Shane Nigam Interview | Vela movie| Maneesh Narayanan | Part 1 | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2023
  • ഭൂതകാലത്തിലെ വിനുവല്ല, വേലയിലെ ഉല്ലാസ് അഗസ്റ്റിൻ. മ്യൂസിക് എനിക്ക് എന്റെ ആത്മാവിഷ്കാരമാണ്. മ്യൂസിക് വീഡിയോ ചെയ്യാൻ കാത്തിരിക്കുന്നുണ്ട്. ഇന്റൻസ് ആയ കഥാപാത്രങ്ങൾ ചെയ്ത് ഞാൻ എക്സ്ഹോസ്റ്റഡ് ആയിരുന്നു. കിസ്മത്ത് മുതൽ വേല വരെ എൻ്റെ കാഴ്ചപാടുകൾ ഒരുപ്പാട് മാറിയിട്ടുണ്ട്. ഷെയ്ൻ നിഗം ക്യു സ്റ്റുഡിയോയിൽ.
    #shanenigam #velamovie #interview #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 103

  • @ehmanch
    @ehmanch 8 หลายเดือนก่อน +100

    എന്തോരം ഇഷ്ടമാണ് ഈ നടനെ....വശ്യമായ അഭിനയം....ഭൂതകാലം എന്ന സിനമയിൽ ഞെട്ടിപ്പിച്ചു കളഞ്ഞു...വാഹ്....❤️❤️❤️❤️❤️❤️

  • @manojkp1759
    @manojkp1759 8 หลายเดือนก่อน +156

    കിസ്മത് കണ്ട അന്ന് സുഹൃത്തിനോട് പറഞ്ഞതാ ഇവൻ കുറച്ചുകാലം ഇവിടെ ഉണ്ടാകും എന്ന് ❤️

    • @MOVTS-et2oi
      @MOVTS-et2oi 8 หลายเดือนก่อน +6

      എനിക്കും തോന്നി

    • @sharufsalim674
      @sharufsalim674 8 หลายเดือนก่อน +3

      Me too bro❤

    • @justinantony3130
      @justinantony3130 8 หลายเดือนก่อน

      Sathyam ellam kurach nalethek alle ullu😊

    • @joicejohn8502
      @joicejohn8502 8 หลายเดือนก่อน +2

      Mee too .. Shane ❤❤

    • @annapurnagunjala6172
      @annapurnagunjala6172 4 หลายเดือนก่อน

      Can somebody do explain in short what he's saying about kumbpangi nights and how he got hear

  • @sreehari8990
    @sreehari8990 8 หลายเดือนก่อน +71

    ആക്ടിംഗ് ടാലെന്റിൽ ദുൽഖർ ടോവിനോ നിവിൻ പോളിക്ക് മുകളിൽ തന്നെയാണ് ഷെയിൻ

    • @ahmedmunnawwer
      @ahmedmunnawwer 8 หลายเดือนก่อน +6

      35 -40 vayasulla dq nivin tovinoyude okke mukalil ahn 28 vayasulla shane in terms of potential

    • @nizamnazir2969
      @nizamnazir2969 8 หลายเดือนก่อน +3

      Of coz

  • @mcm2660
    @mcm2660 8 หลายเดือนก่อน +39

    ഞാൻ RDX കാണുന്നത് ഹൗസ്‌ഫുൾ ആയ ഒരു ഷോയിലാണ്, അതും 90% കോളേജ് പിള്ളേരും. ഷെയിനെ കാണിക്കുന്ന സീനുകളിൽ മുഴുവൻ കയ്യടിയും, ഓളവുമായിരുന്നു തിയ്യേറ്ററിൽ.

  • @rahiph
    @rahiph 8 หลายเดือนก่อน +94

    ചെക്കൻ ടാലന്റുള്ളവൻ ആണെന്ന് പണ്ടേ തെളിയിച്ചതാ!..
    തളർത്താം എന്ന് ആര് കരുതിയാലും കൂടുതൽ പവറോടെ ഉയർന്നു വരുന്നു!. ❤❤🔥🔥

  • @ajaykdas95
    @ajaykdas95 8 หลายเดือนก่อน +67

    ഷെയ്ൻ നിഗമിനെ പോലെ അഭിനയമികവ് പ്രകടിപ്പിക്കുന്നവർ പുതുതലമുറയിൽ കുറവാണ്. മനീഷിൻ്റെ മനസ്സിലുയരുന്ന ചോദ്യങ്ങൾ ആസ്വാദകഹൃദയം തൊട്ടറിയുന്നു.

    • @nowfalkn282
      @nowfalkn282 8 หลายเดือนก่อน

      Enthonnu abhinayam aanedo? Ellaa padathilum ore bhaavam.. Ore mannerisms.. Vishaada naayakan allaathe delighted aaya oru character cheyyan ariyilla

  • @seekzugzwangful
    @seekzugzwangful 8 หลายเดือนก่อน +30

    ഇത്രേം ഒന്നും ചോദിച്ച് ബുദ്ധിമുട്ടിക്കല്ലേ! അവൻ അഭിനയിക്കട്ടെ! പ്രതിഭ ആണ്.. അനുഗൃഹീത നടൻ എന്നൊക്കെ പറയാനുള്ള മരുന്ന് അവൻ്റെ കയ്യിൽ ഉണ്ട്! നല്ലത് വരട്ടെ! നമുക്ക് കാണാം.. ❤️ ആഘോഷിക്കാം..

  • @georgeabhijith3509
    @georgeabhijith3509 8 หลายเดือนก่อน +15

    നല്ല ഒരു സ്റ്റാർ മെറ്റീരിയൽ ആണ് എന്ന് RDX കണ്ടപ്പോൾ മനസിലായി.

  • @fasilarafeek3816
    @fasilarafeek3816 8 หลายเดือนก่อน +11

    പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനുള്ള കരുത്തും കഴിവും ഉണ്ടാകട്ടെ. Love you മോനേ... 😍🌹

  • @nandhu6665
    @nandhu6665 8 หลายเดือนก่อน +26

    Shane മികച്ച ഒരു നടനാണ് ❤️

  • @vyshnavirnair3221
    @vyshnavirnair3221 8 หลายเดือนก่อน +7

    Maneesh🔥🔥🔥 Shane🔥🔥🔥

  • @douluvmee
    @douluvmee 8 หลายเดือนก่อน +43

    Look at the stark difference between the interview in 2019 and now. Keep going and keep fighting the demons Shane! You are an amazing actor. No matter what anyone says, all I know is that you are a rockstar! ❤❤❤❤

  • @kunjambujoppu1785
    @kunjambujoppu1785 8 หลายเดือนก่อน +6

    Pefct youthan❤❤❤❤ but actng level orupad senr aanu natrl acng❤❤and also meturity levl❤❤

  • @arrazirikas9776
    @arrazirikas9776 8 หลายเดือนก่อน +22

    ഞാൻ ഷൈൻ നിനെ ഫോള്ളോ ചെയ്യുന്ന ഒരാൾ അല്ല but had seen some interviews of him long before and now watching this....
    I can feel the change of a boy to man ❤️✌🏻 he is on track now keep going ahead ✌🏻❤️

  • @aneesha4912
    @aneesha4912 8 หลายเดือนก่อน +22

    Next superstar

  • @pearly8580
    @pearly8580 8 หลายเดือนก่อน +70

    Dear Shane, I have been following you since Kuttichathan days!You are an incredibly talented guy who chooses scripts with best content.👌You act so naturally and realistically and you can also dance, do romance, humour and action❤There are people who like you as a talented actor.Happy that RDX presented you as a complete package actor🎉Keep going without getting dragged into any further controversies and negative news.🤫It will affect your acceptance inspite of your raw talent!!

  • @ajith3841
    @ajith3841 8 หลายเดือนก่อน +44

    New gen actors il Fahad kazhinjaal pinne Shane Nigam thanne in terms of acting .

    • @seekzugzwangful
      @seekzugzwangful 8 หลายเดือนก่อน +2

      Fahad ഇപ്പോഴും new gen ആണോ? 😌 Nice 🍃

    • @sheelasureshsheela1619
      @sheelasureshsheela1619 8 หลายเดือนก่อน +7

      Fahadh 41 shane 27😂😂😂😂

    • @ajith3841
      @ajith3841 8 หลายเดือนก่อน +2

      @@seekzugzwangful After the Mammootty Mohanlal era, (even though there are actors like Suresh Gopi, Jayaram, Dileep, Kunjakko, etc.)

    • @ajith3841
      @ajith3841 8 หลายเดือนก่อน +5

      @@sheelasureshsheela1619 30+ ulla Fahad chappa kurisu kond vannappo Ann vare undayirunna films script ellam udach vaarth cheythathu thanne aayirunnu appol maarunnath cinemayide generation aanu aalukalude praayam alla.
      Mammootty Rorschach poleyulla padangal cheyyumpolum athine new gen enn thanne vilikkan aanu enikkishtam . Ath ente mathram opinion aanu.

  • @geethakrishnan9857
    @geethakrishnan9857 8 หลายเดือนก่อน +11

    വളരെ കഴിവുള്ള നടൻ. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🥰❤❤❤❤

  • @Jt61603
    @Jt61603 8 หลายเดือนก่อน +38

    Maneesh has set the standard of interviewing really high. Well done!

    • @hasilabdurahman8287
      @hasilabdurahman8287 8 หลายเดือนก่อน +1

      I have always thought that Maneesh is a class apart. Not trying to get controversies out of the guest yet asks what is to be asked without trying to flatter the guest with unwanted compliments and comforting questions. Not speaking over the guest. He asks the right questions and gives space for the guest to answer and speak freely. Brilliant interviewer. No one comes close.

  • @shuhaib_malik
    @shuhaib_malik 8 หลายเดือนก่อน +10

    Introvert to ambivert. Great 👍

  • @halodear1609
    @halodear1609 8 หลายเดือนก่อน +9

    കിസ്മത്ത്, ഈടെ, കുമ്പലങ്ങി നൈറ്റ്, ഇഷ്‌ക് സൂപ്പർ മൂവി റിയലസ്ടിക് 👌👌

  • @sportstalkbyaakash6297
    @sportstalkbyaakash6297 8 หลายเดือนก่อน +27

    He gives me ranbir kapoor vibes😅.. Mahn got pure talent.. Hope he selects better film's

  • @HaricrCr-nx4wo
    @HaricrCr-nx4wo 8 หลายเดือนก่อน +12

    Shane വളരെ പാകം ആയിട്ടുണ്ട് നടനായും വ്യക്തിയായും

  • @teenaresh4323
    @teenaresh4323 8 หลายเดือนก่อน +7

    Shane❤️❤️❤️

  • @martinsam8787
    @martinsam8787 8 หลายเดือนก่อน +14

    Kotha rayune kandam vazhi otticha rdx machanile robert bro shane ❤🔥🥵

  • @sunlitmist
    @sunlitmist 8 หลายเดือนก่อน +28

    Be sober , choose the best and work hard , you will be super successful Shane , you’re super talented ❤

  • @vineethvinu3332
    @vineethvinu3332 8 หลายเดือนก่อน +8

    ഷൈൻ ന്റെ ഉല്ലാസം movie ഉണ്ട്‌ അടിപൊളിആണ്....

  • @shahinshaz7714
    @shahinshaz7714 8 หลายเดือนก่อน +5

    He is consistently delivering.. Such a talent.

  • @shalias2980
    @shalias2980 8 หลายเดือนก่อน +4

    You are always a real actor among

  • @sreekumarpr7363
    @sreekumarpr7363 8 หลายเดือนก่อน +17

    Talented guy... But ഇനി പഴയ പോലെ പ്രൊഡ്യൂസർ മാരെ ചുറ്റികൽ, പഴയ പരിപാടികൾ ഒന്നും ഇല്ലേൽ shane will go another level.... No doubt in that... He is very talented... 👍👍

  • @creeder99
    @creeder99 8 หลายเดือนก่อน +15

    He is a good actor it's just a really good feeling to watch him at the big screen😮

  • @nylavlogs55
    @nylavlogs55 8 หลายเดือนก่อน +8

    ഇനി ചെക്കനെ പിടിച്ചാൽ കിട്ടില്ല ❤

  • @rosemoljaison9613
    @rosemoljaison9613 8 หลายเดือนก่อน +12

    Shane is a good actor ❤

  • @sportstalkbyaakash6297
    @sportstalkbyaakash6297 8 หลายเดือนก่อน +16

    He got pure talent 💥♥️

  • @salmankk9799
    @salmankk9799 8 หลายเดือนก่อน +9

    Vela cinema athikam aarilekkum reach aayittille
    Athikam aarum cinemaye kurich paranj kelkkunnilla😔
    Nalla cinema aan

    • @pearly8580
      @pearly8580 8 หลายเดือนก่อน +3

      Irangiya time presnamanenn thonnunn.Bandra , Japan,Jigarthanda, Tiger 3 Ellam koode irangiyille koode..Athaawum!

  • @diseurdeverite6350
    @diseurdeverite6350 8 หลายเดือนก่อน +9

    He is set for a blast, becoming fan of an actor for the first time👍👍👍

  • @angelsadamfilms2667
    @angelsadamfilms2667 8 หลายเดือนก่อน +7

    Im become a fan of this guy after watching ishque and kumbalangi, amazing performance ❤❤

  • @frehasaju6641
    @frehasaju6641 8 หลายเดือนก่อน +9

    Both the actor and anchor superb..

  • @ShineShaji
    @ShineShaji 8 หลายเดือนก่อน +14

    ഞാൻ ഹിന്ദുവാണ് ഇവിടെ മതവും ജാതിയും ആണല്ലോ പ്രധാനം അതുകൊണ്ട് മതം ചേർത്തു.. എന്റെ ഇഷ്ട ഹീറോസ് ആസിഫ് അലി, ഷെയിൻ നിഗം....

    • @annu4uwest
      @annu4uwest 8 หลายเดือนก่อน +3

      മതം നോക്കുന്നത് മതം തലക്ക് പിടിച്ചറർ മാത്രം ഇല്ലെങ്കിൽ മമ്മൂട്ടി എവിടെ ഉണ്ടാവില്ല

  • @Interstellar__98
    @Interstellar__98 8 หลายเดือนก่อน +23

    "Your love makes me strong. Your hate makes me unstoppable." _Cristiano Ronaldo ❤

  • @raupss
    @raupss 8 หลายเดือนก่อน +13

    പറവ ❤

  • @georgeabhijith3509
    @georgeabhijith3509 8 หลายเดือนก่อน +6

    This ഇന്റർവ്യു 🔥

  • @jesnaramesh2877
    @jesnaramesh2877 8 หลายเดือนก่อน +8

    Shane❤

  • @kabeerabdulkareem1964
    @kabeerabdulkareem1964 8 หลายเดือนก่อน +5

    ❤❤ ഷെയിൻ ❤❤

  • @BeginnerCook315
    @BeginnerCook315 8 หลายเดือนก่อน +15

    Aishh❤much needed interview!!! Thankyou for this shane🥰and this channel! Waiting for part2

  • @akhilcpz
    @akhilcpz 8 หลายเดือนก่อน +7

    I love him ❤

  • @shahinvr3350
    @shahinvr3350 8 หลายเดือนก่อน +7

    Shane❤❤❤❤❤ …. Manesh bro ua way of interviewing a person 💯 .. big fan of ua interviews.. waiting for more..

  • @shortstudio7692
    @shortstudio7692 8 หลายเดือนก่อน +14

    Good actor ❤

  • @rashademon666
    @rashademon666 8 หลายเดือนก่อน +5

    A very fine actor !

  • @murshidpvmurshidpv9641
    @murshidpvmurshidpv9641 8 หลายเดือนก่อน +6

    അഭിനയം Nice ആണ്

  • @Vision20244
    @Vision20244 8 หลายเดือนก่อน +5

    2nd part?

  • @indiancr7352
    @indiancr7352 8 หลายเดือนก่อน +7

    ❤⚡

  • @muhsinpv2862
    @muhsinpv2862 8 หลายเดือนก่อน +10

    മനീഷ് ഇൻ്റർവ്യൂ ചെയ്തിട്ടുണ്ടെങ്കിൽ ഒന്നും സംശയിക്കണ്ട,ആൾ ചില്ലറക്കാരനല്ല എന്ന് മനസ്സിലാക്കാം..

  • @pinky_4321
    @pinky_4321 8 หลายเดือนก่อน +10

    Ullasam movie light hearted ayirunnallo .i liked it...but audience didn't accept it i guess.. I loved bhoothakalam ,ishq and kumbalangi nights the most

  • @shamsum213
    @shamsum213 8 หลายเดือนก่อน +6

    ❤❤❤❤❤

  • @digitalworldstudio7571
    @digitalworldstudio7571 8 หลายเดือนก่อน +7

    sheyinodulla ishtam koodi varunnu

  • @dhanyathulasi
    @dhanyathulasi 8 หลายเดือนก่อน +5

  • @anoopbalan4119
    @anoopbalan4119 8 หลายเดือนก่อน +5

    ❤🔥

  • @saumyachandrasekhar2967
    @saumyachandrasekhar2967 8 หลายเดือนก่อน +7

    ❤❤❤

  • @jasheerkp2307
    @jasheerkp2307 8 หลายเดือนก่อน +5

    ❤❤

  • @asskicker610
    @asskicker610 8 หลายเดือนก่อน +11

    Shane nigam>>>>> Nepo Salman

  • @arunsasi6062
    @arunsasi6062 8 หลายเดือนก่อน +6

    😊

  • @kikosprapancha6140
    @kikosprapancha6140 8 หลายเดือนก่อน +2

    Kalyan jewellery add dubb voice tini tom inte alle 😂

  • @Vision20244
    @Vision20244 8 หลายเดือนก่อน +5

    Part2 idooo

  • @martinsam8787
    @martinsam8787 8 หลายเดือนก่อน +7

    Nalla bhavi ondu ivanu

  • @harshadoffcl
    @harshadoffcl 8 หลายเดือนก่อน +6

    "ഇതൊക്കെ ഏത് സിനിമ" എന്ന കമന്റ്‌ എല്ലാരും ഒഴിവാക്കുക 😄🥹

  • @JOYBOYonyt
    @JOYBOYonyt 8 หลายเดือนก่อน +7

    Shane🤍

  • @ajith3841
    @ajith3841 8 หลายเดือนก่อน +20

    Ellam ennam paranja padangal
    Kismath
    Eede
    Ishq
    Bhoothakalam
    Kumbalangi

    • @majidppk
      @majidppk 8 หลายเดือนก่อน

      Parava too

  • @PradeepSK1978K
    @PradeepSK1978K 8 หลายเดือนก่อน +2

    Speak up also when Christians are attacked too Mr Nigam... you know what I mean 😅😅😅

  • @sreenii5445
    @sreenii5445 8 หลายเดือนก่อน

    One of the worst interviewees Manesh Narayanan, unnecessarily enlongates questions to the extent of making it meaningless and boring and repetitive. It’s a torture watching Manesh Narayan interviews

  • @SanalTS.
    @SanalTS. 8 หลายเดือนก่อน +1

    ഷയ്‌നും ദുൽക്കർ ഒന്നുമല്ല അടുത്ത സൂപ്പർ സ്റ്റാർ അത് പ്രണവ് ആണ്

    • @rahulma9602
      @rahulma9602 8 หลายเดือนก่อน +6

      😂

    • @douluvmee
      @douluvmee 8 หลายเดือนก่อน +3

      Athay monthaku theetam erinjaalum expression varaatha mothalu.

    • @SanalTS.
      @SanalTS. 8 หลายเดือนก่อน

      @@douluvmee ഹൃദ്യത്തിലും മരക്കാറിലും അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്

    • @douluvmee
      @douluvmee 8 หลายเดือนก่อน

      @@SanalTS. mikacha koothiya kaazcha vechay.

    • @SanalTS.
      @SanalTS. 8 หลายเดือนก่อน

      @@douluvmee മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത നീയാണോ അഭിനയം വിലയിരുത്തുന്നത് നിനക്ക് ആകെ അറിയവുന്നത് കൂതി തീട്ടം മണ്ടൻ

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 หลายเดือนก่อน +7

    *no one can replace shane🔥💯*

  • @shijas_2159
    @shijas_2159 8 หลายเดือนก่อน +3

    Good actor❤

  • @athiravidhu66
    @athiravidhu66 8 หลายเดือนก่อน +6

  • @jamalvaipipadath8775
    @jamalvaipipadath8775 8 หลายเดือนก่อน +4

  • @twentyonezerofournineteeneight
    @twentyonezerofournineteeneight 8 หลายเดือนก่อน +4