നമസ്കാരം ..... മഹാഭാഗ്യം തന്നെ ഈ വിഷ്ണു പുരാണം ശ്രവിക്കാൻ കഴിഞ്ഞത് .... ഏതോ ഒരു ഭക്തനെ കാത്ത് ഭഗവാൻ കാലങ്ങൾ കാത്തിരുന്നു എന്ന് പറഞ്ഞില്ലേ ...... അത് അങ്ങ് തന്നെയാണ് ശരത്ത് സാർ .... അങ്ങേയ്ക്ക് കോടി കോടി പ്രണാമം ...... ഭഗവാൻ എന്നും കൂടെത്തന്നെ യുണ്ടാകട്ടെ ....... ഇതു പോലുള്ള പ്രഭാഷണങ്ങൾ നടക്കുന്ന വിവരം പത്രത്തിലൂടെ ഒന്ന് അറിയിക്കുകയാണെങ്കിൽ നന്നായിരുന്നു ഞങ്ങളെപ്പോലെ കുറച്ച് അകലെയുള്ള ആളുകൾക്കും പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞേനേ ..ഭഗവാനേയും ..ശരത്ത് സാറിനെപ്പോലെയുള്ള പരമ ഭക്തനേയും ദർശിക്കാൻ ഭാഗ്യം ഉണ്ടായേനേ ...... ഇത് ഒരു അഭ്യർത്ഥന മാത്രമാണ്
ഓം നമോ നാരായണായ ഓം നമോ വാസുദേവായ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ! ഇത്രയും അറിവുള്ള കാര്യങ്ങൾ കേൾക്കാനും, മനസിലാക്കാനും, അവസരം കിട്ടിയതിൽ അങ്ങയോട് നമിക്കുന്നു. 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
ഭഗവാൻ മഹാ സാഗരമാണ് , ഭഗവാനെ പറ്റി അറിയാൻ ഈ ജന്മം മതിയാവില്ല ...... എങ്കിലും ഭഗവാൻ താങ്കളിലുടെ ലോകത്തിന് പകർന്നു നൽകുന്ന മഹത് വചനങ്ങൾ ശ്രവിക്കുന്നത് ആനന്ദ കണ്ണീരിലൂടെയാണ് എന്നതാണ് പരമ സത്യം : ഓം നമോ നാരായണാ
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഇത്രയും നേരം ഭഗവത് കാര്യങ്ങളേക്കുറിച്ച് നർമരസത്തിൽ ജ്ഞാനം പകർന്നു തന്ന ശരത് എ ഹരിദാസ തിരുമേനിയുടെ മുൻപിൽ മനസ്സാ സാഷ്ടാംഗം നമിക്കുന്നു. കോടി പ്രണാമം ഗുരുജീ🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏വൈശാഖ മാസത്തിൽ സാറിന്റെ പ്രഭാഷണമൊന്നും കേട്ടില്ലല്ലോ എന്ന് ഓർത്തിരുന്നപ്പോളാണ് ഇന്ന് ഏകാദശിക്ക് തന്നെ കേൾക്കാൻ പറ്റിയത്,ദേശ ദേവരേപറ്റി അങ്ങ് പറഞ്ഞ ഓരോ വാക്കും എത്ര സത്യമാണ് എന്ന് എത്ര അനുഭവങ്ങൾ, ശ്രീ ഹരയേ നമഃ 🙏
അതിമനോഹരമായ വിവരണം രണ്ടുവർഷങ്ങൾങ്ങൾക്കുശേഷമാണ് കേൾക്കാൻ കഴിഞ്ഞത് അതും ഇന്ന് ഏകദേശ ദിനത്തിൽ അങ്ങയ്ക്ക് എല്ലാവിധ സ്നേഹ അഭിനന്ദനങ്ങൾ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
നമസ്കാരം .....
മഹാഭാഗ്യം തന്നെ ഈ വിഷ്ണു പുരാണം ശ്രവിക്കാൻ കഴിഞ്ഞത് .... ഏതോ ഒരു ഭക്തനെ കാത്ത് ഭഗവാൻ കാലങ്ങൾ കാത്തിരുന്നു എന്ന് പറഞ്ഞില്ലേ ...... അത് അങ്ങ് തന്നെയാണ് ശരത്ത് സാർ .... അങ്ങേയ്ക്ക് കോടി കോടി പ്രണാമം ...... ഭഗവാൻ എന്നും കൂടെത്തന്നെ യുണ്ടാകട്ടെ ....... ഇതു പോലുള്ള പ്രഭാഷണങ്ങൾ നടക്കുന്ന വിവരം പത്രത്തിലൂടെ ഒന്ന് അറിയിക്കുകയാണെങ്കിൽ നന്നായിരുന്നു ഞങ്ങളെപ്പോലെ കുറച്ച് അകലെയുള്ള ആളുകൾക്കും പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞേനേ ..ഭഗവാനേയും ..ശരത്ത് സാറിനെപ്പോലെയുള്ള പരമ ഭക്തനേയും ദർശിക്കാൻ ഭാഗ്യം ഉണ്ടായേനേ ...... ഇത് ഒരു അഭ്യർത്ഥന മാത്രമാണ്
Fb il parayunnundu
ok ..... Thank you
Guruvayoorappa🙏sarvam krishnarppana masthu🙏🙏 govindaa 🙏🙏 narayana🙏manaseshwara🙏🙏karunyasindho🙏🙏akhilanda Kodi bhramanda nayaka🙏🙏ente ponnu ambadi kanna 🙏🙏🙏eppozhum koode undayirikkane 🙏sarathetta Kodi namaskaram🙏🙏
Krishna Guruvayurappa Saranam🙏🙏🙏
ഓം നമോ നാരായണായ
ഓം നമോ വാസുദേവായ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ!
ഇത്രയും അറിവുള്ള കാര്യങ്ങൾ കേൾക്കാനും, മനസിലാക്കാനും, അവസരം
കിട്ടിയതിൽ അങ്ങയോട് നമിക്കുന്നു. 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
ഹരേ മഹാവിഷ്ണു 🌍👉🪔🙏🏻
ഓം നമോ നാരായണായ
ഓ നമോ ഭഗവതേ വാസുദേവായ
ഓം ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ ഹരേ ഹരേ❤❤
ഓം നമോ നാരായണ 🙏🙏🙏❤️❤️❤️
l ഭഗവാൻ സാറിലൂടെ പതർന്ന് തന്ന ഓരോ അറിവും ഞങ്ങളിൽ പ്രകാശിക്കട്ടെ ഓരോ വീഡിയോ കേൾക്കുമ്പോഴും മനസ് പിടഞ്ഞു പോകും🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🌹❤️
ഈ ... ഈശ്വര ഞ്ജാനങ്ങൾ
പറഞ്ഞു തന്ന ശരത്ത് മാഷിന്
ആയിരം കോടി പുണ്യം കിട്ടട്ടെ🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
ഇത് കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ കാരുണ്യം.. അപ്പൻ എല്ലാം അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
Ente narayana anugharikune
Hare narayana.... ❤️
സർഗസ്ഥിതിവിനാശാനാം ജഗതോസ്യ ജഗന്മയാ
മൂലഭൂതോ ജഗസ്തസ്മൈ വിഷ്ണവേ പരമാത്മനേ 🥰❤️🙏
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ❤️🙏🙇.
Thank you so much
Karomiyadyat sakalam parasmai Narayanayethy samarpayami
കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം കിട്ടി 🙏♥️👌 ഭഗവാനേ❤
ഭഗവാൻ മഹാ സാഗരമാണ് , ഭഗവാനെ പറ്റി അറിയാൻ ഈ ജന്മം മതിയാവില്ല ...... എങ്കിലും ഭഗവാൻ താങ്കളിലുടെ ലോകത്തിന് പകർന്നു നൽകുന്ന മഹത് വചനങ്ങൾ ശ്രവിക്കുന്നത് ആനന്ദ കണ്ണീരിലൂടെയാണ് എന്നതാണ് പരമ സത്യം : ഓം നമോ നാരായണാ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഇത്രയും നേരം ഭഗവത് കാര്യങ്ങളേക്കുറിച്ച് നർമരസത്തിൽ
ജ്ഞാനം പകർന്നു തന്ന ശരത് എ ഹരിദാസ തിരുമേനിയുടെ മുൻപിൽ മനസ്സാ സാഷ്ടാംഗം നമിക്കുന്നു. കോടി പ്രണാമം ഗുരുജീ🙏🙏🙏
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ 🙏🙏🙏
ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ
ഓം നമോ നാരായണായ :
ശരത് സർ 🙏🙏🙏
ഭഗവാൻ എന്നും koodeyundayirikkum🙏🙏
ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ മഹാ ഭാഗ്യം . കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ
Very good information
നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ നന്ദി നന്ദി നന്ദി കൃഷ്ണ ഗുരുവായൂരപ്പാ
𝙷𝚊𝚗𝚍𝚑𝚊𝚋𝚑𝚊𝚐𝚢𝚊𝚖 𝚓𝚊𝚗𝚊𝚗𝚊𝚖.
സർഗസ്ഥിതിവിനാശാനാം ജഗതോസ്യ ജന്മയാ
മൂലഭൂതോ ജഗസ്തസ്മൈ വിഷ്ണവേ പരമാത്മനേ❤❤❤
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എന്റെ ഗുരുവായൂരപ്പാ അനുഗ്രിക്കണേ
ഹരേകൃഷ്ണ. നാരായണാ അഖിലഗുരോഭഗവൻ നമസ്തേ
പ്രണാമം ശരത്ജി
ഈ പ്രഭാഷണങ്ങൾ
കേൾക്കാൻ സാധിച്ചത്
മുൻ ജൻമ സുകൃതം
ഹരേ കൃഷ്ണാ ...... രാധേ ... രാധേ
കുട്ടുകുടുബഠ ഇല്ല മുത്തച്ഛൻ അമ്മുമ്മ കുട്ടികളെനല്ലശീലഠപടിപ്പിക്കാൻഎങാചിയ്യാ🙏
ഹരേ കൃഷ്ണ.. ഏകാദശി ദിവസം കേൾക്കാൻ സാധിച്ചു മഹാപുണ്യം 🙏
അതെ'
🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ!🙏🏻
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
അങ്ങയുടെ പ്രഭാഷണo നേരിൽ കേൾക്കാൻ വലിയ ആഗ്രഹം തോന്നുന്നു.
Hare krishna Guruvayurappa namaskarem narayana narayana narayana narayana 🙏🙏🌹🌹♥️♥️
Thammil kanan guruvayurappan anugrahikkatte l hope l can to see to you
നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
ഹരേ.... കൃഷ്ണ. 🙏💚🤍💛🌹
Sree sharath. Sakshal guruvayurappan thananu for me
ക്ഷേത്രത്തിൽ ഇരുന്ന് കേൾക്കുന്ന പ്രതീതി .... പ്രഭാഷണം നടത്തുന്ന ആചാര്യഗുരുവിന് പ്രണാമം🙏
ഏകാദശിക്കു തന്നെ കേൾക്കാൻ സാധിച്ചു.മഹാഭാഗ്യം🙏
ഓം നമോ ഭഗവതേ വാസുദേവായ
"സര്‍ഗസ്ഥിതിവിനാശാനാം ജഗതോ∫സ്യ ജഗന്മയാ
മൂലഭൂതോ ജഗസ്തസ്മൈ വിഷ്ണവേ പരമാത്മനേ🙏🙏. "
16:45
Moolabutho namasthasmay
Vishnave paramatmane..🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ നമ:
Guruvayurappa saranam ohm namo narayanaya. Ohm namo bagavathe vasudevaya
Mone saratheee sathakodi pranamam
ഹരേ കൃഷ്ണാ 🙏🙏🙏ഗുരുവായൂരപ്പാ 🌹🌹🌹ഇനിയും പുതിയ പുതിയ വിഭവങ്ങൾ ശരത്തിലൂടെ ഞങ്ങൾക്ക് വിളമ്പിതരണേ 🙏🙏🙏🥰🥰🥰
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ
ഇന്ന് തന്നെ കേൾക്കാൻ കഴിഞ്ഞത് ഏകാദശി പുണ്യം ❤️❤️❤️🙏🙏🙏
sathymanu 🙏🙏🙏
♥️ രാധേ രാധേ♥️
Ende ponnu guruvayurappa.....🙏
കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
Hare krishna guruvayurappa
❣️♥️ രാധേ കൃഷ്ണാ♥️❣️
ഇന്ന് ഇതു കേൾക്കാൻ കഴിഞ്ഞത് മഹാ പുണ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏വൈശാഖ മാസത്തിൽ സാറിന്റെ പ്രഭാഷണമൊന്നും കേട്ടില്ലല്ലോ എന്ന് ഓർത്തിരുന്നപ്പോളാണ് ഇന്ന് ഏകാദശിക്ക് തന്നെ കേൾക്കാൻ പറ്റിയത്,ദേശ ദേവരേപറ്റി അങ്ങ് പറഞ്ഞ ഓരോ വാക്കും എത്ര സത്യമാണ് എന്ന് എത്ര അനുഭവങ്ങൾ, ശ്രീ ഹരയേ നമഃ 🙏
Om namo narayanaya നമഃ
നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏ഹരി ഓം
ഓം നമോ ഭഗവതേ വാസുദേവായ 🙏നാരായണ നാരായണ നാരായണ 🙏
ഹരോക്രഷ്ണ
നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ ഗുരുവായൂർ രപ്പ
🙏🙏നാരായണ നാരായണ നാരായണ 🙏🙏
Thanks❤🌹🙏❤🌹🙏 somuch ji
ഏകാദേശി ദിവസം തന്നെ എനിക്ക് വിഷ്ണു പുരാണം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം. ഓം നമോ ഭഗവതേ വാസുദേവായ
Krishna Guruvayoorappa
ഹരേ. Krishna🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌸🌸🌸🌸🌸🌸🌸🌸🌸
നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏼🙏🏼🙏🏼
Guruvayurappa sharanam innale muzhuvan kelkkan kazhinjilla innu kettu... bagavane kakkane e logathile sarvasrishtikaleyum.....
Thank you🙏🙏 hare krishna....
🙏🙏🙏നമസ്കാരം ഗുരു 🙏🙏🙏🕉️
അതിമനോഹരമായ വിവരണം രണ്ടുവർഷങ്ങൾങ്ങൾക്കുശേഷമാണ് കേൾക്കാൻ കഴിഞ്ഞത് അതും ഇന്ന് ഏകദേശ ദിനത്തിൽ അങ്ങയ്ക്ക് എല്ലാവിധ സ്നേഹ അഭിനന്ദനങ്ങൾ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹
Hari om Krishna
Pranamam guro
🙏🙏🙏 നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ
Hare Krishnaaaaaaaaaaa........🙏🙏🙏🌹🌹🌹
Hare...🙏🙏🙏,Guruvayurappa...🙏🙏 Namaskkarikkunnu... Bhagavane...🙏🙏🙏... Valare..Bhagyavum Punniyavum ...Ithrayoke Pankidan Sadhichathe...Aviduthe Anugraham....🙏🙏🙏Namaskkarikkunnu Sharath Sir...🙏🙏🙏Congratulations...🙏🙏😍Om Namo Narayana🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
Thanks
പണ്ട് കാതു കുത്താനും, കണ്ണ് എഴുതാനും ഒക്കെ നല്ല ദിവസവും, സമയവും ഒക്കെ നോക്കാറുണ്ട് 🙏ഹരേ കൃഷ്ണാ 🙏🌹
Gurvayurppa ethu kelkan sadhippicu thannaevarkum pranam
Hare Krishna narayana narayana narayana narayana narayana 🙏🙏🙏🙏🌿
Narayana Akhila Guro bhagavan Namasthe 🙏🏻 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 👌🙏🙏🙏👍
ഹരെ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരെ ഹരെ🙏❤️
Guru ബ്രഹ്മ, 🙏gurur Vishnu 🙏gurur Devo Mahaeswaraa 🙏🙏🙏
Thank U🙏🌹
ഹരേ 🙏🙏🙏ശരത് സാർ 🙏നമസ്കാരം 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🙏
രാധേ രാധേ❤ പ്രണാമം സാർ🙏
ഗുരുവായൂരപ്പാ.... 🙏🙏🙏🌹🌹 Sarathji 👌👌കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 👏👏💐
🙏🙏🙏❤ഓം നമോ നാരായണായ :😍
നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏
Krishna.... Guruvayurappa....🙏🙏🙏🙏 Namaskkarikkunnu.... Bhagavane....🙏🙏🙏.Valare Upakarapradam...Aviduthe Punya vachanangal Kelkkan Sadhikkunnathe....🙏🙏🙏,Namaskkarikkunnu... Sharath Sir...🙏🙏🙏,...Congratulations....,🙏🙏, Om Namo Narayanaya..,🙏🙏
Sarath sir guruvayoorappan angaye anugrahikkate
Om namo bhagavathe Vasudevaya 🙏🏻🙏🏻🙏🏻
ഹരേ കൃഷ്‌ണാ .....സർവം കൃഷ്ണാർപ്പണമസ്തു
Sarah Srrr I am a pravasi from Saudi
Angaude prabashanam
Kelkumbol Vallatha oru
Santhosham
ഹരേ ഗുരുവായൂരപ്പാ ശരണം
Namasthe Hare Krishna Guruvayurappa saranam .Aum Mahavishnuve nama
ഹരേ കൃഷ്ണ