സംഭവം vibe തന്നെ ആയിരുന്നു പക്ഷെ തിരക്കെന്ന് പറഞ്ഞാലോ അജ്ജാതി തിരക്ക് മേളത്തിന്റെ ഒപ്പം കളിക്കാൻ വേണ്ടി താഴത്തേക്ക് എങ്ങനെ ഒക്കെയോ ഇറങ്ങി. അപ്പോഴേക്കും പോലീസ് ലാത്തി വീശിവേറെ ഒന്നും അല്ല കൊട്ടുകാർക്ക് കൊട്ടാൻ സ്ഥലം ഇല്ല ആനക്ക് നടക്കാൻ പോലും സ്ഥലം ഇല്ലാത്ത അവസ്ഥ.ഞെരിഞ്ഞമ്മർന്നു അതിന്റെ ഇടയിൽ പെട്ട്. പക്ഷെ മേളം കേട്ട് തുള്ളാതെ ഇരിക്കാൻ പറ്റുവോ അജ്ജാതി മേളം പറയാതെ വയ്യ 😂🔥.
പഞ്ചാരിയും പാണ്ടിയും കൂടുതൽ നേരം ആസ്വദിക്കാൻ തൃശൂർ ജില്ലയിലെ പെരുവനം ക്ഷേത്രത്തിലും ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലും വരിക. 3അര മണിക്കൂർ തുടർച്ച ആയി മേളം ആസ്വദിക്കാം
കട്ട waiting ആയിരുന്നു ഈ മേളം കേൾക്കാൻ ❤️❤️❤️❤️
Athe athe
എന്ന മാർച്ച് 1 ന് ചാലിശ്ശേരി പൂരത്തിനു വഴി നവയുഗ ആലിക്കരയുടെ മണ്ണിൽനിന്നും
😊😂àqmalayalamsong@@dreamboy9140malayalamsong
പാലക്കാട് ജില്ലയിലെ ഏറ്റവും കൂടുതൽ ആസ്വാദകരുള്ള മേളം
പരിയാനംപറ്റ മേളം ❤❤❤
ഈ ഒരു vibe വേറെ ഒരു instrumentനും കിട്ടില്ല ❤🔥🔥
ഇന്നലെ നേരിട്ട് കണ്ടപ്പോൾ ഉള്ള ഫീൽ❤
മണ്ണാർക്കാട് പൂരത്തിൻ്റെ പിന്നാലെ ആയതോണ്ട് ഇക്കുറി വരാൻ പറ്റാത്ത സങ്കടം ഇങ്ങടെ വീഡിയോ കണ്ടപ്പോൾ തീർന്നു😂... ഒരു പാട് സ്നേഹം❣️
Mannarkkad pooram oru day ozhivakendi vannu bro ithinu vendi ❤
Panjari anjam kalathe muttan oru singarikum patila😂...ijjadhi vibe❤️🔥
നേരിട്ട് കാണണം ഒരുപ്രാവശ്യം. അടുത്ത ലീവിന് ഉറപ്പായും പോകും ❤️❤️❤️❤️💪💪💪💪
Angane orupadu nalathe aagram ee melam onu nerittu kaanan finally ee kollam kanduu 🥰🥰🥰
മുൻവർഷങ്ങളിൽ പോലെ തന്നെ ഗംഭീരം.... 🎉
Nice. I daily listen to 2020 pooram before sleeping , and have listened to others as well.. finally new one is here .... But 2020 one is still 👌👌
9:05, 9:15 vibe thanne❤. From kannur
ആ പോലീസ്ക്കാരെ സമ്മതിക്കണം..... ഈ മേളം കേട്ടിട്ടും അനങ്ങാതെ പിടിച്ചു നിൽക്കുന്നില്ലേ
Uniform ittu poyille😢😢.athinte sangadathila
💞💕💞💕💞💕pariyanampatta vyb vere level 💞💕💞💕💞💕.......ipravsym polichadukki 💞💕💞💕
ഈ ആൾകൂട്ടത്തിൽ ഞാനും..... എന്തൊരു feel
Thank you bro for uploading these every year, you're a lifesaver❤
😍😍😍😍
പഴയതാരുന്നു ഇത്തിരികൂടി നല്ലത് ❤️
Ys
2023
2020
Adipoli🔥🔥Was waiting soo much for this years chenda melam
Love from scotland ❤❤
❤❤njagalude nattil eettavu valiya melam ho adipoli
The presence of pariyanampatta 🔥🔥🔥🔥
Pariyanampata melam creating new benchmark.excellent.
Pramani aarayirunnu? Hardcore fan from calicut .. 🔥 🦁
Kallur.
Kalloor unnikrishneetan ❤💕💞
Kallut Unnikrishnan Marar
ഇപ്രാവശ്യം എന്തയാലും പോണം കരുതിയത് ആണ്.. bt പറ്റിയില്ല...😢
Same 😢😢
പോയിട്ട് ഒന്ന് കാണാൻ കൂടി പറ്റാതെ മടങ്ങേണ്ടി വന്നു അത്രേം തിരക്ക് ആയിരുന്നു😢
Kalloor unniettan👍👍👍😍😍😍😍
മേളം എന്ന് കേൾക്കുമ്പോ ഈ പൂരമാണ് ഓർമയിൽ
The power of Pariyanampatta
Kidilol kidilam orureshimilla adipolli 💎💎💎💎💎💎💎💎💎💎
Majestic ❤
സംഭവം vibe തന്നെ ആയിരുന്നു പക്ഷെ തിരക്കെന്ന് പറഞ്ഞാലോ അജ്ജാതി തിരക്ക് മേളത്തിന്റെ ഒപ്പം കളിക്കാൻ വേണ്ടി താഴത്തേക്ക് എങ്ങനെ ഒക്കെയോ ഇറങ്ങി. അപ്പോഴേക്കും പോലീസ് ലാത്തി വീശിവേറെ ഒന്നും അല്ല കൊട്ടുകാർക്ക് കൊട്ടാൻ സ്ഥലം ഇല്ല ആനക്ക് നടക്കാൻ പോലും സ്ഥലം ഇല്ലാത്ത അവസ്ഥ.ഞെരിഞ്ഞമ്മർന്നു അതിന്റെ ഇടയിൽ പെട്ട്. പക്ഷെ മേളം കേട്ട് തുള്ളാതെ ഇരിക്കാൻ പറ്റുവോ അജ്ജാതി മേളം പറയാതെ വയ്യ 😂🔥.
Kidilol kidilam❤
Pariyanampatta orureshimilla adipolli ❤❤❤❤❤❤❤
പഞ്ചാരിയും പാണ്ടിയും കൂടുതൽ നേരം ആസ്വദിക്കാൻ തൃശൂർ ജില്ലയിലെ പെരുവനം ക്ഷേത്രത്തിലും ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലും വരിക. 3അര മണിക്കൂർ തുടർച്ച ആയി മേളം ആസ്വദിക്കാം
Super 👌🙏🙏🙏🕉️🕉️🕉️🕉️
Special vibe❤❤❤
Goosebumps moment ❤❤
Kidu kidu kiduuuuu
8:43 ❤️🔥
Amazing performance
Mumbil red thorth veeshi njanum 🤩🤩
ജോലി പോയായാലും കുഴപ്പമില്ല ലീവ് എടുത്തിടാണേലും 2025 ൽ I WILL B Der
Same plan 😂😂🎉🎉🎉❤❤
Same vibe as our Ganesh Visarajan day celebration in mumbai, maharashtra. We are all same. The Great Hindu family 🙏
പഞ്ചാരിയുടെ ഭംഗി ❤️❤️❤️
എജ്ജാതി 🔥🔥🔥
Bro.. Ithinte thott munne nadanna melam video indo🙂 അത്താലൂർ ശിവേട്ടന്റെ?
Upload chaithitundu bro. Athaloor shivettante alle
Ithe kallor unikirishnashante melamaa
Neritt kanduu 🔥🔥🔥🔥uff
നല്ല പോസേറ്റീവ് എനർജി തോന്നുന്ന ക്ഷേത്രം. ഇന്നലെ അവിടെ പോയിരുന്നു. അമ്മേ നാരായണ 🙏🙏🙏
സൂപ്പർ
❤❤❤❤❤vere oridathum kittilla ❤❤❤
Awesome ❤
തുള്ളാതെ നിൽകുന്ന പോലീസ് വീട്ടിൽ പോയി ബാത്ത്റൂമിൽ കയറി തുള്ളുന്നതാണ് 😂😂😂 അവസ്ഥ
Njanghade pooram ❤❤❤❤❤❤
മേളം പ്രേമി..... 👍👍👍👍👍👍👍....
ഒരു വർഷത്തെ കാത്തിരിപ്പ് ❤
Exactly ❤
Entha Vibe... hooo❤
Pariyanam patta pooram ❤️🔥vibe
Great😍🙌
രോമാഞ്ചം
Arokke undayirunnu enne pole athinullil
Yaaa moneeee powliiii❤
Endhanu pooram super 🥰🙏
Orotta peru “priyanampatta “🔥
❤❤❤❤🔥🔥🔥🔥
സൂപ്പർ 😍🤘
തിടമ്പ് ആർക്കാണ്?
Puthuppally keshavan
😍😍😍
ඔ🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🙋🙋🙋🙋🙋
Superb
🤩❤️🔥
🥰🥰🥰✨✨
❤❤❤
Vere level
❤
Super
❤❤
ഒരുപ്രാവശ്യം പോയാ മതി പിന്നെ താനേ പോവും ഇത് കേൾക്കാൻ 😊😊
🧡🧡🧡
🔥🔥🔥
അമ്മേ നാരായണ
❤❤❤❤❤❤❤❤
❤😊
ഏതാ 🔥❤️❤️
🌹🌹🌹ഹോ...... വാക്കുകൾ
❤❤❤❤❤
🔥
8:51
👏👏👏👏🙏
❤❤❤❤❤❤💞💞💞💞💞💞🙏
മാസ് അല്ല കൊല മാസ് ❤❤❤❤❤
❤❤❤ ഉണ്ണി ചേട്ടൻ
❤❤❤❤
❤❤❤❤❤
Adipoli
2020 >>>>>
Place eavdaya
Pariyanampatta .palakkad district
Ith enth melam aan?
Panchari ancham kaalam
It doesn’t look like panchari ancham kaalam
ആ പൊലീസുകാരെ കാണുമ്പോഴാ സങ്കടം. ചാടാനും പറ്റില്ല.
What are those beats called?
Panchari ancham kaalam
ഇക്കൊല്ലം നേരിട്ട് കാണാൻ ഉള്ള ചാൻസ് പോയി 😢
ഇത് ഉള്ള ഡേറ്റ് എന്നാണ്?
February 19
Arayirunu melam
Kallur Unnikrishnan
Kallur unnikrishnan pramanam
Ee melathite oeru aarkelum ariyo? 😍
Chodhyam mansiayilla bro
This is the Kalaasam (finale) of the melam.
Ivide kalaasam inu munb pandi melam kottiyittundavum
1.34💀🫶🏾
ആ പോലീസ് കാർക്ക് തുള്ളാൻ തോന്നുന്നുണ്ടാവും 😂