തിരുമേനിക്കി...100 വയസ്സുവരെ ആയുരാരോഗ്യസൗഖ്യവും... എനിയും എനിയും നല്ല നല്ല... പാട്ടുകൾ ഞങ്ങൾക്കിടയിൽ എത്താൻ അമ്മ മൂകാംബിക ദേവി... അനുഗ്രഹ വർഷം പൊഴിക്യട്ടെ തിരുമേനിക്കി
ഇന്നത്തെ കാലഘട്ടത്തിൽ പൊങ്ങച്ചം പറയുകയും പഴയ അതു ഭവം പറയുന്നത് ഒരു കുറച്ച് കാണുമ്പോലേയാണ്. എന്നാൽ താങ്കളുടെ ജീവചരിത്രം സത്യസന്ധമായി പൊതുജനങ്ങൾളുടെ മുന്നിൽ സമർപ്പിച്ചതിന് ഒരുപാട് ഇഷ്ടപ്പെട്ടു. ഇന്ന് ആരും പുറകോട്ട് തിരിഞ്ഞു നോക്കാറില്ല - താങ്കളുടെ കച്ചേരി കേട്ടിട്ടുണ്ടു. വളരെയധികം ഇഷ്ടപ്പെട്ടു. അത് പോലെ സ്വാതിതിരുനാൾ സിനിമയിൽ പാടി അഭിനയിച്ചതും ഇടയ്ക്കിടെ കാണാറുണ്ട്. വളരെയധികം ആകർഷിച്ച സിനിമയാണ്.
കൈതപ്രം നമ്പൂതിരി അദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിൽ എവിടെയോ ഒരു മിന്നല് പോലെ... അദ്ദേഹത്തിന് അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ.. ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ 🌹🌹🌹🙏
🕉️നമഃ ശിവായ 🔱🔱🔱🔱എന്റെ അമ്മ ഓർക്കപ്പുറത്തു എന്നേ മൂകാംബിക എത്തിച്ച ആ ദി പരാ ശക്തി വന ദുർഗ്ഗ 🌻അമ്മേ നാരായണ 🥀ദേവി നാരായണ 💐ലക്ഷ്മി നാരായണ 🥀ഭദ്രെ നാരായണ 🌺🕉️ശക്തി 🙏🙏🙏
കൈതപ്രം തിരുമേനിയുടെ ഹരികൃഷ്ണൻസ് എന്ന സിനിമയിലെ ഒരു ഗാനം മൂകാംബികദേവിയോടുള്ള ആരാധന നിറഞ്ഞുതുളുമ്പുന്ന പാട്ടാണ്.. സമയമിതപൂർണ സായാഹ്നം... ആ പാട്ടിലെ " എന്നന്തരാത്മാവിൽ നിന്നാത്മസല്ലാപം.. ഈ ജന്മം സമ്പൂർണ്ണം ദേവീ".. എന്ന വരികൾ ഏറെ ആനന്ദത്തോടെയാണ് എന്നും കേൾക്കാറുള്ളത്..
ഞങ്ങൾ പൂഞ്ഞാറിൽ, ശാസ്താംകടവിൽ കളിച്ചു കുളിച്ചു വളർന്നവർ. 🙏 ഒത്തിരി കഷ്ടപ്പെട്ട ആൾ. അതുപോലെ പൂഞ്ഞാറിൽ നിന്നുള്ള മിത്രൻ നമ്പൂതിരി ക്കും മൂകാംബിക ദേവിയുടെ അനുഗ്രഹം കിട്ടി സാക്ഷാൽ യേശുദാസ്, കരുണാകരൻ, ജയറാം പടിക്കൽ, പുളിക്കോടൻ ഒക്കെ അവിടെ മിത്രൻ തിരുമേനിയെ കാണാൻ വന്നിരിക്കിന്ന്.
അമ്മയുടെ അനുഗ്രഹം എപ്പോഴും മുണ്ടാവട്ടെ. കവിതയുടെ സ്രോതസ്സുകൾ ഒഴുകട്ടെ പാലാഴിയായി .🙏🙏🙏
തിരുമേനിക്കി...100 വയസ്സുവരെ ആയുരാരോഗ്യസൗഖ്യവും... എനിയും എനിയും നല്ല നല്ല... പാട്ടുകൾ ഞങ്ങൾക്കിടയിൽ എത്താൻ അമ്മ മൂകാംബിക ദേവി... അനുഗ്രഹ വർഷം പൊഴിക്യട്ടെ തിരുമേനിക്കി
ഇന്നത്തെ കാലഘട്ടത്തിൽ പൊങ്ങച്ചം പറയുകയും പഴയ അതു ഭവം പറയുന്നത് ഒരു കുറച്ച് കാണുമ്പോലേയാണ്. എന്നാൽ താങ്കളുടെ ജീവചരിത്രം സത്യസന്ധമായി പൊതുജനങ്ങൾളുടെ മുന്നിൽ സമർപ്പിച്ചതിന് ഒരുപാട് ഇഷ്ടപ്പെട്ടു. ഇന്ന് ആരും പുറകോട്ട് തിരിഞ്ഞു നോക്കാറില്ല - താങ്കളുടെ കച്ചേരി കേട്ടിട്ടുണ്ടു. വളരെയധികം ഇഷ്ടപ്പെട്ടു. അത് പോലെ സ്വാതിതിരുനാൾ സിനിമയിൽ പാടി അഭിനയിച്ചതും ഇടയ്ക്കിടെ കാണാറുണ്ട്. വളരെയധികം ആകർഷിച്ച സിനിമയാണ്.
കൈതപ്രം നമ്പൂതിരി അദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിൽ എവിടെയോ ഒരു മിന്നല് പോലെ... അദ്ദേഹത്തിന് അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ.. ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ 🌹🌹🌹🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
(429 സിനിമകൾ) 4000 പാട്ടുകൾ എഴുതിയ അങ്ങയുടെ കഴിവിനെ പ്രണമിക്കുന്നു❤❤
Deviyute anugraham ❤🙏🏼
ബഹു.മാനപ്പെട്ട കൈത പ്രത്തിന് എല്ലാ വിധ ആയുരാരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഓം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ മൂകാംബിക അമ്മ അനുഗ്രഹിക്കണേ പൊന്നുതമ്പുരാട്ടി കാത്തു കൊള്ളണേ അമ്മേ ലോക മാതാവേ🙏🙏🙏🙏🙏🙏🙏
മൂകാംബികഅമ്മയുടെ അനുഗ്രഹം ലഭിച്ച അങ്ങേക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ 🙏🙏🙏
അമ്മേ ദേവീ മൂകാംബികേ അനുഗ്രഹിക്കണമേ 🙏🙏🙏
മൂകാംബികമ്മ അനുഗ്രഹിച്ച മനുഷ്യൻ 🥰
ആരെ ഇയാൾ കമ്മി bhagavan ശ്രീരാമനെ അംഗീകരിക്കാത്തവൻ
അതിന്റെ താണ് ഇപ്പോൾ അനുഭവിക്കുന്നത്.
സുകൃതം ചെയ്ത ജന്മം 🙏🏼🙏🏼🙏🏼🙏🏼.. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏼🙏🏼
🕉️നമഃ ശിവായ 🔱🔱🔱🔱എന്റെ അമ്മ ഓർക്കപ്പുറത്തു എന്നേ മൂകാംബിക എത്തിച്ച ആ ദി പരാ ശക്തി വന ദുർഗ്ഗ 🌻അമ്മേ നാരായണ 🥀ദേവി നാരായണ 💐ലക്ഷ്മി നാരായണ 🥀ഭദ്രെ നാരായണ 🌺🕉️ശക്തി 🙏🙏🙏
വളരെ ശരിതന്നായിരിക്കും ഈ മഹാ പ്രപഞ്ചത്തിൽ ഈശ്വരൻ ഉണ്ട് ഉണ്ട് ഉണ്ട്. ഞാൻ. സുദർശനൻ. കൊല്ലം
മഹാ ഭാഗ്യം എന്ന് ഇതിനെ യാണ് പറയുക❤🎉🎉🎉🎉 ദേവി മൂകാമ്പിക ക തൊട്ടനു ഗ്രഹിച്ച കലാകാരാൻ ഇതിൽ പരം ഇനിയെന്തു വേണം❤❤❤❤
🙏അങ്ങേയ്ക്കു അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
ദേവി ശ്രീദേവി മമ മൂർത്തേ തൃകടാക്ഷം തൃകടാക്ഷം 🙏
കൈതപ്രം തിരുമേനിയുടെ ഹരികൃഷ്ണൻസ് എന്ന സിനിമയിലെ ഒരു ഗാനം മൂകാംബികദേവിയോടുള്ള ആരാധന നിറഞ്ഞുതുളുമ്പുന്ന പാട്ടാണ്.. സമയമിതപൂർണ സായാഹ്നം... ആ പാട്ടിലെ " എന്നന്തരാത്മാവിൽ നിന്നാത്മസല്ലാപം.. ഈ ജന്മം സമ്പൂർണ്ണം ദേവീ".. എന്ന വരികൾ ഏറെ ആനന്ദത്തോടെയാണ് എന്നും കേൾക്കാറുള്ളത്..
അമ്മയെ അറിഞ്ഞ ഒരു ഭക്ത ആണ് njan.. Bed rest aayirunna njan അമ്മയുടെ കാരുണ്യം കൊണ്ട് നടന്ന തും.... Chandika homam അത്ര power ful ആണ്❤
അമ്മയുടെ അനുഗ്രഹം thaghalke എന്നും ഉണ്ടാവട്ടെ അമ്മേ ശരണം 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ ...❤❤❤❤❤❤❤❤❤
അമ്മേ 🙏🙏അങ്ങയെ ഗുരുവാക്കുന്നു 🙏🙏അങ്ങ് കാണിച്ച ഒരു മാർഗം 🙏🙏🙏🙏അത്ഭുതം. അതിനെ ആചരിക്കണം മറ്റെന്തെങ്കിലും രൂപത്തിൽ 🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 എല്ലാവർക്കും മൂകാംബിക ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
മൂകാംബികാ ദേവി യുടെ കടാക്ഷം കിട്ടിയ കൈതപ്രം തിരുമേനി 🙏❤️അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞു ഗുരുവായൂരിൽ വച്ചു 🙏🙏🙏
അമ്മേ മൂകാംബികേ കാത്ത് രക്ഷിക്കണേ🙏🙏🙏🙏
ജിതേഷ് സതൃൻ
Pranamam, Kaithapram sir.
I will meet at MAHALINGAPURAM TEMPLE AT CHENNAI ON 2001.....Great......❤
അമ്മയാകുന്ന നനുത്ത തീയിൽ അവസാനിക്കട്ടെ നമ്മുടെ ജീവിതം.. അവിടെ ഭജന ഇരുന്നു മരിക്കാൻ ആഗ്രഹം അമ്മ തരട്ടെ 🙏🙏🙏🙏🙏
അമ്മേ മൂകാംബികെ അനുഗ്രഹിക്കേണമേ 🙏🙏🙏
Pranamam,being a devotee of Amma who blessed you profusely
കാലാദി വർത്തിയാം
കലകൾക്കെന്നാളും
ആധാരം മൂകാംബിക അമ്മയാണ്.🌹🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
മൂകാംബികെ ദേവി ആ തിരു നടയിൽ വന്നു ഒരു ചണ്ഡികഹോമം സമർപ്പി ക്കാൻ സാധിക്കണേ
🕉️എന്റെ അമ്മേ ശരണം 🙏🏻
ഉള്ള കാര്യം തന്നേയാണേൽ സന്തോഷം
അമ്മേ ശരണം 🙏🙏🙏 sir നു ദീർഘായുസ് ഉണ്ടാവട്ട
അമ്മേ വിനോദിന് സാലറി ഇന്ന് കിട്ടണേ. കമ്പനി യിൽ ജോലി ഒന്നും ഇല്ല. നല്ല ജോലി കമ്പനിക്ക് നൽകി അനുഗ്രഹിക്കണേ
Amme narayana❤❤
ദേവിയുടെ അനുഗ്രഹിക്കട്ടെ
അമ്മേ ദേവീ 🙏🙏🙏
അമ്മേ നാരായണാദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ🙏🏽🙏🏽🙏🏽
വരിക വരികയെന്നമ്മ വിളിച്ചു, അരികെ അരികെ ഞാൻ ഓടി എത്തി 🙏❤
Thank you🙏
Great 💙💚
Amme anugrahikkename
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ 🙏🙏
Amme Saranam❤❤❤
Amme mookambike devi ,.adhehathinh aayusum aarogyavum kodukane bhagavathi..❤❤❤❤❤
Pranamam sir 🙏 amme narayana 🙏🙏
നമോവാകം പത്മശ്രീ ശ്രീ കൈതപ്രം തിരുമേനി സാർ.❤
കൈതപ്രം the Great💯
Amma Sharanam ❤❤❤
Thank you sir. Mukambike devi allavareyum anugrahikkanam.
അമ്മേ... 🙏
Mookambika deviye Nama 🙏🙏
AMMAE SARANAM DEVI SARANAM....
അമ്മേശരണം 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
Hare Krishna Guruvayoorappa Saranam🌹❤🎉😊
Ammae sharanam 🙏🏻🙏🏻🙏🏻
Ayurarogyasowkhyam jeevikkan Amma Angaye Anugrhahikkatte.Amme NarayanaDeviNarayanaLekshmiNarayanaBhadreyNarayana.🙏🏻🙏🏻🙏🏻🙏🏻
നമസ്തേ തിരുമേനി
Amme Narayana 🙏🏻
അമ്മേ നാരാണാ
അമ്മേ'..മൂകാംബികേ ....🙏🙏🙏
Pranam thirumeni pranam pranam humble pranams
ദേവി ശരണം🙏🏻
Aum Mookambikaye Namah 🪔🪔🪔🙏🏽
അമ്മേ മൂകാംബികേശ്രീ ലക്ഷ്മി മൂകാംബികേ ശ്രീ സരസ്വതി മൂകാംബി കേ ശ്രീപാർവതിമൂകാംബികെ ശ്രീ ദേവി മൂകാംബികേ. 🙏
Amme Narayana
അമ്മേ.. മൂകാംബികേ..🙏🙏🙏
Mookambika devi saranam
🙏🙏
Sathya sandhanaya manushyan.... ❤
Great achievement
🙏🏻🙏🏻🙏🏻അമ്മേ മൂകാംബികേ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
അമ്മേ...മൂകാംബികേ...ശരണം
Amme mookambika devi saranam🙏❤
അമ്മേ മൂകാംബികായൈ നമഃ
അമ്മ ശരണം🙏🕉️🙏
Amme saranam
അമ്മേ മൂകാംബികേ 🙏🙏🙏
Amme Amme Amme AmmeAmme Devi Mookambike saranam
അമ്മേ നാരായണ🙏
Ammeenarayanna
❤
Amme Mahamaye namah
Ithilparam enthu bhagyama thirumeniku vendathu.🙏🙏🙏🙏🙏
ജയ ജയ മൂകാംബിക'അമ്മ
Please say dva dasharammantram
Amme om sam saraswat hye namaha
ഓം മൂകാംബികേ നമഹ
♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻
🙏🪷🙏🪷 ഇനി ഇങ്ങനെ ഒരാള്‍ ഭൂമിയില്‍ ജനിക്കാന്‍ ഇല്ല
❤❤❤❤🙏🙏🙏🙏🙏
Chandikahomam enthinanu nadathunnath.. plz reply
Manasil endagrahich nadathunnuvoo athunadakkum.... Anubavasthar niravadhiyundu.... Book chythalym nammude time nallatanenkil matre namukk vilivaru kolluril ninnu 🙏🏻
Chandika ennal devi avatharikkunna roam 8 16 20 1000 baikal undu 3 prachanda avatharangal aanu madhu kaidabha badham yoga nidra devi mahishasuran mahishasura mardini shumba nishumba badham durgayude avatharam aaya 8 kai roopam aadi kadhakal evarude pooja 700 slokam chilli pooja devi bhagavatham vayikku
@@HARISVIS Thank you for the explanation 🙏
👃👃👃
ദ്വാദശാക്ഷരീ മന്ത്രം ഏതാണെന്ന് അറിയാവുന്നവർ ഒന്നു പറഞ്ഞു തരുമോ ?
ഓം നമോ ഭഗവതേ വാസുദേവായ
@@nobysekhar3059ഇതല്ല
@@nobysekhar3059 ഇതല്ല
ദുർഗ്ഗാം ദേവിം ശരണമഹം പ്രപദ്യേ
Randamathe thu
Ravile 7.30 nu munp japikkanam
വാണീമുഖകമലതാമ്പൂലരസം ലഭിച്ചത് മുജ്ജന്മ സുകൃതം കൊണ്ടാണ് തിരുമേനി.
ഞങ്ങൾ പൂഞ്ഞാറിൽ, ശാസ്താംകടവിൽ കളിച്ചു കുളിച്ചു വളർന്നവർ. 🙏 ഒത്തിരി കഷ്ടപ്പെട്ട ആൾ. അതുപോലെ പൂഞ്ഞാറിൽ നിന്നുള്ള മിത്രൻ നമ്പൂതിരി ക്കും മൂകാംബിക ദേവിയുടെ അനുഗ്രഹം കിട്ടി
സാക്ഷാൽ യേശുദാസ്, കരുണാകരൻ, ജയറാം പടിക്കൽ, പുളിക്കോടൻ ഒക്കെ അവിടെ മിത്രൻ തിരുമേനിയെ കാണാൻ വന്നിരിക്കിന്ന്.
മിത്രൻ നമ്പുതിരി ഇപ്പോഴും ഉണ്ടോ ❓കാണാൻ പറ്റുമോ ❓