വീണയുടെ വാദങ്ങൾ പൊളിയുമ്പോൾ; മുഖ്യമന്ത്രി കമ്പനിക്കായി പലവട്ടം ഇടപെട്ടോ? | News Hour 17 Feb 2024
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- വീണയുടെ വാദങ്ങൾ പൊളിയുമ്പോൾ; മുഖ്യമന്ത്രി കമ്പനിക്കായി പലവട്ടം ഇടപെട്ടോ?
#newshour #CMRL #veenavijayan #pinarayivijayan #SFIO #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Excellent observation and explanation of Mathew kuzhalnadan 👍🌹🙏
❤
@@silonu 👟🐶👟🐶👟🐶👟🐶🐶🐶🐶🐶🐶🐶👟🐶🐶🐶🐶🐶🐶🐶🐶🐶🐶🐶👟🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶👟
@@silonu rr
ഭാര്യയുടെ അഴിമതിക്കാര്യം ചോദിച്ചാൽ പുച്ഛത്തോടെ " ഓണാശംസകൾ " " ഹാപ്പി ന്യൂ ഇയർ " എന്നൊക്കെ മാധ്യമ പ്രവർത്തകരോട് പറയുന്ന മരുമോൻ എവിടെ ? ഇവന്റെയൊക്കെ ധാർഷ്ട്യം അവസാനിപ്പിക്കാൻ ഈ കേസുമായി കോടതിൽ പോയ ശ്രീ ഷോൺ ജോർജിന് നന്ദി ❤🙏
കുഴല്നാടന് പിന്തുണ കൊടുക്കാനോ ഷോൺ ജോർജ്ജ് പോയതുപോലെ കോടതിയിൽ പോകാനോ പ്രതിപക്ഷം തയ്യാറാകാത്തത് എന്തുകൊണ്ടാണ് ? മുഖ്യമന്ത്രിയുടെ മകളെക്കുറിച്ചു ഇത്രയും ദുരൂഹമായ കാര്യങ്ങൾ പുറത്തുവന്നിട്ടും പിണറായിയുടെയും റിയാസിന്റെയും രാജി ആവിശ്യപ്പെട്ട് ഒരു സമരം നടത്താൻ പോലും പ്രതിപക്ഷത്തിന് കഴിയാത്തത് കഷ്ടമാണ് .. ഷോണും കുഴൽനാടനും പിസിയും എല്ലാംകൂടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണം .. എങ്കിലേ നാട് രക്ഷപ്പെടൂ
Cash vangi കീശയിൽ bevhekkuvalle
എന്തിനു സമരം ചെയ്യണം.അടുത്ത ഇലക്ഷന് ചീപ്പിഎമ്മിനെ തോൽപ്പിക്കുക ആണ് വേണ്ടത്. അല്ലാതെ സമരം നടത്തി ബസിനു കല്ല് എറിയുന്നത് ഒക്കെ പണ്ടത്തെ രീതി ആണ്. വിവരം ഉണ്ടേൽ ഒരുത്തനും ഇനി ചീപ്പിയേം ണ് വോട്ട് ചെയ്യില്ല
Onu podayyy
Care full
@@Yummy32yummypoda nari
Sri Mathew kuzhalnaadan one big salute sir.
Great job and great information
ഒപ്പിട്ട കൈകൾ ഉയർത്തിയാണ് ഈ കൈ ശുദ്ധമാണെന്ന് ഭൂതൻ പറഞ്ഞത്. രാജിക്കത്തിൽ ആ കൈ കൊണ്ട് തന്നെ ഇനിയങ്ങോട്ട് ഒപ്പിട്ടോളു...
CMRL ഒരു 100% EOU ( Export ) കമ്പനി ; അതായത് ധാതുമണൽ ഖനനം ചെയ്തു വിദേശത്തേക്ക് കടത്തി എന്ന് സാരം .. വിജയനുള്ള പണവും ഡോളർ ആയി കൈമാറ്റം ചെയ്തു .. അതുകൊണ്ടാണ് വിജയൻ പറഞ്ഞത് - തന്നെ പിടികൂടാൻ കഴിയില്ല ; കൈ ശുദ്ധമാണ് എന്ന്.. പിന്നെ വീണയുടെ 2 കോടി - അത് നിസ്സാര പൈസയല്ലേ ??
പാവപ്പെട്ട ജനങ്ങളുടെ പൈസ കൊള്ളയടിച്ച് അച്ഛനും മോളും കോടീശ്വരന്മാരായി
Saharsa kodeeswaranmar
"വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ " 😂😂😂😂😂😂
കാരണഭൂതന് അറിയാം എന്ത് കളിച്ചാലും ഏറാൻമൂളികളായ നേതാക്കന്മാരും അണികളും ഉള്ളടെ ത്തോളം കാലം ആയാൾക്ക് ഒരു കുലുക്കവും ഉണ്ടാവുകയില്ല.
ഇതൊക്കെ എത്ര ചർച്ച ചെയ്താലും ഏകാധിപതി 5 വർഷം തികച്ചും ഭരിക്കും. പ്രേത്യേകിച്ചു ഇത്രയും കഴിവുകെട്ട ഒരു പ്രതിപക്ഷം ആകുമ്പോൾ ( ശ്രീ. കുഴൽനടൻ ഒഴികെ )
പ്രതിപക്ഷത്തെ കുറ്റം പറയണ്ട. പിണറായിയെ സംരക്ഷിക്കുന്നത് മോഡി ആണ്. അത് മനസിലാക്കാൻ വല്യ വിവരം വേണ്ട. സ്വർണ്ണ കള്ള കടത്തു കേസ് മോഡിയും അമിട്ടും കൂടി പിണറായിയെ രക്ഷിച്ചു.ഈ കേസും ഒന്നും അല്ലാതെ തീരും
Opposition good Vd Ks🔥🔥🔥
കേന്ദ്രത്തിൻ്റെ തണലിലാണ് വിജയൻ
True....
കുഴൽനാടൻ ഒഴിച്ചുള്ള മറ്റു കഴിവുകേട്ട പ്രതിപക്ഷത്തെ ഓർത്തു ലജ്ജിക്കുന്നു 😌😌
തിരുട്ടു ഫാമിലി കേരളം ഭരിക്കുന്നു
എന്നാലും എന്റെ കുഴൽനാട..... 🌹🌹🌹🌹🌹👍👍👍👍👍
വെറുമൊരു മോഷ്ടാവായ വിജയണ്ണനെ ആരാണ് കള്ളൻ ന്ന് വിളിക്കുന്നത് : എന്തൊരു ഫാസിസമാണത്🤪 💊✍️
Q
Big salute 🙏Mr.Mathew Kuzhalnadan.
No mathew kuzhalnadan
Only thanks shon jorgre
yes Mr.ഷോൺ George also🙏
രായാവ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമാറ്റിക് ഡ്രാമ " ഈ കൈകൾ ശുദ്ധമാണ് " രംഗപടം ഗോവിന്ദൻ.
😂😂😂 ആർട്ടിസ്റ്റ് ഗോവിന്ദൻ
Appam koindan 😅
ഗോവിന്ദൻ വലിഞ്ഞു 😂
എന്ത് നല്ല സംസ്കാരത്തോടും ഡീസെന്റ് ആയിട്ടുമാണ് ഈ ചർച്ച നടക്കുന്നത് ന്യായീകരണ പാർട്ടിക്കാർ വന്നാൽ പിന്നെ എല്ലാം അലമ്പാകും 🤣
Oombi kodukkunavar annu para
👍100% correct
Valare sheri
മാന്യമായി അന്തി ചർച്ച നടത്തുന്നത് ഏഷ്യാനെറ്റ് മാത്രമാണ്
അവന്മാര് ചർച്ചയിലെ സമയം കളയാൻ വേണ്ടി ആണ് വരുന്നത്.. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി, debate ചളം ആകും
സൂര്യകിരീടം വീണുടഞ്ഞു.... കോടതി തിരുനടയിൽ 😂😂😂
സൂര്യപുത്രി..
ഇ മണ്ണു എടുക്കുന്നത് തടയാൻ കോടതിയിൽ പോയി കുടെ
@@manilaemily5916 അതെ 😁
@@mohammedkunhipovval5657ഈ കരിമണൽ ഘനനം 30 കൊല്ലം മുൻപ് തുടങ്ങിയതാണ്
@@mohammedkunhipovval5657 വഴിയേ അതും നടക്കുമായിരിക്കും 😊
Mathew ഒഴിച് പ്രതിപക്ഷത്തിന്റെ മൗനം അൽബുദ്ധപ്പെടുത്തുന്നു.. ഒരു തവണ എങ്കിലും മുഖ്യമന്ത്രി ഭരണത്തിൽ നിന്ന് മാറി നിൽക്കണം എന്ന് ആ വാഴകൾ പറയുന്നുണ്ടോ
Keralathil bharana prathipaksha koottu krishi moshanam 🤭🤭🤭
. കിറ്റ് കൊടുത്ത് പാവം ജനങ്ങളെ പറ്റിച്ച് കേരളം തുരന്ന് തിന്നു 😢😢😭😭😭
എന്തു കിറ്റ്, മോദിയുടെ കിറ്റ് പിണറായിയുടെ പേരിൽ കൊടുത്തു😂😂😊
Duridashuvasa fundil ninnuu
Kittu vangichuuu.. Eppol kittu
Vahan duridam varanam
@@johntathadathil8200
കിറ്റ് ഒന്നിന് 107 രൂപ കുറച്ചു കൊടുത്തതിൽ 5156 കോടി രൂപയും കമ്മിഷൻ വേറെയും കിട്ടി. ജനകോടികളുടെ പറ്റിച്ച കാശ് . Net മാത്രം rashion കാർഡ് 90.21 ലകാസ്
107×9021000 x 8months only.
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢😢😢😢😢😢😢😮😢😮😢😢😢😢😢😢@@johntathadathil8200
ഈ സംഭവം കൊണ്ടു മാത്രമല്ല ഒരിക്കലും കമ്മ്യൂണിസ്റ്റിന് vote ചെയ്ത് വിജയിപ്പിക്കരുത്. അവൻ്റെ ആവശ്യങ്ങൾ ജനങ്ങൾ ക്ക് പറ്റിയതല്ല. 😁☺️
Pl. 🙏🙏🙏👌we
കരിമണൽ കർത്താക്ക് കേരളത്തെ വിറ്റു.. അതാണ് സേവനം.. അതിന്റെ കമ്മീഷനാണ് മാസപ്പടി..
Well done Mathew Kuzalnadan 👍👍👍👍
കേരളത്തിൽ കട്ട് നാണം തീരെ ഇല്ലാ 😡😡😡
എനിക്ക് ഒന്നേ പറയാനുള്ളു കൈകൾ ശുദ്ധമാണ് u😢
മടിയിൽ ഘനം ഇല്ല
നന്ദിഗ്രാം ബംഗാളിൽ ,കേരളത്തിൽ കരിമണൽ ഇനി ഒരു ഭരണം ഉണ്ടാവില്ല😂😂😂😂😂
നാണം കെട്ടും പണഉണ്ടാക്കിയാൽ നാണക്കേട് ആ പണം മാറ്റിടും .
കൊറേ മരവാഴകൾ ഉള്ള പ്രതിപക്ഷവും, (മാത്യു സർ ഒഴികെ), കനമില്ലാത്ത സൂര്യന്റെ കീഴിൽ ഉള്ള മരവാഴകൾ ഉള്ള ഭരണപക്ഷവും കൂടി ഈ നാട് മുടിപിച്ചു.
പ്രതിപക്ഷ നിരയിൽ ജനങ്ങളെ വഞ്ചിക്കാതെയും മൂഞ്ചിക്കാതെയും നല്ല ചങ്കൂറ്റത്തോടെ സത്യസന്ധമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കുഴൽനാടൻ മാത്യുവിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🐎
വിജിലൻസ് അന്വേഷണം നേരിടുന്ന ഇവനോ 😂
@@owaishabazz9864 വിജിലൻസ് തൊരപ്പൻ മാസപ്പടി യുടെ അണ്ടർ ൽ അല്ലെ?😂😂
ഇവനെക്കെ അടികൊടുത്ത് ചതച്ച് വാരിക്കൂട്ടി എറിയണം😡😡😡😡😡😡
@@owaishabazz9864 ഓ പിണുങ്ങാണ്ടിയുടെ വിജിലന്‍സ് അല്ലെ..!
@@owaishabazz9864😊
മണീ !!!!ഗോവിന്ദാ!!!! ബാലാ!!
ജയരാജാ !!!!! ഇവരൊക്കെ
എവിടെ പോയി കിടക്കുന്നു???
ഞങ്ങളൊന്നും മിണ്ടുന്നില്ലേ●●
Avarokkaa mataa panikku poyirikkukayanu
no Dr ko😮) of! ok if it to ji to hu uu ,
😅
കുഴൽനാടൻ ഒരിക്കലും മാന്യത വിട്ട് സംസാരിക്കാറില്ല - മറ്റ് രാഷ്ട്രീയക്കാരേപ്പോലെ.
ഈ പാർട്ടി ഇല്ലാതാവുന്നത് കാണാൻ സൂര്യന് ഭാഗ്യമില്ല….സൂര്യപുത്രിക്കും സൂര്യമരുമകനും ഭാഗ്യമുണ്ട്..
കോടതി വിധി വരുന്നതിന് അനുസരിച്ചു സൂര്യൻ കരിഞ്ഞു വരുന്നു
മാത്യു കുഴൽനാടൻ സൂക്ഷിക്കണോട്ടോ ഏതു സമയത്തു അവർ അപായപെടുത്താൻ ശ്രമിക്കും
Illa..Adyam pennu case il kudukum..Mathew should be vigilent
Yes Mathew sir should be careful
ഇപ്പോഴും ഇവർക്ക് വേണ്ടി ഓശാന പാടുന്ന വിവരദോഷികൾ ഈ നാട്ടിലെ പാവങ്ങളെ ഓർക്കുന്നില്ല സാധാരണ ക്കാരെ ഓർക്കുന്നില്ല സ്വന്തംകുടുംബത്തിന്റെഉയർച്ച സ്വാർത്ഥതാല്പര്യം മാത്രം ലക്ഷ്യം. എങ്ങനെ സാധിക്കുന്നു മനസാക്ഷി ഇല്ലാതെ ഇങ്ങനെ പെരുമാറാൻ ശ്രീ മാത്യു സർ ഒരു ബിഗ് സല്യൂട്ട് പാവങ്ങൾ ക്കു വേണ്ടി പൊരുതുന്നതിന് 🙏🙏👍🏻
ഇതു രാജ്യദ്രോഹം അല്ലെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു
എന്നിട്ടും ആരും മുഖ്യമന്ത്രി യുടെ രാജി ആവശ്യപെടാത്തത് എന്താ മരുമോന്റെയും 😢😮😮
കേരളം ഇനിയും നശിക്കാൻ ബാക്കിയുണ്ട് ; അതിനാൽ വിജയൻ തുടരട്ടെ
എന്നിട്ട് വേണം അവർ രക്ഷാപ്രവർത്തനം നടത്താൻ.. 😂
L 58:13 @@tatwamasikids
പകരം ഇരട്ട ചങ്കുള്ള ആളെ കിട്ടാനില്ല 😂😂😂
@@tatwamasikids38:06
ഈ കമ്യൂണിസ്റ്റ് പരനാറിയെയും അവൻ്റെ മകളെയും ഇതുപോലെ വെട്ടിലാക്കിയ shon George, mathew കുഴൽ നാടൻ,P.T. George ഇവരെ നമിക്കുന്നു🙏🙏🙏
മറുനാടൻ ഷാജൻ ചേട്ടനും പങ്കുണ്ട്
താങ്കൾ P.T.Thomas,MLA യെ ആണ് ഉദ്ദേശിച്ചിത്. അല്ലേ.
@@kprakash3936 Yes👍
Correct
PC George
കേരളം തോരന്നു തിന്ന് മുഖ്യമന്ത്രിയും കുടുംബവും
.. മകൾ ഉടനെ നാടു വിടും....
പത്മനാഭസ്വാമി ക്ഷേത്രം പട്ടാളം കാവലുള്ളത് കാര്യമായി ഇല്ലങ്കിൽ വീണ വീണവായിച്ചേനെ... തീവട്ടിക്കൊള്ള എന്നു കെട്ടിട്ടേയൊള്ളു...
😂😂
ബർലിൽ കുഞ്ഞനന്തൻ നായർ പണ്ടാരു കാര്യം ഇതുടുംബത്തെ പറ്റി പറഞ്ഞിട്ടുണ്ട് വർഷം ഒരു പാടു കഴിഞ്ഞു സത്യമാവുന്നു
ആ നാണം കെട്ടവനൊക്കെ അവസാനം ഇവൻ്റെയൊക്കെ കാല് നക്കാൻ തയ്യാറായിരുന്നല്ലോ? നട്ടെല്ലില്ലാത്തവനായിരുന്നു... മരിച്ചവരെ അപമാനിക്കുന്നത് ശരിയല്ലാ എങ്കിലും സത്യം തുറന്നു പറയാതിരിക്കാൻ പറ്റില്ലല്ലോ?😮
@@Prakasham-n7dafter 90 do you remember anything, they did it themselves.
ഇത്രയൊക്കെ അഴിമതി ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് എന്ന മരവാഴ ഒരക്ഷരം മിണ്ടിയിട്ടില്ല കിട്ടുന്ന അവസരങ്ങൾ ഒന്നും മൊതലാക്കാൻ അറിയാത്ത പ്രതിപക്ഷം സമൂഹത്തിൽ പരാജയപ്പെട്ടിരിക്കുന്നു
Ayaalkkum kitti kaanum karimanal kartha yude panam. Ippol bharikkunna party prathipakshath aayirunne oru ezhu masam munne engilum alambundaakki keralam kathich mukhyamantriye kond raji veppichene.
മാത്യു പറയുന്നത് കേട്ടിട്ട് തല കറങ്ങുന്നു.... ഇങ്ങനെ കൊള്ളയാടിക്കുമോ ഒരു ഭരണാധികാരി...... ദൈവമേ ഇവന്റെ കുലം മുടിഞ്ഞു പോണേ 🙏🏻
❤❤❤❤ മാത്യു ബിഗ് salute
മാത്യു കുഴല്നാടനെ അടുത്ത പ്രാവശ്യം മുവാറ്റുപുഴ മണ്ഡലത്തിൽ ഇടതനും വലതനും തോല്പിക്കാൻ സാധ്യത ഉണ്ട്.
ഞാൻ ആ മണ്ഡലത്തിൽ ഉള്ള ആൾ ആണ്.
അതിനുള്ള അന്തർധരാ സജീവമാണ്
സത്യം, ജനങ്ങൾ സമ്മതിക്കുമോ??
വീണ നാടുവിടുന്നതിനു മുന്പ് അവരുടെ പാസ്പോ൪ട്ട് നിരോധിച്ചില്ലെങ്കിൽ ഈ കേസു൦ എവിടെയുമെത്താതെ പോകു൦...ജാഗ്രതൈ...
കുഴൽനാടൻ പറയുന്നത് അനുസരിച്ച് 50 ലക്ഷo ടൺ ധാധുമണൽന് '2 ലക്ഷം കോടി രൂപ' യെങ്കിലും വിലവരും.. കേരളത്തിൻ്റെ മൊത്തം കട ബാധ്യത തീർക്കാനുള്ള പണം... അത്രയും സമ്പത്ത് അടിച്ചുമാറ്റിയ പിണറായി വിജയൻ എത്ര ആയിരം കൊടി രൂപ കൈക്കൂലി ഉണ്ടാക്കിയിട്ടുണ്ട് ..😮.. SFIO ഇതൊക്കെ സത്യമായി അന്വേഷിക്കും എന്ന് ഞാൻ കരുതുന്നില്ല ; അതാണ് വിജയൻ - മോങ്ങി സെറ്റിങ്.. അഴിമതിയുടെ ജയ് ശ്രീറാം..
Ichirude urakke karay haey oru powerilla
പ്രതിപക്ഷം എന്ത് കൊണ്ട് മൗനം 😂😂
Correct 💯
It was enough to pay every malayali over 55 pension and youth without job support.
Also Joseph C Mathew
ബിന്ദു മാഡം പറഞ്ഞപോലെ വിജയണ്ണൻ നാളെ പറയുന്നത് :- My hands are clean and there is no thickness in my lap.... 😂
What hanumanji did in srilanka, karimanal karanabhootham is going to do in devil's own country 😅😅
കട്ടത് മുഴുവനും കാനഡയിൽ കൊണ്ടുപോയി നിക്ഷേപിച്ചിരിക്കുക ആണ് ...,😂
ഇതൊക്കെ എത്രകെട്ടാത്ത ഒരു ചുക്കും ചെയ്യില്ല....
EXCELLENT PRESENTATION AD.AFILASH & AD.KUZHALNADAN😂😂
കമ്മ്യൂണിസ്റ്റ് തിരുടൻമാർ നാട് വിഴുങ്ങുന്നു
Sree. Abhilash your arguement is really surprising.
Asianet debates are beautiful if and only if "Nyayeekarana thozhilali" is absent.
Capsule was not ready 😢
They don't have any justifications left. How long they will lie
മുക്കിയ മന്ത്രിരാജി വെക്കുക... 🔥
തുടർഭരണം ആഗ്രഹിക്കാത്തവർ like ചെയ്യുക
ഞാൻ തുടർഭരണം ആഗ്രഹിക്കുന്നു. മലയാളികൾ കുറച്ചു കൂടി ശരിയാവാനുണ്ട്. 10 വർഷം കൂടി ഇടതുപക്ഷം ഭരിക്കണം.
@@VIPIN.VISWANATHഞാനും 😜
ഒരു 10 വർഷം കൂടി ജനങ്ങൾ സഹായിക്കണം 😂
Prabudha malayalikal veendum ee kallane jaipikum 😂
@@VIPIN.VISWANATH2031 വരെ കമ്മ്യൂണിസ്റ്റ്‌കാർ ഭരിച്ചാലേ പ്രബുദ്ധ മലയാളികൾ നന്നാവുകയുള്ളൂ
Mr.Mathew is RDX Explosive - Real fire brand intelligent politician.
ഇതൊക്കെ കേട്ടിട്ട് സങ്കടവും രോഷവും വരുന്നു...ഈ പാർട്ടി ഇത്ര വലിയ കൊള്ള ക്കാർ ആയിരുന്നോ?
സ്വന്തം കാര്യത്തിൽ കോടതി ഉത്തരവിനു പോലും പ്രാധാന്യം കൊടുക്കാതെ, സ്വന്തം പാർട്ടി അന്വേഷിച്ചു ശിക്ഷ വിധിക്കുന്ന പാർട്ടി ആണ് ഈ പാർട്ടി..
Hats OFF to Karnataka Hon.
High Court !!!
നമ്മൾ കേരളീയർക്ക് ദൈവം എല്ലാം കനിഞ്ഞുനൽകി സുഗന്ധവ്യഞ്ജനങ്ങൾ മുഴുക്കെ ബ്രിട്ടീഷുകാർ അടിച്ചുമാറ്റി ബ്രിട്ടനിൽ കൊണ്ടുപോയി കരിമണൽ അടിച്ചുമാറ്റി പണം ക്യാനടയിൽ കൊണ്ടുപോയി.. ഇതൊക്കെ അനുഭവിക്കേണ്ട നമ്മൾ പിച്ചച്ചട്ടിയും പിടിച്ചു തെരുവിൽ 😢😢
Mathew sir u r one n only good politition in kerala
അഴിമതി വീരനായ പിണറായി ലവ്‌ലിൻ കേസിൽശിക്ഷക്കപ്പെട്ടിരുന്നുവെങ്കിൽ ഇങ്ങനെ ഒരവസ്ഥ കേരളത്തിൽ വരുമായിരുന്നില്ല. പിന്നീട് എത്രയോവേദികളിൽഅഴിമതിവിരുദ്ധനായി ഇയ്യാൾ പ്രസംഗിച്ചു, ജനത്തെ കബളിപ്പിച്ചുഅധികാരത്തിൽ വന്നു. എല്ലാം കമ്മികളും ഇപ്പോഴുംഅയാളെപിന്താങ്ങുന്നു.ഈ ജനത്തെ മനസ്സിലാകുന്നില്ല 😮😮
Mr Kuzhalnaden you r a very good knowledgeable lawyer ❤
മണ്ടന്മാരായ അണികളുള്ളപ്പോൾ കേരളം തന്നെ കടത്തികൊണ്ടുപോകാഞ്ഞത് നമ്മുടെ ഭാഗ്യം
ഇത്രയൊക്കെ തെളിവുണ്ടായിട്ടും എന്തിനാണ് കമ്മ്യൂണിസ്റ്റ് അംഗങ്ങളായ മറ്റുള്ളവർ പിണറായി രാജിവെക്കണം എന്ന് പറയുന്നില്ല
പാലംകുലുങ്ങിയാലും കേളൻ കുലുങ്ങുല്ലാ 😂 എൻ്റെ കയ്യുകൾ ശുദ്ധം P V ഞാൻ അല്ല ഇങ്ങെന്നെ പോയാൽ പലതും തിരുത്തി പറയണം നിഷേദിക്കണം അപ്പോൾ വീണ്ടും കുരുക്ക് മുറുകും
നേരത്തെ സൂര്യൻ ഉദിച്ചു പിണുതാങ്ങി വിചാരിച്ചു എപ്പോഴും ഇരുട്ടിൽ തന്നെ ആയിരിക്കും ഈ ലോകം എന്ന് കരുതി വിവരദോഷികൾ 😂😂😂
കുഴല്നാടന് അഭിനന്ദനങ്ങൾ
അടുത്ത മുഖ്യമന്ത്രി ആകണം 👍👍👍👍
തൈക്കണ്ടി രാജാ.. ഇതിഹാസം തീർത്ത നേതാ ❤
ഈ ചർച്ച യ്ക്കു അനുമതി നിഷേധിക്കാനും മൈക്ക് ഓഫ് ചെയ്യാനും " കെ " അടിമക്ക് കഴിയില്ല അല്ലേ?.🙊🙊🙊🙊🙊🙊.
ഉടായിപ്പ് കാണിച്ചു എന്ന് ഉറപ്പാണ്. പൂട്ടുന്നു എങ്കിൽ എല്ലാവരെയും അടപടലം പൂട്ടണം. CMRL & Exalogic മാത്രം അല്ല. അന്വേഷണം IREL ലേക്കും നീങ്ങണം. അതിനു ഇപ്പോൾ SFIO തയ്യാറാകുമോ
അടുത്ത ഇലക്ഷന് ശേഷം കോൺഗ്രസ് വന്നാൽ ഈ കേസ് ഒക്കെ ഒതുങ്ങി പോവും. കുഴല്നാടന്നു എതിരെ ആവും കേസ്..😊
സത്യം ഞാൻ ഇപ്പൊ എഴുതാൻ വിചാരിച്ചു 😂
Communist moshtikunathu congress mukkum. Congress moshtikunathu communist mukkum. Koottu krishi aanu iruvarum keralathil
സത്യം
Oh entammo .. valiya kandupiditham… eppo pm parayunnathu swarnakkadathu nadathunnu ennanu.. ennittu. Onnum cheyyunnilla angeru.. aa case okke othutheerppalkiyathu congress aano.. ee kartha bjp kkaaran aanu
MATHEW KUZHAL NAADAN SIR 🙏❤️🔥 I NEED TO HUG YOU, EXCELLENT 👌🏽👍 DESCRIPTION, I BOW INFRONT OF YOU ❤️🙏
ബാലൻ വക്കീൽ നിയമവശം തെരയുന്ന തിരക്കിലാണ് ഉടൻ ലോ പോയൻ്റ് കണ്ടു പിടിച്ച് വരും
ഈ ചർച്ച കേരളം മുഴുവൻ കേൾക്കണം.... Please share👍🏻👍🏻👍🏻
Well done excellent explanations by MKN,Keep going,This is why Aaianet newhour is always the best in conducting debates👍
KUZHALNADAN MUST BE THE NEXT CM
ആ പരട്ട കിഴവനും, കുടുംബവും ചേർന്ന്, അഞ്ചാറുവർഷം, ഏകദെശം മൂന്നര,നാല് കോടി കേരളജനതയെ വിഡികളാക്കി, ഭരിച്ചതിനു പരട്ട കിഴവണ് എന്താണ് കഴിവ്.😮😮😮😮😮
ഒരു മൂവാറ്റുപുഴ കാരൻ എന്നതിൽ അഭിമാനം
കുഴൽനാടൻ...യുഡിഎഫിലെ പ്റതിപക്ഷനേതാവടക്കം താങ്കളെ കാല് വാരും.പലരും പിണറായിഭക്തരാണ്.കാരണമറിയാമല്ലോ?....ഷോണിനൊപ്പംനിന്ന് വിഷയത്തെ നേരിടുക..വിജയാശംസകൾ❤
ജനങ്ങൾ എന്ത് മനസിലാക്കിയാലും , ജനങളുടെ മേൽ എന്ത് തെണ്ടിത്തരം ചെയ്താലും കിറ്റ് പോലുള്ള. നക്കാപ്പിച്ച കൊടുത്താൽ എല്ലാം മറക്കും , അത് എല്ലാ പാർട്ടികൾക്കും അറിയാം ( ബിജെപി, എൽഡിഫ് , യുഡിഫ് ) വോട്ട് കുത്തുന്നത് അവർക്കു തന്നെ ... ഇത് എല്ലാം ഒരു കൂട്ടുകച്ചവടം ....ജനങ്ങൾ തീരുമാനിക്കട്ടെ ...
ഈകൈകൾ ചുത്തമാ... തൂറിറ്റ് നന്നായി കഴുകിയതാ.. സംശയമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും മണത്തു നോക്കാവുന്നതാണ് , എന്ന് ആനക്കുണ്ടി പാളൻ
SHON GEORGE IS THE REASON OF THIS ENQUIRY. 😂🎉🎉🎉🎉
Suresh gopi sir, please make a film on this subject, you may be SFIO officer. 😄😄🙏
ഇന്ന് ഏഷ്യനെറ്റ് ചർച്ചചെയ്ത മുഴുവൻ കാര്യാങ്ങളും ABC മീഡിയ ഇന്നലെ വന്നു കഴിഞ്ഞു, അവര്ക് എങ്ങിനെ ഇത്ര പെട്ടെന്നു ഈ അപ്ഡേറ്റ് കിട്ടുന്നു 🙂
Asianet keralathile munn nira channel aanu. Kattu kondu vannu avatharippikkaan pattilla. Kodathi innaanu release cheythath. Athukond innale documents vere vazhi kittiyaalum publish cheyyilla.
വിടരുത് ഒന്നിനെയും...ഭാര്യയും ഭര്‍ത്താവും മകളും മരുമകന്o...
എൻ്റെ പാർട്ടിയെ അച്ഛനും മകളും മരുമോനും കൂടി നശിപ്പിച്ചു മിണ്ടാൻപേടിച്ച് പാർട്ടി നേതൃത്വം 😢
51 vettu pedichayrikkum
വയനാട് മറക്കുന്ന asianet ന് ആദരാഞ്ജലികള്‍ 🌹🌹🌹
കർത്താക്ക് സേവനം വീട്ടിൽ വച്ചായിരുന്നു നല്കിയത്😂😂😂
ഒന്നും നടക്കില്ല. വല്ല പാവങ്ങൾ ആരെങ്കിലും ചെറിയ കുറ്റം ചെയ്താലേ കുഴപ്പം ഉള്ളൂ
Shaun ജോർജ്....... തീ....... 👍👍
നിങ്ങൾ ഒക്കെ ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ഒരു പ്രതീക്ഷ യുണ്ട് അല്ലെങ്കിൽ പരശു രാമൻ ഒന്നുകൂടി മഴു എറിയേണ്ടി വന്നേനെ
എത്ര വലിയ കോടീശ്വരൻ ആണേലും നിലം പൊത്താൻ നിമിഷം മതി എന്നതിന്റെ ഉദാഹരണം. ഡെയിലി ഗുരുവായൂർ അപ്പന്റെ കളഭം വാങ്ങാൻ വേണ്ടി ഒരു ഡ്രൈവർ, ബെൻസ്കാർ. കരിമണൽ കർത്താ വെച്ചിരിക്കുന്നത്. ഇപ്പോൾ എങ്ങനെ ഉണ്ട്. ഗുരുവായൂർ അപ്പൻ പോലും കൈവിട്ടു 🙏🏻🙏🏻🙏🏻🙏🏻
കാരണ ഭൂതനും മകൾ കാരണ ഭൂതിയും ഉള്ളിൽ പോണമെന്ന് ആഗ്രഹം ഉള്ള അയ്യപ്പ ഭക്തർ എനിക്ക് ഒരു Like അടിച്ചിട്ടു പോവുക😂
മരുമോനെ പിന്നെ എന്ത് ചെയ്യാൻ? അവനും പോവട്ടെ .
Hats off to mathew kuzhalnadan and shon george❤
അങ്ങനെ പിണറായി വിജയൻ വീണ വിജയനാകുമോ 😂
ഈ അഴിമതി മുഴുവൻ കാണിച്ചിട്ടും ആലപ്പുഴയിൽ സിപിഎം ജയിച്ചില്ലേ... ഇനിയും ഇവർ ജയിക്കും. തിരഞ്ഞെടുപ്പിന് മുൻപ് ഒരു പത്തുകോടി ഗാസ്സക്ക് കൊടുത്താൽ മതത്തിന് അതീതമായി ചിന്തിക്കുന്ന ഒരു മത വിഭാഗത്തിന്റെ മുഴുവൻ വോട്ടും സിപിഎം ന് കിട്ടും
കറക്റ്റ്, അടുത്ത ബഡ്‌ജറ്റ്റിൽ ഹമാസിന് ഒരു 10 കോടി പ്രതീക്ഷിക്കുന്നു 😎
ഇങ്ങനെ ഒക്കെ നാറിയിട്ടും അവന്റെ ഒരു കോൺഫിഡൻസ് കാണുമ്പോഴാണ് അവന് വല്ലാത്തൊരു തൊലിക്കട്ടി യാണെന്ന് മനസ്സിലാകുന്നത് 😂
Congress full support Mathew ozhike..karanam avarkum paisa kitti😂
Abhilash detailing is excellent
അഴിമതികളെല്ലാം പുറത്തു വരണം. ഇല്ലായെങ്കിൽ നമ്മുടെ നാട് നാശത്തിൻ്റെ വഴിയിൽ എത്തിചേരും.
തീവ്രത അളക്കുന്ന ഉപകരണവും ആയി PB വരുമോ
പ്രതിപക്ഷ നേതാവിനെ കുഴൽ നാടൻ ആയിരുന്നേൽ കോൺഗ്രസ് നു ഒരു ജീവൻ vechene
ഈ കിടന്നു വായതാളം അടിച്ചിട്ട് എന്തു സംഭവിക്കാൻ ഇവിടെ ഇദൊന്നും ഒരു വിഷയം അല്ലാ. വെരുദെ സമയം കളയാൻ അല്ലാണ്ട് ഒന്നും ഇല്ലാ.