഥമന പൂജ വേണ്ട എന്ന് തീരുമാനിച്ചല്ലോ. ഇതിലും കൂടുതൽ ഭക്തജനങ്ങൾക്ക് സൗകര്യമാക്കാൻ ക്യൂവിൽ മണിക്കുറുകളോളം നിന്ന് വരുന്നവരും, സീനിയർ സിറ്റിസൺസിനും, 1000 രൂപ കൊടുത്ത് ടോക്കണെടുത്ത് വരുന്നവരും, എല്ലാം കടക്കുന്ന വഴി വളരെ ഇടുങ്ങിയ വഴിയാണ് അത് വളരെ വീതി കൂട്ടിയാൽ വളരെ സൗകര്യമാവും അത് അത്യാവശ്യമായിട്ടുള്ളതാണ്.
❤️❤️❤️❤️🙏🙏🙏🙏🙏🙏🥰🥰🥰
Udayasthamana pooja mattaan thanthrikku pattumenkil thanthriye mattaanum pattumallo
നേർമാർഗ്ഗം പറയാനും ചിലർ ഉണ്ടെന്നത് ആശ്വാസം.
Narayana
ഉദയസ്തമന,.. പൂജയല്ല,... ഗുരുവായൂരപ്പനെ,.. മാറ്റിയാലോ,.... 🙏🙏🙏കമ്സനെ,... നിഗ്രഹിച്ചത്,... ആരാ,... എല്ലാം,.. അവിടുത്തെ,... ഇഷ്ട്ടം, ഭഗവാനെ,...
ആചാരങ്ങൾ ഏത് മാറ്റിയാലും പ്രതികരിക്കണം.. അങ്ങനെ ചെയ്യുന്ന ശീലമില്ലാത്തത് കൊണ്ടാണ് ഇത് ആവർത്തിക്കുന്നത്.. ശബരി മലയിൽ ഇപ്പോൾ മഞ്ഞൾപൊടി വിതറുന്നത് നിരോധിക്കുന്നു.. അത് അനാചാരം ആണെന്ന് സ്വയം പ്രഖ്യാപിക്കുകയാണ്.. അതിനെ ആരും എതിർത്തു കണ്ടില്ല.. പെട്ടെന്ന് ചിന്തിക്കുമ്പോൾ പലർക്കും അത് അനാചാരമായി തന്നെ തോന്നി.. പക്ഷെ കാലങ്ങളായി തുടരുന്നത് തുടരുന്നതാണ് ഉചിതം.. അതിൽ നമുക്ക് പെട്ടെന്ന് തോന്നുന്ന യുക്തി വച്ചു തീരുമാനിക്കരുത്.. ഇത് പോലുള്ള കാര്യങ്ങളിൽ ഒന്നും മിണ്ടാതെ ഇരുന്നിട്ടാണ് വലിയ തെറ്റുകളിലേക്ക് പോകുന്നത്.. ഇത് പോലെ എന്തും അനാചാരം എന്ന് വ്യാഖ്യാനിച്ചു മാറ്റാം... ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ അന്നും മിണ്ടാൻ പറ്റില്ല..
യാ ദൃഷ്ടാ നിഖിലാഘസങ്ഘശമനീ സ്പൃഷ്ടാ വപുഷ്പാവനീ
രോഗാണാമഭിവന്ദിതാ നിരസനീ സിക്താന്തകത്രാസിനീ /
പ്രത്യാസത്തിവിധായിനീ ഭഗവതഃ കൃഷ്ണസ്യ സംരോപിതാ.
ന്യസ്താ തച്ചരണേ വിമുക്തിഫലദാ തസ്യൈ തുളസ്യൈ നമഃ //
(തുളസിയെ കണ്ടാൽ എല്ലാ പാപങ്ങളും തീരും. തൊട്ടാൽ ശരീരം പവിത്രമാകും; തുളസിയെ തൊഴുതാൽ എല്ലാ രോഗങ്ങളും ഇല്ലാതാകും; തുളസിച്ചെടിയ്ക്കു ജലസേചനം ചെയ്‌താൽ കാലൻ പേടിച്ചുവിറയ്ക്കും; തുളസി വളർത്തിയാൽ കൃഷ്ണസാമീപ്യം ഉണ്ടാകും; കൃഷ്ണപാദങ്ങളിൽ ഇലയും പൂവും അർപ്പിച്ചാൽ തുളസി മോക്ഷം തരും. അങ്ങനെയെല്ലാം എല്ലാം ഉള്ള തുളസീദേവിയെ ഞാൻ നമിയ്ക്കുന്നു.)
Krisna,guruvayurppa,kaknne
എന്തണിത് മാറ്റുന്നതിന് ദേവസ്വത്തോടൊപ്പം നിൽക്കുന്നതിൽ തന്ത്രി കുടുംബത്തിന് ലാഭം ???
Thonnumbol,Pooja Mudakkanavilla.Pooja mudakkiyavar Parihara karmangalum,Prayachitham cheyyanam.
Devanekkal valuthalla,Thanthri
Devante pin bhagathu erunnu
Devanu Hithamayi Pooja cheyyanam.
Devapreshnam Nadayil nadathy Pariharam venam.
ഈ നറികൾക്ക് ഇത് എന്തിൻ്റെ ആവശ്യാ..?
തന്ത്രിക്ക് കൃത്യമായ ഒരുപൂജ ഭക്തർ നടത്തുന്നതിൽ തെറ്റില്ല... പിന്നെ ഒരു പൂജക്ക് അവസരം വരാതിരിക്കാനും ശ്രെദ്ധിക്കണം...😂
കൃഷ്ണകാരുണ്യം
ഡി. കെ. എം. കർത്താ (Bhakthapriya magazine) Copyright ©
ഒഴുകുന്ന പുഴയിലെത്തെളിവാർന്ന നീരിലെ സ്വാദാണു കൃഷ്ണ കാരുണ്യം
പൊഴിയുന്ന മഴയിലെ ]കുളിരിൽ നിറയുന്ന ]]പുളകം മുകുന്ദ കാരുണ്യം.
മടിയിൽ കളിക്കുന്ന കുഞ്ഞിന്റെ കൊഞ്ചലും വാഗ്രൂപകൃഷ്ണകാരുണ്യം
തുളസിയില വീശുന്ന പുണ്യമയ സൌരഭ്യമവതാര വിഷ്ണു കാരുണ്യം.
താഴ് വരയിലാടുന്ന മയിലിന്റെ പീലിയിൽ തെളിയുന്നു കൃഷ്ണ കാരുണ്യം
വേവുന്ന ചോറിൽ നിന്നുയരുന്നൊരാവിതൻ നറുമണം കൃഷ്ണ കാരുണ്യം.
കണ്ണന്റെ കോവിലിൽ ഭക്തഗണ ഗീതിയിൽ തികയുന്നു കൃഷ്ണ കാരുണ്യം
വിടരുന്നമുല്ലയുടെയുള്ളിൽ നിന്നുയരുന്ന തേൻമണം കൃഷ്ണ കാരുണ്യം.
രാധയുടെ ചിരിപോലെ വിടരും വസന്തത്തിൻ മാദകത കൃഷ്ണ കാരുണ്യം
ഗോവർദ്ധനം പോലെ കനിയും മരത്തിന്റെ തണലും ]മുകുന്ദ കാരുണ്യം.
വയലിൽ വേരൂന്നിയ നെല്ലിന്റെ മണിയിലും വിളയുന്നു കൃഷ്ണ കാരുണ്യം
തണലിലയവെട്ടുന്ന പശുവിന്റെയകിടിലും നിറയുന്നു കൃഷ്ണ കാരുണ്യം.
പുല്ലാംകുഴലിലെ കാറ്റലയെ രാഗമായ് മാറ്റുന്നു കൃഷ്ണ കാരുണ്യം
ചെറുശ്ശേരി വിരചിച്ച കൃഷ്ണന്റെ ഗാഥയിലെ ഭക്തിയും കൃഷ്ണ കാരുണ്യം.
പ്രപഞ്ചമൊരുരുളക്കളഭമതിലുടലാളും സുരഭികൾ കൃഷ്ണ കാരുണ്യം
ജീവിതമൊരു വരദാനമതിലൂറിയൊഴുകും സാന്ത്വനം കൃഷ്ണ കാരുണ്യം.
തന്ത്രി സഖാക്കളുടെ അടിമയായി മാറി
Entekanna.entethamburane.kakkane
Udayasthamana Pooja maatan padillya.
അപ്പോ ചെയ്‌തതിൽ കുഴപ്പം ഇല്ല.. എല്ലാവരും ചേർന്ന് തീരുമാനം എടുക്കാം എന്നാണ് തിരുമേനി പറയുന്നത്....
കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ
ഉദയാസ്തമയ പൂജ എന്നു പറയുന്നതാണ് ശരി ഉദയാസ്തമന പൂജ എന്നല്ല
തന്ത്രിയും റബ്ബർ സ്റ്റാമ്പ് ആയിക്കൊണ്ടിരിക്കുന്നു... തന്ത്രികത്തിൽ വിട്ടുവീഴ്ച അരുതായിരുന്നു
അയാൾ അല്ലെങ്കിലും ഒരു കുണ്ണ ആണ് 😡
ക്ഷേത്ര നിയമാവലിയിൽ ചേർക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ചേർക്കുന്നില്ല.... അതാണ് ഈ ക്ഷേത്ര ധ്വംസികളുടെയെല്ലാം ബലം....
ചേർക്കേണ്ടത് ഇങ്ങനെയാണ്...
"ഓരോ ആചാരാനുഷ്ഠാന ലംഘനങ്ങൾക്കും ശേഷം ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് തിരഞ്ഞെടുത്ത് പുന:സ്ഥാപിക്കണം"
👍
Tantri okke udayippa
Aadyam oru naskaram parayamyirunnu engottu paranhapolengilum maryadha kanikkamayirunnu
ഏകാദശി ദിവസം പതിനായിരക്കണക്കിന് ജനങ്ങൾ മണിക്കൂറുകൾ കാത്തു നിന്ന് ഭഗവാനെ ഒരു നോക്ക് കാണാൻ കാത്തുനിൽക്കുമ്പോൾ ഉദയാസ്തമയ പൂജക്ക് ഇടക്കിടക്ക് നട അടക്കുമ്പോൾ എല്ലാവർക്കും ഭഗവാനെ കാണുവാൻ കഴിയുമോ🙏ഭഗവാന് തന്റെ ഭക്തരെ കാണുന്നതല്ലേ കൂടുതൽ ഇഷ്ടം🙏ഹരേ കൃഷ്ണാ🙏
അത് ഞങ്ങൾ ഭക്തർക്ക് ഒരു ബുദ്ധിമുട്ട് അല്ല..
അങ്ങിനെയാണെ ങ്കിൽ ഇനി ഉഷപൂജ ഉച്ചപൂജ ദീപാരാധന ഒന്നും വേണ്ടാ എന്നു പറയുമോ ഭാവിയിൽ ? അപ്പോഴും നട അടച്ച് ആണല്ലൊ പൂജിക്കുന്നത്. ഗുരുവായൂരിൽ എത്തുന്ന എല്ലാവരെയും ഭഗവാൻ കാണുന്നുണ്ട്. അത് നട അടച്ചാലും തുറന്നാലും ' മനസ്സിൽ ഭക്തി യോടെ നാമം ജപിച്ചു കൊണ്ടിരിക്കു
ഹിന്ദു സമൂഹം ഒന്നിച്ച് നിൽക്കുക എസ്എൻഡിപി യോഗവും എൻഎസ്എസ് കരയോഗവും കെപിഎംഎസ് വിശ്വകർമ്മ യോഗക്ഷേമസഭ എന്നിട്ട് നിങ്ങൾ ആവശ്യപ്പെടുക ഞങ്ങളുടെ ക്ഷേത്രങ്ങൾ ഞങ്ങൾക്ക് വേണമെന്ന് അത് പറയാൻ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും നട്ടെല്ല് നിവർത്തി നിന്ന് സംസാരിച്ച് മതിയാകൂ
All these rituals have been decided since very long and these, to my knowledge, are not recorded anywhere. Over the years, I believe, many changes would have occurred keeping the requirements of the times. Hence, change of date of the Udayasthamana Pooja, to suit more bhakthas to have Darshan of the Lord, will not displease Bhakthavalsalan Giruvayurappan, for whom bhaktas are the topmost priority
🙏,,, പണ്ഡിതരും റിപ്പോർട്ടറും അവതാരികയും ഒക്കെപറയുന്നു അസ്തമനപൂജയെന്ന്,,,, "അസ്തമയ"പൂജഎന്നതല്ലേശരി,,,,,,
ഉദയാസ്തമയം എന്നാണ്
5.40 valare sariyanu.
The pooja performs at Guruvayur is following the rules and regulations with the descriptions of Jagadguru Sri Sankaracharya Swamikal. There is no rights to make changes in the order.
Thonnivasam cheyyunnathinu Devaprasnam avassyam illya.
Udayasthamanapooja pathivupoley natathanam. Devaswom Board ne anusarikkendathilla. Bhaktar tirchayaakum enthanu vendathu Board nu nerey ennu.
ദേവപ്രശ്നം വച്ചാലെല്ലെ കാര്യങ്ങൾ അറിയള്ളൂ അല്ലാതെ ഓരോരുത്തരുടെ മറുപടി അല്ലാ എടുക്കേണ്ടത് ഭഗവാന് എല്ലാവരും നിന്നു മുഷിയുമോൾ കാണുന്ന വിഷമം . കണ്ടീട്ട് തോന്നിപ്പിച്ചതാകുo ഭഗാർ
ക്ഷേത്ര പറമ്പിൽ ആൽമരം വക്കുവാൻ പാടില്ലെ. പഴക്കം ചെന്ന ആൽ നശിച്ചു പോയി. പകരം ആൽമരം വക്കണമെന്ന് നിർബന്ധമില്ല എന്ന് അങ്ങയുടെ നിർദേശം ഈ അടുത്ത് ഒരു ക്ഷേത്രത്തിൽ ചെന്നപ്പോൾ പറഞ്ഞതായി അറിയുന്നു. നമ്പുടിരിമാർ വരുമാനമില്ലാതെബുപേക്ഷിച്ചു പോയാ ക്ഷേത്രങ്ങൾ പരിസര വാസികൾ ഉത്സാഹിച്ചു വരുമാനമുണ്ടാക്കി നന്നായി നടത്തുമ്പോൾ വീണ്ടും അധികാരത്തിന്റെ വരുന്നത് എന്താർത്ഥത്തിലാണ്.. ശുദ്ധ ബോഷ്കതരം.
നമ്പൂതിരിമാർ ഏത് ക്ഷേത്രങ്ങളിലേക്ക് ആണ് ഇടിച്ചു കേറി വരുന്നത്
പത്തുപൈസ പോലും ശമ്പളമില്ലാതെ ഒട്ടിയ വയറുമായി പൂജിച്ച പരമ്പരയെ അവഹേളിച്ചോളൂ. കാരണം അവർ സംഘടിതരല്ല
ആൽ നടണ്ട എന്ന് അദ്ദേഹം പറഞ്ഞോ
നിർബന്ധമില്ല എന്നല്ലേ പറഞ്ഞത്
പിന്നെ നമ്പൂരിമാരുടെ ക്ഷേത്രം ചില നാട്ടുകാർ തട്ടിപ്പറിച്ചതും ഉണ്ട്
ജനം ക്ഷേത്രം നന്നാക്കിയെങ്കിൽ ക്ഷേത്ര ദേവൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ താമസിക്കുന്നതിൻ്റെ കടം ആയി കണക്കാക്കിയാൽ മതി
Namaste para ado. Old man allae mapraee.
Kanippayoor aaranu?eyalonnum sathya sandhar alla,kasinu vendi apoorna arivu kachavadam aakkumnavar.
😂😂😂
ആദ്യ ദേവസഽ.ബേർഢിനെ..ആട്ടി.ഓടിയ്ക്ക ണം.അത്.ഭാഗവൻ.ചെയ്യു
ഭക്തർ കാത്തു നിന്നു thoxhutholum ഒന്നും mattanda
ഇതിപ്പോ aravo അവിടെ
Cpm karkkee enthum acam
6 lakhs vote il mrs vadra jayichhu...naanakkedu...malayalathans nu..kondaattam LDF UDF SDPI PFI MUSLIM LEAGUE OWASI kal kku...I.N.D.I.A MAHAKEDUBANDHAN ANTINATIONALS OPPOSITIONS GROUP support..
VALIYA CHARCHA ONNUM VENDA...... AVANE PIDCHPADI ADACH PINDAM VAYKKAA... thantri aan polum..enth thantri aan ayaal
Bakthy illatha dewaswam president ayyal ithanu avastha ivanonnum gunam pidikkilla
നിരീശ്വരവാദികൾക്ക് 🇨🇳 എന്താ ഇതിൽ തീരുമാനം
കഴിഞ്ഞ വർഷം ഗുരുവായൂർ ഏകാദശി നാളിൽ മണിക്കൂറോളം ദർശനവരിയിൽ കാത്ത് നിന്ന് ഭഗവത് ദർശനം സാധ്യമാകാതെ മടങ്ങിപ്പോയ ഭക്തരുടെ വികാരം കണക്കിലെടുത്താണ് ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം തീരുമാനിച്ചത്. ഭരണ സമിതിയുടെയും തന്ത്രിയുടെയും തീരുമാനം 100% ശരിയാണ്
ദർശനം അല്ല പ്രധാനം.. ആചാരം ആണ്.. ദേവ ചൈതന്യം അതെ പോലെ നിലനിൽക്കണമെങ്കിൽ ആചാരം പാലിക്കണം.. എങ്കിലേ ഈ ദർശനം കൊണ്ട് കാര്യമുള്ളു.. ജനങ്ങളുടെ സൗകര്യം മാത്രമാണ് നോക്കുന്നതെങ്കിൽ നട എപ്പോളും തുറന്നിട്ടൂടെ..
@AnoopPs-sd9mq
ഏകാദശി ദിവസം ഭഗവാന്റെ ദർശനം ആഗ്രഹിക്കുന്ന ഭക്തരുടെ ഇഷ്ടമാണോ ഉദയസ്തമന പൂജ വേറൊരു ദിവസത്തേക്ക് മാറ്റിയതിനാൽ ഉണ്ടാകുമെന്ന് കരുതുന്ന ഭാഗവത് ചൈതന്യ ലോപമാണോ പ്രധാനം എന്ന കാര്യത്തിൽ ഗുരുവായൂരപ്പനല്ലാതെ ആർക്കും ഒരു തീർപ്പ് കൽപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അപ്പോൾ,നാരായണീയം അബരീക്ഷ ചരിതത്തിൽ ഭഗവാൻ ദുർവസവിനോട് "
प्रोचे भवानहमृषे ननु भक्तदासः " എന്ന വാക്യമാണ് എന്റെ വാക്കുകൾക്ക് ആധാരം..
ഇത്ര ബുദ്ധിമുട്ടി അങ്ങോട്ട് വരുന്നത് എന്തിനാണ്.. ആളുകളുടെ സൗകര്യാർത്ഥം പുലർച്ചെ മുതൽ നടതുറന്ന് ഇടുമോ.. അവിടെ സവിശേഷ പൂജാവിധികൾ ഉണ്ട് അതിനാലാണ് ഭൂലോക വൈകുണ്ഠം എന്ന് ഗുരുവായൂരിനെ വിശേഷിപ്പിക്കുന്നത്..
@nishashaju2746
ഗുരുവായൂരപ്പാനെ ഏകാദശി ദിവസം കണ്ട് വന്ദിക്കാനാണ് ജനങ്ങൾ വരുന്നത്. നിത്യ പൂജയുടെ ഭാഗമല്ലാത്ത ഉദയാസ്തമന പൂജ വേറൊരു ദിവസത്തേക്ക് മാറ്റിയത് മൂലം ഏകാദശി ദിവസം വളരെ അധികം ഭക്തർക്ക് കൂടി ഭഗവാനെ ദർശിക്കാനായി സാധിച്ചു. ക്ഷേത്രാചാരങ്ങൾക്ക് ഭoഗം വരാതെ കൂടുതൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ചെയ്തു എന്നേ കരുതേണ്ടതുള്ളൂ, അത് ആവശ്യമാണ് താനും!!
കുറേ വകുപ്പുകൾ, devasam എന്തിന്
ഉദയാസ്തമന പൂജ /ഏകാദശി മുതലായവ നിത്യതയിൽ പെടുന്നില്ല. വിശേഷാൽ പൂജകൾ സൗകര്യാർഥം മാറ്റാം.
ഗുരുവായൂർ ക്ഷേത്രത്തിൽ മുൻപ് കാലത്തു വർഷത്തിൽ ഒന്നോ രണ്ടോ ഉദയസ്തമനപൂജയെ ഉണ്ടായിരുന്നുള്ളു. അപ്പോൾ അത് വിശേഷദിവസമായ ഏകാദശിക് നടത്തി പോന്നു. ഇന്നിപ്പോൾ ഒന്നരാടം ഉദയസ്തമനപൂജ ഉണ്ട്.മാത്രമല്ല ഏകാദശി വിളക്ക് ന്ടെ 30 ദിവസം, ഉത്സവ സമയം18 ദിവസം, വൈശാഖമാസം 30 ദിവസം തിരക്ക് ഒഴിവാക്കാൻ ഈ പൂജ ഒഴിവാക്കിട്ടുണ്ട്.,അതുകൊണ്ട് ഭക്തജന തിരക്ക് പരിഗണിച്ചു ഏകാദശി നാളിലെ ഉദയസ്തമനപൂജ ഒഴിവാക്കുന്നത് വല്യ ശരികേട് ഇല്ല. ദേവപ്രശ്നം കൂടി നോക്കിട്ടു തീരുമാനിക്കാം
എന്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏