ആയിരം പുഴുക്കൾക്കിടയിൽ നിങ്ങളെ മാത്രം ദൈവമൊരു മിന്നാമിനുങ്ങ് ആക്കി മാറ്റുകയാണ്|PS CHRISTY P JOHN

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #ഇന്നത്തെ പ്രവചന ദൂത്|#PASTOR CHRISTY P JOHN| #LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

ความคิดเห็น • 592

  • @nishasamson9809
    @nishasamson9809 หลายเดือนก่อน +1

    എന്റെ ദൈവമേ എന്റെ രാജുച്ചായനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണമേ...അച്ചുനെ അനുഗ്രഹിക്കേണമേ 🙏

  • @nishasamson9809
    @nishasamson9809 หลายเดือนก่อน

    എന്റെ ദൈവമേ ഈ ദൂത് എന്റെ ജീവിതത്തിൽ വരണമേ..ഞങ്ങളെ ഉയർത്തണമേ..മറ്റുള്ളവരുടെ മുൻപിൽ ഞങ്ങളെ ഒന്നു ഉയർത്തണമേ...ഞാൻ ചെയ്തിട്ടുള്ള പാപങ്ങൾ എന്നോട് ക്ഷമിക്കണമേ 🙏🙏എന്റെ ആർഭാടം പൂർണമായും മാറ്റി തരണമേ...നല്ലൊരു ജീവിതം ഞങ്ങൾക്കും തരണമേ...സന്തോഷച്ചായനെ അനുഗ്രഹിക്കേണമേ...നല്ല ആരോഗ്യം കൊടുക്കണമേ...ദൈവമേ ആയുസും ആരോഗ്യവും കൊടുക്കണമേ...സന്തോഷത്തോടെ കഴിയാൻ കൃപ കൊടുക്കണമേ 🙏🙏

  • @rathik1385
    @rathik1385 หลายเดือนก่อน +8

    ആമേൻ ഞാൻ ഒരു യോഗ്യതയും ഇല്ലാത്തവളാണ് എൻ്റെ മക്കളെ 2 പേരേയും മരുമക്കളേയും പേരകുട്ടികളേയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @sophyannmariya7262
    @sophyannmariya7262 หลายเดือนก่อน +1

    ആമേൻ ആമേൻ 🙏🙏🙏അപ്പന്റെ മുന്നിൽ നിൽക്കാൻ യോഗ്യത ഇല്ല എനിക്ക് ഞങ്ങളുടെ ജീവിതം അപ്പന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏ദൈവം തിരഞ്ഞെടുത്തവരിൽ ഞാൻ ഉണ്ടെന്നു പൂർണ്ണമായും വിശ്വസിക്കുന്നു ഇത്ര ത്തോളം വഴി നടത്തുന്നതിനായി നന്ദി അപ്പാ 🙏🙏🙏🙏

  • @beenasr7482
    @beenasr7482 หลายเดือนก่อน +5

    ആയിരം പുഴുക്കൾക്കിടയിൽ ഒരു മിന്നാമിനുങ്ങിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🔥🔥🔥🔥

  • @JaganJagan.k
    @JaganJagan.k หลายเดือนก่อน +12

    ആയിരം പുഴുക്കൾക്കിടയിൽ ഞാനൊരു മിന്നാമിന്നിയാകും ആമേൻ

  • @user-uc5eo2pp3o
    @user-uc5eo2pp3o หลายเดือนก่อน +5

    എന്റെ കടബാധ്യതയാൽ നിന്ദ അനുഭവിക്കുന്ന ഇടത്ത് ദൈവമേ എന്നോടു കരുണ തോന്നേണമേ

  • @seenanelson5581
    @seenanelson5581 หลายเดือนก่อน +9

    ആയിരം പുഴുക്കൾക്കിടയിൽ ഒരു മിന്നാമിനുങ്ങ് ആക്കണമേ അപ്പാ അനുഗ്രഹിക്കണമേ നാഥാ

    • @abelsibin2568
      @abelsibin2568 หลายเดือนก่อน

      Sthothram sthothram amen 😭😭😭😭🤚🤚🤚🤚

  • @mollyvarghese4917
    @mollyvarghese4917 หลายเดือนก่อน +9

    ആമേൻ ഞാൻ ഒരു യോഗ്യതയും ഇല്ലാത്തവളാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ShylajaSoundar
    @ShylajaSoundar หลายเดือนก่อน

    എന്റെ അപ്പായേ അങ്ങയുടെ സ്നേഹം ഞങ്ങളെ തേടിവന്ന് വിളിച്ചു വേർതിരിച്ചതിനായി നന്ദി. 🙏🏻എന്റെ കുടുംബത്തെ, തലമുറകളെ അനുഗ്രഹിക്കാൻ പോകുന്നതിനായി, അവരെ ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുത്താൻ പോകുന്നതിനായി സ്തോത്രം. 🙏🏻ഈ ദൂതിനുമുൻപിൽ ഞങ്ങളെ സമ്പൂർണമായി താഴ്ത്തി ഏല്പിക്കുന്നു കർത്താവേ. 🙏🏻അത് എന്റെ യേശുവിൻ നാമത്തിൽ തന്നെ. ആമേൻ ആമേൻ ആമേൻ 🙏🏻♥️🙏🏻

  • @user-ds1sp9kk6y
    @user-ds1sp9kk6y หลายเดือนก่อน

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ മകൻ എഴുതാൻ പോകുന്ന CA. ഫനൽ എക്സാം പാസാകണമേ ദൈവം അവന്റെ മേൽ കൃപചെരിയണ മേ ആമേൻ

  • @vijayammacv3127
    @vijayammacv3127 หลายเดือนก่อน +1

    🙏🙏🙏🌹🌹 നമ്മുടെ ക്രിസ്തുവിനെ നോക്കുന്നതുപോലെയാണ് ഞാൻ അമ്മച്ചിയെ നോക്കുന്നത്🌹🌹🌹🌹

  • @somolgeorge1245
    @somolgeorge1245 หลายเดือนก่อน +1

    Appa ente അച്ചാച്ചനെ എത്രയും പെട്ടന്നു സുഖപ്പെടുത്താണമേ

  • @user-dd8jl2qc1p
    @user-dd8jl2qc1p หลายเดือนก่อน +6

    ദൈവമേ എന്നിലെ കുറവുകളെ അവിടുന്ന് നിക്കികളയേണമേ എന്റെ പാപങ്ങളെ പൊറുക്കണമേ അവിടുത്തെ അനുഗ്രഹത്തിനായി ഞങ്ങളെ സമർപ്പിക്കുന്നു

  • @user-re3sp3nv5v
    @user-re3sp3nv5v หลายเดือนก่อน +3

    അപ്പ എന്റെ മോനെ നല്ല ബുദ്ധി കൊടുത്തു അനുഗ്രഹിക്ണമേ 🙏🙏🙏

  • @sajitha7987
    @sajitha7987 หลายเดือนก่อน +1

    🎉 എനിക്ക് എൻ്റെ മക്കൾക്കും ദൈവ മഹത്വം ഉണ്ടാകു മാറകെട്ട ആമേൻ

  • @josedj1275
    @josedj1275 หลายเดือนก่อน +1

    ഈ ദൂത് എനിക്ക് ആണ്. ഞാൻ ഇത് ഏറ്റെടുക്കുന്നു. യേശു അപ്പാ,,,, ആമേൻ 😊

  • @ArunsAshok
    @ArunsAshok หลายเดือนก่อน

    യേശു അപ്പ ഞാൻ അനിഗ്രഹീതൻ ആയത് എന്റെ കഴിവ് കൊണ്ടല്ല നിന്റെ കൃപയാൽ ആണ് ആമേൻ

  • @sumasureshbabu3747
    @sumasureshbabu3747 หลายเดือนก่อน

    Amen ആയിരം പുഴുക്കൾ ക്കു ഇടയിൽ ഒരു മിന്നാമിനുഗ് ആക്കേൺമേ അപ്പാ 🙏🏻🙏🏻

  • @user-qe3qq7yl3p
    @user-qe3qq7yl3p หลายเดือนก่อน +3

    ആയിരം പുഴുക്കൾക്കിടയിൽ കർത്താവായ യേശുഅപ്പച്ചൻ എന്നെ മിന്നാമിന്ങ് ആക്കുകയാണ്. ആമേൻ ആമേൻ ആമേൻ

  • @esther41693
    @esther41693 หลายเดือนก่อน +5

    ആമേൻ 🙏🏼thank you lord 🙏🏼
    എനിക്ക് ആവശ്യം ഉള്ള പണം ദൈവം എത്തിച്ചു തരാൻ അത്ഭുതം ഇന്ന് തന്നെ കാണാൻ plz pray 🙏🏼
    എന്റെ ആത്മീയ സാമ്പത്തിക അനുഗ്രഹങ്ങൾക്കായ് ദയവായി പ്രാർത്ഥിക്കുക 🙏🏼

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir หลายเดือนก่อน

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ. നന്ദി യേശു അപ്പാ നന്ദി.

  • @SoumyaRaman-vc9he
    @SoumyaRaman-vc9he หลายเดือนก่อน +3

    ആമേൻ കർത്താവെ മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നഷ്ട്ടപെട്ടു നാഥാ എന്റെ ഭർത്താവ് മദ്യ പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നെ കൈ വിടല്ലെ നാദാ ദൈവ ദാസനെ എന്റെ ഈ സ്വസ്ഥതയില്ലായ്‌മക്കായി ശക്തമായി പ്രാർത്ഥിക്കണമേ സ്തോത്രം

  • @sudheeshkunnathusserry1535
    @sudheeshkunnathusserry1535 หลายเดือนก่อน +4

    എന്റെ കുടുംബം ജീവിതം എന്നും എപ്പോഴും katholename യേശുവേ 🙏🙏🙏

  • @vijayammacv3127
    @vijayammacv3127 หลายเดือนก่อน

    🙏🌹🙏🌹🌹 എന്റെ ദേവദാസനെ ഞാൻ നോക്കിക്കൊണ്ടിരിക്കുന്ന രോഗി ഇപ്പം മരണയിലാണ് എന്നും അപ്പി എടുക്കുകയാണ് സന്തോഷത്തോടെയാണ് ഞാൻ അപ്പേ എടുക്കുന്നത് നമ്മുടെ ക്രിസ്തുവിനെ നോക്കുന്ന🌹🌹🌹👍👍👍

  • @princejacob4699
    @princejacob4699 หลายเดือนก่อน +2

    Paster എന്റെ ഇളയ brother ന് വേണ്ടി പ്രാർത്ഥിക്കണേ. എന്റെ brother ന്റെ wife divorce ന് കൊടുത്തിരിക്കുകയാണ്. ഓഗസ്റ്റ് 19ന് കോർട്ടിൽ പോകണം. എന്റെ brother വളരെ വിഷമത്തിൽ ആണ്. ഒരിക്കലും divorce ആകാതെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലും ആണ്. എന്റെ brother വേറെ ഒരു സഭയിൽ പട്ടക്കാരൻ ആകാനും വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏

  • @salinirajesh9735
    @salinirajesh9735 หลายเดือนก่อน +1

    ആമേൻ ആയിരം പുഴുക്കൾക്കിടയിൽ ഒരു മിന്നാമിനുങ്ങ് ഞാൻ ഇന്നതെ ലോട്ടറി ഫസ്റ്റ് പ്രൈസ് ഞാൻ അടൂർ നിന്നും എടുത്ത ടിക്കറ്റ് തന്നു എന്നെ ഇന്ന് ഉയർത്തണേ ആമേൻ

    • @nishasamson9809
      @nishasamson9809 หลายเดือนก่อน

      ദൈവമേ അനുഗ്രഹിക്കേണമേ 🙏

  • @ajikumars2415
    @ajikumars2415 หลายเดือนก่อน

    യേശുവേ അങ്ങയുടെ വചനങ്ങൾ സത്യമുള്ളവ എന്ത് അത്ഭുതം ആണ് കർത്താവെ എന്നെ അനുഗ്രഹിക്കണേ ആമേൻ

  • @ajikumars2415
    @ajikumars2415 หลายเดือนก่อน

    എനിക്കുവേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ ബ്രദർ എനിക്കൊരു ഭവനം ഒരുക്കി തരാൻ വേണ്ടിയും പ്രാർത്ഥിക്കണേ, ആമേൻ

  • @YeldoThomas
    @YeldoThomas หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @vinovivincent4465
    @vinovivincent4465 หลายเดือนก่อน

    വത്സമ്മ ഞങ്ങളുടെ കുടുംബത്തെ ഔദരികമായി അനുഗ്രഹിക്കേണമേ കർത്താവേ

  • @user-xt1vp5wi3j
    @user-xt1vp5wi3j หลายเดือนก่อน +2

    യേശുവേ ജീതുവിന്റെ സാലറിയുടെ തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണമേ Hm വിന് ഒപ്പിട്ട് കൊടുക്കാൻ മനസ്സ് തോന്നിക്കാണമേ

  • @bineshmathew2823
    @bineshmathew2823 หลายเดือนก่อน +1

    നിന്ദിക്കപ്പെട്ടവർക്കിടയിൽ എന്നെ മാനിച്ച് ഉയർത്തി ദാരിദ്ര്യം മാറ്റി സമൃദിയാൽ നിറച്ചു ഞാൻ ഒഴുക്കിയ കണ്ണുനീർ ആനന്ദകണ്ണീർ ആക്കി പെറ്റമ്മ തള്ളി കളഞ്ഞപ്പോൾ അമ്മയെപ്പോലെ ഓമനിച്ചു എത്ര സ്തു ച്ചാലും മതി വരില്ല അപ്പ എൻ്റെ മൂന്നു കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമെ അപ്പ രത്നകിരീടം ചൂടി നിൽക്കണത് എന്നെയും എൻ്റെ ജീവിത പങ്കാളിയെയും കാണിക്കണമെ അപ്പ

  • @suvarnaanil2130
    @suvarnaanil2130 หลายเดือนก่อน +2

    അതിശയം നടക്കുന്നതിനായി നന്ദി ഈശോയെ🌹💕🌹🌹🙏🙏🙏🙏❤️❤️🙏🙏🌹🌹

  • @user-uq3uf2zx4q
    @user-uq3uf2zx4q หลายเดือนก่อน +2

    ദൈവമേ അങ്ങയുടെ അളവില്ലാത്ത സ്നേഹത്തിനും കരുതലിനും നന്ദിആമേൻ ആമ്മേൻ ആമേൻ

  • @ArunsAshok
    @ArunsAshok หลายเดือนก่อน

    യേശു അപ്പ നീ എന്നെ അനുഗ്രഹിക്കാതെ ഞാൻ നിന്നെ വിടുകയില്ല

  • @PremalethaP-ub7rz
    @PremalethaP-ub7rz หลายเดือนก่อน +1

    Amen Amen Ngan Anugrahikkapeadum Hallelujah Hallelujah Sthothram 🙏🙏🙏

  • @JayaPaul-ok7vh
    @JayaPaul-ok7vh หลายเดือนก่อน

    Amen Amen Amen Sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @abeljose-uo9fy
    @abeljose-uo9fy หลายเดือนก่อน

    Amen amen sthothram hallelujah hallelujah hallelujah hallelujah hallelujah sthothram sthothram hallelujah

  • @suvarnaanil2130
    @suvarnaanil2130 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 💕❤️❤️❤️❤️💕❤️❤️❤️❤️❤️🥰🥰🥰🥰

  • @vijayammacv3127
    @vijayammacv3127 หลายเดือนก่อน

    🙏🙏🌹🌹🌹 എന്റെ ദൈവദാസനെ മൂന്നുവർഷമായി ഇവിടെ വന്നിട്ട് ഈ രോഗിയെ നോക്കാൻ മരണത്തിലേക്ക് കടക്കുകയാണ് എനിക്ക് പോയാ മതി കുഴപ്പമൊന്നുമില്ല ആമേൻ ആമേൻ ആമേൻ 💞💞💞💞💞💞

  • @user-wz7dr1uj7h
    @user-wz7dr1uj7h หลายเดือนก่อน

    Àmen Amen Hallelujah Sthothram Sthothram Sthothram Sthothram Hallelujah Sthothram Amen 💅💅💅💅👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @ArunsAshok
    @ArunsAshok หลายเดือนก่อน

    ഞാൻ അറിയാത്ത അനുഗ്രഹം എന്നെ പിൻതുടരുന്നുണ്ട് ഞാൻ ചിന്തിച്ചിട്ടില്ലാത്ത അനുഗ്രഹങ്ങളാൽ യേശു എന്റെ ജീവിതത്തെ അനുഗ്രഹിക്കും ആമേൻ

  • @lissygeorge3211
    @lissygeorge3211 หลายเดือนก่อน

    ഞങ്ങളുടെ എല്ലാ രോഗങ്ങളും സകലബെന്ധനങ്ങളും മാറ്റി തരണമെന്നും പ്രാ൪ത്ഥിക്കണം.

  • @ajitha.p.b.95
    @ajitha.p.b.95 หลายเดือนก่อน

    ഒരു മിന്നാമിനുങ്ങിനെ ക്കാൾ ആയിരം മിന്നാമിനുങ്ങിന് ഉപരിയായി പ്രശോഭികാൻസമയംആഗതമായി.....ആമേൻ

  • @vasanthawatson9232
    @vasanthawatson9232 หลายเดือนก่อน

    Amen Amen Amen Amen Amen ❤️❤️❤️❤️❤️sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram Amen Amen ❤️❤️❤️sthothram sthothram sthothram sthothram sthothram sthothram ❤️❤️❤️❤️Amen Amen Amen ❤️❤️❤️hallelujah hallelujah ❤️❤️❤️❤️Nanni karthaveee Nanni karthaveee ❤️❤️❤️

  • @MiniBabu-l1g
    @MiniBabu-l1g หลายเดือนก่อน +9

    കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ചൂട് കുറഞ്ഞു ശരീരത്തിൻ്റെ അസസ്ഥത്ത മറ്റേണമേ കർത്താവേ

    • @BinuBinumol-jj3hy
      @BinuBinumol-jj3hy หลายเดือนก่อน

      Pastere
      Antenaduvedana
      Maranprarthikane

  • @nishasamson9809
    @nishasamson9809 หลายเดือนก่อน

    ഞാൻ വിശ്വസിച്ചു ഏറ്റെടുത്തിരിക്കുന്നു എന്റെ ദൈവമേ 🙏

  • @suvarnaanil2130
    @suvarnaanil2130 หลายเดือนก่อน +1

    ആമേൻ ഹല്ലേലുയ 👏💕💕🌹🌹

  • @stanleyjayaraj3943
    @stanleyjayaraj3943 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

  • @liju1975
    @liju1975 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ...യേശു അപ്പാ...നന്ദി

  • @Sini-my8lm
    @Sini-my8lm หลายเดือนก่อน

    എന്റെ ഈശോയെ ഈശോയുടെ അനുഗ്രഹം എനിക്കും ഈശോയിൽ വിശ്വസിക്കുന്ന എന്നെപോലെയുള്ള എല്ലാവർക്കും അനുഗ്രഹം കൊടുക്കണേ ഈ വീഡിയോ എനിക്കെ കാണാൻ സാധിച്ചതിനെ താങ്ക് യു സർ താങ്ക് യു താങ്ക് യു താങ്ക് യു ഈശോ എന്നെയും കൂടെ കുട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു താങ്ക്സ് god❤

  • @pastorajidavis7767
    @pastorajidavis7767 หลายเดือนก่อน

    Amen amen amen
    Hallelujah hallelujah hallelujah

  • @ArunsAshok
    @ArunsAshok หลายเดือนก่อน

    ഞാൻ അനുഗ്രഹത്തിന്റെ തുടർച്ചക്കരൻ ആണ് ആമേൻ

  • @GeethaR-qg4qp
    @GeethaR-qg4qp หลายเดือนก่อน +2

    കർത്താവേ ഞാൻ ഇന്ന് അനുഗ്രഹിക്കപ്പെടണം അപ്പാ. ഒരു യോഗ്യതയും ഇല്ലാപ്പാ അവിടത്തെ ദിവ്യസ് േനഹത്താൽ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണം അപ്പാ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @PuspaSathiyabalan
      @PuspaSathiyabalan หลายเดือนก่อน

      കർത്താവെ ഈ ദുദൂഐനിക്കു അനുഗ്രഹ മാകുവാൻ പ്രാർത്ഥികുനു

  • @JyothyJyothy-fy8of
    @JyothyJyothy-fy8of หลายเดือนก่อน +3

    ഈശോയെ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന❤❤❤❤

  • @user-re3sp3nv5v
    @user-re3sp3nv5v หลายเดือนก่อน

    അപ്പ എന്റെ മക്കളെ അനുഗ്രഹിക്ണമേ 🙏🙏🙏

  • @user-ds1sp9kk6y
    @user-ds1sp9kk6y หลายเดือนก่อน

    ദൈവം ഞങ്ങളെ അനുഹിക്കണമേ. മനസമാധാന o തരണമേ എന്റെ ചെറിയ ബിസിനസ് പൊഡക്റ്റ് വിറ്റായിക്കണമേ.ഞാൻ തീത്തും പരാജിതയായിരിക്കുകയാണ്. എന്നെ ഉയർത്തണമേ ആമേൻ

  • @maniammamohan7179
    @maniammamohan7179 หลายเดือนก่อน

    ദൈവമേഎൻറെകുടു൦ബത്തെയു൦അനുഗ്രഹിക്കണമേ ആമേൻ

  • @prnvprdp311
    @prnvprdp311 หลายเดือนก่อน

    ഞാനും എന്റെ കുടുംബവും യെഹോവയെ സേവിക്കും, ഞങ്ങൾ കർത്താവിന്നാൽ അനുഗ്രഹിക്കപ്പെടും.. യേശു ഞങ്ങളെ കണ്ടു മനസ്സലിയും ആമേൻ

  • @vijayammacv3127
    @vijayammacv3127 หลายเดือนก่อน

    🌹🌹🙏🙏🙏 ആമേൻ ആമേൻ ഹല്ലേലൂയാ സ്തോത്രം സ്തോത്രം ആമേൻ 💞💞💞👍

  • @kumarinair9882
    @kumarinair9882 หลายเดือนก่อน

    സ്തോത്രം അപ്പാ സ്തോത്രം സ്തോത്രം

  • @navaneethr8351
    @navaneethr8351 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🥰🥰🥰🥰🙏🙏🙏🙏🙏❤️❤️❤️

  • @nishasamson9809
    @nishasamson9809 หลายเดือนก่อน

    എന്റെ ദൈവമേ എന്റെ shannon മോനു ഇപ്പോൾ തന്നെ ജർമ്മനി il നല്ലൊരു part tym job കൊടുത്തു ഇപ്പോൾ തന്നെ അനുഗ്രഹിക്കേണമേ 🙏

  • @user-pd5fd8qk8k
    @user-pd5fd8qk8k หลายเดือนก่อน +2

    ഞാൻ കൊടുത്ത ഗോൾഡ് 4 വക്തികളിൽ നിന്ന് തിരിച്ചു കിട്ടാൻ ഇടയ്ക്കണേ അപ്പാ ആമ്മേൻ ആമ്മേൻ ആമ്മേൻ.....

  • @kunjumolvarghese4901
    @kunjumolvarghese4901 หลายเดือนก่อน

    amen amen amen 🙏🙏🙏sthothram sthothram sthothram appa appa appa sthothram sthothram amen 🙏🙏❤️❤️🙏❤️❤️🙏🙏🙏🙏🙏🙏

  • @sherlybabu5740
    @sherlybabu5740 หลายเดือนก่อน

    AmenAmenSthothramAppaayiii🙏🏻🙏🏻🙏🏻GodblessyouPastorjiiiii🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok หลายเดือนก่อน

    ഈ ജന്മത് കാണാത്ത അനുഗ്രഹം എന്റെ ജീവിതത്തിൽ ഞാൻ കാണും ആമേൻ

  • @user-pk5fo6zx6t
    @user-pk5fo6zx6t หลายเดือนก่อน

    Appa ella makkaleum anugrahikinnathinayi nanni nanni nanni appa amen sthotram 🙏🙏🙏

  • @lillysaji3385
    @lillysaji3385 หลายเดือนก่อน

    Sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹🙏🏻🎉🎉🎉🎉🙏🏻🙏🏻❤🙏🏻

  • @jayaj4104
    @jayaj4104 หลายเดือนก่อน

    Amen amen amen amen amen amen amen

  • @SriVasanthi
    @SriVasanthi หลายเดือนก่อน +6

    ആമേൻ കർത്താവെ ഞാൻ അങ്ങയുടെ നാമം പറയുവാൻകൂടി യോഗ്യത ഇല്ലാത്തവളാണ് . വരും നാളിൽ. എന്റെ എല്ലാം കുറവുകളെയും ഷെമിക്കണം പൊന്നൂനാഥ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ മക്കൾ 2പേരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @sobhasoman381
    @sobhasoman381 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤

  • @sheejamathew1040
    @sheejamathew1040 หลายเดือนก่อน

    Amen Yeshuve Stotram Stotram Stotram Stotram Stotram Stotram Stotram Stotram Stotram Stotram Stotram Stotram Stotram ❤❤❤❤❤❤❤❤❤❤❤❤❤❤

  • @irinejohnslet3304
    @irinejohnslet3304 หลายเดือนก่อน

    Praise the Lord. Eesoye ente mante manasika aswasthatha mattane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salijasiji3892
    @salijasiji3892 หลายเดือนก่อน

    Hallelujah Ameñ amen Amen🙏🙏🙏❤❤❤praise the☀ Lord, Thank you Jesus Christ and Thank you Holy Spirit🙏

  • @eldhosepk8279
    @eldhosepk8279 26 วันที่ผ่านมา

    Daiveeka thejassu kondu mukhavum vakkukalum prakasapoorithamayi adiyangalkku vachanasandesam nalki sahayikkuvanum prasnotharamaya thiruvachana ghosha swarangal njangal kku kelkkuvanum almeeyathaye vardhippichu prathtasayude jeevanu puthukkam prapikkendathinu njangalkkuvendi orukkiya priya Karthru dasane angayude thiru sannidhiyil samarppikkunnu appaaaaaaa 🙏🙏🙏🙏amen🙏

  • @vijayammacv3127
    @vijayammacv3127 หลายเดือนก่อน

    🙏🙏🙏🌹🌹 എന്റെ അപ്പായെ ഞാൻ ചെല്ലുന്നിടത്ത് ദൈവത്തിന്റെ ഒരു ശക്തിയുണ്ടെന്ന് എല്ലാവരും പറയുന്നത് എന്റെ കയ്യിൽ നിന്നും തൊട്ടാൽ മതി ദൈവകൃപയുണ്ടെന്നാണ് എല്ലാവരും പറയുന്നത് സത്യമാണത് അനുഗ്രഹം കിട്ടിയിട്ടുണ്ട് 👍👍👍💞💞💞

  • @rajanimanoj3993
    @rajanimanoj3993 หลายเดือนก่อน +2

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 หลายเดือนก่อน

    Sandhyakum sthalavum bhavanm nalki anugrahikane karngal chalippikeneme daivame karuna thonnenme karthvayaa yesuve🙏🙏🙏🙏🙏🙏

  • @salikm-ed5xy
    @salikm-ed5xy หลายเดือนก่อน +2

    കർത്താവേ അനുഗ്രഹിക്കണമേ നിൻ്റെ സാനിദ്ധ്യം ഉണ്ടാകണമേ .... മകളുടെ പഠനത്തോടൊപ്പം ഉണ്ടാകണമേ. നന്ദി അപ്പസ്തോത്രം

  • @vinovivincent4465
    @vinovivincent4465 หลายเดือนก่อน

    എൻ്റെ ഫൈ നാൻസ് പ്രോബ്ലം പരിഹരിച്ചു അനുഗ്രഹിക്കേണമേ കർത്താവേ. ആമേൻ

  • @sudhakwt6770
    @sudhakwt6770 หลายเดือนก่อน

    യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 หลายเดือนก่อน

    Vishnunt kudumbatheyum samarpichu prarthikunu karuna thonnenme karthvayaa yesuve🙏🙏🙏🙏🙏🙏

  • @user-bs5hd6jg4m
    @user-bs5hd6jg4m หลายเดือนก่อน

    എന്റെ ഈശോയെ🙏🙏🙏

  • @ajibiju2855
    @ajibiju2855 หลายเดือนก่อน

    ആമ്മീൻ🙏🏻🙏🏻🙏🏻 എന്റെ മേൽ അനുഗ്രഹത്തിന്റെ വാതിലുകളെ തുറക്കണമോ അപ്പാ

  • @user-yt6qx3df9b
    @user-yt6qx3df9b หลายเดือนก่อน

    ഹല്ലേലുയ സ്തോത്രം സ്തോത്രം സ്തോത്രം

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp หลายเดือนก่อน

    AnenAmen.Amen.Amen.Amen.Amen.Amen.Amen.Amen

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 หลายเดือนก่อน

    Ente karthave ammaku sawkyam nalki anugrahikane parishudhalmavinal nirrakane karangal chalippikeneme amen🙏🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 หลายเดือนก่อน +1

    ആമേൻ ഹല്ലേലുയ 💕🙏🙏ഈശോ എന്റെ മക്കൾ അക്ഷയ്. അജയ് അനുഗ്രഹിക്കട്ടെ നന്മയാൽ നിറക്കേണമേ ആമേൻ ഹല്ലേലുയ 💕💕🙏🙏🙏🙏

  • @JayaPaul-ok7vh
    @JayaPaul-ok7vh หลายเดือนก่อน

    Amen Hallelujah hallelujah hallelujah Sthothram Appa aa

  • @AjiAbraham-td2by
    @AjiAbraham-td2by หลายเดือนก่อน

    കർത്താവെ സ്തോത്രം 🙏🙏🙏🙏

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 หลายเดือนก่อน

    ente sarirathinu chorichil orupadu nalukali athil ninnum viduthal nalki anugrahikane ninte hridhaya rakthamkondu ente rakthathe shudhikarikane amen🙏🙏🙏🙏🙏🙏🙏

  • @janejose5368
    @janejose5368 หลายเดือนก่อน

    Ente eeshoye❤❤❤❤❤❤❤

  • @maheshkkm9187
    @maheshkkm9187 หลายเดือนก่อน

    ആമേൻ appa sumi appa എന്റെ ശോസം മുട്ട് ന്റെ റിസൾട്ട്‌ normal ആയി നന്ദി appa നന്ദി appa appa ഞങ്ങൾ കടഭാരത്തിൽ ആണ് വിടുതൽ വേണും appa

  • @meenakshi123-v
    @meenakshi123-v หลายเดือนก่อน +1

    Amen

  • @maryvalsala9490
    @maryvalsala9490 หลายเดือนก่อน

    Ammenammen hallelujah hallelujah mahathwam aradhana halleluya thanks 🙏🙏🙏

  • @lillyjoshy4366
    @lillyjoshy4366 หลายเดือนก่อน

    Thirurathamozhukename njangalude jeevithathil amen. 🙏🏿🙏🏿🙏🏿🙏🏿

  • @ArunmaniShaji
    @ArunmaniShaji หลายเดือนก่อน

    Amenamen 👏👏👏👏👏👏❤️❤️❤️❤️❤️hallelujah ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @pastorajidavis7767
    @pastorajidavis7767 หลายเดือนก่อน

    Hallelujah hallelujah hallelujah