അരച്ച പായസം വെറും 10 മിനുട്ടിൽ | തേങ്ങാപ്പാൽ എടുക്കേണ്ട പശുവിൻപാലും വേണ്ട | Aracha payasam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 155

  • @smithamidhu1799
    @smithamidhu1799 2 ปีที่แล้ว +14

    മധുരം കാണുമ്പോൾ വയറ്റിൽ നിന്നും ഒരു ആളല് ആണ് ശ്രീ എന്റെ അമ്മക്കു മധുരം ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ അമ്മ മരിച്ചിട്ടു 3month ആകുന്നു. അമ്മയുടെ നാട് മടത്തുമ്പടി madathikara അമ്പലത്തിന്റെ അടുത്താണ്അമ്പലത്തിലെ നേദ്യങ്ങൾ ആയിരുന്നു എന്റെ അമ്മയെ പണ്ട് ജീവിപിച്ചിരുന്നത് 🙏🙏ഇതു കണ്ടപ്പോൾ വിഷമം വന്നു 😭

  • @radhikanandakumar2416
    @radhikanandakumar2416 2 ปีที่แล้ว +1

    ഒരുപാടൊരുപാട് ഇഷ്ടായി. മധുരം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

  • @jithinjayaprakash7548
    @jithinjayaprakash7548 2 ปีที่แล้ว +1

    Njn innu mathanga pachhadi undakki.. Super aarnnu

  • @sumangalarajan1611
    @sumangalarajan1611 ปีที่แล้ว

    നല്ല കാര്യം അയി. പെട്ടന്ന് ഉണ്ടാക്കി കൊടുക്കാൻ. പറ്റും ❤

  • @Wanderingsouls95
    @Wanderingsouls95 2 ปีที่แล้ว +2

    hai ചേച്ചി... ഒരുപാട് ഇഷ്ടമാണ് എല്ലാ വിഭവങ്ങളും... നാടൻ വിഭവങ്ങൾ പണ്ട് തൊട്ടേ ഇഷ്ടമാണ്.. മലബാർ ഏരിയ ആണ് എന്റെ വീട്.. വറുത്തതും പൊരിച്ചതും നോൺ വെജും ഒക്കെ കാണുമ്പോ എന്നും ചിന്തിക്കാറുണ്ട് എന്തിനാണാവോ ആളുകൾ ഇത്രയും ഹെൽത്തി അല്ലാത്ത ഭക്ഷണം എന്നും കഴിക്കുന്നത് എന്ന്.. സ്വന്തമായി പാചകം തുടങ്ങിയത് മുതൽ നാടൻ വിഭവങ്ങളാണ് 90% ഉണ്ടാക്കാറ്.. ചേച്ചിയുടെ റെസിപികൾ ഒരുപാട് ഉപകാരപ്പെട്ടു ❤.. അമ്പലത്തിലെ പുളിങ്കറി 🤩 ഒന്നും പറയാനില്ല.. ചേച്ചി പറയും പോലെ നല്ല സ്വാദ്.. നല്ല വാസന 😍😍😍😍
    ഒരുപാട് നന്ദി...❤

  • @jayaxavier6805
    @jayaxavier6805 2 ปีที่แล้ว +2

    Hai tasty and easy payasam recipe ❤️

  • @haridasa8765
    @haridasa8765 ปีที่แล้ว

    നിങ്ങൾ ഉണ്ടാക്കി എടുത്ത ഈ പായസം സൂപ്പർ ആണ് 👍👌🤘🙏🙏🙏🙏 ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +2

    Hi Sree payasam superb yummy 😋 easy and tasty thank you for sharing 👌 👍👏

  • @sathikrishna294
    @sathikrishna294 2 ปีที่แล้ว +1

    ഗുഡ് പ്രസന്റേഷൻ

  • @VRN320
    @VRN320 2 ปีที่แล้ว +1

    പുതിയ അറിവായിരുന്നു ഇത്. താങ്ക്സ് dear

  • @anushyam8677
    @anushyam8677 2 ปีที่แล้ว +3

    Hi sree good afternoon. ആദ്യമായാണ് ഇങ്ങനെ ഒരു പായസം കാണുന്നത്. ഇതു try cheyyum 🥰🥰

  • @suneethacv6800
    @suneethacv6800 2 ปีที่แล้ว +3

    Hai Sree. Very nice to see you coming with various varieties. Will try tomorrow

  • @veenanarendran2149
    @veenanarendran2149 2 ปีที่แล้ว +1

    നാളെ രാവിലെ വിജയ ദശമി ക്കു എന്തായാലം ഉണ്ടാക്കും ഞാൻ .സൂപ്പർ ശ്രീ

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Sree kum kudumbatinum Vijayadashami Asammmsakal. Valaree nalla recipe. Teerchayayum undakam . Love all your recipes 💜💛🧡💚💙

  • @kcm4554
    @kcm4554 ปีที่แล้ว

    Wow splendidness is awesome celestial nectarines yummy superb 👍👌.Wish you all the success & happiness dear most madam Sree .Thank you so much for so yummicus recipes.....very nice of you ❤🎉🌈🏠🌹🙏💐💗

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 ปีที่แล้ว +8

    Thanks sree. കദളി പ്പഴം കിട്ടറില്ല, ഞങ്ങളുടെ തലമുറയിൽ പെ ട്ടവർ ചുക്ക് പൊടി മാത്രമിട്ടു ഉണക്കലരി പായസം ഉണ്ടാക്കും മായിരുന്നു.

  • @molygs332
    @molygs332 2 ปีที่แล้ว +1

    Sreekutti nalla payasam nale undakki nokkam🥰❤️

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว +1

    Enne thanne try cheyyum thanks sree❤❤❤❤❤

  • @shobanashobana7442
    @shobanashobana7442 2 ปีที่แล้ว +1

    കിടിലൻ പായസം എളുപ്പം ഉണ്ടാക്കാലൊ

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +3

    എത്ര എളുപ്പം ശ്രീ കുട്ടി.. നാളെ തന്നെ cheyam 🌹😍

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +1

    വെരി സിമ്പിൾ 🥰👌

  • @rugminimarar6972
    @rugminimarar6972 2 ปีที่แล้ว +1

    ഒരു പുതിയ റെസിപി 👌👌👌

  • @abhanapoleonnapoleon5043
    @abhanapoleonnapoleon5043 ปีที่แล้ว

    Kadali pazham means eethakai ano

  • @subhasanthosh7046
    @subhasanthosh7046 2 ปีที่แล้ว +2

    Unakkalari payasam indakkarund..Sree ith pole indakki nokkum..sure..🙏🙏😍😍💕💕👍👍👌👌👌👌 Happy vijayadashami to all🙏🙏🙏🎊🎊🎉🎉🎉🎊🎊

  • @neenuzzneenu421
    @neenuzzneenu421 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് ചേച്ചി. കോളേജ് കാന്റീൻ സാമ്പാർ കാണിക്കോ ചേച്ചി

  • @charulataiibs7867
    @charulataiibs7867 2 ปีที่แล้ว +1

    Will definitely try this Sree

  • @SATHIKNAIR
    @SATHIKNAIR 2 ปีที่แล้ว +4

    ഞാലീപൂവൻപഴം ചേർക്കാമോ

  • @BaijuNeenu
    @BaijuNeenu 20 วันที่ผ่านมา

    Super ❤

  • @chithravinod1292
    @chithravinod1292 2 ปีที่แล้ว +1

    Suuuuper poliiii ❤️❤️❤️ theerchayayum undakki nokkum✌️✌️👍

  • @anjumohan2609
    @anjumohan2609 2 ปีที่แล้ว +1

    Sree,superb, ottayada kattamo

  • @smithasanthosh1001
    @smithasanthosh1001 2 ปีที่แล้ว

    Sree.. poovan pazham vach ee payasam udakkan pattumo?

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว +1

    നവരാത്രി ആശംസകൾ ശ്രീ 🥰

  • @remlaththayyil2583
    @remlaththayyil2583 2 ปีที่แล้ว +1

    Powlichutto Sree👌👌

  • @soosangeorge7986
    @soosangeorge7986 2 ปีที่แล้ว

    what is onakalari means. sorry for asking this question. it's it the rice you cook for choru

  • @fazalpk3783
    @fazalpk3783 2 ปีที่แล้ว +1

    Hi sree payasam adipoli

  • @harisanthsree
    @harisanthsree 2 ปีที่แล้ว +1

    Super 👍

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Tasty & very easy to prepare.

  • @RamaDevi-vc5ei
    @RamaDevi-vc5ei ปีที่แล้ว

    Suuper

  • @parameswarantampuran3337
    @parameswarantampuran3337 2 ปีที่แล้ว +3

    പണ്ടത്തെ ചാത്തതിന്റെ കലക്കി പ്രഥമൻ പോലെ (അണ്ടി പരിപ്പ് ഒഴിവാക്കിയാൽ )

  • @samvruthaprabhu6474
    @samvruthaprabhu6474 ปีที่แล้ว +1

    Payasam kandal first ormavarunnath ente achane aa bhayankara ishta achanu payasam but ipo achanilla 3 yrs aayi poyitt😢😢

  • @srilaxmisv8250
    @srilaxmisv8250 2 ปีที่แล้ว +1

    👌കലക്കി

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 2 ปีที่แล้ว +1

    സൂപ്പർ .....

  • @srilaxmisv8250
    @srilaxmisv8250 2 ปีที่แล้ว +1

    നേന്ത്രപഴം ചേർക്കാമോ?

  • @MantraCurryWorld
    @MantraCurryWorld 2 ปีที่แล้ว +1

    Suoerb👌👌

  • @sreejithsurendra3555
    @sreejithsurendra3555 2 ปีที่แล้ว

    ശ്രീ പരിസരത്തു എങ്ങാനും വീട് വാടകക്ക് ഉണ്ടൊ 😊

  • @NirupadsChannel
    @NirupadsChannel 2 ปีที่แล้ว +1

    We make this for birthday, with no coconuts and pazham. We call it makri 😝 payasam

  • @pragyapragitha4322
    @pragyapragitha4322 2 ปีที่แล้ว +1

    Super chech

  • @MaheshErnakulam
    @MaheshErnakulam ปีที่แล้ว

    👍👌

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Super payasam

  • @sudha5900
    @sudha5900 2 ปีที่แล้ว +1

    പിറന്നാൾ പായസം എന്നും പറയും

  • @lekhasaleesh8798
    @lekhasaleesh8798 2 ปีที่แล้ว +1

    പായസം👌😋😋😋😋

  • @bijus3396
    @bijus3396 2 ปีที่แล้ว +1

    സൂപ്പർ

  • @manjushavijayan5163
    @manjushavijayan5163 2 ปีที่แล้ว +1

    So simple👍👍👍👍

  • @geethavenu9514
    @geethavenu9514 2 ปีที่แล้ว +1

    Kadhali pazam ella njali poovan mathyo

  • @lathanilakantan685
    @lathanilakantan685 2 ปีที่แล้ว +1

    Good!

  • @radhika3771
    @radhika3771 2 ปีที่แล้ว +2

    😊

  • @sinisreeeasykitchen
    @sinisreeeasykitchen 2 ปีที่แล้ว +1

    സൂപ്പർ 😍

  • @soyasworld2549
    @soyasworld2549 2 ปีที่แล้ว +1

    അരച്ച പായസം ഗംഭീരം

  • @sindhusunilkumar553
    @sindhusunilkumar553 2 ปีที่แล้ว +1

    👌🏼👌🏼

  • @jabbarsumayya4844
    @jabbarsumayya4844 2 ปีที่แล้ว +2

    👌

  • @sreejan8385
    @sreejan8385 2 ปีที่แล้ว +1

    👌👌

  • @Soorya31an
    @Soorya31an 2 ปีที่แล้ว +1

    Super❤️

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    👌❤️

  • @tharags3349
    @tharags3349 2 ปีที่แล้ว +1

  • @achuachu2035
    @achuachu2035 2 ปีที่แล้ว +1

    Super

  • @RaghunathkRaghuraghu
    @RaghunathkRaghuraghu 2 ปีที่แล้ว +1

    👍👍👍

  • @bijisajeevan748
    @bijisajeevan748 2 ปีที่แล้ว +1

    ♥️♥️♥️

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +2

    🧡🧡🧡🧡🧡

  • @rashmipjanardhanan1861
    @rashmipjanardhanan1861 2 ปีที่แล้ว +1

    😋😋😍

  • @sumithrasudheeran6796
    @sumithrasudheeran6796 2 ปีที่แล้ว +1

    👍🙏

  • @nimmynandu9271
    @nimmynandu9271 2 ปีที่แล้ว

    Ennu thanne undakunnund🥰🥰🥰

  • @shadrasacookingchannel4422
    @shadrasacookingchannel4422 2 ปีที่แล้ว +1

    Nice

  • @rakhikalarikkal7358
    @rakhikalarikkal7358 2 ปีที่แล้ว +1

    👌👌👌👌❤❤❤❤

  • @srinivas4045
    @srinivas4045 2 ปีที่แล้ว

    ഭഗവാനിന്ന് നിവേദ്യം സമർപ്പിക്കുമ്പോൾ തൂശനിലാ തുമ്പ ഭാഗം പടിഞ്ഞാറ് ദിശയോട്ട് വക്കാമോ അമ്മേ ഇതിനായുള്ള കാര്യങ്ങൾ പറഞ്ഞുതരാമോ അമ്മേ......🙏

  • @prajithapraveen4588
    @prajithapraveen4588 2 ปีที่แล้ว +1

    Super sree

  • @jagguvijay3734
    @jagguvijay3734 2 ปีที่แล้ว +2

    Nic👌👌👌👌

  • @ormmayileruchi8888
    @ormmayileruchi8888 2 ปีที่แล้ว +1

    nice

  • @sreedevisasikumar2003
    @sreedevisasikumar2003 2 ปีที่แล้ว +1

    👏👏👏🌹🌷🌹❤

  • @skumar2095
    @skumar2095 2 ปีที่แล้ว +1

    Tasty 💖

  • @Kattancaappi
    @Kattancaappi 2 ปีที่แล้ว +1

    എത്ര തരത്തിലുള്ള വിഭവങ്ങൾ ആണ് ശ്രീ ഇതൊക്കെ കേട്ടിട്ട് പോലും ഇല്ല ഇത്ര മാത്രം വെറൈറ്റി

  • @jeyanthyr2770
    @jeyanthyr2770 2 ปีที่แล้ว +1

    ഉണക്കലരി പച്ചരി എന്താ വ്യത്യാസം

    • @prasannakumari2505
      @prasannakumari2505 2 ปีที่แล้ว +2

      Onakkittil kittiyathu onakka nellu Ari, ration kadayil ninnu. Kittu na pachari ariyalo enthannu onakkali thavidu chernnathavum, pachari white colour avum

    • @jeyanthyr2770
      @jeyanthyr2770 2 ปีที่แล้ว

      ok Thank You

  • @vinivini7599
    @vinivini7599 2 ปีที่แล้ว +2

    വായിൽ വെള്ളം വന്നു .... ചേച്ചി.

  • @vishaalalhind1768
    @vishaalalhind1768 2 ปีที่แล้ว

    Not cup that's mug

  • @dineshav1002
    @dineshav1002 2 ปีที่แล้ว +1

    സൂപ്പർ

  • @arjunnair4700
    @arjunnair4700 2 ปีที่แล้ว

    Super

  • @sahithisanthosh7475
    @sahithisanthosh7475 2 ปีที่แล้ว +1

    ❤❤❤❤

  • @ambishiva
    @ambishiva 2 ปีที่แล้ว +1

    good

  • @savithapramod7190
    @savithapramod7190 2 ปีที่แล้ว +1

    ❤❤❤

  • @KVR8527
    @KVR8527 2 ปีที่แล้ว

    ❤️