വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.Dakshina യുടെ ഉറവിടം തേടി വന്നപ്പോൾ ഇപ്പോൾ ഇതാ ഇവടെ എത്തി നിൽക്കുന്നു. കുറച്ചു വൈകിപ്പോയി എങ്കിലും ഒരുപാട് ഒരുപാട് സന്തോഷം.
വളരെ ഉപകാരപ്രദമായ അറിവ്. എന്റെ 6 വയസുകാരി എന്റെ മടിയിൽ ഇരുന്നു ഈ ഈ എപ്പിസോഡുകൾ മുഴുവൻ കണ്ടു തീർത്തു. ഒന്ന് തീരുമ്പോൾ അടുത്തത് വെക്കു എന്ന് പറഞ്ഞു അവൾ തന്നെ മുൻകൈ എടുത്ത് എല്ലാം കണ്ടു. ഇത്രയും ഔപചാരികമായ ഭാഷ അവൾക്കു മനസ്സിലാകുമോ എന്നെനിക് സംശയം ഉണ്ടായിരുന്നു. പക്ഷെ skip ചെയ്യാതെ മുഴുവൻ ഇരുന്നു കണ്ടു കണ്ടോ ഞാനും ഇങ്ങനെയൊക്കെ ചെയ്യാം എന്നു പറഞ്ഞു എന്നെ ഞെട്ടിച്ചു കളഞ്ഞു.. വളരെയധികം നന്ദി
വളരെ സന്തോഷമുണ്ട് അനുജേ.ആറു വയസ്സുകാരിയായ മോളോട് ഞങ്ങളുടെ സന്തോഷം അറിയിക്കുക. അവൾക്ക് ഇത് ആസ്വദിക്കാൻ കഴിഞ്ഞെങ്കിൽ അത് അത്ഭുതമാണ്. നമ്മുടെ നാട്ടിലെ മിടുമിടുക്കരായ കുട്ടികളിൽ ഒരുവളാണവൾ.ഈ നാട്ടിലെ മുഴുവൻ കുഞ്ഞുങ്ങളെ കുറിച്ചുമുള്ള ഉത്ക്കണ്ഠയാണ് ഞങ്ങളെ ഇത്തരം പ്രവർത്തനങ്ങളിൽ കുടുക്കിയിടുന്നത്. ഞങ്ങളുടെ ഉദ്യമത്തിനു ഫലമുണ്ടല്ലോ. അത് അറിയിച്ചതിനു പ്രത്യേകം നന്ദി. തുടന്നും കാണാം.
ഈ ഒരു രീതി ഓരോ അച്ഛനമ്മമാരും തിരഞ്ഞെടുത്തെങ്കിൽ നമ്മുടെ കൊച്ചുകേരളത്തിൽ കുട്ടികൾ എത്ര നന്മ മരങ്ങൾ ആകുമായിരുന്നു.ഞാൻ ഈ അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്. ഞാനും ഒരു മുത്തശ്ശി ആണ്. 40 വർഷത്തോളം കർണാടകയിൽ ആയിരുന്നു.എനിക്കിനി എന്തു ചെയ്യാനാകും.ഒന്നും ചെയ്യനയില്ലല്ലോ എന്നോർത്ത് സങ്കടപ്പെടുന്നു.മക്കൾ metropolitan culture ഇഷ്ടപ്പെടുന്നു.അതു അംഗീകരിക്കാൻ ഉള്ള മനസില്ലാതത്തിൽ നാട്ടിലേക്ക് തിരിച്ചുപോന്നു.ഇപ്പോൾ കേരളത്തെ ആസ്വദിച്ചു ജീവിക്കുന്നു. നന്ദി ഒരായിരം നന്ദി.കാലം നിങ്ങൾക്ക് ആയുസ്സും, ആരോഗ്യവും നൽകട്ടെ.
ഈ എപ്പിസോഡ് കാണുമ്പോൾ നഷ്ട്ടപെട്ടുപോയ ബാല്യകൗമാരങ്ങളെ ഓർത്തു മനസ് നീറുന്നു.. പഠിച്ചോ? കുറച്ചൊക്കെ പഠിച്ചു വളരാനായില്ല.. വിദ്യാഭ്യാസം നഷ്ട്ടപെട്ട നലെമുതലുള്ള വേദനയാണ് ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു ലോകം....
മനോഹരം... ഭാഷ ആർജിക്കുന്നതും, വികസിക്കുന്നതും ഉദാഹരണം സഹിതം കാട്ടി തന്നതിന് നന്ദി. പാർത്ഥന്റെ കുഞ്ഞു കാലം ആണോ വീഡിയോയിൽ കാണുന്നത്? വായന വഴിയിലെവിടെയോ കളഞ്ഞു കുളിച്ചത്തിൽ, കുറച്ചല്ലാത്ത ഒരു കുറ്റബോധം തോന്നുന്നു. കുട്ടികൾക്ക് ഈ അവസരം ഏറ്റവും പ്രയോജനപെടുത്താൻ വായനയാണ് ഒരു നല്ല വഴി എന്നു തോന്നുന്നു.
Thank you Sir ;Teacher Nalla oru knowledge anu paranju thannath.nte vavakku ippo 4mnt ayittullu .avalude valarchakku ithu valare upakaram akum .engane kuttikale pidippikkanam padipikkam paranju tharunathil nanni.Waiting for next episodes.
വളരെ സന്തോഷം രേഷ്മേ. ഞങ്ങളുടെ ഈ പ്രവർത്തനം കുറച്ചെങ്കിലും ഉപകാരപ്പെടുന്നു എന്നറിയുന്നതിൽ അങ്ങേയറ്റത്തെ സന്തോഷമുണ്ട്. നമ്മുടെ മക്കളുടെ നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ചു നില്ക്കാം. അടുത്ത എപ്പിസോഡുകൾ പിന്നാലെ വരുന്നുണ്ട്.
@@kunjatta333 അയ്യോ, ഇപ്പോൾ ഓർക്കുന്നു. അങ്ങനെയങ്ങു മറക്കാനാവില്ലല്ലോ. ഞങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നതിൽ പ്രത്യേകം സന്തോഷമുണ്ട്. ഇനിയും വരുന്ന വീഡിയോകൾ കാണുമല്ലോ , അഭിപ്രായങ്ങൾ എഴുതണം. ഭർത്താവ് എന്തു ചെയ്യുന്നു? നിങ്ങൾ ഒരുമിച്ചിരുന്നു കാണണം. ക്ഷേമം നേരുന്നു.
പരിഗണിക്കാം. വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നാണ് ഇത്രയുൊക്കെ ചെയ്തെടുക്കുന്നത്.ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന ലക്ഷ്യം തന്നെ താങ്ങാൻ പറ്റുന്നില്ല. നിർദ്ദേശം ഉള്ളിൽ സൂക്ഷിക്കുന്നു. അല്പമൊരു സാവകാശം കിട്ടിയാൽ ഉറപ്പായും ചെയ്തിരിക്കും.
ഈ വീഡിയോ കാണുമ്പോൾ എൻ്റെ മകൻ ഉണ്ണിക്കുട്ടൻ (നിവേദ്) നോട് ഞാൻ ചോദിച്ചു, ഇതാരാ ഉണ്ണി? അവൻ പറയുവ. ദേ..അമ്മാമ, ദേ.. അപ്പൂപ്പൻ.ഒന്നേ കണ്ടിട്ടുള്ളൂവെങ്കിലും അവൻ ഓർത്തിരിക്കുന്നു ഒന്നും മനസിലായില്ലെങ്കിലും അവൻ മുഴുവൻ ഇരുന്ന് കണ്ടു.. ഇഷ്ടായി.🥰🥰🥰
ഞാൻ ഇപ്പോഴാണ് കാണുന്നത് 2024ൽ മുന്നേ ഉള്ളതെല്ലാം തേടി തേടി എടുത്തു കണ്ടുകൊണ്ടിരിക്കുന്നു
Me to
❤
കാണാൻ വൈകിപ്പോയല്ലോ എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്...2023
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.Dakshina യുടെ ഉറവിടം തേടി വന്നപ്പോൾ ഇപ്പോൾ ഇതാ ഇവടെ എത്തി നിൽക്കുന്നു. കുറച്ചു വൈകിപ്പോയി എങ്കിലും ഒരുപാട് ഒരുപാട് സന്തോഷം.
ഞാൻ ഇപ്പോഴാണ് കേട്ട് തുടങ്ങിയത്. ഇപ്പോൾ ഒരു addiction ആയി. നിങ്ങളെ കാണാൻ തോന്നുന്നു. 🙏🙏🙏
Athe njanum vayiki anu kanan thudangiyath sharikkum punya janmagal ❤🙏
വളരെ ഉപകാരപ്രദമായ അറിവ്. എന്റെ 6 വയസുകാരി എന്റെ മടിയിൽ ഇരുന്നു ഈ ഈ എപ്പിസോഡുകൾ മുഴുവൻ കണ്ടു തീർത്തു. ഒന്ന് തീരുമ്പോൾ അടുത്തത് വെക്കു എന്ന് പറഞ്ഞു അവൾ തന്നെ മുൻകൈ എടുത്ത് എല്ലാം കണ്ടു. ഇത്രയും ഔപചാരികമായ ഭാഷ അവൾക്കു മനസ്സിലാകുമോ എന്നെനിക് സംശയം ഉണ്ടായിരുന്നു. പക്ഷെ skip ചെയ്യാതെ മുഴുവൻ ഇരുന്നു കണ്ടു കണ്ടോ ഞാനും ഇങ്ങനെയൊക്കെ ചെയ്യാം എന്നു പറഞ്ഞു എന്നെ ഞെട്ടിച്ചു കളഞ്ഞു.. വളരെയധികം നന്ദി
വളരെ സന്തോഷമുണ്ട് അനുജേ.ആറു വയസ്സുകാരിയായ മോളോട് ഞങ്ങളുടെ സന്തോഷം അറിയിക്കുക. അവൾക്ക് ഇത് ആസ്വദിക്കാൻ കഴിഞ്ഞെങ്കിൽ അത് അത്ഭുതമാണ്. നമ്മുടെ നാട്ടിലെ മിടുമിടുക്കരായ കുട്ടികളിൽ ഒരുവളാണവൾ.ഈ നാട്ടിലെ മുഴുവൻ കുഞ്ഞുങ്ങളെ കുറിച്ചുമുള്ള ഉത്ക്കണ്ഠയാണ് ഞങ്ങളെ ഇത്തരം പ്രവർത്തനങ്ങളിൽ കുടുക്കിയിടുന്നത്. ഞങ്ങളുടെ ഉദ്യമത്തിനു ഫലമുണ്ടല്ലോ. അത് അറിയിച്ചതിനു പ്രത്യേകം നന്ദി. തുടന്നും കാണാം.
❤❤❤❤
വൈകിയാണെങ്കിലും ഈ വീഡിയോ എല്ലാം കാണാന് കഴിഞ്ഞ തില് വലിയ സന്തോഷം തോന്നു ന്നു
ടീച്ചറെ. മാഷെ. നമസ്ക്കാരം. നിങ്ങളെപ്പറ്റികുറച്ചു മുൻപേ അറിഞ്ഞിരുന്നെങ്കിൽ👍
ഈ ഒരു രീതി ഓരോ അച്ഛനമ്മമാരും തിരഞ്ഞെടുത്തെങ്കിൽ നമ്മുടെ കൊച്ചുകേരളത്തിൽ കുട്ടികൾ എത്ര നന്മ മരങ്ങൾ ആകുമായിരുന്നു.ഞാൻ ഈ അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്. ഞാനും ഒരു മുത്തശ്ശി ആണ്. 40 വർഷത്തോളം കർണാടകയിൽ ആയിരുന്നു.എനിക്കിനി എന്തു ചെയ്യാനാകും.ഒന്നും ചെയ്യനയില്ലല്ലോ എന്നോർത്ത് സങ്കടപ്പെടുന്നു.മക്കൾ metropolitan culture ഇഷ്ടപ്പെടുന്നു.അതു അംഗീകരിക്കാൻ ഉള്ള മനസില്ലാതത്തിൽ നാട്ടിലേക്ക് തിരിച്ചുപോന്നു.ഇപ്പോൾ കേരളത്തെ ആസ്വദിച്ചു ജീവിക്കുന്നു. നന്ദി ഒരായിരം നന്ദി.കാലം നിങ്ങൾക്ക് ആയുസ്സും, ആരോഗ്യവും നൽകട്ടെ.
ഈ എപ്പിസോഡ് കാണുമ്പോൾ നഷ്ട്ടപെട്ടുപോയ ബാല്യകൗമാരങ്ങളെ ഓർത്തു മനസ് നീറുന്നു.. പഠിച്ചോ? കുറച്ചൊക്കെ പഠിച്ചു വളരാനായില്ല.. വിദ്യാഭ്യാസം നഷ്ട്ടപെട്ട നലെമുതലുള്ള വേദനയാണ് ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു ലോകം....
Niswartharaya samoohya shasthrajnar❤
Ethoke kanan valare vaiky poyi❤❤❤❤
കാണാൻ ഒരുപാട് വൈകിപോയെന്ന് തോന്നുന്നു..
Ningale okke ennanu neril kaanan pattuka,❤❤❤
Valarnnu varunna enne polulla adhyapakarkk ere upakaaramulla video.Othiri padikkanund eniyum ningalil ninnum... Athrakkum phalapradanaaya vaakkukal...
അതെ .. ഇവിടെ പറഞ്ഞതെല്ലാം ശരിയാണ്... അംഗീകരിക്കേണ്ട കാര്യങ്ങൾ
Absolutely true. Our pre primary and primary teachers should be trained in what you say and the school curriculum needs to change.
Great🙏🙏🙏
You are absolutely right sir. God bless you more.
Thank you!
Very very.lthanks
Thank you teachers for the wonderful words.. from a hopeful father.. 😊
സന്തോഷം.വീണ്ടും കാണാം.
അതേ സത്യം ആണ് അതു....
മനോഹരം...
ഭാഷ ആർജിക്കുന്നതും, വികസിക്കുന്നതും ഉദാഹരണം സഹിതം കാട്ടി തന്നതിന് നന്ദി. പാർത്ഥന്റെ കുഞ്ഞു കാലം ആണോ വീഡിയോയിൽ കാണുന്നത്?
വായന വഴിയിലെവിടെയോ കളഞ്ഞു കുളിച്ചത്തിൽ, കുറച്ചല്ലാത്ത ഒരു കുറ്റബോധം തോന്നുന്നു. കുട്ടികൾക്ക് ഈ അവസരം ഏറ്റവും പ്രയോജനപെടുത്താൻ വായനയാണ് ഒരു നല്ല വഴി എന്നു തോന്നുന്നു.
നന്നായിട്ടുണ്ട്
ചിന്മയി ആണോ അത്?
Thanks ❤️👍
Thank you Sir ;Teacher
Nalla oru knowledge anu paranju thannath.nte vavakku ippo 4mnt ayittullu .avalude valarchakku ithu valare upakaram akum .engane kuttikale pidippikkanam padipikkam paranju tharunathil nanni.Waiting for next episodes.
വളരെ സന്തോഷം രേഷ്മേ. ഞങ്ങളുടെ ഈ പ്രവർത്തനം കുറച്ചെങ്കിലും ഉപകാരപ്പെടുന്നു എന്നറിയുന്നതിൽ അങ്ങേയറ്റത്തെ സന്തോഷമുണ്ട്. നമ്മുടെ മക്കളുടെ നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ചു നില്ക്കാം. അടുത്ത എപ്പിസോഡുകൾ പിന്നാലെ വരുന്നുണ്ട്.
@@GopalakrishnanSarang sirinu enne orma undo ariyilla nte veedu nagaripuram anu .moorikkalam shootingil undayirunnu nurse ayittu.roshniyude chechi anu
@@kunjatta333 അയ്യോ, ഇപ്പോൾ ഓർക്കുന്നു. അങ്ങനെയങ്ങു മറക്കാനാവില്ലല്ലോ. ഞങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നതിൽ പ്രത്യേകം സന്തോഷമുണ്ട്. ഇനിയും വരുന്ന വീഡിയോകൾ കാണുമല്ലോ , അഭിപ്രായങ്ങൾ എഴുതണം. ഭർത്താവ് എന്തു ചെയ്യുന്നു? നിങ്ങൾ ഒരുമിച്ചിരുന്നു കാണണം. ക്ഷേമം നേരുന്നു.
@@GopalakrishnanSarang Bharthavinu sugam.Abhilash anu name.Business manager ayi work cheiyyunnu valancherry.video thirchyayum kanum waiting anu next videoku.maximum sharum cheiyyum.ithu ellavarum kananam ennunundu.
അപ്പൊ നിങ്ങൾ ആണല്ലേ മറ്റേ കുക്കിങ് ചാനലിൽ narrate cheyyunna😝ആൾ ❤
Goodinformation teachers
57stichum yangane thaykkunne yannu kaanichu tharamo?
Thankyou....nice❤
English Subtitles koodi add cheyyamayirunnu
പരിഗണിക്കാം. വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നാണ് ഇത്രയുൊക്കെ ചെയ്തെടുക്കുന്നത്.ആഴ്ചയിൽ ഒരു എപ്പിസോഡ് എന്ന ലക്ഷ്യം തന്നെ താങ്ങാൻ പറ്റുന്നില്ല. നിർദ്ദേശം ഉള്ളിൽ സൂക്ഷിക്കുന്നു. അല്പമൊരു സാവകാശം കിട്ടിയാൽ ഉറപ്പായും ചെയ്തിരിക്കും.
@@GopalakrishnanSarang ❤️👍
ഞാനും റാന്നീലാ പഠിച്ചേ. ഇ പ്പം പെൻഷനായി
❤❤❤❤❤❤❤❤❤❤❤
ഈ വീഡിയോ കാണുമ്പോൾ എൻ്റെ മകൻ ഉണ്ണിക്കുട്ടൻ (നിവേദ്) നോട് ഞാൻ ചോദിച്ചു, ഇതാരാ ഉണ്ണി? അവൻ പറയുവ. ദേ..അമ്മാമ, ദേ.. അപ്പൂപ്പൻ.ഒന്നേ കണ്ടിട്ടുള്ളൂവെങ്കിലും അവൻ ഓർത്തിരിക്കുന്നു ഒന്നും മനസിലായില്ലെങ്കിലും അവൻ മുഴുവൻ ഇരുന്ന് കണ്ടു.. ഇഷ്ടായി.🥰🥰🥰
👏👏👏👏👏🤝😍🌹
❤️❤️❤️
Fantastic♥️♥️♥️
Thank you!
❤️🙏🏼
Vaayikaan enik orupad ishtaman ente makan 5 vayasan avanum books ishtamaanu
Entae മൂന്നാം ക്ലാസ്സ് കാരി പഠിക്കുന്ന കവിത
Ee valliyil ninnu allao
നന്നായിട്ടുണ്ട്
വളരെ സന്തോഷം. തുടർന്നും കാണുമല്ലോ.
@@GopalakrishnanSarang തീർച്ചയായും. Maximum share ചെയ്യുന്നുണ്ട്.
❤
💚💚❤
❤
❤❤❤