ശൈഖ് ഖലീഫക്ക് കണ്ണീരോടെ യാത്രാമൊഴി. വിങ്ങലോടെ യു.എ.ഇ |Sheikh Khalifa bin Zayed bin Sultan Al Nahyan

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 2.2K

  • @sharafudeenunoos6038
    @sharafudeenunoos6038 2 ปีที่แล้ว +4710

    ലോകത്തെ സർവ്വ രാഷ്ട്രങ്ങളിലെ ജനങ്ങൾക്കും തണൽ നൽകുന്ന രാഷ്ട്രതിന്റെ ജന നായകന് വിട അള്ളാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @nithinkuriakose7073
    @nithinkuriakose7073 2 ปีที่แล้ว +542

    അന്നം തരുന്ന നാടിൻ്റെ തലവനു ആദരാജ്ഞലികൾ 🇦🇪🇦🇪🇦🇪🖤🖤🖤
    *الله يرحمه ويغفرله ويسكنه فسيح* *جناته*
    🌹🌹🌹🙏🙏🙏

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 ปีที่แล้ว +100

    ഇതാണ് മതൃക എത്ര ലളിതമായ രീതിയിൽ എത്ര അച്ചടക്കത്തോടെ ആണ് ആ മഹാൻ്റ അന്ത്യ കർമങ്ങൾ ചെയ്യുന്നത് ഇത് എല്ലാവർക്കും ഒരു മാതൃകയാണ് അല്ലാഹു അവരുടെ ഖബറിടം നന്നാകട്ടെ. ആമീൻ.

    • @littlefab5389
      @littlefab5389 2 ปีที่แล้ว

      ജീവിച്ചിരിക്കുമ്പോൾ അത്യാർഭാട ജീവിതം നയിച്ച് മരിച്ചപ്പോൾ ലളിതമാക്കിയിട്ട് എന്ത് കാര്യം

    • @ittaachi4342
      @ittaachi4342 2 ปีที่แล้ว +3

      @@littlefab5389 രാജാവ് തെരുവിൽ കഴിയണം എന്നാണോ?

  • @VijayaKumar-fv6qf
    @VijayaKumar-fv6qf 2 ปีที่แล้ว +25

    എന്റെ രണ്ടു മക്കൾ ജോലി ചെയ്തു ഞങ്ങൾക്ക് അന്നമൂട്ടുന്ന രാജ്യത്തിന്റെ തലവന് ആദരാജ്ഞലികൾ🙏🙏🙏

  • @lifeisbeautiful1985
    @lifeisbeautiful1985 2 ปีที่แล้ว +172

    ലോകത്ത് എല്ലാ മതസ്ഥർക്കും സ്നേഹത്തോടെയും, സഹോദര്യത്തോടെയും, സമാദാനത്തോടെയും ജോലിചെയ്യാവുന്ന മാതൃകാ രാജ്യം കെട്ടിപ്പടുത്ത ജന നായകന് ആദരാഞ്ജലികൾ..... 🌹

    • @najumunnissanajumu9241
      @najumunnissanajumu9241 2 ปีที่แล้ว

      Loghathele alla jadhe madhanghalkum allam kondum uae il joli kittey jeevekanulla vagha orukiya ee nayaghanu nedhavinu allahu aaghiram velichamaye kudukatte arahmathum marhamathum nalghatte dua chayunnu Aamaeen aameen...

  • @padayoottam..2121
    @padayoottam..2121 2 ปีที่แล้ว +547

    നല്ലൊരു മനുഷ്യ സ്നേഹി...ആയിരുന്നു മലയാളികൾ ക്കും അതുപോലെ അവിടുത്തുകാർക്കും ..അദ്ദേഹത്തിന്റെ ഖബർ ജീവിതം അള്ളാഹ് ഹൈറാക്കി കൊടുക്കട്ടെ ആമീൻ....

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 ปีที่แล้ว +2125

    എന്റെ 8 വർഷത്തെ ദുബായ് ജീവിതത്തിൽ ഒരുപാട് സന്തോഷവും സങ്കടവും തന്ന കൺട്രി 😪😪അദ്ദേഹത്തിന് എന്റെ കണ്ണീർ പ്രണാമം 🙏🙏🙏🙏😭😭

    • @malluinstastars1819
      @malluinstastars1819 2 ปีที่แล้ว +5

      🥺🥺

    • @shanubabu2659
      @shanubabu2659 2 ปีที่แล้ว +4

      എന്റെയും

    • @shanubabu2659
      @shanubabu2659 2 ปีที่แล้ว +1

      😭😭😢😢🙏🙏🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +79

      ഖുര്‍ആന്‍ വായച്ചാല്‍ അര്‍ത്ഥം അറിയുന്ന അറബികള്‍ തീവ്രവാദികള്‍ അല്ലയെന്ന് കൃസംഘികളോട് ഇത് വിളിച്ചു പറയുന്നു സഹോദരാ...നന്ദി

    • @RAVAN-sv3yk
      @RAVAN-sv3yk 2 ปีที่แล้ว

      @@mariyammaliyakkal9719 ഖുർആൻ ഉപേക്ഷിച്ചു എന്ന് പറ മദ്രസ കുണ്ടാ 🤣🤣🤣🤣

  • @georgepaily6205
    @georgepaily6205 2 ปีที่แล้ว +236

    ഈ തണലിൽ ഞാൻ മുപ്പതു വർഷം. സ്വദേശിയെന്നോ വിദേശിയെന്നോ വിത്യാസമേതുമില്ലാതെ എല്ലാവർക്കും തുല്യത കൽപ്പിച്ച പിതാവ് ഷെയ്ഖ് ബിൻ സയ്ദ് അൽ നഹ്യാന്റ്റെ പാത പിന്തുടർന്ന ആദരണീയനായ നേതാവ്. നാഥനിലേക്കു മടങ്ങുന്ന അങ്ങേയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

    • @anzaranz1993
      @anzaranz1993 2 ปีที่แล้ว +30

      നന്ദി ഉണ്ട് സഹോദര ഒരു കൂടപ്പിറപ്പുപോലെ കൂടെ നിന്നതിനു...വർഗീയ വിഷം ചീറ്റുന്ന നമ്മുടെ ചുറ്റുപാടിൽ നിന്നും മതേതരത്വം പ്രേകടിപ്പിക്കുന്നതിൽ ഞാനും എന്റെ മതവും അങ്ങേയറ്റം അങ്ങയോടു കടപ്പെട്ടിരിക്കുന്നു സഹോദര...🇮🇳🧡🤍💚🇮🇳

    • @uk-nk7wi
      @uk-nk7wi 2 ปีที่แล้ว +1

      ❤❤❤

    • @nasimnasim3620
      @nasimnasim3620 2 ปีที่แล้ว

      @@anzaranz1993 🙏🏻🙏🏻🙏🏻

    • @anzaranz1993
      @anzaranz1993 2 ปีที่แล้ว +1

      @@nasimnasim3620 എന്തെ...കൂടിപ്പോയോ...ഞാൻ എന്റെ ഇഷ്ട്ടം കൊണ്ട് പറഞ്ഞുപോയതാ sry

    • @rahmathulla3049
      @rahmathulla3049 2 ปีที่แล้ว

      Aameen 🤲. Yaa rabbal haalameen

  • @travelmallu9521
    @travelmallu9521 2 ปีที่แล้ว +68

    എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സന്തോഷം നൽകിയ യൂഎഇ ജീവിതം. ആ രാജ്യഭരണാധികാരിയുടെ വേർപാടിൽ 😢😢 പ്രണാമം.🙏🙏🙏

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 2 ปีที่แล้ว +20

    പ്രവാസികളായ അനേകായിരം കുടുംബങ്ങൾക്ക് എന്നും അത്താണിയായിരുന്ന അങ്ങയുടെ വേർപാട് ഞങ്ങൾക്ക് തീരാദുഃഖം തന്നെയാണ്,..നാട്ടിൽ നിന്നും ഒരു ചെറിയ ബാഗിൽ ഒരു ജോഡി ഡ്രെസ്സുമായി വന്ന ഞങ്ങൾക്ക് മണിമന്ദിരങ്ങളും, വാഹനവും, ഇക്കണ്ടതെല്ലാം നേടിതന്നത് അങ്ങയെപ്പോലുള്ളവരുടെ മഹാ മനസ്കതയും, കരുണയും ഒന്നു‌കൊണ്ട് മാത്രമാണ്, അതിന് ഈ ജനതയോടും ഓരോ പ്രവാസിയും കടപ്പെട്ടിരിക്കുന്നു എന്ന വസ്തുത യാഥാർഥ്യം തന്നെയാണ്

  • @dotviewjafar3614
    @dotviewjafar3614 2 ปีที่แล้ว +493

    എല്ലാവരെയും ചേർത്തുപിടിക്കുന്ന രാജ്യം നിങ്ങളുടെ സങ്കടത്തിൽ ഞങ്ങളും പങ്ക് ചേരുന്നു 😔

    • @dream8725
      @dream8725 2 ปีที่แล้ว

      India ye pole

    • @kevinovungal.7789
      @kevinovungal.7789 2 ปีที่แล้ว

      @@dream8725 namade naadu nanavanel athile janangalu nanavanam brother😊

    • @dream8725
      @dream8725 2 ปีที่แล้ว

      @@kevinovungal.7789 india❤️ better than uae.
      Uae is slum 😂😂😂

    • @whoisg.o.a.t4386
      @whoisg.o.a.t4386 2 ปีที่แล้ว +1

      @@dream8725 myraannu

    • @dream8725
      @dream8725 2 ปีที่แล้ว

      @@whoisg.o.a.t4386 indiayile bharanathikarikal janagalkku vendi aanu bharikkumnath.janangalanu avarude dhayvam.
      Uae pole janangale budhimuttikkilla . Under doveloping country.

  • @nairanaira9451
    @nairanaira9451 2 ปีที่แล้ว +660

    അള്ളാഹു സ്വർഗത്തിൽ അവരെയും നമ്മെയും കുടുംബം ത്തെയും എത്തി കേണമേ ... 🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ

  • @abbasmam3692
    @abbasmam3692 2 ปีที่แล้ว +481

    എത്ര സിമ്പിൾ ആയിട്ടാണ് ആ മഹാന്റെ അന്ത്യ കർമ്മങ്ങൾ ചെയ്തത്, തിക്കും തിരക്കും കൂട്ടി വീർപ്പു മുട്ടിക്കാതെ പക്വതയോടെ കൈ കാര്യം ചെയ്യുന്ന സഹ ജീവികൾ..

    • @junaidmelath3309
      @junaidmelath3309 2 ปีที่แล้ว +1

      اللهم اغفر له و ارحمه 🤲🤲🤲

    • @Sebeervb
      @Sebeervb 2 ปีที่แล้ว +5

      Athane islam,Inna lillahe wa inna ilaihe rajioon🤲🤲

    • @itstoomuch8469
      @itstoomuch8469 2 ปีที่แล้ว +4

      Keralthil oke entha avastha… islamin oru kuravumila…kaati kootalukalaan

    • @abbasmam3692
      @abbasmam3692 2 ปีที่แล้ว +8

      @@itstoomuch8469
      തീർച്ചയായും കേരളത്തിൽ നമ്മൾ കാട്ടിക്കൂട്ടൽ കൂടുതലാണ്...
      മയ്യിത്ത് കബറിലേക്ക് വെക്കുന്നത് വരെയും ഒച്ചയും ബഹളവും...

    • @sumayya915
      @sumayya915 2 ปีที่แล้ว

      @@abbasmam3692 salafikal athalle parayunne apol puthan vaathikalakki thallikalayalalle cheyyal

  • @shukoorkunnathodykt6015
    @shukoorkunnathodykt6015 2 ปีที่แล้ว +62

    നമ്മെ (കേരളത്തെ )നാമാക്കിയവരാണ്..... പ്രതിസന്ധി ഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് ' -'. അല്ലാഹു അദ്ധേഹത്തിൻ്റെ ദ റജ ഉയർത്തട്ടെ

  • @santathomas4a487
    @santathomas4a487 2 ปีที่แล้ว +745

    അതാണ് അതാണ് നിയമം, എല്ലാവരും മാസ്ക് വെച്ച് സ്വന്തം രാജ്യത്തെ മഹത്വപെടുത്തുന്നു,ആദരാഞ്ജലികൾ

    • @shamil5064
      @shamil5064 2 ปีที่แล้ว +4

      Ninakonm neram veluthille 😂🤣

    • @firozvkd2955
      @firozvkd2955 2 ปีที่แล้ว +2

      ഞാൻ മാസ്ക് വെക്കില്ല അത് uae ഇൽ ആയാലും ഇന്ത്യയിൽ ആയാലും
      കാർബൺ ഡയോക്സൈഡ് അല്ല ശോസിക്കേണ്ടത് ഒക്സിജൻ ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      ​@@firozvkd2955 നിന്‍െ കാര്‍ബണ്‍ ഡെെ oxide വേറാരും ഏറ്റുവാങ്ങരുത്

    • @muhammadshareefshareef9778
      @muhammadshareefshareef9778 2 ปีที่แล้ว +1

      @@shamil5064 .
      😂😂😂😂😂
      കുഞ്ഞാട്

    • @santathomas4a487
      @santathomas4a487 2 ปีที่แล้ว +19

      @@firozvkd2955, എങ്കിൽ പോലീസ് ന്റെ മുന്നിൽ പോയി നിൽക്കുക, അപ്പോൾ നല്ല ഓക്സിജൻ കിട്ടും

  • @u.rasheed9841
    @u.rasheed9841 2 ปีที่แล้ว +67

    ശരിക്കും കണ്ണീർ വന്നു.
    എത്രയോ ജന ലക്ഷങ്ങൾക്ക് ജീവൽ സമൃദ്ധി നൽകിയ നേതാവ്.
    അല്ലാഹു അർഹമായ പ്രതിഫലം നൽകി അവങ്കൽ ഉന്നതമായ സ്ഥാനം നൽകട്ടെ. 🤲🏻

  • @aloshythomas5492
    @aloshythomas5492 2 ปีที่แล้ว +312

    ഒരു അർഭാടവും ഇല്ലാതെ സാധാരണ കബറടക്കം 🙏🏻🙏🏻🙏🏻

    • @noufalnoushad9325
      @noufalnoushad9325 2 ปีที่แล้ว +13

      Kabaril enth arbhadam

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +17

      ജീവിച്ചിരിക്കുമ്പോള്‍ മസ്ജിദില്‍ തോളോടു തോളുരുമ്മി നില്‍ക്കുമ്പോഴും മരിച്ചാല്‍ അടുത്തടുത്ത് ആറടി മണ്ണില്‍ മൂന്നു കഷ്ണം തുണിയില്‍ പൊതിഞ്ഞു വെക്കുമ്പോഴും പ്രാര്‍ത്ഥന മാത്രം സ്യഷ്ടാവിനേൊട്....പാപം പൊറുക്കേണമേ....
      കടം വീടാതെ മരിച്ച ആളുടെ മക്കള്‍ കടം വീടിയാലേ പടച്ചവന്‍ അയാളുടെ ഖബര്‍ ജീവിതം ശാന്തമാക്കു. അല്ലെങ്കില്‍ അസഹൃമായ ചൂടായിരിക്കും എന്നു നബി പഠിപ്പിച്ചു..
      പുരുഷനു ആഭരണവും പട്ടുവസ്ത്രവും അനുവദിക്കാത്ത മതവും ലാളിതൃത്തിനും ധൂര്‍ത്ത് നിര്‍ത്തി ദാനം സദഖ നല്‍കാനും ആണ്.

    • @Parayatte-e7f
      @Parayatte-e7f 2 ปีที่แล้ว +6

      MARICHU KAYINNAL ENTHU LUXURY?. PINNE AYAL CHEYTHA NANMAKAL MATHRUM.

    • @sinoj27moonjely
      @sinoj27moonjely 2 ปีที่แล้ว +2

      @@noufalnoushad9325 പല Funeral കണ്ടാൽ മനസിലാകും വ്യത്യാസം

    • @noufalnoushad9325
      @noufalnoushad9325 2 ปีที่แล้ว +2

      @@sinoj27moonjely muslim anel inghane nadakku

  • @gowrisvlogs8583
    @gowrisvlogs8583 2 ปีที่แล้ว +25

    അള്ളാഹു അദേഹത്തിന്റെ കബറിടം സ്വർഗീയമാക്കട്ടെ... 🙏🏻🙏🏻🙏🏻ആമീൻ 🙏🏻🙏🏻🙏🏻

    • @uk-nk7wi
      @uk-nk7wi 2 ปีที่แล้ว

      ആമീൻ

  • @stephenkp7366
    @stephenkp7366 2 ปีที่แล้ว +97

    കണ്ണീരോടെ വിട, നല്ല മനുഷ്യ സ്‌നേഹി, പ്രജകളുടെ ക്ഷേമം കാത്ത നല്ല രാജാവ് may his soul rest in peace.🙏🙏🙏

  • @shamsudeenr2242
    @shamsudeenr2242 2 ปีที่แล้ว +265

    രാഷ്ട്രീയ നാട്യങ്ങളില്ല ക്യാമറക്കുമുന്നിലെ ഞെട്ടലുകളില്ല പത്രക്കാരുടെ ഇടിച്ചുകയറലുകളില്ല വിടുവായത്തങ്ങളില്ല ഒരു സാധാരണക്കാരനെപ്പോലെ മടക്കം.

  • @pq4633
    @pq4633 2 ปีที่แล้ว +221

    നമ്മളിൽ നിന്നും വിട പറഞ്ഞ എല്ലാവരുടെയും പരലോകം സ്വർഗമാകണേ കരുണമയനായ നാഥാ.. 🤲🏻

  • @kunjumolkunjumol4531
    @kunjumolkunjumol4531 2 ปีที่แล้ว +3

    8 വർഷമായിട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും പട്ടിണിയും കഷ്ടതയും മാറ്റിതന്ന മഹാനായ അങ്ങേയ്ക്കു എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹
    അങ്ങയുടെ ആത്മാവ് സ്വർഗത്തിൽ ജീവിക്കുന്നു ആമേൻ 🙏

  • @bonprittzzvlog1288
    @bonprittzzvlog1288 2 ปีที่แล้ว +51

    എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും, സങ്കടവും, നേട്ടങ്ങളും തന്ന രാജ്യം അബുദാബി ❤️
    അദ്ദേഹത്തിന് എന്റെ പ്രണാമം🌹💔🌹😔

  • @magicjeekay2214
    @magicjeekay2214 2 ปีที่แล้ว +27

    🌹🌹🌹🌹🌹🌹🌹🌹🌹
    ഒരു പച്ചയായ മനുഷ്യൻ ഒരു രാഷ്ട്രത്തിന്റെ തലവൻ🙏🙏🙏🙏🙏
    പ്രണാമം 🌹🌹🌹🌹🌹

  • @aliadhour1114
    @aliadhour1114 2 ปีที่แล้ว +279

    അള്ളാഹുവേ പരലോക ജീവിതം അനുഗ്രഹീതം
    അകേണമെ ആമീൻ ആമീൻ ആമീൻ

    • @razi6996
      @razi6996 2 ปีที่แล้ว +2

      Ameen

    • @richumol1491
      @richumol1491 2 ปีที่แล้ว +1

      ആമീൻ 🤲🤲

    • @8m4L
      @8m4L 2 ปีที่แล้ว

      Pumeen pumeen pumeen😭😭

    • @muhammedsaheer1533
      @muhammedsaheer1533 2 ปีที่แล้ว

      Avark evidea swargamayirinu...eny enth swargamam

    • @shoukathali6293
      @shoukathali6293 2 ปีที่แล้ว +2

      അമീൻ

  • @ajmalsanu4956
    @ajmalsanu4956 2 ปีที่แล้ว +3

    ഏതോ രാജ്യത്തുള്ള മനുഷ്യര് പോലും അയാളുടെ വിയോഗത്തിൽ സങ്കടം പ്രകടിപ്പിച്ചുവെങ്കിൽ ആ മനുഷ്യൻ നല്ലൊരു ഭരണാധികാരി ആയിരിന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായി കണക്കാക്കാൻ മറ്റെന്തു വേണം , അദ്ധേഹത്തിന്റെ പരലോക ജീവിതം പടച്ചോൻ സ്വാർഗത്തിലാക്കി കൊടുക്കട്ടെ 😌😌 a big salute sir 😘

  • @ibrahimkuttyjincy2817
    @ibrahimkuttyjincy2817 2 ปีที่แล้ว +4

    കരുണാമയനായ അള്ളാഹു ആ വലിയ മനുഷ്യസ്നേഹിയുടെ കബറിടം വിശാലമാക്കി മഹ്ഫിരത്തും മർഹമത്തും നൽകട്ടെ..... ആമീൻ യാ റബ്ബിൽ ആലമീൻ.., യാ അല്ലാഹ്.

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +63

    നിന്നിൽ നിന്നും വന്നു നിന്നിലേക്ക് മടങ്ങാൻ ഉള്ളവരാണ് എന്തെല്ലാം ഉണ്ടായാലും ഒരു നാൾ പോയെ പറ്റു ...അള്ളാഹുവെ അദ്ദേഹത്തേയും ഞങ്ങളേയും നീ സ്വീകരിക്കേണമെ ഞങ്ങളുടെ എല്ലാവരുടേയും പാപങ്ങൾ പൊറുത്ത് തരേണമെ---

  • @amrkarn1961
    @amrkarn1961 2 ปีที่แล้ว +221

    ഏതൊരു ജീവിതവും ജനിച്ചാലും കാലത്തിനനുസരിച്ച് അതിന്റെ മരണവും ഉറപ്പായിത്തീരുമെന്നത് പ്രകൃതിയുടെ നിഷേധിക്കാനാവാത്ത നിയമമാണ്.😭🙏RIP Shaikh❤️

  • @rafeeqpcnishyapc3121
    @rafeeqpcnishyapc3121 2 ปีที่แล้ว +83

    ഖബർ സ്വർഗം ആക്കണേ അല്ലാഹ് 😥🤲🤲

  • @real4malayalam629
    @real4malayalam629 2 ปีที่แล้ว +1

    ഏറെ ഏൽബുധത്തോടെയും ഒപ്പം അതിശയത്തോടെയുമാണ് ഈ രാജ്യത്തിന്റെ ചരിത്രം നമുക്ക് വായിക്കാൻ കഴിയുക....
    ദൈവം അനുഗ്രഹിച്ച നാട്. ❣♥️♥️
    ഒപ്പം മനുഷ്യസ്നേഹവും സാഹോദര്യവും സഹിഷ്ണുതയും കൈമുതലാക്കിയ ലോകത്തെ അപൂർവം മാത്രമായ ചില ഭരണാധികാരികളെക്കൊണ്ടും അവർ അനുഗ്രഹീതരായി 💞💞❤❤❣❣♥️♥️♥️
    ദൈവം ആ രാജ്യത്തെ എന്നെന്നും നിലനിർത്തട്ടേ...
    ശൈഖ് ഖലീഫ ബിൻ സായിദ് എന്ന ആ വലിയ ഭരണാധികാരിക്കൊപ്പം ദൈവം നമ്മെ സ്വർഗ്ഗരാജ്യത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടേ💔💔💔💔💔
    Rip😥😥😥😥😥😞😞😞😞💔💔💔💔❣❣❤❤❤❤❤

  • @madhukorangodu620
    @madhukorangodu620 2 ปีที่แล้ว +1

    ഒരേ നിയമം ഒത്തൊരുമിച്ചുള്ള ഭരണം ഒന്നിനൊന്നു മികച്ച... മാതൃക... ആ പുണ്ണ്യ ജന്മ അനശ്വര മാവുന്നു.

  • @abdulkadarcv.3554
    @abdulkadarcv.3554 2 ปีที่แล้ว +45

    അസ്സലാമു അലൈക്കും. മരിച്ചാലും മറക്കാനാവാത്ത മനുഷ്യസ്നേഹി അള്ളാഹു സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @ashrafap8351
    @ashrafap8351 2 ปีที่แล้ว +124

    ഷെയ്ഖ് ഖലീഫ യുടെ ഖബറിടം അല്ലാഹു സ്വർഗ്ഗ പൂന്തോപ് ആയി കൊടുക്കട്ടെ. ആമീൻ.

  • @muhammedrafi9885
    @muhammedrafi9885 2 ปีที่แล้ว +462

    അള്ളാഹു താഹാല അദ്ദേഹത്തിന്നു മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Sajidibnumoosa
    @Sajidibnumoosa 2 ปีที่แล้ว +1

    അള്ളാഹ് മരണം ആർക്കും പിടിച്ചു വെക്കാൻ പറ്റാത്ത ഒന്നാണ് മണ്ണിൽ നിന്നും സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ മടക്കം ഈമാനോട് കൂടി മരിപ്പിക്കണേ അള്ളാഹ് 🤲

  • @samsheer1812
    @samsheer1812 2 ปีที่แล้ว +1

    കണ്ട് പഠിക്കാം ഈ ജനതയുടെ ജനാസയോട് ഉള്ള ആധരവ്, ആ വ്യക്തിക്ക്‌ സ്വർഗം നൽകണേ അള്ളാഹ്, കബർ ജീവിതം എളുപ്പം ആക്കി കൊടുക്കണേ അല്ലാഹ്.... 🤲🏻..

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +73

    മലയാളികളുടെ ഇഷ്ട തോഴന് കണ്ണീരോടെ പ്രാർത്ഥനയോടെ പ്രണാമം 🙏 നാഥൻ അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ, സ്വർഗ്ഗ പൂങ്കാവനത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ, ആമീൻ... ❤️❤️

  • @thankarajanutharayanam7852
    @thankarajanutharayanam7852 2 ปีที่แล้ว +79

    എന്റെയും എന്റേഫാമിലിയുടയും കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aryan1374
    @aryan1374 2 ปีที่แล้ว +4

    ഈ ലോകത്തിലെ ഒരു പാട്‌ ജനങ്ങൾക്ക് അന്നം നൽകിയ മണ്ണിന്റെ നായകന് ഹൃദയത്തിൽ നിന്നുള്ള ബാഷ്പ്പാഞ്ജലി.. 🙏🙏🙏

  • @AnooshRahman
    @AnooshRahman 2 ปีที่แล้ว +44

    What a simple funeral ... May Allah forgive his sins and grant him paradise... Ameen.. really grateful to this country as it provides safety and protection to all irrespective of nationality.. may Allah protect this country and its leaders..

  • @harifapr3131
    @harifapr3131 2 ปีที่แล้ว +34

    അല്ലാഹുവേ.. ഈ ജീവിതം മരണത്തോട് കൂടി അവസാനിക്കുന്നില്ല..പാപങ്ങൾ പൊറുത്തു തരണേ..

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +80

    അല്ലാഹു മഗ്ഫിറത്ത് നൽകി അനുഗ്രഹം ചെയ്യട്ടെ ആമീൻ

  • @alukkalhussain6030
    @alukkalhussain6030 2 ปีที่แล้ว +56

    അല്ലാഹുവേ... ശൈഖ്.. ഖലീഫയുടേ ഖബ്ർ. സ്വർഗ്ഗ പുന്താപ്പാക്കികൊടുക്കണേഅല്ലഹ്..... അവരുടെ... ദോഷങ്ങൾ. പൊറുത്തു കൊടുക്കണെ അല്ലഹ്... അവരുടെ... സദഖയെ.. നീ.. സ്വീകരിക്കാനെ. അല്ലഹ്.... സ്വർഗംകൊടുക്കണേ. അല്ലഹ്

  • @sainudheensainu9070
    @sainudheensainu9070 2 ปีที่แล้ว +4

    ഇന്നാ ലിലാഹി വാ ഇന്ന ഇലൈഹി റാജിഊൻ 🤲🏻🤲🏻 അള്ളാഹു അദ്ദേഹത്തിന്റെ പരലോഗം ജീവിതം സുഖഹാരം ആക്കി കൊടുക്കട്ടെ ആമീൻ

  • @usmane9860
    @usmane9860 2 ปีที่แล้ว +3

    പാവപെട്ടവരുടെ അത്താന്നി
    ലൊകത്തിലേ എല്ലാ മതസ്തർക്കും ഒരു പൊലേ ജീവിക്കാൻ പറ്റിയ രാജ്യം
    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @uk-nk7wi
      @uk-nk7wi 2 ปีที่แล้ว

      ആമീൻ

  • @ajmalshaji252
    @ajmalshaji252 2 ปีที่แล้ว +26

    സാധാരണ മനുഷ്യനെ അടക്കുന്ന പോലെ വലിപ്പ ചെറുപ്പം ഇല്ല അതാണ് ഇസ്ലാം.

  • @KiduMedia-s4h
    @KiduMedia-s4h 2 ปีที่แล้ว +44

    മരണശേഷം എല്ലാവരും കൂട്ടമായി അദ്ദേഹത്തിനു വേണ്ടി ദുആ ചെയ്യുന്നു. കേരളത്തിലെ പണ്ഡിതന്മാർ നമുക്ക് കാണിച്ചു തന്ന മഹാമാതൃക ഒന്നിച്ച് എല്ലാവരും കൂടി പ്രാർത്ഥിക്കുന്ന പ്രാർത്ഥന അള്ളാഹു കേൾക്കാതിരിക്കില്ല!

    • @gafurb5160
      @gafurb5160 2 ปีที่แล้ว

      അവിടെയും നുമ്മടെ കുറാഫത്തിനു പഴുത് നോക്കുന്നു 🙄

    • @gafurb5160
      @gafurb5160 2 ปีที่แล้ว +3

      അവിടെ കുറെ പേര് നിസ്കരിച്ചത് എങ്ങിനെ യെന്ന് താൻ ശ്രദ്ധിച്ചോ , അതെന്താ കണ്ണിൽ കയറിയില്ലേ , ജനാസ കൊണ്ടുവന്നു എല്ലാരും യാസിനും ദിക്‌റും സ്വലാത്തും ഓതി ഒച്ചയും ബഹളവും ഉണ്ടാക്കിയോ അതും താൻ കണ്ടില്ല, തനിക് അല്പം സുഖം കിട്ടിയ കാര്യം കണ്ടപ്പോൾ അതിൽ നുഴഞ്ഞു കയറി 🥵

    • @hazeenashafi2127
      @hazeenashafi2127 2 ปีที่แล้ว

      Asthagfirullah....evideyum thammil adi aanoo mugmine ....... padachavan ellavarkkum poruth kodukkatte... aameen... padachavan anugrahikkappettavarude koottathil namme ellavareyum cherkkatte ...🤲🤲

    • @hazeenashafi2127
      @hazeenashafi2127 2 ปีที่แล้ว

      @@gafurb5160 😠😠

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 2 ปีที่แล้ว

      എന്നാലും ബറടക്ക ശേഷം തൽഖിൻ കണ്ടില്ല
      കേരളത്തിൽ അത് വന്നത പുരോഹിതൻമാർക്ക് പണമ്പാദനത്തിനുള്ള ഏർപ്പാടായത് കൊണ്ടാണ്.

  • @pq4633
    @pq4633 2 ปีที่แล้ว +129

    100ഓളം രാജ്യക്കാർ ദുബായ് ഉൾപ്പെടെ UAE യിൽ ഉണ്ട്.. പക്ഷെ കേരളത്തോട് ഇന്ത്യ യോട് ഒരു സ്നേഹം ഉണ്ട്.

    • @riyastir
      @riyastir 2 ปีที่แล้ว +3

      UAE undakunna munp India Karum malayalikalum Avide und. UAE Valarnna shesham aanu baaki raajyakkar angot kudiyeri tudangiyath

    • @omarabdullah57
      @omarabdullah57 2 ปีที่แล้ว +2

      അതെ അടിമകൾ കൂടുതൽ ഇവിടെ നിന്നാണ്

    • @riyastir
      @riyastir 2 ปีที่แล้ว

      @@omarabdullah57 Admina/Slave : Works without salary

    • @pq4633
      @pq4633 2 ปีที่แล้ว +1

      @@omarabdullah57
      അവർ പിടിച്ചു വെച്ചോ ഇല്ലല്ലോ.

    • @omarabdullah57
      @omarabdullah57 2 ปีที่แล้ว +1

      @@riyastir പോടാ മൂളി കുറഞ്ഞ വേതനം അല്ലേ അവിടെ നീയൊക്കെ അവിടെ കക്കൂസ് കഴുക്കുക ആയിരിക്കും. എന്നിട്ടും തള്ളിന് ഒരു കുറവുമില്ല

  • @thimothialbani9543
    @thimothialbani9543 2 ปีที่แล้ว +1

    ഇത് പോലെ അന്തസോടെ ജീവിച്ച് അന്തസോടെ മരിക്കാൻ അള്ളാഹു തൗഫീഖ് തരട്ടെ... ആമീൻ

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 ปีที่แล้ว +1

    മറ്റുള്ള എല്ലാ ലോക രാജ്യങ്ങൾക്കും മാതൃകയായ ഒരു രാജ്യം തീർച്ചയായും, അവുടുത്തെ ജനതയ്ക്ക് ഇത് ഒരിക്കലും തീരാത്ത വേദനയാണ് ഈ വേർപാട്, സർവ്വ ശക്തനായ ദൈവം അദേഹത്തിന്റെ കുടുംബത്തിലുള്ളവരെയും ആ രാജ്യത്തെ ജനതയെയും അശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ

  • @ershadkmr9765
    @ershadkmr9765 2 ปีที่แล้ว +77

    അല്ലാഹ് മഗ്ഫിറത്തു കൊടുക്കട്ടെ 🤲

  • @nisarabdulkader6436
    @nisarabdulkader6436 2 ปีที่แล้ว +66

    അവസാനം എല്ലാവരുടെയും യാത്ര ആ 6 അടി മണ്ണിലേക്ക് തന്നെ.
    അല്ലാഹു ആ ഖബർ വിശാലമാക്കുകയും മഗ്ഫിറത്തു നൽകി സ്വർഗത്തിലേക്ക് നയിക്കട്ടെ, ആമീൻ.

    • @aslamKL1461
      @aslamKL1461 2 ปีที่แล้ว

      ആമീൻ🤲🤲🤲

    • @akbarsha4246
      @akbarsha4246 2 ปีที่แล้ว

      Aameen

    • @FathimaNislaMM
      @FathimaNislaMM 2 ปีที่แล้ว

      ആമീൻ

    • @abhilashchellappan1188
      @abhilashchellappan1188 2 ปีที่แล้ว

      Yes, bhai, Final Ellavarum Mannileykku pokum, 🙄🙄🙄🙏🙏🙏

    • @baniyasjew
      @baniyasjew 2 ปีที่แล้ว +1

      آمين يارب العالمين..🤲

  • @shakkeelasaid6430
    @shakkeelasaid6430 2 ปีที่แล้ว +40

    God bless his soul and grant him peace in his eternal life🤲...
    Respect to the nation🇦🇪...How peacefully they do this rituals...we indians should learn from this...

  • @pg7s
    @pg7s 2 ปีที่แล้ว +1

    ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ വിയോഗത്തിൽ ഒരു അന്യനാട്ടുകാരനായ അന്യ മതക്കാരനായ എന്റെ കണ്ണുകൾ നിറയുന്നുണ്ട് എങ്കിൽ ആ മനുഷ്യൻ കോടിക്കണക്കിന് മനുഷ്യരോട് ചെയ്ത നന്മകൾ ഓർത്തു മാത്രമാണ് അങ്ങയുടെ പേരിൽ ഒരു തുള്ളി കണ്ണുനീർ ഒഴുക്കുവാൻ പോലും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു..
    🙏🙏🙏🙏🙏🙏🙏🙏🙏

  • @AKGAMING-sr7kb
    @AKGAMING-sr7kb 2 ปีที่แล้ว

    ഹൃദയ വിശാലതയുടെ പരിയായമായ മനുഷ്യ സ്നേഹിക്ക് ദൈവം സ്വർഗം നൽകട്ടേ,,,,,

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +79

    ഇനിയാണ് യഥാർത്ഥ ജീവിതം. മരണം ഇല്ലാത്ത ലോകത്തേക്ക്. അവിടെ നീ നല്ല ജീവിതം പറ്റിയ തെറ്റ് ഉണ്ടു എങ്കിൽ പൊറുത്തു കൊടുക്കണമേ . നീ മാത്രമല്ലോ എല്ലാം അറിയുന്നവനും. എല്ലാവരുടെയും.ഞങ്ങളുടെ തെറ്റുകൾ നീ പൊറുത്തുതരികയും. 🙏🙏

    • @varamoolyam
      @varamoolyam 2 ปีที่แล้ว +1

      മരണം അല്ലെങ്കിലും ഇല്ല. പഴയ വസ്ത്രം ഉപേക്ഷിക്കുന്നമാതിരി ശരീരം ഉപേക്ഷിച്ച് പോകുന്നു എന്നു മാത്രം.

  • @nazarnp3932
    @nazarnp3932 2 ปีที่แล้ว +5

    إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ,
    കുല്ലുനഫ്സിൻ ദാഇകത്തുൽ മൗത് كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ - Kullu nafsin thaiqatu al’mawt - Every soul shall taste Death…😥😢

  • @hamzaek5881
    @hamzaek5881 2 ปีที่แล้ว +13

    ഒരുപാട് ജനങ്ങൾക് ജീവിതമാർഗം ഒരുക്കിക്കോടുത്ത രാജ്യത്തിന്റെ ഭരണാധികാരി. അള്ളാഹു സ്വർഗം കൊടുക്കട്ടെ.ആമീൻ.

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +2

    ദുബായ് ലോകത്തിന്റെ നെറുകയിൽ എത്തിച്ച വലിയ മനുഷ്യന്റെ ഖബർ ദൈവം വിശാലമാക്കട്ടെ ദുഃഖത്തിൽ ആയിരിക്കുന്നു കുടുംബത്തെ ആശ്യസിപ്പിക്കട്ടെ 🙏😢😢😢

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +4

    നാഥൻ അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ💕

  • @reshmapk928
    @reshmapk928 2 ปีที่แล้ว +8

    All time .... favourite country. .......
    But didn't get a chance to be there ...one my dream will come ture.
    Heart felt condolences 🌷🌷🌷🌷🌷🌷🌷

  • @zerono1tube40
    @zerono1tube40 2 ปีที่แล้ว +4

    എല്ലാം നഷ്ടപെട്ട എനിക്ക് ജീവിതം തിരികെ തന്നത് ഈ രാജ്യമാണ്. രാജ്യനായകന് ആദരാഞ്ജലികൾ🌹

  • @faisalfaisal148
    @faisalfaisal148 2 ปีที่แล้ว

    പിതാവിന്റെ സ്വപ്നങ്ങൾക്ക് ചിറകേകിയ അങ്ങേക്ക് സ്വർഗീയവിരിപ്പിൽ അല്ലാഹു നിദ്ര ഒരുക്കട്ടെ സായിദ് വ ഖലീഫ ഫീ ഖുലൂബിനാ 😢🤲🏻

  • @abdulshukoor4880
    @abdulshukoor4880 2 ปีที่แล้ว +1

    സുന്ദരമായതും സമാധാനപരവുമായ രാജ്യത്തിന്റെ ജനനായകന് ലോകത്തിന്റെ നാഥൻ അല്ലാഹു സുബ്ഹാനഹുവ തആല പൊറുത്ത് കൊടുക്കട്ടെ ... ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് ചേർക്കണേ അല്ലാഹ് .....

  • @jinum3756
    @jinum3756 2 ปีที่แล้ว +26

    Rip ...🌹🌹🌹🌹🌹🌹
    Great leader....

  • @pras906
    @pras906 2 ปีที่แล้ว +41

    പ്രണാമം , ആദരാഞ്‌ജലികൾ 🙏🙏🙏🙏🙏🙏😥😥😥😥😥😭😭😭😭😭😭

  • @golbinnarthees9338
    @golbinnarthees9338 2 ปีที่แล้ว +6

    My Heartfelt Condolences
    In last 11 years as a expat i feel proud of UAE resident.

  • @adiz3500
    @adiz3500 2 ปีที่แล้ว +1

    എത്ര നല്ല നീതിമാനായ ഭരണാധികാരി.. എത്ര രാജ്യത്തുള്ള ജനങ്ങളാണ്‌ sukathode സന്തോഷത്തോടെ uae യില്‍ ജീവിക്കുന്നത്.. അല്ലാഹു paapangal പൊറുത്ത് കൊടുക്കട്ടെ. സ്വര്‍ഗം nalkatte.. Aameen..

  • @mujeebmanu
    @mujeebmanu 2 ปีที่แล้ว

    കണ്ണീരോടെ വിട, ജനമനസ്സുകളിൽ അങ്ങ് എന്നും ജീവിക്കും, കോടിക്കണക്കിനു ജനങ്ങൾ വന്നു ജോലി ചെയ്യുന്ന ഇമാറാത്തിന്റെ നായകന് അല്ലാഹുവിന്റെ പക്കൽ അർഹമായ സ്ഥാനം നൽകി പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ, ആമീൻ

  • @ponnuponnu5649
    @ponnuponnu5649 2 ปีที่แล้ว +111

    ബർസഖിയായ ജീവിതം അല്ലാഹു നന്നാക്കട്ടെ

  • @pathilchiravincent1800
    @pathilchiravincent1800 2 ปีที่แล้ว +20

    Heartfelt condolences and prayers for the sorrowful families and his nation's.
    May the noble man's soul Rest in peace. 🙏

  • @navask9429
    @navask9429 2 ปีที่แล้ว +1

    എന്തോ ദുബായിൽ പോകാത്തവർക്കും ആ നാടിഷ്ടമാണ് ... അതെന്താ
    ആദരാഞ്ജലികൾ🌹🌹🌹

  • @harihariharan2976
    @harihariharan2976 2 ปีที่แล้ว +3

    Tearful prostration to the great leader full of love and compassion🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shareefkp3481
    @shareefkp3481 2 ปีที่แล้ว +8

    May Allah grant him paradise. Great leader . leaders should be like him. Lot of good things should learn leaders of the world from this kind of kindness leader. never be forgotten his kindness and great support for everyone

  • @abdullaa.v661
    @abdullaa.v661 2 ปีที่แล้ว +2

    السلام عليكم
    സർവ്വ നാഥനായ അല്ലാഹു അദ്ദേഹത്തിന്റെ ഖബർ സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കട്ടെ.. അവരുടെയും നമ്മളുടെയും
    എല്ലാ ദോഷവും പൊറുത്തു മാപ്പാക്കട്ടെ.. ആമീൻ
    السلام عيكم

  • @wandoornews4232
    @wandoornews4232 2 ปีที่แล้ว

    എല്ലാം മലയാളികൾക്ക് കൃത്യമായെത്തിച്ച മീഡിയ വണ്ണിന് നന്ദി -

  • @sonyjoseph1936
    @sonyjoseph1936 2 ปีที่แล้ว +19

    A great leader of a great nation. One of India's best friends. Second home to tens of thousands of Indians and others. Condolences to the Royal families and people

  • @mohammedafsal1174
    @mohammedafsal1174 2 ปีที่แล้ว +1

    അള്ളാഹു കബർ സന്തോഷത്തിൽ ആകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @girlsonfire8988
    @girlsonfire8988 2 ปีที่แล้ว +2

    *അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ*

  • @josephouseph2729
    @josephouseph2729 2 ปีที่แล้ว +15

    May His Soul Rest in Peace (Ameen)

  • @ziya2331
    @ziya2331 2 ปีที่แล้ว +7

    പരലോക ജീവിതം റാഹത്തിലകന്നേ റബ്ബേ

  • @abbaskadumana1494
    @abbaskadumana1494 2 ปีที่แล้ว

    ദുനിയാവിൽ ചെയ്ത നൻമകൾ
    അത് ഈ നാടിന്ന് വേണ്ടി മാത്രമല്ല
    ലോകത്തിലെ ദരിദ്രരായ എത്രയോ രാജ്യങ്ങൾക്ക്
    വേണ്ടി .ഇതിന്റെയൊക്കെ പ്രതിഫലം അദ്ദേഹത്തിന്റെ പാരത്രിക ജീവിതത്തിന് ലഭിക്കട്ടെ
    ആമീൻ

  • @mohamedmallik821
    @mohamedmallik821 2 ปีที่แล้ว +2

    I can't controll tears.I complete 40th year in UAE.I never felt I am in a foreign country.
    യാ അല്ലാഹ് അദ്ദേഹത്തിൻറെ അന്ത്യ യാത്ര സ്വർഗ്ഗത്തിലേക്കാക്കണേ. ആമീൻ

  • @vimesheiegantn2
    @vimesheiegantn2 2 ปีที่แล้ว +4

    ഞാൻ ഒരു പ്രവാസി അല്ല എങ്കിൽ കൂടി കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ, 😢

  • @sojajose9886
    @sojajose9886 2 ปีที่แล้ว +4

    My deepest heartfelt condolences to the great human being Sheikh Khalifa. He is such a honourable person 🙏🙏🌹🌹🌹🌹

  • @wesl9990
    @wesl9990 2 ปีที่แล้ว

    വളരെ സിമ്പിള്‍ ആയി എല്ലാം ബന്ധപ്പെട്ടവര്‍ ചെയ്തു, അള്ളാഹു സോര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ....

  • @zakariyapt4246
    @zakariyapt4246 2 ปีที่แล้ว

    ഗൾഫ് രാജ്യം അള്ളാ എന്നും എന്നും നീ നീല നീർ തണെ മരിച്ച് പോയർക്ക് നീ സ്വർഗ്ഗത്തിൻ ഉന്നത പദവി നൽകണെ എല്ലാവരുടെയും പാപങ്ങൾ പൊറുത്തു തരേണമേ ആമീൻ 🤲🤲🤲🤲🤲🤲🤲

  • @abusaleh422
    @abusaleh422 2 ปีที่แล้ว +5

    إنا لله وإنا إليه راجعون اللهم اغفر له وارحمه وعافه آمين يارب العالمين 🌹

  • @Rinaz999
    @Rinaz999 2 ปีที่แล้ว +9

    انا لله و انا اليه راجعون اللهم اغفر له

  • @yoosufsulaim9392
    @yoosufsulaim9392 2 ปีที่แล้ว +6

    Allahu സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @sooppyedakkaratt51
    @sooppyedakkaratt51 2 ปีที่แล้ว +1

    ഒരുപാട് നല്ല ഓർമ മാത്രം

  • @lightstone6963
    @lightstone6963 2 ปีที่แล้ว +2

    My family was blessed to live 3 generations under his and his father's Shk Zayed's rule. His father has done more things for me and my family than the Indian govt. When the kerala govt pushed us towards poverty, we had to leave our home and go to an unknown land. His father used to come and sit for hrs with us all and other nationalities and hear our problems and stories back in kerala. He gave us freedom to do business, live and worship. Not a single dirham he took from us and instead told us to send it back to our families in India.
    God bless the Al Nahyan family. God bless the UAE.

  • @asiyabeevi3773
    @asiyabeevi3773 2 ปีที่แล้ว +15

    എല്ലാം കഴിഞ്ഞു.... യാത്രയായി...
    എന്തെങ്കിലും സ്വാലിഹായ അമല് ഉണ്ടെങ്കിൽ ഖബറിൽ കൂട്ട്...
    انا لله ....

  • @class7g814
    @class7g814 2 ปีที่แล้ว +5

    It was a really shocking news.He was a humble and the best noble of Abu Dhabi, UAE.Praying for the bereaved family 🙏🙏🙏🙏

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 2 ปีที่แล้ว

    ലോക ജനങ്ങൾക്ക്‌ തണലേകിയ നായകന്റെ കബറിടം അള്ളാഹു വിശാല മാക്കി കൊടുക്കുമാറാവട്ടെ.ആമീൻ എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു😭🤲🏻🖤🖤🖤

  • @arirag2richest470
    @arirag2richest470 2 ปีที่แล้ว +1

    ارقد في سلام الشيخ خليفة 🙏
    ام شانتي 🙏
    😭😭😭 🇮🇳 🇮🇳 🇮🇳 🌹

  • @haseebkpfazily8518
    @haseebkpfazily8518 2 ปีที่แล้ว +13

    اللهم اغفر له وارحمه واعف عنه و عافه
    أمين.

  • @HamzaAli-bl5ru
    @HamzaAli-bl5ru 2 ปีที่แล้ว +8

    It is with a heavy heart that we pray for His Highness Sheikh Khalifa bin Zayed Al Nahyan, President of the UAE, who passed away. We bow our heads in deep reverence and prayers for his family and well wishers.

  • @philipa467
    @philipa467 2 ปีที่แล้ว +33

    May His soul rest in peace