എല്ലാവർക്കും പറയാൻ ഉള്ളത് ഉയർച്ച, അഭിവിർത്തി, നന്മ, അനുഗ്രഹം.. എന്നൊക്കെയാണ് ഇതൊക്കെ കേൾക്കുമ്പോൾ തുള്ളാൻ കുറെ പെണ്ണുങ്ങളും... എന്റെ പൊന്നു ദൈവമക്കളെ.. ആന്ധ്യകാലം ആണ്.... ദൈവ കൃപയിൽ നിൽക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിച്ചാൽ മതി. ആ കൃപ വിട്ടു ഒന്ന് ഇടത്തോട്ടൊ വലത്തോട്ടൊ പോകാതെ... നമ്മുടെ കർത്താവിനോട് ചേർന്ന് ജീവിക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിക്കുക.... ഈ paster പറയുന്ന 24അധ്യായതിന്റെ തൊട്ടു പുറകിൽ മറ്റൊരു അധ്യായം ഉണ്ട് 23.... അതിന്റെ അവസാനം ഒരു വാക്യം ഉണ്ട്.. നന്മയും കരുണയും നിന്റെ ആയുഷ്ക്കാലം ഒക്കെ നിന്നെ പിത്തുടരും... നമ്മൾ ഒന്നിന്റെയും പുറകെ pokanda... നമ്മുടെ പുറകെ വരുന്നതാണ് ദൈവത്തിന്റെ അനുഗ്രഹം... അതിനു നമ്മൾ ചെയ്യേണ്ടത് നമ്മുടെ യേശു അപ്പായോട് ചേർന്ന് ജീവിക്കുക എന്നുള്ളത് മാത്രം ആണ്.... ❤️.. ❤️..... ❤️....❤️
ഈ ദൈവദാസൻ 24 എന്നതിന്റെ സ്പെഷ്യലിറ്റീസ് അല്ലെ പറയുന്നത് അല്ലാതെ ഒന്നിന്റെയും പിറകെ പോകാൻ പറഞ്ഞില്ലല്ലോ. 23 psalms പറയുന്നത് ധനവും എല്ലാം പിന്നാലെ വന്നു കൊള്ളും നീതിയും രാജ്യവും അന്വേഷിക്കുന്നവർക്കു ആണ്. 24 psalms വാതിലുക്കളെ തലകളെ ഉയർത്തുവിൻ എന്ന അല്ലാതെ പണത്തിന്റെ പിന്നാലെ പോകാൻ അല്ല. ചുമ്മാതെ വളച്ചൊടിക്കാതെ brother 🙏 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤
ആരാണെങ്കിലും ഈ സഹോദരൻ പറഞ്ഞതാണ് correct. ഈ പാസ്റ്റർ പറഞ്ഞ വാക്കുകൾ എല്ലാവരും മനസ്സിൽ വയ്ക്കണം. കാരണം ഇതൊക്കെ ആരുടെയെങ്കിലും ജീവതത്തിൽ സംഭവിച്ചോ എന്നറയാൻ .
ഏഴു വർഷമായിട്ട് കാത്തിരിക്കുന്ന ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി ഈ വർഷം കിട്ടിയില്ലെങ്കിൽ ഇനി നടക്കത്തില്ല എന്റെ മുന്നിൽ വേറെ വഴിയില്ല brother എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
യാ ഫെസിന്റെ ദൈവമെ നീ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അവരുടെ അതിരുകളെ വിസ്‌ത്രതമാകണമേ ശത്രുവിന്റെ കരങ്ങളിൽനിന്ന് എന്റെ കുഞ്ഞുങ്ങളെ വിടുവിക്കണമേ. കർത്താവെ നീ ente പ്രനാണല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️Amen കോടാനുകോടിസ്തോത്രം 🙏
കർത്താവ് 2024 ൽ ദേവന്റെയും അനിമയുടയും വിവാഹത്തിന് വഴി തുറക്കും ഞങ്ങൾ കർത്താവിന്റെ കയ്യിലെ ഉപകരണമായി മാറും 🙏 നന്ദി കർത്താവെ 🙏 നന്ദി യേശുവേ ❤ നന്ദി അപ്പാ 🙏 സോത്രം കർത്താവെ ❤ സകലത്തിലും ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി ❤ 🙏 2024- ലെ എല്ലാ അനുഗ്രഹത്തെയും ഞങ്ങൾ രണ്ടു പേരിലേക്കും യേശുവിൻ നാമത്തിൽ അട്രാക്ട് ചെയ്യുന്നു എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്കു യേശുവിൻ നാമത്തിൽ അട്രാക്ട് ചെയ്യുന്നു Amen🙏 Amen🙏Amen🙏
എനിക്ക് അതിശകയമായ വഴി യേശു തുറന്നിരിക്കുന്നു എന്റെ അനുഗ്രഹത്തിന്റെ വാതിൽ യേശു തുറന്നിരിക്കുന്നു അത് എന്റെ ജീവിതത്തിൽ കാണും 2024 അനുഗ്രഹത്തിന്റെ ദിവസം ആണ് ആമേൻ
Amen Praise the Lord Jesus Halleluyah Amen Jesus ✝️ Thank You Jesus Halleluyah Amen Jesus ✝️ God bless You Abundantly Pastor ji and Your Family Amen Jesus Halleluyah Amen Jesus ✝️🔥❤️✨🙏
എല്ലാവർക്കും പറയാൻ ഉള്ളത് ഉയർച്ച, അഭിവിർത്തി, നന്മ, അനുഗ്രഹം.. എന്നൊക്കെയാണ് ഇതൊക്കെ കേൾക്കുമ്പോൾ തുള്ളാൻ കുറെ പെണ്ണുങ്ങളും... എന്റെ പൊന്നു ദൈവമക്കളെ.. ആന്ധ്യകാലം ആണ്.... ദൈവ കൃപയിൽ നിൽക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിച്ചാൽ മതി. ആ കൃപ വിട്ടു ഒന്ന് ഇടത്തോട്ടൊ വലത്തോട്ടൊ പോകാതെ... നമ്മുടെ കർത്താവിനോട് ചേർന്ന് ജീവിക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിക്കുക.... ഈ paster പറയുന്ന 24അധ്യായതിന്റെ തൊട്ടു പുറകിൽ മറ്റൊരു അധ്യായം ഉണ്ട് 23.... അതിന്റെ അവസാനം ഒരു വാക്യം ഉണ്ട്.. നന്മയും കരുണയും നിന്റെ ആയുഷ്ക്കാലം ഒക്കെ നിന്നെ പിത്തുടരും... നമ്മൾ ഒന്നിന്റെയും പുറകെ pokanda... നമ്മുടെ പുറകെ വരുന്നതാണ് ദൈവത്തിന്റെ അനുഗ്രഹം... അതിനു നമ്മൾ ചെയ്യേണ്ടത് നമ്മുടെ യേശു അപ്പായോട് ചേർന്ന് ജീവിക്കുക എന്നുള്ളത് മാത്രം ആണ്.... ❤️.. ❤️..... ❤️....❤️
True
ഈ ദൈവദാസൻ 24 എന്നതിന്റെ സ്പെഷ്യലിറ്റീസ് അല്ലെ പറയുന്നത് അല്ലാതെ ഒന്നിന്റെയും പിറകെ പോകാൻ പറഞ്ഞില്ലല്ലോ. 23 psalms പറയുന്നത് ധനവും എല്ലാം പിന്നാലെ വന്നു കൊള്ളും നീതിയും രാജ്യവും അന്വേഷിക്കുന്നവർക്കു ആണ്. 24 psalms വാതിലുക്കളെ തലകളെ ഉയർത്തുവിൻ എന്ന അല്ലാതെ പണത്തിന്റെ പിന്നാലെ പോകാൻ അല്ല. ചുമ്മാതെ വളച്ചൊടിക്കാതെ brother 🙏
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤
ഇതാണ് സത്യം
ആരാണെങ്കിലും ഈ സഹോദരൻ പറഞ്ഞതാണ് correct. ഈ പാസ്റ്റർ പറഞ്ഞ വാക്കുകൾ എല്ലാവരും മനസ്സിൽ വയ്ക്കണം. കാരണം ഇതൊക്കെ ആരുടെയെങ്കിലും ജീവതത്തിൽ സംഭവിച്ചോ എന്നറയാൻ .
Paster jenam mukalilotte pokaanullathe paranju kodukke
ആരും ചോദിക്കാൻ ഇല്ലാത്തിടത്ത് ദൈവം എഴുന്നേൽക്കും ആമേൻ ഹല്ലേലുയ്യ 🙋♀️🙋♀️🙋♀️🙋♀️
അവസരങ്ങൾ തുറന്നുവരികയാണ് അടഞ്ഞവാതിലുകൾ എനിക്കുവേണ്ടി തുറക്കപ്പെടും ആമേൻ വിശ്വസിക്കുന്നു 🙋♀️🙋♀️🙋♀️🙋♀️🙋♀️
എനിക്കു വേണ്ടി വാതിലുകൾ തുറക്കുന്നതിനായി സ്തോത്രം ആമേൻ
ഏഴു വർഷമായിട്ട് കാത്തിരിക്കുന്ന ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി ഈ വർഷം കിട്ടിയില്ലെങ്കിൽ ഇനി നടക്കത്തില്ല എന്റെ മുന്നിൽ വേറെ വഴിയില്ല brother എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
എനിയ്ക്ക് വേണ്ടി വാതിലുകൾ തുറക്കുന്നതിനായി സ്തോത്രം ആമേൻ
നന്ദിയേശുവേ🙏🙏🙏🙏
ഇന്ന് ദൈവ മക്കാൾ ലോകത്തിലെ സുഖങ്ങൾക്കായി ഓടി കൊണ്ടിരിക്കുന്നു
കർത്താവ്
വരറായി
അതുകൊണ്ട് വിശുദ്ധിയോടെ ജീവിക്കാൻ ദൈവം കൃപ ചെയ്യട്ടെ❤❤❤
കർത്താവുവിശുദ്ധീകരിക്കാൻ ഏല്പിക്കുക 😇🙏
എനിക്ക് വേണ്ടി വാതിലുകൾ തുറക്കുന്നതിനായി സ്തോത്രം. Amen.. Amen.. Amen...
ആമേൻ 2024ഒരു അസാധാരണ വർഷം ആയിരിക്കും വിശ്വസിക്കുന്നു ❤️❤️❤️❤️❤️
യേശുവേ....നീ എത്ര നല്ലവൻ...അസാധ്യങ്ങളെ സാധ്യ മാക്കുന്നവന്....
യാ ഫെസിന്റെ ദൈവമെ നീ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അവരുടെ അതിരുകളെ വിസ്‌ത്രതമാകണമേ ശത്രുവിന്റെ കരങ്ങളിൽനിന്ന് എന്റെ കുഞ്ഞുങ്ങളെ വിടുവിക്കണമേ. കർത്താവെ നീ ente പ്രനാണല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️Amen കോടാനുകോടിസ്തോത്രം 🙏
ഞങ്ങൾ ക്ക് വേണ്ടി വാതിൽ തുറന്നു തരണമേ...... കർത്താവേ..... ആമേൻ
🤣🤣
കർത്താവ് 2024 ൽ ദേവന്റെയും അനിമയുടയും വിവാഹത്തിന് വഴി തുറക്കും ഞങ്ങൾ കർത്താവിന്റെ കയ്യിലെ ഉപകരണമായി മാറും 🙏
നന്ദി കർത്താവെ 🙏 നന്ദി യേശുവേ ❤ നന്ദി അപ്പാ 🙏 സോത്രം കർത്താവെ ❤ സകലത്തിലും ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി ❤ 🙏 2024- ലെ എല്ലാ അനുഗ്രഹത്തെയും ഞങ്ങൾ രണ്ടു പേരിലേക്കും യേശുവിൻ നാമത്തിൽ അട്രാക്ട് ചെയ്യുന്നു എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്കു യേശുവിൻ നാമത്തിൽ അട്രാക്ട് ചെയ്യുന്നു Amen🙏 Amen🙏Amen🙏
അപ്പാ എന്റെ മക്കളെ വചനത്താൽ നിറക്കേണമേ മക്കളുടെ എല്ലാപരീക്ഷകളും സകല വുയർച്കളും കർത്താവു മാത്രം ആമേൻ Glory to GOD Amen Amen Amen
ഈശോ നിന്നെ കാണുവാനുള്ള ഭാഗ്യം എന്റെ കണ്ണുകൾക്ക് തരേണമേ
ഇരുട്ടിലെ നിക്ഷേപങ്ങളും മറവിടങ്ങളിലെ ഗുപ്തനിധികളെയും എനിക്ക് തരും ആമേൻ ആമേൻ ❤️❤️❤️🙋♀️🙋♀️🙋♀️🙋♀️❤️❤️❤️
Ethu m aksharikamaaya nanmayaano aavo?
കർത്താവിനു മഹത്വം
Amen...സങ്കീർത്തനം 24 sunday ആരാധനയിൽ എന്നോട് കർത്താവു ഇടപ്പെട്ടതാണ്... Amen. ഞാനും വിശ്വസിച്ചു പ്രാർത്ഥിക്കുന്നു...
പണ്ടേ ഉള്ള വാതിലുകൾ തുറക്കുന്നു 2024🙏
ആമേൻ സ്വീകരിക്കുന്നു അപ്പയെ എനിക്ക് അപ്പയെ കാണാൻ പറ്റും
ആമേൻ ആമേൻ യേശുവേ നന്ദി കർത്താവേ രോഗസൗഖ്യം തരണമേ അപ്പ......... |
എനിക്ക് അതിശകയമായ വഴി യേശു തുറന്നിരിക്കുന്നു എന്റെ അനുഗ്രഹത്തിന്റെ വാതിൽ യേശു തുറന്നിരിക്കുന്നു അത് എന്റെ ജീവിതത്തിൽ കാണും 2024 അനുഗ്രഹത്തിന്റെ ദിവസം ആണ് ആമേൻ
Pastor..please lead the people to repentance...let the people prepare to meet the saviour Jesus Christ..
എന്റെ ഉയർച്ച പെട്ടനായിരിക്കും ആമേൻ ആമേൻ മാർച്ച് മുമ്പ് യേശു എനിക്ക് ഭവനം തരും
𝔸𝕞𝕖𝕟
2024 ഒരു അസാധാരണ വർഷം തന്നെ ആണ്..... സ്റ്റാർട്ടിങ് തന്നെ എനിക്കു അത് അനുഭവിക്കാൻ കഴിയുന്നു. ആമേൻ ❤️❤️
Enikum anubhavippan kazhinju
ബ്രദർ എനിക്കൊരു ഗവൺമെന്റ് ജോലി കിട്ടാൻ വേണ്ടി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമേ 🙏🙏
അനുഗ്രഹിക്കപ്പെട്ട msg ❤️❤️❤️🙋♀️🙋♀️🙋♀️🙋♀️❤️❤️❤️
Appa ente munnil vathilukal thurannu tharename amen amen amen 🙏🙏🙏
യേശു എന്റെ തടസ്സങ്ങളെ മാറ്റി തരണമേ
ഹാലേലൂയ മഹത്തിന്റെ രാജാവ് ആരു ബെലവനുനും വിരനുമായ കർത്താവായ യേശു തന്നേ praise തെ lord
ഒരു ദിവസം വേഗത്തിൽ കഴിയുന്നപോലെ..കർത്താവ് വേഗത്തിൽ വരും.🙏🏼
Appa anugraham avsyapedunilla.....daiva kripayil. Ninnu thetti pokathe, e lokathinte malinyathilum, mlechathayilum akpedathe angayude varavu vare alenkil adiyate maranam vare nilkuvan ulla balam tharane ennu prarthikunnu......God bless....
Amen ❤Praise God..let me have a beautiful own home ❤since 54yrs lives in rented..thanks Jesus for Your mercy ❤
We have victory by the Holy blood of Lord Jesus Christ ❤
Thanks for the blessed blessed msg brother god bless you
Ellavarum anugraham prapippan edayakkaname
Awesome and accurate prophecy, by this servant of God.
Prophesies are meant for the upliftment of the souls and the same is well carried out in the messages. God bless you brother
All these prophetic promises are going to fulfill in my life in Yeshua's mighty name.Amen.
Praisethelordjesuschrist
ദൈവരാജ്യത്തിനും, കുടുംബജീവിതത്തിലും ഒരുപോലെ അഭിവൃധി ഉണ്ടാകുന്ന വർഷം ആണ് ആമേൻ ആമേൻ ❤️❤️❤️❤️❤️❤️
നാളെ കർത്താവ് വന്നാൽ, ഈ അഭിവൃത്തി???
ഒന്നാം പുണരുധാനം അല്ലെങ്ങിൽ ആവിശ്വാസി ആകാതെ ജീവു്ക്കാൻ കൃപ തരട്ടെ
ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് വേണ്ടി വാതിലുകൾ thurakename🙏🏽🙏🏽🙏🏽🙏🏽
Hallelujah hallelujah hallelujah is a great
Appapethava
Amen first time getting the meaning of these verses
In 2024 Jesus will provide all prosperity in our life
ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം 🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️🙋♀️
Yesuve njhangalude sampathika problem maran njhangalkke karuna varename. Amen❤❤❤
മകൻ സജിത്, സാജൻ 🙏🙏🙏🙏🙏
ജോലി കിട്ടാൻ കടം ഭരങ്ങൾ മാറാൻ ആമേൻ ആമേൻ പ്രാർത്ഥിക്കണം
Ente Appa papiyaya entemel karunayirikkaname kananya sthreeyodu karunakattiya eeshoye payiya entemel karunayirikkaname krupayundakame enne cherthunirthaname upeshikkalle
Salalahil chekking ozhivakename amen
I received this message ❤ Thanks Lord 🙏
Amen Praise the Lord Jesus Halleluyah Amen Jesus ✝️ The Lord Is Coming Soon ✝️ Get Ready AmenAmen Halleluyah Amen Jesus ✝️🔥👏🙌
Amen Amen Amen Hallelujah Hallelujah Hallelujah
Amen Amen Hallelujah 🙏🙏🙏🙏 Thank you Jesus Thank you Lord 🙏🙏🙏
Praise the Lord, Ente makante Aatmeyavum, bhutikaum aaya jeevitattil, valiya valarcha undakanam
Yesuve ente apa ente high bp kurakkename enikku nalla urakkam tharename
Amen ente kadabharangalil ninnum poornamayi viduvikkum amen sthosthram🙏🙏🙏🙏
Amen, Halaluyya Mahathathinta Rajava jesus crise , karthava. Adanja vathilukal yanikkuvandi. Thurakkanamma. AMEN 🙏🙏🙏🙏❤
Praise the Lord Jesus Christ ❤
Hallelujah! Hallelujah! Hallelujah! Hallelujah! Hallelujah! Hallelujah! Hallelujah! Amen.
I submit all my intentions at the feet of my jesus🙏
സ്വീകരിക്കുന്നു അപ്പയെ
Ammen priss the Lord jesuse njagalkki puthiyaa vathelukal thurakkunnathenayeee sthothram
God bless you pastor. Véry good speéch god bless you pastor alwàys
Amen 2024 my Abundantly Blessings Year Thanks u Jesus 🙏🙏🙏❤
Amen Praise the Lord Jesus Halleluyah Amen Jesus ✝️ Thank You Jesus Halleluyah Amen Jesus ✝️ God bless You Abundantly Pastor ji and Your Family Amen Jesus Halleluyah Amen Jesus ✝️🔥❤️✨🙏
Prarthiknaaa❤❤❤❤❤
Thank you Pastor Christy John.
I believing in you Lord my God
2024സ്തുതിയുടെ വർഷം ആണ്, ആരാധനയുടെ വർഷം ആണ് ആമേൻ 🙋♀️🙋♀️🙋♀️🙋♀️🙋♀️
Amen sthothram sthothram sthothram hallelujah 🙏🏼 😭😭😭😭😭
Praise the Lord Jesus .I received the message Amen.
Esow നന്ദി സ്വസ്ത്രേം
Pr enickum kudumbathinum vendi prarthickaname
Eesoye nte molude padana meghalaye anugrahikane.
Amen hallelujah I received it name of Jesus thank u Heavenly Father Amen 🙏
HALELUYAH HALELUYAH ❤
Praise the lord May God bless you very richly
Ente kannuneer avidunnu thudachu matti nithyathyileku pidichuyarthum amen❤
Praise the lord, Thank you jesus Amen halleluya sthotram.
അമീൻ എന്റെ മകൾ ജനുവരി പത്തിന് എഴുതുന്ന പിബിസി എക്സാം പാസ്സ് ആകാൻ ഇടാക്കണം
❤
Thank you Jesus
യേശുവേ എന്നോട് കരുണ തോന്നണേ എന്നെ കെടുത്തിയിൽ നിന്ന് ഉയർത്തണേ അപ്പയെ ആമേൻ
Amen. Sthoram. Hallelujah 🙏🏻🙏🏻🙏🏻
Praise the Lord Pastor 🙏 Hallelujah 🙌 Sthothram Yesuvae 🖐️
Amen. Sthothram❤❤❤❤
Praise the Lord 🙏🙏 Hallelujah 🙏🙏🙏
പിതാവ്, പുത്രൻ, പരിശുതത്മാവ് 3. ത്രി യെകദൈവം 1
ഹല്ലേലൂയ്യാ യേശുവേ സ്തോത്രം❤
Praise the lord amen
2024 അസാധ്യമായ വർഷം ആണ് ആമേൻ
Amen hallelujha 🙏🙏🙏🙏 jesus you r my lord ,bless me, my family this year
Amen praise the Lord praise the Lord praise the Lord praise the Lord praise the Lord praise the Lord praise the Lord
Kadangal theeraname. Amen.
I received the mighty name of jesus🙏
ആമേൻആമേൻ ആമേൻ 🔥🔥👏🏻👏🏻💞
Stotram yeshuve nanni nanni nanni.
Praise god Ameen
Thanks you jeuse
നന്ദി യേശുവേ
എല്ലാരേയും വളരെ സുഖിപ്പിച്ചു 😮. ദൈവരാജ്യത്തിന്റെ ഉന്നധിക്കുവേണ്ടി, അൽമാക്കളുടെ രക്ഷക്കുവേണ്ടി, ആണുഥാപത്തിനും മാനസാന്തരത്തിനും വേണ്ടി ഒന്നുമില്ലേ?.
തികച്ചും വ്യത്യസ്തമായ ഒരു പ്രവചനമാണ് 2024 നെ കുറിച്ച് വേറൊരു പാസ്റ്റർക്ക് വെളിപ്പെട്ടത്
Correct 😢😅
2024കതകു തുറക്കുന്നത് യേശുവിനെ ചുമക്കുന്ന കഴുത ആയ എനിക്കുവേണ്ടി ആമേൻ കർത്താവേ വിശ്വസിക്കുന്നു ❤️❤️❤️❤️🙋♀️🙋♀️🙋♀️🙋♀️🙋♀️❤️❤️❤️❤️