സാരംഗിന്റെ ചരിത്രം | ഭാഗം 06 | History of Sarang | Part 06 | നാൾവഴി, പേരേട് | SARANG

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 70

  • @VijayanKunnanath-bz6mw
    @VijayanKunnanath-bz6mw หลายเดือนก่อน +7

    ആശയങ്ങൾ ജനിക്കുമ്പോൾ അത് നിറവേറ്റാൻ കൂടെ നിൽക്കാൻ മനസ്സിലാക്കാൻ ഒരു പങ്കാളി. കൂടെ കട്ടക്ക് നിൽക്കുമ്പോൾ . എന്തു പ്രയാസങ്ങളും നേരിടാൻ സാധിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മാഷും ടീച്ചറും

  • @mvalsalagpanikkar7644
    @mvalsalagpanikkar7644 9 หลายเดือนก่อน +22

    ഒരേ സ്വരത്തിൽ ഒന്നിച്ചുള്ള യാത്ര മാതൃകയായി കാണിക്കുന്ന രണ്ടാൾക്കും എന്താ പറയേണ്ടത് ❤🙏🙏

  • @utopia2742
    @utopia2742 4 ปีที่แล้ว +39

    സാരംഗിൽ നിന്നുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു .സാരംഗ് ടീമിന് ആശംസകൾ

  • @ushavalsan8717
    @ushavalsan8717 3 หลายเดือนก่อน +2

    ഒന്നും പറയാനില്ല വളരെ ആകാംക്ഷയോടെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു❤❤❤

  • @VijayanKunnanath-bz6mw
    @VijayanKunnanath-bz6mw หลายเดือนก่อน +1

    നന്മയുള്ള ഒരുപറ്റം പുതിയ തലമുറയെ വാർത്തെടുത്ത്. അവരെ സ്വതന്ത്ര ചിന്താഗതിക്കാരും നന്മയുള്ള അവരുമായി വളർത്തിയ. മാഷും ടീച്ചറും

  • @arundaskalathil
    @arundaskalathil ปีที่แล้ว +10

    മാഷേ ... ടീച്ചറെ ... അവസാനം പുഴുങ്ങിയ ചേനയും നല്ല ചൂന്യമുളക് ചമ്മന്തിയും കണ്ടു എന്റെ വായ്ക്കുള്ളിൽ സമനിലതെറ്റിയ കൊതിവെള്ളം എന്നെ വല്ലാതെ അസ്വസ്ഥനാക്കി .....

  • @rainbow517
    @rainbow517 4 ปีที่แล้ว +25

    നല്ലൊരു കഥ പറയുന്നത് കേട്ടാൽ ഇനിയും കേട്ട് കൊണ്ടിരിക്കാൻ തോന്നും...അത് പോലെ ബാക്കി ഇനി എന്ന്..😊
    വിജയലക്ഷ്മി'അമ്മേ...superb..✌️

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +1

      ഇങ്ങനെ കേൾക്കുന്നത് എത്ര സന്തോഷമാണെന്നോ!

  • @thahirsm
    @thahirsm 4 ปีที่แล้ว +21

    മനോഹരമായിട്ടുണ്ട് തെളിച്ചമുള്ള ഓർമ്മകൾ സ്വച്ഛന്തമായി ഒഴുകുന്ന അരുവി പോലെയാണ്....

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว

      വളരെ സന്തോഷം മുഹമ്മദേ.

  • @sathyank3292
    @sathyank3292 8 หลายเดือนก่อน +1

    മാഷിനും ടീച്ചർക്കും ആശംസകൾ 👍സന്തോഷം

  • @vimaldhar3416
    @vimaldhar3416 ปีที่แล้ว +9

    മനോഹരം കഥ കേൾക്കാൻ അതും ജീവിത വുമായി ബന്ധപ്പെട്ടത്

  • @harithapr7339
    @harithapr7339 4 ปีที่แล้ว +10

    ആ കാർട്ടൂണുകൾ കാണണം എന്ന് തോന്നി..❤️❤️

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +13

      അത് ഇവിടെ എവിടെയോ ഉണ്ട്. തപ്പി എടുക്കണം. കിട്ടിയാൽ പോസ്റ്റു ചെയ്യാം.

  • @yamunavs5569
    @yamunavs5569 10 หลายเดือนก่อน +9

    ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹമുണ്ട്.

  • @aswinkrishna3941
    @aswinkrishna3941 ปีที่แล้ว +5

    ഒരു നല്ല നോവൽ വായിച്ച അനുഭവം 😊

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +5

    ഒരുപാട് സന്തോഷം ❤❤❤

  • @beenabethel8470
    @beenabethel8470 6 หลายเดือนก่อน

    കഥകൾ കേൾക്കാൻ നല്ല രസമുണ്ട്. നേരത്തെ കാണേണ്ടതായിരുന്നു.

  • @jijapk
    @jijapk 8 หลายเดือนก่อน +3

    ഇതിന്റെ ആദ്യ ഭാഗങ്ങൾ എവിടെയാണ്?, ഭാഗം 6 മാത്രേ കണ്ടുള്ളൂ. എന്തൊരു ഭംഗി യാണ് ഈ കഥകൾ
    കേൾക്കാൻ ❤

    • @miniart2982
      @miniart2982 7 หลายเดือนก่อน

      ചാനലിൽ പോകൂ. അവിടെ വീഡിയോസ് ഉണ്ട് മുകളിൽ തന്നെ

  • @monstergamer1539
    @monstergamer1539 ปีที่แล้ว +7

    എവിടെയാണ് സ്ഥലം എന്ന് പറയുക കറക്റ്റ് ഞങ്ങൾ വരാം മൈ ഫാമിലി❤😂❤😂 ഒരുപാട് ഇഷ്ടമാണ് അമ്മയെയും മാഷിനെയും

  • @nithunithu503
    @nithunithu503 4 ปีที่แล้ว +9

    മാഷേ ടീച്ചറെ നന്ദി... ആ കാർട്ടൂൺ ഒക്കെ ഒന്ന് കാണാൻ പറ്റുമോ?? അതിന് വേണ്ടി ഒരു video ഉണ്ടാകുമോ???.. ആകാംഷയോടെ കാത്തിരിക്കുന്നു.... തുടർ ഭാഗം....

  • @chin_lifewith_jujuu
    @chin_lifewith_jujuu ปีที่แล้ว +3

    Pazhaya ormakal, parayuna reethii ❤

  • @Changathikkootam
    @Changathikkootam 4 ปีที่แล้ว +8

    അവസാനം ചെയ്തത് കുറച്ച് കൂടിപ്പോയി . . ഇവിടെ വിശന്നു ഇരിക്കുമ്പോൾ ഇമ്മാതിരി ക്ലൈമാക്സ് കാണിച്ച് കൊതിപ്പിക്കുന്നത് ക്രൂരതയാണ്

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว +13

      എന്നുഞങ്ങൾക്കും പിന്നീടു തോന്നുകയുണ്ടായി. ഒരു കാര്യം ചെയ്യാം, സാരംഗിലേക്കു വിശന്നു വരിക, സീസൺ അനുസരിച്ചുള്ള പുഴുക്കു തരാം എന്നു വാഗ്ദാനം ചെയ്താലോ?

    • @jintumjoy7194
      @jintumjoy7194 ปีที่แล้ว +1

      @@GopalakrishnanSarang മാഷേ നിങ്ങളെയൊക്കെ ഒന്നു കാണണം പരിചയപ്പെടണം എന്നുണ്ട്.

  • @abhilash.k1162
    @abhilash.k1162 4 ปีที่แล้ว +5

    Sarang....sarang......❤️❤️❤️❤️❤️

  • @vishnuv4752
    @vishnuv4752 3 ปีที่แล้ว +3

    എന്റെ അച്ഛന്റെ അമ്മയും പഴയ കഥകൾ പറഞ്ഞു തരും അത് കേൾക്കാൻ വേണ്ടി മാത്രം ഇടക്ക് അച്ഛമ്മയുടെ വിട്ടിൽ പോകും ഇതു എപ്പോഴും തുടരുന്നു

  • @kavithaks8970
    @kavithaks8970 4 ปีที่แล้ว +6

    സാരംഗ് കഥകൾ ..❤️🌱

    • @GopalakrishnanSarang
      @GopalakrishnanSarang 4 ปีที่แล้ว

      സാരംഗ് ചരിത്രം എന്നു തിരുത്തി വായിപ്പാനപേക്ഷ.ഹ..ഹഹഹ..

  • @soumyasaji8833
    @soumyasaji8833 7 หลายเดือนก่อน

    U tube I'll kandathill vechu ette um santhosham niranja oru anubhavmanu. Engane cinemakalil or imagination nill matram nadakkunna kaaryamaanu. Ottiri paraynamennundu But express cheyyan pattunnilla. Ningale polullavar chiracheevi yayi jeevikkatte. Teachereee enikku Autism child plus normal child undu nigalkku ethegilum padana reethi undo. Ottiri thanks. Book ezhuthamayirunnillea. Kuttikalute kadhaa parayamo. Nigal parayunnathu kelkkan nalla rasamundu athukoda❤

  • @ILLIAS105
    @ILLIAS105 3 หลายเดือนก่อน

    വൈകി വന്നഒരു പ്രേക്ഷകൻ🙏🏻

  • @VijayaleshmiVijayama
    @VijayaleshmiVijayama 7 หลายเดือนก่อน

    സാരംഗി ❤️❤️കുടുംബത്തിന് നന്മകൾ നേരുന്നു സാരംഗി സ്ഥലം വന്നു കാണണമെന്ന് ആഗ്രഹമുണ്ട് എന്റെ പേര് വിജയലക്ഷ്മി കൊല്ലം❤️❤️

  • @ambrusworld3204
    @ambrusworld3204 6 หลายเดือนก่อน +1

    spr story

  • @ShoukathAlipavittappuram
    @ShoukathAlipavittappuram 6 หลายเดือนก่อน +1

    മാഷിനെഒന്ന്നേരിൽകാണണമെന്ന് വലിയആഗ്രഹമുണ്ട്

  • @Regikumar-sx6fg
    @Regikumar-sx6fg 22 วันที่ผ่านมา

    തീവ്രവാദിഎന്ന് എനിക്ക് പേര് പക്ഷെ സാധാരണ ആളുകൾ സഹായം ചോദിച്ചു വരുന്നു .. നീയമസംവിധാനം മാറ്റാൻ എനിക്ക് ആകില്ലല്ലോ 😥😥😥

  • @raizafahad3785
    @raizafahad3785 ปีที่แล้ว +1

    Iniyum video idamo..

  • @ILLIAS105
    @ILLIAS105 3 หลายเดือนก่อน

    മഞ്ഞിൽവിരിഞ്ഞ പൂവ് 👍🏻

  • @deepthibdas102
    @deepthibdas102 11 หลายเดือนก่อน

    👌👌

  • @chandinicherian263
    @chandinicherian263 ปีที่แล้ว +1

    Njangalku kanan pattumo Mashe

  • @reghunadhkfsh
    @reghunadhkfsh 4 ปีที่แล้ว +1

    👏

  • @premkumart.n.5499
    @premkumart.n.5499 7 หลายเดือนก่อน

    Bhagyam chaithavaranutto mashum teacherumm

  • @LathikaSasikumar-u7e
    @LathikaSasikumar-u7e 6 หลายเดือนก่อน

    Love you desars🥰

  • @sharafudheenkm9208
    @sharafudheenkm9208 4 ปีที่แล้ว +2

    👍🥰🤝

  • @sreerajksukumaran7654
    @sreerajksukumaran7654 10 หลายเดือนก่อน +1

    🥰🙏

  • @manoharanarol2952
    @manoharanarol2952 6 หลายเดือนก่อน

    Books evide kitumm

  • @VijayaleshmiVijayama
    @VijayaleshmiVijayama 7 หลายเดือนก่อน

    സാര കുടുംബത്തിന് നന്മകൾ നേരുന്നു വളരെ ആഗ്രഹമുണ്ട് എന്ന് അറിയില്ല എന്റെ പേര് വിജയലക്ഷ്മി കൊല്ലം

  • @girijashaji495
    @girijashaji495 5 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @anujaoutreach9795
    @anujaoutreach9795 4 ปีที่แล้ว +5

    കഥകൾ കേട്ടു കഴിഞ്ഞാൽ ശരിക്കും ആ പുഴുക്ക് കഴിച്ച പ്രതീതിയാണ്

  • @safna366
    @safna366 4 หลายเดือนก่อน +2

    ഗോപാലൻ മാഷ് ൻ്റെ സംസാരത്തിലും ഒരു നാടക ചുവ....പറയുന്നത് എല്ലാം ഒരു ചിത്രം പോലെ മനസ്സിൽ തെളിയുന്നു

  • @shukoorjalal1533
    @shukoorjalal1533 ปีที่แล้ว

    👍

  • @narayananep1801
    @narayananep1801 ปีที่แล้ว

  • @sabarikummayil
    @sabarikummayil ปีที่แล้ว

    ❤❤❤👍👍

  • @beenalekshmi9472
    @beenalekshmi9472 4 หลายเดือนก่อน

    ഒന്ന് നേരിൽ കാണാൻ പറ്റുമോ

  • @kanakammohandas567
    @kanakammohandas567 ปีที่แล้ว +1

    Tr, mobile no onnu tarumo

  • @rajeshtwinkle4561
    @rajeshtwinkle4561 7 หลายเดือนก่อน

    ഗുരുക്കന്മാരെ നിങ്ങളെ മനസാ ഗുരു വാക്കി ഞാനും

  • @gaganasah143
    @gaganasah143 ปีที่แล้ว +2

    തോന്നിയ പടി ജീവിച്ച രണ്ടു പേര്,,വല്ല്യ ആദർഷവാൻ മാർ ആണേൽ എന്തിനു ഒന്നിലധികം കുട്ടികൾ,, ഒരു കുട്ടി,, ജീവിതം രാജ്യത്തിന് സമർപ്പിക്കൂടാരുന്നോ...
    ചുമ്മാ വാചകമടി നടക്കുന്നുണ്ട്.... പ്രകൃതി ജീവനോം..
    ഐനപ്പുറം വല്ല്യ സാംബാവംയി തോന്നുന്നില്ല...

    • @lalithamenon918
      @lalithamenon918 ปีที่แล้ว +36

      I think only Malayalis have this type of mentality, seeing negative in everything. What is your problem? They have every right to live their life however they want. They are not harming anyone, only helping others.

    • @equaliser777
      @equaliser777 10 หลายเดือนก่อน +1

      ​@@lalithamenon918You are correct.....he is a toxic person.

    • @aksharakrishnan5939
      @aksharakrishnan5939 9 หลายเดือนก่อน

      Avarde kuttikale valarthan ninglodu cash choichu vannillallo. Avar avrde ishtathinu happy aayi jeevikkunnu athinu thanikku enda ithra krimikadi. " Ksheeram ulla akidin chuvattilum chora allo kothukinu kouthukam".

    • @Dhyaam5989
      @Dhyaam5989 7 หลายเดือนก่อน +1

      I'm sure they are doing more for society than you.

  • @achuooszone8471
    @achuooszone8471 6 หลายเดือนก่อน

    ഞാൻ ഒരു IELTS trainer ആണ് എനിക്ക് സാറിനെ കാണാൻ ആഗ്രഹം undu

  • @VijayaleshmiVijayama
    @VijayaleshmiVijayama 7 หลายเดือนก่อน

    സാരംഗി ❤️❤️കുടുംബത്തിന് നന്മകൾ നേരുന്നു സാരംഗി സ്ഥലം വന്നു കാണണമെന്ന് ആഗ്രഹമുണ്ട് എന്റെ പേര് വിജയലക്ഷ്മി കൊല്ലം❤️❤️

  • @shylashaji8160
    @shylashaji8160 9 หลายเดือนก่อน

    ❤❤❤❤

  • @sreejithmg4872
    @sreejithmg4872 ปีที่แล้ว

  • @VijayaleshmiVijayama
    @VijayaleshmiVijayama 7 หลายเดือนก่อน +2

    സാരംഗി ❤️കുടുംബത്തിന് നന്മകൾ നേരുന്നു സാരംഗി സ്ഥലം വന്നു കാണണമെന്ന് ആഗ്രഹമുണ്ട് എന്റെ പേര് വിജയലക്ഷ്മി കൊല്ലം❤️

  • @ambrusworld3204
    @ambrusworld3204 6 หลายเดือนก่อน +1

    ❤❤❤❤

  • @shammikp708
    @shammikp708 10 หลายเดือนก่อน

    ❤❤❤

  • @Bubble_tea_pearls
    @Bubble_tea_pearls 6 หลายเดือนก่อน