Listin Stephen Interview Last Part (4)| Maneesh Narayanan | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2023
  • പല സിനിമകളും ബിസിനസ് നടക്കാതെയാണ് ഇറങ്ങുന്നത്. സിനിമ വാങ്ങുന്നവരെയും ഈ റിവ്യൂ ബാധിക്കും. അൻപത് കോടി ക്ലബ്ബിൽ കയറിയ പടത്തിന്റെ മുഴുവൻ ബിസിനസ്സ് ആണ് അത്. അതല്ല പ്രൊഡ്യൂസർക്ക് ലഭിക്കുന്ന തുക. ലിസ്റ്റിൻ സ്റ്റീഫൻ ക്യു സ്റ്റുഡിയോയിൽ.
    #listinstephen #filmproducer #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 172

  • @GOKUL-rm7md
    @GOKUL-rm7md 7 หลายเดือนก่อน +107

    സിനിമക്കാർക്ക് ഗ്രൌണ്ട് റിയാലിറ്റി ആയി യാതൊരു ബന്ധവും ഇല്ലെന്നാണ് ഇത്പോലുള്ള ഇന്റർവ്യൂകൾ വീണ്ടും തെളിയിക്കുന്നത്.

    • @aslan8063
      @aslan8063 7 หลายเดือนก่อน +6

      Listin parayunnath avg/ below avg padangale Patti anu.

    • @Newton_369
      @Newton_369 7 หลายเดือนก่อน +4

      ആരെങ്കിലും 1 കോടി മുടക്കി കാണാൻ പോകുന്നവന്റെ നൂറു രൂപ തുലയട്ടെ എന്നു വിചാരിക്കുമോ

    • @TonuAlex
      @TonuAlex 7 หลายเดือนก่อน +1

      ​@@Newton_369 AA 100 roopa thulayarrudh ennu cinimakkaar vichaarikkunnilla .. adhaanu issue

    • @bimalroy8606
      @bimalroy8606 7 หลายเดือนก่อน

      Avaru football kalikaralla ground reality thirichuariyan

    • @GOKUL-rm7md
      @GOKUL-rm7md 7 หลายเดือนก่อน

      @@aslan8063 Why should we waste our money on avg/below avg movies?

  • @solofilmmaker4158
    @solofilmmaker4158 7 หลายเดือนก่อน +38

    എന്തിന് നിലവാരം ഇല്ലാത്ത സിനിമ എടുക്കണം അങ്ങനെ ഉള്ളവൻ സിനിമ ഉണ്ടാക്കി പൈസ ഉണ്ടാക്കണ്ട സിനിമ എടുക്കുന്നു 😡😡😡

    • @aswinsankar4540
      @aswinsankar4540 7 หลายเดือนก่อน

      സുഹൃത്തേ.... നിങ്ങൾ പുറത്ത് നിന്ന് നോക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.....
      നിങ്ങൾ പറയുന്നതുപോലെ നാല്ല കണ്ടന്റ് ഒള്ള സിനിമ എടുക്കണമെങ്കിൽ നാല്ല കഥ ആയിരിക്കണം ഉണ്ടാകേണ്ടത്.....
      ഇവിടെ സംഭവിക്കുന്ന ഏറ്റോം വല്യ പ്രശ്നം എന്താണെന്നാൽ ഒരു കഥ കേൾക്കുമ്പോ നല്ലതാണെങ്കിലും അത് എടുത്തു വരുമ്പോൾ അങ്ങനെ ആകണമെന്നില്ല എന്നുള്ളതാണ്.... ഒരിക്കലും പൂർണമായും ഒരു കഥയോ തിരക്കഥയോ തിയേറ്ററിൽ ഓടുമെന്ന് പറയാനാവില്ല... ഓദാഹരണത്തിന് നിങ്ങൾ ഒരു നാല്ല കഥ എഴുതി നിങ്ങളുടെ കാഴ്ചപ്പാടിൽ അത് മികച്ച കഥയാണ്... നിങ്ങൾ ഒരു നിർമാതാവിന്റെ അടുത് ചെന്ന് ആ കഥപറഞ്ഞു അയാൾക്കും അത് ഇഷ്ടപ്പെട്ടു യെന്ന് വിചാരിക്കുക.... നാല്ല ഒരു crew വെച്ച് അത് ഷൂട്ട്‌ ചെയ്തു പലകരങ്ങളുംകൊണ്ട് നിങ്ങൾ ഉദ്ദേശിച്ച പോലെ ശെരിയായില്ല യെന്ന് വിചാരിക്കുക... എന്നിരുന്നാലും അത് അത്ര മോശം സിനിമ അല്ല യെന്ന് വിചാരിക്കുക.... സാധാരണ ഗതിയിൽ ഒന്നോ രണ്ടോ ആഴ്ച ഓടിയാൽ പാടം, മുടക്കിയത് തിരിച്ചു കിട്ടും എന്നാ അവസ്ഥയിൽ ഒള്ള ഒരു ചിത്രം..... അത് പരാജയപ്പെട്ടാൽകൂടി ഒരു വലിയ പരാജയം സംഭവിക്കാത്ത ഒരു ചിത്രം..... ആ സമയത്ത് reviewers first show കഴിയുമ്പോതന്നെ പാടം average, അല്ലേൽ മോശം യെന്ന് പറയുമ്പോൾ അവരെ വിശ്വസിക്കുന്ന ഒരു കൂട്ടം ആൾക്കാർ പോകാതെ ഇരിക്കുകയും..... ചെറിയ സാമ്പത്തിക തകർച്ച കിട്ടണ്ട ഒരു പടത്തിനെ ഒരു വലിയ തകർച്ചയിലേക്ക് എത്തിക്കുകയും ചെയ്‌യും..........

  • @Tow21One
    @Tow21One 7 หลายเดือนก่อน +9

    Movie review നെ പറ്റി എത്ര debate ആരൊക്കെ തമ്മിൽ നടന്നാലും പ്രൊഡയുസർക്കോ, ഡയറക്ടർക്കോ, താരത്തിനോ പിടിച്ചു നിൽക്കാൻ ആവില്ല.
    നല്ല പടം എടുക്കുക മാത്രമാണ് producers നുള്ള ഒരേ ഒരു ഓപ്ഷൻ
    അല്ലെങ്കിൽ Majority ഇഷ്ട്ടപെടുന്ന സിനിമ എങ്കിലും എടുക്കുക 🙌🏼

  • @Tow21One
    @Tow21One 7 หลายเดือนก่อน +22

    മനീഷ് Movie Review നെ പറ്റി ഒന്നൂടെ കടുപ്പിച്ചു ചോദിച്ചിരുന്നേൽ പുള്ളി പെട്ടേനെ
    ഇപ്പൊൾ തന്നെ ചോദിച്ചതിനുള്ള മറുപടി ആയിട്ടില്ല
    ലിസ്റ്റിൻ കുഴങ്ങുന്നത് കണ്ട് മനീഷ് വിട്ട പോലെ 🙌🏼🙌🏼

    • @shaha6760
      @shaha6760 7 หลายเดือนก่อน +1

      Yes

    • @Tow21One
      @Tow21One 7 หลายเดือนก่อน +1

      @@KnightRider-gs2ku വിവരകേട് പറയാതെ ബ്രോ 2024 ആവാൻ ആയി
      Movie review നെ പറ്റി എത്ര debate ആരൊക്കെ തമ്മിൽ നടന്നാലും പ്രൊഡയുസർക്കോ, ഡയറക്ടർക്കോ, താരത്തിനോ പിടിച്ചു നിൽക്കാൻ ആവില്ല.
      നല്ല പടം എടുക്കുക മാത്രമാണ് producers നുള്ള ഒരേ ഒരു ഓപ്ഷൻ
      അല്ലെങ്കിൽ Majority ഇഷ്ട്ടപെടുന്ന സിനിമ എങ്കിലും എടുക്കുക 🙌🏼

    • @anandjake7583
      @anandjake7583 6 หลายเดือนก่อน

      @@KnightRider-gs2kusathyam bro...Tamil natil avanmare adhikam thamasikka the review parayunnathu okke ban cheyum ...avide politiciansinu opposites parayanum troll onnum easy allae... 😂 nalla adi kittum... !

  • @user-su4vi
    @user-su4vi 7 หลายเดือนก่อน +75

    ഇയാൾ എന്തൊക്കെയാണ് ഈ പറയുന്നത്..ഈ ആഴ്ച തന്നെ പത്തോളം മലയാളം സിനിമകളാ ഇറങ്ങിയിരിക്കുന്നത് ..ഇവരെയെല്ലാം രെക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്തത്തെ ഒന്നും ആർക്കുവില്ല...വേണമെങ്കിൽ മാത്രം സിനിമ ചെയ്താൽ മതി..

    • @scpgypsyman
      @scpgypsyman 7 หลายเดือนก่อน +3

      പുള്ളി പറഞ്ഞത് ഒരു പ്രേക്ഷകന്റെ വീക്ഷണത്തിൽ നിന്നല്ല ഒരു സിനിമയ്ക്കു കാശു മുടക്കിയവന്റെ സ്ഥാനത്തു നിന്നാണ്..അവനു എങ്ങനെയും മുടക്കു മുതൽ എങ്കിലും കിട്ടണം എന്നുണ്ടാവില്ലേ?

    • @aslan8063
      @aslan8063 7 หลายเดือนก่อน

      Listin parayunnath avg/ above avg padangale Patti anu.

    • @paulgeoshine5368
      @paulgeoshine5368 7 หลายเดือนก่อน +3

      ​@@scpgypsymanavanu mudakkmothal kittan njn donate cheyano?

    • @salashinotravelvlog6565
      @salashinotravelvlog6565 7 หลายเดือนก่อน

      ​@@scpgypsyman😂😂😂

    • @kishorts7149
      @kishorts7149 7 หลายเดือนก่อน +1

      ​@@scpgypsymanAthinu nalla cinema kal cheyyanam, nalla cinema cheyyan pattillenkil naattukaarude kaiyil ninnu paisa pidungaan potta cinemakal irakkano?🤷🏽

  • @nithinm7391
    @nithinm7391 7 หลายเดือนก่อน +16

    Innu 7 padam enganum irangi.. Review onum vannitilla.. Kanan otta kutti illa.. Enthina ithoke padachu vidunath?

  • @Abhi_Vloggs
    @Abhi_Vloggs 7 หลายเดือนก่อน +22

    റിവ്യൂ ചെയ്യുന്നത് പൈസക്ക് വേണ്ടി ആണെന്ന് പറഞ്ഞല്ലോ അങ്ങനെ ആണെങ്കിൽ നിങ്ങൾ സിനിമ ചെയ്യുന്നത് എന്തിനാണ് സേവനം ഒന്നുമല്ലല്ലോ നിങ്ങളും പൈസക്ക് വേണ്ടി തന്നെ അല്ലേ 😂😅

    • @aslan8063
      @aslan8063 7 หลายเดือนก่อน

      Cinema highly risk ulla business anu. Panam undakanam enn aagrahathode varunna producers Kure kaalam nilanilkilla. Cinema for Art enn mentality ullavar mathre nilanikku.

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 7 หลายเดือนก่อน +16

    ഇറങ്ങിയ പടങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്, ബ്ളോക്ബസ്റ്റര്‍,മെഗാഹിറ്റ് ആകുന്ന ഒരു സ്ഥലമുണ്ട് ഏഷ്യാനെറ്റ് ചാനല്‍ ets.....😂😂😂

  • @renjuzeye
    @renjuzeye 7 หลายเดือนก่อน +18

    Reviewers like KoK, Unni are actually helping industry to come up with Quality stuffs.
    There is No room for udaippe Producers anymore.

    • @arun_mathew
      @arun_mathew 7 หลายเดือนก่อน +8

      Unni 😂🤮

    • @alanjoseph9464
      @alanjoseph9464 7 หลายเดือนก่อน

      ​@@arun_mathew😂😂😂

    • @nithinm7391
      @nithinm7391 7 หลายเดือนก่อน +1

      Unniyo 🤦🏽‍♂️

    • @renjuzeye
      @renjuzeye 7 หลายเดือนก่อน

      Kshami guys ... Kok maatram ettaal too personal aavum ennu thonnie 🙏🙏🙏

    • @arunpr53
      @arunpr53 7 หลายเดือนก่อน +1

      Unni?😂😂

  • @homosapien8320
    @homosapien8320 7 หลายเดือนก่อน +58

    900 രൂപക്ക് പണിയെടുക്കുന്ന എനിക്ക്, 200 രൂപ എന്നത് വലിയ ഒരു സംഖ്യയാണ്! അങ്ങനെയിരിക്കെ, അത് ഏത് സിനിമ കാണാൻ മുടക്കണമെന്ന് തീരുമാനിക്കാൻ ഒരു വിധം ഇന്നത്തെ സിനിമ റിവ്യൂകൾ സഹായിക്കാറുണ്ട്! നിങ്ങൾ കോടികൾ മുടക്കി, ചവറ് സാധനങ്ങൾ ഇറക്കിയിട്ട്, അത് വെച്ച് ബിസിനസ്സ് ചെയ്യാൻ നാട്ടാരുടെ പണം കരുവാക്കുന്ന ഏർപ്പാട് ശരിയല്ലാ!
    നല്ല സിനിമകൾ ഇറക്കു!

    • @vibinchandran8157
      @vibinchandran8157 7 หลายเดือนก่อน +3

      👏🏽👏🏽👏🏽👏🏽

    • @SreerajTecH
      @SreerajTecH 7 หลายเดือนก่อน +1

      True

    • @shaijulalm.s3160
      @shaijulalm.s3160 7 หลายเดือนก่อน

      Exactly

    • @sivasam-kv8ul
      @sivasam-kv8ul 7 หลายเดือนก่อน

      ithe ni thanne vijayedy leo kkku fdfs poyi thala vekkile ,, apo kanikatha logic malayalam padathil kuduthal kanikunu...enitu karachil evdey mass padam ilaaa

    • @vibe1776
      @vibe1776 7 หลายเดือนก่อน

      Changayi pand review onnum kandit Alla cinemak poyath hit aanenklkil automatically ariyam...

  • @gokulsuresh1888
    @gokulsuresh1888 7 หลายเดือนก่อน +2

    Simple ആയിട്ട് പറഞ്ഞാൽ ഞങ്ങൽ കുറച്ചു ബോംബ് കഷ്ടപ്പെട്ട് കുറെ ക്യാഷ് ചിലവാക്കി ഉണ്ടാകുന്നു.. നിങ്ങൾ എല്ലാവരും അത് വാങ്ങി ഞങ്ങളെ ഒന്ന് രക്ഷപെടുത്തണം 😊..

  • @malluflixofficial
    @malluflixofficial 7 หลายเดือนก่อน +3

    so positive reviews will do good business for movies right ? angane anelu Madanolsavam okke positive reviews anallo ennit evde innu vare oru OTT release cheythittundo ? oru kollam aavarayi...evde

  • @sripravi
    @sripravi 7 หลายเดือนก่อน +24

    The film producer union should restrict the prodcution of movies so as to give minimum 3 weeks time for any movie considering the theatre strength and availability of screens in Kerala,

  • @MuhammedShahid-tr8tt
    @MuhammedShahid-tr8tt 7 หลายเดือนก่อน +15

    Nilavaaram ulla padam vijayikkum

  • @sripravi
    @sripravi 7 หลายเดือนก่อน +18

    When the supply is more the demand tend yo decrease, its is as simple as that, don't blame the reviews or the cinema lovers for your losses

  • @amruthkrishnannambiar2934
    @amruthkrishnannambiar2934 7 หลายเดือนก่อน +22

    Thinking from the producer's perspective. Reviews are affecting them and what they are telling is correct to an extent. Reviews can affect post release business for OTT or other channels. But what is the way to this? Stopping reviews? No. The only way to this is producers must be more aware of the movies they are choosing. I personally believe that having financial strength itself won't help to become a good producer. More than financial strength, understanding the pulse of the audience is much more important.

    • @malluflixofficial
      @malluflixofficial 7 หลายเดือนก่อน

      so positive reviews will do good business ? angane anelu Madanolsavam okke positive reviews anallo ennit evde innu oru OTT release cheythittundo ? oru kollam aavarayi

  • @abhay1307
    @abhay1307 7 หลายเดือนก่อน +5

    The thing is reviews and online promotions helped garudan to an extend, because i watched it in theatre due to the positive talks in these medias . i think falimy is also an example

  • @VineethNarayanan
    @VineethNarayanan 7 หลายเดือนก่อน +13

    നിങ്ങൾ എന്തൊക്കെയാണ് ലിസ്റ്റിൻ പറയുന്നത്. വഴി കൂടി പോകുന്ന നാലഞ്ചു പേരുടെ അഭിപ്രായം കേട്ടിട്ടല്ല OTT പ്ലാറ്റ്ഫോമുകൾ സിനിമ സെലക്ട് ചെയ്യുന്നത്. അവർക്ക് അതിനു വേണ്ടി മാത്രമായി തന്നെ എക്സ്പെർട്ട് പാനലുണ്ട് അവരൊരു സിനിമ കണ്ടിട്ട് ആണ് എടുക്കുക. അവര് നോക്കുന്നത് താരമൂല്യവും റിപ്പീറ്റ് വാല്യൂം മാത്രമാണ്. മാത്രമല്ല ഒരു വർഷം മുമ്പ് തന്നെ റിലീസ് ചെയ്യേണ്ട സിനിമകളുടെ ലിസ്റ്റ് ഉണ്ടാക്കും. താരങ്ങളുടെ സിനിമകൾ ഇത്ര കോമഡി സിനിമകൾ ഇത്ര ആക്ഷൻ സിനിമകൾ ഇത്ര എന്നിങ്ങനെ. താങ്കൾ പറയുന്നത് കേട്ടിട്ട് ഞങ്ങൾ എന്തുണ്ടാക്കിയാലും OTT പ്ലാറ്റ്ഫോമുകളും ജനങ്ങളും ഏറ്റെടുക്കണം എന്ന് പറയുന്ന പോലെ ഉണ്ടല്ലോ

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 7 หลายเดือนก่อน +13

    മട്ടന്‍ബിരിയാണിയാണെന്ന് പറഞ് ബീഫ്ബിരിയാണി കൊടുത്താല്‍ ആളുകള്‍ തെറി പറയും😊😊😊😊

  • @mallumarar4460
    @mallumarar4460 7 หลายเดือนก่อน +13

    Oru മുതളിയുടെ ധീര രോദനം 😢😂😢😢

  • @TheGouthamCity
    @TheGouthamCity 7 หลายเดือนก่อน +14

    Nalla cinema maathram Edutha mathi, atleast try cheyth moshmayalum kozhpilla. Nammal audience owes you lot nothing for gambling on a movie if it is just done for business. Allenkil iniyum lalettan okke ingane mediocre cheyyunath nammal encourage cheyykm

  • @SamJoeMathew
    @SamJoeMathew 7 หลายเดือนก่อน +9

    പൈസ കൊടുത്ത് വാങ്ങുന്ന സാധനം നന്നായില്ലെങ്കിൽ പറയില്ലേ.... അത് പോലെ തന്നെ സിനിമയും..

    • @MeMe-vw5yk
      @MeMe-vw5yk 7 หลายเดือนก่อน

      😂 സിനിമയെ നീ സാധനം ആയിട്ടാണോ കണ്ടത്

    • @abhijithr4386
      @abhijithr4386 7 หลายเดือนก่อน

      ​@@MeMe-vw5ykAthe cinema oru product aanu.... Any doubt?

    • @itsjustpersonalizedviews
      @itsjustpersonalizedviews 6 หลายเดือนก่อน

      ​@@MeMe-vw5ykidiot with a stupid comment

  • @remzyy2074
    @remzyy2074 7 หลายเดือนก่อน +5

    Producers should get along with the new reality.

  • @bibilnv
    @bibilnv 7 หลายเดือนก่อน +9

    നിങൾ paid promotion നടത്തി സൂപ്പർ പടം എന്ന് പറഞ്ഞ് പറ്റിക്കുന്നതോ

  • @shuhaib_malik
    @shuhaib_malik 7 หลายเดือนก่อน +1

    Selfie de oru question choikarnn ? Endhayii . Ethra poyi??

  • @Tech_Dawg23
    @Tech_Dawg23 7 หลายเดือนก่อน +11

    മണ്ടത്തരം പറയുന്നത് വളരെ convincing aayi പറയാൻ പഠിക്കേണ്ട സമയം ആയി ലിസ്റ്റിൻ.
    ആദ്യമായി റിവ്യൂ വരുന്നതിനു മുൻപ് പടം എടുത്ത്, പടം ഇറങ്ങുന്നതിൻ്റെ തൊട്ടു മുൻപ് review എന്നൊരു phenomenon start ആയ പ്രൊഡ്യൂസേഴ്സ് പറയുമ്പോ ഒരു മിനിമം കഴമ്പ് ഉണ്ട്.
    ഈ റിവ്യൂ എന്നൊരു പ്രതിഭാസം exist ചെയ്യുന്ന ലോകത്തേക്ക് ആണ് തൻ്റെ സിനിമ വരുന്നത് എന്ന് അറിഞ്ഞിട്ടും സിനിമ എടുത്തിട്ട്..പിന്നീട് അത് പൊട്ടുമ്പോൾ,reviewers'ne പറ്റി കംപ്ലൈൻ്റ് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്..
    കോടികൾ മുടക്കി നാളെ ഞാൻ നാട് മുഴുവൻ STD ബൂത്ത് തുടങ്ങിയിട്ട്..മറ്റെന്നാൾ മൊബൈൽ ഫോൺ എൻ്റെ ബിസിനസ്സിനെ കൊന്നേ..എൻ്റെ ബിസിനെസ്സ് ചത്തേ, എന്ന് പറയുന്നതിൽ എന്ത് sense ആണ് ഉള്ളത്??

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 7 หลายเดือนก่อน +2

    പോസിറ്റീവ് പറയാം അത് ഇടുത്തു സ്വന്തം ആയി പോസ്റ്റ് ഇട്ടു promote ചെയ്യാം. നെഗറ്റീവ് മാത്രം പറയാൻ പാടില്ല.. ന്താ ലിസ്റ്റിൻ മോനെ ഒരു ന്യായം ഒക്കെ വേണ്ടേ...

  • @vibinchandran8157
    @vibinchandran8157 7 หลายเดือนก่อน +2

    Thank you Maneesh ❤

  • @mathewphilip9984
    @mathewphilip9984 7 หลายเดือนก่อน +5

    പൈസ കിട്ടാൻ വേണ്ടി അല്ലെ യൂട്യൂബിൽ റിവ്യൂവേഴ്സ് റിവ്യൂ പറയുന്നതെന്ന് ലിസ്റ്റിൻ പറയുന്നു. പൈസ കിട്ടാൻ വേണ്ടി തന്നെ അല്ലെ ലിസ്റ്റിൻ സിനിമ നിർമിക്കുന്നത് അല്ലാതെ ആളുകളെ നന്നാക്കാൻ അല്ലലോ ? പിന്നെ 150 രൂപ മുടക്കി സിനിമ കാണുന്നവന് അവന്റെ അഭിപ്രായം മോശമായാലും നല്ലതാണെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് ഈ നാട്ടിൽ. അതല്ല പോസിറ്റീവ് മാത്രം പറഞ്ഞാ മതി നെഗറ്റീവ് ആണെങ്കിൽ മിണ്ടണ്ട പ്രൊഡ്യൂസർക്ക് കാശ് കിട്ടിക്കോട്ടെ എന്ന് പറയുന്നത് സ്വാർത്ഥത അല്ലെ ? സിനിമയിലെ തിരക്കഥ നന്നാക്കുക, കാശും സമയവും കളഞ്ഞു തീയേറ്ററിൽ വരുന്ന ആളുകൾക്കു അവന്റെ കാശ് മുതലാക്കാൻ പറ്റുന്ന സിനിമകൾ കൊടുക്കുക..അല്ലാതെ പ്രേക്ഷകനെ മണ്ടൻ ആക്കി സിനിമ എടുക്കുന്ന രീതി ദയവു ചെയ്‌തു നിർത്തുക !! ഇതൊരു അപേക്ഷ ആണ്

  • @ithningalkkariyumo3133
    @ithningalkkariyumo3133 7 หลายเดือนก่อน +1

    മീൻ കച്ചവടം ആയാലും ചീഞ്ഞ മീൻ വാങ്ങി വിൽക്കാൻ ഇരുന്നാൽ ബിസിനസ്‌ നടക്കില്ല നല്ലത് വാങ്ങി കച്ചോടം ചെയ്യുക, പണ്ടത്തെ സിദ്ദിഖ് ലാൽ വിജയിച്ചത് എങ്ങനെ ആണ് നല്ല കഥയും തിരക്കഥയും സംവിധാനം അറിയുന്നവരും ഒരു നിർമാതാവ് ഇവ മൂന്നും നോക്കണം

  • @antojames9387
    @antojames9387 7 หลายเดือนก่อน +5

    പാഷൻ എന്ന പേരിൽ സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിയിട്ടുണ്ട് കുറയെണ്ണം. പാഷൻ ഉണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ കഴിവ് വേണ്ടേ? പിന്നെ വേറെ കുറെയെണ്ണം ഇവിടുത്തെ തൊഴിലിലായ്മ കൊണ്ട് മാത്രം സിനിമ സംവിധാനത്തിന് ഇറങ്ങുന്നവരാണ്. അവര് ഒരു സിനിമ ചെയ്തു ഫീൽഡ് ഔട്ട് ആയാലും അതിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് എന്തേലും ചെറിയ ബിസിനസൊക്കെ പിന്നീട് തുടങ്ങി ജീവിക്കാനാകും ഉദ്ദേശിക്കുന്നത്. പിന്നെ, പ്രൊഡ്യൂസർമാർ! ഞാൻ ആലോചിക്കുന്നത് ഇതിനുമാത്രം കള്ളപ്പണക്കാർ കേരളത്തിൽ എവിടെ ഇരിക്കുന്നു എന്നാണ്. മറ്റു ഇന്ഡസ്ട്രികളിൽ ഒന്നും ഇത്രയും ഇല്ലല്ലോ. അതല്ലാതെ ബോധമുള്ള ആരും അറിഞ്ഞോണ്ടിങ്ങനെ ചവറ് സിനിമകൾ പ്രൊഡ്യൂസ് ചെയ്യാൻ ഇറങ്ങില്ലല്ലോ. അപ്പോൾ ഞാൻ ഈ പറഞ്ഞ ഒരു കഴിവുമില്ലാത്ത സംവിധായകരും കള്ളപ്പണം വെളുപ്പിക്കാൻ ഇറങ്ങുന്ന പ്രൊഡ്യൂസര്മാരും അങ്ങ് ഒരുമിച്ചു ചേരും. അതാണ് ഇങ്ങനെ വയറിളകിയ പോലെ മലയാളത്തിൽ ഏഴും എട്ടും സിനിമകൾ ഓരോ ആഴ്ചയിലും ഇറങ്ങി കൊണ്ടിരിക്കുന്നത്. ഇതെല്ലാം കാശും മുടക്കി പോയി കണ്ടു പരിശോധിക്കാൻ ആളുകൾക്ക് വട്ടൊന്നുമില്ല. അപ്പോൾ reviewers ആണ് ഭൂരിപക്ഷത്തിനു ഇഷ്ടപ്പെടുന്ന സിനിമകൾ ഏതാണെന്നു pick ചെയ്യുന്നത്. അതിൽ നിന്ന് അവർക്ക് യൂട്യൂബ് വരുമാനം ഉണ്ടാകാൻ ആവുമെങ്കിൽ പോലും അവര് പോലും സകല ചവറുകളും പോയി കാണില്ല. കാരണം അവർക്ക് തന്നെ മടുത്തു ഈ ഇന്ഡസ്ട്രിയെക്കൊണ്ട്. ഇവിടെ ഇറങ്ങുന്ന ഭൂരിഭാഗം തട്ടിക്കൂട്ട് പെട്ടിക്കട സിനിമകളും തിയേറ്ററിൽ ഒരു പൂച്ചകുഞ്ഞു പോലും ഇല്ലാതെ washout ആയി പോവുന്നു. ഈ വക പന്ന പടങ്ങളൊക്കെ ഇറങ്ങുന്നത് ആളുകൾ അറിയുന്നുപോലുമില്ല, അറിയാൻ ആളുകൾക്ക് ഒട്ടു താല്പര്യവുമില്ല. അപ്പോൾ മനസ്സിലാക്കണം അത്രയും വെറുപ്പിക്കലായിട്ടാണ് വയറിളക്കം ഇൻഡസ്ട്രിയിൽ തല്ലിപ്പൊളി സിനിമകൾ ഇങ്ങനെ വന്നോണ്ടിരിക്കുന്നത് എന്ന്.

    • @Tow21One
      @Tow21One 7 หลายเดือนก่อน +2

      ഇയാൾ നഷ്ട്ടം വരുന്ന പ്രൊഡയുസേറിനെ കുറിച് പറയുന്നത് കേട്ടാൽ തോന്നും ഇവന്മാരെ ഇത് ആരോ നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നപോലെ സിനിമ പ്രൊഡയുസ് ചെയ്യുക അല്ലാതെ ഒരുപാട് പണിയും ബിസിനസ്സും ഈ നാട്ടിലെ ഉണ്ട് അതൊക്കെ ആളുകൾ ചെയ്യുന്നുമുണ്ട് ഇതിനൊക്കെ പലതരത്തിൽ ഉള്ള റിസ്ക്കും ഉണ്ട്.
      പടം പ്രൊഡ്യൂസ് ചെയ്താൽ മാത്രമേ പണം ഉണ്ടാക്കാൻ ആവും എന്നൊന്നും ഇല്ല.
      റിവ്യൂ എന്നത് സിനിമ ഇൻഡസ്ട്രിയിലെ പലതരം റിസ്കിൽ പെട്ട ഒന്ന് മാത്രം ആണ് അതും കൂടെ ഉൾകൊള്ളാൻ പറ്റണം. അല്ലാതെ പ്രേഷകർക്ക് പടം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം (review) എവിടെ പറയണം എങ്ങിനെ പറയണം എപ്പോ പറയണം എന്നത് നിങ്ങൾ തീരുമാനിക്കും പോലെ നടക്കണം എന്നത് നടക്കില്ല.
      ഇന്ത്യൻ നിയമത്തിന് ഉള്ളിൽ നിന്ന് എന്തും എപ്പോഴും എവിടെ വേണമെങ്കിലും പറയാം
      നിയമത്തിനു പുറത്തു പോയാൽ നിങ്ങൾക് ഇടപെടുകയും ചെയ്യാം
      എന്നത് അല്ലാതെ ഒരു നിവൃത്തിയും ഇല്ല.
      പിന്നെ റിവ്യൂവേഴ്സിന് പണവും വ്യൂവും കിട്ടുന്നത് അത് പ്രേഷകർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നത് കൊണ്ട് ആണ് എന്ന് ഓർത്താൽ നന്ന്
      പടം നല്ലത് ആണേൽ ആരുപറഞ്ഞാലും പറഞ്ഞില്ലേലും ഓടും
      പടം മോശം ആണേൽ ആരുപറഞ്ഞാലും പറഞ്ഞില്ലേലും പൊട്ടും
      ഉദാഹരണം ഒരുപാടുണ്ട് ❤

    • @antojames9387
      @antojames9387 7 หลายเดือนก่อน

      @@Tow21One നിലവാരമുള്ള ഒരു എട്ടോ ഒൻപതോ സിനിമകൾ മാത്രം ഒരു മാസം തിയേറ്ററിൽ റിലീസ് ചെയ്‌താൽ മതി, അതിനുള്ള വലുപ്പമൊക്കെയെ ഈ ഇന്ഡസ്ട്രിക്ക് ഉള്ളു. അല്ലാതെ സകല ചപ്പുചവറു സിനിമകളും തിയേറ്ററുകാർ എടുക്കരുത്. അങ്ങനെ വരുമ്പോൾ ഇന്ഡസ്ട്രിയും തിയേറ്ററുകാരും പ്രേക്ഷകരും എല്ലാം ഹാപ്പിയാവും.

  • @Tow21One
    @Tow21One 7 หลายเดือนก่อน +3

    ഇയാൾ നഷ്ട്ടം വരുന്ന പ്രൊഡയുസേറിനെ കുറിച് പറയുന്നത് കേട്ടാൽ തോന്നും ഇവന്മാരെ ഇത് ആരോ നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നപോലെ സിനിമ പ്രൊഡയുസ് ചെയ്യുക അല്ലാതെ ഒരുപാട് പണിയും ബിസിനസ്സും ഈ നാട്ടിലെ ഉണ്ട് അതൊക്കെ ആളുകൾ ചെയ്യുന്നുമുണ്ട് ഇതിനൊക്കെ പലതരത്തിൽ ഉള്ള റിസ്ക്കും ഉണ്ട്.
    പടം പ്രൊഡ്യൂസ് ചെയ്താൽ മാത്രമേ പണം ഉണ്ടാക്കാൻ ആവും എന്നൊന്നും ഇല്ല.
    റിവ്യൂ എന്നത് സിനിമ ഇൻഡസ്ട്രിയിലെ പലതരം റിസ്കിൽ പെട്ട ഒന്ന് മാത്രം ആണ് അതും കൂടെ ഉൾകൊള്ളാൻ പറ്റണം. അല്ലാതെ പ്രേഷകർക്ക് പടം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം (review) എവിടെ പറയണം എങ്ങിനെ പറയണം എപ്പോ പറയണം എന്നത് നിങ്ങൾ തീരുമാനിക്കും പോലെ നടക്കണം എന്നത് നടക്കില്ല.
    ഇന്ത്യൻ നിയമത്തിന് ഉള്ളിൽ നിന്ന് എന്തും എപ്പോഴും എവിടെ വേണമെങ്കിലും പറയാം
    നിയമത്തിനു പുറത്തു പോയാൽ നിങ്ങൾക് ഇടപെടുകയും ചെയ്യാം
    എന്നത് അല്ലാതെ ഒരു നിവൃത്തിയും ഇല്ല.
    പിന്നെ റിവ്യൂവേഴ്സിന് പണവും വ്യൂവും കിട്ടുന്നത് അത് പ്രേഷകർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നത് കൊണ്ട് ആണ് എന്ന് ഓർത്താൽ നന്ന്
    പടം നല്ലത് ആണേൽ ആരുപറഞ്ഞാലും പറഞ്ഞില്ലേലും ഓടും
    പടം മോശം ആണേൽ ആരുപറഞ്ഞാലും പറഞ്ഞില്ലേലും പൊട്ടും
    ഉദാഹരണം ഒരുപാടുണ്ട് ❤

  • @AnoopChandran006
    @AnoopChandran006 7 หลายเดือนก่อน +1

    റിവ്യൂ ചെയ്തോട്ടെ പക്ഷേ ചെയ്യുന്ന യൂട്യൂബർസ്‌ മോണിറ്ററിസഷൻ
    ഓഫ് ചെയ്തിട്ട് ചെയ്യണം ..അങ്ങനെ ഒരു വിധി വരണം
    😛

  • @nishadbm2
    @nishadbm2 7 หลายเดือนก่อน +1

    Sheriyaane. Cinema enna Business ne review baadhikkum. Nalla cinema undakkiya mathi apo aa prashnam undavilla. Business cheyyan vere vazhi nokkanam Mr.

  • @vijith8146
    @vijith8146 7 หลายเดือนก่อน +2

    Monthly 1 film mathram theatre release mathi.. athakumbol irakkunna padathinu athyavisam kash enkilum kittum.. ithu verethe chappum chavarum polathe Kure ennam kondu theatre release cheyyum.. ennittu athokke kandu janangal vijayippikkanam.. Aarkkanu ithinikko time.. ippol thanne keralathile NO.1 bharanam Karanam, aalkkaru jeevikkan pattunnilla, ellavarum Nadu vittu poyikkondirikkunnu..
    Kerala will be a future srilanka.. evide onnum vijayakkithilla.. ellam poottathe ullu.. chuttuppadum nadannu kondirikkunna reality aanu ithu.. confidence illatha film aanel ott release cheyyu.. profitable enkilum aavum.

  • @bejoyjacob7105
    @bejoyjacob7105 7 หลายเดือนก่อน +2

    200 movies releasing in a year so approx 200/56 ~ 4 movies a week. So why wouldn’t a normal person check review from KOK before watching a movie… Producers doesn’t understand the ground reality. Stop making too many movies.. reduce quantity and focus on quality!! We don’t force you to produce movies, so don’t come and cry saying we spend money….

  • @storyteller6632
    @storyteller6632 7 หลายเดือนก่อน +1

    തല്ലി കൊന്നാലും നല്ല പടം എടുക്കില്ല എന്ന നിലപാട് ആണ് മാറേണ്ടത്

  • @shabins9217
    @shabins9217 7 หลายเดือนก่อน +2

    നല്ല പടം എടുത്തില്ലേൽ ഇനിയും പടങ്ങൾ പൊട്ടും.. അത്ര തന്നെ.. സിംപിൾ😅

  • @Edward-Cliff
    @Edward-Cliff 7 หลายเดือนก่อน +3

    Cash koduthillenkil negative review idumenn ethenkilum reviewer ningalod paranjittindenkil ningalkk legally ayaalkethire move cheyyaam..... Allathe ayaal choiknna amount koduthaal ith continue cheyyum.
    And imdb rating okke koottaan ningal cash kodukkunnindenkil, review bombing ningal deserving aanu..... Irattathaapp kaanikkaruth

  • @ajithmohan197
    @ajithmohan197 6 หลายเดือนก่อน

  • @itsjustpersonalizedviews
    @itsjustpersonalizedviews 6 หลายเดือนก่อน

    ashwanth kok the genuine reviewer

  • @rahulrnair8540
    @rahulrnair8540 7 หลายเดือนก่อน +5

    Audience ne onnu manasilakk..Post covid viewing mentality vare മാറിയിട്ടുണ്ട്... ജീവിതത്തിൽ തന്നെ ശോകം അവസ്ഥ ആണ് പിന്നേം തീയേറ്റർ ൽ കേറി ഈ തട്ടിക്കൂട്ട് പ്രകൃതി പടം കാണണോ? കണ്ണൂർ സ്ക്വാഡ്, falimy നോക്ക്..atleast kaanan stuff ഉണ്ടെന്ന് തോന്നിപ്പിക്കുന്നുണ്ട്... പടത്തിന് movement ഉണ്ട്...
    ഇതെ തീയേറ്റർ അല്ലേ leo, jaiker 60+ cr keryath..
    70+ aya മമ്മൂട്ടി ഇന്ത്യ മൊത്തം കറങ്ങി എഫർട് ഇട്ട് പടം എടുക്കുന്നു.. യൂത്ത് ന് പറ്റാഞ്ഞിട്ട് ആണോ?
    നിൻ്റെ ഓക്കേ പടം ജയിപ്പിക്കാൻ ഒരു ബാധ്യതയും ഞ്ങ്ങൾക് ഇല്ല...

  • @143nirmal
    @143nirmal 7 หลายเดือนก่อน +1

    മടുതെങ്കിൽ വേറെ പണിക് പോകമല്ലോ, ആരും സിനിമ എടുക്കാൻ നിർബന്ധിക്കുന്നില്ല. നല്ല പ്രോഡക്ട് എടുക്കാൻ മേനകേടനം. അല്ലൻഡ് ചുളുവിൽ പൈസ ഉണ്ടാകാൻ ഇറങ്ങിയാൽ ചെലപോ വിഷമം ഒക്കെ തോന്നും

  • @shajikumaran1766
    @shajikumaran1766 7 หลายเดือนก่อน +6

    ലിസ്റ്റിൽ കുറെ റിയാലിറ്റി പറയുന്നുണ്ട്‌ മലയാളം സിനിമാ ഇൻഡ്സ്റ്റിയെ കുറിച്ച്‌.

  • @jayeshkundukulam7420
    @jayeshkundukulam7420 7 หลายเดือนก่อน +23

    ഒരു പ്രൊഡ്യൂസറുടെ രോദനം 🤣🤣🤣🤣 കരഞ്ഞ് മെഴുകുന്ന ലിസ്റ്റൺ സ്റ്റീഫൻ 😜

    • @bimalroy8606
      @bimalroy8606 7 หลายเดือนก่อน +2

      Nee oru padam produce cheyya appol evparanja kazhappu marum😅

    • @jayeshkundukulam7420
      @jayeshkundukulam7420 7 หลายเดือนก่อน +4

      @@bimalroy8606 ഞാനായാലും നീ ആയാലും റിവ്യൂ പറഞ്ഞു എന്നു പറഞ്ഞിട്ട് കരഞ്ഞിട്ട് കാര്യമില്ല പറയുന്നവർ പറയും 🤣🤣🤣🤣 ഇതൊക്കെ മനസ്സിലാക്കിയിട്ട് ഞാൻ പടം എടുക്കുന്നുണ്ടെങ്കിൽ എടുക്കൂ നീയും 😜

    • @bijobsebastian
      @bijobsebastian 7 หลายเดือนก่อน

      ​@@jayeshkundukulam7420❤😂

    • @islandproduction7008
      @islandproduction7008 7 หลายเดือนก่อน

      Producer ഇല്ലെങ്കിൽ സിനിമ നടക്കുവോ

  • @bijobsebastian
    @bijobsebastian 7 หลายเดือนก่อน +2

    ബേസിക്കലി പുള്ളി പറയുന്നത് ഞങൾ എങ്ങനെ യെങ്കിലും പത്ത് പാവങ്ങളെ പറ്റിച്ച് ജീവിച്ച് പൊക്കോട്ടെ.. എന്തിനാണ് വെറുതെ കഞ്ഞിയിൽ പാറ്റ ഇടുന്നത് എന്നു മാത്രമാണ്..😂

  • @nandusvijayan8583
    @nandusvijayan8583 7 หลายเดือนก่อน

    appo njangal ellarum chenn vellathil chaadi producersine rekshikanam ennan pulli parayunne

  • @prarthanajanani829
    @prarthanajanani829 7 หลายเดือนก่อน +4

    കേരള റോക്കി ഭായി ആണ് ലിസ്റ്റിൻ .💪
    ബിസിനസ് ചെയ്ത് വളരാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനം

  • @rafanetchangaramkulam3498
    @rafanetchangaramkulam3498 7 หลายเดือนก่อน

    ഈ പറഞ്ഞതിനെല്ലാം കൂടെ ഒരു പരിഹാരം ഉള്ളത് സിനിമയുടെ കളക്ഷൻ അനുസരിച്ചു താരങ്ങളുടെ ശമ്പളത്തിൽ മാറ്റം വരുന്ന വ്യവസ്ഥ അഗ്രിമെന്റിൽ വക്കുക ..കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോവും എന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ താരങ്ങൾ ഭൂമിയിലോട്ടു ഇറങ്ങി വരികയും ഇവിടത്തെ അവസ്ഥ മനസ്സിലാക്കുകയും ചെയ്തോളും ...

  • @sajadshajahan5298
    @sajadshajahan5298 7 หลายเดือนก่อน +2

    എന്നാലും ഞങ്ങള്‍ നല്ല സിനിമകള്‍ ചെയ്യില്ല

  • @chris3972
    @chris3972 7 หลายเดือนก่อน +1

    റിവ്യൂ നിർത്തണം എന്ന് പറഞ്ഞ പോരെ. എന്തൊക്കെ ആണ് ഈ ചങ്ങാതി പറയണേ

  • @jincegeorge9400
    @jincegeorge9400 6 หลายเดือนก่อน

    Ethraa struggle chaith enthinaa sir produse cheyyunne...

  • @SandeepJShridhar
    @SandeepJShridhar 7 หลายเดือนก่อน +7

    Oh !
    Yes Sir.
    Hell Yeah.
    This is where
    You Get to Realize -
    *A S H W A N T H K O K*
    Is the Necessary Milestone...
    In The History of Malayalam Cinema !
    This Is Where You Get To Make Things Right !!!

    • @DavidJohn-dv2zk
      @DavidJohn-dv2zk 7 หลายเดือนก่อน

      Typical saddest Malayali founded

  • @vimalv7374
    @vimalv7374 7 หลายเดือนก่อน

    Nalla cinema edukuka.audience varum.chavar pole irakki vitt athellam audience kananam enn parayunnth seriyalla.focus on quality more than quantity.

  • @paulgeoshine5368
    @paulgeoshine5368 7 หลายเดือนก่อน

    Reviews nte karyathil last paranja dialogue appt aanu

  • @DespandittS
    @DespandittS 7 หลายเดือนก่อน +5

    ലിസ്റ്റിൻ സ്റ്റീഫന്റെ തികച്ചും തെറ്റിദ്ധാരണ മാത്രമാണ് . മോശം റിവ്യൂ പറഞ്ഞ ബാന്ദ്ര സിനിമ പോലും ott പ്ലാറ്റുഫോമുകൾ കോടികൾ കൊടുത്ത് വാങ്ങിക്കും.

    • @figh761
      @figh761 7 หลายเดือนก่อน +1

      Ninnodu paranjo

    • @shajikumaran1766
      @shajikumaran1766 7 หลายเดือนก่อน +1

      കൊത്ത ഒടിടി വന്നില്ലെ !!

    • @vivekv5127
      @vivekv5127 7 หลายเดือนก่อน

      @@figh761അയിന് നീ ഏതാ നായേ?

    • @wildwolf7777
      @wildwolf7777 7 หลายเดือนก่อน

      Ramachandra boss and Co ott vanno athu alle pulli produce cheyyhathu

    • @abdu_023
      @abdu_023 7 หลายเดือนก่อน +1

      പുള്ളി പറഞ്ഞത് ചെറിയ സിനിമകളുടെ കാര്യമാണ് സൂപ്പർസ്റ്റാർസിന്റെ സിനിമകൾ റിലീസിന് മുന്നേ തന്നേ ബിസിനസ്‌ നടക്കും

  • @talkingvis
    @talkingvis 7 หลายเดือนก่อน +1

    Pandoke theatril odi matram arunnu returns annu nigal theatr experincenu vendi quality films cheytirunnu.. ipo package per business film ayi nigalde aim ..theatr secondary ayi ..ivide oru 10 kok enkilum Varanam ennale nalla cinema edukan ningaku pattu .kore nalayi audiencene pattikuvalle.. saramila ivide kazhivullavan matram cinema edutha mathii….

  • @thejourneycontinues5738
    @thejourneycontinues5738 7 หลายเดือนก่อน +4

    Even....,.even...even....even.....even....even....and even😸

  • @dulquersalmaan11
    @dulquersalmaan11 7 หลายเดือนก่อน +1

    ആഹ ഇങേർക്കും ഇക്കാര്യത്തിൽ യാതൊരു ബോധോം ഇല്ലേ 😪
    ഈ പറയുന്ന ചെറിയ പടങള് ഇവന്മാര് റിവ്യൂ ഇടുന്നതു കൊണ്ടാണ് ഇങനൊരു പടം ഇറങി എന്ന് പത്താള് അറിയേലും ചെയ്യുന്നത്.ഈ റിവ്യൂസ് ഒന്നും ഇത്ര പോപ്പുലർ അല്ലാത്ത സമയത്തും 100 ൽ 90 പടങളും മോളിവുഡിൽ പൊട്ടുക തന്നെ അല്ലേ ചെയ്തത് !
    ഇനി പൈസ വാങിക്കുന്നു എന്ന് പറയുന്ന റിവ്യൂവേർസിനെ തെളിവ് സഹിതം പുറത്ത് വിടൂ..അയാളുടെ റിവ്യൂ പിന്നെ ആരും മുഖവിലക്ക് എടുക്കില്ല.

  • @kukkulalettan9390
    @kukkulalettan9390 7 หลายเดือนก่อน +4

    ഗരുഡനെ കുറിച്ച് ഒന്നും പറഞ്ഞില്ല ഗരുഡൻ സൂപ്പർ ഹിറ്റ് ആയിരുന്നു.

  • @manojc4623
    @manojc4623 7 หลายเดือนก่อน +6

    കൂറ സിനിമകൾ പടച്ചുവിടുന്നതെ ന്തിന്? എന്തിന് കടം വാങ്ങി പണം എടുക്കുന്നു.. സിനിമ ഇവിടെ അനിവാര്യമായ സാധനമല്ല.

  • @mprahulskumar
    @mprahulskumar 7 หลายเดือนก่อน +3

    ഒരു പ്രൊഡ്യൂസർ ഒരു മോശം പടം എടുത്തു വെച്ചിട്ട് അത് ആരും റിവ്യൂ ചെയ്യാതെ ഇരിക്കണം എന്നാണ് ലിസ്റ്റിൻ പറയുന്നത്. ആരും റിവ്യൂ ചെയ്യാതെ ഇരുന്ന ആമസോൺ netflix പോലുള്ള കോഓപ്പറേറ്റസ് വന്നു കണ്ണും പൂട്ടി പടം വാങ്ങി പോകും എന്നാണ് ലിസ്റ്റിൻ പറയുന്നത്. മലയാള സിനിമയെ മൊത്തം വിഴുങ്ങാൻ കെല്പുള്ള ഇവർ ഇത്ര പൊട്ടന്മാർ ആണെന്നാണോ ലിസ്റ്റിൻ പറഞ്ഞു വെക്കുന്നത്. ഇനി അങ്ങനെ ആണേൽ തെന്നെ ഒരു നിലവാരവും ഇല്ലാത്ത സിനിമ എടുത്ത് ഈ കോഓപ്പറേറ്റേസിനെ പറ്റിച്ചു producers inu ജീവിക്കണം എന്നാണോ പറയുന്നത്. ഇവർക്കു സത്യം പറഞ്ഞ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല അല്ലേൽ കണ്ണടച്ചു ഇരുട്ടാകുകയാണ്..

    • @aslan8063
      @aslan8063 7 หลายเดือนก่อน

      Listen parayunnath average/ above avg varunna padangale patti anu.

    • @mprahulskumar
      @mprahulskumar 7 หลายเดือนก่อน

      Bro de arivil ee edak irangiya ethelum average/above average padam ottyil illathe indo..?

    • @aslan8063
      @aslan8063 6 หลายเดือนก่อน

      @@mprahulskumar Ethreyo... Eshtampole kanum

  • @ithalsquotes1676
    @ithalsquotes1676 7 หลายเดือนก่อน

    Even Listin 😅

  • @anandugopan3684
    @anandugopan3684 7 หลายเดือนก่อน

    Listin was pretty good till the last episode which has become a mockery.....
    But one thing he said is correct... Hell lot of reviewers are there and it has come to a stage now that... Reviewer should be paid to get positive reviews irrespective of whether movie is good, average or bad.... When they are paid, they will say positives even for a bad movie and say its their view.... Similarly they can destroy an average movie if they are not paid for it which is not healthy at all and is affecting every movie buffs....recently we have seen 9.5 rating for a movie in book my show on release day... But the movie release was actualy postponed... No better example....
    Personally i have liked many movies which were reviewed average, bad by so called reviewers... Everyones view is totally different.... I may not like something which everyone said is brilliant.... So its always better to avoid watching these reviews if u actually wanna enjoy the movie.
    Saw fifty percent very gud reviews and similar percent bad reviews for new asif movie in fb page Movie street.... Thats shows how different people views are.... Coz i dnt think anyone in that page is getting paid

  • @vinodthomas9843
    @vinodthomas9843 7 หลายเดือนก่อน +1

    9:40 രോമാഞ്ചം 😂

  • @jacobsam2005
    @jacobsam2005 7 หลายเดือนก่อน

    നല്ലയൊരു പടം എടുത്താൽ തീരാവുന്ന കാര്യമേ ഉള്ളു ഇത്,

  • @jijinsankar.s.s9263
    @jijinsankar.s.s9263 7 หลายเดือนก่อน

    One business person buys Fish stock for 1 Crore and is rotten, tries to sell. The first person who buys the fish for 200rs consume it and says others its not so good quality. Business man says its the review that destroyed his money, Story ends here.

  • @jayr8134
    @jayr8134 7 หลายเดือนก่อน +2

    Listing Stephende elitism & senselessness exhibited for all to see. Industryil nalla padangal varanam, reviewersine kuttam parange nadakkalle

  • @HazelDental
    @HazelDental 7 หลายเดือนก่อน +1

    Thirakadha oru screening nu shesham minimum quality undenkil padam akku. Kurach small producers chernnu oru padam cheythal weekly 5-7 release ozhivakkam

  • @pachathavala
    @pachathavala 7 หลายเดือนก่อน

    Listin ithrem paranja sthithikku...aaaranu positive review cheyyunnathinu cash chodikkunnathu ennu koodi oru list adakkam purathu vidu...

  • @aravindbindugiridharan350
    @aravindbindugiridharan350 7 หลายเดือนก่อน

    Negotiate cheyyunavane karyam parayunnavane negative parayunnavane aarkanu thaalparyam ullath...le KOK😂

  • @JM-hn8mf
    @JM-hn8mf 7 หลายเดือนก่อน

    Padam select cheyyumbole producers chindichu…edukkuka… swantham veettukaru theatre poyi kanumo ennu alochichu edukku

  • @arcee6c
    @arcee6c 7 หลายเดือนก่อน +2

    എല്ലാത്തിന്റെയും ഒടുക്കം മുതലാളി വെറും മുതലാളി മാത്രം 😂 ..

  • @vivekv5127
    @vivekv5127 7 หลายเดือนก่อน +2

    Thought Listin was sensible. He utters absolute BS here.

    • @aslan8063
      @aslan8063 7 หลายเดือนก่อน

      Listin parayunnath avg/ above avg padangale Patti anu.

  • @Thelittlemagic_
    @Thelittlemagic_ 7 หลายเดือนก่อน

    വളരെ പ്രിജുഡൈസ്ഡ് ആയ കമൻ്റ്സ് മാത്രേ ഉള്ളു. 😅
    ഒന്നും പറയാൻ ഇല്ല.

  • @vimal1viswa152
    @vimal1viswa152 7 หลายเดือนก่อน

    review case ivarkkonnum wthire allallo
    kok alle ningalu paryunne
    ee paryunnathumaayi case umaayi bandhamillalo

  • @igloohere
    @igloohere 7 หลายเดือนก่อน

    Enthanu Listin parayunnathu? Question onnu, answer vere onnu .. oru bandhavum illa..

  • @baldisbold2482
    @baldisbold2482 7 หลายเดือนก่อน

    Listin when your are gift script writers new car then malayala cinema become miracle

  • @shaha6760
    @shaha6760 7 หลายเดือนก่อน

    Aalk maheshinte indavisionile history ariyilallanu thonunu

  • @jithinharidas8634
    @jithinharidas8634 7 หลายเดือนก่อน

    Kannada cinema valuthayathine pati clear aya marupadi vannilla.

  • @jithesh472
    @jithesh472 7 หลายเดือนก่อน

    ബോസ് ആൻഡ് കോ ഒക്കെ നല്ല റിവ്യൂ പറയണമായിരിക്കും .. നല്ല സിനിമ എടുക്കു.. അല്ലാതെ നിങ്ങൾക്ക് കഞ്ഞി കുടിക്കാൻ ബാക്കി ഉള്ളവൻ കാശ് മുടക്കണ്ട കാര്യം ഇല്ലല്ലോ

  • @talkingvis
    @talkingvis 7 หลายเดือนก่อน

    Oru karyom Illa bro… nalla cinema edutha matre karyulluu..illel parupadi nirthi vere business Cheyenne…

  • @harics7048
    @harics7048 7 หลายเดือนก่อน

    Producer nte paisa yude athe vila thaneyanu oru sadaranakarante 150 rs .

  • @Ronin1444
    @Ronin1444 7 หลายเดือนก่อน

    Listin പിച്ചും പെയ്യും ആണ് പറയുന്നത്

  • @AbdulRauf-ri5eu
    @AbdulRauf-ri5eu 7 หลายเดือนก่อน

    Mosham cinemakal sadharanakkaarude pocketine kaaliyakkunnu without worth

  • @pmmanu6240
    @pmmanu6240 7 หลายเดือนก่อน

    Ee chetan t😂😂😂

  • @lasu0074u
    @lasu0074u 6 หลายเดือนก่อน

    Eyalu enthuva parayunu.. chumma erinu mezhukuva

  • @vibe1776
    @vibe1776 7 หลายเดือนก่อน +1

    Romancham...listin😂

  • @Talibrafeek
    @Talibrafeek 2 หลายเดือนก่อน

    Churuki parnal oru 10k ruppa shambalam illa aal avarey familyna kootit 1000-1200 chelav aakinath vella illa ,ninghala paisak vayangara sneham baaki illa alkar avara maasa shambalthin 10% oru potta padathin poyit moonjanam . Wow what a mentality. Selfishness at its peak.

  • @zainsajad403
    @zainsajad403 7 หลายเดือนก่อน +8

    Ithetha ee mandan 😂😂😂 nilavaramillatha padam eduthu vechitt athu vijayipikanam enn😂😂

    • @aslan8063
      @aslan8063 7 หลายเดือนก่อน

      Listin parayunnath avg/ above avg padangale Patti anu.

  • @mysticguy9191
    @mysticguy9191 7 หลายเดือนก่อน

    Antham kammi channel

  • @itsjustpersonalizedviews
    @itsjustpersonalizedviews 6 หลายเดือนก่อน

    ee pottan enganee producer ayyii soon he would be bankrupt

  • @sivasam-kv8ul
    @sivasam-kv8ul 7 หลายเดือนก่อน

    malayali eratta thapp
    1. mass padam ila.....kotha erngiyapol over logic noki padam pottikunnu ....leo no logic chumma theeee

    • @aslan8063
      @aslan8063 7 หลายเดือนก่อน

      Malayalam directors should take malayalam mass movies in Tamil and release it in kerala.
      Athe work aaku.

    • @soorajeday9429
      @soorajeday9429 7 หลายเดือนก่อน

      Bro athu motham malayalikalde prasnam alla. Kotha serikum mosham cinema thanneyanu athukond pottitha. DQ thanne paranjath, malayalisinu veruthe mass maathram koduthapora athinu content venam, athu KOKinu illa. Leo athra gambheera cinema aanenalla, but audiencinu ishtapedunna kurach elements und.

  • @divyarajdivakaran5168
    @divyarajdivakaran5168 7 หลายเดือนก่อน

    ee kanda oolakaluce okke review kaanathe irunnaal pore, listin parnaja pole ivanokke cash undakkaan vendi aanu mattullavare kuttam parayunnathe.