'സീരിയസ് ഫ്രോഡ്' അന്വേഷണം തുടരുമ്പോൾ; കർണാടക ഹൈക്കോടതി വിധി തിരിച്ചടിയോ? | News Hour 16 Feb 2024

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • 'സീരിയസ് ഫ്രോഡ്' അന്വേഷണം തുടരുമ്പോൾ; കർണാടക ഹൈക്കോടതി വിധി തിരിച്ചടിയോ? | News Hour 16 Feb 2024
    #newshour #pinarayivijayan #veenavijayan #sfio #cmrl #karanatahighcourt #cpm #exalogic #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 346

  • @abhinandsthampi8900
    @abhinandsthampi8900 ปีที่แล้ว +275

    കൊള്ളാ ഫാമിലിയെ കണ്ടം വഴി ഓടിച്ച നീതിപീഠത്തിന് ആയിരമായിരം അഭിവാദ്യങ്ങൾ❤❤❤❤

    • @mariyangalathkrishnan846
      @mariyangalathkrishnan846 ปีที่แล้ว +8

      കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കരുത് ....പാർടിക്ക് കോടതിയുണ്ടു പോലീസുണ്ടു....

    • @suryank2802
      @suryank2802 ปีที่แล้ว +1

      Anganayonnum parayarayittilla, eeni division bench undu, supreme kodathi undu, athil okka appeal pokkam. Panakaraa ralshikkan kodathi undaloo,Thomas issacintaa case kandilla kodathi Thomas issacinodu kenjukayanu 1 1/2 kolamayi edkku arrest cheyyan pattunilla

    • @anandpk7981
      @anandpk7981 ปีที่แล้ว

      ജനങ്ങളുടെ നികുതി പണം ഉണ്ടല്ലോ ഇഷ്ടം പോലെ ചിലവാക്കാൻ. സുപ്രീം കോടതി വരെ പോകും. അവിടെ തീർപ്പാകുമ്പോഴേക്കും പത്തിരുപതു കൊല്ലം കഴിയും. വീണയും, വിജയനും ജയിൽ കമ്പികൾ എണ്ണും എന്ന് വിചാരിച്ചവരെല്ലാം ശശി ആവും.

    • @RajanKorattiyil
      @RajanKorattiyil ปีที่แล้ว

      Kolla
      Maffiyiamathrram
      Allissa. Munnuparrttyium
      Varruvalla
      Vannukollum. Anyiuozhinnall. So.......

    • @JessyMD2
      @JessyMD2 11 หลายเดือนก่อน

      Qs

  • @jcadoor204
    @jcadoor204 ปีที่แล้ว +203

    മാത്യൂ കുഴൽനാടനും, ഷോൺ ജോർജിനും അഭിനന്ദനങ്ങൾ❤❤ എന്തിനു മറുപടി തള്ളുന്ന ഗോവിന്ദൻ ഇന്ന് മലക്കംമറിഞ്ഞ കാഴ്ചയാണ് കണ്ടത്😀

    • @dmohanadasdas4316
      @dmohanadasdas4316 ปีที่แล้ว +1

      ഗോവിന്ദൻ മാഷ് എവിടെ എന്ന് കണ്ട് പിടിക്കണം മാഷ് ഒരു ശുദ്ധനാണ്

    • @Human-xy8dc
      @Human-xy8dc ปีที่แล้ว +7

      Marunadan also deserves credit

    • @RajanKorattiyil
      @RajanKorattiyil ปีที่แล้ว

      Nikkearrilmullikunnakayilmurrukkipidichannu
      Kondanpurathuchadipoyiathu
      Eakkealichannupurathupoyiathu...

    • @എമ്പോക്കി
      @എമ്പോക്കി 11 หลายเดือนก่อน +2

      ​@@dmohanadasdas4316 ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യും..!!😅

    • @madhurappannair226
      @madhurappannair226 11 หลายเดือนก่อน

      1അഡഡ
      ​@@Human-xy8dc

  • @KeralaCaffe
    @KeralaCaffe ปีที่แล้ว +110

    ശ്രീ ഷോൺ ജോർജിന്റെ സംസാരം എത്ര മാന്യമായിട്ടാണ് .. പിസി ക്ക് അഭിമാനിക്കാം ഇതുപോലെയൊരു മകൻ ഉണ്ടായതിൽ .. ❤
    ഷോൺ ജോര്ജിനെപോലെയുള്ളവരിലാണ് ജനങ്ങളുടെ പ്രതീക്ഷ .. പിണറായിയുടെയും കൂട്ടരുടെയും ധാർഷ്ട്യം അവസാനിപ്പിക്കാൻ ആരെങ്കിലും ഇവിടെ വേണ്ടേ ..❤

    • @mokkans2598
      @mokkans2598 11 หลายเดือนก่อน +2

      മകൻ എത്ര നന്നായിട്ട് എന്ത് കാര്യമാ PC വയ തുറന്നാൽ ഒക്കെ കഴിഞ്ഞില്ലേ

    • @silonu
      @silonu 11 หลายเดือนก่อน

    • @Abdulla-fq3hm
      @Abdulla-fq3hm 2 หลายเดือนก่อน

      بصب٢يب٢بيب
      لصبب٢بش😢❤❤❤​@@silonu

  • @sreerenjithanpillai1154
    @sreerenjithanpillai1154 ปีที่แล้ว +164

    ഈ വാർത്ത കേട്ട് മനസിനുള്ളിൽ അതൃധികം സന്തോഷിച്ചവർ ഇവിടെ വന്ന് ലൈക്കടിക്കു ...........!!!
    ആഘോഷിച്ചാട്ടേ .....!!!

    • @KaleshCn-nz3ie
      @KaleshCn-nz3ie 11 หลายเดือนก่อน +4

      Okay 😊

    • @RajiMkp
      @RajiMkp 4 หลายเดือนก่อน

      ​@@KaleshCn-nz3ieuh
      Uraz

    • @RajiMkp
      @RajiMkp 4 หลายเดือนก่อน

      🎉🎉🎉😂🎉😢😮😊🎉😅😊🎉
      ❤😮😮😂😊😊❤😢😅 se🎉

  • @areekara974
    @areekara974 ปีที่แล้ว +71

    കടലാസ് കമ്പനിയുടെ മറവിൽ നടന്ന കുംഭകോണം ... പ്രതിരോധിച്ച് നാണംകെട്ട പാർട്ടിയും സെക്രട്ടറിയും തലയിൽ മുണ്ടിട്ട് ഓടുന്ന ദയനീയ കാഴ്ച.. കാനഡയിലും വീണയ്ക്കു ഷെൽ കമ്പനിയുണ്ടെന്നു മറുനാടൻ

  • @ushanatarajan8122
    @ushanatarajan8122 ปีที่แล้ว +83

    ഷോൺ ജോർജ് അഭിനന്ദനങ്ങൾ 🙏❤

  • @artech1714
    @artech1714 ปีที่แล้ว +61

    സ്വാമി ശരണം,
    വിജയൻ തീർന്നു

    • @sreenathharikumar2163
      @sreenathharikumar2163 11 หลายเดือนก่อน

      Apo swarna kadathil vijyane thooki konnille ith vare??

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว +84

    നട്ടെല്ലിന് ഉറപ്പുള്ള മാത്യു കുഴൽ നാടനും ഷോണും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. തിന്മയുടെ മേൽ നന്മയുടെ വിജയം. സത്യത്തെ എത്ര കുഴിച്ചു മൂടാൻ ശ്രെമിച്ചാലും അത് ഒരിക്കൽ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും. അതാണ് കാലത്തിന്റെ കാവ്യാ നീതി.

    • @VINODMATHEW-wp5do
      @VINODMATHEW-wp5do ปีที่แล้ว +7

      ❤ ഒരു നീതിമാൻ്റ രക്തം 🎉 കുടിച്ചവർക്ക്😢 ലഭിക്കുന്ന😊 കാലത്തിൻ്റെ 😢 പ്രതിരോധം

  • @shaldysundaresan7467
    @shaldysundaresan7467 ปีที่แล้ว +84

    പിസി ജോർജിന്റെ ഭാര്യയുടെ കണ്ണുനീരിന്റെ വിലയാണ് മറ്റൊരു സ്ത്രീയിലൂടെ പിണറായിയും മന്ദ്രിസഭയും പാർട്ടിയും ഇന്ന് അനുഭവിക്കുന്നത്. ഇതോടെ അവസാനിക്കും എല്ലാം. സ്വപ്നക്കും സരിതക്കും കിട്ടിയ സ്ത്രീ എന്ന എല്ലാ പരിഗണനയും ഇവർക്കും കൊടുക്കണം

    • @augustindominic1232
      @augustindominic1232 ปีที่แล้ว +10

      മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ മകളെ കുറിച്ചും എന്തല്ലാം അപവാദങ്ങൾ പറഞ്ഞു.. അവരുടെ കുടുംബവും എത്ര വേദനിച്ചു കാണും അല്ലേ...

    • @vinodkbalaji
      @vinodkbalaji 11 หลายเดือนก่อน +1

      ​@@augustindominic1232 achu ooommen Veenaye polalla...
      She had nothing to hide or fear.... she replied to these criminal cyber gundas to their face.... hats off to OC for the courage he has installed in his children.

  • @aneesh2n
    @aneesh2n ปีที่แล้ว +72

    ഇതോടു കൂടി ഷോണിന്റെ മൈലേജ് നന്നായി കൂടി 👍

  • @brpillaimd-ceosoffice4043
    @brpillaimd-ceosoffice4043 ปีที่แล้ว +27

    I never thought Shon George is such a talented person. Hats off to you Shon George .

  • @aneeshbalan3990
    @aneeshbalan3990 ปีที่แล้ว +47

    കള്ളനും മോളും അറസ്സിൽ എന്ന വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @aneesh2n
    @aneesh2n ปีที่แล้ว +101

    എന്തായാലും കമ്മികളുടെ അഹങ്കാരം തീർന്നുകിട്ടിയല്ലോ... പെട്ടെന്ന് തന്നെ തിരുട്ടു ഫാമിലി മൊത്തം അകത്താകട്ടെ...
    കർമ്മ 🙌

    • @rajkrishna9366
      @rajkrishna9366 11 หลายเดือนก่อน +1

      എന്തായാലും മുറിയാസിന്റെ ഒരു ടൈമേ ..... ആരോഗ്യവീണയും ആയുള്ള ഡിങ്കോൾഫി ഇനി കണ്ണും പൂട്ടി പൊളിക്കാം

  • @babusahadevan1277
    @babusahadevan1277 ปีที่แล้ว +29

    എത്ര മാന്യമായ ചർച്ച ചോദ്യത്തിന് ഉത്തരം ഇങ്ങനെ ആയിരിക്കണം ചർച്ച അല്ലാതെ പയർ എന്ന് പറഞ്ഞാൾ കയറിന്റെ ഉത്തരം സധാരണ അങ്ങനെ ആണ് ഇത് ഹൃദ്യം ആയ ചർച്ച Supper

  • @Kaafir916
    @Kaafir916 ปีที่แล้ว +75

    തമിഴ് നാട്ടിൽ “മണ്ണാർകൂടി” കേരളത്തിൽ “തൈക്കുണ്ടി”….😇😇

    • @jibuhari
      @jibuhari ปีที่แล้ว +5

      ശരിക്ക് ന്നായിക്കണ്ടി എന്നല്ലേ ?

  • @antonykv5348
    @antonykv5348 11 หลายเดือนก่อน +25

    ഷോൺ. ..രൂപത്തിലും ഭാവത്തിലും സ്വരവും തനി PC തന്നെ പക്ഷെ ചർച്ചകളിൽ PC യെക്കാൾ പക്വതയും വ്യെക്തതയും 👍👍

    • @bijoypillai8696
      @bijoypillai8696 11 หลายเดือนก่อน

      അത് സരിതാ നായർ പറയട്ടെ..

    • @ajilpm3534
      @ajilpm3534 11 หลายเดือนก่อน +1

      ​@@bijoypillai8696സരിത പറഞ്ഞിട്ട കൊച്ചു മാണിയും പോണ്ഗ്രെസ്സും ഇപ്പോ വേളം കുടിക്കുന്നത്

  • @babyjames1952
    @babyjames1952 ปีที่แล้ว +166

    വിജയനും, വിജയന്റെ പാർട്ടിക്കാരും അടി മുതൽ മുടി വരെ കൊടിയ അഴിമതിക്കാർ ആണ്.

    • @rajkrishna9366
      @rajkrishna9366 11 หลายเดือนก่อน +2

      എന്തായാലും മുറിയാസിന്റെ ഒരു ടൈമേ ..... ആരോഗ്യവീണയും ആയുള്ള ഡിങ്കോൾഫി ഇനി കണ്ണും പൂട്ടി പൊളിക്കാം

    • @mathewjoseph4021
      @mathewjoseph4021 11 หลายเดือนก่อน

      Exactly

  • @sweetchinmusic3
    @sweetchinmusic3 ปีที่แล้ว +45

    തൈക്കണ്ടി രാജാ.. ഇതിഹാസം തീർത്ത നേതാ ❤

  • @augustinantony2178
    @augustinantony2178 ปีที่แล้ว +30

    ജോലി ചെയ്യാതെ കൂലി അതാണ് ഇവരുടെ ജീവിതം

    • @tthanku
      @tthanku 11 หลายเดือนก่อน +3

      നോക്കുകൂലി എന്നും പറയും 😂

  • @edfredson
    @edfredson ปีที่แล้ว +33

    ലെ തൈക്കുണ്ടി: കർത്താവിഌം ഭർത്താവിഌം ഇപ്പോഴും എല്ലായിപ്പോഴും സ്‌തുതി😂😂

    • @jibuhari
      @jibuhari ปีที่แล้ว +1

      ശരിക്ക് ന്നായിക്കണ്ടി എന്നല്ലേ ?

    • @josephkj426
      @josephkj426 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @theuncrownedking9326
      @theuncrownedking9326 11 หลายเดือนก่อน +1

      കരിമണൽ കർത്താ.....😅😂😅😂😅😂

  • @karunakarannair6253
    @karunakarannair6253 ปีที่แล้ว +10

    ഷോൺ ജോർജിന് അഭിനന്ദനങ്ങൾ 🙏🏼
    താങ്കൾക്ക് ഈ കേസ് അതിന്റെതായ തലത്തിൽ കൊണ്ട് പോകാനും തനതായ വിധിയിൽ എത്തിക്കാനും ഉള്ള കഴിവുണ്ട്. കോൺഗ്രസ്സ് പോലുള്ള അഴിമതിയിൽ കുടുങ്ങി ചക്കര ശ്വാസം വലിക്കുന്ന നേതാക്കന്മാർക്ക് അതും കൈക്കൂലി വാങ്ങി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന നേതാക്കൾക്ക് സത്യത്തിനും ന്യായത്തിനും വേണ്ടി നില നിൽക്കാനോ ഒരക്ഷരം പറയാനോ കഴിയില്ല. അതുകൊണ്ട് ഈ കേസിൽ ഒരൊറ്റ പ്രതിപക്ഷ എം എൽ ഏ മാരുടേയും സഹായം ഉണ്ടാകില്ല. അത് മുന്നിൽ കണ്ടുകൊണ്ട് തന്നെ ആയിരിക്കും താങ്കൾ മുന്നോട്ട് പോകുന്നത് എന്ന് തന്നെയാണ് എന്റെയും വിശ്വാസം. ഈ കേസിൽ താങ്കൾക്ക് പരിപൂർണ്ണ വിജയം ലഭിക്കും, തെറ്റ് ചെയ്തവർ എല്ലാം പൂർണമായും ശിക്ഷിക്കപ്പടും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഒരിക്കൽ കൂടി നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും എല്ലാം അറിയിക്കുന്നു.

  • @manipk765
    @manipk765 ปีที่แล้ว +32

    മാത്യുസാറിന് ഷോൺ ജേർജ്ജിനു അഭിനന്ദനങ്ങൾ.

  • @tatwamasikids
    @tatwamasikids ปีที่แล้ว +41

    സൂര്യപുത്രിക്കുള്ള ജോർജ്പുത്രന്റെ കിടിലൻ പണി ഏറ്റു... കൊടുത്താൽ പൂഞ്ഞാറിലും കിട്ടുമെന്ന് അസ്തമയ സൂര്യന് പിടികിട്ടി 😂

  • @aneeshmanilal3547
    @aneeshmanilal3547 ปีที่แล้ว +23

    കേരളം വെറുക്കുന്ന കുടുംബം

  • @Sandee109
    @Sandee109 ปีที่แล้ว +21

    5:23 എൻ്റെ ഫാര്യ ലവളുടെയമ്മ. ശുദ്ധി വേണം ശുദ്ധി

    • @padmakumarmadathil6854
      @padmakumarmadathil6854 ปีที่แล้ว

      ഭൂലോക കൊള്ളക്കാരുടെ(സ്കൂൾ ടീച്ചർ)ടീച്ചർ

  • @gemmonchandran523
    @gemmonchandran523 ปีที่แล้ว +31

    ഈ കപ്പൽ ആടിയുലയുകയാണ് sir...

  • @revvtkurian4566
    @revvtkurian4566 ปีที่แล้ว +11

    BIG SALUTE TO KARNADAKA H C JUDGE

  • @danielthomas5401
    @danielthomas5401 11 หลายเดือนก่อน +10

    ഷോൺ നല്ല പക്വതയുള്ള സംസാരം.
    നല്ല ഭാവിയുണ്ട്.

  • @sureshs329
    @sureshs329 ปีที่แล้ว +12

    കട്ടുകല്ലെൻ ഗ്ലൗസ് ഉപയോഗിക്കാറുണ്ടോ !!! കൈ ശുദ്ധമാക്കാൻ????😂

  • @josephalex9534
    @josephalex9534 11 หลายเดือนก่อน +5

    V.good and informative discussion…excellent participants and best combination 🎉🙏

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 ปีที่แล้ว +10

    നമ്മുടെ മു മന്ത്രി യുടെ കൈയുടെ ശുദ്ധത മഹാത്മാ ഗാന്ധിയുടെ കൈക്ക്യുപോലും ഉണ്ടാകില്ല.

  • @vasusugunan2305
    @vasusugunan2305 ปีที่แล้ว +11

    എന്നെയും മകളെയും പാര്‍ട്ടി രക്ഷിക്കണം. അല്ലെങ്കില്‍ എനിക്കു പ്ളാന്‍ B എടുക്കേണ്ടി വരും.

  • @Thunderbolts14
    @Thunderbolts14 11 หลายเดือนก่อน +5

    Mr. Venu you are doing a good job. Seriously this is how a session should go. No fights and everyone is stopping on time. Thanks this is how a discussion should go 😊 also thanks to all discussion teams, for keeping it civil

  • @c.pavithran244
    @c.pavithran244 ปีที่แล้ว +8

    ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകിയ കൈകളായിരിക്കും.കയ്യിൽ അഴുക്കൊന്നും കാണില്ല.

    • @yohannannm7021
      @yohannannm7021 11 หลายเดือนก่อน

      നക്കിതുടക്കാ൯ നൃായികരണ തൊഴിലാളികൾ ഉള്ളപ്പോൾ, എന്തിന് കൈകൾ അശുദ്ധമാക്കണ൦

  • @anil.k.s9633
    @anil.k.s9633 ปีที่แล้ว +5

    ഷോൺ ജോർജിനും കുഴൽ നാടനും അഭിനന്ദനങ്ങൾ

  • @babyjames1952
    @babyjames1952 ปีที่แล้ว +128

    മലോകർക്കെല്ലാം അറിയാം വിജയൻ കാട്ടുകള്ളൻ ആണെന്ന് പക്ഷേ ഒരു ചുക്കും ചെയ്യില്ല,

    • @bijoypillai8696
      @bijoypillai8696 11 หลายเดือนก่อน +3

      വിജയൻ, മോങ്ങി അഴിമതി കൂട്ടുകെട്ട് , .. ജയ് ശ്രീറാം

  • @sivaprasadg2503
    @sivaprasadg2503 ปีที่แล้ว +8

    ഇനി സുപ്രീംകോടതിയിൽ അപ്പീലിനു പോയാലും ഈ കേസ് തടയത്തില്ല.

  • @vinodkb7637
    @vinodkb7637 ปีที่แล้ว +19

    Congratulations to Sri.Mathew kuzhalnadan and Shon George

  • @RamadasMudavakkat
    @RamadasMudavakkat ปีที่แล้ว +5

    തെറ്റ് ചെയ്യാതെ ഒരാളെയും പിടിച്ച് ജയിലിൽ ഇടാൻ കഴിയില്ല എന്നിരിക്കെ വീണ എന്തിന് കോടതിയിൽ പോയി അനേഷണം തടയണം എന്ന് പറഞ്ഞു കോടതിയിൽ പോയി.

  • @Ratish6655
    @Ratish6655 ปีที่แล้ว +6

    ഷോൺ നേ സപ്പോർട്ട് ചെയ്യുന്നത് ബിനീഷ് കോടിയേരി ആണ് എന്ന് എത്ര പേർക്ക് അറിയാം?

  • @gurulalsreenivasan2147
    @gurulalsreenivasan2147 11 หลายเดือนก่อน +6

    ഇതൊരു പുതുയുഗത്തിന്റെ ആരംഭമാണ്.... 🙏

  • @aneeshkumaraneeshkumar7818
    @aneeshkumaraneeshkumar7818 ปีที่แล้ว +12

    തിരുട്ട് ഫാമിലിക്ക് കീ ജയ്😅😅

  • @sreethuravoor
    @sreethuravoor ปีที่แล้ว +18

    ന്യായീകരിക്കാൻ അപ്പോൾ ആൾക്കാർ ഇല്ല 😢😢😢😢😢

    • @deepakmp2650
      @deepakmp2650 11 หลายเดือนก่อน

      പണ്ട് ഇവിടെ കമൻ്റ് സെക്ഷനിൽ പോലും സഖക്കന്മാർ സജീവം aayrnu. ഇപ്പൊ ഒരു കുഞ്ഞിനെ പോലും കാണാൻ ഇല്ല.

  • @Spongevloger
    @Spongevloger ปีที่แล้ว +13

    കോടതിക്കും ഇത്തരം പ്രതിസന്ധികളിൽ പിടിച്ചു നിൽക്കുന്ന സംരമ്പകയായ വീണ വിജയനും അഭിനന്ദനങ്ങൾ 😅😅🎉🎉🎉❤❤❤

  • @ardraa1335
    @ardraa1335 ปีที่แล้ว +5

    ക്യാപ്സ്യൂൾ നിർമ്മാതാക്കളായ ജയരാജന്മാരും ബാലനും ക്യാപ്സ്യൂൾ നിർമ്മാണം ദ്രുതഗതിയിൽ നടക്കുകയാണ് കുടാതെ ക്യൂവയിൽ നിന്നും ക്യാപ്സ്യൂൾ ഇറക്കാൻ തീരുമാനമായി

  • @ShalomSherin
    @ShalomSherin 11 หลายเดือนก่อน +6

    Shon George ❤mature, mentally sharp, future leader

  • @sajeevandayanandan4599
    @sajeevandayanandan4599 ปีที่แล้ว +3

    Well done Shon. You have a bright future in Kerala politics. Keralites needs leaders like you and Mathew Kuzhalnadan.

  • @josephvarkey4785
    @josephvarkey4785 11 หลายเดือนก่อน +2

    PC George is lucky to have you shon ❤❤

  • @muraleedharanpillai9772
    @muraleedharanpillai9772 ปีที่แล้ว +11

    ഷോൺ താങ്കളാണ് ശരി.

  • @abdullaqdy691
    @abdullaqdy691 ปีที่แล้ว +13

    അങ്ങ് കേന്ദ്രത്തിൽ പിടിയുള്ളത് കൊണ്ട് ഒന്നും സംഭവിക്കില്ല മുൻ കാലകേസുകൾ അനുഭവം

  • @jibuhari
    @jibuhari ปีที่แล้ว +8

    ന്നായിക്കണ്ടി അല്ലെ ?

  • @madhusreedharanpathirapilli
    @madhusreedharanpathirapilli ปีที่แล้ว +4

    ക്ലിഫ് ഹൗസ് മതിലിൻ്റെ പൊക്കം കൂട്ടിയത് നന്നായി..😂😂

  • @thulasidevi1317
    @thulasidevi1317 ปีที่แล้ว +2

    Shon👍👍👍

  • @MeMe-sy5xp
    @MeMe-sy5xp 11 หลายเดือนก่อน

    The best debate I have listened in recent times. All of them excelled. Abilash Sir, Jayasankar sir, Shawn and Mathew were crisp and factual.

  • @Sandhyakrishnan-ii1ec
    @Sandhyakrishnan-ii1ec ปีที่แล้ว +15

    Kuzhalnadan &shone both are heroes

  • @akhilk.a7849
    @akhilk.a7849 ปีที่แล้ว +5

    മുഖ്യ മന്ത്രി രാജി വച്ചു പുറത്തു പോവുക

  • @albertvj1441
    @albertvj1441 ปีที่แล้ว +3

    പണ്ടൊരു കള്ളന്റെ കഥ കേട്ടിട്ടുണ്ട്... കള്ളൻ വലിയൊരു വീട്ടിൽ കക്കാൻ കയറി.
    ഒരുപാട് സ്വർണ്ണവും മറ്റും കളവു നടത്തി.
    കളവ് നടത്തുന്നതിനിടയിൽ പിടിക്കപ്പെട്ടില്ല...
    കളവുമുതലുമായി കള്ളൻ സ്വന്തം വീട്ടിലേക്ക് വച്ചുപിടിച്ചു.
    പോകുന്ന വഴിക്ക് അതാ കിടക്കുന്നു വീട്ടിലെ വളർത്തു നായ.... കള്ളൻ അതിനിട്ടൊരു ചവിട്ട്.. നായ കുറച്ചു തുടങ്ങി.. കള്ളൻ ഓടാൻ തുടങ്ങി..
    പോകുന്ന വഴിക്ക് കള്ളൻ മറ്റൊരു നായയെ കണ്ടു... ഒരു കല്ലെടുത്ത് അതിനൊരു ഏറു കൊടുത്തു... ആ നായ കുറയ്ക്കാൻ തുടങ്ങി... കള്ളൻ വീണ്ടും ഓടാൻ തുടങ്ങി.. വഴിയിൽ മറ്റൊരു നായ... അതിനു ഒരു ഏറ് കൊടുത്തു.. അതും കുറയ്ക്കാൻ തുടങ്ങി.. കള്ളൻ വീണ്ടും ഓടാൻ തുടങ്ങി..
    കുറച്ചു കഴിഞ്ഞപ്പോൾ കള്ളൻ കുറെ നായകളുടെ കുരകേട്ടു.
    തിരഞ്ഞു നോക്കിയപ്പോൾ എല്ലാം നായ്ക്കളും കുറച്ചുകൊണ്ട് കള്ളന്റെ പിന്നാലെ... പാവം കള്ളൻ പെട്ടുപോയി... ഉറങ്ങിക്കിടക്കുന്ന നായകളെ വെറുതെ കല്ല് എടുത്തു എറിഞ്ഞു..... നായ്ക്കളെല്ലാം പിന്നാലെ.
    കള്ളൻ ആരാണെന്ന് മനസ്സിലായില്ലേ?

  • @LetUsSeeEurope
    @LetUsSeeEurope 11 หลายเดือนก่อน +3

    Dear CPM Voters, അന്ധമായ ആരാധന നടത്തി ഇനിയും ഈ കൊള്ളസംഖത്തെ ജയിപ്പിച്ച് ബാക്കി ജനങ്ങളെ കൂടി വെള്ളം കുടിപ്പിക്കരുത്. ഈ പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം കേരളം ദുരിതത്തിൽ ആണ്.

  • @viswamohananpm8109
    @viswamohananpm8109 11 หลายเดือนก่อน

    അനധികൃതമായി ആരൊക്കെ പണം കൈപറ്റിയിട്ടുണ്ടോ അവരുടെയെല്ലാം സ്വത്തുക്കൾ കണ്ടുകെട്ടണം. എങ്കിലേ നമ്മുടെ രാജ്യം രക്ഷപ്പെടൂ

  • @jintoteams7197
    @jintoteams7197 11 หลายเดือนก่อน +2

    ഒരു കുടുംബത്തിന് വേണ്ടി ഒരു പ്രസ്ഥാനത്തെ ബലി കൊടുക്കുന്നു.നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ലേ ഈ പാർട്ടിയിൽ ഇത് ചോദിക്കാൻ

    • @എമ്പോക്കി
      @എമ്പോക്കി 11 หลายเดือนก่อน

      എവിടെ.. എല്ലാം വെറും അടിമകള്‍ മാത്രം...!

  • @sunnydubai57
    @sunnydubai57 ปีที่แล้ว +4

    വിനാശ കാലേ വിപരീത ബുദ്ധി ചുമ്മാ ഇരുന്ന പിസിയെ തിരോന്തരത്തു കൊണ്ടുപോയി ഇപ്പോ അനുഭവിച്ചോ

  • @mm-pr3cp
    @mm-pr3cp 11 หลายเดือนก่อน +6

    ജയശങ്കർ 👏

  • @roumman2138
    @roumman2138 11 หลายเดือนก่อน +6

    ഷോൺ ജോര്ജിനെപോലെയുള്ളവരിലാണ് ജനങ്ങളുടെ പ്രതീക്ഷ ,മാത്യൂ കുഴൽനാടനും, ഷോൺ ജോർജിനും അഭിനന്ദനങ്ങൾ❤

  • @Thankachan-t3k
    @Thankachan-t3k 11 หลายเดือนก่อน +2

    പുസ്പന്റെ ശാപമുണ്ട് .......

  • @abhijithgs
    @abhijithgs 11 หลายเดือนก่อน +2

    Salute to Shon George and Mathew Kuzhalnadan ❤❤❤❤❤❤

  • @RajanValsan
    @RajanValsan ปีที่แล้ว +2

    പ്രതിപക്ഷം എന്ന ഒരു പൊസിഷൻ വേണമോ നമ്മുടെ കാശില് സുഖിക്കാൻ മാത്രം ഒരു സ്ഥാനം എന്തിനാണ്

  • @sajeevansajeevankn2636
    @sajeevansajeevankn2636 11 หลายเดือนก่อน +2

    Shone george🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 11 หลายเดือนก่อน

    അഭിലാഷ് സാർ, കാനഡയിലെ കടലാസ് കമ്പനിയെ പറ്റിയും വീണയ്ക്കെതിരെ അന്വോഷണം വരും എന്നാണ് എൻ്റെ കമൻറ്.

  • @mbmajubin
    @mbmajubin ปีที่แล้ว +2

    നിയമവിധേയം അല്ലാതെ ആരൊക്ക പൈസ വാങ്ങിയോ... എല്ലാരേയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം. രാഷ്ട്രീയപ്രവർത്തനം ജനങ്ങൾക്ക് നന്മകൾ ചെയ്തുകൊണ്ട് ആകണം. പാർട്ടിഭേദം നോക്കാതെ സത്യസന്തമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ PR വർക്ക് ചെയ്തില്ലെങ്കിലും ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിക്കുമല്ലോ 😊

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 11 หลายเดือนก่อน

    SFIO യുടെ എസ് ടാബ്ളിഷ് മെൻ്റിൻ്റെ പ്രാധാന്യം ഷോൺ സാർ എത്ര ലളിതമായാണ് വ്യക്തമാക്കിയിരിക്കുന്നത്.

  • @metroagencies3805
    @metroagencies3805 ปีที่แล้ว +1

    Good 👍

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 11 หลายเดือนก่อน

    റിയാസിനോട് ചോദിച്ചാൽ അദ്ദേഹം ആശംസകൾ തരും, ന്യൂസ് സെൻ്റർ- അതു കലക്കി😆😆😆😆😆😆😆

  • @Vascodecaprio
    @Vascodecaprio 11 หลายเดือนก่อน +1

    ഹിറ്റ്ലർ അവസാനം പോയപ്പോഴും രണ്ടു കൈകളും തുറന്നിട്ട ജാലകം പോലെപൊക്കിയിട്ടാണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട് 😮😮😮

    • @akm78
      @akm78 11 หลายเดือนก่อน

      Alexander the Great, not Hitler. Please don't compare Alexander the Great with paranari.

  • @Nakedtruthalways
    @Nakedtruthalways 11 หลายเดือนก่อน +1

    💊💊💊💊💊ഉടനെ.

  • @PranavChandran-n9h
    @PranavChandran-n9h 11 หลายเดือนก่อน +1

    അടിപൊളി ഗോവിന്ദ ഗോവിന്ദാ 😄😄

  • @astha..825
    @astha..825 11 หลายเดือนก่อน +2

    കർമ്മതിരിച്ചടിക്കും വിതച്ചത് കൊയ്യും

  • @einsteinAlbert-b6q
    @einsteinAlbert-b6q 11 หลายเดือนก่อน +1

    പിണറായി കുടുംബം വെറും ഫ്രോഡ് അല്ല..serious fraud ആണ്..😂😂

  • @Thankachan-t3k
    @Thankachan-t3k 11 หลายเดือนก่อน +2

    കേരള ചൗഷസ്ക്യു PV

  • @beenacm6663
    @beenacm6663 6 หลายเดือนก่อน

    🌟🙏

  • @ratnakaranv1409
    @ratnakaranv1409 ปีที่แล้ว +3

    സി.പി. ജോൺ പറഞ്ഞതാണ് വസ്തുത. തോണി മുങ്ങാതിരിക്കാൻ തുഴക്കാരൻ താക്കീതു ചെയ്തിരിക്കുന്നു. മുങ്ങാതിരിക്കണമെങ്കിൽ എല്ലാവരും അടങ്ങിയിരിക്കുക. അണികളോടാണ്

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 11 หลายเดือนก่อน

    ഏതായാലും കോഴിയെ നാട് കടത്തല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന.

  • @babujigeorge341
    @babujigeorge341 ปีที่แล้ว +7

    Real Fraud Family😂😂😂

  • @goldentunes1218
    @goldentunes1218 ปีที่แล้ว +4

    വിനുവിന്റെ പ്രിയപ്പെട്ട പാർടിയാരുന്നു അധികാരത്തിലെങ്കിൽ എല്ലാം മെഴുകി വെടിപ്പാക്കുമായിരുന്നു
    ഇത് മോഡി ആണ്.. തിന്നതില്ല തീറ്റിക്കത്തുമില്ല 👍🙏🏿

    • @bijoypillai8696
      @bijoypillai8696 11 หลายเดือนก่อน

      അദാനി യേ കൊണ്ട് തീറ്റിക്കും..

  • @bijovarghese6288
    @bijovarghese6288 11 หลายเดือนก่อน +1

    കേരളത്തിലെ മക്കളെ അനുഭവിച്ചോ, ശരിക്കും അനുഭവിക്കണം

  • @PranavChandran-n9h
    @PranavChandran-n9h 11 หลายเดือนก่อน +2

    😂😂😂😂😂ജയശങ്കർ സർ 🔥🔥

  • @madhupurushothaman8484
    @madhupurushothaman8484 11 หลายเดือนก่อน

    കിട്ടുന്ന പണം പാർട്ടി കൂടി പങ്കിട്ടു എടുക്കുന്നതും കൊണ്ട് പാർട്ടി ഇനിയും ന്യായീകരിച്ചു കൊണ്ടിരിക്കും

  • @josevthaliyan
    @josevthaliyan 11 หลายเดือนก่อน

    എന്റെ കാറിന്റെ പേരിൽ 😢ക്ഷേമപെൻഷൻ 1300 മുടങ്ങിയിട്ട് ആറുവർഷമായി😢😢 ഇവിടെ അമ്മയുടെ പെൻഷൻ കൊണ്ട് എക്സaലോജിക് കമ്പനി തുടങ്ങി വീണ്ടും ജനങ്ങളെ പറ്റിക്കുന്നോ!!😢 കഷ്ടമുണ്ട്

  • @beenacm6663
    @beenacm6663 6 หลายเดือนก่อน

    🙏

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 11 หลายเดือนก่อน

    ക്ലാഫ് ഹൗസിൽ ഇപ്പോൾ പശുവിനെ കറക്കാൻ ആർക്കാണ് അവകാശം എന്നുള്ളതാണ് പ്രശ്നം😆😆😆

  • @SrihariMohan-lp4el
    @SrihariMohan-lp4el ปีที่แล้ว +4

    KAKKA kothiya annumuthal kashtakalam aanallo 😂😂😂😂

  • @woodpeckerart65
    @woodpeckerart65 11 หลายเดือนก่อน +1

    വെൽഡൺ ഷോൺ, 👏👏👏👏👏. നാടിനെ വിറ്റു കാശാക്കിയർ അഴിയെണ്ണണം..

  • @rahulrp7723
    @rahulrp7723 11 หลายเดือนก่อน +1

    കടലാസ് ബിജ്യൻ കേരളം കട്ട് മുടിച്ചു തുലച്ചു

  • @udayakumar5506
    @udayakumar5506 11 หลายเดือนก่อน +1

    കള്ളൻ കാവൽ ഏറ്റെടുത്തത് എന്തിനാന്നാ ജനമേ നിങ്ങൾ കരുതിയത്..

  • @anilsnair217
    @anilsnair217 11 หลายเดือนก่อน

    ശബരിമലയിൽ അതിക്രമം കാണിച്ച അഹങ്കാരത്തിനു ഉറക്കമില്ലാത്ത രാത്രികളാണ് ഉണ്ടാകാൻ പോകുന്നത്

  • @ardraa1335
    @ardraa1335 ปีที่แล้ว +2

    അഴിമതി പണം വാങ്ങിയ എല്ലവന്മാരെയും പൊക്കണം

  • @Atv104
    @Atv104 11 หลายเดือนก่อน

    പിണറായിയെ കൂടുതല് എതി൪ക്കുന്നത് യദ്ധാ൪ത്ഥ കമ്മ്യൂണിസ്റ്റുകാ൪....ഈ പാ൪ട്ടിയെ ഈ പരുവത്തിലാക്കിയ അച്ഛനും കുടുംബത്തിനും എന്റെ അഭിവാദ്യം 💪

  • @ninanthykoottathil2730
    @ninanthykoottathil2730 11 หลายเดือนก่อน

    Ravishankar sir has clearly stated the common man’s opinion, Abhilash is accurate with legal aspects. Sean George is a hope for future of Kerala politics.

  • @Darkrider674
    @Darkrider674 11 หลายเดือนก่อน +3

    ഷോൺ ജോർജ് നിങ്ങൾ പുലി ആണ് 🔥🔥🔥👍👍

  • @joshymathew260
    @joshymathew260 ปีที่แล้ว +2

    👍🌹🌈

  • @ItsmeRajeev.
    @ItsmeRajeev. 11 หลายเดือนก่อน +1

    It proves again that everyone is equal under the law 🫰