പ്രൊഡ്യൂസർക്ക് നടനെ ഒഴിവാക്കാം. അവൻ്റെ ഭാവി തുലയ്ക്കാം. അതും ആസിഡ് ഒഴിച്ച് .എന്ത് വിവരം. എല്ലാത്തിനും മരുന്ന് ആസിഡ്.വിവരവും അനുഭവവും ഉള്ള താങ്കളുടെ ഈ പരാമർശം തികച്ചും തെറ്റാണു സാർ.
അമ്മേം കൊണ്ടു വന്നു എഡിറ്റ് കണ്ടിട്ട് മാത്രമേ അഭിനയിക്കൂ എന്ന് പറയുന്ന നടനെ ഒരു പടത്തിലും അഭിനയിപ്പിക്കില്ല എന്ന് നിർമാതാക്കൾ തീരുമാനിക്കുക, അവന്റെ ഗ്യാസ് പോകുന്നത് നമുക്ക് കാണാം. ഇത്ര മസിലു പിടിക്കാൻ ഇവൻ എന്ത് തേങ്ങയാണ് ഇത്രയും നാൾ മലയാള സിനിമയിൽ കാണിച്ചത്?
സാർ പ്രവർത്തിച്ചു കാണിക്കണം,മലയാളിയ്ക്ക് താരങ്ങളോട് ആരാധന ഉണ്ടായിരുന്നു,ഇപ്പോൾ ഇല്ലാ, കാരണം അതിന് അർഹതയുള്ളവർ ഇന്ന് ഇല്ലാ,നല്ല സിനിമകൾക്ക് എന്നും സ്ഥികാര്യത ഉണ്ട് ,
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
ഇന്ന് തിയേറ്ററിൽ പോയി സിനിമ കാണുന്നത് സാധാരണക്കാർക്ക് ചിലവേറിയതാണ് അതും തിയേറ്ററിൽ ആളില്ലാത്തതിന് ഒരു കാരണമാണ് മൾട്ടിപ്ലക്സ് തീയറ്റർ വന്നതോടുകൂടി മലയാള സിനിമയുടെ സുവർണ്ണകാലം അവസാനിച്ചു പണ്ടൊക്കെ ഒരു 20 30 രൂപ കൊടുത്താൽ സിനിമ കാണാമായിരുന്നു ഇന്ന് ഒരു സാധാരണ തിയേറ്ററിൽ പോലും ചാർജ് 150 രൂപ ആണ് മൾട്ടിപ്ലക്സിൽ അത് 250 ഓളം വരും ഇതൊക്കെയാണ് ജനങ്ങളെ സിനിമ തീയേറ്ററിൽ നിന്നും അകറ്റുന്നത്
Sir ! You are a genuine n matured person. What you are saying is absolutely right too. But Please don't say about ""acid attack ", There may be people who believe it even though you didn't mean it !
ഒന്നാമതായി, സംവിധായകന്റെയും നിർമ്മാതാവിന്റെയും കാഴ്ചപ്പാടിനെയും അവരുടെ സിനിമയുടെ ഉൽപ്പാദനക്ഷമത ബാധിക്കുകയും അവരുടെ സമയത്തെ അവഗണിച്ചുകൊണ്ട് അവരുടെ ജോലിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അറിയപ്പെടുന്ന അല്ലെങ്കിൽ കുപ്രസിദ്ധനായ ഒരു നടനെ സിനിമാ സൃഷ്ടാക്കൾ സമീപിക്കുന്നത് എന്തിനാണ്? ഇവനെകാട്ടിൽ വെറെ എത്രയോ ജനപ്രീതിയും സൽസ്വഭാവമുള്ള Prideഉം egoയും ലഹരിക്കടിമപ്പെടാത്ത അഹങ്കാരവും ഇല്ലാത്ത ഇതിനെ കാട്ടിൽ കഴിവുമുള്ള നടന്മാരുണ്ട് ? Why still running behind and begging such actors to be part of the project? അപ്പോൾ ഇങ്ങനയുള്ളവന്മാരുടെ date ചോതിച്ചോണ്ട് നടക്കുന്ന creatorsനെ പറഞ്ഞാപ്പോരെ!

വന്നു വന്നു കഞ്ജന്മാർക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി, എന്റെ ഒരു അഭിപ്രായത്തിൽ സിനിമയിലെ കഞ്ജന്മാരുടെ സംഘടന രൂപീകരിക്കേണ്ട സമയം കഴിഞ്ഞു. ഒരു സംഘടന അവർക്കും ഉണ്ടാരുന്നേൽ ഇവന്മാരൊക്കെ ഇങ്ങനെ പറയുമോ? അല്ലേലും കഞ്ജന്മാരുടെ വിഷമം കേൾക്കാൻ ഇവിടെ ആർക്കാ താല്പര്യം , ചോദിക്കാനും ,പറയാനും , വിഷമം കേൾക്കാനും ആരും ഇല്ലല്ലോ.

ഇങ്ങനെ സിനിമ നിർമിക്കാൻ ഇറങ്ങുന്ന നിർമ്മാതാക്കളുടെ ബാക്ക്ഗ്രൗണ്ട് ഇ ഡി അന്വേഷിക്കണം, മൂന്നു മാസത്തിൽ 70 സിനിമകൾ ഇറങ്ങുമ്പോൾ അവയ്ക്ക് മുടക്കിയ സാമ്പത്തികം എത്ര ഭീമമാണ്?!!! ഇതിന്റെ സോർസ് എവിടെ നിന്ന്, ഇതിന്റെ പിന്നിലെ രഹസ്യം?!! എന്തായാലും സാമ്പത്തികം അല്ല, കാരണം മുടക്കിയ മുതൽ തിരിച്ചു കിട്ടില്ല എന്ന് ഇവർക്കറിയാം

അയ്യയ്യോ.. Thumbnail-ൽ പറഞ്ഞപോലത്തെ വർത്തമാനമൊന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ഇത്തരം സംഭാഷണങ്ങളൊന്നും ചാനൽക്കാരും പ്രോത്സാഹിപ്പിക്കരുത്. പണം ഒരാൾക്ക് കൊടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക. തിരിച്ച് കിട്ടില്ലെന്ന് ഉറപ്പിലാത്തവർക്ക് കൊടുക്കാതിരിക്കുക.അല്ലാതെ ഈ പറഞ്ഞ തരം പ്രവൃത്തികളൊന്നും ഒരിക്കലും സമൂഹത്തിൽ അംഗീകരിക്കാൻ പറ്റില്ല.
വലിയ തോതിലുള്ള പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ഇന്ന് സിനിമകൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ മുന്നോട്ടു വരുന്നത്. അതിനിടയ്ക്ക് ലഹരിക്കടിമകളായ യുവനടന്മാർ എന്ന കൂതറകളുടെ കാല് പിടിക്കേണ്ട ഗതികേട് വരികയെന്ന് വെച്ചാൽ കഷ്ടം തന്നെയല്ലേ ?. ഈ മേഖലയിൽ എത്ര പേർ വളരെ മാന്യമായി ജോലി ചെയ്യുന്നുണ്ട് ?. രണ്ട് സിനിമകൾ വിജയിക്കുന്നതോട് കൂടി സിനിമ ലോകം തൻ്റെ കാൽകീഴിലാണെന്നുള്ള അഹങ്കാരമാണ് ഈ യുവനടന്മാരെ ഇന്ന് നാണക്കേടിന്റെ ചെളിക്കുഴിയിൽ എത്തിച്ചത്. അതുകൊണ്ടാണല്ലോ ഇപ്പോൾ മാത്രം മെമ്പർഷിപ്പ് വേണമെന്നു ആവശ്യപ്പെട്ടു വാലാട്ടി വരുന്നത്. ഇത് ഇവരെ പോലെയുള്ള മറ്റു കൂതറകൾക്കും ബാധകമാണ്. ശക്തമായ നിലപാടിൽ ഉറച്ചു നിന്ന സംഘടനാ നേതാക്കളെ ഈ സാഹചര്യത്തിൽ അഭിനന്ദിക്കുന്നു.

Monopoly is what he speaks . what if somebody wants to make a film that's really good and these people block its cause. Anybody can make film if there is no conflicts in dates and producer is willing to do. These producers are out of business in someway and don't gets dates from artist . they want to control it seems. Today Everything is online and everybody needs a new film everyday. We can't wait for producers to make 2- 3 films in a year. That's the old traditional way of making films. These people were looking for some issue and they just banged it . Shine and Sreenath seems victim for such a propaganda. Artist are not machines to just do what producers do.
ഇവന്മാര് ഇത്ര ഒക്കെ കുറ്റം പറഞ്ഞിട്ടും കരാർ ലംഘനത്തിൻ്റെ പേരിൽ ആർക്കെതിരെയും കേസ് കൊടുക്കാത്തത് എന്തുകൊണ്ട് ആയിരിക്കാം ? നിയമപരമായി നീങ്ങുന്നില്ല . പകരം എന്നും ഈ കുറ്റം പറച്ചിലും വാചകമടിയും മാത്രം. അതിൽനിന്ന് തന്നെ വ്യക്തമല്ലേ ഇതിൽ എന്തൊക്കെയോ വേറെ കര്യങ്ങൾ ഉണ്ട്.

കോവിട് ടൈമിൽ അപ്പം ചുട്ട പോലെ കുറച്ചു പടങ്ങൾ പ്രകൃതിയും 1-2 ലൊക്കേഷനും വെച്ച് പടം ഇറങ്ങി തരക്കേടില്ലാതെ ott വെച്ചൊക്കെ ഓടി ..അതെ സമയം മലയാളികൾ ഉള്ള എല്ലാ ഫ്രീ സൈറ്റിലും നെറ്ഫ്ലിക്സിലും കേറി പടവും സീരീസുകളും കണ്ടു ..ഇപ്പോൾ കാള വാല് പോകുന്ന പോലെ ഏതു പടം കണ്ടാലും ഒരു പ്രേക്ഷകനെ എന്റെർറ്റൈൻ ചെയ്യിപ്പിക്കാൻ പാടായി ...ഒരു ടിക്കറ്റിനു 250 -300 വെച്ച് ഫാമിലിയായി കേറുന്ന ക്യാഷ് കൊണ്ട് ഒരു മാസത്തെ നെറ്ഫ്ലിസ് എടുക്കാം ...ഇനി പഴയ ദോശ കല്ല് പരിപാടി നടക്കൂല ...അതിനു ഇവന്മാരുടെ തലയിൽ മാത്രം അടിച്ചു വെക്കേണ്ട ...
അത് കൊള്ളാം... അപ്പോ കോക്കറണൻ മാത്രം പാഠം പിടിച്ചാ മതി ന്നാണ് പുള്ളി പറയുന്നത്... വേറെ നിർമ്മാതാക്കൾ ഒന്നും ഇവടെ വേണ്ട... ഞാനും അപ്പനും സുഭദ്രയും മാത്രം മതി... ബലേ ഭേഷ്... ഇതിനിടക്കൂടെ ഒരു നൈസ് തിരുകൽ... ഞഞ്ഞായിരിക്കുന്നു 🙏🙏
ആസിഡ് 😂...അതെന്നപോൾ ഗുട്സ് ..പ്രേമിച്ച പെണ്ണ് ഇട്ടേച്ചു പോയി :തേച്ചു അപ്പോൾ ആസിഡ് വാങ്ങി മുഖത്തു ഒഴിച്ച് ..ഒരു അപാകത ഇല്ല ...ഇത്തിരി കടന്ന ഉദാഹരണം ആയി പോയി ...നേരെ കാര്യങ്ങൾ പറഞ്ഞു കോൺട്രാക്ട് ഒപ്പിടിച്ചു അഭിനയിപ്പിക്കുക്ക ..പണ്ടത്തെ പോലെ ഒരു പടം പൊട്ടിയാൽ അടുത്ത പടം കാശില്ലാതെ ഇന്നത്തെ കാലത്തു ആരേലും അഭിനയിക്കുമോ ...ഇല്ല ...

സിനിമ എന്ന കലാരൂപത്തെയും അഭിനയമെന്ന തൊഴിലിനെയും ഹൃദയത്തോട് ചേർത്തു വച്ച മലയാളത്തിലെ അഭിനയ ചക്രവർത്തിമാർ അന്നം തരുന്ന നിർമ്മാതാവിനോടൊ അർപ്പണ മനസുള്ള സംവിധായകരോടോ അച്ചടക്കമില്ലാതെ പെരുമാറിയിട്ടില്ല. രോഗാതുരനായിരുന്നപ്പോൾ പോലും സ്വന്തം കാർ ഓടിച്ച് ലൊക്കേഷനിൽ കൃത്യസമയത്ത് എത്തിയിരുന്ന സത്യൻ സാറും നിർമാതാവിനെ മനസ്സിലാക്കി കാൾ ഷീറ്റ് നൽകുകയും നഷ്ടമനുഭവിക്കുമ്പോൾ താങ്ങാകുകയും ചെയ്തിരുന്ന പ്രേം നസിർ സാറും ഇപ്പോഴും പുതിയ സംവിധായകരിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ടെന്നും അവർ തന്നെ നന്നായി ഉപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന സിനിമയെ ഇന്നും പാഷൻ ആയി കാണുന്ന മമ്മൂട്ടി സാറും ലൊക്കേഷനിൽ കൃത്യ സമയത്ത് എത്തുകയും യൂണിറ്റംഗങ്ങളോട് സൗഹാർദ്ദപൂർവ്വം പെരുമാറുകയും ചെയ്യുന്ന മോഹൻലാൽ സാറും നിർമാതാവിനോടും സംവിധായകരോടും മര്യാദകേട് കാട്ടി ലഹരിയിൽ ആറാടുന്നില്ല. ഇവിടെ വ്യക്തി പ്രഭാവം കൊണ്ട് ഒരു ഷോയ്ക്കെങ്കിലും 15 പേരേ തിയേറ്ററിൽ കയറ്റി ഇരുത്താൻ കെല്പുള്ള ഏത് ന്യൂജൻ നായകൻ / നായിക ആണുള്ളത് ? ഇന്ന് ഒരു സിനിമ കാണാൻ പ്രേക്ഷകർ തിയേറ്ററിൽ കയറുന്നെങ്കിൽ അത് നല്ലൊരു പ്രമേയം നല്ല രീതിയിൽ അവതരിപ്പിക്കപ്പെടുന്നതുകൊണ്ടാണ്. അതിനു പിന്നിൽ നല്ലൊരു തിരക്കഥയും ക്രീയേറ്റീവിറ്റി ഉള്ള ഒരു സംവിധായകനും ഉണ്ടെന്നും അവർക്ക് സപ്പോർട്ടായി മികച്ച ദൃശ്യനുഭവം ഒരുക്കുന്ന ക്യാമെറമാനും എഡിറ്ററും തുടങ്ങി ഒത്തിരി ഘടകങ്ങൾ ഉണ്ടാകുമെന്നുള്ള ബോധ്യം ആണ് നായകന് ആദ്യം വേണ്ടത്. അത്തരക്കാർ ഉണ്ടെങ്കിലേ താൻ നായകനായുള്ള സിനിമ വിജയിക്കൂ എന്നും ആ ഒരു കൂട്ടായ്മയിലേ തനിക്ക് നിലനിൽപ്പുള്ളൂ എന്നും തിരിച്ചറിയാൻ കഴിയണം ഓരോ നായകനും. അച്ചടക്കമില്ലാത്തവരെ ഒഴിവാക്കി ബാധ്യതകൾ എടുത്ത് തലയ്ക്കു വയ്ക്കാതെ സിനിമ ചെയ്യുക. അർപ്പണം ഉള്ള പ്രതിഭകൾ അവസരം ലഭിക്കാതെ ഇവിടെയുണ്ട്. അല്പം സമയം ചെലവാക്കിയാൽ നട്ടെല്ലുള്ള നിർമ്മാതാവിനും സംവിധായകനും ചങ്കൂറ്റത്തോടെ അവരെ കണ്ടെത്തി കുറഞ്ഞ ചെലവിൽ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ സാധിക്കും. നിലവിലെ നായകൻ/ നായികമാർക്ക് ന്യായമായതല്ലാത്ത പ്രതിഫലം നൽകരുത്.(തിയേറ്റർ കളക്ഷൻ കൂടി നോക്കണം. കാൾ ഷീറ്റിൽ പറയുന്ന പണത്തിനല്ലാതെ എക്സ്ട്രാ ഫിറ്റിംഗ്സിനൊന്നിനും നിർമാതാവ് പണം നൽകരുത്.. മാന്യമായ താമസം, ആഹാരം നൽകുക... ബാക്കി ഉപഗ്രഹങ്ങൾക്ക് / gim/ ഡ്രൈവർ / മാനേജർ etc...പണം നൽകണമെങ്കിൽ അതെല്ലാം ചേർത്തുള്ള പ്രതിഫലം ആദ്യമേ പറയാൻ പറയുക.) NB:പ്രേക്ഷകർക്ക് വിവാദപുത്രൻമാർ വാങ്ങുന്ന പ്രതിഫലത്തുകകൾ കേട്ടപ്പോൾ അമ്പരപ്പാണ്! അത്ര വലിയ തുക നൽകിയ നിർമാതാക്കൾ ഇവിടത്തെ തിയേറ്ററിൽ പോയിട്ടല്ലേ സിനിമ കാണുന്നത്?! സിനിമ പഠിക്കാതെയാണോ ഇത്രയും വലിയ നിക്ഷേപങ്ങൾ നടത്തുന്നത്?! അതോ കള്ളപ്പണമോ?!! കഷ്ടം!!!

ആസിഡ് ഒഴിക്കും എന്ന് പറയുന്നത് ആലങ്കാരികമാണ്. അത് പോലും മനസിലാകുന്നില്ലേ . ഇത്തരം പ്രശ്നക്കാരെ കൊല്ലാണ് തോന്നുന്നത് എന്ന് പറഞ്ഞാൽ കൊല്ലാൻ അല്ലല്ലോ, പണം മുടക്കുന്നവരുടെ ദയനീയ അവസ്ഥ ആണ് അവർ പ്രകടിപ്പിക്കുന്നത്.
This industry have to change its policy. None of us get paid before we earn it. The cinema industry also need to follow the same principle. It’s the producer who funds the venture so it has be based on his decision and nobody else’s

Sradha porra, you know what he said is correct if you take in right sense.. why you are focusing on controversy.. 100 vakkugal adheham paranjadhil orru vakku mathrame chevi kollunillu. Athin mell veruthe charcha.. veruthe monga.. kashtam nadakatte nadakatte! 😬
Curract ann aa sir parayunath…ivde oru chance nn vendi nadakuwann…eanal nalla film onu kitumbozhekum ithrakum ahamkaravum vachu perumari nalloru feature thulachu kalayann…Mohanan Lal , mammotty, indhrans sir jaguthy sir inganeyulla oru padu nadanmarum, producersm , directors nlam kandu valarnn film Kandu valarna namukk ithrathil ulla news thanne adhyamann… Valare mosham season ayi maruna kanumbol vshmam thonunnu
ഹൈദർ അലി തങ്ങളോട് റിപ്പോർട്ടർ ചാനലിൽ ആയിരുന്നപ്പോൾ ഒരു ബഹുമാനം ഉണ്ടായിരുന്നു, കാര്യങ്ങൾ അറിയാതെ തങ്ങൾ സംസാരിക്കുന്നത്, RDX ൽ എന്താണ് ഉണ്ടായതു എന്ന് ആദ്യം അറിയണം ഡയറക്ടർ വിളിച്ചു ചോദിക്ക് സത്യാവസ്ഥ.. ആ പടം നല്ല രീതിയിൽ shoot കഴിഞ്ഞു.. ചെറിയ igo പ്രോബ്ലം ellavideyum ഉണ്ടാകും. പിന്നെ ഈ സംസാരിക്കുന്ന മഹാനായ സിയാദ് കൊക്കർ mymoon തീയേറ്റർ staff നെ തട്ടിയ കേസിൽ അഴി എന്നിയിട്ടുട്, പിന്നെ ഷിബു susheel ഇല്ലെഗിൽ AMMA member അവൻ പറ്റൂല്ലേ,4 പടം അഭിന്യിച്ചാൽ ഏതു പട്ടിക്കും കിട്ടും മെമ്പർ ഷിപ്, പിന്നെ ഇതിന്റെ പിന്നിൽ കളിക്കുന്ന ഓൺലൈൻ ഡയറക്ടർ അറിയാം,, ആറാട്ട് പടത്തിൽ 20 കോടി പറ്റിച്ച കേസ് ഹൈകോടതിൽ ഉണ്ട് ഉണ്ണികൃഷ്ണൻ സാറെ അത് എന്തായി...
ഇപ്പൊ നടക്കുന്നത് വേശ്യയുടെ ചാരിത്രിയ പ്രസംഗം, ചിലരെ ഇല്ലാണ്ടാക്കാൻ ഓൺലൈൻ മീഡിയക്കും മറ്റും ഒരു ഇരയെ ഇട്ടു കൊടുത്തു അസോസിയേഷൻ sycho കളിക്കുന്നു, ആ പടം എന്നോ പൂർത്തിയായി, പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടക്കുന്നു, പാവം, നിർമതവും സംവിധായകനുമായി ഇഷ്യൂ ഉണ്ടായ ഷെയിൻ nigam ത്തിന്റെ ഭാവി തല്ലിക്കെടുത്തി
ജോബി ജോർജ് ഇതിന്റെ പിന്നിൽ ഉണ്ട്, അന്ന് ആ പ്രശ്നം ഉണ്ടായപ്പോ ഒരു പാട് ക്രിമിനൽ case ഇൽ പ്രതി എന്നു വാർത്ത വന്ന ജോർജ് നിന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നു വികാരപരമായി പറഞ്ഞ വീഡിയോ യൂട്യൂബിൽ ഉണ്ട്
Ivante Siyad Konakkan makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
Fans associations are playing a big role in making young actors very arrogant. All these problems started because of these fans associations. They will destroy cinema. Onnum ariyathavar cinema production ilekku varunnathum naashathilekkulla vazhiyanu.
@@SreeKumar-uo6gh മാളിക പുറം മെഗാ ഹിറ്റ് in all format (theatre, ott, satalite etc).. But രോമാഞ്ചം മെഗാ hit in theatre only..ott failed(നെഗറ്റീവ് impact )..
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
സിയാദ് കോക്കർ സാറിനെപ്പോലെ തയ്യാറായാൽ മറ്റു നിർമാതാക്കൾക്ക് മണ്ടത്തരം പറ്റില്ല... ആശംസകൾ സർ 💐💐💐🥰🙏
600 സിനിമകളിൽ നായകനായ പ്രേംനസീറിനെയൊക്കെ കണ്ട് ഇന്നത്തെ തലമുറ പഠിക്കണം he was pure gentleman.
Correct and to the point analysis... 👍👍
Atrakk onnum elleeelum basic maryaada eee parayunna so called tharangal kanicha madi😅
Evarku munpe oru young generation fahad jayasurya kunchako prithvi dq avareyum kandupadikkanam
Well said 😊 പ്രൊഡ്യൂസർ സ്വയം അവരുടെ വില മനസിലാക്കണം .. ഇത്തരം നടന്മാരെ അടിച്ചു പുറത്താക്കണം...
കാശിന്റെ വില മറ്റു പ്രൊഡ്യൂസർ മാർക് മനസിലാക്കി കൊടുത്ത സിയാദ് കോക്കാർ 🔥
സത്യസന്തമായ കാര്യങ്ങൾ പറഞ്ഞു. സിയാദ് കൊക്കർ 🌹
പ്രൊഡ്യൂസർക്ക് നടനെ ഒഴിവാക്കാം. അവൻ്റെ ഭാവി തുലയ്ക്കാം. അതും ആസിഡ് ഒഴിച്ച് .എന്ത് വിവരം. എല്ലാത്തിനും മരുന്ന് ആസിഡ്.വിവരവും അനുഭവവും ഉള്ള താങ്കളുടെ ഈ പരാമർശം തികച്ചും തെറ്റാണു സാർ.
കെ.മുരളീധരന്റെ ശബ്ദം,സംഭാഷണ ശൈലീ😊
അമ്മേം കൊണ്ടു വന്നു എഡിറ്റ് കണ്ടിട്ട് മാത്രമേ അഭിനയിക്കൂ എന്ന് പറയുന്ന നടനെ ഒരു പടത്തിലും അഭിനയിപ്പിക്കില്ല എന്ന് നിർമാതാക്കൾ തീരുമാനിക്കുക, അവന്റെ ഗ്യാസ് പോകുന്നത് നമുക്ക് കാണാം. ഇത്ര മസിലു പിടിക്കാൻ ഇവൻ എന്ത് തേങ്ങയാണ് ഇത്രയും നാൾ മലയാള സിനിമയിൽ കാണിച്ചത്?
Appo ellavanum chodhikkum oruthante joli illathakkan arkkanu avakashm ennu
Thilakanum ithe avasha ayirinnu
സാർ പ്രവർത്തിച്ചു കാണിക്കണം,മലയാളിയ്ക്ക് താരങ്ങളോട് ആരാധന ഉണ്ടായിരുന്നു,ഇപ്പോൾ ഇല്ലാ, കാരണം അതിന് അർഹതയുള്ളവർ ഇന്ന് ഇല്ലാ,നല്ല സിനിമകൾക്ക് എന്നും സ്ഥികാര്യത ഉണ്ട് ,
ഒന്നും തോന്നരുത് താങ്കൾ ഒരു നിലവാരം കുറഞ്ഞ ഇന്റർവ്യൂർ ആണ് ... ദൈവത്തെ ഓർത്തു ഭാഷ ശുദ്ധി ഇത്തിരി ഉണ്ടാക്കുന്നത് നല്ലതാണു.
Shri. Siyad Kokers...hats off to you sir.....very clear vision and observation.....👏👏👏👏
👌👌👌👌👌 സിയാദ് സാർ Respect.. 🙏🙏🙏👏👏👏
സിയാദ് കോക്കർ, Powerful Producer
അത്തരം നടന്മാരെ നാടുകടത്തണം 🥰🥰🥰
Production executive is a producer…U r a legend sir with all respect ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Well said Siyad sir❤.. All support 💪..Guts ulla producers venam..ivaneyokke vechu pinneyum pinneyum cinema chance kodukkunnavare adyam thallanam.. ivide verarum illathapole..
വാക്കുകൾ കൃത്യം 👍
കലാപാഹ്വനം.. കേസെടുക്കണം പിള്ളേച്ചാ
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
നടന്മാർക്കുവേണ്ടി കഥ എഴുതാൻ പാടില്ലാ അഭിനയ ശേഷിയുള്ള എത്രയോ ചെറുപ്പക്കാർ ഉണ്ട് ഇവിടെ
ആമുഖ വിഷ്വലുകള്‍
അരോചകം.
ഇത്രയും സമയം വേണോ
സത്യം
yes really bore, but content is good
യെസ്
സൂപ്പർ സിയാ ദിക്ക ......
All words are 100% true and correct
Feel very sad for pream nazir 🎉what a perfect gentleman 😢 ❤😊
ഇന്ന് തിയേറ്ററിൽ പോയി സിനിമ കാണുന്നത് സാധാരണക്കാർക്ക് ചിലവേറിയതാണ് അതും തിയേറ്ററിൽ ആളില്ലാത്തതിന് ഒരു കാരണമാണ് മൾട്ടിപ്ലക്സ് തീയറ്റർ വന്നതോടുകൂടി മലയാള സിനിമയുടെ സുവർണ്ണകാലം അവസാനിച്ചു പണ്ടൊക്കെ ഒരു 20 30 രൂപ കൊടുത്താൽ സിനിമ കാണാമായിരുന്നു ഇന്ന് ഒരു സാധാരണ തിയേറ്ററിൽ പോലും ചാർജ് 150 രൂപ ആണ് മൾട്ടിപ്ലക്സിൽ അത് 250 ഓളം വരും ഇതൊക്കെയാണ് ജനങ്ങളെ സിനിമ തീയേറ്ററിൽ നിന്നും അകറ്റുന്നത്
Sir ! You are a genuine n matured person. What you are saying is absolutely right too. But Please don't say about ""acid attack ", There may be people who believe it even though you didn't mean it !
An experienced person' s vision ❤🙏
Siyaad Coker and his points is correct... 👌👌
His attitude is 100 %right..
Ultimately കാശു മുടക്കുന്ന ആള് തന്നെയാണ്. Main
സിയാദ് സർ 👌🏻👏👏👏
ഒന്നാമതായി, സംവിധായകന്റെയും നിർമ്മാതാവിന്റെയും കാഴ്ചപ്പാടിനെയും അവരുടെ സിനിമയുടെ ഉൽപ്പാദനക്ഷമത ബാധിക്കുകയും അവരുടെ സമയത്തെ അവഗണിച്ചുകൊണ്ട് അവരുടെ ജോലിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അറിയപ്പെടുന്ന അല്ലെങ്കിൽ കുപ്രസിദ്ധനായ ഒരു നടനെ സിനിമാ സൃഷ്ടാക്കൾ സമീപിക്കുന്നത് എന്തിനാണ്? ഇവനെകാട്ടിൽ വെറെ എത്രയോ ജനപ്രീതിയും സൽസ്വഭാവമുള്ള Prideഉം egoയും ലഹരിക്കടിമപ്പെടാത്ത അഹങ്കാരവും ഇല്ലാത്ത ഇതിനെ കാട്ടിൽ കഴിവുമുള്ള നടന്മാരുണ്ട് ? Why still running behind and begging such actors to be part of the project? അപ്പോൾ ഇങ്ങനയുള്ളവന്മാരുടെ date ചോതിച്ചോണ്ട് നടക്കുന്ന creatorsനെ പറഞ്ഞാപ്പോരെ!
You are right sir.👍🏻
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
👏🏻👏🏻👏🏻Well-said. Should have the guts to put such actors in their place.
വന്നു വന്നു കഞ്ജന്മാർക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി, എന്റെ ഒരു അഭിപ്രായത്തിൽ സിനിമയിലെ കഞ്ജന്മാരുടെ സംഘടന രൂപീകരിക്കേണ്ട സമയം കഴിഞ്ഞു. ഒരു സംഘടന അവർക്കും ഉണ്ടാരുന്നേൽ ഇവന്മാരൊക്കെ ഇങ്ങനെ പറയുമോ? അല്ലേലും കഞ്ജന്മാരുടെ വിഷമം കേൾക്കാൻ ഇവിടെ ആർക്കാ താല്പര്യം , ചോദിക്കാനും ,പറയാനും , വിഷമം കേൾക്കാനും ആരും ഇല്ലല്ലോ.
Dhyaan Massssssss 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
very practical suggestions
You r right 🎉
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
ഇങ്ങനെ സിനിമ നിർമിക്കാൻ ഇറങ്ങുന്ന നിർമ്മാതാക്കളുടെ ബാക്ക്ഗ്രൗണ്ട് ഇ ഡി അന്വേഷിക്കണം, മൂന്നു മാസത്തിൽ 70 സിനിമകൾ ഇറങ്ങുമ്പോൾ അവയ്ക്ക് മുടക്കിയ സാമ്പത്തികം എത്ര ഭീമമാണ്?!!! ഇതിന്റെ സോർസ് എവിടെ നിന്ന്, ഇതിന്റെ പിന്നിലെ രഹസ്യം?!! എന്തായാലും സാമ്പത്തികം അല്ല, കാരണം മുടക്കിയ മുതൽ തിരിച്ചു കിട്ടില്ല എന്ന് ഇവർക്കറിയാം
Black money
അതെ
എല്ലാം ഫ്ലോപ്പ് ആകുകയാണ്
എന്നിട്ടും
വീണ്ടും വീണ്ടും
ധ്യാൻ
പടങ്ങൾ തുടരെ വരുന്നു
Very true 💪💪💪💪🔥🔥🔥🔥🔥🔥
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
Legend producer .....
Correct 💯
അയ്യയ്യോ.. Thumbnail-ൽ പറഞ്ഞപോലത്തെ വർത്തമാനമൊന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ഇത്തരം സംഭാഷണങ്ങളൊന്നും ചാനൽക്കാരും പ്രോത്സാഹിപ്പിക്കരുത്. പണം ഒരാൾക്ക് കൊടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക. തിരിച്ച് കിട്ടില്ലെന്ന് ഉറപ്പിലാത്തവർക്ക് കൊടുക്കാതിരിക്കുക.അല്ലാതെ ഈ പറഞ്ഞ തരം പ്രവൃത്തികളൊന്നും ഒരിക്കലും സമൂഹത്തിൽ അംഗീകരിക്കാൻ പറ്റില്ല.
വലിയ തോതിലുള്ള പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ഇന്ന് സിനിമകൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ മുന്നോട്ടു വരുന്നത്. അതിനിടയ്ക്ക് ലഹരിക്കടിമകളായ യുവനടന്മാർ എന്ന കൂതറകളുടെ കാല് പിടിക്കേണ്ട ഗതികേട് വരികയെന്ന് വെച്ചാൽ കഷ്ടം തന്നെയല്ലേ ?. ഈ മേഖലയിൽ എത്ര പേർ വളരെ മാന്യമായി ജോലി ചെയ്യുന്നുണ്ട് ?. രണ്ട് സിനിമകൾ വിജയിക്കുന്നതോട് കൂടി സിനിമ ലോകം തൻ്റെ കാൽകീഴിലാണെന്നുള്ള അഹങ്കാരമാണ് ഈ യുവനടന്മാരെ ഇന്ന് നാണക്കേടിന്റെ ചെളിക്കുഴിയിൽ എത്തിച്ചത്. അതുകൊണ്ടാണല്ലോ ഇപ്പോൾ മാത്രം മെമ്പർഷിപ്പ് വേണമെന്നു ആവശ്യപ്പെട്ടു വാലാട്ടി വരുന്നത്. ഇത് ഇവരെ പോലെയുള്ള മറ്റു കൂതറകൾക്കും ബാധകമാണ്. ശക്തമായ നിലപാടിൽ ഉറച്ചു നിന്ന സംഘടനാ നേതാക്കളെ ഈ സാഹചര്യത്തിൽ അഭിനന്ദിക്കുന്നു.
എന്ത് thumbnail ആണെടോ 🙄. കുറ്റകൃത്യം ചെയ്യാൻ പൊതുവിടത്തിൽ വന്നിരുന്നു ആഹ്വാനം ചെയ്യുന്നോ
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
This is a cheap trick to get more viewers....👎👎👎
This useless is like that only
Mr
Siyad kokkar; " Avoid such person"
Possible or not ?
Monopoly is what he speaks . what if somebody wants to make a film that's really good and these people block its cause. Anybody can make film if there is no conflicts in dates and producer is willing to do. These producers are out of business in someway and don't gets dates from artist . they want to control it seems. Today Everything is online and everybody needs a new film everyday. We can't wait for producers to make 2- 3 films in a year. That's the old traditional way of making films. These people were looking for some issue and they just banged it . Shine and Sreenath seems victim for such a propaganda. Artist are not machines to just do what producers do.
വേറെ കാര്യങ്ങളൊക്കെ ശരി ആസിഡ് ഒഴിച്ച് മുഖത്തൊഴിക്കും എന്ന ക്രൈം ശരിയല്ല
ഇവന്മാര് ഇത്ര ഒക്കെ കുറ്റം പറഞ്ഞിട്ടും കരാർ ലംഘനത്തിൻ്റെ പേരിൽ ആർക്കെതിരെയും കേസ് കൊടുക്കാത്തത് എന്തുകൊണ്ട് ആയിരിക്കാം ? നിയമപരമായി നീങ്ങുന്നില്ല . പകരം എന്നും ഈ കുറ്റം പറച്ചിലും വാചകമടിയും മാത്രം. അതിൽനിന്ന് തന്നെ വ്യക്തമല്ലേ ഇതിൽ എന്തൊക്കെയോ വേറെ കര്യങ്ങൾ ഉണ്ട്.
" പ്രൊഡ്യൂസേഴ്സ് നാന്നായില്ലെങ്കിൽ സിനിമ നാന്നക്കില്ല.😐😐😐😐
പടങ്ങൾ തീയേറ്ററിൽ ഓടാത്തത് ഒറ്റ കാരണം സിനിമ മോശം അല്ലാതെ ഒന്നുമല്ല.
'Black-list' those actors, no producers must use those 'Black-listed' actors and people must boycott those movies with 'Black-listed' actors.
Exactly 🎉
നിങ്ങൾ ഒന്നും ചെയ്യേണ്ട... പടം പിടുത്തം നിർത്തിയാൽ മതി.. ജനങ്ങൾ ജീവിച്ചു പൊക്കോളും
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
Interview start from 3min
Excellent siyadh iqua
🌹🌹🌹🌹🌹🌹🌹🌹🌹
Kerala Police Should Arrest this Person who instigate the killing of actor in the name of showing “guts”
കോവിട് ടൈമിൽ അപ്പം ചുട്ട പോലെ കുറച്ചു പടങ്ങൾ പ്രകൃതിയും 1-2 ലൊക്കേഷനും വെച്ച് പടം ഇറങ്ങി തരക്കേടില്ലാതെ ott വെച്ചൊക്കെ ഓടി ..അതെ സമയം മലയാളികൾ ഉള്ള എല്ലാ ഫ്രീ സൈറ്റിലും നെറ്ഫ്ലിക്സിലും കേറി പടവും സീരീസുകളും കണ്ടു ..ഇപ്പോൾ കാള വാല് പോകുന്ന പോലെ ഏതു പടം കണ്ടാലും ഒരു പ്രേക്ഷകനെ എന്റെർറ്റൈൻ ചെയ്യിപ്പിക്കാൻ പാടായി ...ഒരു ടിക്കറ്റിനു 250 -300 വെച്ച് ഫാമിലിയായി കേറുന്ന ക്യാഷ് കൊണ്ട് ഒരു മാസത്തെ നെറ്ഫ്ലിസ് എടുക്കാം ...ഇനി പഴയ ദോശ കല്ല് പരിപാടി നടക്കൂല ...അതിനു ഇവന്മാരുടെ തലയിൽ മാത്രം അടിച്ചു വെക്കേണ്ട ...
അത് കൊള്ളാം... അപ്പോ കോക്കറണൻ മാത്രം പാഠം പിടിച്ചാ മതി ന്നാണ് പുള്ളി പറയുന്നത്... വേറെ നിർമ്മാതാക്കൾ ഒന്നും ഇവടെ വേണ്ട... ഞാനും അപ്പനും സുഭദ്രയും മാത്രം മതി... ബലേ ഭേഷ്... ഇതിനിടക്കൂടെ ഒരു നൈസ് തിരുകൽ... ഞഞ്ഞായിരിക്കുന്നു 🙏🙏
ഇതിനുള്ള മറുപടി മജിഷ്യൻ സാമ്രാജ് പറഞ്ഞിട്ടുണ്ട്
Need to take mandatory NOC from producers and distributors association before a movie and the new producers are should educated by this organisation 😊
പുറകിലെ ഫോട്ടോ ആരൊക്കെ ശ്രദ്ധിച്ചു??
Acid..correct... eni ethil kooduthal enthuvenam
ആസിഡ് 😂...അതെന്നപോൾ ഗുട്സ് ..പ്രേമിച്ച പെണ്ണ് ഇട്ടേച്ചു പോയി :തേച്ചു അപ്പോൾ ആസിഡ് വാങ്ങി മുഖത്തു ഒഴിച്ച് ..ഒരു അപാകത ഇല്ല ...ഇത്തിരി കടന്ന ഉദാഹരണം ആയി പോയി ...നേരെ കാര്യങ്ങൾ പറഞ്ഞു കോൺട്രാക്ട് ഒപ്പിടിച്ചു അഭിനയിപ്പിക്കുക്ക ..പണ്ടത്തെ പോലെ ഒരു പടം പൊട്ടിയാൽ അടുത്ത പടം കാശില്ലാതെ ഇന്നത്തെ കാലത്തു ആരേലും അഭിനയിക്കുമോ ...ഇല്ല ...
One thing is right sir, don't give chance to him otherwise champer don't accept for registration if these types of actors are the main actors
Siyad ikka parajath nooru % shariyanu. Enik oru avasarm tharu jan abhinayikkam ipoll junior artistanu. First producr (caption)&director after others.
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
K. Muraleedharan same sound and style of talking.
ബാക്കിയെല്ലാം okay....Acid മുഖത്തൊഴിക്കുന്നതാണോ Guts..... WTF!!
മയക്കു മരുന്ന് ലോബി യുവനടന്മാരെ വിധേയമാക്കി എന്ന് പുതു നടന്മാരുടെ പെരുമാറ്റം കണ്ടാൽ അറിയാം
Respect you sir ❤❤❤❤
Remuneration nammal kodukkumbol aaa nadiyudaeyum nadanteyum manasika pakwathayum disciplinum koodae pariganikkanam enna oru openion undu. Karanam chilar remuneration kitti kazhinjal real lifilum hero anu enna oru attitude anu katti kootunnathu.
Yes Pakwatha is rare a very powerful quality.. correct. Tom Cruise ayalum nammude Lal ettan ayalum. Maturity undayirunnu avarkk okke. aa Kalam maripoyado. 😪 innu Pakwatha padipikkanda parents ayalum teacher marr ayalum okke kanakka. Tv thoranal negativityum avade vettikonnu ivide kunjine rape cheythu.. kashtam!
Acid ozhikinna karyam oHivakanamayirunnu, that's not a good remedy or comment. All other comments were good.
ഒന്നും ചെയ്യാൻ പറ്റില്ല. ശല്യക്കാരായ വരെ ഒഴിവാക്കുക....
സിനിമ എന്ന കലാരൂപത്തെയും അഭിനയമെന്ന തൊഴിലിനെയും ഹൃദയത്തോട് ചേർത്തു വച്ച മലയാളത്തിലെ അഭിനയ ചക്രവർത്തിമാർ അന്നം തരുന്ന നിർമ്മാതാവിനോടൊ അർപ്പണ മനസുള്ള സംവിധായകരോടോ അച്ചടക്കമില്ലാതെ പെരുമാറിയിട്ടില്ല. രോഗാതുരനായിരുന്നപ്പോൾ പോലും സ്വന്തം കാർ ഓടിച്ച് ലൊക്കേഷനിൽ കൃത്യസമയത്ത് എത്തിയിരുന്ന സത്യൻ സാറും നിർമാതാവിനെ മനസ്സിലാക്കി കാൾ ഷീറ്റ് നൽകുകയും നഷ്ടമനുഭവിക്കുമ്പോൾ താങ്ങാകുകയും ചെയ്തിരുന്ന പ്രേം നസിർ സാറും ഇപ്പോഴും പുതിയ സംവിധായകരിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ടെന്നും അവർ തന്നെ നന്നായി ഉപയോഗിക്കണമെന്നും ആഗ്രഹിക്കുന്ന സിനിമയെ ഇന്നും പാഷൻ ആയി കാണുന്ന മമ്മൂട്ടി സാറും ലൊക്കേഷനിൽ കൃത്യ സമയത്ത് എത്തുകയും യൂണിറ്റംഗങ്ങളോട് സൗഹാർദ്ദപൂർവ്വം പെരുമാറുകയും ചെയ്യുന്ന മോഹൻലാൽ സാറും നിർമാതാവിനോടും സംവിധായകരോടും മര്യാദകേട് കാട്ടി ലഹരിയിൽ ആറാടുന്നില്ല. ഇവിടെ വ്യക്തി പ്രഭാവം കൊണ്ട് ഒരു ഷോയ്ക്കെങ്കിലും 15 പേരേ തിയേറ്ററിൽ കയറ്റി ഇരുത്താൻ കെല്പുള്ള ഏത് ന്യൂജൻ നായകൻ / നായിക ആണുള്ളത് ? ഇന്ന് ഒരു സിനിമ കാണാൻ പ്രേക്ഷകർ തിയേറ്ററിൽ കയറുന്നെങ്കിൽ അത് നല്ലൊരു പ്രമേയം നല്ല രീതിയിൽ അവതരിപ്പിക്കപ്പെടുന്നതുകൊണ്ടാണ്. അതിനു പിന്നിൽ നല്ലൊരു തിരക്കഥയും ക്രീയേറ്റീവിറ്റി ഉള്ള ഒരു സംവിധായകനും ഉണ്ടെന്നും അവർക്ക് സപ്പോർട്ടായി മികച്ച ദൃശ്യനുഭവം ഒരുക്കുന്ന ക്യാമെറമാനും എഡിറ്ററും തുടങ്ങി ഒത്തിരി ഘടകങ്ങൾ ഉണ്ടാകുമെന്നുള്ള ബോധ്യം ആണ് നായകന് ആദ്യം വേണ്ടത്. അത്തരക്കാർ ഉണ്ടെങ്കിലേ താൻ നായകനായുള്ള സിനിമ വിജയിക്കൂ എന്നും ആ ഒരു കൂട്ടായ്മയിലേ തനിക്ക് നിലനിൽപ്പുള്ളൂ എന്നും തിരിച്ചറിയാൻ കഴിയണം ഓരോ നായകനും. അച്ചടക്കമില്ലാത്തവരെ ഒഴിവാക്കി ബാധ്യതകൾ എടുത്ത് തലയ്ക്കു വയ്ക്കാതെ സിനിമ ചെയ്യുക. അർപ്പണം ഉള്ള പ്രതിഭകൾ അവസരം ലഭിക്കാതെ ഇവിടെയുണ്ട്. അല്പം സമയം ചെലവാക്കിയാൽ നട്ടെല്ലുള്ള നിർമ്മാതാവിനും സംവിധായകനും ചങ്കൂറ്റത്തോടെ അവരെ കണ്ടെത്തി കുറഞ്ഞ ചെലവിൽ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ സാധിക്കും. നിലവിലെ നായകൻ/ നായികമാർക്ക് ന്യായമായതല്ലാത്ത പ്രതിഫലം നൽകരുത്.(തിയേറ്റർ കളക്ഷൻ കൂടി നോക്കണം. കാൾ ഷീറ്റിൽ പറയുന്ന പണത്തിനല്ലാതെ എക്സ്ട്രാ ഫിറ്റിംഗ്സിനൊന്നിനും നിർമാതാവ് പണം നൽകരുത്.. മാന്യമായ താമസം, ആഹാരം നൽകുക... ബാക്കി ഉപഗ്രഹങ്ങൾക്ക് / gim/ ഡ്രൈവർ / മാനേജർ etc...പണം നൽകണമെങ്കിൽ അതെല്ലാം ചേർത്തുള്ള പ്രതിഫലം ആദ്യമേ പറയാൻ പറയുക.) NB:പ്രേക്ഷകർക്ക് വിവാദപുത്രൻമാർ വാങ്ങുന്ന പ്രതിഫലത്തുകകൾ കേട്ടപ്പോൾ അമ്പരപ്പാണ്! അത്ര വലിയ തുക നൽകിയ നിർമാതാക്കൾ ഇവിടത്തെ തിയേറ്ററിൽ പോയിട്ടല്ലേ സിനിമ കാണുന്നത്?! സിനിമ പഠിക്കാതെയാണോ ഇത്രയും വലിയ നിക്ഷേപങ്ങൾ നടത്തുന്നത്?! അതോ കള്ളപ്പണമോ?!! കഷ്ടം!!!
This thumbnail is sooo wrong , youtube should ban this channel. Not acceptable at all...
കുടുംബ സുഹൃത് ആകുമ്പോൾ കുഴ്പ്പമില്ല 😂 പേര് പറയണ്ടായാ 🤔🙏🏾
10:40
Soubin
Good interview 🌹
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
Acid ozhichal ningal jailil pogum! How are they glorifying this kind of talk ?
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
Paisa invest cheythu cinema eduthu nokku appo ariyam vivaram.. inganathe themmaditharangalkku nalla thalluthanneya marunnu.. guts ulla producers pandu athu cheythittundu..athanuvide illathathu
ആസിഡ് ഒഴിക്കും എന്ന് പറയുന്നത് ആലങ്കാരികമാണ്. അത് പോലും മനസിലാകുന്നില്ലേ . ഇത്തരം പ്രശ്നക്കാരെ കൊല്ലാണ് തോന്നുന്നത് എന്ന് പറഞ്ഞാൽ കൊല്ലാൻ അല്ലല്ലോ, പണം മുടക്കുന്നവരുടെ ദയനീയ അവസ്ഥ ആണ് അവർ പ്രകടിപ്പിക്കുന്നത്.
നീരജ് മാധവിനെ പോലെയുള്ള നടന്മാരെ feild ഔട്ട് ആക്കിയിട്ട് ഇത് പോലെയുള്ള കഞ്ചാവിന്റെ പിറകെ പോകുന്നു
Shame ടോം ചാക്കോ
Acid venda..kayyum kalum ethir dishayil ninnum vettiyalo?????
This industry have to change its policy. None of us get paid before we earn it. The cinema industry also need to follow the same principle. It’s the producer who funds the venture so it has be based on his decision and nobody else’s
Very confusing interview 😕
പക്ഷെ ഈ ഷൈൻനിഗത്തെ താങ്ങുന്നവരിൽ ഒരു സിദ്ദിഖ്‌ക്കും ജാഫറും ഒക്കെ മാത്രം വരുമ്പോൾ ഒരു പച്ചമണം
Mooparu aalu oru Puliyanello...
👍👍
This is not the right thinking. You are telling people to put acid in people's faces. This is not guts.
Ivante makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
Acid attack..paranjath thettu thanneyanu..pls don't make such statements siyad sir maybe it's a joke..
Sradha porra, you know what he said is correct if you take in right sense.. why you are focusing on controversy.. 100 vakkugal adheham paranjadhil orru vakku mathrame chevi kollunillu. Athin mell veruthe charcha.. veruthe monga.. kashtam nadakatte nadakatte! 😬
@@varunemani Oralinte mukath acid ozhikkum ennu chintikunathu tanne thett anu. Eyal aara alukalude melil acid ozhikkan. Iyalude attitudil ninnu manasilakunathu engerkum ahamkaram talak pidichirikunnu enanu. Oru maryada okke vendei.
Curract ann aa sir parayunath…ivde oru chance nn vendi nadakuwann…eanal nalla film onu kitumbozhekum ithrakum ahamkaravum vachu perumari nalloru feature thulachu kalayann…Mohanan Lal , mammotty, indhrans sir jaguthy sir inganeyulla oru padu nadanmarum, producersm , directors nlam kandu valarnn film Kandu valarna namukk ithrathil ulla news thanne adhyamann… Valare mosham season ayi maruna kanumbol vshmam thonunnu
Everything is great except interviewer 😩😩😩😩😩
ഭാവി ഇല്ലാതാക്കാൻ നീയാരാണ് ഭൂതമേ.
Music alpam kurakku. Enthu aanith
Guts ulla producer.Old is gold always
ഹൈദർ അലി തങ്ങളോട് റിപ്പോർട്ടർ ചാനലിൽ ആയിരുന്നപ്പോൾ ഒരു ബഹുമാനം ഉണ്ടായിരുന്നു, കാര്യങ്ങൾ അറിയാതെ തങ്ങൾ സംസാരിക്കുന്നത്, RDX ൽ എന്താണ് ഉണ്ടായതു എന്ന് ആദ്യം അറിയണം ഡയറക്ടർ വിളിച്ചു ചോദിക്ക് സത്യാവസ്ഥ.. ആ പടം നല്ല രീതിയിൽ shoot കഴിഞ്ഞു.. ചെറിയ igo പ്രോബ്ലം ellavideyum ഉണ്ടാകും. പിന്നെ ഈ സംസാരിക്കുന്ന മഹാനായ സിയാദ് കൊക്കർ mymoon തീയേറ്റർ staff നെ തട്ടിയ കേസിൽ അഴി എന്നിയിട്ടുട്, പിന്നെ ഷിബു susheel ഇല്ലെഗിൽ AMMA member അവൻ പറ്റൂല്ലേ,4 പടം അഭിന്യിച്ചാൽ ഏതു പട്ടിക്കും കിട്ടും മെമ്പർ ഷിപ്, പിന്നെ ഇതിന്റെ പിന്നിൽ കളിക്കുന്ന ഓൺലൈൻ ഡയറക്ടർ അറിയാം,, ആറാട്ട് പടത്തിൽ 20 കോടി പറ്റിച്ച കേസ് ഹൈകോടതിൽ ഉണ്ട് ഉണ്ണികൃഷ്ണൻ സാറെ അത് എന്തായി...
സാധാരണ നടക്കുന്ന കാര്യം അല്ലല്ലോ ഇതു ഇതും കുടി കൂട്ട് എത്ര കാരണങ്ങൾ ജോബി തടത്തിൽ സിയാദ് തുടങ്ങി എത്ര കേസ് ഒന്നും ഇല്ലാതെ അല്ലല്ലോ ഇവർ ഇതു പറയുന്ന
@@SureshKumar-dh3lu Sharikkum Paranjal ee kali thudangi vechathu Joby aanu.Siad Kokker acid ozhikkanm ennu paranjapole SHane ne vandi kayattikollum ennu thudangiya bheeshani, athinu shane prathikarichappol thottu thudangiya issue.Shane inte poorthiyay cinemakalkku enthe theaters kittunnilla? Priyadarshan, TK Rajeev Kumar ennivar SHane ne kurichu nallathalle paranjittullo? Aranu Shane avante ammaye vilichu kondu vannitu padam poorthiyakkiyal mathy nnu paranjathu( Veyil movie set). Avan ippozhum oraksharam prathikarichillalo? Kazhinja issue kalathu avan prathikarichatyiurnnu cinema thmbrakkale chodippichathu.Tharasanthathikalodu ee thmbrakkar itharathil perumarumo? Vikram movie Cobrayil ninnu Shane ne vettikalayan ee thamrakkal kalicha pinnambura kaliyokke kurachokke ariyam.Kazhinja thavana avan maturity illathe perumari ennu thonniyirunnu.Ithavana avan valare mariyittundu.Pakshe ippole Priyan padam onnirangi chekkan veendum pachapidichu vannpol thambrakkal susheelan hyder ennee chaverukale irakki pani thudangi.Ranjith parayunnu Sreenath and SHane issues mayakkumarunnu related alla ennu.ennalum nammal nattukar vittukodukkaruthu.Mayakkumarunnu ennu chappakuthy nashippikkanam.Nammal pothujanam ivanmarude chattukam aavaruthu.Chinthikkuka.Aa cherppakarude vashathu ninnu koode
ഇപ്പൊ നടക്കുന്നത് വേശ്യയുടെ ചാരിത്രിയ പ്രസംഗം, ചിലരെ ഇല്ലാണ്ടാക്കാൻ ഓൺലൈൻ മീഡിയക്കും മറ്റും ഒരു ഇരയെ ഇട്ടു കൊടുത്തു അസോസിയേഷൻ sycho കളിക്കുന്നു, ആ പടം എന്നോ പൂർത്തിയായി, പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടക്കുന്നു, പാവം, നിർമതവും സംവിധായകനുമായി ഇഷ്യൂ ഉണ്ടായ ഷെയിൻ nigam ത്തിന്റെ ഭാവി തല്ലിക്കെടുത്തി
ജോബി ജോർജ് ഇതിന്റെ പിന്നിൽ ഉണ്ട്, അന്ന് ആ പ്രശ്നം ഉണ്ടായപ്പോ ഒരു പാട് ക്രിമിനൽ case ഇൽ പ്രതി എന്നു വാർത്ത വന്ന ജോർജ് നിന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നു വികാരപരമായി പറഞ്ഞ വീഡിയോ യൂട്യൂബിൽ ഉണ്ട്
ഒരു കോമഡി പടം കണ്ടിട്ട് കാലം എത്രയോ ആയി
എടൊ സിയാദ് നിങ്ങൾ ആദ്യം ഉണ്ണിക്ക് കൊടുക്കാൻ ഉള്ള 80 ലക്ഷം കൊടുക്കു എന്നട്ട് പോരെ ഈ പ്രസംഗം
Gr8
10:40 - FaFa???
Mostly yes 😂
ഇയാൾക്ക് ഒന്നും മലയാള സിനിമയിൽ ഇപ്പോൾ സ്ഥാനം ഇല്ല ഫീൽഡ് ഔട്ട് ആയി
ഇവരെ വച്ചു സിനിമ ചെയ്യരുത്
അതാണ് ചെയ്എടത്
അവർ വിട്ടിൽ ഇരിക്കട്ടെ അതാണ് വെട്ടത്
Tiger producer
Y u people are entertain this actors.just neglect them.automatically he will be out from this.u people only raise their demand
8പടം commit ചെയ്തത് dhyaan ആണോ?😊
Acid ozhikye😆.. Ithaano solution.. Ayaale ozhivaakkan alle athilum eluppam
A nadante ahangarathinu annathe kaalathu associate director angane paranjupoyathalle..
Ivante Siyad Konakkan makan MES College, Marampallyil padikumbol oru teacherude number porn siteil koduthu harass cheythavante neriketta thanathayanivan. Ivan adhyam ivan indakkiya makane nannakatte.
ആള് പഴയ ഒരു ഗുണ്ടയാണ് 😂😂
@@Bonymarker kashtam thanne...
@@aparna3846 athe kurachu kashttam aanu..mattullavante munnilvechu apamanichal ithupole react chaium
Fans associations are playing a big role in making young actors very arrogant. All these problems started because of these fans associations. They will destroy cinema.
Onnum ariyathavar cinema production ilekku varunnathum naashathilekkulla vazhiyanu.
Avante future kalayanam
Movie nallathanel എല്ലാവരും kaanum
നല്ല സിനിമകൾ ഓടുന്നുണ്ട്
ഇരട്ട, മുകുന്ദനുണ്ണി, പ്രണയവിലാസം, തങ്കം, ഇതൊക്കെ നല്ല അഭിപ്രായങ്ങൾ വന്ന സിനിമയാണ്😄 എന്നിട്ട് ഓടിയോ 😄?
മാളികപുറം മെഗാ hit തീയേറ്റർ, ott, satallite etc... രോമാഞ്ചം മെഗാ ഹിറ്റ് in തീയേറ്റർ only.. Failed in ott and low price in satalitte..
@@SreeKumar-uo6gh മാളിക പുറം മെഗാ ഹിറ്റ് in all format (theatre, ott, satalite etc).. But രോമാഞ്ചം മെഗാ hit in theatre only..ott failed(നെഗറ്റീവ് impact )..
@@avathardataഅപ്പോൾ നല്ല പടങ്ങളിൽ ചിലതൊക്കെ ഓടാറുണ്ട് എന്ന് പറയാം 😄