Exercises for patients with herniated disk | കഴുത്തിലെ ഡിസ്ക് തള്ളൽ ഉള്ളവർ ചെയ്യണ്ട വ്യായാമങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കഴുത്ത് വേദന... അതിനുള്ള വിവിധ കാരണങ്ങൾ, വിവിധ ഫിസിയോതെറാപ്പി ചികിത്സകൾ, ചെയ്യാവുന്ന വ്യായാമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി ഉള്ള കാര്യങ്ങളെ ഈ സെർവിക്കൽ സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
    ഡിസ്ക് പ്രശ്നങ്ങൾ ഉള്ളവർ ചെയ്യേണ്ട വ്യായാമങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
    തലയിണ ഉപയോഗിക്കേണ്ട രീതികൾ ഈ ലിങ്കിൽ • തലയിണ എങ്ങനെ ഉപയോഗിക്...
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #CervicalDiscPain
    #NeckPain
    ExerciseForDiscPain

ความคิดเห็น • 50

  • @ven2647
    @ven2647 3 ปีที่แล้ว +12

    ഡോക്ടർ , നിങ്ങൾ പറഞ്ഞതു പോല ചെയ്തതു കൊണ്ട് എന്റെ കഴുത്തിനും കയ്യിലേക്ക് ഉള്ള ഉള്ള വേദനയും നന്നായി കുറഞ്ഞു വളരെയധികം നന്ദിയുണ്ട് ഡോക്ടർ

  • @sindhusreekumar4641
    @sindhusreekumar4641 3 หลายเดือนก่อน +1

    Good information, Thank you so much 🙏

  • @aswathythirunilath6098
    @aswathythirunilath6098 2 หลายเดือนก่อน

    Very usefull thank u dr.

  • @shajikolenchery8054
    @shajikolenchery8054 ปีที่แล้ว +2

    Thank you sir

  • @savitham2677
    @savitham2677 2 ปีที่แล้ว

    Valare nalla avatharanam
    Thank you Doctor

  • @arunantony1251
    @arunantony1251 2 หลายเดือนก่อน

    Try inversion therapy 100% result👌

  • @noushadmpt1
    @noushadmpt1 4 ปีที่แล้ว

    Nice video

  • @athirar3800
    @athirar3800 ปีที่แล้ว

    Part 2 undo sir?

  • @MajithaShanavas
    @MajithaShanavas 4 หลายเดือนก่อน +1

    Sir enik kazhuthil disc problem ഉണ്ട്. Enik weight loss exercise cheyyamo

    • @skrillex401
      @skrillex401 3 หลายเดือนก่อน

      Enikum

  • @anuscaria7093
    @anuscaria7093 10 หลายเดือนก่อน

    Sir c5 c5 disc bulge ullavarkke cheyan pattumo

  • @shajikolenchery8054
    @shajikolenchery8054 ปีที่แล้ว

    Superrrr

  • @Najafathima919
    @Najafathima919 5 หลายเดือนก่อน +2

    ഡിസ്ക് വേദന ഉള്ളവർ ശരീരംമെലിച്ചിൽ ഉണ്ടാകുമോ dr

  • @muhammedmuneef2118
    @muhammedmuneef2118 ปีที่แล้ว +2

    C4-c5-c6-c7 disc bulge aan kure kaalamayi ipo physiotherapi thudangi valiya maatamonnum feel cheyyunnilla, exercise cheyyumbol koodthal pain aavunnu Any suggestion please

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      Correct കംപ്ലയിന്റ് നിർണായിക്കണം. ഡിസ്ക് bulge ആണ് കാരണമെങ്കിൽ, cervical traction എന്ന ചികിത്സ പ്രയോജനം ചെയ്യും

    • @ESAneeshkamarChengannur
      @ESAneeshkamarChengannur 10 หลายเดือนก่อน

      Bro മാറിയോ.. വേദന ?

    • @jishamb8348
      @jishamb8348 6 หลายเดือนก่อน

      Ippol eganeyud maariyo

    • @anasshemi6745
      @anasshemi6745 23 วันที่ผ่านมา

      Kazhutinde disc bulge kond poram vedana undaakumoo

  • @suhailsadik8056
    @suhailsadik8056 4 ปีที่แล้ว +1

    Sir നല്ല ഉപകാരമുള്ള വീഡിയോ, എനിക്ക് കുറച്ചു വർഷം ആയി ഇൗ ബുദ്ധിമുട്ട് തുടങ്ങിയിട്ട്. എനിക്ക് താങ്കളെ ഒന്ന് ഫോണിലൂടെ ബന്ധപ്പെടാൻ പറ്റുമോ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 ปีที่แล้ว

      തീർച്ചയായും... എന്നെ 9847264214 എന്ന നമ്പറിൽ വിളിക്കുക

    • @jaslajaz5374
      @jaslajaz5374 3 ปีที่แล้ว

      Sir nte physiotherapy Centre എവിടെയാണ്

  • @lalydevi475
    @lalydevi475 2 หลายเดือนก่อน

    🙏🙏❤️❤️👍👍

  • @sheltonantony9968
    @sheltonantony9968 11 หลายเดือนก่อน

    ഡോക്ടർ ഞാൻ ഇപ്പോൾ മൂന്നു മാസം മുൻപ് കഴുത്തിന്റെ നരമ്പുകൾ വലിഞ്ഞു പോയി വന്നിരുന്നു ഡോക്ടർനെ അവിടെ കണ്ടില്ല ഉള്ളവർക്ക്‌ ഡോക്ടർ കാണിച്ചത് അറിയില്ല എന്ന് തോനുന്നു ഇതു ഒന്നും കാണിച്ചു തന്നില്ല നെറ്റിയിൽ കൈ വച്ചു ചെയ്യാൻ ഉള്ളത് തലയിൽ കൈ വച്ചു ചെയ്യാൻ ഉള്ളത് മാത്രം കാണിച്ചു തന്നു അത് എന്താണ് എനിക്ക് കൂടുതൽ ചെയ്യാൻ പാടില്ലേ എന്റെ സംശയം മാറ്റി തരാമോ

  • @munavvervalakkai5
    @munavvervalakkai5 2 ปีที่แล้ว

    5ആ മതേതും 8ആ മതേതും 2ഭാഗവും ചെയ്യണോ Dr

  • @AjuVava-sp1qp
    @AjuVava-sp1qp ปีที่แล้ว

    Sound kurav sir

  • @annammavarghese5500
    @annammavarghese5500 3 ปีที่แล้ว +1

    Sir, thalaneerirakam ullavarku forefootilottum vedana varumo?pain maran enthu cheyanam?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      ഇല്ല വരില്ല.
      ലക്ഷണങ്ങൾ വിശദമായി പറയുക

  • @SunilMathew457
    @SunilMathew457 4 ปีที่แล้ว +1

    👍👍👍

  • @akpkpakpk1071
    @akpkpakpk1071 3 ปีที่แล้ว +1

    Thalathirikkumbol pottunnad pole sound enthaanu sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      കുറച്ച് കൂടി വ്യക്തമായി പറയാമോ...

    • @akpkpakpk1071
      @akpkpakpk1071 3 ปีที่แล้ว +1

      @@chitraphysiotherapy7866 chila timil thala thirikkumbol pottunnad pole sound kelkkum kazhuthilum undaakum.

  • @smithatalk
    @smithatalk 8 หลายเดือนก่อน

    Sir, Disc അകത്തേക്ക് ആണ് bulge ഉള്ളത്. Spinal cord ne ചെറുതായി tuch ചെയ്യുന്നു. അതിനു ഈ വ്യായാമം ചെയ്യാമോ

  • @sha6045
    @sha6045 2 ปีที่แล้ว +2

    Hi sir enik c5 c6 c7 1 mm bulge und pinna കഴുത്തിലെ എല്ലുകൾ ഒക്കെ ചെറിയ ഇളക്കം സoഭവിച്ചത് പോലെ തേടുമ്പോൾ ഉള്ളിലോട്ട് പോകുന്നു over chiro manipulation ചെയ്തിട്ട് പറ്റിയതാണ് ഇടയ്ക്ക് തലക്കറക്കവും വരുന്നു age 25 only

    • @kannanmuthuvila3395
      @kannanmuthuvila3395 11 หลายเดือนก่อน

      Bro സെയിം പ്രോബ്ലം

    • @sha6045
      @sha6045 11 หลายเดือนก่อน

      @@kannanmuthuvila3395 .nenk engane vanntha

    • @skrillex401
      @skrillex401 3 หลายเดือนก่อน

      Enikkum

    • @sha6045
      @sha6045 3 หลายเดือนก่อน

      @@skrillex401 nenkum chiropractic chythu pani kettyathno

  • @salinishalini7330
    @salinishalini7330 2 ปีที่แล้ว +5

    Sir എനിക്ക് ഡിസ്ക് കഴുത്തിൽ രണ്ടു സ്ഥലം തള്ളലും ഡാമേജ് ആണ് നടുവിന്റെ ഡിസ്ക് ഡാമേജ് ആണ് ഡോക്ടർ പറഞ്ഞു എനിക്ക് ഈ എക്സസിസ് ചെയ്യാമോ പ്ലീസ് റിപ്ലെ whats up no

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം.
      9847264214

    • @afsalkc8017
      @afsalkc8017 ปีที่แล้ว

      8:36

    • @afsarav5359
      @afsarav5359 4 หลายเดือนก่อน

      ഡോക്ടർ
      I have Neck pain because I have C3 C4 C5
      ഇത് എങ്ങനെ മാറ്റാൻ പറ്റും

  • @SafarNas-w3x
    @SafarNas-w3x ปีที่แล้ว

    Sir nte number

  • @vinuptk6142
    @vinuptk6142 3 ปีที่แล้ว +2

    Sarinte wup nomber tharumo

  • @prameelsprameela4896
    @prameelsprameela4896 8 หลายเดือนก่อน

    Dr phone number pls