DURIAN FRUIT EATING/MOST STINKY FRUIT/HOW DURIAN SMOOTHIE/PROTEIN SMOOTHIE/HOW TO MAKE DURIAN SHAKE

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #food #drink #foodie
    Our other social media contacts are down below
    linktr.ee/Boom...
    Paulman Insta
    ....
    Arun mama
    ....
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD

ความคิดเห็น • 716

  • @camzoom
    @camzoom 3 หลายเดือนก่อน +2095

    നിങ്ങൾക്ക് കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ ലോകത്ത് ഒരാൾക്കും കഴിക്കാൻ പറ്റില്ല 😂😂

    • @foodcourt8574
      @foodcourt8574 3 หลายเดือนก่อน +13

      💯💯😹

    • @mithunkrishna1449
      @mithunkrishna1449 3 หลายเดือนก่อน +12

      Enough enough

    • @Alanroy414
      @Alanroy414 3 หลายเดือนก่อน +9

      അതെ 😂😅

    • @renjithsmith
      @renjithsmith 3 หลายเดือนก่อน +11

      😂💯 never expected 😮naveen's face like this

    • @aswin4286
      @aswin4286 3 หลายเดือนก่อน +8

      Njan idan vanna comment annu 😂

  • @vaisakh6731
    @vaisakh6731 3 หลายเดือนก่อน +274

    അണ്ണൻ അടിയറവ് പറഞ്ഞിട്ടുണ്ടെങ്കിൽ നിസ്സാര പുള്ളി അല്ലവൻ 😲

  • @jithukxavier2969
    @jithukxavier2969 3 หลายเดือนก่อน +18

    ആദ്യമായിട്ട് അണ് ചേട്ടൻ ഒരു food item കഴിച്ചിട്ട് ഇങ്ങനെ ഒരു expression ഇടുന്നത് കാണുന്നത്. ഞാൻ കൃതാർഥൻ അയി😂😂. Durian ചക്ക ഒരു killadi തന്നെ🔥🔥

  • @BennyClement
    @BennyClement 3 หลายเดือนก่อน +211

    6:35 legends ivde come on 😂

  • @parvathy.venugopal
    @parvathy.venugopal 3 หลายเดือนก่อน +6

    OMG!!! I was searching for 'how durian smells and tastes like' in google last day because I saw some videos where people just spit this fruit after trying. I really wanna try this fruit. Thank you for this video ❤

  • @achuthpv3716
    @achuthpv3716 3 หลายเดือนก่อน +3

    Beer pole acquired taste aanu. Sweetness kooduthalulla variety air aayi contact aakumbol ferment aakunna pole entho aanu. Different people smells it differently. For me, it smells like a mix of jackfruit, rotting garlic and onion skin. Atleast it was the experience I had with Malaysia's "Musang king" variety. But I figured out a hack to eat it and now I am a fan of it. Since contact with air was observed as the reason for increased smell, i kept the "chula" in the freezer in a tight container. Once frozen, eat the frozen piece. It tastes awesome, better than most of the icecream out there. I recently had the Thailand's "Monthong" variety. It had less sweetness and thus was observed to have very less smell (5x-10x times less) compared to the "musang king" variety. But unlike the "musang king" variety, "monthong" didn't taste that great once frozen. But it would work well for shakes since it can provide a subtle durian flavor.

  • @su84713
    @su84713 3 หลายเดือนก่อน +2

    ഞാനും കേട്ടിട്ടുണ്ട് കക്കൂസിൻ്റെ ടാങ്ക് തുറന്നാൽ എങ്ങിനെ ആണോ അതേ സ്മെൽ ആണ് എന്നാ കേട്ടിരുന്നത്. പിന്നെ എങ്ങിനെയാ എല്ലാവരും തിന്നുന്നത് എന്ന് ചിന്തിക്കാറുണ്ട്.... നാട്ടിലെ ആഞ്ഞിലിചക്കയാണോ ഇത് എന്നും ചിന്തിച്ചിട്ടുണ്ട്.... ചേട്ടായീ 👍👍❤️❤️👌👌

  • @survivor444
    @survivor444 3 หลายเดือนก่อน +3

    ആദ്യായിട്ടാ ഒരു സാധനം boombaangh കഴിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് 😂😂😂എന്റെ boombaangh ഇങ്ങനെ അല്ല 😂😂

  • @ranjithtm4865
    @ranjithtm4865 3 หลายเดือนก่อน +15

    വേറെ കുക്കിംഗ്‌ ചാനൽ കണ്ടാൽ ഇങ്ങനെ ചിരിക്കാൻ പറ്റോ... ല്ലേ 😂😂😂.. B💥B❤

  • @ansaria4113
    @ansaria4113 3 หลายเดือนก่อน +4

    12:17 epic...😂😂😂🔥🔥🔥

  • @rajeshmohan2173
    @rajeshmohan2173 3 หลายเดือนก่อน +4

    19:33 chechide expression 😂😂😂

  • @gijesh3
    @gijesh3 3 หลายเดือนก่อน +1

    7.30 മറുപടി വേറെ ലെവൽ, നിങ്ങൾ വളരെ ഫോമിൽ ലാണ് ഇന്ന് ♥️♥️👌👌👌

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 3 หลายเดือนก่อน +3

    6:34 വെയിറ്റ് വാട്ട്‌ നിഗ്ഗ???

  • @AgentShadow94
    @AgentShadow94 3 หลายเดือนก่อน +1

    💀🤟Alex rocked Boomerang shocked ❤️‍🔥🤟

  • @mithunkrishna1449
    @mithunkrishna1449 3 หลายเดือนก่อน +13

    6:38 😂😂😂😂

    • @theonewhoknocks6969
      @theonewhoknocks6969 3 หลายเดือนก่อน

      Njn udeshichath thne ano bro yum udeshiche😂

    • @mithunkrishna1449
      @mithunkrishna1449 3 หลายเดือนก่อน

      @@theonewhoknocks6969 🤣🤣🤣 pullide vaakyathil prayogam nammal athra kandatha

  • @Solivagant970
    @Solivagant970 3 หลายเดือนก่อน +1

    4:41 At lastt adiyaravv vech😂😂❤

  • @Sage-psy
    @Sage-psy 3 หลายเดือนก่อน +1

    പച്ചക്ക്‌ മത്തിവരെ കഴിച്ചവൻ ഒരു ഫ്രൂട്ട് നമുൻപിൽ വീണുപോയെങ്കിൽ ആ ഫ്രൂട്ട് ചില്ലറക്കാരനല്ല, അവന്റെ പേര് തുറിയാൻ😏🔥

  • @mriduldas3352
    @mriduldas3352 3 หลายเดือนก่อน +1

    Enik santhoshayi 😂 ente ponnu mottakk kazhikan pattatha oru sadanam kandallo 😂😂😂❤

  • @nimithalibeesh
    @nimithalibeesh 3 หลายเดือนก่อน +1

    Sathyam paranjal naveen chettante comedy kelkkan venditta njn videos kaanaru😂

  • @ash-777-21
    @ash-777-21 3 หลายเดือนก่อน +937

    4:41 പ്രപഞ്ചം ഞെട്ടിയ നിമിഷം 😳

    • @AnitaGeorgeB
      @AnitaGeorgeB 3 หลายเดือนก่อน +11

      😂

    • @malumalu6017
      @malumalu6017 3 หลายเดือนก่อน +7

      Haa😅

    • @1239-p1k
      @1239-p1k 3 หลายเดือนก่อน +34

      ആനയുടെ പിണ്ടം വരെ ജ്യൂസ്‌ അടിക്കുന്ന ഇങ്ങേർക്ക് ഇത് കഴിക്കാൻ പറ്റുന്നില്ലെങ്കിൽ ലോകത്ത് ആർക്കും പറ്റില്ല...

    • @jasheerzago5384
      @jasheerzago5384 3 หลายเดือนก่อน +4

      😂1000 like

    • @rcjaripalam
      @rcjaripalam 3 หลายเดือนก่อน +7

      എന്തെന്നറിയില്ല ഈ എപ്പിസോഡ് കണ്ട് ഞാൻ കൊറേ chirichu

  • @muhsinaninu5457
    @muhsinaninu5457 3 หลายเดือนก่อน +296

    ബൂംബാംഗിന് ഇഷ്ടം ആയില്ല എന്നുപറഞ്ഞാൽ അതിന്റ സ്മെല് അത്രത്തോളം മോശം ആയിരിക്കും.

    • @Fool335
      @Fool335 3 หลายเดือนก่อน +4

      Yes trueeeee, ethum kazhikkum eee boom bang

  • @IndrajithSudhan
    @IndrajithSudhan 3 หลายเดือนก่อน +34

    എന്നാലും നിങ്ങള്ക്ക് കഴിക്കാൻ പറ്റാത്ത സാധനം എന്ന് പറഞ്ഞാൽ 🙄 അപ്പൊ ആ സാധനത്തിനെ റേഞ്ച് ഒന്ന് ആലോചിച്ചു നോക്കിയേ 😒

  • @Basiltpaul7
    @Basiltpaul7 3 หลายเดือนก่อน +10

    ഹോ ഒരെണ്ണത്തിനെ മുന്നിൽ എങ്കിലും അടിയറവ് പറഞ്ഞല്ലോ.... തൃപ്പത്തി ആയി...😂😂😂😂😂😂

  • @VishnuprasadSvloger
    @VishnuprasadSvloger 3 หลายเดือนก่อน +176

    അത് കൊള്ളാലോ ചേട്ടന് ഇഷ്ടപെടാത്ത ഭൂമിയിലെ ഒരേ ഒരു ഫുഡ്‌ വിശ്വസിക്കാൻ പറ്റണില്ല 😊😊 സ്ഥിരം വീഡിയോ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്. കളിയാക്കിയതല്ല കേട്ടോ 😊😊😊❤❤❤❤❤

  • @FAISALEllian
    @FAISALEllian หลายเดือนก่อน +1

    ജിദ്ദ ലുലുവിൽ നിന്ന് ആശിച്ച് വാങ്ങിയ ദുരിയാനും ഇതേ പോലെ കുമാമയിൽ കൊണ്ട് കളയേണ്ടി വന്നു... 23 റിയാൽ ആയിരുന്നു വില.
    ഇതും കണ്ടിട്ട് മുക്കാതെ വിളവെടുത്ത ചക്ക പോലെ ആണ്.. ഒരു ടെസ്റ്റും ഇല്ല.. സ്‌മെല്ലും

  • @jameeshtvrpp8813
    @jameeshtvrpp8813 3 หลายเดือนก่อน +2

    ഇവനെ കഴിച്ചു ശീലിച്ചാൽ ഒരു തരം addiction വരാൻ ഉണ്ട് .... ഇപ്പോ മൂക്കു പൊത്തി കഴിക്കുന്നവർ കഴിച്ചു ശീലിച്ചാൽ മൂക്കു മുട്ടെ കഴിക്കും .. അനുഭവം

  • @harshith213
    @harshith213 3 หลายเดือนก่อน +33

    13:30 ഒരു കുരു തന്ന് വിട്ടേക്ക് നാട്ടിലേക്ക്🤣🤣🤣🤣🤣മലയാളീ power അത് ആണ് boombaangh🔥🔥🔥

  • @ag96388
    @ag96388 3 หลายเดือนก่อน +28

    My favourite fruit... ഈയിടെ ഞാൻ കേരളത്തിൽനിന്നും എനിക്ക് കഴിക്കാൻ കിട്ടി.. അടിപൊളി ടേസ്റ്റ് ആയിരുന്നു..
    ഞാനും ഇത് first കഴിച്ചപ്പോൾ ഇത് പോലെ തന്നെയായിരുന്നു.. എന്നാല് ഇപ്പൊൾ അതുപോലത്തെ ഒരുചക്ക മുഴുവൻ കഴിക്കാൻ കഴിയ്യും..

    • @sreerag2621
      @sreerag2621 2 หลายเดือนก่อน

      ഈ നാറ്റം ആണോ ഇഷ്ടപെട്ടത്

  • @bijuravi8522
    @bijuravi8522 3 หลายเดือนก่อน +25

    എന്താണ് താങ്കൾ ഇനി കഴിക്കാൻ ബാക്കി ഉള്ളത്..ആമസോൺ കാടുകളിൽ പോയി പുതിയത് നോക്കേണ്ടി വരും..😂😂❤❤

    • @_Aparna_
      @_Aparna_ 2 หลายเดือนก่อน

      പറഞ്ഞ് കൊടുക്കല്ലേ........😂😂

    • @bijuravi8522
      @bijuravi8522 2 หลายเดือนก่อน

      @@_Aparna_ 😄😄

  • @Mr_John_Wick.
    @Mr_John_Wick. 3 หลายเดือนก่อน +29

    6:26-6:42 പാവം നിഷ്കു പോൾവിൻ 😂😂😂
    നവീൻ ബ്രോ ഇമ്മാതിരി ഡയലോഗ് 😆

  • @Padakam6991
    @Padakam6991 3 หลายเดือนก่อน +16

    6:36 😂legendsnu kathum 😅

    • @collectingems
      @collectingems 2 หลายเดือนก่อน +3

      Rose is a beautiful flower 😌🫵 yes bro we exist!

    • @AkhilMJ-rr8ix
      @AkhilMJ-rr8ix 2 หลายเดือนก่อน +1

      2:16 😂

  • @msworld468
    @msworld468 3 หลายเดือนก่อน +2

    ഇത് നാട്ടിലുള്ളതിന് smell ഇല്ലല്ലോ, ലുലുവിൽ ഉണ്ട്
    1kg 1000 ഉണ്ട്

  • @akhil520
    @akhil520 3 หลายเดือนก่อน +61

    അണ്ണൻ റിട്ടേൺ വെച്ചെങ്കിൽ ആ സാധനത്തിന്റെ മണം.. ഹോ

  • @Aartist9
    @Aartist9 3 หลายเดือนก่อน +77

    @6:35 ചെക്കന് കത്തിയില്ല😂😂

    • @glkglkglkglk9193
      @glkglkglkglk9193 3 หลายเดือนก่อน +23

      കത്തിയിട്ടൊണ്ട്.... പക്ഷെ അങ്കിൾ അപ്പുറത്ത് നിക്കുമ്പോ ഒന്നും പറയാൻ പറ്റൂലല്ലോ

    • @vishnuclt
      @vishnuclt 3 หลายเดือนก่อน +10

      പക്ഷെ ബാക്കി എല്ലാർക്കും നല്ലോണം കത്തി നമുക്കും😂🤭

    • @ToxicCat360
      @ToxicCat360 3 หลายเดือนก่อน +1

      🐈

    • @Kannannbr
      @Kannannbr 3 หลายเดือนก่อน +1

      Uvva uvva andeyeendi

    • @1239-p1k
      @1239-p1k 3 หลายเดือนก่อน +2

      🐱🐈🐱

  • @Pararjvaun
    @Pararjvaun 3 หลายเดือนก่อน +18

    ഈ durian എപ്പോഴും വാരി തിന്നുന്ന കാട്ടിൽ ജീവിക്കുന്ന ഒരു സായിപ്പ് ഉണ്ട് 😂 പേര് അറിയില്ല ഷോർട്സ് ഇടാറുണ്ട്

    • @nizasworld8631
      @nizasworld8631 3 หลายเดือนก่อน +5

      Ella fruits um thappippidichu kazhikunna ayal alle

    • @nithinkumar.a4914
      @nithinkumar.a4914 3 หลายเดือนก่อน +1

      Fitshortie

    • @Pararjvaun
      @Pararjvaun 3 หลายเดือนก่อน

      @@nithinkumar.a4914 അല്ല fitshortie

  • @Nathanahmd
    @Nathanahmd 21 วันที่ผ่านมา +1

    ഞാൻ ഇന്ന് കഴിച്ചു ഇത്, ചെറിയഉള്ളിയുടെ oru flavour pole thonni. ...കഴിക്കുമ്പോ അത്ര പ്രശ്നം തോന്നിയില്ല. കഴിച്ചു കഴിഞ്ഞ് ithinte gas idakk return varum എന്റമ്മോ സഹിക്കൂല 🥴🤢

  • @heineken_n
    @heineken_n หลายเดือนก่อน +1

    അയ്യോ ഞാൻ നോക്കിയിട്ട് ഇത് തിന്നാൻ പറ്റിയില്ല ഹൊ ഓർക്കാൻ കൂടി വയ്യ
    പക്ഷേ എൻ്റെ അമ്മ ഇത് ചക്കരപോലെ കഴിക്കുന്നു
    എന്താല്ലേ...😂😂🥥

  • @meethalapurayilmuhammedyas8599
    @meethalapurayilmuhammedyas8599 3 หลายเดือนก่อน +28

    ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം ഇത്രയും രുചിയുള്ള പഴം എന്റെ ജീവിതത്തിൽ ഞാൻ കഴിച്ചിട്ടില്ല durian ❤️❤️

    • @JasnaPennu
      @JasnaPennu 3 หลายเดือนก่อน +1

      👍👍

    • @lifelong8527
      @lifelong8527 3 หลายเดือนก่อน +3

      ആക്കല്ലെ

    • @reenasworld4038
      @reenasworld4038 3 หลายเดือนก่อน +1

      നല്ല രുചിയാണ്

    • @gayatri1580
      @gayatri1580 3 หลายเดือนก่อน

      @@lifelong8527nalla taste anu bro. Illolam enna channel ititund, avark nalla ripe ayathanu kitiyath. Smell und but nalla taste anu

  • @aswinkumarp3096
    @aswinkumarp3096 3 หลายเดือนก่อน +5

    6:37 അങ്ങനൊന്നും ചിന്തിക്കാനെ പാടില്ല 😁

  • @mabinthermadom3393
    @mabinthermadom3393 3 หลายเดือนก่อน +18

    I am also from kerala and staying in singapore.... durian is my favourite fruit.... first time when I ate its same like you told... but from the second time onwards I will eat 2 to 4 fruits, and you should take better quality.. at least above 40 SGD per KG...

  • @sajnarasik2886
    @sajnarasik2886 3 หลายเดือนก่อน +1

    നിങ്ങൾക്ക് കഴിക്കാൻ പറ്റില്ലെങ്കിൽ ആർക്കും പറ്റില്ല...ഇത് കഴിച്ചു നോക്കണമെന്ന് തോന്നിയിരുന്നു. ഇപ്പൊ അതങ്ങ് പോയിക്കിട്ടി

  • @MADx-m2r
    @MADx-m2r 3 หลายเดือนก่อน +1

    എന്റെ വീട്ടിൽ ഉണ്ട് എല്ലാം പഴുത്ത പോകുവാ ആർക്കും വേണ്ട മണം കാരണം 😹

  • @VJCOCKTAILS
    @VJCOCKTAILS 3 หลายเดือนก่อน +2

    അണ്ണാ എന്നതാ ഈ കാണുന്നെ...😮 അണ്ണന് കഴിക്കാൻ പറ്റാത്തത് ഒക്കെ ഭൂമിയിൽ ഒണ്ടല്ലേ... പൊളി

  • @sherinlowrence8804
    @sherinlowrence8804 3 หลายเดือนก่อน +1

    ആദ്യം ആയട്ട ചേട്ടൻ ഒരു ഫുഡിനോട് സലാം പറഞ്ഞു മാറിനിൽക്കണ കാണനെ. ഡുറിയാനോടു ഒരു ബഹുമാനം തോന്നാന് 😅😅😅😅

  • @wowhow4381
    @wowhow4381 3 หลายเดือนก่อน +35

    Surströmming try cheyyo😂

  • @AG7grizzy
    @AG7grizzy 2 หลายเดือนก่อน +1

    Eenambechi is pangolins not armadillos

  • @motta6167
    @motta6167 3 หลายเดือนก่อน +1

    അത് പുറത്ത് മണം വരുന്നില്ലെങ്കിൽ ന്യൂസിലാൻഡിൽ സൂപ്പർ മാർക്കെറ്റിൽ വെക്കാൻ വേണ്ടി എന്തൊ അവര്‍ ചെയ്യുന്നുണ്ട് .. ഇല്ലെങ്കില് ഇത് രണ്ടുമൂന്ന് വിൽക്കാൻ വെച്ചാൽ അവിടെ കയറാൻ പറ്റില്ല ... പിന്നെ ചിലർക്ക് ഇത് മണം അറിയാനും പറ്റാറില്ല ... നിങ്ങൾക്കെല്ലാം മണം എടുക്കുന്നില്ല എങ്കില് അത് എന്തൊ ചെയ്ത് ആണ് അവിടെ എത്തിക്കുന്നത് ... വെട്ടി കഴിഞ് മണം വന്നും തുടങി ....

  • @mhdanas2561
    @mhdanas2561 3 หลายเดือนก่อน +5

    17:27 മാമന്റെ ആ expression 😅

  • @akshaymanoj5183
    @akshaymanoj5183 3 หลายเดือนก่อน +69

    Mamans expression after drink dhurian shake stole the show😂😂😂😂

    • @BoomBaangh
      @BoomBaangh  3 หลายเดือนก่อน +10

      🤣🤣🤣

    • @rishanm.a1556
      @rishanm.a1556 3 หลายเดือนก่อน +1

      Literally the same comment I was going to post 😮😂

  • @DVTPI
    @DVTPI 3 หลายเดือนก่อน +2

    *Le :Durian:എത്ര നാറ്റം ആണെന്ന് പറഞ്ഞാലും ഈ ടീം എന്നെ അമൃത് പോലെ കഴിക്കും 🫢Lovefly😜*

  • @Jehovah-d2g
    @Jehovah-d2g 3 หลายเดือนก่อน +4

    Favorite....super taste aanu..veettil und...
    May be ningal vaangichath cheetha aayath aanu..kaaranam ath already open aayi irikkuanu.. nallath itra open aakilla..thanneyumalla nalla fresh green aayirikkum..ath oru knife venam open cheyyan..ith ningal kayi kond thanne adarthi eduthu..so ith nallathalla..vaangichath

  • @sankars7947
    @sankars7947 3 หลายเดือนก่อน +25

    6:36 sooo funnyee😂

  • @collectingems
    @collectingems 2 หลายเดือนก่อน +2

    6:38 🤣🤣 if you know you know!

  • @BotOnBattleground
    @BotOnBattleground 3 หลายเดือนก่อน +1

    😂😂😂 Healthy food- തള്ളുകൾക്ക് ഇത്രയും നല്ല ഒരു definition നൽകിയ അണ്ണൻ 👌👌👌

  • @ShilpaSpdpkcl
    @ShilpaSpdpkcl 3 หลายเดือนก่อน +1

    Onnu taste cheyyan agraham undayirunna fruit anu.....Athangu maarikkitti....Naveenu pattilla engil pinne ithu aarkku pattum ???😂😂

  • @MistBreeze-kk6su
    @MistBreeze-kk6su 3 หลายเดือนก่อน +1

    എന്താ ഇവിടൊരു സെപ്റ്റിക് ടാങ്ക് പൊട്ടിയ മണം 😆 ഇതിന്റെ പ്ലാന്റേഷൻ ഉള്ള സ്ഥലം ഇവിടെ ഉണ്ട് എന്റമ്മോ എന്താ നാറ്റം

  • @Tanzitalks
    @Tanzitalks 3 หลายเดือนก่อน +4

    6:35 😂😂😂

  • @joboystephen5755
    @joboystephen5755 3 หลายเดือนก่อน +1

    When i was working in Singapore i had a lot of Durian fruit അടിപൊളി ആണ് ചേട്ടാ സിങ്കപ്പൂർ and മലേഷ്യ സൂപ്പർ 👍 പിന്നെ ഒരു കാര്യം ദുരിയൻ ഫ്രൂട്ട് കഴിച്ചിട്ട് beer കുടിക്കാൻ പാടില്ല its very dangerous, you will vomit.

  • @sajujoy3671
    @sajujoy3671 3 หลายเดือนก่อน +1

    നിങ്ങൾക്ക് ഇഷ്ടമായില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി..കാരണം ഞാൻ ദുബായ് ലുലുവിൽ നിന്ന് 4-5 പ്രാവശ്യമെങ്കിലും വാങ്ങിയിട്ടുണ്ട്, കഴിച്ചിട്ടുണ്ട്, പ്രോട്ടീൻ റിച്ച് ആണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്..എനിക്ക് യാതൊരു പ്രശ്നവും തോന്നിയില്ല, ചക്കപ്പഴത്തേക്കാൾ കൂടിയ സ്മെൽ, എന്നാലും നല്ല ടേസ്റ്റ് ആയിട്ടാണ് തോന്നിയത്.. അതുകൊണ്ടു തന്നെ ഒടുക്കത്തെ വിലയായിട്ടും 4-5 പ്രാവശ്യം വാങ്ങി കുടുംബമായി കഴിച്ചു

  • @rafimv228
    @rafimv228 3 หลายเดือนก่อน +2

    ഫ്രഷ് ആയിരിക്കുമ്പോൾ ഇത്ര smell ഉണ്ടെങ്കിൽ ചീന്നാൽ എന്തൊരു smell ആയിരിക്കും 😅

  • @meenusree1999
    @meenusree1999 3 หลายเดือนก่อน +1

    Ath nthuva anna thodathe kzhikkunna sadhanm😂😂😂

  • @saneshthodupuzha4946
    @saneshthodupuzha4946 3 หลายเดือนก่อน +7

    18:00 ഇങ്ങേരു ചിരിപ്പിച് കൊല്ലും 😂😂😂 boombaangh

  • @nithin__joseph
    @nithin__joseph 3 หลายเดือนก่อน +4

    02:48 😁😁 കൊച്ചിയെത്തി

  • @Yea_yem_bee_You
    @Yea_yem_bee_You 3 หลายเดือนก่อน +8

    4:41 "എന്നെ കൊണ്ട് പറ്റില്ല" പ്രപഞ്ചം നിന്നുപോയ നിമിഷം 🫣🫡

  • @shanfayaz5505
    @shanfayaz5505 3 หลายเดือนก่อน +1

    uncle ഈ മാകാൻ മാരുടെ കൂടെ കൂടിയപ്പോ സെയിം vibe uncle ആള് സൂപ്പർ ആണ് , ഇങ്ങോര കാണുമ്പോൾ ആണ് നാട്ടിലുള്ള കുറെ എണ്ണത്തിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് , 16:56 uncle 😂

  • @HD_shorts_zzz
    @HD_shorts_zzz 3 หลายเดือนก่อน +12

    17:30 maamante reaction nice ☺️😂

  • @aksharatk8075
    @aksharatk8075 2 หลายเดือนก่อน +1

    Jayasurya ye pole nd kanan

  • @diablo4371
    @diablo4371 3 หลายเดือนก่อน +1

    10:26 there are unhealthy foods. Foods that contain added sugar and artificial additives won't help you in any way and even in small amounts it is can be unhealthy. Remember, even small amounts of "unhealthy" foods can add up over time.

  • @shibins507
    @shibins507 3 หลายเดือนก่อน +1

    ചേട്ടാ.. ചേട്ടന് അവിടെ എന്താ ജോലി...

  • @AgentShadow94
    @AgentShadow94 3 หลายเดือนก่อน +1

    🤟❤️‍🔥ഈ വീഡിയോ ALEX കൊണ്ടോയി അംബാനെ 💀🤟

  • @mannameeval6051
    @mannameeval6051 3 หลายเดือนก่อน +2

    ഈശോയെ.. ന്റെ മൊട്ടകുട്ടന് ഒന്നെങ്കിലും ഈ ഭൂമി ഇൽ ഉണ്ടല്ലോ ഇഷ്ടം ആയില്ല തിന്നാൻ എന്ന് പറഞ്ഞുല്ലോ... 😍😍😍😍കുട്ടി തിന്നണ്ട... 😍😍😍

  • @MindArt-hu6ty
    @MindArt-hu6ty 2 หลายเดือนก่อน

    ഹായ് എന്താ ഇപ്പൊ ഉണ്ടായേ...? ഉള്ള പച്ച മീനിനെ കഴിക്കുന്ന ആശാൻ ഇങ്ങനെ പറഞ്ഞാൽ...പിന്നെ എങ്ങിനെ ശെരിയാവും....😅

  • @ajmal5873
    @ajmal5873 2 หลายเดือนก่อน

    Durian ആദ്യം കഴിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് 🤢🤮,പക്ഷേ അത് കഴിച്ചു കഴിഞ്ഞാൽ നല്ല മധുരം ആയിരിക്കും,പിന്നെ അത് പോലെ ഒരു ടേസ്റ്റ് വേണ്ടി നിങൾ വീണ്ടും വീണ്ടും കഴിക്കും ,അത് കൊണ്ട് തന്നെ എല്ലാ സൂപ്പർമാർക്കറ്റിൽ Street ഫുഡ് കൗണ്ടറിൽ ഒക്കെ ഇത് കിട്ടുന്നു ,നാട്ടിൽ കിട്ടുമോ അറിയില്ലായിരുന്നു അത് കൊണ്ട് മലേഷ്യയിൽ നിന്നു ഒരു കുരു കൊണ്ട് വന്നു നട്ടു പക്ഷേ പിടിച്ചില്ല...😮
    പക്ഷേ ടേസ്റ്റ് 😋

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 3 หลายเดือนก่อน

    എൻ്റെ പൊന്നോ... ദുരിയാനെ കുറിച്ച് ഒന്നും പറയണ്ട . മലേഷ്യയിൽ പോയപ്പോൾ ഇതിനെ ശരിക്കും പരിചയപ്പെട്ടു. കഴിച്ചു നോക്കിയവർ ഛർദ്ദിച്ചു. എൻ്റെ മകൾ മാത്രമാണ് കൂട്ടത്തിൽ ദുരിയാനും അതിൻ്റെ പല വിഭവങ്ങളും ഇഷ്ടത്തോടെ കഴിച്ചത്. Hotel ibis ലാണ് താമസിച്ചത്. ആ ഹോട്ടലിൽ ദുരിയാൻ കൊണ്ടുവന്നാൽ ഫൈനടിക്കുമെന്ന് എഴുതി വച്ചിരിക്കുന്നു. മലേഷ്യയുടെ നാഷനൽ ഫ്രൂട്ടാണെന്നോർക്കണം. 😂😂😂😂 അതിൻ്റെ ഒരു കുരുമകൾ ബാഗിൽ വച്ചു. എൻ്റമ്മോ ബാഗും ബാഗുമായി വരുന്ന മകളെയും ചീഞ്ഞ നാറ്റം. എങ്ങനെയോ വഴിയിലെ വിടെയോ ഒഴിവാക്കി. മലേഷ്യയുടെ തെരുവുകളിൽ പലയിടത്തും ഇതിൻ്റെ മണ ( നാറ്റം) ആണ്

  • @akhilrajr.a1052
    @akhilrajr.a1052 3 หลายเดือนก่อน +1

    പേരും ഏതാണ്ട് 😂😂😂

  • @visible1904
    @visible1904 3 หลายเดือนก่อน +1

    ഇത് പോലെ ഒരു സാദനം എന്റെ വീട്ടിലെ പറമ്പിലും ഉണ്ട് ഗ്രാൻഡ് ഫാദർ നട്ടത് ആണ് ഇത് തന്നെ ആണോ ന്നു അറിയില്ല ഇപ്പോയാണ് പഴഒരു ഉണ്ടായതു ഇത് തന്നെ ആണോ ന്നു അറിയില്ല.

  • @anjathan_yt
    @anjathan_yt 2 หลายเดือนก่อน

    Bro... ആ മാമനെ സൂക്ഷിച്ചോ.... പുള്ളി നിങ്ങളെ ഊക്കുകയാണോ എന്നൊരു സംശയം.....😂😂😂

  • @Jacksonlife123
    @Jacksonlife123 3 หลายเดือนก่อน +7

    Adhyamayi boombang thala thazthi...😂

  • @peeyushsuresh4068
    @peeyushsuresh4068 3 หลายเดือนก่อน +18

    Lalettante cameo pwolichuuu 😂😂

  • @reshmarajan3524
    @reshmarajan3524 3 หลายเดือนก่อน +4

    Adipoli... Nighalk pattiyille eth😢

  • @feathertouch7595
    @feathertouch7595 2 หลายเดือนก่อน

    ഇതിനേക്കാൾ അലമ്പ് റെസ്ച്ചർ ഉള്ളത് നീ തൊടാറും കഴിക്കാറും ഉണ്ടല്ലോ 😂😂

  • @paulaquediser
    @paulaquediser 3 หลายเดือนก่อน +4

    17:32 മാമൻസ് expression >>>>>>>😂😂🤣

  • @Thasli03
    @Thasli03 2 หลายเดือนก่อน

    Malaysiakkarude jeevananu...malaysiayil 12 kollamayittulla enikk athinte smell karanam ithu vare thinnan pattiyittilla....pinnalle ningalkk😅😅😅

  • @ashishsam8471
    @ashishsam8471 3 หลายเดือนก่อน +3

    17:33 expression😂

  • @alivebird4
    @alivebird4 2 หลายเดือนก่อน

    നമ്മുടെ പെരുമ്പാവൂർ ഉണ്ട് ഒരു ചേട്ടൻ മൂക്കിൽ പഞ്ഞി വെച്ചിട്ട കഴിച്ചേ 🤣🤣🤣🤣🤣

  • @alfisameer1107
    @alfisameer1107 3 หลายเดือนก่อน

    nan kazhichitund enth smell ayikunnu... nan 7 mnth prgnt ayirunnu.. kazhikkan nallatha enn paranju kond vannatha smell karanan kaxhikkathe vannappo enik juice adichu thannu enne kudippichu....😂😂😂

  • @miladnizar7123
    @miladnizar7123 3 หลายเดือนก่อน +2

    Aarokke hate cheythaalum ee pulli idane videos informative aahn onnm parayaanilla nalla videos ithpole video il thanne google images okke vekkane bhayankara nalla karym ❤ Appreciate it Brother keep it going always favourite ❤

  • @sooryajobi
    @sooryajobi 3 หลายเดือนก่อน +6

    17:35 mamanz😆

  • @AustralianMalluTraveller
    @AustralianMalluTraveller 3 หลายเดือนก่อน

    Dorianന്റെ വില ഇടിച്ചു 😂😂

  • @JERINPAROLICKAL
    @JERINPAROLICKAL 3 หลายเดือนก่อน +1

    ഇങ്ങളെ സുലിട്ടാൽ പിന്നെ..😅😅 കാര്യം തീരുമാനം ആയി 😬😬

  • @geethu..8018
    @geethu..8018 3 หลายเดือนก่อน +1

    ചേട്ടൻ കൊള്ളൂല്ലാന്ന് പറഞ്ഞാൽ പിന്നെ അങ്ങോട്ട് നോക്കേണ്ട 😭😭 പാവം Durian...

  • @Dashadame_yt
    @Dashadame_yt 3 หลายเดือนก่อน +1

    Ith kazhich kazhinja nammade viyarpin bad smell varum enn ketittund ath sathyano

  • @jameeshtvrpp8813
    @jameeshtvrpp8813 3 หลายเดือนก่อน +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴം

  • @ampadym9138
    @ampadym9138 2 หลายเดือนก่อน +2

    6:36 😂 start thug

  • @doc_vader2776
    @doc_vader2776 3 หลายเดือนก่อน

    എല്ലാ ഫുഡും healthy and unhealthy ആയ പോലെ തന്നെ എല്ലാ വസ്തുക്കളും toxic and non toxic ആണ്.
    അളവ് അനുസരിച്ച് ആണ് toxicity.
    Cyanide പോലും nanograms അകത്ത് പോയാൽ ഒന്നും സംഭവിക്കില്ല. നമ്മൾ കഴിക്കുന്ന പല ഫുഡിലും nanogram അളവിൽ സയനൈഡ് ഉണ്ട്.
    അതിൻ്റെ toxicity levels 2.5 microgram /ml ആവുമ്പോൾ ആണ് സയനൈഡ് പോലും toxic aayi തുടങ്ങുന്നത്.

  • @Updatesnews1-d2o
    @Updatesnews1-d2o 3 หลายเดือนก่อน

    🤣എന്റെ പൊന്ന് ചേട്ടായി ഇതിന്ന് ഇവിടെ കൊണ്ട് വന്നു.... എനിക്ക് നാറ്റം അടിച്ചിട്ട് manampurattal ആണ്... 🤣ആരും കഴിക്കല്ലേ..... ന്റെ പൊന്നോ..... ആ അടുക്കള മുഴവൻ.. ഇതിന്റെ ഗന്ധം ആണ് 😆

  • @hishamhbk
    @hishamhbk 3 หลายเดือนก่อน +9

    6:36 😂😂😂 nte broo 😂😂😂

  • @jcbpranthanvlogsexperiment9779
    @jcbpranthanvlogsexperiment9779 3 หลายเดือนก่อน +1

    😮 ദൈവമേ ഞാൻ ഇതിന്റെ രണ്ട് തെയ്യ വച്ചിട്ടുണ്ട് നാളെത്തന്നെ പറിച്ചു കളയാം

    • @naveen2055
      @naveen2055 3 หลายเดือนก่อน +2

      ഒരിക്കലും കളയരുത് കുറേ മണ്ടൻ മാർ പറയുന്നത് കേട്ടിട്ട്.. താമസിക്കാതെ ഇത് വളരെ പോപ്പുലർ ആകും..

  • @aneeshputhenveli8540
    @aneeshputhenveli8540 3 หลายเดือนก่อน

    ദുരിയാൻ ചക്ക കഴിച്ചിട്ടുള്ള എനിക്ക് അതിന്റെ മണം എന്ന് പറയുന്നത് പഴപ്ലാചക്ക താഴെ വീണ് ചിതറിയതിനുശേഷം രണ്ടുദിവസം കഴിഞ്ഞ് പ്ലാവിന്റെ അടുത്തുകൂടെ പോകുമ്പോൾ കിട്ടുന്ന ഒരു നാറ്റം ഉണ്ടല്ലോ അതുപോലെ എനിക്ക് തോന്നി.. പക്ഷേ ഫ്രീസറിൽ വെച്ച് കഴിച്ചപ്പോൾ അത്രയ്ക്കും സ്മെല്ല് തോന്നിയില്ല..

  • @rambo4665
    @rambo4665 2 หลายเดือนก่อน

    ഈ പൂറിമോന്റ് veedyo കാണാൻ ദേഷ്യം വരും