ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വര്‍ഗീസ് ചേട്ടാ താങ്കളുടെ ഓരോ കൃഷിയും അതിന്റെ വിളവെടുപ്പ് ഉം കാണുമ്പോള്‍ ആണ് ജൈവ കൃഷിയെ സ്നേഹിക്കുന്ന എനിക്കും എന്നെപോലെ തുടക്കക്കാരനായ മറ്റ് ഒരുപാട് പേര്‍ക്കു ഉം പ്രചോദനം നല്‍കുന്നത് .......അഭിനന്ദനങ്ങള്‍ 👍👍👍
നല്ല വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി
വർഗീസ് ചേട്ടന്റെ ഓരോ വീഡിയോയും കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നവയാണ്❤️❤️
ഒരുപാട് സന്തോഷം
@@VARGHESEPULPALLYvargheese chettaa super aayittunde enikku kurachu vithukal free aayittu tharuvo..chaakkum kuudi tharuvo..enikku ariyilla kittan vazhiyundo..
Nannayittund vedio by sivantha
😍
Varghese ചേട്ടാ Superകൊതിയാകുന്നു കാരറ്റ് കണ്ടിട്ട് അഭിനന്ദനങ്ങൾമികച്ച വിളവ്
♥😍😍
ശരിയാണ് 😂
അദ്ധ്യാനത്തിന്റെയ് ഫലം 💯
Work is worship your hardwork earn more 🙏
Santhosham
Nalla oru video. Ithokke kanumbol manasinu oru sugam.
Thanks
😲🥕🥕👌വർഗ്ഗീസ് മാഷേ ഒന്നും പറയാനില്ല സൂപ്പർ
😍😍😍
ഇതിന്റെ വിത്ത് എവിടെ കിട്ടും? പറയാമോ?
വിത്ത് കൊടുക്കുന്ന കടയിൽ കിട്ടുമല്ലോ. ഇനി കിട്ടീലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
Nammal natt valarthiya krishikal ingane vilevedukkumbol thanne manassinn oru vallatha sandoshamaa... Good precentation✌✌👌👌👌
വർഗീസ് ചേട്ടാ സൂപ്പർ വിളവെടുപ്പ് ആയിരുന്നു, ഒരു ഗ്രോബാഗിൽ നമുക്ക് എത്ര തൈകൾ നിർത്താം
6 മുതൽ 8 വരെ ഒക്കെ നടാം
എനിക്ക് ഇഷ്ട്ടമുള്ള ചാനൽ! വളരെ നന്ദി!
ഒരുപാട് നന്ദി
Adipoli ❤️
Super cheta
നല്ലദ് ഇദ് എനിക് തേരുമേ അദിൻറ്റ് വീത് തരുമേ
Sure. Numberil vilicholu
താങ്കളുടെ പോലുള്ള സുമനസ്സുകൾ നമ്മുടെ യുവ തലമുറയ്ക്ക് എന്നും പ്രചോദനം ആയിരിക്കും👍👍
ഒരുപാട് സന്തോഷം 😍
super chetta..
Go Green Keep Clean🤍💚💚
😍😍♥️♥️♥️
Super 👍
വർഗ്ഗീസ് ചേട്ടാ ഓരോ വിളവെടുപ്പും സൂപ് റാ കേട്ടോ
സൂപ്പർ
Super
Seeds tharumo
നമ്പറിൽ വിളിച്ചോളൂ
ഇത് ഹൈബ്രിഡ് വിത്ത് ആണോ. മഴ കൊള്ളുന്ന സ്ഥലത്ത് ആണോ ഇത് വെച്ചിരിക്കുന്നത്
അതെ വിത്ത് ഹൈബ്രിഡ് തന്നെയാണ്. മഴയത്താണ് വെച്ചത് അടഞ്ഞ മഴ പെയ്തപ്പോൾ ഷീറ്റ് കൊണ്ട് മൂടി
ചകിരി ചോറിന് പകരം ഉമി ഉപയോഗിക്കാമോ. കടയിൽ നിന്ന് വാങ്ങുന്ന ചകിരി ചോറ് ഉപയോഗിക്കാമോ
കടയിൽ നിന്ന് വാങ്ങുന്ന ചകിരി ചോറ് കുഴപ്പം ഇല്ല. പിന്നെ ഉമി നല്ലതാണ് പക്ഷെ ഉറുമ്പ് കയറാതെ നോക്കണം എന്നെ ഉള്ളു
Ee carrot nte leaf thoranokke vekkaamo....nalla fresh leaf 👍👍
വെക്കാം എന്ന് പറയുന്നുണ്ട്. ഇവിടെ വെച്ച് നോക്കിട്ടില്ല
ഞാനും വിത്ത് ഇട്ടിട്ടുണ്ട്...
Chetta , please advise what is the solution for coconut 🌴 tree beetle attack ?
Thenginte kavilugalil turishum manalum vechu kodukulla. Pinne kavilukalil thanne patta gulika okke vech kodukukka. Oru vidham pariharikkam
Excellent
Chettaa thengu krishi vedio cheyyumo
Cheyyam
Ente goulygathra thail koombu manjalichu pooppalu kaanunnu enthenkilum cheyyan pattumo
ചകിരി ചോറിന് പകരം.. മിനുസമായ മരപ്പൊടി എടുക്കാമോ
മരപ്പൊടി ട്രീറ്റ് ചെയ്യണം
❤️✌️
♥️
കണ്ടിട്ട് കൊതി യാകുന്നു. 🙏🏻
Super👍🏼👍🏼👍🏼👍🏼
അധികം മൂക്കുന്നതിനു മുൻപുള്ള കാരറ്റിന്റെ ഇല സലാഡിന്റെ കൂട്ടത്തിൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിനു വളരേ ഉത്തമമാണ്..
Athe👍👍👍
ചേട്ടാ ഉരുളകിഴങ്ങിന്റെ വിളവെടുപ്പും ഇടണേ
ഉറപ്പായും
Nice❤
Very good chetta
Urulakizhang vilavedupp waiting
Sure. Next video
varghese chetta , chettane kanumbo ente achane pole thonnunnu ,ente achane kanumbo enikkulla sneham undallo athanu chettane kanumbol enik thonnunnath
Othiri santhosham
Chettante video Kanda njan ക്യാരറ്റ് വിത്ത് വാങ്ങി വച്ചിട്ട് 1 month Aayi.mazha Karanam onnum set ആയില
Ano mazha maritt nattolu.
Wah super
ചേട്ടാ, ക്യാരറ്റ് വിത്ത് നമുക്ക് ക്യാരറ്റ്ഇൽ നിന്നും ശേഖരിക്കാൻ പറ്റുമോ . അതിനെ പറ്റി ഒന്ന് പറയാമോ
വിത്ത് എടുക്കാം എന്നാണ് പറയുന്നത്. നമ്മൾ ചെയ്താൽ കാരറ്റിന്റെ വിത്ത് വരുമ്പോളേക്കും കാരറ്റ് മൂത്ത് പോകും. ഇവിടെ വിത്ത് വാങ്ങാറാണ് പതിവ്.
ചേട്ടാ ഈ കടയിൽ നിന്ന് വാങ്ങിയ ക്യാരറ്റ് നടാൻ പറ്റുമോ.
Carrot nte vith nadunnatha nallath
Evideyanu stalam?
വയനാട് പുൽപ്പള്ളി
ഇതിന്റെ ഇല ഉപയോഗിക്കാമോ
Thoran vekkam enn parayunund
@@VARGHESEPULPALLY thank you
കുറച്ച് വിത്ത് കിട്ടുമോ
Numberil vilicholu tto
വര്‍ഗീസ് ചേട്ടാ താങ്കളുടെ ഓരോ കൃഷിയും അതിന്റെ വിളവെടുപ്പ് ഉം കാണുമ്പോള്‍ ആണ് ജൈവ കൃഷിയെ സ്നേഹിക്കുന്ന എനിക്കും എന്നെപോലെ തുടക്കക്കാരനായ മറ്റ് ഒരുപാട് പേര്‍ക്കു ഉം പ്രചോദനം നല്‍കുന്നത് .......അഭിനന്ദനങ്ങള്‍ 👍👍👍
നല്ല വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി
വർഗീസ് ചേട്ടന്റെ ഓരോ വീഡിയോയും കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നവയാണ്❤️❤️
ഒരുപാട് സന്തോഷം
@@VARGHESEPULPALLYvargheese chettaa super aayittunde enikku kurachu vithukal free aayittu tharuvo..chaakkum kuudi tharuvo..enikku ariyilla kittan vazhiyundo..
Nannayittund vedio by sivantha
😍
Varghese ചേട്ടാ Super
കൊതിയാകുന്നു കാരറ്റ് കണ്ടിട്ട് അഭിനന്ദനങ്ങൾ
മികച്ച വിളവ്