‘മോഹങ്ങള്‍ പലതുണ്ടാകും; വിചാരിക്കുന്ന പോലെ വിജയനെ വീഴ്ത്താനാവില്ല’ | Pinarayi To K.Sudhakaran | FULL

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 595

  • @speakerpp345
    @speakerpp345 3 ปีที่แล้ว +102

    *"ഇന്ന് വേണെങ്കിൽ മുഖ്യനെ അല്പൻ എന്ന് വിളിച്ചോളൂ"*

    • @ramakrishnankrishnan1954
      @ramakrishnankrishnan1954 3 ปีที่แล้ว +2

      Ninte fatharine vilichallo?

    • @speakerpp345
      @speakerpp345 3 ปีที่แล้ว

      @@ramakrishnankrishnan1954 അതെന്താടാ തന്റെ അമ്മയുടെ അടുത്താണോ ഇയാള് 😜😜

    • @ചാവേർവാവച്ചൻ
      @ചാവേർവാവച്ചൻ ปีที่แล้ว

      ​@@ramakrishnankrishnan1954podo

  • @unnikrishnan4165
    @unnikrishnan4165 3 ปีที่แล้ว +100

    ഓഖി സമയത്ത് മുണ്ട് പോയേനെ
    അപ്പോൾ മറ്റൊരു കാറിൽ
    കേറി രക്ഷപെട്ടു

  • @ebinmathew4464
    @ebinmathew4464 3 ปีที่แล้ว +342

    Uff ഇജ്ജാതി തള്ള് ഇങ്ങേരുടെ വെപ്രാളം കണ്ടിട്ട് പണ്ട് ബ്രെണ്ണൻ കോളേജ്ൽ വച്ചു സുധാകരൻ നല്ലോണം കൊടുത്ത ലക്ഷണം ഉണ്ട്‌ KS💪🔥

  • @unnikuttan2490
    @unnikuttan2490 3 ปีที่แล้ว +211

    എന്നെ കുറിച്ച് തള്ളാൻ എനിക്കൊരു ത്തന്റെയും സഹായം വേണ്ട 😎

  • @davidthachil4904
    @davidthachil4904 3 ปีที่แล้ว +110

    Uri പിടിച്ച വളിൻ്റ കാര്യം നുണയാണെന്ന് മനസിലായി

    • @shahulhameed.t.khameed3419
      @shahulhameed.t.khameed3419 3 ปีที่แล้ว +5

      കേരളത്തിലെജനങ്ങൾആണ് വിജയൻസഖാവിനെമുക്യമന്ത്രിആക്കിയത്

    • @nasi8778
      @nasi8778 3 ปีที่แล้ว +26

      മുഖ്യമന്ത്രി അല്ല...മുക്കിയ മന്ത്രി

    • @didc8127
      @didc8127 3 ปีที่แล้ว +4

      @@shahulhameed.t.khameed3419
      Poda mappila kammi

  • @blackpearl7271
    @blackpearl7271 3 ปีที่แล้ว +121

    ഇപ്പഴാണ് ശരിക്കും ആറുമണിതള്ള് ആയത്

    • @shahulhameed.t.khameed3419
      @shahulhameed.t.khameed3419 3 ปีที่แล้ว +1

      ചെലക്കാതെപോടാ

    • @blackpearl7271
      @blackpearl7271 3 ปีที่แล้ว +12

      @@shahulhameed.t.khameed3419 സുടു sed ആയോ 😆😆

    • @Anzilmuhammmed
      @Anzilmuhammmed 3 ปีที่แล้ว +2

      Satyam

    • @srinathadhi4720
      @srinathadhi4720 3 ปีที่แล้ว

      Oh pokaam INI neeyaayittu prathyeka yekshanil kai kondu sabdham undaaliyaalo😁

  • @adhithyavamadev6001
    @adhithyavamadev6001 3 ปีที่แล้ว +200

    വളരെ വിഷമത്തോടെ പറയട്ടെ
    ഇരിക്കുന്ന സ്ഥാനങ്ങളെങ്കിലും എന്തെന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +97

    ഇയാൾ അപ്പൊ കുറെ പേരുടെ അടി കൊണ്ടിട്ടുണ്ടല്ലോ 🤣🤣🤣🤣

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว +9

      അജിത് ഡോവൽ കുത്തിന് പിടിച്ചപോൾ തന്നെ ഇയാളുടെ മൂത്രം പോയി എന്നാ കേട്ടത്. തലശ്ശേരി കലാപത്തിനു ശേഷം

    • @Hwyegeheoey
      @Hwyegeheoey 3 ปีที่แล้ว

      Peetaddi kondu nashichu 🤣🤣🤣🤣

  • @abdussalamfaisymanufaisy9837
    @abdussalamfaisymanufaisy9837 3 ปีที่แล้ว +88

    താങ്കൾ മുഖ്യമന്ത്രിയോ അതോ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയോ

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว +6

      ലോക്കൽ" കമ്മറ്റി സെക്രട്ടറി

    • @moon-oz6is
      @moon-oz6is 3 ปีที่แล้ว +1

      Rural member

    • @sajidne7114
      @sajidne7114 3 ปีที่แล้ว +1

      Avar. Chodikkunnathinte. Utharam. Aan.pinarayi.parayunnath.. Anayayhukond.. Unnakliladiklunna. Marupadi. Parayum. Vimarshskark. Thoori. Karayam😂🤪🤪

    • @David94989
      @David94989 10 หลายเดือนก่อน

      കൈകൊട്ടിക്കളി വാദ്ധ്യാർ 😅

  • @AnilKumar-qn8kr
    @AnilKumar-qn8kr 3 ปีที่แล้ว +58

    ഊരി പിടിച്ച വാളിൻ്റെ കഥ

  • @minnalmurali6998
    @minnalmurali6998 3 ปีที่แล้ว +96

    തന്റെ മക്കളെ സുധാകരൻ തട്ടിക്കൊണ്ടുപോവാൻ വരെ നോക്കി എന്ന് പിണറായി. പക്ഷേ ഇത് പിണറായിയോട് പറഞ്ഞാൽ ഇപ്പോൾ ജീവിച്ചിരിപ്പില്ല😂ആർക്കും ഒരു സംശയവും ഇല്ല അല്ലല്ലോ . മരിച്ചാൽ തിരിച്ചു ഒന്നും പറയില്ലല്ലോ അതുകൊണ്ട് പിണറായിക്ക് എന്തും പറയാ.
    കണ്ണൂര് പോലുള്ള സിപിഎമ്മിന് അതുപോലെ ആധിപത്യമുള്ള സ്ഥലത്ത്. ഈ മൂന്ന് ജയരാജന്മാരും കോടിയേരിക്കും പിണറായി വിജയനും എതിരെ ഒറ്റയ്ക്ക് നിന്ന് പോരാടിയവനാണ് കെ സുധാകരൻ. ഇത്രയും മതി ആരാണ് ചങ്കുറപ്പുള്ളവൻ എന്ന് മനസ്സിലാക്കാൻ. പിന്നെ ഒരു കാര്യം കോൺഗ്രസിന്റെ മറ്റ് നേതാക്കന്മാരെ കേറി ചൊറിയുന്നത് പോലെ കെ സുധാകരനെ ചൊറിയാൻ നിൽക്കണ്ട പുള്ളി എടുത്ത് ഉടുത്തു കളയും.

    • @rejinc8973
      @rejinc8973 3 ปีที่แล้ว

      പിന്നെ പുളുത്തും

    • @shahulhameed.t.khameed3419
      @shahulhameed.t.khameed3419 3 ปีที่แล้ว

      പുള്ളിപുളുത്തു०

    • @The_left.99
      @The_left.99 3 ปีที่แล้ว +2

      സുധമോള് പുളുത്തി 😂

    • @minnalmurali6998
      @minnalmurali6998 3 ปีที่แล้ว +10

      @@rejinc8973 നാളെ കാണ്ടോ പുളുത്തുവാണോ ഒലത്തുവാണോ എന്ന്

    • @superdingan52
      @superdingan52 3 ปีที่แล้ว +1

      😂

  • @Mhmd.Nafal_21
    @Mhmd.Nafal_21 3 ปีที่แล้ว +157

    സ്വയം പുകഴ്ത്തൽ ആയി പോകും പോലും 😂😂😂🤭 ഒട്ടും ഇല്ലാത്ത പോലെ 😜😜

    • @AjithKumar-nb8ir
      @AjithKumar-nb8ir 3 ปีที่แล้ว +1

      Sudhakaranukitti eni radhakrishanu kitti eni aarkegilum. Veno vannolu

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว +1

      അന്തംകമ്മിക്കു അത് മതി!സഖാവ്

    • @Mhmd.Nafal_21
      @Mhmd.Nafal_21 3 ปีที่แล้ว +1

      @@AjithKumar-nb8ir ഉവ്വാ 😄 ഇങ്ങോരെ കരച്ചിൽ കണ്ടിട്ട് ഇവിടെ എന്തോ കൊണ്ട ഫീലാണ് തോന്നുന്നേ 😜😜
      അല്ലേൽ അങ്ങോര് ഇരിക്കുന്ന സ്ഥാനം മറന്നു ഇജ്ജാതി വീമ്പു പറച്ചിലും വിശദീകരണവും ഒക്കെ എന്തിന് 🙄🙄 പഴേ പാർട്ടി സെക്രട്ടറി ആയിപോയി 🤭🤭

  • @ansoncpaul5685
    @ansoncpaul5685 3 ปีที่แล้ว +82

    സുധാകരൻ കെറിയതിൽ സഖാവിന് നല്ല പേടിയുണ്ടല്ലേ
    ഒരു മാതിരി വേപ്രാളം

    • @goodsroadcarriers7564
      @goodsroadcarriers7564 3 ปีที่แล้ว +5

      YES 100% the support he receiving from people.

    • @lovelybobby7781
      @lovelybobby7781 3 ปีที่แล้ว +1

      Athukonde karyamayi Adutha vijayavum ldf na

    • @ambadichathanpara8431
      @ambadichathanpara8431 2 ปีที่แล้ว

      കെ ചുരേന്ദ്രനെ പിണറായി വിജയന്‍ പേടിക്കാന്‍...!!
      അണ്ടി..... എഴീച്ച് പോടാ മൈരേ....

  • @manushyan6652
    @manushyan6652 3 ปีที่แล้ว +86

    നാളെ വരുന്നുണ്ട് സാക്ഷാൽ
    "K SUDHAKARAN"
    താങ്ങാൻ കഴിയുമോ വിജയാ???

    • @shahulhameed.t.khameed3419
      @shahulhameed.t.khameed3419 3 ปีที่แล้ว +7

      നിനക്കൊന്നു०നേര०വെളുത്തിട്ടില്ല

    • @soorajtp9060
      @soorajtp9060 3 ปีที่แล้ว +6

      Election nte samayath ee Singam evidarnu 🙊

    • @royaltechmalayalam4909
      @royaltechmalayalam4909 3 ปีที่แล้ว +2

      🙄🤣🤣

    • @lovelybobby7781
      @lovelybobby7781 3 ปีที่แล้ว +3

      @@soorajtp9060 munde uri thalayil ette nadakuvarunnu

    • @soorajtp9060
      @soorajtp9060 3 ปีที่แล้ว +1

      @@lovelybobby7781 😂

  • @Favas001
    @Favas001 3 ปีที่แล้ว +18

    * എന്നിട്ട് എനിക്ക് വേണ്ടി ഞാൻ തന്നെ ഒരു bgm ഇട്ടു "ആരിവൻ ആരിവൻ കയ്യടിച്ചു പേടിപ്പിച്ചു 😅

  • @finisher6837
    @finisher6837 3 ปีที่แล้ว +51

    20 മിനിറ്റ് ഒരാളെ പറയാൻ ഉബയോഗിച്ചെങ്കി അയാൾ ചില്ലറകാരൻ അല്ല...👍

    • @withme....
      @withme.... หลายเดือนก่อน

      Mike kandal ippozhum pediyaaa😂😂😂

  • @manojsasidharan2058
    @manojsasidharan2058 3 ปีที่แล้ว +54

    ഇനിയിപ്പോ കുറച്ചു മസാല കൂടിയാവാം, പോയി വേറെ പണി നോക്കേടെ

  • @AK-hd5xf
    @AK-hd5xf 3 ปีที่แล้ว +22

    ആഹാ പെട്ടെന്ന് ഉൾവിളി പോലെ ഒരു ചോദ്യം.
    അത്ഭുതം എന്നു പറയട്ടെ
    എഴുതി വച്ച ഉത്തരം നോക്കി വായിക്കുന്നു കൂടെ ഇച്ചിരി തള്ളും..
    ഇങ്ങേരുടെ മുമ്പിൽ ജാലിയൻ കണാരൻ ഒക്കെ എന്ത്😂😂..

  • @Shiza581Vlog
    @Shiza581Vlog 3 ปีที่แล้ว +54

    അപ്പൊ നാളെ മറുപടി ഇവരുടെ പഴയ കാലം മ്മക്കു൦ അറിയാലോ 😍

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว

      സുധാകരന്‍ ചാവാലി koothi pattiya 👈🤣

    • @nandannandu1392
      @nandannandu1392 3 ปีที่แล้ว

      അതെsudhakarante അയാളുടെ കഥയും പിന്നീട് varum

    • @radhasarayu5770
      @radhasarayu5770 3 ปีที่แล้ว

      👌👌super story

    • @nandannandu1392
      @nandannandu1392 3 ปีที่แล้ว

      @kris vk punde nee aarada myre neeyada punde veshikkundayathu poori mone 🖕🖕 myre mariyathekku samasarikkada oompa

  • @anuranjnb1863
    @anuranjnb1863 3 ปีที่แล้ว +50

    വിജയനെ ചുമരിൽ കയറ്റിയ അജിത് ഡോവൽ ആണെന്റെ Hero.. 😎😎

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว +3

      മൂത്രം പോയി ഒറ്റ പിടുത്തത്തിൽ

  • @jannamedia6511
    @jannamedia6511 3 ปีที่แล้ว +35

    കേരളത്തിൻ്റെ മുഖ്യ മന്ത്രിയുടെ നിലവാരം അളക്കാൻ ഈ ഒരു കാര്യം മാത്രം മതി

  • @mohandas.1952
    @mohandas.1952 3 ปีที่แล้ว +40

    മരിച്ച രാമകൃഷ്ണൻ അല്ലാതെ ജീവിച്ചിരിപ്പുള്ള വേറെ ആരെങ്കിലും പറഞ്ഞ കാര്യം പറ. വേഷാ കിട്ടിയെന്നാണ് തോന്നുന്നത്.

  • @well_wisher8978
    @well_wisher8978 3 ปีที่แล้ว +109

    ഇനിയാണ് കളി തുടങ്ങുന്നത്🔥..ഇനി വരുന്ന അഞ്ച് വർഷം അങ്ങോട്ടും ഇങ്ങോട്ടുമുള്ള പോര് കാണാം....
    Katta waiting for KS's REPLY💥💥🤙💙

    • @rejinc8973
      @rejinc8973 3 ปีที่แล้ว +5

      അടുത്ത അഞ്ചു വർഷം കൂടി ഭരിക്കും അതാ കാണാൻ പോകുന്നത്

    • @Anzilmuhammmed
      @Anzilmuhammmed 3 ปีที่แล้ว +5

      @@rejinc8973 uvva uvveeeeeeeyy

  • @yahiyayahiya464
    @yahiyayahiya464 3 ปีที่แล้ว +152

    നിങ്ങൾ സംസ്ഥാനത്തിന്റെ മഖ്യമന്ത്രിയാ അത് ഓർമ വേണം വളരെ തരംതാഴ്ന്ന് പോയി

  • @abhilashdj
    @abhilashdj 3 ปีที่แล้ว +54

    ഇവിടെ സുധാകരൻ പറയുന്നത് ആണ് സത്യം..
    ഇല്ലാത്ത പാർട്ടിയുടെ മുന്നിൽ കൂടെ ഊരി പിടിച്ച വാളിൻ്റെ കള്ള കഥ പറഞ്ഞവൻ പുതിയ കഥയുമായി വന്നിരിക്കുന്നു.. അത്രേ ഉള്ളു.

    • @anthu-zk8he
      @anthu-zk8he 3 ปีที่แล้ว +4

      Nala.kittum

    • @vigorouscomments8462
      @vigorouscomments8462 3 ปีที่แล้ว +4

      ആദ്യം കോൺഗ്രസ്‌ ന്റെ മാനം തിരിച്ചു പിടിക്.. എന്നിട്ട് ഡയലോഗ് അടിക്

    • @anthu-zk8he
      @anthu-zk8he 3 ปีที่แล้ว +6

      @@vigorouscomments8462 state party middathairriku😹...Nala annakil kittum 🔥itoo

    • @anthu-zk8he
      @anthu-zk8he 3 ปีที่แล้ว +1

      @@vigorouscomments8462 apo Nala kannam...tatta gaya 😹

    • @aravindanc8989
      @aravindanc8989 3 ปีที่แล้ว

      Abhilash randu netakanmar tammil ingane pazhaya cheenj naariya karyangal chardikendatundo? Sudhakaran ipol KPCC adhyakshananu..atinte manyata kaatanam.. Pinarayi Vijayan ipol kerala CM aanu. CM nodulla Sudhakarante sameepanam ottum sweekaryamalla..Ee pazhaya vizhup entinanu Sudhakaran ipol alakan nokunnat? People r not interestd to know these especially during this pandemic.

  • @Mhmd.Nafal_21
    @Mhmd.Nafal_21 3 ปีที่แล้ว +59

    ഇങ്ങോർക്ക് spcl PR wrkrs ഒന്നും വേണ്ട 🤣🤣 സ്വന്തം ആയി നല്ല വൃത്തിക്ക് ചെയ്യുന്നുണ്ട് ഈ മൻസ്യൻ 😜
    ഇനി ഇതിന്റെ ബാക്കി നിങ്ങൾ രണ്ട് പേരുടെയും പാൻസ്‌കാർ തമ്മിൽ ഉളള വാരിയേറ്‌ ആയിരിക്കും...

  • @firotec6316
    @firotec6316 3 ปีที่แล้ว +46

    ടീച്ചറെ ഈ കുട്ടി ആണ് എന്നെ
    നുള്ളിയത്
    വിടൽ മൊയ്തു കേരളത്തിൽ എത്തി 😀
    മരം മുറി മാഫിയ പുറത്ത് വരുന്നത് കണ്ട് പുതിയ നാടകം

  • @scienceclassroom9988
    @scienceclassroom9988 3 ปีที่แล้ว +44

    ഒരു വടി ഒരു വാൾ - ഒരുകത്തി പിന്നെ ഒരു കുത്ത് ഒരു തട്ട് ഒരു മുട്ട് ഒരു കൊട്ട് മച്ചാനെ ഇതു പോരളിയാ പെർഫക്റ്റ് ഒകെ

  • @maniperiye613
    @maniperiye613 3 ปีที่แล้ว +44

    ഹ ഹ ഹ...എഴുതികൊടുത്തവനെ സമ്മതിക്കണം

  • @shafeequehussain1155
    @shafeequehussain1155 3 ปีที่แล้ว +29

    ചോദ്യം ചോദിച്ചത് കൈരളി. ചാനൽ 😁😁.. നല്ല പ്ലാനിംഗ് തന്നെ വിരാ... 😂

    • @raivig.poyakkalpoyakkal6184
      @raivig.poyakkalpoyakkal6184 3 ปีที่แล้ว

      അതുകൊണ്ടല്ലിയോ എഴുതിവച്ചത് നോക്കി കോളേജ് പ്രേമ ലേഖനം പോലെ ചിരിച്ചു (പേടിയോടെ) വായിച്ച വിളമ്പുന്നത്. ർന്നു ഭാഷയിൽ പറഞ്ഞാൽ പൊട്ട കുളൂസ്!! പേടിത്തൊണ്ടൻറ്റെ കല്ലു വച്ച പെരും നുണക്കഥ !! ഒരു പ്രത്യേക ആക്ഷ ക്കാരൻ. ശക്തൻ തമ്പുരാൻ തിരുമേനി! ഗ്സ്തിരാജൻ പിണദ്യുഗ് വിജയാജീ സുധാകരനുമായി ഒരു ദ്വന്ദയുദ്ധം( റസലിങ്ങ്) അങ്ങട്ട സംഘടിപ്പിക്കട്ടെ ? അയ്യോ .....!! സഖ്ഖാവ്വേ വേ വേ ഓടണ്ടാ...! വെറുതെ ഒരു തമാശക്ക് ചോദിച്ചതല്ലേ ? നിൽ ക്കെന്റ് പൊന്ന് സഖാവേ ..ഷർട്ടിലാകേ മലമൂത്രം നടത്തിയല്ലോ.!! പോയ്കോ പോയ് കുളിച്ചു വാ!!

  • @shaminriza3448
    @shaminriza3448 3 ปีที่แล้ว +32

    “ അയ്യോ വിജയാ ഒന്നും ചെയ്യല്ലേ” 🤣🤣

  • @yaahabeeb2438
    @yaahabeeb2438 3 ปีที่แล้ว +35

    പിണറായിയും സുധാകരം തമ്മിൽ ഒര ഇപ്പോൾ ഒരു ഗുസ്തി പിടിച്ചാൽ ഞങ്ങൾക്ക് കാണാമായിരുന്നു

  • @mhmd2284
    @mhmd2284 3 ปีที่แล้ว +37

    യാദച്ഛികമായ ചോദ്യം
    Answer 4 page essey മുഖ്യൻ എന്നാ സുമ്മവാ

  • @sajir4833
    @sajir4833 3 ปีที่แล้ว +23

    ഒരു കഥ തപ്പി നടക്കുകയാണ്,, ഹാ നല്ല ഒരു story കിട്ടി
    ഒരു സിനിമ ഇറക്കാം'' ''

  • @midhunmidhunmr2083
    @midhunmidhunmr2083 3 ปีที่แล้ว +50

    നിങ്ങളിൽ ആരാ പരനാറി എന്ന് ജനം തീരുമാനിക്കട്ടെ.! സുധാകരൻ നട്ടെല്ല് ഉള്ള മനുഷ്യൻ ആണ്,തള്ള് ഇല്ല

    • @sushinalias1
      @sushinalias1 ปีที่แล้ว

      നട്ടെല്ലിന് സ്ഥാനത്തു വാഴ പിണ്ടി അല്ലെ സുധാകരന് 😆

    • @imtiazaliimtiazali1073
      @imtiazaliimtiazali1073 ปีที่แล้ว

      രണ്ടും പരനാറികളാ 🥲

  • @SunilKumar-zs1mp
    @SunilKumar-zs1mp 3 ปีที่แล้ว +109

    നമ്മുടെ കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഇങ്ങനെ ഒരു സംഭാഷണം ഇതേവരെ മാധ്യമങ്ങൾക്കു മുമ്പിൽ വിളമ്പിയ ട്ടില്ല വളരെ തരംതാഴ്ന്ന പണിയായിപ്പോയി

    • @shahulhameed.t.khameed3419
      @shahulhameed.t.khameed3419 3 ปีที่แล้ว

      നീന്റെസുധാകരൻആരാ

    • @relaxingsoul540
      @relaxingsoul540 3 ปีที่แล้ว +7

      @@shahulhameed.t.khameed3419 puli chief minister alelo.. party president ale..party president pryuna pole ahno..oru state nte chief minister pryndeth... Ethoke ozhuvaki klynda smbvm ayrnu.. ethipo chief minister thne publicity kodutha pole ayy... 🤦

    • @rashidev8726
      @rashidev8726 3 ปีที่แล้ว +2

      കേറി ചൊറിഞ്ഞാൽ അങ്ങ് കേറി മാന്തും

    • @getshamim
      @getshamim 3 ปีที่แล้ว

      Kuzhal natham kelkkam

    • @suraet3437
      @suraet3437 3 ปีที่แล้ว +1

      Oh
      Vallyakaryamayipoyi

  • @rf007.aworldofillusions2
    @rf007.aworldofillusions2 3 ปีที่แล้ว +29

    നിനക്ക് എന്തോന്ന് പരീക്ഷ നീ ബോംബുണ്ടാക്കാൻ നടക്കുകയായിരുന്നു നീയൊരു സാഡിസ്റ്റ് ആണ്

  • @mujeebrahman8006
    @mujeebrahman8006 3 ปีที่แล้ว +38

    പാവം ഇത്രേ ഉള്ളൂ .!
    സുധാകരൻ കൊളുത്തി അതിൽ കൊത്തി .!

    • @shahulhameed.t.khameed3419
      @shahulhameed.t.khameed3419 3 ปีที่แล้ว +2

      പോടാമൂരി

    • @weneedpeace566
      @weneedpeace566 3 ปีที่แล้ว +2

      😅😅👏👏 Correct അതാണ് ശെരി.. എന്നിട്ട് വല്യ ഇരട്ട ചങ്കന്‍ എന്ന് 😀

  • @asad3iem2k191
    @asad3iem2k191 3 ปีที่แล้ว +30

    ഇത്രമാത്രം തള്ള് ബോബി ചെമ്മനൂർ പോളൂം പറഞ്ഞില്ല സഖാവേ 😂😂

  • @artery5929
    @artery5929 3 ปีที่แล้ว +13

    നാളെ സുധാകരൻറെ മറുപടി കേൾക്കാം. അത് സൂപ്പർ ആയിരിക്കും.

    • @vinodvinod92
      @vinodvinod92 3 ปีที่แล้ว +2

      ചുമ്മാ തള്ളുന്ന വിജയൻ 🙉🙊🙈

    • @creator7235
      @creator7235 3 ปีที่แล้ว +1

      Sathyam❣️❣️💥💥ks😘

    • @rejinc8973
      @rejinc8973 3 ปีที่แล้ว

      സുധാകരൻ പുളു അടിച്ചത് 😄😄😄😄

    • @ar_leo18
      @ar_leo18 3 ปีที่แล้ว

      😁😁😁😀😀😀😀😀🤣🤣

  • @kuttankozhikode5082
    @kuttankozhikode5082 3 ปีที่แล้ว +37

    സ്വന്തം അനുഭവം വരെ നോക്കി വായിക്കുന്ന ഭയങ്കര ഓർമശക്തി ഉള്ള മുഖ്യൻ

    • @RajasekharanNair-t2s
      @RajasekharanNair-t2s 10 หลายเดือนก่อน

      Parishaeztantanikuandangilumariyande😊

  • @thoyyibkc2365
    @thoyyibkc2365 3 ปีที่แล้ว +38

    ഇപ്പോ ഊരിപിടിച്ച വാള് തള്ള് ഇപ്പോ മാറ്റി പിടിച്ചു 😁😁

  • @AK-hd5xf
    @AK-hd5xf 3 ปีที่แล้ว +23

    അത്യാവശ്യം എന്തെങ്കിലും ഒരു ചോദ്യം ചോദിക്കാൻ പോയാൽ പറയും ഇന്നത്തേക്കിതു മതി ബാക്കി നാളെയാവാം
    യാദൃച്ഛികമായ ഒരു ചോദ്യത്തിന് ഉത്തരം വെറും 20 മിനിറ്റ് ഉത്തരം

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว

      തള്ള് എന്റെ ട്രെഡ് മാർക്ക്‌ ആണ് അത് വിട്ട് ഒരു കളി ഇല്ല

    • @curious4944
      @curious4944 3 ปีที่แล้ว

      @@midhunmidhunmr2083 😂

  • @delbinbaby7431
    @delbinbaby7431 3 ปีที่แล้ว +12

    കേരളത്തിന്റെ ഒരു അവസ്ഥ 😔😔😔ഇതൊക്കെ വച്ചു നോക്കിയാൽ Covid ഒക്കെ സഹിക്കാവുന്നതേ ഒള്ളൂ....

  • @johnsonjoseph9895
    @johnsonjoseph9895 3 ปีที่แล้ว +2

    അന്ന് കിട്ടിയ ചവിട്ടിൻ്റെ ഗുണം കൊണ്ടാണോ ഇന്ന് അമേരിക്കയിൽ ചികിത്സക്ക് പോകേണ്ടി വന്നത്

  • @kainakkara
    @kainakkara 3 ปีที่แล้ว +19

    അർദ്ധ നഗ്നമായി നടത്തിയത് ഒരു വല്ല്യകാര്യം ആയിട്ടാണോ? പിണറായി നിങ്ങൾ കാണുന്നത്?ഇത്രയം അൽപ്പനാണോ? നിങ്ങൾ?

  • @JishithGangadharan
    @JishithGangadharan 3 ปีที่แล้ว +20

    മൂന്നര കോടി ആൾക്കാരുടെ കാര്യം നോക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി, 50 കൊല്ലം മുന്നേ കോളേജിൽ അടി ഉണ്ടാക്കിയതിനെ പറ്റി ഉള്ള ചോദ്യത്തിന് ഉത്തരം പറയാൻ ഔദ്യോഗിക പത്ര സമ്മേളനത്തിൽ 20 മിനുട്ട്.. കൊള്ളാം...

    • @ambadichathanpara8431
      @ambadichathanpara8431 2 ปีที่แล้ว

      മാധ്യമക്കാര്‍ ചോദിച്ച ചോദ്യത്തിന് അന്നത്തെ വിദ്യാര്‍ത്ഥി ആയ പിണറായി വിജയന്‍ ഉത്തരം പറഞ്ഞതാണ് മൈരേ.... ആദ്യം അത് മനസ്സിലാക്ക്.....

  • @indumontr8324
    @indumontr8324 2 ปีที่แล้ว +3

    മനുഷ്യനായാൽ കുറച്ചുനാണം വേണം

  • @jbm3717
    @jbm3717 3 ปีที่แล้ว +17

    കൈരളി ടിവിയുടെ മാധ്യമ പ്രവർത്തകൻ യാദൃച്ഛികമായി ചോദിച്ച ചോദ്യത്തിന് എഴുതി കൊണ്ട് വന്നു ഉത്തരം പറഞ്ഞ മുഖ്യമന്ത്രി ഒരു കില്ലാടി തന്നെ😂

  • @youtubeuser1082
    @youtubeuser1082 3 ปีที่แล้ว +20

    സുധാകരന്റെ ചൂണ്ടയിൽ പിണറായി കൊത്തി.ബ്രണ്ണൻ കോളേജ് മുതൽ vs ടീച്ചർ വരെയുള്ള കൊന്നതും ഒതുക്കിയതുമായ ലിസ്റ്റ് കൊണ്ട് വരും സുധാകരൻ നാളെ 😂 പിണറായിയുടെ കാര്യത്തിലൊരു തീരുമാനമായി.

  • @mhdanwar2310
    @mhdanwar2310 3 ปีที่แล้ว +33

    Halo..മിസ്റ്റർ ഇത് ജനങ്ങളുടെ കാരിയങ്ങൾ സംസാരിക്കാൻ ഉള്ളള ഇടം ആണ് അല്ലാതെ നിങ്ങളുടെ ........ പറഞ്ഞു ഇരിക്കാൻ ഉള്ള സ്ഥലം അല്ലാഹ്..

  • @amnmohmmed7076
    @amnmohmmed7076 3 ปีที่แล้ว +9

    അയ്യോ ബിജയാ ഒന്നും ചെയ്യല്ലേ 😝😝
    അത് കൊണ്ട് സുധാകരൻ രക്ഷപ്പെട്ടു അല്ലെങ്കിൽ ബിജയൻ അങ്ങോട്ട് 😝
    ഒന്ന് പോണം മിഷ്ടർ

  • @Rahi73420
    @Rahi73420 3 ปีที่แล้ว +12

    കേരളത്തിൽ 40ദിവസം വീട്ടിലിരുന്ന പാവങ്ങൾക്ക് കിട്ടിയ സാന്ത്വനം,,, അഴിമതി മറക്കാൻ വിവാദം ഉണ്ടാക്കൽ ഭരിക്കുന്നവരുടെ ഹോബിയാണ്

  • @jammyfranco
    @jammyfranco 3 ปีที่แล้ว +5

    Mr Vijayan... അന്ന് ശെരിക്കും കിട്ടിയിട്ടുണ്ട്... അല്ലേ.....😁😁😁

  • @abdulsameem6889
    @abdulsameem6889 3 ปีที่แล้ว +8

    Correct എഴുതി കൊണ്ട് വന്നിക്കല്ലോ..🤗

  • @chandrankarthika4747
    @chandrankarthika4747 3 ปีที่แล้ว +6

    അവനവൻ ഇരിക്കേണ്ടിടത്ത് അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ നായ കയറിയിരിക്കും എന്ന പഴഞ്ചൊല്ലിൽ പതിരില്ലല്ലോ?

  • @sunildas9986
    @sunildas9986 3 ปีที่แล้ว +11

    ജാലിയൻ കണാരൻ ഒന്നും അല്ല

  • @GirishKumar-qk9dl
    @GirishKumar-qk9dl 3 ปีที่แล้ว +1

    ഒരേ ഒരു ചോദ്യത്തിന്റെ മറുപടി യേ ഇത്രയും വിശദമായി ഇദ്ദേഹം ജനഹിതമായ ഒരു പൊതുകാര്യം പറയുന്നതിനു വേണ്ടി സമയം ക്ഷമയും കാണി ചിട്ടില്ല

  • @SunilKumar-zs1mp
    @SunilKumar-zs1mp 3 ปีที่แล้ว +15

    കേരളത്തിന്റെ മുഖ്യമന്ത്രി വീട്ടു കഥകൾ എന്തിനാണ് മാൾവരുടെ മുമ്പിൽ വിളമ്പുന്നത് കഷ്ടം തീരെ മോശമായിപ്പോയി പിണറായി വിജയന്ൽനിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല തീരെ തറ താണ് പണിയായിപ്പോയി

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว

      വിജയ്നിൽ നിന്ന് താങ്കൾ പിന്നെ എന്താ പ്രതീക്ഷിച്ചത്?? ഇയാൾ വെറും തള്ള് ആണ്

  • @indumontr8324
    @indumontr8324 2 ปีที่แล้ว +1

    ഹോ സമ്മതിച്ചുതരണം മനുഷ്യന്റെ സ്വഭാവം എല്ലാരേയും അറിയിച്ചു

  • @shibuvayakkara7289
    @shibuvayakkara7289 3 ปีที่แล้ว +17

    പിണറായി ഇത് ഇനം വേറെയാ, മഹാബലിയല്ല chavittithazhthan...

  • @rf007.aworldofillusions2
    @rf007.aworldofillusions2 3 ปีที่แล้ว +19

    നിന്നെപ്പോലെ ക്രിമിനലുകളെ മുഖ്യമന്ത്രി ആക്കിയതിന് ജനം അനുഭവിക്കുന്നു

  • @amnmohmmed7076
    @amnmohmmed7076 3 ปีที่แล้ว +6

    ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഓർക്കണ്ടെ ? പിണു

  • @akshay3140
    @akshay3140 6 หลายเดือนก่อน +1

    ഇന്ദ്രനും ചന്ദ്രനും വന്നോ😂😂

  • @tinz4097
    @tinz4097 3 ปีที่แล้ว +15

    തള്ള് വിജയ നമുക്കു ഒരു സിനിമ എടുത്താലോ പേര് തള്ള് വിജയൻ എന്നു ഇടാം 🤣🤣🤣

    • @lovelybobby7781
      @lovelybobby7781 3 ปีที่แล้ว

      Bheru sudhakaran enne Edam OK eshtayo.........

  • @Eternity94794
    @Eternity94794 2 ปีที่แล้ว +3

    സുധാകരനും കൊള്ളാം , വിജയനും കൊള്ളാം.. മലയാളിക്ക് എത്ര വേണമെങ്കിലും അഭിമാനിക്കാം.

  • @vishnuvinay7539
    @vishnuvinay7539 3 ปีที่แล้ว +11

    ഉരുളക്ക് ഉപ്പേരി എന്നതാണ് ഇവിടുത്തെ CM ന്ടെ ഒരു line. സുധാകാരനെ കോൺഗ്രസുകാർ ഇറക്കിയതും അത്കൊണ്ടാണ്. ഇനി വരും നാളുകൾ ഇവന്മാരുടെ പരസ്പരമുള്ള അടിയാകും..

    • @nimin7
      @nimin7 3 ปีที่แล้ว

      Mazha peyyunnu madhalam kottunnu.. ജഗതി.. പപ്പു പോലെ

  • @radhakrishnanm.r255
    @radhakrishnanm.r255 3 ปีที่แล้ว +3

    ഇയാൾ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ആണോ? ഉത്തരവാദിത്വമുള്ള സ്ഥാനത്ത് ഇരുന്നു കൊണ്ട് നുണകൾ പറഞ്ഞു ജനശ്രദ്ധ തിരിച്ചു വിടാൻ നോക്കുന്നു.

  • @indumontr8324
    @indumontr8324 2 ปีที่แล้ว +1

    ഇത്രഭയങ്കരനാണെന്ന് ഞങ്ങൾക്കറിയില്ലാരുന്നു സുധാകരൻ പേടിച്ചുതൂരനല്ല നട്ടലൊണ്ട് കീർവണംകൊള്ളാം കേൾക്കുന്ന ഞങ്ങൾക്ക് നാണംതോന്നുന്നു ഇത്രയും ഒന്നിനുംകൊള്ളില്ലാത്ത മുഖ്യൻ കേരളത്തിന്റെ ശാപം അനുഭവദോഷം

  • @mujeebrahman8727
    @mujeebrahman8727 2 ปีที่แล้ว +2

    K.s.💯🧡💙❤️💚💚💚💚💚❤️💙💙🧡💯

  • @sabyjuby
    @sabyjuby 3 ปีที่แล้ว +9

    കേട്ടിട്ട് ചിരി വരുന്നു

  • @arunbabu838
    @arunbabu838 ปีที่แล้ว

    അയ്യോ വിജയാ ചെയ്യല്ലേ അയ്യോ വിജയാ കൊല്ലല്ലേ😂😂 ഇങ്ങനെ ഒരു തള്ളൽ വീരന്മാർ ചുധാകരനും പിണുവും😅😮

  • @avarma8807
    @avarma8807 3 ปีที่แล้ว +5

    AK 47, malaപ്പുറം കത്തി, ട്രാൻസിസ്റ്റർ ബോംബ്, പവനായി ശവമായി. ഇതിനായിരുന്നോ കിറ്റ് തന്ന് വോട്ട് വാങ്ങിയത്.

  • @kodasserycreations4680
    @kodasserycreations4680 3 ปีที่แล้ว +2

    കുറേ കമൻ്റുകൾ നോക്കി ,, എല്ലാം മുഖ്യമന്ത്രിയെ പരിഹസിച്ച് - സ്വയം തരം താഴുന്നതായി വിശേഷിപ്പിച്ച്

  • @sureshgouthamsuresh577
    @sureshgouthamsuresh577 3 ปีที่แล้ว +7

    ജനങ്ങളുടെ വല്ലകാര്യത്തിലും അഭിപ്രായം പറയൂ സഖാവേ.

  • @cinemakaanunnavan7152
    @cinemakaanunnavan7152 3 ปีที่แล้ว +2

    ഇതക്ക എന്തിനാ ഒരു മുഖ്യമന്ത്രി parayunne 🤢🤢കഷ്ടം ലോകത്തെങ്ങും ഇതൊന്നും നടക്കില്ല

  • @rajubayrajubay7458
    @rajubayrajubay7458 3 ปีที่แล้ว +4

    അപ്പോൾ പിണറായി തന്നെ സമ്മതിച്ചു പിണറായി ഒരു ക്രിമിനൽ ആയിരുന്നു എന്ന്

  • @najueranjikkal6446
    @najueranjikkal6446 3 ปีที่แล้ว +11

    ധൈര്യം ഇല്ലാത്തതുകൊണ്ടാണ് മറ്റുള്ളവരുടെ പേരിൽ പറയുന്നത് സുധാകരൻ ആണെങ്കിൽ നേർക്കുനേർ പറയൂ

  • @akshaythattummal7859
    @akshaythattummal7859 3 ปีที่แล้ว +7

    ഇപ്പോൾ സമയം പ്രശ്നമല്ല മറ്റു ചോദ്യങ്ങൾ ആണെന്ന് ഇനി ചോദ്യമില്ല സമയം തീർന്നു 🤫

  • @Abidtalks2021
    @Abidtalks2021 3 ปีที่แล้ว +12

    പിണറായി വിജയൻ എന്നത് തള്ള് വിജയൻ എന്നാക്കേണ്ടി വരുമോ

  • @anandhumohan617
    @anandhumohan617 3 ปีที่แล้ว +8

    Pinarai ശവമായി

  • @vikingsfc6615
    @vikingsfc6615 3 ปีที่แล้ว +3

    അടി കിട്ടി എന്ന് ഉറപ്പായി ഇനി എപ്പോഴു എങ്ങനാ എന്ന് മാത്രം ഇന്ന് അറിയാം 😊

  • @shaniyasmusthafa5774
    @shaniyasmusthafa5774 3 ปีที่แล้ว +4

    പണ്ട് അപ്പോൾ നന്നായി കിട്ടിയിട്ടുണ്ട് അല്ലെ 🤭

  • @shaheershaheer4002
    @shaheershaheer4002 3 ปีที่แล้ว +10

    കുട്ടിക്കാലത്തുള്ളവീരസാഹസങ്ങൾ ഇപ്പോൾ കേരളത്തിന്റെ ബഹുമാന്യനായ മുഖ്യ മന്ത്രി ആണ് എന്ന് മറക്കണ്ട.

  • @akshayghosh1338
    @akshayghosh1338 3 ปีที่แล้ว +2

    വളരെ നല്ല അവതരണം

  • @bijujacob4604
    @bijujacob4604 3 ปีที่แล้ว +11

    വാടിക്കൽ രാമകൃഷ്ണൻ കൊലകേസ് ചരിത്രം കൂടി അങ്ങ് പറ സഖാവേ...

    • @bijujacob4604
      @bijujacob4604 3 ปีที่แล้ว +3

      @AK22 നൂറു പേര് സംഘമായി പ്രകടനം നടത്തി വെട്ടും കുത്തും കുടൽമാല മാന്തും എന്നൊക്കെ കൊലവിളി നടത്തി, കാര്യം കഴിയുമ്പോൾ മുടക്കോഴി മലയിലും ആരാന്റെ തട്ടിൻ പുറത്തും ഒളിച്ചിരിക്കും.എന്നിട്ട് പാർട്ടിക്ക് ബന്ധമില്ലാന്ന് നേതാക്കൾ ഓരിയിടും, കഷ്ടം...

    • @abhinands7130
      @abhinands7130 3 ปีที่แล้ว

      @AK22 nee eathda

    • @bijujacob4604
      @bijujacob4604 3 ปีที่แล้ว

      @@abhinands7130 അന്തംകമ്മിയല്ല...

  • @jishnups5784
    @jishnups5784 3 ปีที่แล้ว +6

    പിള്ളേരെ പിടുത്തകാരൻ 🤪

  • @speakerpp345
    @speakerpp345 3 ปีที่แล้ว +4

    *05:40* *ഉഫ്‌ഫ്*

  • @subikasinadh4571
    @subikasinadh4571 3 ปีที่แล้ว +7

    CM വേണ്ടായിരുന്നു...മറുപടി അര്‍ഹിക്കുന്നില്ല...

  • @abhi5540
    @abhi5540 3 ปีที่แล้ว +6

    പിണറായി യെ ചവിട്ടി വീഴ്ത്തി എന്ന്‌ പറഞ്ഞു ഈ പ്രശ്നം തുടങ്ങിയത് സുധാകരൻ ആണ്. അതിനു മറുപടി കൊടുക്കേണ്ടത് പിണറായിയുടെ ഉത്തരവാദിത്വം ആണ്. അതിലെന്താണ് പ്രശനം.

  • @KumaranKumaran-c7o
    @KumaranKumaran-c7o หลายเดือนก่อน

    സുധാകരാ മുഖ്യമന്ത്രി യെ തൊടില്ല ഞങ്ങളുണ്ട് ധൈര്യമുണ്ടെങ്കിൽ

  • @sathyanpv8086
    @sathyanpv8086 ปีที่แล้ว +1

    🙏

  • @PraveenKumar-hy5pd
    @PraveenKumar-hy5pd 3 ปีที่แล้ว +2

    ഒരു സംസ്ഥാനത്തിൻ്റെ മുഖ്യ മന്ത്രി സംസാരിക്കുന്നു.

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 3 ปีที่แล้ว +9

    ഒരേ കോളേജിലെ സഹപാഠികൾ പിന്നീട് കേരള ,മുഖ്യമന്ത്രിയും-പ്രതിപക്ഷ നേതാവും ഇതല്ലേ range💪

    • @gokulg5683
      @gokulg5683 3 ปีที่แล้ว

      KPCC president aa

  • @nakshathraranjith3552
    @nakshathraranjith3552 3 ปีที่แล้ว +3

    ചിരിച്ചു മണ്ണ് കപ്പി. എന്തു ദയനീയ അവസ്ഥ.

  • @krishnananddm8932
    @krishnananddm8932 3 ปีที่แล้ว

    On Air💥

  • @ragachitra9204
    @ragachitra9204 3 ปีที่แล้ว +3

    എക്കെ വെറും കച്ചറകൾ തന്നെ. വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ pala കൊള്ളരുതാത്തരവും നടത്തിയിട്ടുണ്ടാകും, പക്ഷെ മുതിർന്നു രാഷ്ട്രീയ നേതാവാകുമ്പോൾ അതൊന്നും ആരും ചികഞ്ഞു നോക്കാറും വിരോധം കൊണ്ടുനടക്കാറുമില്ല. ഇപ്പോളും ഇങ്ങിനെയൊക്കെ പറഞ്ഞു നടക്കുന്നവരുടെ മനോനില എത്ര പരിതാപകരം. പിന്നെ മുഖ്യമന്ത്രി P രാമകൃഷ്ണൻ പറഞ്ഞു എന്ന് പറയുന്നല്ലോ, രാമകൃഷ്ണൻ സംഘടന കോൺഗ്രസിൽ നിന്ന് ചാടിപോന്നതും, N രാമകൃഷ്ണൻ കണ്ണൂർ കോൺഗ്രസിൽ നിന്ന് പോയതിനു ശേഷം P രാമകൃഷ്ണൻ DCC നേതാവായതാണ്. അയാളെ DCC പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന് നീക്കിയതിൽ സുധാകരന്റെ പങ്കു വലുതാണ്, സുധാകരനും P രാമകൃഷ്ണനും സംഘടന കോൺഗ്രസ്‌ ഇൽ നിന്നും വന്നവർ തന്നെ.

  • @ravicp213
    @ravicp213 ปีที่แล้ว +1

    വല്ലാത്തൊരു തള്ള് തന്നെ 'ങ്ങളസമ്മതിച്ചു അണ്ണാ

  • @adithyanem4725
    @adithyanem4725 3 ปีที่แล้ว

    ചുമരിൽ തേഞ്ഞൊട്ടിപ്പോയ കീരേലി ചുധാകാരനെ ആരേലും വന്ന് വടിച്ചോണ്ട് പോകേണ്ടതാണ്.... 🤭😆😆😆😆🤣🤣🤣വരുമ്പോൾ ഒരു മുണ്ട് എടുക്കാൻ മറക്കണ്ട.... 😆😆😆😆

  • @ardaspn
    @ardaspn 3 ปีที่แล้ว +6

    വിജോയിപ്പു എന്തൊക്കെ ആയാലും ഇങ്ങേരുടെ ചിരിയുടെ കട്ട ഫാൻ ആണ് 👍❤