ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ചേട്ടൻ കാണിച്ചു തന്ന വല കൂടിനുള്ളിലെ കാരറ്റ് കൃഷി ആണ് എനിക്കിഷ്ടപ്പെട്ടത്
👍👍
വളരെ അനുഭവം നിറഞ്ഞ അവതരണം. ലളിതം.
വളരെ ക്ലിയറായിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു സൂപ്പർ
😍😍😍
🥕🥕🥕 ഏട്ടൻ പറഞ്ഞു തന്നത് ഞാൻ ആഗ്രഹിച്ച അറിവ്👌
😍
ക്യാരറ്റ് കൃഷിയെ പറ്റി നല്ലൊരു അറിവാണ് നൽകിയത്
നല്ല വിവരണം 🥰👍 Thanks a lot 🙏
നല്ല വിവരണം 🥰👍
വളരെ നല്ല വിവരണം ആണ്
നല്ല വിവരണം കൃഷി വേഗം മനസ്സിലാക്കാം
നല്ല വിശദീകരണം നന്ദി
അടിപൊളി രീതി
Net inte ullil carrott cheythathanu super. Angine kuranja sthalathu kooduthal vilavu kittunna videos inium pratheekshikunnu
😍Nokkamm
Nalla avatharanam👌👌🙏
Thanks a lot 🙏
സൂപ്പറായിട്ടുണ്ട്
Very inspirational...
Adipoli ❤️
Video super 👍👍👍
Kariyila combost eganeya undakkunne
Kariyila kooti itt chanaka vellam allenkil wdc ozhichal mathi
Ente carrot vanparajayam ayirunnu Eni onnum koodi try cheyyanam
Cheyth nokku👍👍
Very well explained video
Thanks
very informative video
Kurumulak krishinepatti oru video cheyamo
Cheyyam
@@VARGHESEPULPALLY thanks 😍😍
Very informative video !
Thanks.
അടിപൊളി
Uncle nde vertical krishi engane pogunnu....
Kuzhappam illathe pokandd
Carrot vithu evide kittum. Marupadi tharane
Well explained and informative 👍
👍
Very good information brother.
Chachaaa super👍🏼👍🏼😍😍
Uncle ichiri vithu tharuvo..ente kayyil chaakkum illa..chaakku kittan vazhiyundo
Chetta mazakkalathu nadamo
Nadam. Ivide mazhakalatha nattath. Bayankara mazha anenkil nattu kazhinjathinu sesham vellam kuthi olikkathe nokkiyal mathi.
@@VARGHESEPULPALLY thank u chetta
ക്യാരറ്റ്, കാബ്ബജ്, califlower വിത്ത് എങ്ങനെ എടുക്കും. ഒരു video ഇടുമോ
ചേട്ടാ ക്യാരട്ടിന്റെ ഇല തോരൻ വച്ച് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ...
കഴിക്കാം. ഇവിടെ കഴിച്ചിട്ട് ഇല്ല. കഴിക്കാം എന്നാണ് പറയുന്നത്
Good
👍👌👌
Super
👏
Organic Fertilizer (for All crops) ഈ വള൦ എല്ലാറ്റിലും ഉപയോഗിക്കാമോ??
വളത്തിന്റെ പേര് എന്താണ്?
ചേട്ടാകടയിൽ നിന്ന് കിട്ടുന്ന കാരറ്റ് മുറിക്കാതെയോ, മുറിച്ചിട്ടോ നട്ടാൽ ഫലമുണ്ടാകുമോ❓️🤔പ്ലീസ് റിപ്ലൈ 🙏💖
കാരറ്റ് വിത്ത് നടുന്നതാണ് നല്ലത്.
@@VARGHESEPULPALLY താങ്ക്സ് 💝
Kozhi kashtam ettamathiyo
അത് അത്ര നല്ലത് അല്ല
കരിയില compost, ആട്ടിൻ കാഷ്ട്ടം ഇല്ല, പകരം 2+1=3 ചട്ടി ചകിരി ചോർ ഇട്ടാൽ madiyo
മതി
❤️❤️
Nammude naattil correct aakumo
ആകുമല്ലോ
ചേട്ടാ തൈ പറിച്ചു നടുമ്പോൾ Vaam ചേർത്താൽ പിന്നെ ട്രികോടെർമയുടെ ആവശ്യം ഒണ്ടോഅത് പോലെ ചകിരിച്ചോറ് പകരം ചിന്തേരു ഉപയോഗിക്കാമോ
Vaam tricodarma cherkkam kuzhappam illa. Chintheru treat cheythitt use cheyyam
@@VARGHESEPULPALLY ENGANEYAANU CHETTA CHINTHERU TREAT CHEYYUNNATH ???????
Chintheru wdc ozhich 45 divasam vekkanam. Enitt upayogikkam
Ithil ninn vithedukkan pattumo
Vith edukkam. Athinu thand nallonam mookanam. Appole vith varu. Appolekkum carrot moothu pokum.
എനിക് കുറച്ച് പച്ചക്കറി തരുമോ ക്യാഷ് എത്ര വേണം താരം പ്ലീസ്
Numberil vilicholu
ഇപ്പോൾ നടാൻ പറ്റുമോ. മഴയത്ത് ഉണ്ടാവുമോ.
ഉണ്ടാവും. നട്ട് കഴിഞ്ഞു വെള്ളം കുത്തി വീഴാതെ നോക്കിയാൽ മതി
Wdc ലായനി കൊറിയർ വഴി അയച്ചു തരുമോ.. ക്യാഷ് google pay ചെയ്യാം പ്ളീസ് 🙏
Numberil onn contact cheytholu tto
🙏🙏
വലിയ മഴയിൽ നിന്ന് എങ്ങനെ രക്ഷിക്കാൻ പറ്റും ?
അടഞ്ഞ മഴ അല്ലെങ്കിൽ വലിയ മഴ ആണെങ്കിൽ മാത്രം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയാൽ നല്ലതാണ്
കാരറ്റ് മുകൾ ഭാഗം മുറിച്ചുനട്ടുകൂടേ?
നടാം. പക്ഷെ അത് ഉണ്ട കാരറ്റ് ആകും. വിത്ത് ഇട്ട് നടുന്ന carrot nte athra valarcha athinu undakula
Vargees pulpplli
👌🏻👌🏻
മനസ്സിനൊരു കുളിർമ്മ
കരിയില കത്തിച്ച ചാരം ഇട്ടാൽ മതിയോ
എനിക്ക് വിത്ത് കിട്ടി കൃഷി തുടങ്ങുന്നു.
5mani ayi paraje 541
മണലിനു പകരം പാറപ്പൊടി ഉപയോഗിക്കാന് പറ്റുമോ
പറപ്പൊടി കട്ട ആയി പോകുമല്ലോ. മണൽ കിട്ടാൻ ഇല്ലെങ്കിൽ ലൂസ് ആയ മണ്ണ് ഉപയോഗിച്ചാലും മതി
മണ്ണ് കുമ്മായം ഇട്ട് ഒരാഴ്ച വെക്കണോ?
വേണം. കുമ്മായം ഇട്ടാൽ 1 ആഴ്ച വേണം
Carrot 🥕 seeds avida kittum
വിത്ത് കടയിൽ കിട്ടുമല്ലോ. ഇനി കിട്ടീലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
ക്യാരറ്റ് വിത്ത് പാകി തൈ പറിച്ചു നട്ടു വളർത്തിയാൽ മതിയാകും .. ( ട്രേയിൽ പാകരുത് ).. ഞാൻ കുപ്പിയിൽ ക്യാരറ്റ് നട്ടു വിളവ് എടുത്തു.. 70 ദിവസം കഴിയുമ്പോൾ പറിക്കണം അല്ലെങ്കിൽ കരുക്കൻ വന്നു കിഴങ്ങ് നശിക്കും...
വിത്ത് എവിടെ കിട്ടും?
ഒരു ഗ്രാ ബാഗിൽ എത്ര തൈ വെക്കാം
6 മുതൽ 8 വരെ നടാം
@@VARGHESEPULPALLY Thanks🙏
എനിക്ക് വിത്ത് വേണമായിരുന്നു
ഇതിന്റെ വിത്ത് എവിടെ കിട്ടും
Vith kodukunna kadayil kittumallo. Ini kittilenkil numberil vilicholu
@@VARGHESEPULPALLY നമ്പർ തരു പ്ലീസ്..
9744367439
ക്യാരറ്റ് എത് മാസത്തിലാണ് നടേണ്ടത്
Varghese ചേട്ടാ കാരറ്റ് കൃഷി ചെയ്യാൻ ഇന്ന് തന്നെ ആലോചിച്ച് തുടങ്ങിആട്ടിൻ കാഷ്ടം എങ്ങനെ കിട്ടുംതീർച്ചയായും പെട്ടെന്ന് തുടങ്ങും
ആട്ടിൻ കാഷ്ടം കിട്ടാൻ ഇല്ലെങ്കിൽ ചകിരി ചോർ ഇട്ടാലും മതി.
Chettaa carrot seeds evidekittum
@@ambikanannamkeril1430 അവിടെ അടുത്ത് കിട്ടാൻ ഇല്ലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
ക്യാരറ്റ് വിത്ത് എവിടുന്ന് കിട്ടും
വിത്ത് കടയിൽ നിന്നും കിട്ടുമല്ലോ. ഇനി കിട്ടിലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
വിത്ത് എവിടെ നിന്ന് കിട്ടും
വിത്ത് കൊടുക്കുന്ന കടയിൽ കിട്ടുമല്ലോ. ഇനി കിട്ടീലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
very useful video well explained
ക്യാരറ്റ് ഏത് മാസമാണ് നടാൻ അനുയോജ്യം
വിത്ത് എവിടെ കിട്ടും
ചേട്ടൻ കാണിച്ചു തന്ന വല കൂടിനുള്ളിലെ കാരറ്റ് കൃഷി ആണ് എനിക്കിഷ്ടപ്പെട്ടത്
👍👍
വളരെ അനുഭവം നിറഞ്ഞ അവതരണം. ലളിതം.
വളരെ ക്ലിയറായിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു സൂപ്പർ
😍😍😍
🥕🥕🥕 ഏട്ടൻ പറഞ്ഞു തന്നത് ഞാൻ ആഗ്രഹിച്ച അറിവ്👌
😍
ക്യാരറ്റ് കൃഷിയെ പറ്റി നല്ലൊരു അറിവാണ് നൽകിയത്
😍
നല്ല വിവരണം 🥰👍 Thanks a lot 🙏
നല്ല വിവരണം 🥰👍
വളരെ നല്ല വിവരണം ആണ്
നല്ല വിവരണം കൃഷി വേഗം മനസ്സിലാക്കാം
😍
നല്ല വിശദീകരണം നന്ദി
അടിപൊളി രീതി
Net inte ullil carrott cheythathanu super. Angine kuranja sthalathu kooduthal vilavu kittunna videos inium pratheekshikunnu
😍
Nokkamm
Nalla avatharanam👌👌🙏
Thanks a lot 🙏
സൂപ്പറായിട്ടുണ്ട്
😍
Very inspirational...
Adipoli ❤️
Video super 👍👍👍
Kariyila combost eganeya undakkunne
Kariyila kooti itt chanaka vellam allenkil wdc ozhichal mathi
Ente carrot vanparajayam ayirunnu
Eni onnum koodi try cheyyanam
Cheyth nokku👍👍
Very well explained video
Thanks
very informative video
Kurumulak krishinepatti oru video cheyamo
Cheyyam
@@VARGHESEPULPALLY thanks 😍😍
Very informative video !
Thanks.
അടിപൊളി
Uncle nde vertical krishi engane pogunnu....
Kuzhappam illathe pokandd
Carrot vithu evide kittum. Marupadi tharane
Well explained and informative 👍
Thanks
👍
Very good information brother.
Chachaaa super👍🏼👍🏼😍😍
Uncle ichiri vithu tharuvo..ente kayyil chaakkum illa..chaakku kittan vazhiyundo
Chetta mazakkalathu nadamo
Nadam. Ivide mazhakalatha nattath. Bayankara mazha anenkil nattu kazhinjathinu sesham vellam kuthi olikkathe nokkiyal mathi.
@@VARGHESEPULPALLY thank u chetta
ക്യാരറ്റ്, കാബ്ബജ്, califlower വിത്ത് എങ്ങനെ എടുക്കും. ഒരു video ഇടുമോ
Cheyyam
ചേട്ടാ ക്യാരട്ടിന്റെ ഇല തോരൻ വച്ച് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ...
കഴിക്കാം. ഇവിടെ കഴിച്ചിട്ട് ഇല്ല. കഴിക്കാം എന്നാണ് പറയുന്നത്
Good
👍👌👌
Super
👏
Organic Fertilizer (for All crops)
ഈ വള൦ എല്ലാറ്റിലും ഉപയോഗിക്കാമോ??
വളത്തിന്റെ പേര് എന്താണ്?
ചേട്ടാ
കടയിൽ നിന്ന് കിട്ടുന്ന കാരറ്റ് മുറിക്കാതെയോ, മുറിച്ചിട്ടോ നട്ടാൽ ഫലമുണ്ടാകുമോ❓️🤔
പ്ലീസ് റിപ്ലൈ 🙏💖
കാരറ്റ് വിത്ത് നടുന്നതാണ് നല്ലത്.
@@VARGHESEPULPALLY താങ്ക്സ് 💝
Kozhi kashtam ettamathiyo
അത് അത്ര നല്ലത് അല്ല
കരിയില compost, ആട്ടിൻ കാഷ്ട്ടം ഇല്ല, പകരം 2+1=3 ചട്ടി ചകിരി ചോർ ഇട്ടാൽ madiyo
മതി
❤️❤️
Nammude naattil correct aakumo
ആകുമല്ലോ
ചേട്ടാ തൈ പറിച്ചു നടുമ്പോൾ Vaam ചേർത്താൽ പിന്നെ ട്രികോടെർമയുടെ ആവശ്യം ഒണ്ടോ
അത് പോലെ ചകിരിച്ചോറ് പകരം ചിന്തേരു ഉപയോഗിക്കാമോ
Vaam tricodarma cherkkam kuzhappam illa. Chintheru treat cheythitt use cheyyam
@@VARGHESEPULPALLY ENGANEYAANU CHETTA CHINTHERU TREAT CHEYYUNNATH ???????
Chintheru wdc ozhich 45 divasam vekkanam. Enitt upayogikkam
Ithil ninn vithedukkan pattumo
Vith edukkam. Athinu thand nallonam mookanam. Appole vith varu. Appolekkum carrot moothu pokum.
എനിക് കുറച്ച് പച്ചക്കറി തരുമോ ക്യാഷ് എത്ര വേണം താരം പ്ലീസ്
Numberil vilicholu
ഇപ്പോൾ നടാൻ പറ്റുമോ. മഴയത്ത് ഉണ്ടാവുമോ.
ഉണ്ടാവും. നട്ട് കഴിഞ്ഞു വെള്ളം കുത്തി വീഴാതെ നോക്കിയാൽ മതി
Wdc ലായനി കൊറിയർ വഴി അയച്ചു തരുമോ.. ക്യാഷ് google pay ചെയ്യാം പ്ളീസ് 🙏
Numberil onn contact cheytholu tto
🙏🙏
വലിയ മഴയിൽ നിന്ന് എങ്ങനെ രക്ഷിക്കാൻ പറ്റും ?
അടഞ്ഞ മഴ അല്ലെങ്കിൽ വലിയ മഴ ആണെങ്കിൽ മാത്രം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയാൽ നല്ലതാണ്
കാരറ്റ് മുകൾ ഭാഗം മുറിച്ചുനട്ടുകൂടേ?
നടാം. പക്ഷെ അത് ഉണ്ട കാരറ്റ് ആകും. വിത്ത് ഇട്ട് നടുന്ന carrot nte athra valarcha athinu undakula
Vargees pulpplli
👌🏻👌🏻
മനസ്സിനൊരു കുളിർമ്മ
കരിയില കത്തിച്ച ചാരം ഇട്ടാൽ മതിയോ
എനിക്ക് വിത്ത് കിട്ടി കൃഷി തുടങ്ങുന്നു.
5mani ayi paraje 541
മണലിനു പകരം പാറപ്പൊടി ഉപയോഗിക്കാന് പറ്റുമോ
പറപ്പൊടി കട്ട ആയി പോകുമല്ലോ. മണൽ കിട്ടാൻ ഇല്ലെങ്കിൽ ലൂസ് ആയ മണ്ണ് ഉപയോഗിച്ചാലും മതി
മണ്ണ് കുമ്മായം ഇട്ട് ഒരാഴ്ച വെക്കണോ?
വേണം. കുമ്മായം ഇട്ടാൽ 1 ആഴ്ച വേണം
Carrot 🥕 seeds avida kittum
വിത്ത് കടയിൽ കിട്ടുമല്ലോ. ഇനി കിട്ടീലെങ്കിൽ നമ്പറിൽ വിളിച്ചോളൂ
ക്യാരറ്റ് വിത്ത് പാകി തൈ പറിച്ചു നട്ടു വളർത്തിയാൽ മതിയാകും .. ( ട്രേയിൽ പാകരുത് ).. ഞാൻ കുപ്പിയിൽ ക്യാരറ്റ് നട്ടു വിളവ് എടുത്തു.. 70 ദിവസം കഴിയുമ്പോൾ പറിക്കണം അല്ലെങ്കിൽ കരുക്കൻ വന്നു കിഴങ്ങ് നശിക്കും...
വിത്ത് എവിടെ കിട്ടും?
ഒരു ഗ്രാ ബാഗിൽ എത്ര തൈ വെക്കാം
6 മുതൽ 8 വരെ നടാം
@@VARGHESEPULPALLY Thanks🙏
എനിക്ക് വിത്ത് വേണമായിരുന്നു
ഇതിന്റെ വിത്ത് എവിടെ കിട്ടും
Vith kodukunna kadayil kittumallo. Ini kittilenkil numberil vilicholu
@@VARGHESEPULPALLY നമ്പർ തരു പ്ലീസ്..
9744367439
ക്യാരറ്റ് എത് മാസത്തിലാണ് നടേണ്ടത്
Varghese ചേട്ടാ കാരറ്റ് കൃഷി ചെയ്യാൻ ഇന്ന് തന്നെ ആലോചിച്ച് തുടങ്ങി
ആട്ടിൻ കാഷ്ടം എങ്ങനെ കിട്ടും
തീർച്ചയായും പെട്ടെന്ന് തുടങ്ങും