ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ രണ്ടാം ഭാഗം എഴുതാനുള്ള പണവും കൊടുത്തിരുന്നു | Santhosh T Kuruvila | Cue Studio
ฝัง
- เผยแพร่เมื่อ 3 ต.ค. 2024
- ഗ്യാങ്സ്റ്ററിന്റെ ആദ്യ ദിന കളക്ഷൻ ആ സമയത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷനായിരുന്നു. മഹേഷിന്റെ പ്രതികാരത്തിന് നാഷണൽ അവാർഡ് കിട്ടിയപ്പോൾ സഭയിലെ എതിർപ്പുകൾ മാറി.സിനിമയുടെ നഷ്ടം മുഴുവൻ പ്രൊഡ്യൂസർക്കാണ്, പക്ഷെ മികച്ചതായാൽ ആരും ഓർക്കാറില്ല. നിർമ്മാതാവ് സന്തോഷ് ടി കുരുവിള ക്യു സ്റ്റുഡിയോയിൽ.
#santhoshtkuruvila #gangster #naradan #nnathaancasekodu #androidkunjappan #cuestudio
Producer Santhosh T. Kuruvila shares his experiences about his films like Gangster, Maheshinte Prathikaram, Android Kunjappan.
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Spot on. The producer is treated as a nobody though no film is possible without him/her. As the producer of Kamboj I 2017 that is my finding, too
5 കോടി 3കോടി ലോസ് ഒക്കെ ചുമ്മാ ഒന്നു മല്ല ചേട്ടൻ വൻ കോടീശ്വരൻ തന്നെ 🎉
memories was in 2013 and da thdaiya christmas 2012 so they didnt release at same time..
Ith already upload cheythathalle?
Parts aayit aayrnu
Thozhil kshamam
@@haridevpk6811but njan ith already kandu. Full part njan finish cheythathanu. Dhe ipoo veendum upload cheyyunnu
Memories release aavunnath pullipulikalum aattinkuttiyum kadal kadannoru mathukutti neelakasham pacha kadal chuvanna bhoomi thalaiva enningane aanu release aavunne
ഇദ്ദേഹത്തെ നമ്പർ കിട്ടുമോ
❤
എല്ലാ നിർമ്മാതാക്കളും പറയും ഞങ്ങൾക്ക് ഒരു വിലയും ഇല്ലെന്ന് .പിന്നെ എന്തിനാണ് ഈ പണിക്ക് പോകുന്നത് .എടുക്കുന്ന സിനിമകളോവൻ പരാജയങ്ങളും
അതങ്ങിനെ സംഭവിച്ചു പോകുന്നതാ. പിന്നെ സിനിമയുടെ ഒരു മാസ്മരികത ഉണ്ടല്ലോ.
ആർകേലും ഈ Sir inte ഓഫീസ് കേരളത്തിൽ എവിടാ ആണെന്ന് അറിയാമോ?? Tvm or Kochi??🤔🤔
kochi
Madhu neelakandan cheytha Hindi movie etha....
Pazhaya SFI Karan aan Mullan pone Sabha parayanam😂
Ysysy
Jada...
കുരുവിള ചേട്ടാ... ഈ സിനിമ പരിപാടി അല്ലാതെ ടെക്നോളജി ബിസ്സിനെസ്സ് നോക്കിയാലോ.... അതുമല്ല ഈ കേരളത്തിൽ എന്തിനാ കാശു മുടക്കുന്നത്.... തമിഴ്യോ ഹിന്ദിയോ, ഇനിയും ഇന്ഗ്ലിഷ് ഒക്കെ നോക്കരുതോ
Sfi ആയിരുന്നേൽ കേരളത്തിൽ ചെയ്താൽ മതി പൊട്ടി നാസകോസം ആകട്ടെ.... ഒരു പാപ ദോഷം