31:50 തൊട്ട് എന്റെ ദൈവമേ.... പറയാൻ വാക്കുകളില്ല... പത്തിരുപതു തവണ കലാശ കൊട്ട് മാത്രം റിപീറ്റ് അടിച്ച് കാണുന്നു.... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. യൂട്യൂബിൽ കണ്ടു എന്റെ അവസ്ഥ ഇതാണെങ്കിൽ നേരിട്ട് കണ്ട ആ ജനങ്ങളുടെ അവസ്ഥ ❣️💓💕💞... എജ്ജാതി ഫീൽ ആയിരിക്കും ആ ക്ഷേത്രത്തിൽ 👌👍🙏😘🥰😍
@Navaneeth കഴിഞ്ഞ വർഷം ഫോട്ടോ എടുക്കാനും പൂരം കാണാനും ഒരുത്തൻ കൂടെ വന്നിരുന്നു. ആദ്യമേളം പകുതി ആയപ്പോ ഞാൻ പോവാ ഇരുട്ടായി തുടങ്ങി വീട്ടിലെത്താൻ വൈകും പറഞ്ഞ് എണീറ്റ കക്ഷി പിന്നെ 3 മേളങ്ങളും കഴിഞ്ഞാ പോയത് ☺☺☺☺
@@anoopa5571 chetta ithu avidyaa sthalam correct.pinne enikku innale thottu anu video kittiye njan 20 pravysham onnum alla kandathu sathyam paranjal ennile thottu still its running main njan kandathu ningalude 11.35 ulla video unde llo 2 deshathinte athu anyways thak you thanks a lot for sharing this man keep it up god bless you hope u will reply me
ആ മുഴുവൻ കാണികളെയും നിന്ന സ്ഥലത്ത് നിന്ന് തുള്ളിക്കണം എന്നുണ്ടെങ്കിൽ അതിന് ഒരു റേഞ്ച് വേണം. എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലത്തെ കൊട്ട് കണ്ടട്ടില്ല..........🙏 💕👌🙏
ആ കലാശകൊട്ട് എന്റെ ദൈവമേ ഒരു രക്ഷേം ഇല്ല.🔥🔥🔥 വീട്ടിലിരുന്നു ഹെഡ്സെറ്റ് വച്ചു കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രതീതി. നല്ല കലക്കൻ കൊട്ടും, ആവേശം ചോരാത്ത നല്ല കട്ട ഓഡിയൻസും. 🔥🔥🔥
ഞാൻ എല്ലാദിവസവും ഏതെങ്കിലും മേളം കാണാറുണ്ട്, ഇത് പൊളിച്ചു, ഒരു ചെണ്ടയിൽ നിന്നു കേൾക്കുന്ന പോലെ, എല്ലാവരുടെയും താള ക്രമം അപാരം, ഇതു കാണാൻ പറ്റിയത് ഒരു ഭാഗ്യം,
ആവേശം വാനോളം അല്ല...അതുക്കും മേലെ എത്തിക്കാൻ ഇതിനപ്പുറം ഒരു വാദ്യ മേളം ഇല്ല ...ഒരു DJ ക്കും സാധിക്കില്ല .. കുഞ്ഞു പൈതൽ മുതൽ വയസ്സായവർ പോലും താളം പിടിച്ചു പോകും...എന്തൊരു ജീവൻ .. എൻ്റെ ലൈഫിൽ ഇത്ര ആവേശം ഞാൻ കണ്ടിട്ടില്ല ... 🔥🔥🔥🔥🙏
ദിവസവും കാണുന്ന ഒരു പാവം പ്രവാസി സൂപ്പർ
31:50 തൊട്ട് എന്റെ ദൈവമേ.... പറയാൻ വാക്കുകളില്ല... പത്തിരുപതു തവണ കലാശ കൊട്ട് മാത്രം റിപീറ്റ് അടിച്ച് കാണുന്നു.... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. യൂട്യൂബിൽ കണ്ടു എന്റെ അവസ്ഥ ഇതാണെങ്കിൽ നേരിട്ട് കണ്ട ആ ജനങ്ങളുടെ അവസ്ഥ ❣️💓💕💞... എജ്ജാതി ഫീൽ ആയിരിക്കും ആ ക്ഷേത്രത്തിൽ 👌👍🙏😘🥰😍
navaneeth subramanyam ore powliiiiii ❤️❤️❤️
🥰❤️❤️❤️
@Navaneeth
കഴിഞ്ഞ വർഷം ഫോട്ടോ എടുക്കാനും പൂരം കാണാനും ഒരുത്തൻ കൂടെ വന്നിരുന്നു.
ആദ്യമേളം പകുതി ആയപ്പോ
ഞാൻ പോവാ ഇരുട്ടായി തുടങ്ങി വീട്ടിലെത്താൻ വൈകും പറഞ്ഞ് എണീറ്റ കക്ഷി
പിന്നെ 3 മേളങ്ങളും കഴിഞ്ഞാ പോയത് ☺☺☺☺
🥰🥰
@@anoopa5571 chetta ithu avidyaa sthalam correct.pinne enikku innale thottu anu video kittiye njan 20 pravysham onnum alla kandathu sathyam paranjal ennile thottu still its running main njan kandathu ningalude 11.35 ulla video unde llo 2 deshathinte athu anyways thak you thanks a lot for sharing this man keep it up god bless you
hope u will reply me
2023ല് ഇത് കാണുന്നവർ ആരൊക്കെ
ഒരുപാട് തവണ കണ്ടിട്ടും മതിയാവുന്നില്ല 💓💓
പെടക്കണ പെട കണ്ടില്ലേ 💓💓💓
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 🥰🥰
Und❤️
2024 aan kaanunne😍...
ഇതിന്റെ ഏഴു അയലത്തു വരുമോ എത്ര വലിയ നാസിക് ഡോലും.. ദൈവം നേരിൽ വന്നു അനുഗ്രഹിച്ച സംഗീതം
ee paranjath mosham alle oronninum athintethaya pradhanyam ille aareyum vilakurachu kanaruth
ഓരോ അക്ഷരവും പെർഫെക്ടായി കേൾക്കാം.കിറുകൃത്യം.ഉണ്ണിയേട്ടൻ and party പൊരിച്ചു
Krishnadas K 🥰🥰👍🏻👍🏻👍🏻👍🏻❤️❤️❤️
Krishnadas K th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@krishna prasad കല്ലൂർ ഉണ്ണികൃഷ്ണൻ
2024 ayalum 2050 ayalum ith kanumboo oru suga🎉❤
ആ മുഴുവൻ കാണികളെയും നിന്ന സ്ഥലത്ത് നിന്ന് തുള്ളിക്കണം എന്നുണ്ടെങ്കിൽ അതിന് ഒരു റേഞ്ച് വേണം. എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലത്തെ കൊട്ട് കണ്ടട്ടില്ല..........🙏 💕👌🙏
🔥🔥🔥
idhaanu melam
ഞാനും 😁
Ara kottu kalloor ano
Ath eth mathram kandoda
തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്ന മേളവും മേളാസ്വാദനവും.....!!!!!
കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം നല്ല കലാകാരൻമാരെ സൃഷ്ടിച്ച നാടാണ് കേരളം അതാണ് കലയുടെ ശക്തി
🔥🔥
✨❤️
ആ വാദ്യ പ്രേമികളെയും, വാദ്യ കലാകാരൻമാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏
ഞങ്ങടെ നാട് കല്ലുവഴി പിന്നെ ഞങ്ങളുടെ അഭിമാനം പ്രകാശേട്ടനും,എത്ര കണ്ടാലും മതി വരാത്ത ഞങ്ങളുടെ പൂരവും 😍😍😘😘😘
RAMESH UNNI ❤️🥰
RAMESH UNNI th-cam.com/video/hOjbzHkXnn8/w-d-xo.html
കല്ലുവഴി രാധാകൃഷ്ണൻ എന്റെ ആശാൻ
👍🏻👍🏻
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
ആ കയ്യടി... അത് ഭഗവതി ക്കുള്ളതാണ്..കൈ അടിക്കുന്ന ഓരോ ഭക്തന്റെയും ഉള്ളിൽ അമ്മേ തായേ ആ കലാകാരൻ മാരെ അനുഗ്രഹിക്കണേ.. എന്നാണ്... കൊള്ളാം..
❤️❤️❤️
ആ കലാശകൊട്ട് എന്റെ ദൈവമേ ഒരു രക്ഷേം ഇല്ല.🔥🔥🔥 വീട്ടിലിരുന്നു ഹെഡ്സെറ്റ് വച്ചു കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രതീതി. നല്ല കലക്കൻ കൊട്ടും, ആവേശം ചോരാത്ത നല്ല കട്ട ഓഡിയൻസും. 🔥🔥🔥
🤩❤️❤️
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@@anoopa5571 - അതൊക്കെ നേരത്തെ തന്നെ ചെയ്തിട്ടുണ്ട് ബ്രോ . 👍💕
thanks ❤️❤️
ഞാൻ എല്ലാദിവസവും ഏതെങ്കിലും മേളം കാണാറുണ്ട്,
ഇത് പൊളിച്ചു, ഒരു ചെണ്ടയിൽ നിന്നു കേൾക്കുന്ന പോലെ, എല്ലാവരുടെയും താള ക്രമം അപാരം, ഇതു കാണാൻ പറ്റിയത് ഒരു ഭാഗ്യം,
Extraordinary music am from kadapa Andhra Pradesh Am big fan at Kerala God's own country 🙂🎉🔥☮️💥🤩☺
❤️❤️❤️
I know kadapa
@@travelmankl0757 iiuuuuuiuuiuuuiuuìiuiiuuiiiuuuiiuiiuìiuìiiiu9i9ùuiiíuuuìuuuuuiìj0ùi0i⁰uu0⁰uj0⁰j00⁰j0k0jķ0p 0nķpknnnpm
@@anoopa5571 pn0
മുപ്പത്തി മുക്കോടി ദേവതമാർ.
അവരുടെ ഭക്തർ..അവരുടെ ഉത്സവങ്ങൾ പൂരങ്ങൾ..മേളങ്ങൾ..ആചാരങ്ങൾ..എത്ര സുന്ദരമായ സംസ്കാരങ്ങൾ..എന്റെ ഭാരത നാട് അഭിമാനം
ഒരുപാട് വൈകി പോയി കാണാൻ..ഹോ
കൊതി ആവണു കണ്ടിട്ട്..poli😘😘😘😘😘
👍🏻❤️👍🏻
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
Look at the magnitude of the people ... And rhythm ..... Ufffff... Bindblowing and awesome..
🔥🔥🔥
Athann😌❤️
🔥🔥🔥🔥🔥ചാടികളിക്കാതെ എങ്ങനെ ഇത് നിന്ന് എടുത്തു ചേട്ടാ പൊളിയ് 🥰🥰🥰🥰❤❤❤
മേളവും അതിന്റെ ആസ്വാദകരും ..... ഒരു രക്ഷയും ഇല്ല😍😍
Athe ore avesam
jk g th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
Kalakki Adi poi Thakarthu
Sound clarity superb. Thanks for sharing this
❤️❤️
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ.. എനിക്ക് ഫോണിൽ കണ്ടിട്ട് തുള്ളാൻ തോന്നുന്നു
പരിയാനംപറ്റ ദൈവത്തിന്റെ സ്വന്തം നാട് തന്നെ ....!!!!!
❤️❤️❤️
@Mahesh Mahi ഒറ്റപ്പാലം, പാലക്കാട്
Njan videshathaanu.yennay vallathe miss cheyyunna onnaanu ee melam
ഒരിക്കലും അന്യനിന്നുപോവല്ലേ ഭഗവാനെ.......🙏🏻
വാക്കുകൾ കൊണ്ട് അനുഭവം എങ്ങനെയാണെന്ന് വിശദീകരിക്കാൻ പറ്റിയ മലയാളം വാക്കുകൾ ???
..... beyond words ....above words or no words at all....
2025 മേളം കാണാൻ ഞൻ വന്നിരിക്കും.... From trivandrum....ഇതുപോലൊരു മേളം.... 🥰🥰🥰🥰 ഇല്ല... ഇതാണ് മച്ചാമാരെ മേളം.... ഭഗവതി 🙏🏻
Ambalathile deyivam nerittu vannu kalikkum athryakki power 🎉🙌♥️💥🥵
I have become a fan of traditional art forms
It can be enjoyed well
Understands the joy of those who are there
thank you all ...
❤️❤️
ഇനി എന്നു കാണാൻ പറ്റു൦ ഇങ്ങനെ ഒരു പരിയാന൦പറ്റ പൂരം💥💥💥💥💥💥
എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന അകഴിവ് 🙏🙏🙏🙏🙏🙏
Ee 30 minutes onnum ചോർന്നു പോകാതെ എല്ലാം പതിപ്പിച്ച ആനക്ക് ഇരിക്കട്ടെ ന്റെ വക കുതിരപ്പവൻ
ആ കൂട്ടത്തിന്റെ ഇടയിൽ ഞാനുണ്ട് 💪
❤️❤️👍🏻👍🏻👍🏻
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@@anoopa5571 mm cheythu
thanks ❤️❤️
O. My god. അടിപൊളി യാണ് ട്ടാ. രോമാഞ്ചിഫിക്കേഷൻ 😍🤩🤩
🔥🔥
ഈ താളക്കാരെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ ❤️
Melam kettuninna Aana varea thullipokum. Ejjathi total theatre feel. Uffffff🥰. Love' it
അമ്മേ ഭഗവതീ.. ഇന്ന് വീണ്ടും പൂരം ആണല്ലോ
അവസാന അഞ്ചു മിനുട്ടുകൾ ഒഴിച്ചു നിർത്തിയാൽ, ഇതിൽ ഏറ്റവും ആവേശകരം, മധ്യഭാഗം ആണ്. 17:00 മുതൽ 24:00 വരെ ♥️♥️
Last 2.45 mnts amazing... glorious to watch and listen...
Last aayappo enne enikk thanne pidichit kitandaayille Ufff Romannjam❣️❤️🫶
Ee video ethre kandaaalum mathyaaavilla kelkkumbmm romaanjammm,🔥❣️😍❣️🔥😍😍😍🥰😍🥰😍🥰
Vattekkad kanakettante thaalam polichu
❤️❤️❤️
Super boss's❤️❤️❤️❤️❤️ I love our culture ❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️
Stunned !!!! Goosebumps 😍😍😍😍💥💥💥💥💥💥💥💥💥💥
✌🏼✌🏼✌🏼❤️❤️❤️
Sandeep Menon th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
Cristal clear, perfect and great team work ,truly love them 😍😍😍😍
ഇത്രയും പേര് ഈ ബഹളത്തിനിടയിൽ എങ്ങനെ മേളം ഒരു പോലെ കൊണ്ട് പോകുന്നു... സമ്മതിച്ചു.. സത്യം എന്നൊക്ക പറയുന്നത് ഇത് തന്നെ....
😍😍😍 ഒരു രക്ഷയും ഇല്ല.. എജ്ജാതി പൊളി ഐറ്റം.. കിടുവേ😍
rejeesh madhavan 🥰🥰💪💪
rejeesh madhavan th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
സ്വന്തം നാട്... സ്വന്തം തട്ടകം ആയതിൽ അഭിമാനം കൊള്ളുന്നു 🥰💪💪
33.28 romanjification nte pwonnoooiii😍❤✌💥
🔥🔥❤️❤️
Pulsating performance...their amount of dedication is unparalleled
ഒരു രക്ഷയുമില്ല കിടിലം ..
Ente ponnoooo.... Oru rakshayum Ilaaaa.... Oree poliii
Ejjathi performance mowna vakkukalilla 🔥🔥🔥 item
ഇ melakar ആണ് ഇ അമ്പലം ഫേമസ് ആക്കിയത് A good formed team
Elathalam,kurumkuzhal,kombu,alsovery good
ഇതുപോലെ ഒരു പെരുപീരു ഇതുവരെ കണ്ടിട്ടില്ല.
aavesham ennokke paranjaal ithaanu. Ufff kidu
rajesh nair th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
An absolute treat ! Gr8 performance and a gr8 audience
💪💪❤️❤️💪💪
❤️❤️❤️
Manikandan G th-cam.com/video/hOjbzHkXnn8/w-d-xo.html
Nammude അമ്പലം നമ്മുടെയ പൂരം നമ്മുടെയ വേല ആഹാ അന്തസ്സ് 😍
Poliiii❤️👍🏻👍🏻
Ranju Chandran th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
Super
33:28 on fire 🔥🔥🔥🔥🔥
🔥🔥🔥🔥
എന്ത് രസമാണ് കൊതിയാവുന്നു 🙏🙏❤️👌🌹
❤️❤️❤️❤️
Njn oru Kozhikotttkaran ane...pooram ennu vare kandit illa nerit . Eee video kandapo urapichu next pooram njn undakum
Salute from gujrat
Goosebumps❤
ഒര് രക്ഷയും ഇല്ലാ പൊളിച്ചു ❤️❤️❤️❤️💥💥എജ്ജാതി ഫീൽ 🥰
🔥🔥🔥🔥
Chinakathur poliyarnu..... 😍
നമ്മുടെ ഭാഗ്യം!!!
No Mike no extra sound equipments,pure perfect natural wibe
Habibiii Come to Kerala ❤️💯🔥
Class class high level 😎😎😎✌️🔥🔥🔥🔥
🤩❤️🤩
Pariyanampatta pooram 2020 melam ❤️❤️
@@anoopa5571 outstanding 🔥🔥🔥
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
Extremely rhythmic and resonant ❤️❤️
ആവേശം വാനോളം അല്ല...അതുക്കും മേലെ എത്തിക്കാൻ ഇതിനപ്പുറം ഒരു വാദ്യ മേളം ഇല്ല ...ഒരു DJ ക്കും സാധിക്കില്ല .. കുഞ്ഞു പൈതൽ മുതൽ വയസ്സായവർ പോലും താളം പിടിച്ചു പോകും...എന്തൊരു ജീവൻ .. എൻ്റെ ലൈഫിൽ ഇത്ര ആവേശം ഞാൻ കണ്ടിട്ടില്ല ... 🔥🔥🔥🔥🙏
പരിയാനം പറ്റ പൂരം പൊളി ❤❤❤ ആഹാ ❤❤❤👍
Well recorded, pooram pinne vere level👏👏thanks for the upload
Endammooooooooo 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
🔥🔥🔥🔥
ambooo athibeegaram kanninu vellam vannu
🔥🔥
Entammoooo❤❤❤ onnum parayanilla great talents❤❤❤
ഇതിനെ വെല്ലാൻ ഒന്നുല മോനെ, പൂരം പ്രേത്യേകം പറയുന്നു, പക്ഷെ ചെണ്ട മേളം 🤗🤗😇😇😇😇😇😇😇😇, ചുമ്മാ കേറി എത്ര തവണ കണ്ടെന്നു ഒരു പിടിം ഇല്ല.
Kiduuuuu ❤
ഇലത്താളം ഗംഭീരം 🔥🔥🔥
കല്ലൂർ ഉണ്ണികൃഷ്ണൻ. 👍👍👍
Prijesh Pv ❤️
Prijesh Pv th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
ഒരു വാദ്യകലാകാരൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു
❤️❤️❤️
Ejjathy feel aanu 😍😍😍😘😘✌✌✌💕💕💕
Arjun Raj ❤️❤️❤️
Arjun Raj th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
Mangalamkunnu karnan....😍
Ithil karnnan illa
Super, രോമാഞ്ചം..
Pooram agane alle 💪💪
Anil Mannarkkad th-cam.com/video/hOjbzHkXnn8/w-d-xo.html
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
ഈ സുഖം വേറെ എന്തെങ്കിലും കേട്ടാൽ കിട്ടുമോ? മനോഹരം ♥️♥️♥️♥️
എന്റമ്മോ 🤩🤩അടിപൊളി
❤️❤️
My. Fav
നമ്മടെ കണ്ണൂർ ഒക്കെ വേറെ type ചെണ്ട കോട്ടൽ ആണ് കലശം വരവ് കാവ് ആയത് കൊണ്ട് ഇതേ പോലെ തായമ്പക ആന ഒന്നും allowed അല്ല, പക്ഷെ വേറെ level ആണ് കലശം വരവ് 🔥
ഇത് പാണ്ടിമേളം ആണ്
@@bijithps725 ആണോ എനിക്ക് ഇതൊന്നും കണ്ട് പരിജയം ഇല്ല കാവ് ആണ് കൂടുതൽ അതോണ്ട് ഇതൊന്നും നാട്ടിൽ ഇല്ല
Pandi kalasichu, panchari 5 pinne theerukalasam👍
ഇമ്മാതിരി ഒരു മേളം... ഇത് കാണൽ ആണ് ഇപ്പൊ സ്ഥിരം....
Polichadukki 🥰🥰🥰🔥🔥🔥🔥
Sooper
ഇതിലും നല്ല മേളം സ്വപ്നങ്ങിൽ
മാത്രം
തൃശൂർപ്പൂരം 💥💯
SUPER
Omg❤
Beautiful❤️❤️❤️🙏🙏🙏
❤️❤️❤️
adipoli...... excellent
🥰❤️🥰 ഹൃദയതാളം
❤️❤️
❤❤❤
കിടു മേളം 👍👍👍
2023 Feb 19 Polikkum Njangal 💥💥💥