എനിക്കുള്ള ദൂതാണ് 6 വർഷം മുമ്പ് 35 ലക്ഷം കടവും 3 മക്കളും അദ്ദേഹത്തിൻ്റെ അമ്മേയും തന്നിട്ട് ഞങ്ങളെ ഉപേക്ഷിച്ച് പോയ എൻ്റെ ഭർത്താവ് വിജാരിച്ചു കാണും ഞാൻ ഒടുങ്ങി പോയി എന്ന് പക്ഷേ എൻ്റെ ദൈവം ആരന്ന് അങ്ങേർക്ക് അറിയില്ലല്ലേ എന്നെ നിലനിർത്തിയ ദൈവത്തിന് ഒരായിരം നന്ദിയേശുവേ അവിടുത്തെ ഉപകാരങ്ങൾ എത്ര വലുത് നന്ദി അപ്പാ നന്ദി നദി
എന്റെ ദൈവമേ എനിക്ക് എതിരെ ഉയരുന്നത് എല്ലാം തകർത്ത് എനിക്ക് ഉയർച്ച തന്നെ ലഭിക്കാൻ വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നു യേശുവേ പ്രാർത്ഥനക്ക് ഉത്തരം തന്നു അനുഗ്രഹിക്കണമേ അമേൻ സ്തോത്രം അപ്പാ 🙏🙏🙏
ഇന്ന് കേട്ട ദൈവദൂതനായീ നന്ദിയോടെ സ്തോത്രം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ദൈവദാസനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥിച്ച എല്ലാം വിഷയങ്ങൾക്കും മറുപടി ലഭിച്ചു എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു. ആമേൻ സ്തോത്രം ഹല്ലേലുയ. 🙏🙏🙏
നമ്മുടെ കാറ്ററിങ് നടത്തുന്ന ആളാണ് ഞാൻ എൻറെ കടഭാരം നടുവിലാണ്.. പുതിയ പുതിയ വർക്കുകൾ കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...
ഈ ദൂത് കേൾക്കാൻ ഇടയാക്കിയ ദൈവത്തിനു മഹത്വം. വിശ്വാസത്തോടെ ഞാൻ ഈ ദൂത് ഏറ്റെടുക്കുന്നു. ഇന്നു എന്റെ പ്രാർത്ഥനക്കു ഉത്തരം കിട്ടിയെന്നു ഞാൻ വിശ്വസിച്ചു നന്ദിയുടെ കോടാനുകോടി നറുമലരുകൾ എന്റെ ഈശോക്ക് സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ ആമ്മേൻ ആമ്മേൻ
🙏🏽🙏🏽🙏🏽🙏🏽ആമേൻദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ അങ്ങനെ ഒരു നദി ഞങ്ങളുടെ ഭവനത്തിൽ ഒഴുകേണമേ സാമ്പത്തിക മായി വരൾച്ച ആണ് ഒരു ഭവനം ഇല്ല എന്റെ ഭർത്താവിന് പക്ഷകതം വന്നു ശരിയായി നടക്കണോ സംസാരിക്കാനോ കഴിയില്ല മക്കൾ ഇല്ല എല്ലാം കൊണ്ട് വരൾച്ച ആണ് കർത്താവെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽👌🏽👌🏽
Pastir ദൈവത്തിന്റെ കൃപയും പാസ്റ്ററിന്റെ പ്രാർത്ഥനയും മൂലം എന്റെ മകൾക്കു ഗൾഫിൽ സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടി. ഇന്നലെ മുതൽ. ദൈവത്തിന് സ്തോത്രം. തുടർന്നും പ്രാർത്ഥിക്കണേ..
ദൈവം ചില ഉറവുകളെ എനിക്കുവേണ്ടി തുറക്കാൻ പോവുകയാണ്. എന്റെ തലമുറ കഴിഞ്ഞ കാലങ്ങളേക്കാൾ ശോഭിക്കുന്ന നിലയിൽ ഇ നദി പുതുമയെ ഒഴുക്കികൊണ്ട് വരുന്നതിനായീ സ്തോത്രം. ഞങ്ങളുടെ ഫിനാൻസ് മേഖലയിൽ നദി ഒഴുക്കുന്നതായീ കാണും.. ഞങ്ങളുടെ അവസ്ഥകളെ ദൈവം മാറ്റി തന്നു എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻആമേൻ ആമേൻ 🙏
ഓമന ബ്രദർ എനിക്ക് ലോൺ ചിട്ടി 12 ആം തിയതി ആണ് മകന് ജോലി ഇല്ല അടക്കുവാൻ ഒരു വഴിയും ഇല്ല പലിശ കടം മൊത്തത്തിൽ വാധ്യത ഒരുസമാധാനവും ഇല്ല എനിക്കും എന്റെ മകനും ഒരു വഴി തുറക്കുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏ദൈവമേ പ്രേവർത്തിച്ചതിനായി നന്ദി അപ്പ ആമേൻ 🙏🙏സ്തോത്രം
ഞാൻ ഇന്നോളം കേട്ട മെസ്സേജ് il എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഒരു .. ദൂത് ആയിരുന്നു ഇന്നത്തേത്.... എനിക്ക് വേണ്ടി ക്രൂശിതനായ എന്റെ യേശുവേ അങ്ങയെ ഞാൻ എന്റെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും, വാകൊണ്ട് യേശുവാണ് എന്റെ രക്ഷകൻ എന്ന് ഏറ്റു പറഞ്ഞും... ദൈവവുമായി ഒരു ഉടമ്പടി വെച്ച്... ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്റെ ഇപ്പോഴത്തെ അവസ്ഥ മാറി ... ഞാൻ എന്റെ ജീവിതത്തിൽ വിന്നർ ആകുക തന്നെ ചെയ്യും .......Amen 🙏🙏🙏
ഇന്ന് യേശു അനുഗ്രഹത്തിന്റെ നദി എന്റെ മേലും കുടുമത്തിന്റെ മേലും തുറന്നിരിക്കുന്നതിനാൽ ഞങ്ങൾ വെട്ടി മാറ്റാനാവാത്ത വലിയ വൃക്ഷങ്ങൾ ആയി മാറാൻ പോവുകയാണ്. യേശുവേ നന്ദി, സ്തോത്രം ആരാധന, മഹാത്വം 🙏❤️💪🌈
എന്റെ ഈശോയെ ഈ വിശ്വാസത്തിന്റെ നദി എല്ലായിടത്തും ഒഴുകി അതിലൂടെ ജീവിതത്തിൽ എളിമപ്പെട്ടു ദൈവസ്നേഹത്തിൽ മുൻപോട്ട് ജീവിക്കാൻ ഈ പ്രവചനം കേൾക്കുന്ന എല്ലാ മക്കൾക്കും കഴിയട്ടെ 🙏. സ്തോത്രം ആമേൻ 🙏🌹Resmi
ഞാനും എന്റെ കുടുമ്പവും നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപോകാത്ത നീരുറവ പോലെയും ആകും! ദൈവം ഞങ്ങൾക്കായി വലിയ ഉറവകളെ തുറക്കും! ഞാൻ ആറ്റരികത്തു നിൽക്കുന്ന മരം പോലെയാകും ഞങ്ങൾ സമൃദ്ധിയിൽ ശോഭിച്ചു വളരും ആമേൻ ആമേൻ thank you jeesus 🙏🙏🙏🙏🙏🙏🙏🙏
കർത്താവെ എനിക്കും കുടുംബത്തിനും എതിരെ ഉയർന്നു വരുന്ന എല്ലാ പൈശ്ചചികാ ബന്ധങ്ങളിൽ നിന്നും black മാജിക്കിന്റെ പിടിയിൽ നിന്നും vidivikkane എന്നു പ്രാർത്ഥിക്കുന്നു
ദൈവദാസനെ, കുറച്ചു നാളായി പ്രവചന ദൂത് കാണുന്നു. പ്രാർത്ഥിക്കുന്നു.ദൈവ ദാസന്റെ പ്രാർത്ഥന സഹായ tത്തിനായി msg ഇട്ടിരുന്നു.5/5/2024 ഞായറാഴ്ച live ആരാധന യിൽ ഈ ശനി യാഴ്ച ക്കുള്ളിൽ ഒരു നല്ല വർ ത്തമാനം കേൾക്കും എന്ന് ബ്രദർ പറഞ്ഞിരുന്നു.ഞാൻ ലീവ് ആയിരുന്നു.ഇടുക്കി ഡിഎംഒയിൽ നിന്ന് rejoin ചെയ്യാൻ letter വന്നു.ഞാൻ എറണാകുളത്തേക്ക് ട്രാൻസ്ഫർ നാണ് പ്രാർത്ഥിക്കുന്ന ത്.അതും സാധിക്കും. ദൈവദാസനെ പ്രാർത്ഥിക്കണമേ
എൻ്റെ ഈശോയെ എൻ്റെ മോൻ സുദീപ് അവൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി പുതിയ ഒരു ജീവിതം കൊടുത്ത് anugrahikkane വാടി പോകാതെ pachapidippikkane ആമേൻ
എന്റെ ദൈവമേ ഞാനും എന്റെ കുടുംബവും കടം കാരണം വളരെ നിന്ദിതരായി ജീവിക്കുന്നു. ഹൈന്ദവ കുടുംബത്തിൽ ജനിച്ചു വളർന്നു യേശുവിനെ സ്വീകരിച്ച എൻറെ ഭാര്യ, ഇന്ന് അവരുടെ വീട്ടുകാരിൽ നിന്നും പരിഹാസം നേരിടുന്നു. കുറെ മാസങ്ങളായി ഞങ്ങൾ വളരെ ബുദ്ധിമുട്ടുന്നു. സ്വന്തം ആഭരണങ്ങളും കാറ് എല്ലാം വിറ്റു . സ്വന്തം വീട് എത്രയും വേഗം വിൽക്കുവാൻ സഹായിക്കണമേ കർത്താവേ. ബാക്കി കടങ്ങളും എത്രയും വേഗം വീട്ടുവാൻ ഒരു വഴി കാട്ടി തരേണമേ യേശുവേ. എന്നെയും കുടുംബത്തെയും അങ്ങയിൽ സമർപ്പിക്കുന്നു. ആമേൻ. Praise the Lord

ദൈവത്തിന്റെ വലിയ കൃപ ക്ക് നന്ദി 🙏🙏
Daivthene Nani Nani Amen
@@ElizabethRoy-r9iKa
Thank you for your prayers let your blessing come upon our children aji alan amen halleluiah ,✝️✝️🙏🙏👏🏻👏🏻🔥🔥🇪🇬💯
Esoya ennatha divasm anugragicanama enta kudumpatha
കർത്താവേ എനിക്കു എതിരെ ഉയർന്നു വരുന്ന ശത്രുക്കളെ തകർത്തു കളഞ്ഞു എന്നെ രക്ഷിച്ചു എൻറെ കുടുംബത്തിന് അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കണമേ
എന്റെ വീട്ടിലെ കുറവുകൾ നിറവുകൾ ആക്കണമേ അപ്പാ
എൻ്റെ വീട്ടിൽ അനുഗ്രഹത്തിൻ്റെ ഒരു നദി എല്ലാ മുറികളിലും ഒഴുകട്ടെ ആമേൻ
Amen🙏🙏
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Please pray for my family problems. Amen
Amen Amen Amen Amen Hallelujah 🙏❤️🙏 Hallelujah Sotheram
എൻ്റെ ദൈവ പിതാവേ ഞങ്ങളുടെ വീടിൻ്റ എല്ലാ മുറികളിലും അനുഗ്രഹത്തിൻ്റെ പരിശുദ്ധാത്മ നദി ഒഴുക്കേണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏
എന്റെ ദൈവമേ എനിക്ക് എതിരെ ഉയരുന്നത് എല്ലാം തകർത്ത് എനിക്ക് ഉയർച്ച തന്നെ ലഭിക്കാൻ വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നു യേശുവേ പ്രാർത്ഥനക്ക് ഉത്തരം തന്നു അനുഗ്രഹിക്കണമേ അമേൻ സ്തോത്രം അപ്പാ 🙏🙏🙏
❤❤👍😮 20:32 ❤
🎉🎉🎉🎉🎉Amen
Amen Amen
യേശുവേ ഞാൻ ഇപ്പോൾ കേൾക്കുന്ന ഈ വചനത്തിൽ അനുഗ്രഹത്തിന്റ ഉറവ എന്റെ ഭവനത്തിൽ തുറന്നു തന്നതിനായി സ്തോത്രം
മുരടിച്ച എന്റെ ഭാവി എന്റെ സാമ്പത്തികം യേശു ഉയർത്തും ആമേൻ
ഇന്ന് കേട്ട ദൈവദൂതനായീ നന്ദിയോടെ സ്തോത്രം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ദൈവദാസനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥിച്ച എല്ലാം വിഷയങ്ങൾക്കും മറുപടി ലഭിച്ചു എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു. ആമേൻ സ്തോത്രം ഹല്ലേലുയ. 🙏🙏🙏
Paralice duramathavil നിന്ന് viduvikan prathikane
Gulfil pokan loan ready akanam mon result
ആപ്പയെ ഞങ്ങളെ അനുഗ്രഹിക്കണമേ.
Ente mole anugrahikenname 🙏🙏
Amen Amen Amen
എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമേ ആമ്മീൻ
എന്നെ നനവുള്ള തോട്ടം ആക്കണമേ. ആമേൻ
Praise to Jesus Christ and pray for me and my family 🙏🙏 hallelujah 🙏🙏
പാസ്റ്റർ പറഞ്ഞ ഈ ദൂത് ഞാൻ സ്വീകരിക്കുന്നു 💓🙏🔥
ഞാനും😢❤
എന്റെ കർത്താവെ വേദനിക്കുന്ന എല്ലാവരോടും അവിടുന്നു കരുണ കാണിക്കണേ
എന്റെ ഭവനത്തിന്റെ പണിക്ക് ആവശ്യമായ സാമ്പത്തികം തന്ന അനുഗ്രഹിക്കുന്നതിന് വേണ്ടി നിങ്ങളുടെ എല്ലാവരെയും പ്രാർത്ഥന ആവശ്യപ്പെടുന്നു
ഞാൻ നനവുള്ള തോട്ടം പോലെ യും വെള്ളം വറ്റിപ്പോകാത്ത നീരുറവ പോലെ യും ആകും. Amen... Amen.. Amen....
ഈ ദൈവവചന ധൂത് എനിക്കുള്ളതാകുന്നു ആമേൻ ആമേൻ ആമേൻ
എന്റെ ഫവനത്തിൽ മക്കളിൽ ഒരു നദി ഒഴുകട്ടെ അപ്പ
കർത്താവെ എല്ലാ വിഷമ അവസ്ഥയിലും പരിഹാസത്തില് എന്നെ രക്ഷിക്കണമേ ആമേൻ
കർത്തുദാസന്റെ ഇന്നത്തെ ദൂത് ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ഏറ്റെടുക്കുന്നു ആമേൻ ആമേൻ
Love you Jesus
Amen
ഇന്നത്തെ ഈ ദൂത് എനിക്കുവേണ്ടി ആണെന്ന് ഞാൻ വിശ്വസിക്കുന്നു അപ്പാ നന്ദി ആമ്മേൻ 🙏🏼
നമ്മുടെ കാറ്ററിങ് നടത്തുന്ന ആളാണ് ഞാൻ എൻറെ കടഭാരം നടുവിലാണ്.. പുതിയ പുതിയ വർക്കുകൾ കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...
യേശുവേ നന്ദി എനിക്കുള്ള ഭൂതതാണിത് അമേൻ
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
ഈ ദൂത് കേൾക്കാൻ ഇടയാക്കിയ ദൈവത്തിനു മഹത്വം. വിശ്വാസത്തോടെ ഞാൻ ഈ ദൂത് ഏറ്റെടുക്കുന്നു. ഇന്നു എന്റെ പ്രാർത്ഥനക്കു ഉത്തരം കിട്ടിയെന്നു ഞാൻ വിശ്വസിച്ചു നന്ദിയുടെ കോടാനുകോടി നറുമലരുകൾ എന്റെ ഈശോക്ക് സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ ആമ്മേൻ ആമ്മേൻ
🙏🏽🙏🏽🙏🏽🙏🏽ആമേൻദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ അങ്ങനെ ഒരു നദി ഞങ്ങളുടെ ഭവനത്തിൽ ഒഴുകേണമേ സാമ്പത്തിക മായി വരൾച്ച ആണ് ഒരു ഭവനം ഇല്ല എന്റെ ഭർത്താവിന് പക്ഷകതം വന്നു ശരിയായി നടക്കണോ സംസാരിക്കാനോ കഴിയില്ല മക്കൾ ഇല്ല എല്ലാം കൊണ്ട് വരൾച്ച ആണ് കർത്താവെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽👌🏽👌🏽
Amen
60ലക്ഷം കടം ഉള്ള ഒരു കുടുംബം ഈശോ യേ ഏറ്റെടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏
Thank God.
Pastir ദൈവത്തിന്റെ കൃപയും പാസ്റ്ററിന്റെ പ്രാർത്ഥനയും മൂലം എന്റെ മകൾക്കു ഗൾഫിൽ സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടി. ഇന്നലെ മുതൽ. ദൈവത്തിന് സ്തോത്രം. തുടർന്നും പ്രാർത്ഥിക്കണേ..
I received it in the name of lord Jesus mighty name amen Amen and amen oh lord
40 laksham kadam വീട്ടുന്നതിനായി ഒരു പുതിയ നീരുറവ ഞങ്ങളുടെ ജീവിതത്തിൽ തുറക്കുമെന്ന് കർത്താവെ ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻ഹല്ലേലുയ 🙏🏻🙏🏻
ഒരു പുതിയ നീരുറവ ഞങ്ങളുടെ കുടുംബ ജീവിതത്തിൽസംഭവിക്കുമെന്നു കർത്താവിന്റെ നാമത്തിൽ വിശ്വസിക്കുന്നു
Amen I received it today in the mighty name of lord Jesus
ദൈവം ചില ഉറവുകളെ എനിക്കുവേണ്ടി തുറക്കാൻ പോവുകയാണ്. എന്റെ തലമുറ കഴിഞ്ഞ കാലങ്ങളേക്കാൾ ശോഭിക്കുന്ന നിലയിൽ ഇ നദി പുതുമയെ ഒഴുക്കികൊണ്ട് വരുന്നതിനായീ സ്തോത്രം. ഞങ്ങളുടെ ഫിനാൻസ് മേഖലയിൽ നദി ഒഴുക്കുന്നതായീ കാണും.. ഞങ്ങളുടെ അവസ്ഥകളെ ദൈവം മാറ്റി തന്നു എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻആമേൻ ആമേൻ 🙏
ആമേൻ ആമേൻ amen
THANK YOU HOLYSPIRIT 🔥🔥🔥
Daivam yeanikkuveandy Oru Urava Thurakkan pokunnu Praise the Lord Amen Amen Amen Hallelujah Hallelujah Hallelujah Sthothram
ഓമന ബ്രദർ എനിക്ക് ലോൺ ചിട്ടി 12 ആം തിയതി ആണ് മകന് ജോലി ഇല്ല അടക്കുവാൻ ഒരു വഴിയും ഇല്ല പലിശ കടം മൊത്തത്തിൽ വാധ്യത ഒരുസമാധാനവും ഇല്ല എനിക്കും എന്റെ മകനും ഒരു വഴി തുറക്കുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏ദൈവമേ പ്രേവർത്തിച്ചതിനായി നന്ദി അപ്പ ആമേൻ 🙏🙏സ്തോത്രം
ആമേൻ ആമേൻ ആമേൻ
Amen amen amen 🙏🙏🙏🙏
എന്റെ കർത്താവേ എന്റെ കടങ്ങൾ എല്ലാം തീർത്ത് എന്നെ ഉയർത്തണമേ🙏🏻 അമേൻ
എന്റെ മോൾടെ വാശി മാറ്റി നല്ല മകളായി വളർത്തി നല്ല ഒരു ജീവിതം കൊടുക്കണേ.. 🙏
Yeant Geevithathint Varelchakalil ninne yeanikk daivam oru Ulsavakalam Nalkum Amen Amen Amen Hallelujah Hallelujah Hallelujah Sthothram 🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌
🙏🙏🌹🌹🔥🔥🔥💕💕 എന്ന് കേൾക്കുന്നതിനായി ദൈവദൂതന്റെ കുടുംബത്തിനും ഞാൻ പ്രാർത്ഥിക്കുകയാണ് ദൈവമേ നിങ്ങളെ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ🙏🙏🙏🙏🌹🔥😭😭🔥👍🌹
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Paster ഞങ്ങളുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറാനും ഞങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും കുഞ്ഞുങ്ങളുമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
എൻ്റെ മകൻ അഖിലിൻ്റെ എല്ലാ തടസങ്ങളും ബന്ധനങ്ങളും നൂലാമാലകളും മാറ്റി പരിശുദ്ധാതാ മാവിൻ്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും നൽകി അഖിലിന്നെ അനുഗ്രഹിക്കണം ഈശോയേ
അഖിൽ ജെർമ്മിനി ലാണ അഖിലിൻ്റെ വിസയുടെ കാലാവധി ജൂലൈയ് 3 - ന് തിരുകയാണ് അതിനു മുമ്പ് വിസ പുതുക്കി കിട്ടുന്നതിന് ഈശോയോട് പ്രാർഫിക്കുന്നു
അഖിലിന് MP യ്ക്ക് അഡ്മിഷൻ കിട്ടാൻ പ്രാർഫിക്കുന്നു ഈശോയേ
അഖിലിൻ്റെ അക്കൗണ്ട് ബ്ലോക്ക് ആയത് തുറന്ന് കൊടുക്കണം ഈശോയേ
അഖിലിൻ്റെ A p S സർട്ടിഫിക്കറ്റ് തിങ്കളാഴിച്ച തന്നെ റെഡിയാക്കി തരണം ഈശോയേ
ഞാൻ ഇന്നോളം കേട്ട മെസ്സേജ് il എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഒരു .. ദൂത് ആയിരുന്നു ഇന്നത്തേത്.... എനിക്ക് വേണ്ടി ക്രൂശിതനായ എന്റെ യേശുവേ അങ്ങയെ ഞാൻ എന്റെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും, വാകൊണ്ട് യേശുവാണ് എന്റെ രക്ഷകൻ എന്ന് ഏറ്റു പറഞ്ഞും... ദൈവവുമായി ഒരു ഉടമ്പടി വെച്ച്... ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്റെ ഇപ്പോഴത്തെ അവസ്ഥ മാറി ... ഞാൻ എന്റെ ജീവിതത്തിൽ വിന്നർ ആകുക തന്നെ ചെയ്യും .......Amen 🙏🙏🙏
ആമേൻ എന്റെ കർത്താ വ് ഞങ്ങൾക്ക് പുതിയ ഉറവ തുറന്നതിനായ് നന്ദി ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️🖐️🖐️🖐️🖐️😭😭
Babu.k.j.amen..amen🤩🙌🙌🙌🙌
കർത്താവെ ഞങ്ങളുടെ എല്ലാ മുറിയിലും കർത്താവിന്റെ അനുഗ്രഹം നല്കണമേ ആമേൻ... ആമേൻ
കൃപാവരങ്ങൾ എന്റെ ജീവിതത്തിൽ നധിയായോഴുകട്ടെ
ഇന്ന് അടിയനിലും അടിയന്റെ ഭാവനത്തിലും കുഞ്ഞുങ്ങളിലും അടിയന്റെ കുഞ്ഞു മിനിസ്ട്രി യിലും 0:13 പരിശുദ്ധഅൽമാവിന്റെ നദി ഒഴുകട്ടെ Thank you. Holy spirit 🙏🧎♀️ Thanks Pastor 🙏
Amen sthothram sthothram sthothram sthothram sthothram sthothram hallelujah
Yesamen
🎉🎉 Yesuve nan i. Appananni yes yes 🙌 👏 u my life's Yesamen. Jesus nannies 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hallelujah 🖐🏻 Amen Amen Amen Amen 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Amen amen yesueventa namathil yesueventa rekthathienta sakthil parisuthathmaveenta sakthil received thanks yesueve 🙏🙏🙏🔥🔥🔥🔥🔥🌟🌟
ഇന്ന് യേശു അനുഗ്രഹത്തിന്റെ നദി എന്റെ മേലും കുടുമത്തിന്റെ മേലും തുറന്നിരിക്കുന്നതിനാൽ ഞങ്ങൾ വെട്ടി മാറ്റാനാവാത്ത വലിയ വൃക്ഷങ്ങൾ ആയി മാറാൻ പോവുകയാണ്. യേശുവേ നന്ദി, സ്തോത്രം ആരാധന, മഹാത്വം 🙏❤️💪🌈
എനിക്കുള്ള ദൂത് ആരുന്നു ഇതു...നന്മകൾ തന്നു എന്റെ കർത്താവ് എന്നെ അനുഗ്രഹിച്ചു..thank you Jesus..
Amen Hallelujah Amen Hallelujah 🙏🙏🙏
കർത്താവെ എന്റെവീട്ടിലേക്ക് അങ്ങയുടെ അത്ഭുതനദി ഓക്സിഴുകിയതിനായി നന്ദിയോടെ സ്തോത്രം അപ്പാ
എന്റെ ഈശോയെ ഈ വിശ്വാസത്തിന്റെ നദി എല്ലായിടത്തും ഒഴുകി അതിലൂടെ ജീവിതത്തിൽ എളിമപ്പെട്ടു ദൈവസ്നേഹത്തിൽ മുൻപോട്ട് ജീവിക്കാൻ ഈ പ്രവചനം കേൾക്കുന്ന എല്ലാ മക്കൾക്കും കഴിയട്ടെ 🙏. സ്തോത്രം ആമേൻ 🙏🌹Resmi
എൻ്റെ ദൈവം എനിക്ക് വേണ്ടി ഉറവുകൾ തുറക്കും ആമേൻ
Glory to JESUS CHRIST 🙏❤
ആമേൻ കർത്താവെ നന്ദി 🙏
Eessoye ente daivame Karuna thonnename 😢😢💔💔🙏🙏👏👏hallelujah hallelujah hallelujah 🙏🙏🙏🙏
ആമേൻ🙏🙏🙏🙏 ആമേൻ🙏🙏🙏🙏🙏 എന്റെ ദൂതാണ്🙏🙏🙏🙏🙏
Amen amen amen amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏
എന്റെ യേശു അപ്പാ ഞങ്ങൾക്ക് വേണ്ടി അനുഗ്രഹത്തിന്റെ ഉറവ തുറന്നതിനായി നന്ദി അപ്പാ നന്ദി
Thank you my Jesus's ❤❤❤❤❤ ❤ 🎉
ഞാനും എന്റെ കുടുമ്പവും നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപോകാത്ത നീരുറവ പോലെയും ആകും! ദൈവം ഞങ്ങൾക്കായി വലിയ ഉറവകളെ തുറക്കും! ഞാൻ ആറ്റരികത്തു നിൽക്കുന്ന മരം പോലെയാകും ഞങ്ങൾ സമൃദ്ധിയിൽ ശോഭിച്ചു വളരും ആമേൻ ആമേൻ thank you jeesus 🙏🙏🙏🙏🙏🙏🙏🙏
കർത്താവെ, എന്റെ മകന്റെ മദ്യപാനം, പുകവലി മാറ്റി തരണമേ. B. ടെക് ഇനി കിട്ടാനുള്ള എല്ലാ പേപ്പറും പഠിച്ചു എഴുതി ജയിക്കാൻ സഹായിക്കണമേ 🙏🏻
യേശുവേ എന്റെ വീട്ടിൽ സ്വർഗ്ഗിയ ഉറവ തുറക്കണ്ണമേ.
കർത്താവെ എനിക്കും കുടുംബത്തിനും എതിരെ ഉയർന്നു വരുന്ന എല്ലാ പൈശ്ചചികാ ബന്ധങ്ങളിൽ നിന്നും black മാജിക്കിന്റെ പിടിയിൽ നിന്നും vidivikkane എന്നു പ്രാർത്ഥിക്കുന്നു
God today blessed my sister family thanks god Amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏
ഇന്നത്തെ ദൂത് എൻ്റെ കുടുംബത്തിനായി മക്കൾക്കായി ഞാൻ ഏറ്റെടുക്കുന്നു. അനുഗ്രഹിക്കണേ അപ്പാ പിതാവേ
എന്റെ വിട്ടിലും അനുഗ്രഹ ത്തി ന്റെ നദി ഒഴുക്കണം ആമേൻ
Amen anugrahathinte nathi ente jeevithathilum ozukkiyathinay sthothram sthuthi hallelujah
ദൈവദാസനെ, കുറച്ചു നാളായി പ്രവചന ദൂത് കാണുന്നു. പ്രാർത്ഥിക്കുന്നു.ദൈവ ദാസന്റെ പ്രാർത്ഥന സഹായ tത്തിനായി msg ഇട്ടിരുന്നു.5/5/2024 ഞായറാഴ്ച live ആരാധന യിൽ ഈ ശനി യാഴ്ച ക്കുള്ളിൽ ഒരു നല്ല വർ ത്തമാനം കേൾക്കും എന്ന് ബ്രദർ പറഞ്ഞിരുന്നു.ഞാൻ ലീവ് ആയിരുന്നു.ഇടുക്കി ഡിഎംഒയിൽ നിന്ന് rejoin ചെയ്യാൻ letter വന്നു.ഞാൻ എറണാകുളത്തേക്ക് ട്രാൻസ്ഫർ നാണ് പ്രാർത്ഥിക്കുന്ന ത്.അതും സാധിക്കും. ദൈവദാസനെ പ്രാർത്ഥിക്കണമേ
ഇന്നത്തെ ദുത് എനിക്കുള്ളതാണ് യേശുവേ അനുഗ്രഹിക്കണമേ
Amen 🙏 Halleluya 🙏
Thank you Jesus 🙏 Thank you Holi Spirit 🙏
എൻ്റെ ഈശോയെ എൻ്റെ മോൻ സുദീപ് അവൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി പുതിയ ഒരു ജീവിതം കൊടുത്ത് anugrahikkane വാടി പോകാതെ pachapidippikkane ആമേൻ
യേശുവേ നന്ദി അപ്പാ 🙏🏻🙏🏻
Amen Halleluyah thank God for everything in the name of Jesus Christ 🙏♥️🔥
Thank you Lord for blessing my family and my children's
Yes Amen a new flud is coming new door is opening I received in the name of Jesus Amen Amen praise God 🙏🙏🙏🙏👏✋✋🙏 God bless you man of God
അപ്പാ എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹത്തിന്റെ ഒരു നദി ഒഴുകുന്നതിനായി നന്ദിയപ്പാ 🙏🙏🙏🙏🙏🙏🙏🙏
Amen Hallelujah Hallelujah stotrem Stotrem Appa thank u lord 🙏🙏🙏🙏🙏
എന്റെ വാടക വീട്ടിലെ എല്ലാ മുറികളിലു ദൈവത്തിന്റെ പരിശുദ്ധന്മാവ് കയറി കയറി പ്രാർത്ഥിച്ച് അനുഗ്രഹിക്കണമെ നനവുള്ള നദിയായി ഒഴുകേണമെ
Amen Amen Amen Hallelujah hallelujah Sthothram Sthothram Amen Amen Amen 🙌🙌🙌🙌🙌🙌
ഈശോയെ എന്റെ മെഡിക്കൽ എടുക്കാനുള്ള പൈസ റെഡിയാക്കി തരണേ 🙏🙏പാസാക്കി തരണേ 🙏🙏മാസം ആദ്യം കൊടുക്കാനുള്ള എല്ലാ പൈസയും റെഡിയാക്കി തരണേ 🙏🙏
Thank you Jesus
Thank you Holly Spirit
ആമേൻ എൻ്റെ യേശുകർത്താവേ നന്ദി നന്ദി നന്ദി ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen Thanks Lord Yehoshuva Massiach 💯❤️🥰 HALLELUJAH
There is lots of happiness when I hear your prayer
എന്റെ ദൈവമേ ഞാനും എന്റെ കുടുംബവും കടം കാരണം വളരെ നിന്ദിതരായി ജീവിക്കുന്നു. ഹൈന്ദവ കുടുംബത്തിൽ ജനിച്ചു വളർന്നു യേശുവിനെ സ്വീകരിച്ച എൻറെ ഭാര്യ, ഇന്ന് അവരുടെ വീട്ടുകാരിൽ നിന്നും പരിഹാസം നേരിടുന്നു. കുറെ മാസങ്ങളായി ഞങ്ങൾ വളരെ ബുദ്ധിമുട്ടുന്നു. സ്വന്തം ആഭരണങ്ങളും കാറ് എല്ലാം വിറ്റു . സ്വന്തം വീട് എത്രയും വേഗം വിൽക്കുവാൻ സഹായിക്കണമേ കർത്താവേ. ബാക്കി കടങ്ങളും എത്രയും വേഗം വീട്ടുവാൻ ഒരു വഴി കാട്ടി തരേണമേ യേശുവേ. എന്നെയും കുടുംബത്തെയും അങ്ങയിൽ സമർപ്പിക്കുന്നു. ആമേൻ. Praise the Lord
ജീസസ് ഇന്ന് നിങ്ങൾക്കു ഒരു വഴി തുറക്കും
I believing in you my Lord and my Xavier Jesus Christ
ഈ ദൂത് ഞാൻ ഏറ്റെടുത്ത് പ്രാർത്ഥിക്കുന്നു. ദൈവമേ സഹായിക്കേണമേ
എൻ്റെ ദൈവം എൻ്റെ വരണ്ട അവസ്ഥ മാറ്റി ഒരു പുതിയ ഉറവ എനിക്ക് വേണ്ടി തുറക്കും. ആമേൻ
എന്നെ നനവുള്ള ഒരു തോട്ടം ആക്കണമേ അപ്പ